ഈ 6 കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി ഉറപ്പ്!

  Рет қаралды 40,100

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ജീവിതത്തില്‍ സ്പീഡ് കാണിക്കേണ്ട 6 കാര്യങ്ങള്‍ ഇതാ..!
ഇവ വളരെ പെട്ടെന്ന് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി ഉറപ്പ്!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1386
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 435
@THANZEEL
@THANZEEL Ай бұрын
ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇 thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IdqnkzRVHsyGHywCjU19s1 നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SirajNeesa
@SirajNeesa Ай бұрын
Hijarakalnder
@SafeerSafeeratk
@SafeerSafeeratk Ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk Ай бұрын
ആമീൻ
@SafeerSafeeratk
@SafeerSafeeratk Ай бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢
@SafeerSafeeratk
@SafeerSafeeratk Ай бұрын
ആമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും നീ ഞങ്ങൾക്ക് കാവൽ നൽകണേ . ഞങ്ങളുടെ ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘയുസ്സും നൽകണേ . ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 എന്നും ഞങ്ങൾക്ക് നന്മ പറഞ്ഞ് തരുന്ന ഉസ്താദിന് ആഫിയത്തോടു കൂടിയ, ആരോഗ്യത്തോടും കൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@jasminnizar6670
@jasminnizar6670 Ай бұрын
ആമീൻ
@nafiyafarsa5705
@nafiyafarsa5705 Ай бұрын
ഈ വാകൾ അൻസരിച്ച് ജീവിതത്തിൽ പകത്താൻ തൗഫീഖ് ചെയ്യണെ അള്ളാ👍🤲🤲🤲🤲🤲🤲🤲🤲
@banijamkutty9748
@banijamkutty9748 Ай бұрын
ആമീൻ 💜🤲🤲
@sajimol8071
@sajimol8071 Ай бұрын
Ameeen
@khadeejaramla8362
@khadeejaramla8362 Ай бұрын
ആമീൻ 🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമുമായ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ തിങ്കളാഴ്ച രാവിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' ജീവിതത്തിലും, മരണത്തിലും ബറക്കത്ത് നൽകണേ🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
ഈ വിശിഷ്ട രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെ, യും, ഞങ്ങളിൽ നിന്നും മൺമറഞ്ഞവരെയും മറക്കാതെ ചേർക്കണേ ഉസ്താദേ 🤲🏻
@jasminnizar6670
@jasminnizar6670 Ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@FathimaNabeesa-u7w
@FathimaNabeesa-u7w 29 күн бұрын
Alhamdulillah Duayilulppeduthuka Ameen
@jameelahassan5408
@jameelahassan5408 Ай бұрын
പരിശുദ്ധ മായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിന്റെയും നമ്മുടെയും എല്ലാ ദുആയും അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ഇജാബത്ത് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@Kadeeja-il5ht
@Kadeeja-il5ht Ай бұрын
ഉസ്താദ് ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം എല്ലാ ഉസ്താദിന്റെ എല്ലാ എപ്പിസോഡിലും ഞാൻ വെറുക്കുന്നതും അതിൽ പങ്കെടുക്കുന്നതാണ് ഉസ്താദേ ഒരുപാട് പ്രശ്നം ഉണ്ട് എല്ലാം പരിഹരിക്കാനേയും ഈമാൻ സലാമത്താ ഗാനം ഉസ്താദ് 10 ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ
@jasminnizar6670
@jasminnizar6670 Ай бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@jumailathu1236
@jumailathu1236 Ай бұрын
അല്ലാഹുവേ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് """ഇൻഷാ അള്ളാ "" ഈ നല്ല നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ""ഇൻഷാ അള്ളാ ""
