പരുവക്കൽ നിന്ന് ഓടിയ മൂത്തകുന്നത് നിക്കും... പത്മനാഭൻ ❤
@varundaspambavasan57092 жыл бұрын
വീഡിയോ വരുന്നതും നോക്കി ഇരിക്കായിരുന്നു. വിനോദ് ഏട്ടൻ 🔥🔥🔥
@mkchannelonline2 жыл бұрын
❤️
@manjuhari5112 жыл бұрын
എല്ലാ ചാനലിലും ഒരേ ചോദ്യങ്ങൾ ചോദിക്കാതേ ഇതുപോലെ വ്യത്യസ്തമായ കാര്യങ്ങൾ അറിയട്ടേ
@ulsavamelamvlogs2 жыл бұрын
ഹായ്....ആൾക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള ആശാൻ ആണ് പൊന്നൻ ചേട്ടൻ.....അദ്ദേഹത്തെ പറ്റി ചോതിക്കുമൊ? ❤️❤️
@akhilmariyil2 жыл бұрын
@@mkchannelonline please ask man
@mkchannelonline2 жыл бұрын
👍
@vishnupkarottu2 жыл бұрын
വിശദമായി ചോദിക്കണം ❤️
@febinmv33352 жыл бұрын
വിനോദ് ചേട്ടൻ ❤🔥
@manjuhari5112 жыл бұрын
ഒരു ചാനൽ ചോദിച്ചൂ അതിലെ സംഭാഷണങ്ങൾ കട്ട് ചെയ്ത് പൊന്നേട്ടന് അയച്ച് കൊടുത്ത് വിനോദേട്ടനേ തെറി വിളിപ്പിച്ച മഹാന്മാരുള്ള നാട്ടിൽ വീണ്ടും അതുപോലൊന്ന് ആവശ്യമുണ്ടോ
@newsdailys242 жыл бұрын
വളരെ നല്ല ചോദ്യങ്ങൾ അതിനെ വെല്ലുന്ന വേറിട്ട ജീവിത അനുഭവങ്ങൾ. രോമാഞ്ചത്തോടെ അല്ലാതെ കേൾക്കാൻ കഴിയില്ല ❤️❤️
@sreejith86502 жыл бұрын
നല്ല അവതരണം, നല്ല ചോദ്യങ്ങളും സൂപ്പർ bro,,,,, പൊന്നൻ ചേട്ടന്റെ കാര്യങ്ങൾ കൂടി ചോദിക്കണേ 🔥🔥🔥🔥🔥
@Akhil-k4s2 жыл бұрын
പാമ്പാടി രാജൻ വിനോദ് ഏട്ടൻ കൂട്ടുകെട്ട് ആഗ്രഹിക്കുന്നു ❤
കിട്ടിയതെല്ലാം നല്ല അഭിമുഖം ആയിരുന്നു ഒത്തിരി നന്നായി
@mkchannelonline2 жыл бұрын
❤️
@shifasshif5632 жыл бұрын
കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു. രാമചന്ദ്രൻ നായർ ടെ വീഡിയോ എടുക്കാൻ.. അത് must ആണ് ഒത്തിരി പേര് കാത്തിരിക്കുന്നുണ്ട് ആ ഇന്റർവ്യൂ കാണാൻ പരമാവധി ശ്രമിക്കണം 👍🥰
@mkchannelonline2 жыл бұрын
👍
@sivaprasadms52412 жыл бұрын
ആനക്കാർക്കിടയില്ലെ തകർക്കാൻ പറ്റാത്ത സുഹൃത്തുക്കൾ തൃക്കാരിയൂർ വിനോദ് ഏട്ടനും വാഴകുളം മനോജ് ഏട്ടനും 🔥🔥🔥
@mkchannelonline2 жыл бұрын
❤️
@shyjujoseph5965Ай бұрын
വിനോദേട്ടൻ മിടുക്കനാണ്, ഈശ്വര ക ടാഷമുള്ളയാളാണ്
@sabeeshtsts57452 жыл бұрын
ഇതു പോലുള്ളവരെ ആണ് നമ്മുക്ക് വേണ്ടത്
@kunjustories2 жыл бұрын
പ്രൊഫഷണലിസത്തിൽ ശ്രീ 4 എലിഫന്റ് നു ഒപ്പം പിടിച്ചു നിൽക്കുന്ന ചാനൽ , അവതാരകനും സൂപ്പർ
@mkchannelonline2 жыл бұрын
താങ്ക്സ് ❤️🙏
@muhammadshafeeq1808 Жыл бұрын
വിനോദേട്ടൻ വേറെ ലെവൽ ആണ് 👍👍👍👍👍
@elephantvlogger65702 жыл бұрын
മൂത്തകുന്നം പത്മനാഭൻ ❤️ വിനോദേട്ടൻ നല്ല കൂട്ട്കെട്ട് ആയിരുന്നു
@mkchannelonline2 жыл бұрын
❤️
@ajaykgopi2 жыл бұрын
വിനോദേട്ടന്റെ thumbnail ഞാൻ എടുത്ത ഫോട്ടോ , ഒരുപാട് സന്തോഷം
@mkchannelonline2 жыл бұрын
❤️
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ2 жыл бұрын
വിനോദ് ഏട്ടൻ പൊളി ആണ് 👌👌👌
@mkchannelonline2 жыл бұрын
❤️
@rahimm44642 жыл бұрын
മുത്തുകുന്നം പത്മനാഭൻ ഇയടുത്ത് പാപ്പാനെ ചെയ്തു മരണപ്പെട്ടില്ലേ..
@shanilshaji49282 жыл бұрын
മൂത്തകുന്നം പദ്മനാഭൻ ❤️
@nayanabnair53932 жыл бұрын
*2022 il kalidhasante kayyil nin indaya apkadathe pati chodikamo kude kalidhasante visheshavum*
@mkchannelonline2 жыл бұрын
👍
@bijuks29122 жыл бұрын
വിനോദ് അടിപൊളി ഒക്കെ തന്നെ,2019, ലെ വീട് കുടിയിരിക്കൽ കാരണം ഇന്ന് രാമൻ stayil,,,,
@akshay55722 жыл бұрын
@@bijuks2912 താൻ എന്ത് അറിഞ്ഞിട്ട ഡയലോഗ് അടിക്കുന്നത്?
@nijeeshus76172 жыл бұрын
Appo 3rd episode evade.. mahesh nte episode kandillallo.. waiting aierunnu aa episode nu
@anandhuanandhu74075 ай бұрын
Papputtan ❤🔥
@aana_pranthan_official_74102 жыл бұрын
Ethum vadanapally ambalathil ann.. 💋🥰💥
@adithyansreekkuttan64582 жыл бұрын
മൂത്തകുന്നം പത്മനാഭൻ നാടൻ ആനകളിൽ ഒരു ഉശിരൻ ആന. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ എപ്പോഴാണ് പണി കിട്ടുന്നത് എന്ന് അറിയില്ല🔥
@AnoopKumar-ii1wg2 жыл бұрын
യാതൊരു ശല്യവും ഇല്ലാത്ത ഒന്നാംതരം നാടൻ ആന ആണ് ,ആനക്കാർ അഴിച്ച് കെട്ടണം എന്ന് മാത്രം.എന്റെ ചെറുപ്പകാലത്ത് വര്ഷങ്ങളോളം ആന എന്റെ നാട്ടിൽ തന്നെ ആയിരുന്നു,ഏകദേശം ഒരു 25 കൊല്ലത്തിന് അപ്പുറം.
@adithyansreekkuttan64582 жыл бұрын
@@AnoopKumar-ii1wgയാതൊരു ശല്യവും ഇല്ലാത്ത ആന☺️👌
@arunkc52002 жыл бұрын
Super vlog and nice Anchoring.......
@mkchannelonline2 жыл бұрын
താങ്ക്സ് ❤️
@akhilkumarv95412 жыл бұрын
എല്ലാ എപ്പിസോടും സൂപ്പർ.... നമ്മുടെ രാമനെ കുറിച്ച് ചോദിക്കുമോ
@mkchannelonline2 жыл бұрын
👍
@shikaspigeonloftpets55052 жыл бұрын
വിനോദേട്ടന്റെയും പത്മനാഭന്റെയും കൂടെ മൂത്തകുന്നത്ത് നാടു മുഴുവൻ പറയിടുത്ത് നടന്ന ഒരു കാലമുണ്ടായിരുന്നു ...
ഫൗസിയ ആനയുടെ വിശേഷം നോക്കി വന്നിട്ട് കിട്ടിയത് മൂത്തകുന്നം പദ്മനാഭനേ എന്തായാലും വീഡിയോ സൂപ്പർ
@preseedkumar96442 жыл бұрын
Ithinte 3am episode atha bro
@kannanr-xu7qw1lr9o2 жыл бұрын
ഫൗസിയാ മഹേഷിന്റെ കഥ പറഞ്ഞില്ല
@sasikumar-sc3mj2 жыл бұрын
❤️❤️❤️
@mkchannelonline2 жыл бұрын
❤️
@anandhusrkpm84362 жыл бұрын
ചിറക്കൽ കാളിദാസൻന്റെ ഒരു വിഡിയോ ചെയ്യാമോ
@keshukashi67272 жыл бұрын
ഒരു എപ്പിസോഡ് മിസ്സ് ആയോ
@mkchannelonline2 жыл бұрын
അതെ
@shajanmathew32632 жыл бұрын
👍👍👍👍
@naveenthomas75902 жыл бұрын
3rd episode link please
@deepualappuzha65282 жыл бұрын
🔥🔥🔥🔥❤️❤️
@mkchannelonline2 жыл бұрын
❤️
@nelsonxavier96732 жыл бұрын
👍🏼👍🏼👍🏼🐘😍
@RAMRAKESH60062 жыл бұрын
Mahesh aanaye patti parayunna video evide?
@rajeevrajan7712 жыл бұрын
Ponnan chettante kurichu chothikku plss
@mkchannelonline2 жыл бұрын
👍
@sabarisureshel99112 жыл бұрын
First 😁
@mkchannelonline2 жыл бұрын
❤️
@padmarajanchandravally36562 жыл бұрын
@@mkchannelonline please sent me vinod chettan number please
@ancyshylesh55792 жыл бұрын
ഒത്തിരി ഇഷ്ടായി 👌👌👌♥️♥️♥️
@mkchannelonline2 жыл бұрын
താങ്ക്സ്
@vishnulals57692 жыл бұрын
ഫൗസിയ മഹേഷ് എപ്പിസോഡ് എവിടെ
@renjithmrrajan51412 жыл бұрын
🥰🥰🥰❤️
@mkchannelonline2 жыл бұрын
❤️
@krunni34062 жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@geethurenjith30372 жыл бұрын
മനോജേട്ടാ അടിപൊളി അടുത്ത എപ്പിസോഡ് വൈകിക്കരുത്
@mkchannelonline2 жыл бұрын
❤️
@ajjeeii2 жыл бұрын
3rd episode കാണാൻ ഇല്ലല്ലോ ചേട്ടാ..? എന്ത് പറ്റി
@mkchannelonline2 жыл бұрын
അത് നഷ്‌ടപ്പെട്ടുപോയി
@balan86405 ай бұрын
Moothakunam
@saneeshak4032 жыл бұрын
മനോജേട്ടന്റെ video എന്നാ വരുന്നത്
@AbdulRahman-cq9ej2 жыл бұрын
Fousiya Mahesh vinodettan 🔥
@balan86405 ай бұрын
Pappan priypetta pappan
@manjuhari5112 жыл бұрын
ഫൗസിയ മഹേഷിന്റെ കഥ എവിടേ
@nature_lover-84-f1b9 ай бұрын
വിനോദ് ചേട്ടനെ കാണുമ്പോ എനിക്ക് ബിജു മേനോൻ ചേട്ടന്റെ ഒരു എന്തോ ഛായ
@Akhil-k4s2 жыл бұрын
നെമ്മാറ സുധി ഏട്ടൻ ഇന്റർവ്യൂ ചെയോ
@mkchannelonline2 жыл бұрын
👍
@coloursoflife40962 жыл бұрын
ഇദ്ദേഹം നിൽക്കുമ്പോൾ അല്ലേ പദ്മനാഭന്റെ ഒരു കണ്ണ് കേടായത്? അങ്ങിനെ പറയുന്നത് കേൾക്കുന്നു ശരിയാണോ?
@akshay55722 жыл бұрын
അത് തെറ്റാണു സുഹൃത്തേ
@gajarajapraja87582 жыл бұрын
hai
@SameerSameer-cm4uy2 жыл бұрын
ഹരിപ്പാട് അപ്പു ആന ആളുടെ നമ്പർ കിട്ടോ
@Jithu8622 жыл бұрын
കഴിഞ്ഞ ആഴ്ച ഇറങ്ങിയ പാണഞ്ചേരി മഹേശ്വരൻ എന്ന ആനയുടെ ക്രൂരത നിറഞ്ഞ ഉപദ്രവത്തെക്കുറിച്ചൊരു വീഡിയോ കൂടി.. സത്യാവസ്ഥ സാധാരണക്കാർക്ക് അറിയണം... ആനയും ഒരു ജീവനാണ്.. അതിനും വേദന ഉള്ളതല്ലേ... ഇങ്ങനെയൊക്കെ ഉപദ്രവിക്കാമോ
@nandakumarv10352 жыл бұрын
ആയുസ് കൊണ്ട്
@nandakumarv10352 жыл бұрын
വേറ്റിനറി ഡോക്ടർ മാർക്ക് എന്താ അറിയാം ചോദ്യങ്ങൾ പലതുണ്ട് ഡോക്ടർ മാർക്ക് വായ് അടഞ്ഞു പോകും ഇപ്പൊ
@mohammedbinabdulazeez37582 жыл бұрын
kalidasan tetiyathinee kurch chothkk
@mkchannelonline2 жыл бұрын
👍
@Jithu8622 жыл бұрын
ആനകളെ അനാവശ്യമായി ഉപദ്രവിക്കുന്ന വെറുതെ ഉപദ്രവിച്ചു മാത്രം കൊണ്ട് നടക്കുന്ന ആനയെ കൊണ്ടു വെറുതെ കോപ്രായങ്ങൾ കാണിക്കുന്ന പാപ്ന്മാരുടെ വീഡിയോ കൂടി ചെയ്യണം.. അത്പോലെ കെട്ടി അഴിപ്പിനെ കുറച്ചു ഒരു വീഡിയോ കൂടി ചെയ്യണം..