നമസ്കാരം തിരുമേനി.ചിങ്ങക്കൂർ പൂരം നക്ഷത്രക്കാർക്ക് ശനിദോഷം തീരില്ലെന്നു മനസ്സിലായി.മറ്റു നക്ഷത്രക്കാർക്കെങ്കിലും ശനീശ്വരൻ രക്ഷ നൽകട്ടെ. ഓം ശനീശ്വരായ നമ:
@ThripadamadamАй бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കുക
@jishaprakash148521 күн бұрын
Sathyam
@abcdefghabcdefgh15 күн бұрын
സ്വാമി എന്റെ hus മകം നാളാണ് ഇതിൽ പറഞ്ഞത് സത്യം ആയിട്ട് ഉള്ള കാര്യം ആണ് പ്രാർത്ഥിക്കണേ
@Thripadamadam13 күн бұрын
പ്രാർത്ഥിക്കാം 🙏
@AnakhaAbhi19 күн бұрын
വിനിഷ ഇടവക്കൂർ, ഇനി ജീവിതത്തിൽ ദോഷങ്ങൾ അനുഭവിക്കാൻ ഒന്നുമില്ല. അത്രത്തോളം ഞാൻ ബുദ്ധിമുട്ടുന്നുണ്ട്.മരിക്കാൻ വരെ തോന്നിയിട്ടുണ്ട്. ഇപ്പോഴും ഞാൻ മനസികമായും തകർന്നിരിക്കുകയാണ്. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Thripadamadam13 күн бұрын
പ്രാർത്ഥിക്കാം 🙏 7561884025 whatsapp only
@RenukaBhuvanaКүн бұрын
Edam marichu jeevikunnu 10year (5month chakumo)
@rethidevi436426 күн бұрын
രതി ദേവി -രോഹിണി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@Thripadamadam25 күн бұрын
ഉറപ്പായും പ്രാർത്ഥിക്കാം 🙏
@remamohan9604Ай бұрын
ചിങ്ങക്കൂർ കാർ ഓർമയായപ്പോൾ മുതൽ ഓരോരോ ശനി യുടെ പിടിയിൽ തന്നെ ആണ് 😢 ഏഴര ശനി കണ്ടക ശനി, അഷ്ടമശനി എന്ന് വേണ്ട.. ജീവിതം മുഴുവനും ഇത് തന്നെ. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടെങ്കിൽ അത്, കേൾക്കുവാൻ,അനുഭവിക്കാൻ ഒരു മോഹം.ശനിയിലും നല്ല ശനി ഉണ്ടെന്നു പ്രതീക്ഷിച്ചു ജീവിക്കുന്നു.😢നല്ല പ്രവർത്തിയും മനസും helping മെന്റാലിറ്റി യും decency യും ഒക്കെ ആയി സ്വയമായി കഷ്ടപ്പെട്ടു ജീവിക്കുന്നു..😢(പൂരം നക്ഷത്രം )
@Thripadamadam24 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@girijakp358723 күн бұрын
Nan,, pooram,, prarthikane,, thirimeni,,
@jishaprakash148521 күн бұрын
Yes
@beenabiju206229 күн бұрын
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ കടം കൊടുത്ത കാശ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ.. 🙏🙏.
@Thripadamadam29 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@manojkrishna3976Ай бұрын
മനോജ് പുരം ശരണ്യ മകം പ്രാർത്ഥിക്കണേ തീരുമേനി❤❤
@ThripadamadamАй бұрын
തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏
@atmicspy311328 күн бұрын
Thanks thirumeni very valuable information❤
@Thripadamadam25 күн бұрын
Welcome 😊
@SunithaBennyАй бұрын
സുനിത മകം പ്രാർത്ഥിക്കണം തിരുമേനി കടുത്ത സാമ്പത്തിക പ്രശ്നം🙏🏻
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏, കുടുബ ദേവതാ പ്രീതി വരുത്തുക, കന്നിയിൽ വെള്ളം കെട്ടികിടക്കുന്നതും വേസ്റ്റ് സാധനങ്ങൾ വയ്ക്കുന്നതും ഒഴിവാക്കുക
@kidsworld552514 күн бұрын
വിനു - കാർത്തിക പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏
@Thripadamadam13 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@krishnalatha679412 күн бұрын
പ്രാർത്ഥിക്കണം സ്വാമി
@Thripadamadam11 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@baburajanc630718 сағат бұрын
ഇപ്പോൾ 10 ഭാവത്തിലുള്ളവർക്കും അഷ്ടമശനിയുണ്ടാവില്ലല്ലൊ?
@remyak74474 күн бұрын
Iniyum randara varsham und ennano atho....2025 il theerumo
സതീഷ് കുമാർ -മകയിരം (ഇടവക്കൂർ )പ്രാർത്ഥിക്കണേ തിരുമേനി 🙏
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@SreerekhaCr-ur2cg20 күн бұрын
ശ്രീരേഖ -മകയിരം -ഇടവകൂർ പ്രാർത്ഥിക്കണേ 🙏
@mahendranr9744Ай бұрын
ഇത് ഇടവക്കൂർക്കാർക്കൂം ബാധകമാണോ
@ThripadamadamАй бұрын
അതെ
@girieshmenon91693 күн бұрын
Makara kooru karkku enghaneyanu...
@santhamohan198125 күн бұрын
Sreelakshmi makam prarthiykane thirumeni
@Thripadamadam25 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@rajanik209928 күн бұрын
ചതയം എന്റെ നക്ഷത്രം, ഭർത്താവ് അവിട്ടം എന്തൊക്കെ പ്രശ്നങ്ങളിലൂടെ ഇനിയും കടന്നു പോകണം. തിരുമേനി പ്രാർത്ഥിക്കണേ 🙏🏻
@Thripadamadam25 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@nandakumar2048Ай бұрын
ശരിക്കും പറഞ്ഞാൽ ചിങ്ങം കൂറുകാർ ( മകം) മരണം വരെയും സ്വസ്ഥത ഉണ്ടാവില്ല അല്ലെ സമാധാനമായി❤❤❤❤
@ThripadamadamАй бұрын
പ്രാർത്ഥിക്കുക
@ajayakhoshalbhuthamorikkal825021 күн бұрын
ഞാനും മകം ആണ് സമാധാനം എന്ന് ഒന്ന് ജീവിതത്തിൽ ഇല്ല
@AnjuSaji-ds8sv13 күн бұрын
ഞാനും മകം ആണ്
@AnjuSaji-ds8sv13 күн бұрын
സത്യം
@Mntrikan10 күн бұрын
പൂരം ആണ് ബെസ്റ്റ് 😄 നോ മനഃസമാദാനം
@leelammaleela9865Ай бұрын
നമസ്കാരം തിരുമേനി പറഞ്ഞതു സത്യമാണു ലിലമ്മ മകം പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@anilkumark255325 күн бұрын
മകം - രണ്ടാ പാദം പ്രവചനം മാറ്റമുണ്ടോ?
@Thripadamadam25 күн бұрын
ഏറ്റവും പുതിയ വീഡിയോ ശ്രദ്ധിക്കുക 🙏
@Ratheesh-jv6hr13 күн бұрын
എന്റെ നക്ഷത്രം മകം ആണ്. 8 മാസമായി ഭാര്യയുമായി അകന്ന് കഴിയുകയാണ് 😔
@Thripadamadam13 күн бұрын
ചന്ദ്രദൊഷം ഉണ്ട്, നവഗ്രഹ പൂജ ചെയ്യും, 4 മാസം കഴിയുമ്പോൾ മാറ്റം ഉണ്ടാകും
@thusharakuttan5271Ай бұрын
തുഷാര പൂരം പ്രാർത്ഥിക്കണേ
@ThripadamadamАй бұрын
@@thusharakuttan5271 പ്രാർത്ഥിക്കാം 🙏🙏🙏
@ramachandranvengat2016Ай бұрын
ചിങ്ങകൂർകാർ ഈ ജന്മത്തിൽ രക്ഷപെടില്ല എന്റെ പ്രിയ സഹനക്ഷത്ര കാരെ ഒരു രക്ഷപ്പെടൽ അത് ഇനി ഉണ്ടാകില്ല എന്ന് ഉറപ്പിചോളൂ...
@sudhakarankarathokkan8337Ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഇപ്പൊ ഈ 62 കാലത്ത്; ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ്,
@bindusarasamma7300Ай бұрын
എല്ലാം ശരിയാകും. നന്നായി പ്രാർത്ഥിക്കു.
@rajeswarakumar6342Ай бұрын
Don't worry bro definitely god bless you @sudhakarankarathokkan8337
@shylakb9164Ай бұрын
Nannayi prarthikkanàm, elam sariyakum.
@ThripadamadamАй бұрын
പ്രാർത്ഥിക്കുക
@MaheswaranNair-s2i26 күн бұрын
നമസ്കാരം ഗുരുനാഥ
@Thripadamadam25 күн бұрын
നമസ്കാരം 🙏
@sivakumargowthamadas6715Ай бұрын
Read vishnu sahasranama and do charity. Sani will give good things.
@manjus888828 күн бұрын
കോപം കൂടപ്പിറപ് ആണ് സമാധാനം 99%കാണിക്കും 100ൽ പൊട്ടി പോകും അതോടെ തീരും ഈ പറയുന്നേ 100%ശരി ഒരു ഉത്രം വട്ട് ആയി പുരം മകം എ ല്ലാം കഷ്ടം ആണ് 🙏🏻🙏🏻🙏🏻ഇത്ര കണിശം ആയി പറഞ്ഞത് നന്ദി 🙏🏻🙏🏻🙏🏻
@Thripadamadam25 күн бұрын
നമസ്കാരം 🙏
@shinmontk2840Ай бұрын
Thanks To
@ThripadamadamАй бұрын
നമസ്കാരം 🙏🙏🙏
@sujithrasuji3968Ай бұрын
Sujithra pooram (28/02/1991 11:45pm) rakshapedumo
@Thripadamadam24 күн бұрын
ഉറപ്പായും
@SheelaSheela-jd1rvАй бұрын
എന്റെ മകൻ ശ്രീരാജ്. കാർത്തിക.... ഷീല രോഹിണി... പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
Savithri, sruti,makam,jayashree poorom,pray for our health, and,wealth thrumani.
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@vishnumenon8301Ай бұрын
തിരുമേനി മകൻ ഗിരീഷ്കിമാർ പൂരം ദുബായ് 3 മാസം ആയി ജോബ് ആയിട്ടില്ല prarthikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Thripadamadam29 күн бұрын
ഉറപ്പായും പ്രാർത്ഥിക്കാം 🙏🙏🙏, ജോലി ലഭിക്കും, 11 നാണയം മനസിൽ വിചാരിച്ചു മാറ്റി വയ്ക്കുക 14 ദിവസം കഴിഞ്ഞ് എന്നെ ഓർമ്മിപ്പിക്കുക. 7561884025 whatsapp only
@ashoknair9855Ай бұрын
Ee naalukar 2025 march 29 vare undakumo ennukudi parayamo? - ve mathram parayuka enkilalle ningalk okke jevikkan pattu...neranjanam 9 ennam mathiyo atho oru thengu thanne vettikond poyalo?
@ThripadamadamАй бұрын
@@ashoknair9855 അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം, പിന്നെ ഉണ്ടാക്കുമോ എന്നത് നിങ്ങളുടെ പ്രവർത്തി പോലെ ഇരിക്കും. ഒരു നല്ലത് പറഞ്ഞത് കൊടുത്താലും കുറേയെണ്ണം ഉണ്ട് നന്നാവില്ല എന്ന് തീരുമാനിച്ച് ഇരിക്കുന്നവർ... കഷ്ടം
@dwijitj6758Ай бұрын
Dwijit j utradam makaram koor 20 07 1978 6 15 pm dhanu lagnam nalla time aano sir parayammo
@ThripadamadamАй бұрын
അറിയാം, പ്രാർത്ഥിക്കുന്നുണ്ട്
@dwijitj6758Ай бұрын
Thirumeni paranjathu december january 15 stira jolly kittum
@dileepravi924018 күн бұрын
ഓം സായി. റാം........
@Thripadamadam11 күн бұрын
ഓം നമോ നാരായണായ നമ
@smithathomas709415 күн бұрын
രോഹിണി ആണ് നക്ഷത്രം അച്ഛൻ മരിച്ചു'ആഗസ്റ്റ് മാസത്തിൽ കുടുംബ ജീവിതത്തിലും അസ്വസ്ഥതകൾ വല്ലാതെ ഉണ്ട് ഒരു കാര്യവും ഇല്ലാതെ വഴക്കിടുന്നു മകൻ പൂരം നക്ഷത്രം ആണ് അവൻ ഓടിച്ച വണ്ടിയിൽ ഒരു സ്കൂട്ടർ യാത്രികൻ വന്നു തട്ടി അതു കേസ് രജിസ്റ്റർ ചെയ്തു തെറ്റ് അയാളുടെ പക്ഷത്താണ് എന്നിട്ടും നമുക്ക് കേസ് എല്ലാം ശരിയാകും അല്ലേ പ്രാർഥിക്കുന്നുണ്
@RohinikuttyvАй бұрын
Rohini, Rohini nakshathram
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@AkhilKk-f9eАй бұрын
നമസ്കാരം തീരുമേനി എന്റെ പേര് അഖിൽ കെ കെ 1988. 05 .16 കാർത്തിക നക്ഷ്ത്രം ഇടവക്കൂർ ആണ് 🙏🙏🙏🙏പ്രർത്തിക്കണം തീരുമേനി
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@dhanajithesh1469Ай бұрын
Ashtamashanikku koodi vechekkumo entho....
@joadwalt3517Ай бұрын
Joadwalt (jomon)/avittam
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@santhit5687Ай бұрын
Thirumeni paranjath 100% currect Anu, enta husband makam anu , njangal divorcene patti alochikuvanu , kudumbham, joli yellam poyamattanu
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@arunkumarbs740813 күн бұрын
ഇടവ കൂർ കാർക് 11 അല്ലെ march 29 മാറുന്നത്
@Thripadamadam11 күн бұрын
വ്യക്തമായി പറയുക
@mollykuriachan585022 күн бұрын
Christians entu cheyanam
@Thripadamadam13 күн бұрын
എന്താണ് അറിയേണ്ടത്... വ്യക്തമായി പറയുക, മതങ്ങളൊക്കെ പിന്നീടല്ലേ ആദ്യം മനുഷ്യന്റെ കാര്യം പറയാം
@miniharikumar5066Ай бұрын
🙏🏻🙏🏻🙏🏻
@ThripadamadamАй бұрын
നമസ്കാരം 🙏🙏🙏
@ShajinReghu-r5x29 күн бұрын
ഞാൻ പൂരം നക്ഷത്രം, അഭവിച്ചതിൽ കൂടുതൽ ഇനി ഒന്നും വരാനില്ല
@Thripadamadam25 күн бұрын
ജാതകം പരിശോധിച്ച് ദോഷപരിഹാരം ചെയ്യുക മാറ്റങ്ങൾ ഉണ്ടാകും
2027ജൂൺ കാഴ് ഞ്ഞു വരുന്ന ശനി ഏതാണ്. ഈ ശനി അല്ലാത്ത കാലത്തും ദുരിതം തന്നെ ആയിരുന്നു
@ThripadamadamКүн бұрын
ഇന്നത്തെ വീഡിയോ ശ്രദ്ധിക്കുക 16/11/24
@ATHIRAARYA-iz4uwАй бұрын
Athira makam
@Thripadamadam29 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@SB-ev4wc14 күн бұрын
തന്നേംപിന്നേം ഒരുകാര്യം ടൈം പാസ്സ് ചെയ്യുന്നതിനും കൂടുതൽ ഉപദേശം പറയാതെ പരിഹാരം പറയുക കാര്യങ്ങൾ ഒരുപ്രാവിശ്യം പറഞ്ഞാൽ മനസ്സിലാകും
@Thripadamadam13 күн бұрын
ശരി സർ
@UniqueBeauty-123Ай бұрын
ദുർഗ 1997/july 15 അഖിലേഷ് 1992/dec 10 എന്തേലും മാറ്റങ്ങൾ വരുമോ ഇപ്പൊ valare മോശം അവസ്ഥ aanu
@PonnusudiP-t2sАй бұрын
Satheesh Pooram 🙏🙏🙏
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏
@jojivarghese53873 күн бұрын
Clarity ella. Evanokke ano jyothishi
@sathyachandranpoilkave8806Ай бұрын
E. Nggibasparayaruthesir 0:29
@ThripadamadamАй бұрын
പോസിറ്റീവ് മാത്രം പറഞ്ഞാൽ എങ്ങനെയാണ് ദോഷങ്ങൾ പറഞ്ഞാലല്ലേ പരിഹാരം കാണാൻ പറ്റു
@sunithanarayanan4638Ай бұрын
സുനിത പൂരം
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@RaviMR-t3f22 күн бұрын
Ravi. Rohini.
@Thripadamadam13 күн бұрын
പ്രാർത്ഥിക്കാം 🙏
@jayankt493421 күн бұрын
Jayan karthika 3/4
@Thripadamadam13 күн бұрын
പ്രാർത്ഥിക്കാം 🙏
@empadmakumar4388Ай бұрын
നമസ്കാരം 🌹🌹🌹
@ThripadamadamАй бұрын
നമസ്കാരം 🙏🙏🙏
@kochukunhurajan1145Ай бұрын
ഇപ്പോൾ ആരുമില്ലാത്ത അവസ്ഥ തന്നെയാണ് ഇപ്പോൾ ഉള്ളത്
@ThripadamadamАй бұрын
പ്രാർത്ഥിക്കുക
@shiba532412 күн бұрын
തിരുമേനി ഞാൻ ഇടവത്തിൽ കാർത്തിക എനിക്ക് എന്നും രോഗരിഷ്ട്ടം ആണ് പ്രാർത്ഥനയിൽ എന്നെ ചേർക്കണേ
@Thripadamadam11 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@General_GK_7Ай бұрын
രാഹു, കേതു, എഴുര ശനി, കണ്ടക ശനി, ഏഴര ശനി എപ്പോഴും ചിങ്ങത്തിനു എപ്പോഴും എന്തെങ്കിലും ദോഷം വേണം
@mnv56Ай бұрын
അഷ്ടമശ്ശനിയാണ് ഇനി.. അവിട്ടവും എപ്പോൾ നോക്കിയാലും ദോഷ സമയം തന്നെ
@ThripadamadamАй бұрын
പ്രാർത്ഥിക്കുക
@ThripadamadamАй бұрын
പ്രാർത്ഥിക്കുക
@jayasatheeshan4214Ай бұрын
Kandaka sani aanenkilum allenkilum oru poleyaa. 😃
@ThripadamadamАй бұрын
🙏🙏🙏
@sunilasunila-mt3gtАй бұрын
Sunila ,karthika,idavakooru
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@dileepravi924018 күн бұрын
പിന്നെ എല്ലാവരും പറയുന്നുണ്ടല്ലോ കണ്ടകശനി കഴിഞ്ഞൽ.നല്ലതാണെന്ന്
@SreejithK-xm8deАй бұрын
ജനിച്ച പോൾ തുടങ്ങിയാ തണ് കണ്ട ക ശനി ഇത് എപ്പോൾ തിരു. ഇത് കുടി നോക്കും. ഇല്ലങ്കിൽ ശനിക്ക് എതിരെ. ഒര് കേസ് ഫയൽ ചെയ്യൻ പോകണം
@Thripadamadam24 күн бұрын
പ്രാർത്ഥിക്കുക
@jayakrishnanr303023 күн бұрын
ചുരുക്കിപ്പറഞ്ഞാൽ മകം, പൂരം, ഉത്രം കാൽ ഇവരുടെ അടപ്പ് തെറിക്കുമെന്ന് പറയുക. അതല്ലേ നല്ലത്.
@remyarajesh122728 күн бұрын
Jhan makam nashatramanu 2023 feb achan poyi athu kazhinju veetil ammaykku asukam enikku joli ella mottattil oru vedana tanne ennu eni santhosham varum
@Thripadamadam25 күн бұрын
പ്രാർത്ഥിക്കുക... പ്രാർത്ഥിക്കാം 🙏🙏🙏
@UllaskrishnanMr21 күн бұрын
വല്ല ബന്ധു കോസിലും ചേർന്നാലോ രക്ഷ പെടും
@VishnuvsVishnuvs-i5qАй бұрын
ചി തിര അശ്വതി തിരുവാതിര ഷീല വിഷ്ണു ആയില്യം വിഹ o നടക്കുന്നു തിരുമേനി വിഷ്ണുവിന് വേണ്ടി എത്രയാലോചന വന്നിട്ടും നടക്കുന്നില്ല ഷീല തിരുവാതിര അവർക്ക് കേൾവി കണ്ണുകാഴ്ച കാലുവേദന എല്ലാം മാറി തരൂ അസുഖങ്ങൾ മാറി തരണേ തിരുമേനി അശ്വതി ചിത്തിര കണ്ണുകാഴ്ച കിട്ടണം
@Thripadamadam24 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@joicebinoy9780Ай бұрын
Bijo 13/8/1993 edavakur makayram nashattram job nu vendi
Pooram Naalukaarkku raksha illa. Those who are old aged will suffer more because most all passig through Sani mahadasa. Repeatedly dosham. Those who are doing no problems to any one what ? Even though suffer.