@MumthasShajeer
@MumthasShajeer Ай бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲
@sunithakoduvath4283
@sunithakoduvath4283 Ай бұрын
🤲🤲🤲അല്ലാഹുവേ ഞങ്ങൾക്ക് അറിയാത്ത അറിവുകൾ എന്നും രാവിലെ തന്നെ ഞങ്ങൾക്ക് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
അള്ളാഹുവേ 🤲🤲🤲മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲🤲🤲 മക്കൾക്ക്‌ നാഫി ആയ ഇൽമുകൾ നൽകണേ റബ്ബേ 🤲🤲 തമ്പുരാനെ ആപത്ത്‌ മുസീബത്തിൽ നിന്നെല്ലാം ഉസ്താദിനെയും 💚 ഫാമിലിയെയും നമ്മളെയും കാത്ത് രക്ഷിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ ആമീൻ ആമീൻ 🤲🤲🤲🕋
@khadeejaramla8362
@khadeejaramla8362 Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@bushramuhammed
@bushramuhammed 29 күн бұрын
Aameen
@mehrin.knishad5083
@mehrin.knishad5083 29 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Yahyainsha-dq6gd
@Yahyainsha-dq6gd Ай бұрын
മകനെ പരീക്ഷക്ക് എല്ലാം കിട്ടാൻ വേണ്ടി നല്ല മാർക്ക് കിട്ടാൻ വേണ്ടിയും നല്ല ഓർമ്മയുണ്ടാകാൻ വേണ്ടിയും ദുആ ചെയ്യണം
@aminanooh3840
@aminanooh3840 Ай бұрын
ദുആയിലുള്പെടുത്തണേ. ഉസ്താദേ. 🤲🤲🤲
@hanananu1147
@hanananu1147 Ай бұрын
അൽഹംദുലില്ലാഹ്.. ആമീൻ യാറബ്ബൽ ആലമീൻ..🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം..💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്..🤲👌👌🤲
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ സകല പാപങ്ങളും പൊറുത്ത് തരണ ബാധ്യതകൾ ഒന്നും ഇല്ലാത്ത നല്ല സമയത്ത് നല്ല ദിവസത്തിൽ ൽ , നല്ല പ്രവൃത്തി ചെയ്തിരിക്കുമ്പോൾ ഷഹാദത്ത് കലിമ മൂന്ന് പ്രാവശ്യം ഉറക്കെ ചൊല്ലി പുഞ്ചിരിച്ചുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ🤲
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲ദുയിൽ ഉൾ പെടുത്തണേ ഉസ്താദേ
@banijamkutty9748
@banijamkutty9748 Ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@jariyanajeem8937
@jariyanajeem8937 Ай бұрын
ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ സഫർ മാസത്തിന്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ.. എല്ലാ ഷെർറിൽ നിന്നും അല്ലാഹുവിന്റെ കാവലും രക്ഷയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@shereefafaisal3475
@shereefafaisal3475 Ай бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲🤲 ഉയ ഉസ്താദീ 💚 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋
@jasminnizar6670
@jasminnizar6670 Ай бұрын
അൽഹംദുലില്ലാഹ്❤ പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിന്റെയും സഫർ മാസത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് വിലപ്പെട്ട നല്ല അമലുകൾ.. അറിവുകൾ.. പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് പടച്ചവന്റെ കാവലും രക്ഷയും ഹിഫ്ളും എപ്പോഴും ഉണ്ടാകണേ റബ്ബേ.. അർഹിക്കുന്ന പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@kadeejaponnani5716
@kadeejaponnani5716 Ай бұрын
ഉസ്താദിന്റെ ദുആക്ക് ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 Ай бұрын
അൽഹംദുലില്ലാഹ് 🕋🤲പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമുമായ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲ആമീൻ 🤲
@sabeenasiraj7102
@sabeenasiraj7102 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ഈ മാനോട് മരിപ്പിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲
@HaishaK-mr4hl
@HaishaK-mr4hl Ай бұрын
🤲🤲 അൽ ഹംദുലില്ല ആമീൻ ദുഹച്ചെ യ്യണം എല്ലാം ദുഖങ്ങളും മാറാൻ ഉസ്തദിന്റെ എലാം സ്റ്റെ ജീലും ഓർക്കണം സങ്കടംഉണ്ട് മുഹയിൽ ഓർക്കണം😔😔😔😔
@a_m_a_n_0007
@a_m_a_n_0007 29 күн бұрын
ഉസ്താദേ, ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസത്തിലാണ്😢😢 ദുആയിൽ ഉൾപ്പെടുത്തണം🤲🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
🤲🏻🤲🏻 അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും സൽകർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲🏻🤲🏻
@abdulrasheed2842
@abdulrasheed2842 Ай бұрын
വ. അലൈക്കും സ്സലാം ഉസ്ദാദ് ദുആ യിൽ ഉൾപ്പെട്ടുത്തുക ഹലാലായ ഉദേശം പൂർത്തിയാവാൻ
@user-uf2qi3zc8x
@user-uf2qi3zc8x Ай бұрын
Alhamdulillah alhamdulillah mashaallah ikka qabarilan Duayil ullppeduthane usthade 🌹🌹🌹🕋
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 ഉസ്താദേ 💚 മുറാദു കൾ ഹാസിലാകാനും മരണപ്പെട്ടവർ ക്കും വേണ്ടി ദുആയിൽ ഓർക്കണേ ഉസ്താദേ 💚 🤲🤲🤲🕋
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 കരുണക്കടലായ തമ്പുരാനെ നമ്മുടെ ഉസ്താദിന്റെ 💚 മജിലിസിൽ ചേരാൻ ഭാഗ്യം തന്ന അള്ളാഹുവിന്‌ 🤲🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲🤲 ശബ്ദം കൊണ്ട് മാത്രം പരിചയമുള്ള ഉസ്താദിന്റെ 💚 ദറജകൾ ഉയർത്തണേ അള്ളാഹ് 🤲🤲🤲 ഉസ്താദിന്റെ 💚 ആയുസ്സിലും ഇൽമിലും റിസ്‌കിലും ബറക്കത്തും നൽകണേ നാഥാ ആമീൻ 🤲🤲🤲🤲 🕋
@sfn6335
@sfn6335 Ай бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ഉംറക്ക് വേണ്ടി മനസ്സ് അതിയായി ആഗ്രഹിക്കുന്നു. ഉംറ ചെയ്യാനുള്ള മഹത്തായ ഭാഗ്യം, തൗഫീഖ് ലഭിക്കാൻ പ്രതേകം ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲😭
@ruksalruksal9197
@ruksalruksal9197 Ай бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@ayishacp8428
@ayishacp8428 Ай бұрын
അസലാമു അലൈകം ഉസ്താദിനം കുടുമ്പതി നും ആ ഫിയ ത്യള ദീ ർ ഗായുസ് നൽകട്ടെ ആമീൻ ഞാൻ ഒര്യ വിധവയാണ് മകളില്ല64 കഴിഞതാണ് ആ ഫിയത് ന് മനസ്സമാദ തിന്നു ഈ മാൻ കിട്ടി മരിക്കാനും ദുഹാ ചെയ്യണം എന്നും മജിലിസ് പങ്കെടുകാരുണ്ട് ദുഹാ ചെയ്യണെ
@mamukoya7947
@mamukoya7947 Ай бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@SeenathPK-s3h
@SeenathPK-s3h Ай бұрын
അൽഹംദുലില്ല 🤲🤲🤲🤲🤲🤲സാമ്പത്തിക ബുദ്ധിമുട്ടുമാറുന്നതിനും സ്വന്തം ഒരു ഭവനം കിട്ടുന്നതിനും ഉസ്താദിന്റ. ദുആയിൽ ഉൾപ്പെടുത്തണേ. 🤲🤲🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@farhana2682
@farhana2682 Ай бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@jasminnizar6670
@jasminnizar6670 Ай бұрын
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@ayishashamla5805
@ayishashamla5805 Ай бұрын
ഉസ്താദിന്റെ വിലയേറിയദുഹാ യ്യിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. ഉസ്താദിന്റെ കുടുംബത്തിനും ഈ പാപികളായ ഞങ്ങൾക്കും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@SuniM-be3iv
@SuniM-be3iv Ай бұрын
ദുഹാ യിൽ നങ്ങൾ ളെ യും charkanam ഉസ്താദ് 🤲🤲🤲
@rasiya0324
@rasiya0324 Ай бұрын
ഇന്ന് മെഡിക്കൽ PG യുടെ നീറ്റ് exam ആണ്. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും പരീക്ഷ എളുപ്പമാവാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും പഠിച്ചത് ഓർമ്മവരാനും ഉസ്താദ്‌ദു ആ മറക്കാതെ ദുആ ചെയ്യണേ. എൻ്റെ മകളും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണേ....
@sainabaveeran7664
@sainabaveeran7664 Ай бұрын
അൽഹംദുലില്ലാ ഞങ്ങളെ എല്ലാവരെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@almafaa
@almafaa Ай бұрын
الحمد لله علي كل حال പുണ്യ ഹബീബിന്റെ ﷺ ഹഖ് ജാഹ് ബർകത്ത് കൊണ്ട് മുറാദുകൾ ഹാസ്വിലാക്കണേ യാ അർഹമുറാഹിമീൻ 🤲🏻🤍 💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد ﷺ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚 اللـــہـم صل عــــلى الــــنور وأهلــــہ♡
@shareefashareefa7078
@shareefashareefa7078 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ummurayhana2692
@ummurayhana2692 Ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@user-fy2to5fi7j
@user-fy2to5fi7j Ай бұрын
ഉസ്താതെ എന്റെ ഉപ്പ മരിച്ചപ്പോൾ വെറും 4 മണിക്കൂറിൽ മറവു ചെയ്യ്തു കഴിഞ്ഞു ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ
@nafeesaka8767
@nafeesaka8767 29 күн бұрын
അവ്വലുവക്തിൽനിസ്കരിക്കാനുള്ള ഭാഗ്യം കിട്ടാൻ ദുആചെയ്യണേ ഉസ്താദേ എപ്പോഴും ദുആയുണ്ട്
@jariyanajeem8937
@jariyanajeem8937 Ай бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@AmsiShajahan
@AmsiShajahan Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നീ ഞങ്ങളെ ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കല്ലേ അള്ളാ പട്ടിണി കൊണ്ട് പരീക്ഷിക്കല്ലേ അള്ളാ രോഗം തന്ന് പരീക്ഷിക്കല്ലേ അള്ളാ കടം കൊണ്ട് പരീക്ഷിക്കല്ലേ അല്ലാഹ് എല്ലാ പരീക്ഷണങ്ങളെ തൊട്ട് നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ajnasajs9497
@ajnasajs9497 Ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤അൽഹംദുലില്ലാഹ് ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤
@lubabababa4719
@lubabababa4719 Ай бұрын
ഉസ്താദേ ദുആയിൽ എന്നും എപ്പോഴും ഉണ്ടാവാന്നേ🤲🏻🤲🏻🤲🏻🤲🏻
@fathima6926
@fathima6926 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Ай бұрын
അൽഹംദുലില്ലാഹ് എല്ലാ നന്മകളും ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ🤲🏻
@noorjahan7011
@noorjahan7011 Ай бұрын
ദുഹാ യിൽ ഉൾപെഅടുത്തണേ ഉസ്താത് 🤲🏻🤲🏻🤲🏻
@zeenathsidhikh8972
@zeenathsidhikh8972 Ай бұрын
അൽഹംദുലില്ലാഹ് എത്ര കൃത്യമായ അവതരണം baarakkallaah 💐ഈമാൻ നൽകണേ അല്ലാഹ് ജീവിതത് ലും മരണ ത്തിലും 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ayshabikt4414
@ayshabikt4414 Ай бұрын
Alhamdulillah. Alhamdulillah. Alhamdulillah. Mashaallah. Ameen. Ameen. Ameen
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx Ай бұрын
ഉസ്താദേ നാളെ എന്റെ മോൾക് എക്സാം ആണ് എക്സാം എളുപ്പം ആക്കാൻ ദുആ ചെയ്യണേ 🤲🤲
@aminamk5122
@aminamk5122 Ай бұрын
ഈമാൻ കിട്ടി മരിക്കാനും ഹാകിമ്പത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം
@juneethasalam7345
@juneethasalam7345 Ай бұрын
🤲🕋 بسم لله الرحمان الرحيم 🕋🤲 الحمدلله ماشاالله 🤲🤲
@ayshaaboobacker5430
@ayshaaboobacker5430 Ай бұрын
ഞാൻ ൻം മകൻം വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ
@khairabik
@khairabik Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പ ടുത്ത അ നെ
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അൽഹംദുലില്ലാഹ് വളരെ നല്ല അറിവുകൾ അല്ലാഹുവേ ഈ അറിവുകൾ എല്ലാം ജീവിതത്തിൽ നേടാൻ ഞങ്ങൾക്ക് തൗഫീക്ക് തരണേ അള്ളാ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@fasnafasna3599
@fasnafasna3599 Ай бұрын
കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ
@Shahanasansar-zy1uo
@Shahanasansar-zy1uo Ай бұрын
Ameen ameen yarabalalameen 🤲🤲🤲
@riyanaxe8022
@riyanaxe8022 Ай бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲 ദുആ യിൽ മറക്കരുത് ഉസ്താദേ 🤲
@Allfire101
@Allfire101 29 күн бұрын
വളരെ പൃറയാസത്തിലാണ് മൂന്നു യത്തീമക്കളെ നോക്കി വളർത്തി മുനാളെയുഠ കെട്ടിച്ച്. വിട്ടു കുട്ടികൾക്ക് സ്തലവുഠ എല്ലാഠ എഴുതി കൊടുത്തു ഇപ്പോ ഉമ്മാനെ വേഡ എന്ത് പറഞാലുഠ അത് ഒക്കേ കുറ്റഠ നല്ല മനസ്സ് ഉഡാവാന് ദുആ ചെയ്യണം വളരേ സഠഘടത്തിലാണ് ദുആ ചെയ്യണെ
@user-qq9rf1dq3u
@user-qq9rf1dq3u Ай бұрын
ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ASNASINU-e9d
@ASNASINU-e9d Ай бұрын
ഉസ്താദേ നങ്ങളെ കുടുംബത്തിന് വേണ്ടി ദുആ🤲 ചെയ്യണേ.....
@mariyakutty3107
@mariyakutty3107 Ай бұрын
അൽഹംദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@havvaumma4564
@havvaumma4564 Ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ദുആ ചെയ്യണം ഉസ്താദ് ഞങ്ങൾക്കും കുടുംബത്തിനും വേണ്ടിയും
@kalody5885
@kalody5885 Ай бұрын
മയ്യിത്തിനെ കാണാൻ ചില ആളുകൾ നിർബന്ധ കാര്യം പോലെയാണ് കാട്ടി കൂട്ടുന്നത് നന്മകൾ മനസിലാക്കാനുള്ള ബുദ്ധി അല്ലാഹുഎല്ലാർക്കും കൊടുക്കട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 Ай бұрын
امين يا رب لعالمين 🤲🤲🕋🤲
@najeemakhadar7422
@najeemakhadar7422 Ай бұрын
അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ
@naseemanasi9421
@naseemanasi9421 Ай бұрын
ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@nihalpt5746
@nihalpt5746 Ай бұрын
Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏽🤲🏽🤲🏽🤲🏽🤲🏽
@FathimaTv-fr1nz
@FathimaTv-fr1nz Ай бұрын
ദുആയിലുൾപ്പെടുത്താണുസ്ഥാനീ. ആമീൻ
@saleenasulaiman2423
@saleenasulaiman2423 Ай бұрын
..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@fathimakt4771
@fathimakt4771 Ай бұрын
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲🤲 آمين يا رب العالمين🤲🤲🤲
@safiapareeth
@safiapareeth Ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@jumailathu1236
@jumailathu1236 Ай бұрын
very very perfect Ustad """💪👍💯💯💯💯💯💯
@alhammadullilla4915
@alhammadullilla4915 Ай бұрын
ഉസ്താദേ പല രോഗം കൊണ്ട് വളരെ വിഷമത്തിലാണ് ഉം ചെയ്യാൻ ഒരു ണ്ടുന്നുണ്ട് രോഗം തടസ്സമാതെ എത്താൻ ദയഹർക്കണം മുറാദ്യകൾ ഹാസലാകാനും
@lailabeevi475
@lailabeevi475 Ай бұрын
Alhamdulillah mashallah thingalazhcha ravile usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋❤️
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Ай бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@NazreenJalal
@NazreenJalal Ай бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@fidha6131
@fidha6131 Ай бұрын
Alhamdulilllah Alhamdulilllah Alhamdulilllah Aameen yarabbal Aalameen Duhayil ulpeduthanam usthade
@munawiramuhammedali713
@munawiramuhammedali713 Ай бұрын
ദുആ ചെയ്യണേ ഉസ്താദ് ഒരു പാട് കടങ്ങൾ ഉണ്ട് 😥😥
@ajnasajs9497
@ajnasajs9497 Ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@bahhassafi1275
@bahhassafi1275 Ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@ajsalaju5647
@ajsalaju5647 Ай бұрын
الحمد الله 💐 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲 اوصيكم با دعاء 🤲🤲
@ajsalaju5647
@ajsalaju5647 Ай бұрын
أمين أمين يا رب العالمين 🤲
@NkMustafa
@NkMustafa Ай бұрын
കുടുബബത്തെ ദുവായിൽ ഉൾപെടുത്തുക അൽഹംദുലില്ലാഹ് 🤲🤲🤲ameen
@HakkimSha-yb2mr
@HakkimSha-yb2mr Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ്
@suharap481
@suharap481 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@jameelahassan5408
@jameelahassan5408 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@thwaibamoll6849
@thwaibamoll6849 Ай бұрын
الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🕋🕋🕌🕌
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН