6 വർഷം ജീവന് തുല്യം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയി കാമുകിയുടെ വിവാഹ ദിവസം യുവാവ് ചെയ്തത് കണ്ടോ

  Рет қаралды 1,858,410

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 1 400
@sportsharaldssportsnewss9271
@sportsharaldssportsnewss9271 6 жыл бұрын
അമ്മ തന്നെ ഉള്ളു നമുക്ക് അന്നും ഇന്നും എന്നും,,, i love you ummaaaaa😘😘😘😘
@faheezmg8662
@faheezmg8662 6 жыл бұрын
Sahad Kp nee muthaannu bro ☺☺☺
@anikuttan6574
@anikuttan6574 6 жыл бұрын
അമ്മക്ക് തുല്യം അമ്മ തന്നെ ആ സ്നേഹം അതിന്റെ മുൻപിൽ ലോകത്തിൽ ഒന്നും തന്നെ ഇല്ല ഞാൻ ഇന്ന് ജി വിക്കണത്തന്നെ അമ്മ ഉതു കൊണ്ടാണ് എന്റെ മുത്തേ നിനക്ക് ദൈവം നല്ലതേ വരുത്തൂ അത്രക്കും നീ നിന്റെ അമ്മയെ സ്' നേ ഹിക്കണം അമ്മ അമ്മ അമ്മ ഞാൻ അനിക്കുട്ടനി നിനക്ക് എന്റ്റെ ചക്കര ഉമ്മ
@angelram2378
@angelram2378 6 жыл бұрын
Ellavarum anganae alla bro..onnu chodikatae ee 6yrs avan ammayae orthillayirunnu Ellae? Kashttam
@malayalamvlogscharu4944
@malayalamvlogscharu4944 6 жыл бұрын
@@faheezmg8662 p00p0
@faheezmg8662
@faheezmg8662 6 жыл бұрын
Bhupal bhupal poda ☺☺☺
@Cricket51077
@Cricket51077 6 жыл бұрын
മച്ചാനെ സൂപ്പർ. അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്.
@lovekiss8140
@lovekiss8140 6 жыл бұрын
i love you mom God bless you .നിങ്ങൾക്ക് നല്ല സ്നേഹിക്കാൻ അറിയാവുന്ന ഒരു സുന്ദരിയെ അള്ളാഹു നൽകട്ടെ'
@sajidmuhammadmuhammadsajid1582
@sajidmuhammadmuhammadsajid1582 6 жыл бұрын
Good
@sujithtp9208
@sujithtp9208 6 жыл бұрын
നല്ലൊരു പോസ്റ്റ്‌ വളരെ ഇഷ്ടായി അമ്മക്ക് പകരം അമ്മ മാത്രം അല്ലെ 😘😘😍😍😍😍
@കുളപ്പുള്ളിഅപ്പൻ-ഷ1ല
@കുളപ്പുള്ളിഅപ്പൻ-ഷ1ല 6 жыл бұрын
ആദ്യമായിട്ടാ ABC യിൽ നല്ലൊരു പങ്ക് വെക്കൽ കാണുന്നത്.അമ്മയും മോനും തമ്മിലുള്ള സ്നേഹയാത്ര.
@rajanp9984
@rajanp9984 6 жыл бұрын
Azeezലീഗിന്‍റ മാമു ക്കോയ Azeez .
@rajanp9984
@rajanp9984 6 жыл бұрын
Azeezലീഗിന്‍റ മാമു ക്കോയ Azeez
@sionasony9280
@sionasony9280 6 жыл бұрын
Correct
@കുളപ്പുള്ളിഅപ്പൻ-ഷ1ല
@കുളപ്പുള്ളിഅപ്പൻ-ഷ1ല 6 жыл бұрын
@@sionasony9280 Thanks
@surabhisuresh5477
@surabhisuresh5477 6 жыл бұрын
@@കുളപ്പുള്ളിഅപ്പൻ-ഷ1ല സത്യം 😂😂
@arungeorge5617
@arungeorge5617 6 жыл бұрын
നമ്മുടെ കുറവുകൾ കണ്ടു സ്നേഹിക്കുന്നതാണ് നമ്മുടെ അമ്മ അതിനേക്കാൾ വലുതായി ഒന്നുംതന്നെ ഈ ലോകത്ത് കിട്ടില്ല❤️❤️❤️❤️
@sekharsekhar5521
@sekharsekhar5521 6 жыл бұрын
പ്രണയം പൊട്ടിയത്തു് നന്നായി. അമ്മയുടെ വില മനസിലായല്ലോ
@resmiretheesh8858
@resmiretheesh8858 6 жыл бұрын
😁😁
@lovelife9069
@lovelife9069 6 жыл бұрын
sathyam.... namukundakunna nashtangal.. daivam namuk tharunna sammanagalanu.... namuku daivam thannitulla..... vere kure karyangal manasilakn athu nammals sahayikm... daivam thanne aa thecha penninu vendathu kodukm... jeevithathil oru divasamengilum... thechathinu aval pashchathapikm.... vishamikm.... thts for sure...
@bindujawilson596
@bindujawilson596 6 жыл бұрын
Jo
@rajeevr6570
@rajeevr6570 6 жыл бұрын
pranaym pottiyale chilarku ammaye mnsilavoo...ellarkum angneyalla....ethantha...orale snahikumpol orale vendannu vakkunnathu kondalle engane sambavikkunnath...kamuki undennu karuthy ammaye vendannu vkkumo arengilm...enthanu bro..
@rs2442
@rs2442 6 жыл бұрын
😁😁
@dreamworksuccessworld
@dreamworksuccessworld 5 жыл бұрын
Jayasree അമ്മ യെയും മകനെയും നല്ലപോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരട്ടെയെന്നു പ്രാർഥിക്കുന്നു.
@muhammedsadiqkarur1752
@muhammedsadiqkarur1752 5 жыл бұрын
അമ്മയുടെ പാദത്തിനടിയിലാണ് മക്കൾക്ക് സ്വർഗം.
@jibingeorge5438
@jibingeorge5438 6 жыл бұрын
അമ്മക്ക് പകരം ആവില്ല ഒരു കാമുകിയും ❤😍😘
@aravindanaravindan9959
@aravindanaravindan9959 6 жыл бұрын
Chetta കലക്കി അമ്മയുടെ അടുത് എന്റ്റെ അനേഷണം പറയണം
@sameerthavanoor5090
@sameerthavanoor5090 6 жыл бұрын
ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകും... അത് "അമ്മ"യാണ് 😍
@ഷംസീർഅലിപാലക്കാട്
@ഷംസീർഅലിപാലക്കാട് 6 жыл бұрын
ഉമ്മയെകുറിച്ചുള്ള വാക്കുകൾ എപ്പോൾകേട്ടാലും അറിയാതെ തന്നെ കണ്ണുനിറയും എന്തെന്നറിയില്ല ആ വാക്ക് {ഉമ്മ} ………❤❤❤
@fathima_rahim3274
@fathima_rahim3274 5 жыл бұрын
Anik ummayilla..anna aathmaarthamaaye snehicha naan snehicha anta umma man marannittu muunnu varshamaakunnu..anta jeevithathiley marakkaan pattatha vedanayaaye ennum ummaya orthu jeevikkunnu..
@manjusham9956
@manjusham9956 5 жыл бұрын
"👍👍👍👍മോനേ അമ്മയാണ് സത്യം ...... ഈലോകത്ത്‌ അമ്മയേപോലെ സത്യംവേറെ ഒന്നുമില്ല,,
@Venugopal.mannarkkad
@Venugopal.mannarkkad 6 жыл бұрын
ഇങ്ങനെ വേണം എല്ലാരും...... തേച്ചിട്ട് പോകുന്ന ഓരോ മറ്റവളും മാരേം ഓർത്തു ജീവിതം നശിപ്പിക്കുന്ന എല്ലാ ചേട്ടന്മാരും ഇത് കണ്ടു പഠിക്കണം...... നമ്മുടെ അമ്മയെ പോല വേറെ ഒരുത്തിയും സ്നേഹിക്കാൻ പോകുന്നില്ല...... കാമുകിക്ക് ആവശ്യമുള്ളത് വാങ്ങി കൊടുക്കുമ്പോൾ ഓർക്കണം നമ്മുടെ വീട്ടിൽ അമ്മ എന്നൊരാളുണ്ടന്ന്.... കാമുകിക്ക് എന്താലും വാങ്ങി കൊടുത്തില്ലെങ്കിൽ പരിഭവം കേൾക്കണം.. പക്ഷെ ജീവിതത്തിൽ ഒരു സമ്മാനവും കൊടുക്കാത്ത നമ്മട അമ്മ നമ്മളോട് ഒരു paribhavum parayarilla.......
@ansaransar3569
@ansaransar3569 6 жыл бұрын
കറക്ട്
@jyothisnath7466
@jyothisnath7466 6 жыл бұрын
ponnu ponnus. hyh. ucbh cb. 8h
@jithinviswanath7643
@jithinviswanath7643 6 жыл бұрын
Eppo manasilakunnund😢😢😢😢
@godbless7503
@godbless7503 6 жыл бұрын
ഈ കാമുകിമാർക്കും കാണില്ലേ സുഹൃത്തേ ഒരമ്മ അവർ ഇന്നലെക്കണ്ട കാമുകന്മാരെക്കാളും വലുതാണ് ആ അമ്മ എന്നു ചിന്തിക്കുന്നതിൽ എന്തു തെറ്റാണുള്ളത്
@jithinviswanath7643
@jithinviswanath7643 6 жыл бұрын
Aa ammem appanem ellarem orupole pattikkunnaval aanen nthu parayana aniya😅
@mohankumar-db2uf
@mohankumar-db2uf 6 жыл бұрын
ചില അനുഭവങ്ങൾ ഉണ്ടെങ്കിലേ മറ്റ് പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കൂ..അതാണ് ജീവിതം....എല്ലാ കാര്യങ്ങളും പോസിറ്റീവായി തന്നെ കണ്ടാൽ മതി...👍👍
@nitheeshdevarajan5798
@nitheeshdevarajan5798 6 жыл бұрын
ഒരിക്കലും ഒരുമക്കളും അമ്മമാരെ വേദനിപ്പിക്കരുത്. ദൈവം മാണ് അമ്മ.
@rajakumarante_priyasnehi
@rajakumarante_priyasnehi 6 жыл бұрын
ഒരിക്കലും മരുമക്കൾ അമ്മമാരേ വേദനിപ്പിക്കില്ല. ആദ്യമായി ഒരു വീട്ടിലേക് കയറുമ്പോൾ മരുമക്കളെ അമ്മമാർ മനസ് കൊണ്ട് അംഗീകരിക്കാത്തത് കൊണ്ടാണ് പലരും പ്രശ്നക്കാരി ആവുന്നത് . മകളുടെ ഭർത്താവിനെ എത്ര സ്നേഹിക്കുന്നുവോ അത് പോലെ മകന്റെ ഭാര്യ യെയും സ്നേഹിക്കണം
@muthuraj4278
@muthuraj4278 6 жыл бұрын
Nitheesh Devarajan Leander anguthi
@musichealing369
@musichealing369 6 жыл бұрын
*അമ്മ എന്ന ആത്മാർത്ഥ സത്യം* *മാത്രമാണ് ചേട്ടാ* *പരിപാവനസത്യം* *ബാക്കി നാം കാണുന്ന ഏത്* *പ്രണയബന്ധവും ചങ്ക്* *സൗഹൃദങ്ങളും* *വിവാഹബന്ധങ്ങളും എല്ലാം* *നശ്വരവും എന്തെങ്കിലും വെറും* *കാര്യസാധ്യ ലക്ഷ്യങ്ങൾക്ക് വേണ്ടി* *നിലനിൽക്കുന്നതും* *മാത്രമാണ്* *സ്റ്റാറ്റസും പണവും ഉണ്ടെങ്കിലും* *ഇല്ലെങ്കിലും ഒരേപോലെ* *പെരുമാറാൻ ഈ പ്രപഞ്ചത്തിൽ* *അമ്മ എന്ന നിധി ക്ക് മാത്രമേ* *സാധിക്കൂ*
@anuacpanganupang5911
@anuacpanganupang5911 6 жыл бұрын
Currect
@Progamer-ef5ib
@Progamer-ef5ib 6 жыл бұрын
ellareyum anagane parayalle . Chank parichu tharunna bandhukalum kootukarum okke enik und
@sajnasajsaj8412
@sajnasajsaj8412 6 жыл бұрын
BrahmamGanapathy 999 valare sathyamaanu,,
@madhuanand1920
@madhuanand1920 6 жыл бұрын
Nee aanu purushan. Kurae abhimanam thonnunnu. Congrats. Move on in life & you will be happy & successful.
@iai1
@iai1 6 жыл бұрын
എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അതമാർത്തത്ത കാണി ച് നിങ്ങള് ചത്തിക്കാപെടും. .e 3 വർഷത്തിനുള്ളിൽ നിന്റെ സ്വഭാവം അവൾക്ക് ഇഷ്ട്ടപ്പെടും.3 വർഷം കഴിഞ്ഞാൽ നിന്റെ negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ ഫോഴ്സ് ഉണ്ടാവും വിവാഘം കഴിക്കാൻ . അങ്കുട്ടികൾ നല്ലാജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആകും ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാ അവളൾ മറക്കാൻ തുടങ്ങും പിന്നെ വീട്ടു കാർ മസിമം ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാരിയം സാതിച്ച് കയ്യിൽ വേചേക്കുക അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് എല്ലാം 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നല്ല ഏത് ആൺ കുട്ടിക്കളെയും ഗേൾസ് കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വേണം എന്നൽ ok 😀😆😜😛 പിന്നെ അവൾ ക്ക് വേണ്ടങ്ങിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ. ഉണ്ടാടാ പിന്നെ experience ഒന്നും ഇല്ലാ . ഞാൻ സ്നേഹിച്ചത് നല്ല ഒരു പെൺ കുട്ടിയെ യാണ് , 3 ആം ക്ലാസ്സ് മുതൽ ഇപ്പോൾ വിവാഹം കഴിഞ്ഞു 1 വർഷം ആയി
@Hjkioofti99o
@Hjkioofti99o 6 жыл бұрын
ഇടക്കൊക്കെ അമ്മയെയും കൊണ്ട് ഇങ്ങനെ ഒക്കെ പോയിരുന്നു എങ്കിൽ ഇന്ന് അവൾ പോയപ്പോൾ ഇത്രക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു..കാമുകിയെ സ്‌നേഹിക്കുമ്പോൾ സ്വയം മറക്കരുത്..
@noushadkavanur409
@noushadkavanur409 5 жыл бұрын
k
@sameerasidheeque2316
@sameerasidheeque2316 5 жыл бұрын
സഹോദര ജീവിക്കണം അമ്മയ് വേണ്ടി അല്ലാതെ തേച്ചവൾക് വേണ്ടി ജീവിതം നശിപ്പിക്കരുത്......മാതാവാണ് ലോകം
@Golden-wings337
@Golden-wings337 6 жыл бұрын
ആദ്യമായി ABC malayalam നല്ലൊരു പോസ്റ്റ് അതും ടെൻഷൻ ആക്കാതെ വൃത്തിയായി പോസ്റ്റ് ചെയ്തേക്കുന്നു.... 😁 ഞെട്ടലും പൊട്ടലും ഒക്കെ നിർത്തി ABC നന്നായതിന് അഭിനന്ദനങ്ങൾ...😁 പിന്നെ ആ മോനും അമ്മയ്ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകളും....💟
@unnikrishna180
@unnikrishna180 6 жыл бұрын
@juheeautumn3645
@juheeautumn3645 6 жыл бұрын
😂😂😂
@riyasaboobacker4863
@riyasaboobacker4863 6 жыл бұрын
ഇവിടെയുമുണ്ടോ
@Myworldss
@Myworldss 6 жыл бұрын
👌😃
@jainykennady3181
@jainykennady3181 6 жыл бұрын
Kamala surayya fan😍
@Angiths9207.
@Angiths9207. 6 жыл бұрын
അമ്മ പറഞ്ഞ വാക്കുകൾ *മോനെ നിന്നെ കെട്ടാൻ അവൾക്കു ഭാഗ്യം ഇല്ലെടാ* MOTHER LOVE😘
@shamonshamon9623
@shamonshamon9623 6 жыл бұрын
ഒരു പെണ്ണ് തേച്ചിട്ട് പോയാലാണോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ പറ്റു .....,എല്ലാം നേരത്തെ ആയതു ഭാഗ്യം .അമ്മയെ സ്നേഹിക്കുന്ന നല്ലൊരു പെൺകുട്ടികൾ നിങ്ങളുടെ ജീവിധത്തിൽ ഉണ്ടാവട്ടെ ....,all best
@sandhyavipin5449
@sandhyavipin5449 6 жыл бұрын
Shamon Shamon. Ys Njn chinthicha athe point... Aa Pennu poyathu Nannayi... Ille Ea Amma ithonnum Ea jenmathil aswadhikkillayirunnu
@flameranni7575
@flameranni7575 6 жыл бұрын
Allavarum chathikum last nerashaya kittunna
@nisaranshiba358
@nisaranshiba358 6 жыл бұрын
U r right
@shamonshamon9623
@shamonshamon9623 6 жыл бұрын
@@nisaranshiba358 Tnx
@shamonshamon9623
@shamonshamon9623 6 жыл бұрын
@@sandhyavipin5449 Mm
@tnutnu3153
@tnutnu3153 6 жыл бұрын
'അമ്മ' അത് വെറും രണ്ട് വാക്കിലൊതുങ്ങുന്നതല്ല.......😍😍😍 love u ammmaaaaa😙😙😙😙😙😙😙😙😙😙😙😙😙
@shparakkandi6816
@shparakkandi6816 5 жыл бұрын
Super
@najasartcraft9008
@najasartcraft9008 5 жыл бұрын
അച്ഛനും
@savijata3883
@savijata3883 5 жыл бұрын
Yes
@AnilKumar-rq7xr
@AnilKumar-rq7xr 6 жыл бұрын
അമ്മക്ക് തുല്ല്യം അമ്മ മാത്രം... അമ്മയെ എന്നും എപ്പോഴും നമ്മുടെ കൂടെ കാണു
@sandhyajayaprakash712
@sandhyajayaprakash712 5 жыл бұрын
കലക്കി bro ,അമ്മ എന്നത് ഒരു സത്യം തന്നെയാണ് ഒരിക്കലും മറക്കരുത് 😘😍😘
@subramanianma2744
@subramanianma2744 5 жыл бұрын
അമ്മല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ
@pgeorge4442
@pgeorge4442 6 жыл бұрын
താങ്കളുടെ നല്ല നിലപാടിന് ഒരു congratulations, ഇന്നത്തെ പുതു തലമുറയ്ക്ക് തീർച്ചയായും താങ്കൾ ഒരു മാത്രകയാണ്.
