ഇങ്ങനെയൊരു പൊട്ടത്തരം മൊട്ട പറഞ്ഞതുകൊണ്ട് ഭഗവത് ഗീതയെ കുറിച്ച് എല്ലാർക്കും സോഷ്യൽ മീഡിയ വഴി അറിവു വർദ്ധിപ്പിക്കുന്നു. നന്ദി
@geethagnair73613 сағат бұрын
ഏതോ ഒരു വിവരംകെട്ടവൻ ഇതു ഇങ്ങനെ വ്യാഖ്യാനിച്ചതുകൊണ്ട് പലർക്കും ഉകരമായിരിക്കുന്നു ഭാഗവഗീത❤️ കുറച്ചൂടെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു അങ്ങയുടെ വിശദീകരണങ്ങളിൽ കൂടി ❤️🙏
@syamala804 сағат бұрын
ഭഗവത് ഗീത എന്ന് പറയാൻ ഈ വിവരം ഇല്ലാത്ത മാപ്രക്ക് എന്ത് യോഗ്യത ആണ് ഉള്ളത്
@umaradhakrishnan88353 сағат бұрын
അരുൺകുമാറിൻ്റെ clip കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും. സാറിൻ്റെ വിവരണം കേട്ടപ്പോൾ ഈ അവസരം ഉണ്ടായല്ലൊ എന്ന സന്തോഷം തോന്നി . നന്ദിസർ നന്ദി ലക്ഷ്മിജി🙏
@karthikasunilkumar2675 сағат бұрын
ഒരു അരുൺകുമാറിന്റെ വാക്കിന് എത്ര പേർ മറുപടി പറഞ്ഞു. അത് ഗീതയുടെ വിജയം തന്നെയാണ്. ഒരു കാലത്തും ആർക്കും ഭഗവദ്ഗീതയെ നശിപ്പിക്കാൻ സാധിക്കില്ല. ഒരാൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ആയിരം ആളുകൾ അതിനെ ഉയർത്താൻ ശ്രമിക്കും. അങ്ങനെ ഗീതയുടെ യശസ് ഉയർന്നു തന്നെയിരിക്കും. അരുൺകുമാറിന് ഒരായിരം നന്ദി
@soniyasaji64365 сағат бұрын
സത്യം 🙏
@RamaniEriya3 сағат бұрын
❤ നന്ദി സാർ നന്നായി visatheekarichu തന്നു❤❤❤
@manjulaap57202 сағат бұрын
അതെ 👍
@sreenivasanpk37492 сағат бұрын
Arun kumar pokkum poor um thirichariyathavan
@muralipv51702 сағат бұрын
ആ വേദിയിൽ വെച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ആളില്ലാതായി, കൈയിൽ കിട്ടിയാൽ 2പൊട്ടിക്കണം 😢😢
@geeths67603 сағат бұрын
ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നന്നായി ഓരോ ശ്ലോകങ്ങളുടെയും പരമമായ അർത്ഥം വിശദമാക്കി തരുന്നത്തിന്. ചിലർ വികലമായ കാഴ്ചപ്പാടിൽ പുതിയ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു. ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് എത്ര നന്നായി സാർ ഓരോന്നും വിശദീകരിക്കുന്നു! നന്ദി പറയാൻ വാക്കുകളില്ല.
@soniyasaji64365 сағат бұрын
ഭഗവത് ഗീതയെ ഒരാൾ താഴ്ത്തികെട്ടുമ്പോൾ 10000പേർ ആ ഭഗവത് ഗീതയെ ഉയർത്തുന്നു. അമ്മേ ഗീതമൃതവർഷിണി നിന്നെ താഴ്മയോടെ തന്നെ വണങ്ങുന്നു.. 🙏🙏ഭഗവാൻ വാസുദേവ കൃഷ്ണ 🙏🙏🙏
@RaveendranNairR4 сағат бұрын
🙏🙏🙏🌹
@Kumar-v7j3 сағат бұрын
അവനെ അടുത്ത് കിട്ടുവാണങ്കിൽ തല്ലിയേക്കണം
@jayapalcheramangalam5612 сағат бұрын
Motta randu thanthakkum oru ammakkum piranna makananu. Avane ammaye kurichu abhimana anu ! Angineyum chila janmangal !
@AnithaNair-pl1usСағат бұрын
Aare ano bhagavn abamanikunnathe avar Nergunan agunne
@ravinadhan78473 сағат бұрын
ഇത്രയും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രം ഇവൻ ഏതോ . യോനിയിൽ ജീവിക്കുന്നവൻ
@SumaP-Nabha2 сағат бұрын
എന്തൊരു ഗംഭീരമായ വിവരണം🙏 പാദനമസ്ക്കാരം സർ❤
@mohanan.k.vkundilveedu46162 сағат бұрын
യോനി എന്നു കേൾക്കുമ്പോൾ അപ്പോൾ ഉദ്ദരിക്കും അരുൺ കുമാറിൻ്റെ ജനേന്ദ്രിയം ! അതാണ് അയാളുടെ പ്രശ്നം!
@SumaP-Nabha3 сағат бұрын
Vivaramillathavante കയ്യില്‍ ഭഗവദ്ഗീത കിട്ടീട്ടും കാര്യമില്ല...അയാൾക്കൊക്കെ ഭഗവദ്ഗീത അറിയണമെങ്കിൽ ഇനിയും ഒരുപാട് ജന്മമെടുക്കണം 🙏🙏 അതിനായി ഭഗവാൻ അയാളെ അനുഗ്രഹിയ്ക്കട്ടെ🙏🙏
@SureshKumar-mw1vj6 сағат бұрын
ഈ മൊട്ട വിവരക്കേടിന്റെ പര്യായം ആണ്.
@RaveendranNairR4 сағат бұрын
🙏🙏🙏
@sathiabhamakaipillyunni15713 сағат бұрын
സാറിനേയും ലക്ഷ്മി മോളേയും നമസ്കരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴും കൂടെ നിറഞ്ഞു തന്നെ നില്ക്കട്ടെ. കോടി കോടി നമസ്കാരം❤
@PremKumar-re7xj5 сағат бұрын
Thanks to Dr. T. P. Sasi Sir in giving the clarification and clearing the doubt 🙏💐🌹
@hinduismmalayalam5 сағат бұрын
Always welcome
@santharavi7442 сағат бұрын
ഭഗവദ് ഗീത കൂടുതൽ പേർക്ക് അറിയുവാൻ ഒരവസരം ഉണ്ടായി🙏🏻🙏🏻🙏🏻👌🏻 മറുപടി
@kanthirajendran811048 минут бұрын
വളരെ നന്ദി സർ... വിലയേറിയ വിവരണങ്ങൾ എഴുതി എടുക്കുന്നുണ്ട് ഞാൻ 🙏🙏
@geethaag85346 сағат бұрын
സർ🙏 ലക്ഷമീമാം🙏 ഇങ്ങനെയുള്ള അ രു ൺ മാരും പലരും ഉള്ളത കൊണ്ട് അത്ര വിവരമില്ലാത്ത ഹിന്ദുക്കൾക്ക് കുറച്ചുപേർക്കെങ്കിലും വിവരം വെക്കും അരുൺ സാറിന് നന്ദി
@simonchalissery5814 сағат бұрын
Lakshmi you speak with full happiness n fullness of heart👌.
@girijakrishnan238357 минут бұрын
ഒരുപാടു നന്ദിയുണ്ട്..കേൾക്കാൻ പറ്റിയതിൽ ഇത് പോലെയുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.. ഒന്നുമറിയാത്ത ആളുകൾക്ക് എ എന്തെങ്ക്ലുമോക്കെ. അറിയാൻ പറ്റൂo. 🙏🙏
അരുൺ കുമാറിനേപ്പോലെ യുള്ള അസുരജന്മങ്ങളുടെ ഇടയിൽ അങ്ങ യേപ്പോലുള്ള ആത്മീയാചാര്യന്മാർ ഉള്ള താണ് ഒരു വിശ്വാസിയുടെ രക്ഷയും, അഭിമാനവും. പ്രണാമംസാർ🙏
@sarsammaml915951 минут бұрын
Thanks sir and Lakshmi 💛💛💛💛💛🙏🙏🙏🙏🙏
@sandhyak.g7643Сағат бұрын
ഒരുപാടു നന്ദി KPS ശ്രീ. ശരിയായ അറിവ് പകർന്നു തരുവാനുള്ള അവിടുത്തെ പരിശ്രമത്തിന് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.ലക്ഷ്മി ശ്രീയോടും നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@kksnair68412 сағат бұрын
ഇതെല്ലാം ഭഗവാൻ തന്നെ അസുര യോനിയിൽ ജനിച്ചവരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചു മറ്റുള്ളവർക്ക് കുടുതൽ അറിവ് നേടി കൊടുക്കുന്നു.. വീണ്ടൂം വീണ്ടും പുതിയ മോട്ടകൾ വരട്ടെ അഭിപ്രായം പറയട്ടെ..
@geethaag85346 сағат бұрын
ഇനിയും ഇതു പോലുള്ളവർ പുറത്തേക്ക് വരു അവർക്കെല്ലാം നന്ദി
@balakrishnank8157Сағат бұрын
അരുൺ കുമാറിനു നന്ദി.... ഇത്രയും കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും അവസരം സൃഷ്ടിച്ചതിൽ .. നന്ദി...നന്ദി ഓം അമൈര സിരസ്കാ.....🤩🤩🤩
@remasreenivasan45333 сағат бұрын
Excellent explanation thank yu sir
@thulasibhai79002 сағат бұрын
അരുൺകുമാറിന്റെ തെറ്റിദ്ധാരണ ഭഗവാൻ ആയിരങ്ങളിലൂടെ മാറ്റികൊടുത്തു. ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@narayanankuttyab343853 минут бұрын
Sir, salute
@sudhakaranka24802 сағат бұрын
പാപയോനിയിൽ അഥവാ നീ ച ചോനിയിൽ ജനിച്ച അരുൺ കുമാറിന് ആ സ്വഭാവമേ കാണു
@MinimoleAG5 сағат бұрын
എന്തൊരാവേശത്തിലാ അയാൾ വർണിക്കുന്നത്. ആരുടെയെങ്കിലും മുമ്പിൽ ആളാകാൻ ശ്രമിക്കുന്നതായിരിക്കും
@MadhavanKeloth5 сағат бұрын
നമസ്കാരം സാറിനും ലക്ഷിമിക്കും അങ്ങയ പ്പോലുള്ളതു കൊണ്ടു കാ ര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു 🙏🙏🙏
@rajmohanc96656 сағат бұрын
അരുൺകുമാറിന്റ ചിന്തയുടെ പ്രശ്നമാണ്.😂
@Achuthan05593 сағат бұрын
ജനങ്ങളെ സ്വവ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.
@SumaP-Nabha3 сағат бұрын
Correct 👌
@MohanDas-tz2hs2 сағат бұрын
ചിന്ത യുടെ പ്രശ്നം അല്ല,2 കിട്ടാത്തതിന്റെ പ്രശ്നമാണ്, ഹിന്ദു വിനെ പറ്റി എന്തും പറയാം പ്രതികരിക്കില്ല എന്ന് ഇവനൊക്കെ അറിയാം, മറിച്ചു മറ്റു മതസ്ഥരെ, അവരുടെ മത ഗ്രന്ഥങ്ങളെ പറ്റി പറഞ്ഞതെ ഈ അമൈരന് ഓർമ കാണുള്ളൂ
@lahithakc632056 минут бұрын
Great
@sreedharakumarpt13573 сағат бұрын
ഭഗവത് ഗീത ഓൺലൈൻ കോഴ്സുകളായി പഠിക്കാനുള്ള അവസരം എല്ലാർക്കു മുണ്ടാകണം. അതിനെ കുറിച്ച് ഗഹനമായി ചിന്തിക്കണം സർ
@bijubalakrishnan984657 минут бұрын
ഉണ്ട്. ട്രൈ ചെയ്യൂ നെറ്റിൽ
@vijayanachari-dl5vb4 сағат бұрын
ഈ അരുൺകുമാറിനെ കുറിച്ച് ഒരുവാക്കുപോലും പറയാതിരിക്കുക.. അതാണ് അയാൾക്കുള്ള മറുപടി... നമ്മുടെ ഭാഗത്തുനിന്നും അവനു റീച് ഉണ്ടാക്കി കൊടുക്കരുത്... അവൻ വ്യക്തി എന്ന നിലക്കും അറിവിന്റെ കാര്യത്തിലും അവനൊരു കൃമിയാണ്...
@SajiSkaria-is1zd58 минут бұрын
അരുൺ കുമാറിന് വളരെ നന്ദി. ഭഗവത് ഗീതയെ കൂടുതൽ അറിയാൻ കഴിഞ്ഞു.
@SheejaAnil-e5lСағат бұрын
Great.... 🙏
@indiramoothedath574154 минут бұрын
ഹിന്ദു പുരണങ്ങളെ ഒരു നെഗറ്റീവ് വാക്യം കണ്ടു പിടിച്ചു അപമാനിക്കാൻ കഴിഞ്ഞതിൽ അരുൺകുമാർ എന്ന മഹാന് എന്തൊരു സന്തോഷം. മുൻപ് ഒരു ബ്രാഹ്മണിക്കൽ ഹെജ് മണി പറഞ്ഞു കുറച്ചു കൂടി വലിയ മഹാനാവാൻ നോക്കി. ഇപ്പോൾ ശരിക്കും മഹാനായി.
@RavindranathanVP6 сағат бұрын
രണ്ടുപേർക്കും🙏🏻 ഹരിബോൾ
@narayanankalavoor55462 сағат бұрын
ആൽബർട്ട് ഏയ്ൻസ്റൈൻ മുതൽ മെട്രോമാൻ ശ്രീധരൻ സാർ വരെ സദാ കയ്യിൽ വച്ചുകൊണ്ട് നടന്നിരുന്ന ഈ ദിവ്യമായ പുസ്‌തകതെയാണ് ഈ ജോക്കർ കുറ്റം പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😔
@chandramohanannv86855 сағат бұрын
🕉️🕉️🕉️ പ്രകൃതി സൃഷ്ടിയിൽ എല്ലാ ജിവജാലങ്ങളും ഒരുപോലെ അല്ല. ക്വളിറ്റി കൂടിയതും, കുറഞ്ഞതും, വിഷ മുള്ളതും, ഉണ്ട്, ദേവന്മാരും, പിശാചു ക്കളും ഉണ്ട് 💚അതിനെ അതായി കണ്ടാൽ മതി....
@sobhamuraleedharan33 минут бұрын
അരുൺകുമാറിന്റെ സംശയം മാറി കാണുമെന്നു തോന്നുന്നു Thank you sir and lakshmi
@manjulaap57202 сағат бұрын
Thank You ❤️👍🙏
@hinduismmalayalam29 минут бұрын
Welcome!
@sumeshvijayakumar82782 сағат бұрын
സ്വന്തം പാരമ്പര്യം ഇതാണെന്ന് അപമാനത്തോടെ പറയുന്ന അരുണിനു നമസ്കാരം 🙏 ചെയ്ത ജോലിയ്ക്കുള്ള ശമ്പളം കിട്ടുന്നുണ്ടല്ലോ👌Enjoy Mr. Arunkumar
@jayabharathyp.k44553 сағат бұрын
😢such a crystral clear explanation. Hope this message will reach fthe right ears
@sreedeviomanakuttan7574Сағат бұрын
നമസ്കാരം🙏🙏🙏🙏🙏
@girijaradhamma76636 сағат бұрын
Yes Sir,you said it🙏🙏
@vijayanragavan701746 минут бұрын
സംസ്കൃതം വാക്കുകളുള്ള ഒരു സ്ലോഗം കൂട അറിയാത്ത ഒരു മീഡിയ വിഡ്ഢി മൊഴിഞ്ഞ വിഡ്ഡിത്തം....ഞങ്ങൾക്ക് അമ്പലപ്പുഴ പായസമാക്കി തന്ന TPS സാറുക്കും ലക്ഷമിജിക്കും കോടി കോടി നന്ദി....ഭഗവാൻ കൃഷ്ണൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@kksnair68413 сағат бұрын
Lakshmi Madam ഇത് മോട്ടക്ക് അയച്ചു കൊടുക്കുക..യോനിയുടെ അർത്ഥങ്ങൾ അയൽ തിരിച്ചറിയട്ടെ
@radhasreekumar70612 сағат бұрын
Very Interesting speech.. Thank you Lekshmi and sir
@nisharemesh67232 сағат бұрын
Greate knowledge sir thank you
@shyleshkumarm.v8398Сағат бұрын
ഗീത മാതാവിനെ കൂടുതൽ അറിയാനും പഠിക്കാനും അവസരം തന്ന അരുൺകുമാറിന് നന്ദി 🙏
@loveallserveallcreator4 сағат бұрын
Super clarification sir
@prakasha56294 сағат бұрын
ഭഗവത് ഗീത യിൽ സ്ത്രീ യോനി യെ പാപ യോനി എന്ന് പറഞ്ഞിണ്ടില്ല. Ref:അദ്ധ്യായം..9.…ശ്ലോകം...29,30,31,32... ഹരേ കൃഷ്ണ...... ഇതാണ് പക്വത ഇല്ലാത്ത കുട്ടി കൾ ഗീത പഠിക്കരുത് എന്ന് ആചാര്യന്മാർ പറഞ്ഞത്...... ഹരേ കൃഷ്ണ 🙏🙏🙏🙏...... Sir👌ന്റെ മറുപടി വളരെ ഇഷ്ട്ടം ആയി 🙏❤️❤️(ref ചി ന്മ യാന്ദാ സ്വാമി...)ആരായാലും അതിലുടെ അല്ലേ പുറത്തേക്കു വരുന്നത്... പാപി ആണ് ആണെങ്കിൽപാപി യെ യോനി അല്ലെങ്കിൽ ഗർഭം. യുദ്ധം പേടിച്ചു ഒളിച്ചോടിയാൽ സ്ത്രീ ഭാവം ഉള്ള പുരുഷൻ ആയി ജനിക്കും.... 🙏🙏🙏🙏
@prakasha5629Сағат бұрын
പുറത്തേക്കു വരുന്ന ആൾ പാപി അന്നെങ്കിൽ പാപ യോനി
@aravindakshanthazhathethil24093 сағат бұрын
Beautiful and thought provoking explanation sir. We expect to hear more from you and may god bless you.
@narayanankutty13242 сағат бұрын
മിസ്റ്റർ. അരുൺ കുമാർ താങ്കൾക്ക് പല ബിരുദം ഉണ്ടാവാം പക്ഷേ ഭഗവദ് ഗീതയെ കുറ്റം പറയാൻ താൻ എത്ര ജന്മം എടുത്താലും പറ്റില്ല. ചാനലിൽ ആളാംപ്രതി അത്ര തന്നെ.
@kksmitha17083 сағат бұрын
Arunkumarinu oru big salute. Because of through him we got such a great day thank Dr TPS sir 🙏🙏🙏🙏
@anilaaradhya42212 сағат бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@SukanyaSubhash-g9g2 сағат бұрын
Correct aanu sir
@sadashivanpillaicr91432 сағат бұрын
Wonderful, everyone please listen and note.
@PremKumar-re7xj6 сағат бұрын
VHP should file a defamation case against him ASAP
@shylajapk14425 сағат бұрын
സാർ 🙏🙏🙏🙏നമസ്കാരം 🙏🙏
@radhikathekkedath76182 сағат бұрын
Great explanation Sir🙏🙏🙏
@hinduismmalayalam30 минут бұрын
Thanks and welcome
@sandhyak.g7643Сағат бұрын
ശ്രീ അരുൺകുമാർ താങ്കളോട് നന്ദി അറിയിക്കുന്നു
@radhasreekumar70612 сағат бұрын
Super super explanation 🙏
@hinduismmalayalam33 минут бұрын
Thank you 🙂
@ShyjuThachan-uw7rf43 минут бұрын
നമസ്കാരം 🙏🏻
@manojpkd57362 сағат бұрын
Ur combination too good... Sir feel to listen you..
@narayanannambeesan63172 сағат бұрын
ഹരേ കൃഷ്ണ🙏🙏🙏
@viswanadhanmuthukulam71213 сағат бұрын
ഈ അസുര ജന്മം ആയ അരുൺ കുമാർ ഇവന്റെ അന്ത്യം അളിഞ്ഞു കിടന്നു രാമ നാമം ജബിച്ചു ചാകുകഉള്ളു.
@ajeeshaji740145 минут бұрын
അരുണിന്റെ ചാനൽ ഭാഹിഷ്കരണം
@SAJITHA-gz5hf59 минут бұрын
What a good speech
@neenaneena76144 сағат бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏🙏
@RajKs-w6r2 сағат бұрын
Excellent explanation 👌
@hinduismmalayalam33 минут бұрын
Thank you 🙂
@vijayamunniunni3 сағат бұрын
Super clarification sir❤
@hinduismmalayalam26 минут бұрын
Thanks and welcome
@mohanan.k.vkundilveedu46162 сағат бұрын
നല്ല വിവരണം! സർ
@vipink76623 сағат бұрын
Excellent explanation thank you sir 🙏👌👍
@hinduismmalayalam26 минут бұрын
You're most welcome
@infinitycomputers61895 сағат бұрын
ഹരേ രാമ ഹരേ കൃഷ്ണ
@sajankurian64216 сағат бұрын
Sir മഹാഭാരതയുദ്ധം കഴിഞ്ഞുളള പാണ്ടവരുടെ മക്കളുടെ ജീവിതത്തെ ക്കുറിച്ചുളള ഒരു video പ്രതീക്ഷിക്കുന്നു. ധർമ്മയുദ്ധം ചെയ്യുന്ന എല്ലാവർക്കും അനുഗ്രഹമായിരിക്കും.
താങ്കൾ തമാശ പറയുക യാണോ താങ്കളെ പോലെ ചിരികാൻ ക ഴി യുന്നില്ലഅരുൺ പറഞ്ഞ വാക്കിനു എത്ര അർത്ഥം ഉണ്ടോ ❤
@santhapillai6530Сағат бұрын
അറിവില്ലായ്മ കൊണ്ട് അരുൺ കുമാർ അങ്ങനെ പറഞ്ഞു. ഭഗവാൻ സദ് ബുദ്ധി കൊടുക്കട്ടെ. .
@girijaradhamma76635 сағат бұрын
Arun kumar oru vivaradoshi😂😂
@syamalarajankk81013 сағат бұрын
ഇരുവർക്കും സാദരനമസ്കാരം.❤
@soumyasunil53466 сағат бұрын
Hare krishnaa🙏🏻🙏🏻
@kavithasathyapalan5799Сағат бұрын
ഇത് കേട്ടു കൊണ്ടു ഇരുന്ന ഒരാൾക്കുപോലു൦ അതിന് മറുപടി പറയാനുള്ള അറിയില്ലായിരുന്നു എന്നത് ഒരു നാണക്കേട് തന്നെയല്ലേ
@devatheerthrs6221Сағат бұрын
കേരളത്തിലെ ചാനലുകളിൽ മീഡിയ വണ്ണും ദോശ അഭിമാനിയും റിപ്പോർട്ടർ ചാനലും കേരളത്തിലെ നല്ലവരായ ഹിന്ദുക്കൾ ബഹിഷ്കരിക്കണം ഈ ഉണ്ടാക്കിയ ചാനലുകൾ കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരായിട്ട് മാത്രം പ്രവർത്തിക്കുന്നു ജിഹാദികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഈ ചാനലുകാരെ തിരിച്ചറിയുക ജനങ്ങൾ
@ramumelethattuСағат бұрын
ഏവ നെയൊക്കെ പ്രസംഗിക്കാൻ വിളിച്ച ആ വിവരംകെട്ടവന്മാരെ പറഞ്ഞാൽ മതിയല്ലോ
@meeras8285Сағат бұрын
അരുൺകുമാറിന് നന്ദി.ഭഗവത് ഗീതയെ കുറേക്കൂടി ജനങ്ങളിൽ എത്തിച്ചിരിക്കുന്നു.😂
@p.sushakumari6082Сағат бұрын
Namaskatam
@jijidileep4 сағат бұрын
Hare Krishna
@syamraveendran99963 сағат бұрын
അർഹത ഇല്ലാത്തവന് അറിവ് കിട്ടിയാൽ മൊട്ടയെ പോലെ ചിന്തിക്കും എന്ന് ഭഗവാന് അറിയാമായിരുന്നു...😅😅 പാത്രം അറിഞ്ഞു ഭക്ഷണം വിളമ്പുന്ന സമ്പ്രദായം ഇല്ലാതെ ആയതാണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങൾക്കും കാരണം. മൊട്ടയെ പോലെ ഉള്ള സാമൂഹ്യ വിപത്തുകൾ വർധിക്കാനുണ്ടായ കാരണവും അത് തന്നെ....
@radhamanib88573 сағат бұрын
Hariom hariom harakrishna harakrishna
@bssnair779Сағат бұрын
ജനശ്രദ്ധ ഒന്നു മാറ്റണം.. അത്രേ അരുണിനുദ്ദേശമുള്ളൂ.. നിർദേശവും അതാണ്
@anathakrishnanps51174 сағат бұрын
Good sir
@drarunforstroke3 сағат бұрын
Thanks for the lecture You explained well in which category Prof Dr Arun Kumar is formed🙏🙏
@komalavallyp49483 сағат бұрын
Well said sir🙏🏻🙏🏻🙏🏻
@Usha.PUsha.P-h2s5 сағат бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ🙏🙏
@haneefamadathil31284 сағат бұрын
Poda
@pushpav7373 сағат бұрын
ഭഗവത് ഗീത വായിക്കുന്ന അതിനെ പറ്റി അറിയുന്നവർ എത്ര പേർ ഉണ്ട്
@lisymolviveen30756 сағат бұрын
Namaskaram Sir 🙏🙏🙏Sarvam Sivamayam 🙏🙏🙏🙏🙏❤️❤️❤️❤️
@shylajapk14425 сағат бұрын
🙏
@maheshp781219 минут бұрын
ഇന്ന് ഐ. എ.എസ് , ഐ പി എസ് പരീക്ഷകൾക്ക് പഠിക്കുന്നവർക്ക് നിർബന്ധമായും ഗീതയും ബൈബിളും ഖുറാനും ഉൾപ്പെടുത്തണം.