Thank you mam.ariyan padillatha kariyam arunnu orupadu thanks.🙏🙏👍👍
@PrasadBeena-tb5rg2 ай бұрын
Sathiyamannu Mam Pakrnnuthannathu❤❤❤
@mubaristvm76402 ай бұрын
ഒരു പാട് നന്ദി mem 🙏🙏🙏
@sujabinu37712 ай бұрын
ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ചേച്ചി 🙏🙏🙏🙏❤❤❤
@sajinip54523 ай бұрын
നല്ല അറിവ് പകർന്നു തന്ന തിന് 🙏🙏🙏
@doggie8109Ай бұрын
സാധനങ്ങൾ തീരുന്നതിനനുസരിച് നിറച്ചു വയ്ക്കുന്നത് ആരോഗ്യകരമല്ല. കാരണം അടിയിൽ ഉള്ള സാധനങ്ങളുടെ expiry date കഴിഞ്ഞു പോകും. ഒരുപ്രാവശ്യം ഇട്ടത് കഴിഞ്ഞതിനു ശേഷം പാത്രം കഴുകി ഉണക്കി വീണ്ടും നിറക്കുന്നതല്ലേ നല്ലത്. എല്ലാ ആചാരങ്ങളും ശുചിത്വവുമായി ബന്ധപ്പെട്ട് തന്നെയാണ് ഉള്ളത്.
@Souparnikamritham-7Ай бұрын
അങ്ങനെ തന്നെയാണ് പറഞ്ഞത് അല്ലാതെ അതിന്റെ മുകളിൽ കൊണ്ടു നിറയ്ക്കാൻ അല്ല പറഞ്ഞത് വ്യക്തമായിട്ട് പറഞ്ഞില്ല എന്നേയുള്ളൂ എല്ലാവരും ഒരു സാധനം എടുത്താൽ അത് കഴുകി വൃത്തിയാക്കിയിട്ടല്ലേ പിന്നെയും അതിനകത്ത് ഇടുന്നുള്ളൂ.അത് എല്ലാവരും സാധാരണ ചെയ്യുന്ന ഒരു കാര്യമായതുകൊണ്ട് അത് പറഞ്ഞില്ല -ഉദ്ദേശം അതല്ല സാധനങ്ങൾ തീരുന്നതിനു മുൻപ് തന്നെ വാങ്ങി വയ്ക്കണം എന്നുള്ളതാണ് ഉദ്ദേശം.
@sivakumaranchal3 ай бұрын
orupad kariyangal ariyan sathichu iniyum inganathe video konduvaranam
@SunithaS-ez6cn2 ай бұрын
വളരെ നന്ദി ഈ അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി❤
@PreethaMPreetha-z8m2 ай бұрын
Thanks for the information
@kumaribeena31103 ай бұрын
Thank you Universe 🙏
@shikannumk3 ай бұрын
good informations dear god bless you
@Narayanimenon3 ай бұрын
ഇതൊന്നും അറിയില്ലായിരുന്നു... പറഞ്ഞു തന്നതിൽ വളരെ അതികം നന്ദി ചേച്ചി 🙏🏻
@Souparnikamritham-73 ай бұрын
നന്ദി ടാ
@ambilisuresh39832 ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
@Souparnikamritham-72 ай бұрын
🥰🙏
@radharavindran47762 ай бұрын
Super Tips. Most Informative. Thanks a lot. 👌👌👌
@vinodmavilakam3 ай бұрын
nalla arivukal nalla video ourpad thanks
@abhinavkrishnaabhinav84473 ай бұрын
Thank you for information❤❤❤
@SheebaRajeev-jl5hz3 ай бұрын
ചേച്ചി മുത്തേ 👌👌👌👌👌അടിപൊളി വീഡിയോ ❤️
@Souparnikamritham-73 ай бұрын
🥰🙏🥰🥰🥰
@lalut.g.91873 ай бұрын
Thankyou so much ❤
@Souparnikamritham-73 ай бұрын
🥰
@sherlymani59452 ай бұрын
