എന്ത് പറയണം.. എങ്ങനെ പറയണം എന്ന് പൊന്നൻ ചേട്ടന് നന്നായി അറിയാം. അന്തസ്സും, ആഡ്യത്തവും ഉള്ള സംസാരം. മറ്റു പാപ്പാൻമാരേ പേരെടുത്തു കുറ്റപ്പെടുത്താത്ത സംസാരം അത് വരുന്നത് തന്നെ എല്ലാം പഠിച്ചതായി ആരുമില്ലെന്നുള്ള ചിന്തയിൽ. Salute 👍.
@ElephantFrames2 жыл бұрын
Thank you
@nofalp14272 жыл бұрын
പൊന്നെൻ ചേട്ടന്റെ എളിമയുള്ള സംസാരം 👌👌👌👌👌 വലിയവൻ ആകുന്തോറും താഴ്ന്നു നിൽക്കുന്ന പ്രകൃതം ആണ് അങ്ങേർക്കു 🙏🙏
@sasichembath16812 жыл бұрын
പൊന്നൻ ചേട്ടനും, കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു ❤❤❤😍😍😍💥💥💥
@vishnupkarottu2 жыл бұрын
Powlichu.🔥🔥ആനയെ കെട്ടിയതിനെ കുറിച്ച് കൂടുതൽ വിശദമായി ചോദിക്കരുന്നു
@jayakumarp59442 жыл бұрын
വണക്കം സരസമായ അവതരണം ഞാൻ കേമൻ എന്ന ഭാവും ഇല്ല
@deepakdeepak.k162 жыл бұрын
ആശാനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@girishkr32242 жыл бұрын
തലക്കനം ഒട്ടും ഇല്ലാത്ത ഒരു അഗ്രഗണ്യനായ പാപ്പാൻ .... പൊന്നൻ ചേട്ടൻ ....❤️❤️❤️🔥🔥🔥💥💥💥
@akshaysurya5022 жыл бұрын
Ponnetta onashamsakal🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vishnupkarottu2 жыл бұрын
ഇന്നത്തെ ഇരട്ടചങ്കന്മാർക്ക് ഇദ്ദേഹത്തിന്റെ പണിയുടെ നൂറിലൊരു അംശം അറിയുന്നൊരില്ല.
@guruvayoorsyamalan84662 жыл бұрын
ആശംസകൾ പൊന്നേട്ട. നുംകുടുംബത്തിനും 😍
@kaleshp1950 Жыл бұрын
ഒരു വാക്ക് ഒരടി, ഒരടി ഒരു ഇടി, ആ ഇടി ഒരു വെടി.......... ന്ന് പുലിയന്നൂർ ബാലൻചേട്ടൻ പൊന്നൻചേട്ടനു കൊടുത്ത സാമ്പാദ്യo 💪❤️🙏
@rejin53332 жыл бұрын
പൊന്നേട്ടാ ...എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@ragheshpr342010 ай бұрын
Ponnettan❤Arivum anubhavavum ulla aanakaran😊
@p.r.nalini41102 жыл бұрын
Simply saying-- guru' blessing , and obeying guru - success mantra 👍
@harikrishnansadanandan37912 жыл бұрын
Chetta pattavunna athrayum episodes cheyyanam
@abhisrt1842610 ай бұрын
കാക്കൂർ വെച്ച് നടന്നത്... മുക്കൊമ്പൻ ഗണേശൻ (കാലടി ഗണേശൻ ) ആമ്പശ്ശേരിക്കാവിൽ ഉത്സവ സമയം
പൊന്നൻ ചേട്ടാ ദൈവ ഭാഗ്യംകൊണ്ട് എനിക്കും കുറെ ആനകളുടെ ചോറുണ്ണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് കുറച്ച് ആനകളെ ഒക്കെ വഴി നടത്തിയിട്ടുമുണ്ട് ചേട്ടന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നേരിൽ കണ്ടിട്ടില്ല കാണണമെന്ന് ആഗ്രഹമുണ്ട് ചേട്ടന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഭഗവാൻ അയ്യപ്പൻ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ElephantFrames2 жыл бұрын
കമെന്റിന് നന്ദി
@jayasankeron43102 жыл бұрын
പൊന്നൻ ചേട്ടൻ കോല് കൈകാര്യം ചെയ്യുന്നത് കണ്ടാൽ അന്തം വിട്ടു പോകും നിങ്ങൾ ഒക്കെ പോയിക്കണ്ട് ചോദിക്കണം കോല് കൈയ്യിൽ നിന്ന് ഒഴുകും തിരിച്ചും വരും
@yadhukrishnanyadhukrishnan50512 жыл бұрын
ആശനെയും ആശന്റെ കുടുബത്തേയും അയ്യപ്പസ്വാമി അക്കട്ടെ ഇല്ലാവിധ വിഷു ആശംസകൾ
Aniyanae rakshicha sambhavam onnu chodikkan pattumo Ponnan chettanodu? പൊന്നൻ ചേട്ടനും കുടുംബത്തിനും ഈ ചാനലിന്റെ പ്രവർത്തകർക്കും നല്ലൊരു വിഷു ആശംസിക്കുന്നു❤️❤️❤️
@ElephantFrames2 жыл бұрын
അതാണ് ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് സൂരജ്. Thank you
@Arakkalam_Peeli Жыл бұрын
എന്റെ അച്ഛന്റെ പേരും രത്നാകരൻ എന്നാണ്.അച്ഛന്റെ ചേട്ടന്റെ പേര് പൊന്നൻ എന്നും. What a coincidence 😀
@omegaenterprises5997 Жыл бұрын
മദ്യത്തെ എന്നും ആന എതിർത്തിരുന്ന് വാപ്പാനെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നിയോഗിക്കണേ എങ്കിലേ അനകൾക്ക് രക്ഷയുള്ളൂ
@aneeshaneesh15242 жыл бұрын
മനോജ് ഏട്ടൻ 🤣🤣🤣
@muraliaa67882 жыл бұрын
എന്റെ നാട് ഏലൂർ ഇവിടെ ഉള്ള മൂന്ന് അമ്പലങ്ങളിൽ 2022ൽ ഉത്സവങ്ങളിൽ ആനകളെ എത്തിച്ചത് ചെറായി ബാലൻ മാഷാണ് ഇതിൽ നാറാണത്ത് ഉത്സവം ഏപ്രിൽ 5,6 ആയിരുന്നു പാമ്പാടി രാജൻ, പുതുപ്പള്ളിസാധു, കിരൺ നാരായണൻകുട്ടി, കാളകുത്തൻ കണ്ണൻ പങ്കെടുത്തു ബാലൻ മാഷിനെ അറിയാം വീട്ടിൽ പലപ്രാവശ്യം പോയിട്ടുണ്ട് ശാന്തചേച്ചി യെയും അറിയും ആനകളെ പറ്റിയും ഉത്സവങ്ങളെപ്പറ്റിയും നല്ല അറിവായിരിന്നു ശാന്തച്ചേച്ചിക്ക്