@shybintk3287
@shybintk3287 6 жыл бұрын
ലോകത്തിൽ നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്നേഹമാണ് നിനക്ക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത് അതിനേക്കാൾ വലിയ സ്നേഹമൊന്നും ഇനി കിട്ടില്ല അതോർക്കുക നല്ലത് വരട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍
@sabithack5325
@sabithack5325 6 жыл бұрын
2💖💖💖💖💖
@kallukallu8350
@kallukallu8350 6 жыл бұрын
അമ്മ അമ്മ അമ്മ ഒരു ആയിരക്കണക്കിന് ആയുസ്സ് കിട്ടിയാലും അമ്മയുടെ മഹത്വം പറഞ്ഞു തീർക്കാൻ ആർക്കും കഴിയില്ല.... കാരണം അമ്മ നമ്മെ പ്രസവിക്കുമ്പോൾ നമ്മൾ ഭൂമിയിൽ ജനിച്ചു വീഴുന്നു .... നമ്മുടെ അമ്മ പുനർജനിക്കുന്നു..... ഈ ലോകത്ത് ആര് കൈവിട്ടാലും അമ്മ നമ്മെ കൈവിടില്ല.... ഐ ലവ് യു അമ്മ... ഐ ലൗ യു.... ❤❤❤❤❤❤❤❤❤❤
@halkkintechank114
@halkkintechank114 6 жыл бұрын
ഇത് എല്ലാരും കേൾക്കണം 👌👌👌👌👌👍👍👍👍ഈ ചെറുപ്പക്കാരനെ മാത്രകയാക്കണം
@ashfinas6584
@ashfinas6584 6 жыл бұрын
Halkkinte Chank cak
@ഉണ്ണിയേട്ടൻ-ഠ3ബ
@ഉണ്ണിയേട്ടൻ-ഠ3ബ 6 жыл бұрын
ലോകത്തിലെ ഏറ്റവും .നിസ്വാർത്ഥ സ്നേഹ സേവനത്തിന്റെ പ്രതീകാത്മകം . അമ്മയെന്ന പരമമായ പുണ്യ സത്യം👌👌👌
@jibeesh9491
@jibeesh9491 6 жыл бұрын
അമ്മയോളം വരില്ല ചെങ്ങായി ഒരു കാമുകിയും.. സ്നേഹിക്കാനും നിന്നെക്കാളേറെ നിങ്ങളെ അമ്മയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്....
@Straticity
@Straticity 6 жыл бұрын
subscribe me please
@ashrafachuachu1796
@ashrafachuachu1796 6 жыл бұрын
ജിബീഷ് ഫുൾ സപ്പോർട്ട്
@anilkumar-ln9il
@anilkumar-ln9il 6 жыл бұрын
GOOD
@tincyjoseph2111
@tincyjoseph2111 6 жыл бұрын
ഇതാണ് നിങ്ങളുജീവിതത്തിലെ ഏറ്റവും വലുത് അമ്മ എന്ന സത്യം അമ്മയേക്കാൾ വലുത് അല്ല ഒരുത്തിക്കും Good bless you
@chandhurenji4089
@chandhurenji4089 6 жыл бұрын
എന്റെ എല്ലാമാണ് അമ്മ
@gopanklm7951
@gopanklm7951 6 жыл бұрын
👍
@geethupnair6605
@geethupnair6605 6 жыл бұрын
Good
@chandhurenji4089
@chandhurenji4089 6 жыл бұрын
@@geethupnair6605 👍👍👍
@AchuAchu-ps6gm
@AchuAchu-ps6gm 6 жыл бұрын
Chandhu 9074571519 kollam 👍👍👍
@maheshrenju
@maheshrenju 6 жыл бұрын
👌
@rajichacko8416
@rajichacko8416 6 жыл бұрын
നീആണ് മുത്ത്. മോനെ നിക്ക് നല്ലത് വരും ദൈവം നിന്നെ അനുഗ്രഹിക്കും. എല്ലാം നന്മക്കായിമാത്രമാണ്. വിഷമികേണ്ടാ. സന്തോഷത്തോടെ അമ്മയേയും നോക്കി മുന്നേറുക. ദൈവത്തേമുറുക്കെ പിടിക്കുക. മനുഷ്യർക്ക് ഒന്നും ചെയ്ത്തുതരാൻ സാധികില്ല. ദൈവ ആശ്രയമാണ് നമ്മുക്ക് തുണ. പ്രാർത്ഥനയിൽ മോനെയും അമ്മയേയും ഓർത്ത് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.👋
@easwarthampuran31
@easwarthampuran31 6 жыл бұрын
പ്രണയം തുടങ്ങുമ്പോൾ കുട്ടികൾ പിന്നെ അമ്മയുടെ മുഖം പോലും നോക്കാറില്ല .നന്നായി
@iai1
@iai1 6 жыл бұрын
എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അത്മാർതത കാണി ച് നിങ്ങളെ ചതിക്കപ്പെടുത്താം. .e 3 വർഷത്തിനുള്ളിൽ നിന്റെ atittude അവൾക്ക് ഇഷ്ട്ടമാകും.3 വർഷം കഴിഞ്ഞ് നിങ്ങളുടെ negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ സമ്മർതം ഉണ്ടാവും വിവാഹം കഴിക്കാൻ . അൺകുട്ടികൾ നല്ല ജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആക് ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാം അവളൾ മറക്കാൻ തുടങ്ങും, പിന്നെ വീട്ടു കാർ Maximum ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാര്യം സാതിച്ച് കയ്യിൽ meanse വയറ്റിൽ ആക്കി വെക്കുക, അങ്ങനെ ചെയ്യുന്ന വിരുദ്ധൻ മാർ ഉണ്ട്😀😆😉😊എത് ഒരു കണക്കിന് നല്ലതല്ല,ചിലർക്ക് കാമ bhranth കാരണം സംഭവിക്കാം, അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് എല്ലാം 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നഅല്ലാ ഏത് ആൺ കുട്ടിക്കളെയും Girls കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വരണം എന്നൽ ok 😀😆😜😛 പിന്നെ അവൻ ക്ക് ആവശ്യം ഇല്ലങ്കിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ
@lijokgeorge7094
@lijokgeorge7094 6 жыл бұрын
Parents and siblings ennu parayu...😊
@ameerswalih6287
@ameerswalih6287 6 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രമേ ഉള്ളു but പടച്ചോൻ അദ് നേരത്തെ അങ്ങ് കൊണ്ട് പോയി ഇപ്പൊ ഉള്ളു നീറുന്ന ഓർമ്മകളുമായി ഞാൻ Miss u ummma😢😢😢😢😭
@iai1
@iai1 6 жыл бұрын
google g board ണ് use ചെയ്യുന്നത് അപ്പോൾ സ്പെല്ലിംഗ് mistake വരും😀😆😉😊
@abhinavappu9668
@abhinavappu9668 5 жыл бұрын
Amma's love is great. We can't explain about mother 's love & care.
@ravigang1
@ravigang1 5 жыл бұрын
നിങ്ങള് ആദ്യം കാമുകിക്ക് നന്ദി പറയണം. ഇല്ലെങ്കിൽ നിങ്ങള് അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ പറ്റില്ലായിരുന്നു. നിങ്ങൾക്ക് ഒരു നല്ല സുന്ദരി പെണ്ണിനെ തന്നെ ജീവിത മിത്രയയി കിട്ടും. എന്റെ ഭാവുകങ്ങൾ.
@antonymc5870
@antonymc5870 5 жыл бұрын
You great
@jeboyabraham9229
@jeboyabraham9229 5 жыл бұрын
ഇതാണ് ശരിക്കും Positive attitude ,അനിയൻ തളർന്നു പോയിരുന്നെങ്കിൽ അവൾക്ക് ആയിരുന്നു വിജയം, ശരിക്കും കറ പുരളാത്ത നിർമ്മലമായ സ്നേഹം എന്തെന്ന് തിരിച്ചറിയാൻ ദൈവം തന്ന അവസരം! അനിയന് മനസ്സിൽ നന്മകളുള്ള ഒരു പെണ്ണിനെ ദൈവം ഒരുക്കി വച്ചിട്ടുണ്ട്, അതു കാണിച്ചു തരാനായിരുന്നു ഇതൊക്കെ എന്നു കരുതുക !എല്ലാ ഭാവുകങ്ങളും, അമ്മയെ സ്നേഹാന്വേഷണം അറിയിക്കുമല്ലേ!
@nitheeshtjoshy130
@nitheeshtjoshy130 5 жыл бұрын
നമുക്ക് അമ്മ ഏറ്റവും വലുത് പോകുന്നവർ തേച്ചിട്ട് പോകുന്ന പെണ്ണുങ്ങൾ ഏറ്റവും പിഴയാണ് നമ്മുടെ അച്ഛനെ അമ്മയും നല്ലരീതിയിൽ സന്തോഷിപ്പിക്കണം
@sreemalappuram
@sreemalappuram 6 жыл бұрын
അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ . വിഷമം വരുമ്പോൾ പ്രാർത്ഥന, സാന്ത്വനം തേടൽ , എല്ലാം അവിടെ. Very ഗുഡ്. Well done.
@whatsappstatuscollections4905
@whatsappstatuscollections4905 6 жыл бұрын
*സത്യം പറഞ്ഞാൽ ഉള്ളു തുറന്ന് മനസ്സ് തുറന്നു വിഷമങ്ങൾ പങ്കിട്ടു ചങ്ക് ഉറപ്പോടെ സ്നേഹിക്കുന്നെങ്കിൽ സ്വന്തം അമ്മയെ സ്‌നേഹിക്കണം* ❤️❤️❤️❤️❤️❤️❤️❤️ *പെൺ എപ്പോഴായാലും ചതിക്കും എന്നാൽ സ്വന്തം അമ്മ നമ്മുക് തരുന്ന സ്നേഹം ആണ് ഏറ്റവും വലുത് അമ്മ എന്നും കൂടെ ഉണ്ടാകും ആ അമ്മയുടെ സ്നേഹത്തിന്റെ അത്ര വലുപ്പം ഒന്നും വരില്ല ഒരു പെണ്ണിന്റെയും സ്നേഹം* 😍😍😍😍😍😍😍 *diary milkഉം sweets കമ്മൽ വള മോതിരം വാങ്ങി കൊടുക്കാൻ പിന്നെ കറങ്ങാനും ഒരു പെണ്ണിനും പകരം സ്വന്തം അമ്മക് വാങ്ങി കൊടുക്കയും കറങ്ങാൻ കൂട്ടികൊണ്ട് പോവുകയും ചയ്‌തു നോക് ആ അമ്മയുടെ മനസ്സിലെ സന്തോഷം ആണ് അതിന്റെ പിന്നിലെ അമ്മക് നമ്മളോടുള്ള സ്നേഹവും കാണാം* 😘😘😘😘😘 *i love you* *അമ്മ*
@lilly-xg8gv
@lilly-xg8gv 5 жыл бұрын
അമ്മ അപ്പോൾ പെണ്ണല്ലെ?
@Pravasiii
@Pravasiii 6 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരേയൊരു മുഖമേയുള്ളൂ😘😍അത് ഇന്നലെ കണ്ട നിയല്ല പെണ്ണെ അതെന്നെ ഞാനാക്കിയ എന്റെ അമ്മയാണ്😍😘😍😘
@devils278
@devils278 6 жыл бұрын
ഞാൻ പറയാതെ തന്നെ ഈ വോയിസ്‌ മുഴുവൻ അമ്മയെ പറ്റി പറഞ്ഞു 👍👍👍
@abvlog.3027
@abvlog.3027 6 жыл бұрын
*യഥാർത്ഥ അമ്മയുടെ സ്നേഹം തിരിച്ചറിയാൻ ഒരു ഒരുപെണ്ണ് തേക്കേണ്ടി വന്നു.ഏതായാലും നന്നായി*
@sreesaj.m.s5214
@sreesaj.m.s5214 6 жыл бұрын
പോയത് പോട്ടെ, ഒരു പക്ഷെ അതിലും നല്ല സുന്ദരി ആ ചേ🤘🖖ട്ടന് കിട്ടും ✌
@8wandarfulchanal829
@8wandarfulchanal829 6 жыл бұрын
Ne maredano
@sulekha8708
@sulekha8708 6 жыл бұрын
.
@iai1
@iai1 6 жыл бұрын
എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അതമാർത്തത്ത കാണി ച് നിങ്ങള് ചത്തിക്കാപെടും. .e 3 വർഷത്തിനുള്ളിൽ നിന്റെ sobhavam avalkisttapedum .3 varsham kazhinjal ninte negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ ഫോഴ്സ് ഉണ്ടാവും വിവാഘം കഴിക്കാൻ . അങ്കുട്ടികൾ നല്ലാജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആക് ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാ അവളൾ മറക്കാൻ തുടങ്ങും പിന്നെ വീട്ടു കാർ മസിമം ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാരിയം സാതിച്ച് കയ്യിൽ വേചേക്കുക അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് ഇല്ല 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നല്ല ഏത് ആൺ കുട്ടിക്കളെയും ഗേൾസ് കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വേണം എന്നൽ ok 😀😆😜😛 പിന്നെ അവൻ ക്ക് വേണ്ടങ്ങിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ
@muhammedrafi9684
@muhammedrafi9684 6 жыл бұрын
സൂപ്പർ 👌👌
@lijokgeorge7094
@lijokgeorge7094 6 жыл бұрын
Saundaryam vendathu manassinnu....💞God bless you all.....❤️💟💕Lucky mon and mom....❣️😍✝️
@sanjeevd181
@sanjeevd181 6 жыл бұрын
God blues u , Enike യാത്രയൊന്നും പോവാൻ കഴിഞ്ഞില്ല ,ennalum ammaye സന്തോഷിപ്പിച്ചു ,sugamillathe ഇരിക്കുബോൾ ,hospital വീട് ,5 maasum Rest Ayirunnu ,ഡോക്ടറെ കണ്ടു ,വീട്ടിലേക്കു പോവുബോൾ അമ്മയും njanum ഹോട്ടലിൽ പോയി ബിരിയാണി kazhichu ,അന്നു njan kandu സന്തോഷത്തെ , amma പ്രേതിക്ഷിക്കാതെ സന്തോഷിപ്പിക്കാനും ഞാൻ allathe vera aare happy ആക്കും അമ്മന്
@anooph8839
@anooph8839 6 жыл бұрын
നമ്മളെ ചതിക്കില്ലന്നു ഉറപ്പുള്ള ഒരേ ഒരു പെണ്ണെ ഒള്ള് ചങ്കെ.. അത് നമ്മുടെ അമ്മയാ..
@ajuzzaju4608
@ajuzzaju4608 5 жыл бұрын
പ്രണയത്തിൽ പെണ്ണ് തേച്ചാലും ആണ് തേച്ചാലും, ജീവിതത്തിൽ ഒരിക്കലും തനിച്ചാക്കില്ല എന്ന ഉടമ്പടിയിൽ ഉറച്ചു നിൽക്കുന്ന ഒരേ ഒരാൾ അതെന്നും സ്വന്തം അമ്മ മാത്രമായിരിക്കും 💞...love u amma😍❤️😘... abc ക്ക് തലയിൽ ആള്താമസം ആയിന്നു തോന്നുന്നു... തുടർന്നും ഇത്തരത്തിൽ ഉള്ള നല്ല vdo s upload ചെയ്യാന് സാധിക്കട്ടെ 🌷ശുഭദിനം 🙏
@aswanthappu2275
@aswanthappu2275 5 жыл бұрын
അച്ഛനും അമ്മയും ആണ് മക്കളുടെ ലോകവും സ്വർഗ്ഗവും
@subairmachincheri9852
@subairmachincheri9852 6 жыл бұрын
ആമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ....
@arunkumarb3327
@arunkumarb3327 6 жыл бұрын
Ningalodu respect thonnunnu
@ankcreations7029
@ankcreations7029 6 жыл бұрын
Legend I like u I respect u നിങ്ങളുടെ പരാജയം സ്വപ്നങ്ങളിൽ മാത്രം
@ag-7191
@ag-7191 6 жыл бұрын
ഹോ.. ഒന്ന് മൂന്നാർ പോയിട്ട് വന്ന ഫീൽ 😇😇😇
@kukkusathyan2125
@kukkusathyan2125 6 жыл бұрын
Sheriya
@raveendrannn2661
@raveendrannn2661 6 жыл бұрын
Sudheesh Gopalan ĺ
@soumyabinoy5865
@soumyabinoy5865 6 жыл бұрын
നല്ല പോസ്റ്റ്‌.... 🌹🌹🌹🌹🌷🌷🌷 പിന്നെ ഞങ്ങളുടെ.. ഇടുക്കി സൂപ്പർ അല്ലെ....
@apranaab8573
@apranaab8573 6 жыл бұрын
നമ്മുടെ അമ്മയുടെ സ്നേഹത്തോളം വരില്ല ഒരു പെണ്ണിന്റെയും സ്നേഹം ❤❤❤❤❤ U AMMA
@suniljeenamol1782
@suniljeenamol1782 6 жыл бұрын
I love അമ്മ..... അമ്മയുടെ സന്തോഷം അതാണ് നമുക്ക് vedathu...... പോയതിനു കയ്യിലും. നല്ലൊരു പെൺകുട്ടി ച്ചേട്ടൻതെ ജീവിതത്തിൽ varatteee.....
@nishanichu978
@nishanichu978 6 жыл бұрын
അവളോട് പോകാൻ പറ മച്ചാ, തളരരുത് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടും
@heman2780
@heman2780 6 жыл бұрын
Nisha nichu തേപ്പുകൾ കിട്ടാൻ അവന്റെ ജീവീതം ഇനിയും ബാക്കി...
@shahulhameedanchukandansha9144
@shahulhameedanchukandansha9144 6 жыл бұрын
iyal ponille
@najeebnaji6024
@najeebnaji6024 6 жыл бұрын
Ee ammaye pole avalkkum ille Amma .
@fahadbinabbasfahadpachu4943
@fahadbinabbasfahadpachu4943 6 жыл бұрын
Adipoli
@rahoof1019
@rahoof1019 6 жыл бұрын
But മറക്കാൻ ഒത്തിരി പാട് ആണ്😥😥
@rajeenarazack1989
@rajeenarazack1989 3 жыл бұрын
അമ്മക്ക് പകരം വക്കാൻ വേറെ ആരും ഇല്ല 🌹🌹
@arunleelababu1957
@arunleelababu1957 6 жыл бұрын
bro ഒന്നും പറയാനില്ല കണ്ണ്നിറഞ്ഞു അല്ലെങ്കിലും അമ്മയുടെ സ്നേഹത്തിനോളം വരില്ല വേറെരുത്തിയുടെ സ്നേഹം
@ratheeshbabu78
@ratheeshbabu78 6 жыл бұрын
അമ്മയിലൂടെ കിട്ടുന്ന സ്നേഹം ലോകത്ത് എവിടെയും കിട്ടില്ല അത് അമ്മയിൽ നിന്ന് മാത്രമെ കിട്ടു, സഹോദരന് നന്മകൾ ഉണ്ടാകട്ടെ അമ്മയെ സ്നേഹിക്കുക ആ നല്ല അമ്മയെ വിഷമിപ്പിക്കാതെയിരിക്കുക നല്ലത് വരട്ടെ
@musfirabathool3769
@musfirabathool3769 6 жыл бұрын
Ammayodappam Chilavayikkunna Nimishangal Aanu Eatavum Nalla Nimishangal
@vishnugomu5847
@vishnugomu5847 6 жыл бұрын
😍😍
@riyasmkriyasmk8746
@riyasmkriyasmk8746 6 жыл бұрын
thannee thannee
@RameshKumar-oo8ek
@RameshKumar-oo8ek 6 жыл бұрын
God bless you
@bachufalcon2755
@bachufalcon2755 6 жыл бұрын
പെണ്ണ് വരും പോകും...പക്ഷെ അമ്മയ്ക് പകരം അമ്മ മാത്രം...😍God bless you bro🤘😊
@anuanutj4491
@anuanutj4491 6 жыл бұрын
Super brother God bless you &Amma
@lorrykaran7094
@lorrykaran7094 5 жыл бұрын
ഞാൻ ഇഷ്ടപെട്ട കുട്ടിക്ക് ഒരു മാസത്തെ ഇഷ്ട്ടം മാത്രം എന്നോട് ഉണ്ടായിരുന്നുള്ളു ഞാൻ അവളെ ഒരുപാട് സ്നേഹിച്ചു. അവക്ക് എന്നെ മനസിൽ ആക്കാൻ കഴിഞ്ഞില്ല. അവളെ അത്യം ആയി കാണാൻ പോയപ്പോൾ അവക്ക് ഞാൻ ട്രേസ് മേടിച്ചു കൊടുത്തു. ഒരുപാട് സ്നേഹിച്ചു ഞാൻ അവളെ.. എന്റെ അമ്മക്ക് ഇതുവരെ ഞാൻ ഒന്നും മേടിച്ചു കൊടുത്തിട്ടില്ല.. ഇന്ന്‌ എന്റെ അമ്മയും ഞാനും വഴക്കിട്ടു ഞാൻ അമ്മേനെ കുറെ വിഷമിപ്പിച്ചു എന്നിട്ടും അമ്മക്ക് എന്നോട് ഒരു ദേഷ്യം ഇല്ല.. കുറച്ച് കഴിഞ്ഞു അമ്മ വന്നു എന്നേ കെട്ടിപിടിച്ചു.. അതാണ് അമ്മ ഒരിക്കലും പെൺകുട്ടികളുടെ പുറകിൽ പോയി ജീവിതം കളയരുത് അത് മനസു അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾക്കും താങ്ങാൻ പറ്റില്ല. അതുകൊണ്ട് നമ്മുടെ വീട്ടുകാരെ സ്നേഹിക്കുക അതാണ് ബെറ്റർ
@kaigeedhil3049
@kaigeedhil3049 5 жыл бұрын
God bless you brother....you Inspire million....
@saheehashanoob5747
@saheehashanoob5747 6 жыл бұрын
അമ്മയുടെ പൊരുത്തം കിട്ടിയ മകൻ ആണ് നിങ്ങൾ .. അവളെ പോലെ ഒരു കള്ളി പോയദ് നന്നായയുള്ളു .. നിങ്ങൾക്ക് നിങ്ങളെയും അമ്മയെയും സ്നേഹിക്കുന്ന നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ .. അമ്മയ്ക്കും മകനും ദൈവം നല്ലതു വരുത്തട്ടെ
@jishnujishu1128
@jishnujishu1128 5 жыл бұрын
enikku karachil vannu. mother is the most beautiful gift from god thanks for video
@sumithsuresh3180
@sumithsuresh3180 5 жыл бұрын
Kandathil enikku eshtapaetta attavum nalla post.....Adipoli post....Nalla msgum...Handsoff to you bro
@shifaashik9779
@shifaashik9779 6 жыл бұрын
പെണ്ണ് പോയാൽ വേറെ പെണ്ണ് കിട്ടും... ചേട്ടാ.. പക്ഷെ അമ്മ പോയാൽ വേറെയൊരു അമ്മയെ കിട്ടില്ല..... So.. എല്ലാവരും പെണ്ണിന്റെ പുറകെ പോകാതെ അമ്മയെ ദൈവം തേപോലെ.. സ്നേഹിക്കുക... അപ്പോൾ കിട്ടുന്ന happiness ഒരു പെണ്ണിന്റെ പുറകെ പോയാൽ കിട്ടില്ല.. ഒരിക്കലും....
@kingofqueenlessland6224
@kingofqueenlessland6224 6 жыл бұрын
Appo pinne pennine engane kittum
@shifaashik9779
@shifaashik9779 6 жыл бұрын
Vibulk Mon.... Athokke... chettanullath.. Evideyayalum.. Kittum... U.. Don't worry about it. Okkk... Pinne njn paranjath... Ente opinion maatramaa... Kk
@kingofqueenlessland6224
@kingofqueenlessland6224 6 жыл бұрын
@@shifaashik9779angott poyal alle kittu, allathe penn ingott varillallo, oruthane premich last vere oruthante koode povaan oru uluppum illallo
@shifaashik9779
@shifaashik9779 6 жыл бұрын
Vibulk Mon Athokke sheriya.. Chetta... Njn chettane onnum paranjillallo...
@shifaashik9779
@shifaashik9779 6 жыл бұрын
Vibulk Mon Girls nallavarannennu njn parayula.. bcoz.. Chettan paranjallo... Thn..
@kuvallamvlogs
@kuvallamvlogs 3 жыл бұрын
Dear... Brother.... Eswaren , thankalku nalla puthiyoru jeevithum karuthi vechittundu . !!!🌹🌹🌹👍❤
@anasooyamithun1749
@anasooyamithun1749 5 жыл бұрын
ആ അമ്മയെ ഓർക്കണം എപ്പോഴും....... കാരണം പെണ്ണ് പോയാൽ വേറെ പെണ്ണ്.. but അമ്മ അത് പെറ്റമ്മ ഒറ്റയാളെ ഉള്ളൂ.......
@harithaak8324
@harithaak8324 6 жыл бұрын
Ellavarkkum ithoru paadamakatte .......ammayolam valiya sathyam lokathilla...oru aninte adyathe kamuki avante amma thanneyakanam 😍😍😍😍😍
@sandrasandy8275
@sandrasandy8275 6 жыл бұрын
സന്തോഷം മോനെ അവൾ പോയെങ്കിൽ പോട്ടെ മോന്റലൈഫിൽ നല്ലൊരു കുട്ടി വരും എല്ലാ അനുഗ്രഹവും ഭാഗവാൻ തരും .
@rosejohn1434
@rosejohn1434 6 жыл бұрын
Absolute a great man I ever saw...... He did it.... Proud of you!!!
@alihidaayath
@alihidaayath 6 жыл бұрын
ആ അമ്മ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്ധോഷിച്ച ദിവസം
@Shamna375
@Shamna375 6 жыл бұрын
Good ഇങ്ങനെ തന്നെ വേണം ഇനി അങ്ങോട്ടും അവള് പോട്ടെ bro അവളെക്കാൾ സുന്ദരിയും അമ്മയെ ഒരുപാട് സ്നേഹിക്കുന്നതുമായ ഒരു പെണ്ണിനെ അല്ലാഹു തരും ok
@rejanithiruvathira8210
@rejanithiruvathira8210 6 жыл бұрын
Hai brother.. Nam snahikunnavare Alla Nammale snahikunnavare kandathuka.. Ningalude Vila Aval thirichariyum.... Avale marannu nalla Oru pennene kandathuka...
@vijeshvijayan1852
@vijeshvijayan1852 6 жыл бұрын
എന്ത് പറഞ്ഞാലും നമ്മളെയൊക്കെ വിട്ടു പോകാത്ത അമ്മ മാത്രം
@snehanair2492
@snehanair2492 6 жыл бұрын
Super chetta....God bless you and your mom.....be always happy....🙂🙂
@shamsudeenmanjeri1508
@shamsudeenmanjeri1508 5 жыл бұрын
അമ്മയുടെ സ്നേഹം അത് പകരം വെക്കാൻ മറ്റെന്നുമില്ല മോനെ
@merimerii3336
@merimerii3336 6 жыл бұрын
മാതാപിതാക്കളെ സ്നേഹിക്കാൻ നല്ല ഒരു അവസരം. അനാഥാലയത്തിൽ തള്ളുന്ന മാതാപിതാക്കൾ എന്ത്‌ വേദന അനുഭവിക്കുന്നേ. എന്റെ മക്കൾ ഞങ്ങളെ നോക്കുന്നില്ല എന്നുള്ള പരിഭവം. പെണ്ണ് ഒന്ന് പോയാൽ വേറെ ഒന്ന് കിട്ടും. ഇനി നി പെണ്ണ് കെട്ടിയാലും ഇല്ലേലും ആ മമ്മിയെ കൈ ഒഴിയരുതേ. മരണം വരെ അവരെ നോക്കുക. Tks ബ്രോ. God bless u.
@manjuimbeauticiaon.mwantto1106
@manjuimbeauticiaon.mwantto1106 5 жыл бұрын
👌👌👌
@abdulmajeedt1938
@abdulmajeedt1938 6 жыл бұрын
അമ്മ യുടെ സ്നേഹത്തെകൾ വരില്ല ഒന്നും 😢👌
@sarikasuresh5282
@sarikasuresh5282 6 жыл бұрын
chettan super Aah.... nalla kochine kittum....mun kamukiye snehichathil uparii kettunna penninem ammayeyum snehichu kaanichu kodukkanam....all the very best❤😍
@minusbadus4648
@minusbadus4648 6 жыл бұрын
ഞാൻ ഒന്നുടെ നോക്കി abc തന്നെയാണോ എന്ന്
@siddeeqposoat4160
@siddeeqposoat4160 6 жыл бұрын
Minus Badus 😂😂😂😂
@കുളപ്പുള്ളിഅപ്പൻ-ഷ1ല
@കുളപ്പുള്ളിഅപ്പൻ-ഷ1ല 6 жыл бұрын
ശരിയാ ഞെട്ടിക്കാതെ വന്നു
@harikrishnarsrs5596
@harikrishnarsrs5596 6 жыл бұрын
ആദ്യമായി ആണ് ഈ ചാനലിൽ തെറി കമന്റ്സ് കാണാത്തതു ..,, ഗുഡ് വീഡിയോ അഡ്മിൻ
@akhilmurali3388
@akhilmurali3388 6 жыл бұрын
Allelum angna machaneaa aarum namukk kythangu illathuvumbozeaa ammayudea vilamanasilakooo .etroyokkk nammal avrea vedhanippichitundelum ammma kanum nammlodaaa ennum ennum .💖I u ammmaaaaa💖
@suhailsamad729
@suhailsamad729 6 жыл бұрын
Chetan supera... Amma athinekal super👌👌😍😍😍
@nandhusomadash8098
@nandhusomadash8098 6 жыл бұрын
അടി പൊളി മച്ചാൻ
@tharageorge8241
@tharageorge8241 5 жыл бұрын
Vishamikkenda nalloru jeevitham daivam tharum.poyathu potte
@Rajeeshkuthanur
@Rajeeshkuthanur 6 жыл бұрын
അമ്മയെ പോലെ സ്നേഹിക്കാൻ ഒരാൾക്ക് കഴിയു.... അതു അമ്മക്ക് മാത്രമാണ് 😍😘 ഒരു പെണ്ണ് പോയാൽ വേറെ ഒരു പെണ്ണ് പോകാൻ പറ .......അവളോട്
@jibythomas326
@jibythomas326 6 жыл бұрын
Very good സഹോദര ഗോഡ് നല്ലത് തരും അപ്പോൾ മനസിലാകും ഇപ്പോൾ നഷ്ട പെട്ടത്‌ അതുകൊണ്ടാ
@gopikagopu261
@gopikagopu261 6 жыл бұрын
U r great .....i like u....sondham ammaye jeevan thulyam snehikunna chekkan...kettan pokunna pennine ponnu pole nokkunn no doubt....chettan ottum sneham kittatha oru pennine kettanam.....agane oru kuttik .....chettan jeevanayrikkum...i like uuu👏👏👏👏👏..ammede mone
@shibinluttu5352
@shibinluttu5352 6 жыл бұрын
Love you.... അമ്മ
@sherupp1234..-_
@sherupp1234..-_ 6 жыл бұрын
അച്ഛനും അമ്മയും ഒക്കെയെ അവസാനം വരെയും കാണൂ..പ്രേമം ഒരു മായയാണ്.വെറും മായ..👌
@kannarmala
@kannarmala 6 жыл бұрын
ഈ ഭൂമി ലോകത്ത് അമ്മയോളം വരില്ല മറ്റൊന്നും അമ്മക്ക് സമം അമ്മ മാത്രം അമ്മയെ സ്നേഹിക്കാത്തവർക്ക് ഇതിൽ നിന്നും ഒരു പാട് പാഠം ഉൾകൊള്ളാൻ സാധിക്കട്ടെ അമ്മയോട് എന്റെ അന്വേഷണങ്ങൾ പറയുക
@മുഹമ്മദ്അബ്ദുള്ള
@മുഹമ്മദ്അബ്ദുള്ള 6 жыл бұрын
ആ യാത്ര ജീവിതത്തിൽ തന്നെ തുടർന്നുള്ള നല്ല യാത്രകൾക് പ്രചോദനം ആകട്ടെ സഹോദര
@ajithar845
@ajithar845 6 жыл бұрын
Ammayude snehathekkal valuthu ee lokathu veronnumilla, Thanik nallathe varuuu......
@MrManeshmathews
@MrManeshmathews 6 жыл бұрын
kollada mone..u are great. mothers are gods. avare penvargathinte koode koottenda... aval ninne techengil jervitham avalodu pakaram chodicholum 👍👍
@ameersuhail9077
@ameersuhail9077 6 жыл бұрын
Kannmanipolente umma... 😍😍😍😍(respect this guy)👍👍👍
@jebzzlove
@jebzzlove 6 жыл бұрын
avalk ee bhyagyam kitiyilaa athrauluu... nalla theerumanam... alam nalathinu.. athinal amakum monum oru snehayathra santhoshamae pokan idayaeeee... God Bless You...
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН