ഞാൻ അരി ഇടുപ്പോൾരണ്ടു അരി എടുത്തു അഗ്നി 4:48 ദേവനെ മനസിൽ പ്രാർഥിച്ചു കൊണ്ട് കാലത്തിനു 3പ്രാവശ്യം ചുറ്റി അടുപ്പിൽ ഇടും വീണ്ടും രണ്ട് അരി എടുത്തു മനസ്സിൽ അന്നപുർണ്ണശ്വരിയെ പ്രാർഥിച്ചു കാലത്തിനു ചുറ്റി കളത്തിൽ ഇടും അതിന് ശേഷം ആണ് ഞങ്ങൾക്ക് ഉള്ളത് ഇടുന്നത് ഇതിൽ കുഴപ്പം ഉണ്ടോ അമ്മ 🙏🏼
@Souparnikamritham-715 күн бұрын
അടുപ്പിന് ചുറ്റി കലത്തിൽ ഇടുക അല്ലാതെ അടുപ്പിൽ ഇടരുത് അടുപ്പിൽ ഇടരുന്നത് അതീവ ദോഷമാണ് കാരണം അന്നപൂർണേശ്വരിയാണ് അരി ഒരു മണി പോലും പുറത്തു കളയുകയോ അഗ്നിക്ക് ഇരയാക്കുകയോ ആക്കുകയോ ചെയ്യരുത്.
@AchuPJ15 күн бұрын
@Souparnikamritham-7 താങ്ക്സ് അമ്മ 🙏🏼ഇനി അവർഥിക്കി ല്ല അറിവില്ലാത്തത് കൊണ്ട് ചെയ്‌തു
@sreesree732710 күн бұрын
കുളിയും പ്രാത്ഥനയും കഴിഞ്ഞാണ് അടുക്കളയിൽ കയറൽ. അടുക്കളയിലേക്ക് കയറുമ്പോൾ എന്തെങ്കിലും ജപിക്കണോ
@Souparnikamritham-710 күн бұрын
ഓം അന്നപൂർണേശ്വരി നമ:
@sabari.r45695 ай бұрын
നല്ല വീഡിയോ
@hidhamolraseena3 ай бұрын
Good. Message. Dear.❤
@anniejoy9864 ай бұрын
God BlessYou. ❤
@Souparnikamritham-74 ай бұрын
Thanks dear God bless you and your family 🙏
@leenavk10702 ай бұрын
Good message dear ❤
@sulfathms4013Ай бұрын
ഓരോ മതക്കാർക്കും അവരുടേതായ പ്രാർത്ഥന ഉണ്ട്
@Souparnikamritham-7Ай бұрын
ഓരോ മതസ്ഥരും അവരുടെതായിട്ടുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കാൻ തന്നെയാണ് വീഡിയോയിലൂടെ പറഞ്ഞിട്ടുള്ളത്
പ്രഗ്നൻറ് ആയിരിക്കുമ്പോൾ ആറുമാസം കഴിഞ്ഞതിനുശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് ഇല്ല പിന്നീട് നിങ്ങൾ കുട്ടി ഉണ്ടായതിനുശേഷം കുട്ടിയുടെ ചോറൂണിനാണ് നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടത്.കാരണം വയറ്റിലുള്ള കുഞ്ഞ് എന്ന് പറയുന്നത് ദൈവത്തെക്കാൾ പവറും ശക്തിയും ഉള്ളതാണ് അതുകൊണ്ട് നിലവിളക്കിന്റെ മുൻപിൽ പോകരുത്.അതുമാത്രമല്ല മനസ്സിൽ നല്ല രീതിയിൽ തന്നെ പ്രാർത്ഥന കൊടുക്കുന്നതാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട എന്ന് മാത്രം ഉള്ളൂ.നല്ല ഒരു സുഖപ്രസവവും നല്ല ബുദ്ധിയും ശക്തിയും ആരോഗ്യവും ആയുസ്സും ഒക്കെയുള്ള ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയട്ടെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Ariyidumpol annapoornneswari ye alle prarthikkendath.veroru vedioyil kandirunnu
@Souparnikamritham-74 ай бұрын
അടുക്കളയിൽ കയറുമ്പോൾ അന്നപൂർണേശ്വരിയെ വിളിച്ചുകൊണ്ടു കയറുക. അരി ഇടുമ്പോൾ വിഷ്ണു ഭഗവാനെ നമിക്കുക. പിന്നെ അന്നപൂർണേശ്വരിയെ നമിച്ചു എന്ന് വിചാരിച്ച് യാതൊരു കുഴപ്പവുമില്ല നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഭഗവാനെയോ ദേവിയോ വിളിച്ചുകൊണ്ട് അരി ഇടുക അത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ഏത് അറിവുകളും അത് തെറ്റല്ല.വിഷ്ണു ഭഗവാനെ വിളിക്കുമ്പോൾ ലക്ഷ്മിദേവിയുടെ കടാക്ഷം വീടുകളിൽ കിട്ടും അതിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത് അത് വിചാരിച്ച് അന്നപൂർണേശ്വരിയെ വിളിക്കണ്ട എന്ന് ഇല്ല അന്നപൂർണേശ്വരിയെയും വിളിക്കാം
@Souparnikamritham-74 ай бұрын
രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോൾ അതായത് ഒരു ദിവസം ആദ്യം തുടങ്ങുന്ന സമയത്ത് അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അന്നപൂർണേശ്വരിയെ വിളിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ അടുക്കളയിലാണ് ഏറ്റവും കൂടുതൽ ദേവത സ്ഥാനം ഉള്ള സ്ഥലം എന്ന് പറയുന്നത്
@Souparnikamritham-74 ай бұрын
Thanks dear God bless you and your family 🙏
@justinnj65053 ай бұрын
🎉❤🎉🎉🎉
@radhamanivk9905 ай бұрын
ഓം നമഃ ശിവായ എന്നു പറയാമോ. അരി ഇടുമ്പോൾ 🙏
@Souparnikamritham-75 ай бұрын
ഓം നമോ നാരായണായ :കാരണം ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ അടുക്കളയിൽ വസിക്കുന്ന ലക്ഷ്മി ദേവി പ്രസാദിക്കുകയും അതിലുപരി നമുക്ക് അന്നങ്ങൾക്കും മറ്റുള്ള സാധനങ്ങൾക്കും സാമ്പത്തികപരമായിട്ടും ഒരു മുട്ടും ഉണ്ടാകില്ല' ഓം നമശിവായ : എന്ന് ഉച്ചരിക്കുന്നതിൽ തെറ്റില്ല. പക്ഷേ അരി ഇടുമ്പോൾ ഓം നമോ നാരായണായ എന്നാണ് ഉച്ചരിക്കേണ്ടത്.
@radhamanivk9905 ай бұрын
@@Souparnikamritham-7 എപ്പോഴും മനസിൽ ശിവനാമം വരുന്നു. അതുകൊണ്ടാ. നന്ദി 🙏🙏🙏🙏
@Souparnikamritham-75 ай бұрын
@radhamanivk990 ശിവനാമം ഉച്ചരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 108 തവണ പഞ്ചാക്ഷരി മന്ത്രമായ ഓം നമശിവായ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വളരെ ഉയർച്ച തന്നെ ജീവിതത്തിൽ സംഭവിക്കും. പക്ഷേ അരി ഇടുമ്പോൾ അന്നപൂർണേശ്വരിയെ പ്രസാദിപ്പിക്കാൻ വേണ്ടി ഓം നമോ നാരായണ എന്ന് ചൊല്ലുക
@radhamanivk9905 ай бұрын
@@Souparnikamritham-7 1008. എപ്പോഴും ജപിക്കും മനസ്സിൽ സങ്കടം മാറാൻ വേറെ ചിന്തകൾ വരത്തില്ല
@geethasuresh20952 ай бұрын
Sunday ആണ് കൂടുതൽ വർക്ക്
@geethapadathuveettil85675 ай бұрын
എല്ലാ കാര്യങ്ങളും ചൈയ്യാറുണ്ട്. അവസാനം കർപ്പുരം കത്തിക്കൽ ഇല്ല
@KarthikaPramod5 ай бұрын
😊
@jissy5698Ай бұрын
മരുമകൾ രാവിലെ മുതൽ പ്രാർത്ഥിക്കുക. അമ്മായിയമ്മ രാവിലെ മുതൽ തെറിയും പ്രാക്കും നടത്തുക.
@deepam8730Ай бұрын
😂😂😂😂
@NishaSaji-y8tАй бұрын
Correct 😃
@radhamani82175 ай бұрын
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@RithinSoorya-pd7bd2 ай бұрын
അമ്മായി അമ്മയും മരുമോളും ഉള്ള വീട്ടിൽ ആരാണ് ഗൃഹനാഥ
@Souparnikamritham-72 ай бұрын
ഒരു സംശയവും വേണ്ട അമ്മായിയമ്മ തന്നെയാണ് ഗൃഹനാഥ
@thulasil96715 ай бұрын
എന്റെ ഭർത്താവിന്റെ അമ്മയുടെ സഹോദരന്റെ മകൻ മരിച്ചു. നമ്മുടെ വീട്ടിൽ എനിക്ക് വിളക്ക് കത്തിക്കാമോ?. മറുപടി തരണേ മാം
@Souparnikamritham-75 ай бұрын
ഭർത്താവിൻറെ അമ്മ വീട്ടിൽ ഉണ്ടെങ്കിൽ 16 ദിവസം കഴിഞ്ഞ് കത്തിച്ചാൽ മതി ഇല്ലായെങ്കിൽ യാതൊരു കുഴപ്പവുമില്ല കത്തിക്കാവുന്നതാണ്.
@Unni-xi8ux3 ай бұрын
വെരി ഉസ്ഫുൾ
@Kanika-l4c2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@manilaprasad8038Ай бұрын
കർപ്പൂരം കത്തിക്കാറില്ല ബാക്കി o K
@jlsgaming15815 ай бұрын
👍👍👍💯💯
@marycherian23685 ай бұрын
സ്ത്രീകൾ തന്നെയാണ് സ്ത്രീക്ക് പാര. എല്ലാവർക്കും രണ്ടു കൈയും രണ്ടു കാലും തന്നെയല്ലേ. നിങ്ങൾ ഇതുപോലെ ദയവായി കുത്തിയിരുന്ന് എല്ലാം വീട്ടുജോലികളും സ്ത്രീകളുടെ തലയിൽ ഇടാതെ.
@Souparnikamritham-75 ай бұрын
ശരി
@prasanth58275 ай бұрын
@marycherian2368ചില കാര്യങ്ങൾ സ്ത്രീകൾ ചെയ്താൽ മാത്രമേ പെർഫക്ഷൻ കിട്ടുകയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ഈ വീഡിയോയിൽ പറയുന്നതു പോലെ പ്രവർത്തിക്കുന്ന സ്ത്രീകൾ കുടുംബത്തിൽ ഒരു ഐശ്വര്യം തന്നെയാണ്. താങ്കൾ എന്തിനാണ് സ്ത്രീകളെ വില കുറച്ച് കാണുന്നത്. ഇതു പോലെയുള്ളവരാണ് ഇന്നത്തെ സമൂഹത്തിൻ്റെ ശാപം. കഷ്ടം തന്നെ