ജിഷയുടെജീവൻ 28-ാംതീയതിയല്ല അവർ രണ്ടുപേർ ചേർന്ന്എടുത്തത് Jisha News Perumbavoor,Ambili Omanakuttan

  Рет қаралды 5,652

TV19 KERALA

TV19 KERALA

Күн бұрын

Пікірлер: 60
@sarojinisaro3515
@sarojinisaro3515 2 сағат бұрын
ജിഷയുടെ അമ്മയുടെ അനുവാദം ഇല്ലാതെ,ധൃതി പിടിച്ചു മൃദദേഹം ദാഹിപ്പിച്ചത് തന്നെ തെളിവ് നശിപ്പിക്കാനല്ലേ. അത് അസാമിൽ ഇരിക്കുന്ന അമീറിന് കേരളത്തിൽ ചെയ്യാൻ കഴിയില്ല. അത് ഇവിടെയുള്ള പ്രമുഖർ തന്നെ. അമീർ നിരപരാധി രക്ഷപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajuMJ-j4d
@RajuMJ-j4d Сағат бұрын
ജീവനുള്ള ഒരു ദൈവം ഉള്ളതുകൊണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ദൈവം വെറുതെ വിടില്ല തലമുറകളും അനുഭവിക്കും
@abdulrasheed4261
@abdulrasheed4261 2 сағат бұрын
കേട്ടിട്ട് വല്ലാത്ത സങ്കടം. എത്ര നിരപരാതികളാ ഇങ്ങനെ ശിക്ഷിക്കപ്പെടുന്നത്.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 сағат бұрын
നിരപരാ"ധി"
@SR-yr1jn
@SR-yr1jn 45 минут бұрын
​ എത്രയോ നിരപരാധി കൾ ഇങ്ങനെ ശിക്ഷ അനുഭവിക്കുന്നു.
@shameerarshad8356
@shameerarshad8356 2 сағат бұрын
അമീർ ആ പേരാണ് യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തിയത് ഏതായാലും ആ പാവത്തിന്റെ കണ്ണ് നീരിന് അനുഭവിച്ചേ തീരു
@maloottynithi9334
@maloottynithi9334 2 сағат бұрын
അമീർ അല്ല പ്രതി. വേറെ എന്തൊക്കെയോ ഇതിന്റെ പുറകിൽ ഉണ്ട്
@AbduRazaak-w6c
@AbduRazaak-w6c Сағат бұрын
Unnadr aan ithinte pinnil.jishayde ammakum pang und
@maloottynithi9334
@maloottynithi9334 Сағат бұрын
@@AbduRazaak-w6c ആരായാലും യഥാർത്ഥ കുറ്റവാളി പുറത്ത് വരണം. അല്ലാതെ നിരപരാധി അല്ല ശിക്ഷിക്ക പെടേണ്ടത്. കൊച്ച് കുട്ടികൾക്ക് പോലും മനസിലാകും ഇതൊക്കെ fabricated ആണെന്ന്. നമ്മുടെ ഒക്കെ ഇടയിൽ ഒന്നുമറിയാത്തവനെ പോലെ നടക്കുന്നുണ്ട് യഥാർത്ഥ കൊലയാളി....... കണ്ടെത്തിയെ പറ്റു.
@shaijuvmathew4450
@shaijuvmathew4450 13 минут бұрын
Good sir ji❤
@lijiliji1311
@lijiliji1311 Сағат бұрын
സർ നിങ്ങൾക്കു 🙏
@BincyJhoseph
@BincyJhoseph 2 сағат бұрын
അന്നും ഇന്നും എന്റെ മനസ്സിൽ വരുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ് ഇതിന്റെ പിന്നിൽ എന്നാണ് 😭
@AgnaySavanthgoutham
@AgnaySavanthgoutham 3 минут бұрын
Yes, അന്നത്തെ രാഷ്ട്രീയ പാർട്ടിയെ താഴെ ഇറക്കാൻ
@SandhyaManoj-e6u
@SandhyaManoj-e6u 51 минут бұрын
മാഡം. ഗോഡ്. ബ്ലെസ്.. പാവം. അമറുദ്ധീൻ. രക്ഷിക്കാനും.
@romilidia
@romilidia 55 минут бұрын
നിരപരാധി ആണെങ്കിൽ വെറുതെ വിടട്ടെ
@merlinjerome7224
@merlinjerome7224 Сағат бұрын
ആ പെൺകുട്ടിയോടും അമീറിനോടും ഇതൊക്കെ ചെയ്തവന്മാര് സുഖമായിട്ടു പുറത്തൂടെ വിലസി നടപ്പുണ്ടാവും ഇപ്പോഴും...
@RemaRemanan-g8b
@RemaRemanan-g8b 8 минут бұрын
നിരാപരാധിയെ അമീർ ഈശ്വരൻ രക്ഷിക്കട്ടെ
@vasanthakumaric6880
@vasanthakumaric6880 Сағат бұрын
ജിഷയുടെ അമ്മക്ക് എല്ലാം അറിയാം
@AgnaySavanthgoutham
@AgnaySavanthgoutham 3 минут бұрын
No, never
@geethakr2156
@geethakr2156 21 минут бұрын
👍👍👍
@iloveindia1076
@iloveindia1076 45 минут бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന ഗാന്ധിയൻ ആദർശം ഓർമ വരുന്നു
@Behappywithchinju
@Behappywithchinju 25 минут бұрын
Ayal niraparadhiyanekkil rakshapedatte ,❤
@kadeejakadeeja3446
@kadeejakadeeja3446 5 минут бұрын
പാവം അമീറുൽ ഇസ്ലാം അവനെ രക്ഷപെട്തണം മെ ടം പ്ലീസ് 🙏🙏🙏🙏🙏🙏
@sarithak6760
@sarithak6760 Минут бұрын
ചെയ്യിതവൻ ഞാൻ കെല ചെയ്യിതു എന്ന് പറയില്ല എഞയാലും സത്യം പുറത്ത് വരട്ടെ ജിഷയുടെ അമ്മായിക്ക് എല്ലാം അറിയാം എന്ന് തോന്നുന്നു
@shaijuvmathew4450
@shaijuvmathew4450 9 минут бұрын
This case must be enquiry
@shaijuvmathew4450
@shaijuvmathew4450 12 минут бұрын
🇮🇳
@PRAK-eg2bq
@PRAK-eg2bq 34 минут бұрын
മോനേ ഇങ്ങനെ അപകടം പിടിച്ച കാര്യങ്ങൾക്കു പിറകെ പോവുന്ന കാണുമ്പോൾ പേടിയാവുന്നു. സൂക്ഷിക്കണേ.
@iloveindia1076
@iloveindia1076 52 минут бұрын
നാർക്കോ അനലിസിസ് ടെസ്റ്റ്‌ കൂടി നടത്താമായിരുന്നു, അഭയ കൊല കേസിൽ അച്ഛൻ മാർ തത്ത പറയുന്നതുപോലെ സംഭവം വിവരിച്ചു, അത്‌ നമ്മൾ ലൈവ് ആയിട്ട് കണ്ടതാണ്
@Aquarius21-g3m
@Aquarius21-g3m 2 сағат бұрын
pv അൻവർ പറഞ്ഞ nexus കേരളത്തിൽ ഉള്ളിടത്തോളം കാലം സാധാരണകൾക്ക് ഒരിക്കലും നീതി കിട്ടില്ല.
@bindutc171
@bindutc171 52 минут бұрын
തെളിവുണ്ടെങ്കിൽ ഇപ്പോഴ അങ്ങ് പുറത്ത് വിട്ട് കൂടെ. ആയാൾ ജയിലിൽ കിടന്ന് നരകിച്ച് അവസാന കാലത്ത് നിരപരാധിത്തം തെളിഞ്ഞിട്ട് എന്ത് കാര്യം
@aishashaji1173
@aishashaji1173 Сағат бұрын
Allahuakber 🤲🤲❤️
@shaheelame8432
@shaheelame8432 2 сағат бұрын
God bless you
@KumudamRajan
@KumudamRajan 56 минут бұрын
🙏🙏🙏🙏🙏🙏
@mamedia2201
@mamedia2201 2 сағат бұрын
✅👌❤️
@MohamedZainudeen-c5w
@MohamedZainudeen-c5w Сағат бұрын
Yes,his name is the real reason.
@niyaskt1988
@niyaskt1988 2 сағат бұрын
എന്നിട്ട് സംഘികൾ പറയുന്നത് അമീർ തന്നെ യാണ് എന്നാണല്ലൊ ?
@tirucochi
@tirucochi Сағат бұрын
Let the lady talk.
@SandeepS-fk2wz
@SandeepS-fk2wz Сағат бұрын
Appol prethi aarkkokkeyo vendappettavan aanennu saaram..👍
@presannalumarikumari644
@presannalumarikumari644 Сағат бұрын
ആ അവതാ രകനോട് ഒന്നു മിണ്ടാതിരിക്കാൻ ആരെങ്കിലും ഒന്നു പറയൂ pls
@Jasmin12-Q
@Jasmin12-Q 26 минут бұрын
20വയസ് ഉള്ള ആളക്ക് ഇങ്ങനെ ച്യ്യൻ പറ്റുമോ
@meerak5027
@meerak5027 13 минут бұрын
Pls try to bring out the truth with out too much delay. That poor Amir had been put behind bar for no reason. It’s all been fabricated against him.
@imabhijithunni
@imabhijithunni 2 минут бұрын
ജിഷയുടെ മരണത്തിന് ഒരു വർഷത്തിന് ശേഷം ജിഷയുടെ അടുപ്പക്കാരിയായ സ്ത്രീ വെളിപ്പെടുത്തിയിരുന്നു ജിഷ പെരുമ്പാവൂർ പാറമടയിൽ നടന്ന ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് അതിന്റെ തെളിവ് ശേഖരണത്തിനാണ് പെൻ ക്യാമറ കൊണ്ടു നടന്നത് ജിഷയുടെ അമ്മയ്ക്കും അമ്മായിക്കും ഇത് അറിയാമെന്നും. പെൻ ക്യാമറ വാങ്ങിയ ഷോപ്പിലെ ആളുടെ വെളിപ്പെടുത്തലും ഇതുമായി കണക്റ്റ് ആകുന്നുണ്ട്; ആദ്യം അമ്മ രാജേശ്വരി പെൻ ക്യാമറ അന്വേഷിച്ചു കടയിൽ വന്നു രണ്ടാം തവണ അത് വാങ്ങാൻ അത് വാങ്ങാൻ വന്നു ഒരു തവണ കൂടി രാജേശ്വരി ഷോപ്പിൽ വന്നു ഇത്തവണ ജിഷയെയും കൂട്ടി വന്നു പെൻ ക്യാമറയുടെ പ്രവർത്തനങ്ങൾ അറിയാൻ പിന്നീട് ഒരു വട്ടവും കൂടി അവർ രണ്ടുപേരും വന്നു അവർക്ക് പെൻ ക്യാമറയിൽ എന്തോ വിഷ്വല്സ് കിട്ടിയിട്ടുണ്ട് അവരുടെ ടിവിൽ അത് സപ്പോർട്ട് ചെയ്യുന്നില്ല കാരണം ചോദിച്ചു കൊണ്ട് കടയുടമ അവരോട് പെൻ ക്യാമറ ആവശ്യപ്പെട്ടു ഇവിടുത്തെ സിസ്റ്റത്തിൽ ചെക്ക് ചെയ്യട്ടെ എന്ന് പറഞ്ഞു പക്ഷെ അവർ അത് കൊടുക്കാതെ കടയിൽ നിന്ന് ഇറങ്ങി.
@sheejavs412
@sheejavs412 40 минут бұрын
അമീർ അല്ല പ്രതി എന്ന് വ്യക്തം.........
@molythomaspazhoor7408
@molythomaspazhoor7408 22 минут бұрын
Allavarkum ariyam Ameer Alla cheyithathe anne
@valsalasiva3230
@valsalasiva3230 49 минут бұрын
ഒരു നിരപരാധിയേ സഹായിക്കുന്നത് വളരെ നല്ല കാരൃം. എന്നാൽ ഭാരതത്തിൽ “ഇസ്ലാമോഫോബിയ”എന്ന് അവതരിപ്പിക്കുന്നത് വളരേ മോശമാണ്.
@marysusai407
@marysusai407 Сағат бұрын
Pavam cheruppakaran
@noorasherinshafi9158
@noorasherinshafi9158 41 минут бұрын
Enth vishwosicha ee nattil jeevikkne
@JubnaNishad-gw9ny
@JubnaNishad-gw9ny 58 минут бұрын
Appol prethi nalla pidipadulla alanu.nanma maramayi aa kuttavali namukkidayil jeevikkunnu.ettavum valiya neethiman Avane orupiditham pidikkum innellangil nale athurappa.
@mubashirp7410
@mubashirp7410 Сағат бұрын
Anar avida
@themoment_111
@themoment_111 58 минут бұрын
Kerala policinod pucham anu thonne
@jacobrodriguez1357
@jacobrodriguez1357 5 минут бұрын
Ameer kuttavaalì alla.
@SASA-wj3ky
@SASA-wj3ky Сағат бұрын
😢😢
@ashwinisubash9016
@ashwinisubash9016 44 минут бұрын
Ithippo amirnr engane rakshikkum ... Namuk enthelum cheyyan pattumo ....
@adhilrockz3125
@adhilrockz3125 53 минут бұрын
God sees the Truth but Waits
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 67 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН