പറയുമ്പോൾ ഇങ്ങനെ പറയണം. വളരെ വ്യക്തമായി ആണ് പറഞ്ഞത്.
@girijathampi4901Ай бұрын
തിരുമേനി 🙏ഞൻ കുംഭകൂര് അവിട്ടം നക്ഷത്രം ആണ് ഞാൻ വിദേശത്തു ആയിരുന്നു ജന്മശനി സമയത്തു പെട്ടെന്നു neuro സർജറി ഉണ്ടായി നാട്ടിൽ തിരിച്ചു എത്തി ഇപ്പോഴും treatment തുടരുന്നു.....ശനി ജാതകത്തിൽ strong ആയതിനാൽ ആയുസ്സ് തിരിച്ചു കിട്ടി എന്നു അസ്ട്രോളജർ പറഞ്ഞു...അവിടുന്നു പറഞ്ഞ കാര്യങ്ങൾ തികച്ചും ശരിയാണ്
@suryasuseelan6430Ай бұрын
Same to u. Avittom with ശനി
@SPIDERSTACKАй бұрын
ഞാൻ അവിട്ടം ആണ് കുംഭകൂർ ഒരു സമാധാനവും ഉണ്ടായിട്ടില്ല ഇപ്പോള് 58 വയസ്സായി
@jayasajeev6472Ай бұрын
Njanum ingane thanne
@Thulasijewelsdruga-zx3yqАй бұрын
പറഞ്ഞതെല്ലാം വളരെ വ്യക്തമായി പറഞ്ഞു എല്ലാ കാര്യവും മനസ്സിലായി നന്ദി❤❤
@reejak.k3346Ай бұрын
എന്ത് കൃത്യമായി വ്യക്തമായി പറഞ്ഞു തന്നു. എല്ലാവർക്കും നന്നായി മനസിലാവും. എൻ്റെ ചേട്ടൻ പൂരുരുട്ടാതിയാണ് 2020 മുതൽ ഞങ്ങൾ ഇതൊക്കെ അനുഭവിക്കുന്നു തിരുമേനി🙏
@kannanguruvayoor7674Ай бұрын
എൻ്റെ യും പൂരോരുട്ടാതി.... ഇപ്പോൾ ജീവിതത്തിൻ്റെ തീച്ചൂളയിലാണ്
@SuseelaJacob-vz2ckАй бұрын
എന്റേത് അവിട്ടം ആണ് എനിക്കും കഷ്ട്ടതയാണ്
@asokans7541Ай бұрын
പറഞ്ഞത് എനിക്ക് ശെരി യാണ് 👌🏼👍🏼🙏🏼🙏🏼🙏🏼🙏🏼🌹
@sivakumarg4377Ай бұрын
വളരെ നന്നായി പറഞ്ഞു നന്ദി❤
@premaviswanathan1492Ай бұрын
വളരേ നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിൽ തന്നെ അവതരണം തിരുമേനി..🙏പറയുന്നതൊക്കെ ശരി തന്നെ.
@soumyag6253Ай бұрын
Sir valare clear ayi karyangal avatharippichuu...
@kailasanadhan5675Ай бұрын
നമസ്കാരം മറ്റുള്ളവരെ അപേക്ഷിച്ചു വളരെ വെക്തമായി, വിശദമായി, എല്ലാവർക്കും മനസിലാകുന്നവിധത്തിൽ പറഞ്ഞു തന്നു നന്ദി. സർ ഫോൺ നമ്പർ പ്ലീസ് 🙏🏻🙏🏻
ആദ്യമായി തിരുമേനിയോട് നന്ദി പറയുന്നു. കാരണം. അവിട്ടം നാളിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതുകൊണ്ട് ശനി ദോഷത്താൽ ഒരുപാട് തിരുമേനിമാരുടെ അടുത്തു പോയിട്ട് കാശുമേടിക്കാൻ മാത്രമേ അവരേ കൊണ്ട് പ്രയോജനപെട്ടിട്ടൊള്ളൂ, കണ്ടകശനി വന്നനുഭവച്ചതിൽ, ഭർത്താവ് നഷ്ടപ്പെട്ട ആളാണ് ഞാൻ. വിശദമായി അറിയിച്ചതിൽ നന്ദി
@ranibose148Ай бұрын
Sir, ചോതിയെ കുറിച്ച് പറയണം,thank you🎉
@SuseelaJacob-vz2ckАй бұрын
അവിട്ടം നാളാണ് വളരെ കഷ്ടത്യാണ് എന്റെ കാര്യത്തിലും വളരെ ശരിയാണ്
@binduanil6333Ай бұрын
നന്നായി രുന്നു. 🙏🙏
@sreedevirajappan1955Ай бұрын
നമസ്കാരം തിരുമേനീ 🙏🙏🙏🙏
@SurendranKt-t5qАй бұрын
സുധാകരൻ ചതയം 👍🙏🌹 1957*3*28🌹🙏🌹(മീൻ 14)🌹🙏🌹
@aranyaas-zq8lqАй бұрын
ബന്ധുക്കൾ ഇത്രയും പാരകൾ
@manikandant7204Ай бұрын
🎉
@Jayalekshmisunil-1977Ай бұрын
തിരുമേനി🙏 അവിട്ടം മകരം രാശിയിലാണ് എന്റെ ജനനം ഇപ്പോൾ കണ്ടകശനിയാണ് വാതരോഗം കൊണ്ട് ദുരിതം അനുഭവിക്കുകയാണ്
@Janardhananpillai.Raghav-wn8ciАй бұрын
ഇതെല്ലാം മാറും ദോഷം തീരുകയാണ്.
@manjushapanicker25824 күн бұрын
ഏഴരശനി ആണ് ഇപ്പോൾ.. 3025 മാർച്ച് 29 നു, മാറും..
@HarikumarHari-q2uАй бұрын
സാർ പറയുന്നത് വളരെ ശരിയാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ നടക്കുന്നത്
@sreedevirajappan195518 күн бұрын
നമസ്കാരം തിരുമേനീ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ,🙏 ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏
@Janardhananpillai.Raghav-wn8ci17 күн бұрын
തീർച്ചയായും.
@Hajuhaj16 күн бұрын
Nallq video ella karyqngalum vyakthamayi paranju
@deepanmv5031Ай бұрын
Good Advice Sir ❤
@VineethaKk-s1sАй бұрын
Vineetha Chathayam 🙏🙏🙏
@AbrahamScariaKuzhikulam24 күн бұрын
കൊള്ളാം > correct//
@jothimeareagbeuro.4637Ай бұрын
Somarajan Avittom Kumpakoor
@VishnuVijayakumar-l3i24 күн бұрын
Good ❤❤
@anilanil242010 күн бұрын
ചതയം... 1973..മേടം. ജീവിതം മടുത്തു. എന്തെങ്കിലും.. നല്ലത് പ്രതീക്ഷിക്കാനുണ്ടോ..?????
@anoopbabupaul5233Ай бұрын
❤❤❤❤ ith ellam correct aa.ippo 1ilaaa
@SurendranKt-t5qАй бұрын
ഓം ശ്രീ ഓം 🌹🙏🌹🙏🌹🙏🌹😊
@AizamCraftNcreationsАй бұрын
100%
@maduraj1387Ай бұрын
🙏 നമസ്കാരം🌹🌹🌹
@aranilkumar435225 күн бұрын
Sar 1974 kumbham avitam nakshathram engane aanu ini samayam
@gopinatharajagopal989824 күн бұрын
✔️
@tanyavi2695Ай бұрын
സർ, അങ്ങയെ കൊണ്ട് സമയം നോക്കിച്ചാൽ കൊള്ളാമെന്നുണ്ട്. എങ്ങനെയാണ് contact ചെയ്യേണ്ടത്?
@Janardhananpillai.Raghav-wn8ciАй бұрын
9446711938
@nitheeshvellandath546326 күн бұрын
Hi Njn edavathil avittam ane Engane enne parayamo
@ഉസ്തുАй бұрын
ചതയം നാള് ആണ് എന്റെ തിരുമേനി അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ലാ.ഇങ്ങള് പറഞ്ഞത് മൊത്തം അനുഭവിച്ചു ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇന്നും കൂടെ ചെസ്റ്റ് പെയിൻ വന്നിട്ട് ഹോസ്പിറ്റലിൽ പോയി വന്നു ഡോക്ടർ പറഞ്ഞു ടെൻഷൻ കുറയ്ക്കാൻ. ഇപ്പോളും ചെസ്റ്റ് നടുവിൽ എന്തോ തങ്ങി നിൽക്കുന്നത് പോലെ ഉണ്ട്. പുതിയ ജോലിക്ക് വേണ്ടി രണ്ടു വർഷത്തിന് മുകളിൽ ആയി ട്രൈ ചെയ്യുന്നു എല്ലാം തടസ്സം ആണ് കടം കാരണം അങ്ങേ അറ്റം ബുദ്ധിമുട്ട് ആണ് ജനിച്ച മുതൽ കേട്ടു തുടങ്ങിയത് ആണ് ശനി ആണെന്ന് ഇപ്പോൾ തിരുമേനി പറയുന്നു 2027 വരെ ഉണ്ടന്ന് മരിക്കാറായി ഇപ്പോൾ തന്നെ തിരുമേനി .😢😢😢😢🙏🙏
@Janardhananpillai.Raghav-wn8ciАй бұрын
മനസിന്റെ ഉള്ളിൽ വിഷമം നിറയുമ്പോൾ അതെല്ലാം ദൈവത്തോടു പറയൂ , തീർച്ചയായും പ്രാർത്ഥനക്ക് ഗുണമുണ്ടാകും.
@ഉസ്തുАй бұрын
@Janardhananpillai.Raghav-wn8ci വർഷങ്ങൾ ആയിട്ട് പറഞ്ഞു കൊണ്ട് ഇരിക്കുക ആണ്. പുതിയ ജോലി കിട്ടണം എന്നാൽ മാത്രം മുന്നേറാൻ സാധിക്കൂ 🙏
@RajeevM-mq7qjАй бұрын
ഞാനും ഇതേ അവസ്ഥയിൽ ആണ് ഒരു ജോലി ശെരിയാകുന്നില്ല ഒറ്റക്കാണ് ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നു ജീവിതം മടുത്തു
@krishnakumark2767Ай бұрын
ദൈവത്തോട് പ്രാർത്ഥിക്കൂ. ദൈവം സമാധാനം തരും . എല്ലാ ശനിയാഴ്ചയും മുടങ്ങാതെ രാവിലെയൊ, വൈകീട്ടോ അയ്യപ്പ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക
@ഉസ്തുАй бұрын
@krishnakumark2767 ഞാൻ ഇന്ത്യക് പുറത്തു ആണ് ടെംപിൾ പോകുവാൻ ബുദ്ധിമുട്ട് ആണ് റൂമിൽ നിന്നും എപ്പോളും പ്രാർത്ഥിക്കാറുണ്ട്
@ushakumarib5003Ай бұрын
👌🙏💐
@pushpalathak278425 күн бұрын
Thirumeni nde mol uk aan avalk 30 aayi kalliyanam kazhinju epo workinu poyirikunnu eppo avalk muttuvedana ind vathathinde aayirikumo athinu ambalathil ntha cheyuga nakshthram puroratathi aan onnu paranjutharamo
@Janardhananpillai.Raghav-wn8ci24 күн бұрын
ഒരു നല്ല ഡോക്ടറെ കണ്ട് കാര്യംതിരക്കുക,ഈപ്രായത്തിൽ വാതം സാധാരണമല്ല, വഴിപാട് ശനിദോഷത്തിനുളളത് ചെയ്യുക.
@BeenaNanu-dy3by15 күн бұрын
ആദർശ് അവിട്ടം നക്ഷത്രം 5 6 1999 സമയം 10.44 ഏതു കൂറിൽ പെട്ടതാണ് എന്ന് പറഞ്ഞു തരുമോ
@Janardhananpillai.Raghav-wn8ci19 сағат бұрын
വർഷം മാസം ദിവസം ജനനസമയം വേണം
@vijeeshc4941Ай бұрын
1985 jun 9chathayam moshapetta samayamano sabhathikabuthimuttu und veedupani purthiyayilla, kadabhadhythyanu ellam marumo
@Janardhananpillai.Raghav-wn8ciАй бұрын
2025മെയ്മുതൽ സമയത്തീന് മാറ്റം വരും കാത്തിരിക്കുക, പ്രാർത്ഥിക്കുക.
@sindhugopan4959Ай бұрын
എൻ്റെ ഭർത്താവ് 1965 സെപ്റ്റംബർ മാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു .സമയം അറിയില്ല. സാമ്പത്തികമായും ആരോഗ്യപരമായും വളരെ ബുദ്ധിമുട്ടിലാണ് കുറെ വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ ഇതിന് ഒരു മാറ്റം ഉണ്ടാകുമോ?
@harikrishnan6004Ай бұрын
ഹരികൃഷ്ണൻ ജി 14 സെപ്റ്റംബർ 1970 രാത്രി 1150 തിരുവനന്തപുരം
@rajiponnu8535Ай бұрын
Thanks
@sevinirajan1893Ай бұрын
സാർ 1968 ൽ കുഠഭഠ 9 വെളിപ്പിനെ ആണ് പുരുരുട്ടാതി. ജനിച്ച നാൾ മുതൽ ശനിയാണ് ഇത് വരെ ഞാൻ ഒരു നല്ലത് അന്ഭവിച്ചട്ടല്ല
@Janardhananpillai.Raghav-wn8ciАй бұрын
എന്നും ഒരുപോലെയാകില്ല പ്രയാസം മാറും.
@sindhusabu7266Ай бұрын
2001 സെപ്റ്റംബർ 2 ചതയം രാവിലെ 11.30 to11 45 supply ഉണ്ട് jayikkumo
@sindhupnair7951Ай бұрын
നീ പഠിച്ചാൽ ജയിക്കും.... ജാതകം നോക്കി ആരും ജയിക്കില്ല 😂ഞാനും ചതയം ആണ്...
@Purushothaman-b3uАй бұрын
12 ൽ ശനി വരികയും നീചഭംഗം ചെയ്ത് ചൊവ്വ 7 ൽ നിൽക്കുകയും ചെ താൽ ശനിദോഷം ചെയ്യുമോ
@Janardhananpillai.Raghav-wn8ciАй бұрын
ചൊവ്വാ നീചനാകുന്നത് കർക്കടകത്തിലാണ് .7ൽചൊവ്വ, ലഗ്നം മകരം, ശനി12ൽധനുരാശിയിൽ, ശനിലഗ്നാധിപനും രണ്ടാം ഭാവാധിപനുമാണ്. അത് 12ൽ വരുന്നത് അത്ര മെച്ചമല്ല.
@Achu278021 күн бұрын
Sir,, ഞാൻ 1989 ഡിസംബർ 3 വൈകുന്നേരം ആണ് ജനിച്ചത്, സമയം കറക്റ്റ് അറിയില്ല,, സ്ഥലം തിരുവനന്തപുരം, എന്റെ നാൾ ഏതെന്നു പറഞ്ഞു തരാമോ 😔
@Janardhananpillai.Raghav-wn8ci17 күн бұрын
തിരുവോണം നക്ഷത്രം
@GoogleAbcd-sg4moАй бұрын
Correct paragathe sathayam ane
@ITHAL8695 күн бұрын
തിരുമേനി ഞാൻ 15/2/1983ആണ് ജനിച്ചത് എനിക്കും ശനി ദശ ആണോ
@Janardhananpillai.Raghav-wn8ci5 күн бұрын
ജനനസമയം.....
