6 തിരിച്ചിട്ടാൽ 9 ആവും | Interview With Muhammed Jasil | Trendmojo | Transgender Community | Kerala

  Рет қаралды 19,695

trendmojo

trendmojo

Күн бұрын

Пікірлер: 59
@linjushibu9371
@linjushibu9371 Ай бұрын
എന്തിനാ അവരെ ഇങ്ങനെ വിളിച്ചു വരുത്തി കളിയാക്കുന്നത്. അവർക്കും ഈ സമൂഹത്തിൽ എല്ലാവരെപോലും ജീവിക്കാൻ അർഹതയുണ്ട്. എല്ലാം തികഞ്ഞവരായിട്ട് ആരും ഇല്ലാ.
@hanidq4381
@hanidq4381 Ай бұрын
അവകാശം ഉണ്ട് ഭ്രാന്താശുപത്രിയിൽ
@nirmalphilip8350
@nirmalphilip8350 Ай бұрын
​@@hanidq4381ഏത് ഭ്രാന്താശുപത്രിയിൽ 🙄 അതൊരു trans gender ആണ് മിഷ്ടർ.... നിങ്ങളുടെ അംഗീകാരം അവർക്ക് വേണമെന്നില്ല... സമൂഹത്തിൽ എല്ലാവരെയും പോലെ അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്.
@anas3572
@anas3572 Ай бұрын
Enthina Ingane the Myramaare interview cheyyunnath
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn Ай бұрын
😂😂😂
@bahameed2385
@bahameed2385 Ай бұрын
ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഇവർക്കുംവേറെ പണിയില്ലേ എന്ന് ചില ചോദ്യങ്ങൾ ബോറടിപ്പിക്കുന്നതാണ് ചിലപ്പോൾ ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പോലെയാണ് അവരെ എനിക്കിഷ്ടപ്പെട്ടു ഇവരെയൊക്കെ ചോദ്യത്തിന് ഇങ്ങനെ തന്നെ ഉത്തരം കൊടുക്കണം
@zainujanmoidutty
@zainujanmoidutty Ай бұрын
ഇവരെല്ലാരും കൂടി ഒത്തിട്ടുള്ള പരിപാടി ആയിരിക്കും ഇത് നല്ലോണം കാശു കൊടുത്തിട്ടുണ്ടാകും 😛😛
@Nani-c2n
@Nani-c2n Ай бұрын
ചാനൽ റൈറ്റിംഗ് ആണ് മെയിൻ
@pinjooszayana2219
@pinjooszayana2219 Ай бұрын
ആ പെണ്ണ് chodichadil ഒരു തെറ്റും കാണുന്നില്ല... അവർ ഒരു പെണ്ണും അല്ല ആണും അല്ല.. അവര്ക് adu പറയാൻ ബുദ്ധിമുട്ട് ആണ്.. Appo നമുക്ക് ആ tiyp ചോദ്യങ്ങൾ vidam
@LenaLena-f6f
@LenaLena-f6f Ай бұрын
Kashtam .... Why should she know that ... Athu arinjatu eee anchorkku enthu cheyan aanu ? Why she need to know the gender of another person .. aaa kuttyodu pennano ennu chodochal won't she feel bad ... People should learn to respect each other...aaveshamellathe oralude gender ariyan kariyamella
@pinjooszayana2219
@pinjooszayana2219 Ай бұрын
@@LenaLena-f6f ശരിയാണ്. സാദാരണ നമ്മളോട് ഒരാൾ ചോദിച്ചാൽ നമുക്ക് ഉത്തരം ഉണ്ടാവും but ഇവരോട് ഈ ചോദ്യം ചോദിച്ചാൽ എപ്പോഴും തർക്കിക്കും.. അവര്ക് ade answer ചെയ്യാൻ kaziyatad എന്താണ്
@LenaLena-f6f
@LenaLena-f6f Ай бұрын
@@pinjooszayana2219 avarku athu parayan budimuttanu ennu mathram alla .. seee no one ask a lady are you a lady ennu alle same way no one ask a man for gender right ... Pennai oru trans aanel or angan oru body language ulla alu aanel polum he der avarude arinjatu naaatukarku onnum cheyan illa ..means it's not a relevant question
@riyazudupi3222
@riyazudupi3222 Ай бұрын
Jessi 🔥👍
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
Happy Diwali to you and your family and your friends on the channel. Half way through the 🍺 see you in next video ❤❤❤❤
@trendmojo
@trendmojo Ай бұрын
Thank you so much 😀 Wishing you the same 😊😊😊
@AbooAshraf-c9h
@AbooAshraf-c9h Ай бұрын
അവതാരികകൂ കുറച്ചു പോലും വിവേകമില്ല എന്ന് ഈ ഇൻറർവ്യൂവിൽ മനസ്സിലായി
@saleel24
@saleel24 Ай бұрын
, അത് പ്രേക്ഷകർക്ക് അറിയാൻ വേണ്ടി aആണ്... അല്ലാതെ അവതാരികക്ക് അറിയാൻ വേണ്ടി ആണെങ്കിൽ ഒന്ന് ഫോൺ ചെയ്താ പോരെ
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
Seeing your video I need a beer 🍺😊
@trendmojo
@trendmojo Ай бұрын
You should 😂😂😂😂
@Raneez_yousuf
@Raneez_yousuf Ай бұрын
@@trendmojo😂
@azurj7367
@azurj7367 Ай бұрын
😍😍😍 Bro.. good work... Transgender Community face cheyyunna transphobia manassilaakaanulla bhudhi polum pala malayalikalkkum illa
@a4apple332
@a4apple332 Ай бұрын
Njan a jasik ann support ann.Dhaivam avale agane aki. Athin avale egane kaliakunath kuree pear und
@vijayasree9863
@vijayasree9863 Ай бұрын