സൂപ്പർ
@Disneykpopfan2373 ай бұрын
നല്ല അറിവ് നന്ദി
@avanthikaanish52102 ай бұрын
എന്റെവീട് പണിയൊരുങ്ങാത്തതാണ് ഒരു കട്ടിൽ അടുക്കളലുണ്ട് വീട്ടിൽ എന്നും കയറിവരുന്ന ഒരു അയൽവാസിപെണ്ണ് ഓടിവന്നു അവിടരുന്ന മൊത്തം നിരീക്ഷണ. അതിലെന്താ ഇതെന്താ ഇതെന്താ ഇങ്ങനെ. തള്ളാ നും കൊള്ളാ നും പറ്റാത്തവസ്ഥ.. നമ്മൾ പറയുന്ന വാർത്തനമല്ല ശ്രെദ്ധിക്കുന്നത് പലവഴിക്ക് പോകും കണ്ണ്. ഞങ്ങൾ പുരയ്ത്തിറങ്ങിയാലും അവിടത്താൻരിക്കും വീട്ടിൽ ഇടക്ക് പാൽ, മീൻ വരെ പലഹാരം വാങ്ങാൻ പറ്റാത്തത്ര ബുദ്ധിമുട്ട് വര ഞങ്ങൾ അനുഭവിച്ചു ചിലപ്പോളോർക്കും പറയണമെന്ന് പിന്നെ എന്തെങ്കിലും മറ്റുള്ളോരോട് പറഞ്ഞു നടകണ്ടെന്ന് കരുതി മിണ്ടാണ്ടിരിക്കും
@Souparnikamritham-72 ай бұрын
ഇങ്ങനെയുള്ളവരെ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ അത് പറയേണ്ട സമയത്ത് തന്നെ പറഞ്ഞു വിലക്കണം എന്നാൽ മാത്രമേ അവർക്ക് മനസ്സിലാവുകയുള്ളൂ. ചിലർ അങ്ങനെയാണ്
@PraseedK-rz5wcАй бұрын
അത് വാതിൽ വെച്ച് പൂട്ടി ഇടണം, അതിൽ പൈസ വെച്ചിട്ടുണ്ട് എന്ന് പറഞ്ഞാല് മതി
@SreejithK.RАй бұрын
എനിക്കും ഇതാണ് അവസ്ഥ അടുത്ത വീട്ടിലെ വീട്ടുകാരി കയറി വന്നു കറി മൂടി പൊക്കി നോക്കി നോക്കും പറ്റിയാ സ്പ്പോണെടുത്തു രുചിയും. നോക്കും എന്ത് ചെയ്യാൻ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😒
@Souparnikamritham-7Ай бұрын
@SreejithK.R 🧐
@divyamolpg83512 ай бұрын
Namaskaram 🎉
@ShijuKs-up4xe3 ай бұрын
Nalla അറിവുകൾ പറഞ്ഞുതരുന്ന ചേച്ചിയെ ഒരുപാദിഷ്ടം❤
@Souparnikamritham-73 ай бұрын
🙏
@SunithaunnikrishnanR3 ай бұрын
നല്ല അറിവ് 🙏🏻
@lovelyapaikada20712 ай бұрын
Vallavante veettil poyal sitout il nikkanam. ...
@prashimk3 ай бұрын
super video
@geethageetha-b8f3 ай бұрын
super dear
@SujathaKm-k9s3 ай бұрын
Thanks
@SujathaKm-k9s3 ай бұрын
Please Naga thosham pariharam
@Souparnikamritham-73 ай бұрын
ദോഷ പരിഹാരം ഒന്നും വേണ്ടടോ നിങ്ങൾ അറിയാതെ ചെയ്തതല്ലേ
@SujathaKm-k9s3 ай бұрын
Love failure anu thosham undu parathikanam
@SujathaKm-k9s3 ай бұрын
Family 👪 👨👧👧 members very sad parathikanam
@SujathaKm-k9s3 ай бұрын
Rathari urakam Ella Paratham thosham undu
@geethas3293 ай бұрын
സൂചി കൊടുത്തുട്ടുണ്ട് അറിയില്ലായിരുന്നു. എന്തെങ്കിലും പരിഹാരമുണ്ടോ. ഓർക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ട്.
@Souparnikamritham-73 ай бұрын
അറിയാതെ ചെയ്തതല്ലേ? ഇനി അറിഞ്ഞ കാര്യം ചെയ്യരുത് അത് നമ്മുടെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുകയും അവരെ ഉയർച്ചയിലേക്ക് നയിക്കുകയും ചെയ്യും.ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട 'ട്ടോ ഇനി കൊടുക്കരുത്.
@geethas3293 ай бұрын
@@Souparnikamritham-7 ok
@prabhau39372 ай бұрын
Thanku ❤️❤❤
@prakashdamodaran93242 ай бұрын
🙏🙏🙏🙏🌹
@sheelajbsheelajb8023 ай бұрын
❤❤❤❤🙏🙏🙏
@sujathasasidharan84943 ай бұрын
Bed and kitchen mathram ullu appol anthu chayyum madam.avara avida iruthum
@PrameelaunnikrishnanR3 ай бұрын
❤️
@Sreekumarnaduvilathayil-ct9hq3 ай бұрын
❤🎉❤🎉
@miniraju8466Ай бұрын
വിളക്ക് വെക്കാൻ പൂജ മുറി ഇല്ല എങ്കിൽ എന്ത് cheyyum
@Souparnikamritham-7Ай бұрын
വിളക്ക് കൊളുത്തുന്ന ഒരു സ്ഥലം ഇല്ലേ?
@ArthanaMP3 ай бұрын
🙏🏻
@sureshattumali8026Ай бұрын
എന്റെ കൊച്ചെ ഈ കാലം AI യുടെ യുഗമാണ്.....
@Souparnikamritham-7Ай бұрын
🙏
@Aroundmyworld-p3b2 ай бұрын
Mam, വീടിന്റെ മുകളിലത്തെ തെക്ക് പടിഞ്ഞാറു റൂമിൽ poojastand വെച്ചു വിളക്ക് കൊളുത്തുന്നത് ശെരിയാണോ... കിഴക്കോട്ടു ദർശനം ആണ് 🙏
@Souparnikamritham-72 ай бұрын
ഒരു കുഴപ്പവുമില്ല കൊളുത്തിക്കോളൂ.
@babee99713 ай бұрын
നമസ്തേ ജി🙏 പൂജ മുറിയുടെ ജനവാതിൽ തുറന്നിടുമ്പോൾ അയൽക്കാർ കാണുന്നു ജനവാതിൽ തുറന്നില്ലെന്തിൽ സൂര്യപ്രകാശം ..എത്തുന്നില്ല അങ്ങനെ തുറന്നിടാമോ
@Souparnikamritham-73 ай бұрын
പൂജ മുറിയുടെ ജനൽ തുറന്നിടുന്നതിൽ യാതൊരു തെറ്റുമില്ല.അയൽപക്കക്കാർക്ക് നിങ്ങളുടെ പൂജാമുറി ശരിക്കും കാണാൻ സാധിക്കുമെങ്കിൽ അതിനുള്ള അങ്ങനത്തെ രീതിയിലുള്ള കർട്ടൻ സജ്ജീകരണങ്ങൾ ചെയ്യാവുന്നതാണ്.സൂര്യപ്രകാശം കടക്കുകയും ചെയ്യും എന്നാൽ മറ്റുള്ളവർക്ക് കാണാൻ സാധിക്കുകയും ഇല്ലാത്ത രീതിയിലുള്ള കർട്ടൻ ഇപ്പോൾ കിട്ടും