@sasidharannairt9038Ай бұрын
Kandakan Vannal shani kumbathil Nirayumo?😮
@trinity54426 күн бұрын
സർ 2025മുതൽ next transit 2 1/2 വർഷം ആകുമ്പോൾ 2027 october അല്ലേ തീരുന്നത്. .ഇവിടെ 2027may എന്നാണ് പറഞ്ഞത് അപ്പോൾ 2yrs അല്ലേ ആകു
@Janardhananpillai.Raghav-wn8ci5 күн бұрын
2025മാർച്ച്മൂതൽ
@trinity54425 күн бұрын
@ അതെനിക്ക് മനസിലായി sir. ....2025 march തൊട്ടു രണ്ടര വർഷം വരുമ്പോൾ 2027october അല്ലേ തീരു but ഇതിൽ sir പറഞ്ഞത് 2027 may എന്നാണ്
@geethakumari771Ай бұрын
Good
@sunicr15 күн бұрын
ശനി ക്ക് നീച്ച ഭംഗ രാജ യോഗം ഉണ്ടെങ്കിൽ?
@Janardhananpillai.Raghav-wn8ci14 күн бұрын
നീചഭംഗരാജയോഗം വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് കാണുക
@samadvarkkala17 күн бұрын
ഞാൻ അറിയാതെ എൻ്റെ കൂടെ നടന്ന് എൻ്റെ അവസ്ഥയും ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എണ്ണി എണ്ണി പറയുന്നത് പോലെ തോന്നി അത്രയ്ക്കും കറക്ക്റ്റ്..100രൂപ പോലും കടം വാങ്ങിയിട്ട് പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥ .അത് ആലോചിക്കുമ്പോൾ ഇപ്പോഴും കണ്ണ് നനയും...കണ്ടകശനിയും ഏഴരാണ്ട് ശനിയും..അനുഭവിച്ചവർക്കേ അറിയൂ....
@Janardhananpillai.Raghav-wn8ci17 күн бұрын
@@samadvarkkala 2025 മെയ് മാസംമുതൽ മാറ്റം വരും വ്യാഴം 5ൽ വരും,എപ്പോൾ സമയം കുറെ മെച്ചമാകും.
@Krishna90009Ай бұрын
💯🙏
@preeyaslee3909Ай бұрын
Priya 1984 sept 8 uchakku 2.20 pm .avittam.
@gopikadileep530Ай бұрын
Rakshappedan valla vazhiyum indavuooo
@salinidileep349924 күн бұрын
ഞാൻ 1988 സെപ്റ്റംബർ 23 ന് ഉച്ചക്ക് 12 മണി കഴിഞ്ഞാണ് ജനിച്ചത്. എന്റെ ജനനം ഏതു കൂറിലാണെന്നു പറയാമോ സാർ
@Janardhananpillai.Raghav-wn8ci23 күн бұрын
അവിട്ടം 3 ആം പാദം കുംഭക്കൂറ്
@salinidileep349923 күн бұрын
🙏@@Janardhananpillai.Raghav-wn8ci
@sureshbabusekharan7093Ай бұрын
Kumbhrasi, Sukra dasa, Dhanu lagna.... Pururutati..... Is Sukra papan?
@raghurajan7194Ай бұрын
Paranjathu seriyanu👍👍👍👍
@kanakamnikarthil9554Ай бұрын
06.09.2004 Rohini Enta Samayam ennu marikittum pariharam undo Thirumeni
@sureshkumarchandran3026Ай бұрын
1968 ജനുവരി 3 തീയതി ഉച്ചയ്ക്ക് 2.30 ആണ് ഞാൻ ജനിച്ച സമയം,അപ്പോൾ എന്റെ ജന്മ നക്ഷത്രം ഏതാണ് തിരുമേനി
@rafeekselection4255Ай бұрын
ഗൂഗിളിൽ കിട്ടും
@Janardhananpillai.Raghav-wn8ciАй бұрын
അവിട്ടം നക്ഷത്രം
@Janardhananpillai.Raghav-wn8ciАй бұрын
1143ധനുമാസം 19 ബുധൻ
@myworld4324Ай бұрын
1968 August 6th അവിട്ടം.. ദുരിതങ്ങൾ അനുഭവിച്ചു മടുത്തു.. എന്തെങ്കിലും ഒരു ഗുണം ഉണ്ടാകുമോ sir.. 2025.. കൂറ് ഒന്നും അറിയില്ല
@Janardhananpillai.Raghav-wn8ciАй бұрын
തീർച്ചയായും നല്ല സ മയം വരും
@myworld4324Ай бұрын
@Janardhananpillai.Raghav-wn8ci 🙏
@harikumarpc668Ай бұрын
Sir meda masathile chathayam epol egane aanu 22/4/1979,ravile 6.07 am ,Sunday
@Janardhananpillai.Raghav-wn8ciАй бұрын
2025 മാർച്ചിന് ശേഷം നല്ലതാണ്, വ്യാഴമാറ്റം ഗുണംചെയ്യും.
@harikumarpc668Ай бұрын
@@Janardhananpillai.Raghav-wn8ci Thank you sir kalyana karyathinu 2012 muthal ambalangalil poojayum vazhipadu nadathi kayyille cash theernathu alla the oru gunavum undayittilla. Enikku eshtam thonnunna penkutty kale njan propose cheyyumbol avarkku onnum enne eshtamalla vayasu 45 kazhinju
@@Janardhananpillai.Raghav-wn8ciThank you sir for your reply 🙏
@rasmi.p.rrasmi454Ай бұрын
Bhghvne ethr correctly paryuney🙏
@ramanathangangadharanraman6039Ай бұрын
തിരുമേനി നമസ്കാരം രാമനാഥൻ ചതയം 15/9/1959 ജനനം
@sreedevipadinjattil8266Ай бұрын
സർ എന്റെ മകൻ 1997 മെയ് 1 രാവിലെ 10 : 35 ന് ആണ് ജനനം. അവിട്ടം നക്ഷത്രം ആണ്, കുറെ നാളുകളായി എല്ലാകാര്യങ്ങൾക്കും തടസ്സം അനുഭവിക്കുന്നു. മോന്റെ വിവാഹ സമയം ഒന്നു പറയാമോ സർ, തടസ്സം മാറാനുള്ള പരിഹാരം കൂടി പറഞ്ഞുതരണം സർ പ്ലീസ്
@Janardhananpillai.Raghav-wn8ciАй бұрын
2018ജനുവരി മുതൽ 2034 വരെ വ്യാഴദശയാണ് ,വ്യാഴം നീചത്തിലാണ്, നീചഭംഗം ഉണ്ട്, കുംഭകുറാണ് 2025ൽ വ്യാഴം 5ൽവരുന്നത് നല്ലതാണ് .2027മെയ് കഴിഞ്ഞ് ശനി 3ൽ വരുന്ന സമയം നല്ലതാണ്,ഈസമയം ശുക്രന്റെ അപഹാരകാലമാണ് അത് ഗുണംചെയ്യും.ഈ വ്യക്തിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഉണ്ടാകില്ല.
@manojnirmalyam6169Ай бұрын
1972 ഒൿടോബർ 20 തീയതി വെളുപ്പിന് നാലുമണി നാലു മിനിറ്റ് തൊഴിൽ ഒന്നുമില്ല നിലവിൽ
@RadhaRamakrishnan-eb7njАй бұрын
Sir, parajayhellam sariyanu. Ethra correct ayi arum parajittilla. Edavathile pururuttathi 1952. Athu rasi anu kumbham or meenam. Please reply me sir.
@hamed6524Ай бұрын
6:28 മുതൽ 2025
@najeedah.m2111Ай бұрын
1997 ജൂലായ് 23 .സമയം 11:10am. ആൺകുട്ടി. വിവാഹം എപ്പോൾ നടക്കുമെന്ന് പറയുമോ. കുറേ നോക്കി. ഒന്നും ശെരിയാകുന്നില്ല
@Janardhananpillai.Raghav-wn8ciАй бұрын
ചതയംനക്ഷത്രം ചൊവ്വാഴ്ച ദിവസം ഭദ്രകാളി ക്ഷേത്രത്തിൽ രക്ത പുഷ്പാഞ്ജലി കഴിച്ചു പ്രാർത്ഥന നടത്തുക, ശനിയുടെ ദോഷത്തിന് പരിഹാരം ചെയ്യുക,2025ൽ കാര്യസാദ്ധ്യത്തിന് അവസരം വരും
@najeedah.m2111Ай бұрын
@@Janardhananpillai.Raghav-wn8ci ok
@pammooskichan6582Ай бұрын
11/10/1981 രാവിലെ 6.30 പൂരോരുട്ടരാതി
@aranyaas-zq8lqАй бұрын
ഇനി എന്തോ വരാത്തത് വല്ലതും ഉണ്ടോ?
@manikandant7204Ай бұрын
😂
@vijeshuncy8035Ай бұрын
17-4-85 valare mosham samayam epom oru mattam varum kumbam poorurtathi
@Janardhananpillai.Raghav-wn8ciАй бұрын
പൂർവപണ്യസ്ഥാനമായ അഞ്ചാം ഭാവത്തിൽ വ്യാഴം വരൂന്നു നല്ല ഫലം തരും
@vijeshuncy8035Ай бұрын
@Janardhananpillai.Raghav-wn8ci thank you sir 🙏
@raji6691Ай бұрын
ശനി മൂന്നാം ഘട്ടത്തിൽ വരുമ്പം അതിൻ്റെ തീഷ്ണത കുറഞ്ഞുവരുമോ ഗുരുജീ
@Janardhananpillai.Raghav-wn8ciАй бұрын
കുറച്ച് ആശ്വാസം കിട്ടും
@bsm-b9xАй бұрын
പരിഹാരം എന്താണ്, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് 😢ചതയം, 20/08/1986. 12.30.pm
@Janardhananpillai.Raghav-wn8ciАй бұрын
ഇപ്പോഴത്തെ സമയം നല്ലതല്ല അത് മാറും .ശിവക്ഷേത്രത്തിൽ വഴിപാട് നടത്തി പ്രാർത്ഥിക്കണം ബുദ്ധി മുട്ട് ഒരുപരിധി വരെയെങ്കിലും മാറിക്കിട്ടും.
@UshaKumari-uu5jkАй бұрын
വീടിൻ്റെ വാസ്തു കൂടി പരിഹരിക്കണം...
@raveendrans4451aАй бұрын
@@Janardhananpillai.Raghav-wn8ciതാങ്കൾ പറഞ്ഞ കാര്യം മുഴുവൻ അനുഭവിക്കുന്നു ഞാൻ 2020മുതൽ തുടങ്ങി.. മാറ്റം ഉണ്ടാവുമോ
@raveendrans4451aАй бұрын
താങ്കൾ പറഞ്ഞ കാര്യം മുഴുവൻ അനുഭവിച്ചു ഈ ജന്മം അവസാനിപ്പിച്ചാലോ എന്ന് പല പ്രാവശ്യം ട്രൈ ചെയ്തു ഇനിയും ഒരു രെക്ഷപെടൽ ഉണ്ടാവുമോ... 2020മുതൽ തുടങ്ങിയതാണ്
@surendrank8640Ай бұрын
🙏🙏🙏
@BeenaJacob-t9uАй бұрын
Cooking,mekalayilullavarkengana,thirumeny,
@jacobkkorah5901Ай бұрын
It's depends up on the variety that you are cooking. Is it veg or non veg? If you are cooking veg, it's good for you otherwise partially not good.
@anilkollam2850Ай бұрын
ചുരുക്കം പറഞ്ഞാൽ ഈ ജന്മം സ്വാഹാ 😏. പുരുരുട്ടാതി കുംഭകൂർ 😢
@manojnirmalyam6169Ай бұрын
1972 ഒൿടോബർ 20 വെളുപ്പിന് നാലുമണി തൊഴിൽ ഒന്നുമില്ല
@Janardhananpillai.Raghav-wn8ciАй бұрын
3-6-2023 മുതൽ 2043 വരെ ശുക്രന്റെ നക്ഷത്രദശയാണ് ,പൂരിരുട്ടാതി കുംഭകൂർ, വിചാരിച്ച് ജോലി എനിക്കറിയില്ല ,52വയസായിട്ടും ജോലിയൊന്നും ആയില്ലേ?
@rajeshtr533326 күн бұрын
ഇതേതാ ഈ തിരുമേനി 😅😅
@bijimold8079Ай бұрын
8/3/97 ൽ 12.57Am മിന് ജനനം .വിദേശത്ത് ജോലി ചെയ്യുന്നു .സാലറി കുറവാണ്. നാട്ടിൽ വന്നാൾ രക്ഷപ്പെടുമോ. ഏത് മേഖലയിൽ ജോലി ചെയ്താൾ രക്ഷപ്പെടുമോ
@naseerabeevi4027Ай бұрын
അല്ലഹ് അറിയാതെ ഒന്നുമില്ല
@JayadasJayadas-sn3cuАй бұрын
😂😂😂😂😂😂😂
@XYZ-ABC-k3uАй бұрын
😂😂😂😂😂😂😂😂
@sajisv6455Ай бұрын
എന്നാ ബീവിപോയി ഉസ്താദിനെ കണ്ട് ഒരു മുട്ട വാങ്ങി പുഴുങ്ങി തിന്ന് 🙏
@Janardhananpillai.Raghav-wn8ciАй бұрын
ഞാൻ പഠിച്ച അസ്ട്രോളജിയിൽ അസ്ടോണമിയും പഠിക്കാനുണ്ട്,ഇത് രണ്ടും ചേരുന്നതാണ് ജ്യോതിശാസ്ത്രം എന്നജ്യോതിഷം ഇതിന്റെ ആരംഭകാലം ഇത് ഒരു ശാസ്ത്ര ശാഖയായി തുടങ്ങിയ കാലംഇന്നുംവ്യക്തമല്ല ,ഉണ്ണി യേശുവിന്റെ ജനനംലോകരേ അറിയിച്ചത് അന്ന് സഞ്ചാരികളായ ജ്യോതിശാസ്ത്രജ്ഞൻമാർ ആകാശത്തിൽ കണ്ട ഒരു നക്ഷത്രം പഠനവിധേയമാക്കി ജറുസലേമിലെത്തിയാണ് ,അതിനും നൂറ്റാണ്ടുകൾക്ക് മുൻപ് ജ്യോതിഷം പഠനവിഷയമാക്കിയ രാജ്യമാണ് ഭാരതം, അറബ് ജ്യോതിഷം എന്ന് ചിലർ ബോർഡ് വച്ച് കണ്ടിട്ടുണ്ട്,അത് യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ച തായി ഒരറിവും എനിക്കറിയില്ല, ഭാരതീയ ജ്യോതിഷം എല്ലാം സർവകലാശാലകളിലും ഉണ്ടായിരുന്നു,ഇപ്പോൾ എല്ലായിടത്തും ഇല്ല. ഇത് മതപഠനം പോലെയല്ല ശാസ്ത്രമാണ്. വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും നന്ദി.