ഇവരെ ഒക്കെ വിളിക്കുന്നത് തന്നെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാനും ആണെന്ന് അവർക്കു എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് interview നു വന്നിരിക്കുന്നത്.
@satishkumargopal5303
@satishkumargopal5303 Ай бұрын
My full support to Jassi. She was truly humiliated by such young so called interviewer who know nothing about human life and humanity. May be such interviewers might have come from such vulgar family background asking such cheap and third-rated questions. When you call a person or a personality interview with dignity whoever they may be. Nobody in this world is cent percent. So take care not to hurt others.
@sultannissa3890
@sultannissa3890 Ай бұрын
Chettaann viliku
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
ആ അവതാരക്ക് അവർക്ക് ഒരു ജോലി വാങ്ങി കൊടുക്കൂ 🙏🙏.. പറ്റുമോന്ന് 👿👿
@isma78253
@isma78253 Ай бұрын
They are social media influencers their life daily routine they are posting in social media. Many transgender people are happy and leaving in the world they don't want to show up and post in social media.if person wants show their identity in social media then what is wrong with people asking
@LenaLena-f6f
@LenaLena-f6f Ай бұрын
Well said ... Ennu interviews ennu paranjal kanan thonatha vidayhil aayi Enthum chodikam ennodu vijaramanu avarku And i was so much surprzied by the way some guest do react. Valare matured aayatu react cheyuna aalkare kandatondu . Kure comments kandu preshagarku ariyan vendiyanu ennu eee preshakarodu njan onnu chodikate ningalude veedinte appurathe oral ningalde veetile oralodu chodikuva nee sharikum oru pennano ...or nee sharikum oru aanano ...ennu ketal ningalkku athu ishtapeduvo ?? People should first learn how to respect each other. Eeee question answer arinjatu anchor onnum cheyan illa ..athu pole thanne preshakar ningalkku vere enthoke cheyannondu jeevithathil ...athu noku allathe oralude gender ariyan wait cheyatte
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
What a bloody comedy 😂😂😂😂
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
The channel called the thing to insult the poor /guy/girl/ 😅😅😅😮
@faslurahman669
@faslurahman669 Ай бұрын
ചേച്ചിയോ 😂😂😂😂9
@ChikkuMon-q9g
@ChikkuMon-q9g Ай бұрын
😀🤓
@vijithviswa9832
@vijithviswa9832 Ай бұрын
Deii.. ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന് അറിയാഞ്ഞിട്ട് അല്ലല്ലോ.😅
@zodsk6385
@zodsk6385 Ай бұрын
Ee interview...... Pakka.... Scripted....aanu..... Allathe ingane oru problem vanna episode... Avark telecast cheyyan pattilla.... Nonsense.......... 😂😂😂😂
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
Jasi 9 anno
@YwgwSbsh
@YwgwSbsh Ай бұрын
അവരുടെ അവസ്ഥ അവർക്കേ അറിയൂ അപ്പൊ നമ്മൾ വിഷമിപ്പിക്കാൻ പാടില്ല
@zainujanmoidutty
@zainujanmoidutty Ай бұрын
ഇവൾ വിവരം കെട്ടവളാണ് ,, അവൻ ആരാണ്‌ എന്നറിയാതെയാണോ ഇവൾ അയാളെ ഇന്റെവെബ് വിനു വിളിച്ചത് 😜😜😜
@hashimkg6077
@hashimkg6077 Ай бұрын
ചേച്ചി അല്ല ഇത് addi താത്ത
@nazlashafi1508
@nazlashafi1508 Ай бұрын
രണ്ടും ഒരു കുടക്കിഴിൽ... റിപ്പോർട്ടരും ജാസി... ഒന്ന് തന്നെ
@faslurahman669
@faslurahman669 Ай бұрын
ഇത് ഒക്കെ ചാനൽ അവനും ഒത്തു കളി യാണ് 🤣🤣🤣🤣🤣🤣
@AlfredFernandez-by3pp
@AlfredFernandez-by3pp Ай бұрын
enthokke paranjalum ithokke angeekarikkan pattilla..aanungal aanungalayittum pennungal pennungalayittum jeevikkuka..
@Kunjumol-z1c
@Kunjumol-z1c Ай бұрын
Bloody questions
@zainujanmoidutty
@zainujanmoidutty Ай бұрын
ഇവരെല്ലാരും കൂടി ഒത്തിട്ടുള്ള പരിപാടി ആയിരിക്കും ഇത് നല്ലോണം കാശു കൊടുത്തിട്ടുണ്ടാകും 😛😛
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН