ഒരുപാട് thanks എന്റെ ചെറിയ കഥകൾ നിങ്ങൾക്ക് ഇഷ്ട്ടം ആയതിനു 🙏🏻🙏🏻
@aliakbar1980 Жыл бұрын
താങ്കളുടെ കഥകൾ തികച്ചും 'രോമാഞ്ചം' ജനിപ്പിക്കുന്നു ... അവതരണം താങ്കളുടെ കഥ ജീവനുള്ളതാകുന്നു ❤❤❤
@traveltheworld5021 Жыл бұрын
നല്ല സ്റ്റോറി ആണ് 👌👍
@AromalMNair Жыл бұрын
Idukki based eth pole ollaa kadhakal kelkan oonude haram an Loactions krthiyam an
@professor__paradox. Жыл бұрын
,♥️♥️♥️♥️♥️♥️♥️♥️
@sarannyaachu8846 Жыл бұрын
ഉണ്ണിയേട്ട സൂപ്പർ
@AS-pu9em Жыл бұрын
ഇടയിൽ വരുന്ന പരസ്യം skip കൊടുക്കേണ്ടി വരുന്ന കൊണ്ട് കേട്ട് കൊണ്ട് ഉറങ്ങാൻ സാധിക്കില്ല... അടിപൊളി സ്റ്റോറി 👌👌👌രണ്ടുപേരും കലക്കുന്നുണ്ട് 👌👌👌
@ashikramlr2367 Жыл бұрын
download the video, adds indavilla
@AS-pu9em Жыл бұрын
@@ashikramlr2367 ആണോ... Thank U bro 🙏🏻🙏🏻
@jamsheedashanavas5586 Жыл бұрын
ഡൌൺലോഡ് ചെയ്യുകയോ saved videos ഇൽ ഇടുകയോ ചെയ്താൽ മതി... പരസ്യം വരില്ല
@AS-pu9em Жыл бұрын
@@jamsheedashanavas5586 Thank U ❤️
@manojparayilparayilhouse2456 Жыл бұрын
പ്രവാസിയാണ് രാത്രി ജോലിയാണ് ചെറിയൊരു ഷെഫാണ് ആദ്യമായാണ് താങ്കളുടെ കഥ ശ്രദ്ധയിൽ പെട്ടത് കേട്ടു തുടങ്ങി 10 മിനിറ്റിനുള്ളിൽ തന്നെ ലൈക്ക് അടിച്ചു സബ്ബ്സ്ക്രൈബ് ചെയ്തു നല്ല കഥ ഗംഭീര അവതരണം ഇപ്പോൾ ഒരു മണിക്കൂറായി കേൾക്കുന്നു ബാക്കി മുഴുവൻ കേട്ടിട്ടേ ഇനി വിശ്രമമുള്ളൂ അഭിനന്ദനങ്ങൾ ഉണ്ണി ബ്രോ❤️❤️👏👏💐💐
@unnikrishnanvarappetty9795 Жыл бұрын
🙏🏻🙏🏻ഒരുപാട് താങ്ക്സ് 🙏🏻🙏🏻
@designhub9638 Жыл бұрын
3 ദിവസം കൊണ്ടാണ് ഞാൻ ഈ കഥ കേട്ടത് ചില ടൈമിൽ രാത്രിയിൽ കേൾക്കാൻ പേടി ആയിരുന്നു.... ഒരു സിനിമാക്കുള്ള ഫുൾ സ്ക്രിപ്റ്റ് ഡയലോഗ് അടക്കം സ്ക്രിപ്റ്റ് ഉണ്ട് ഈ സ്റ്റോറിയിൽ.... ഒരു നല്ല horror ക്രൈം ത്രില്ലെർ കണ്ട ഫീൽ
@Hunter-mj4ne Жыл бұрын
Sir നിങ്ങളുടെ എല്ലാകഥകളും കേട്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെയാണ് താങ്കളുടെ കഥ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളും എല്ലാം മനോഹരമാണ് അതിൽ സമയപരിധി ഒരു പ്രശ്നമേ അല്ല നാലു മണിക്കൂർ ഉണ്ടെങ്കിൽ പോലും അത് ഫുള്ള് കേട്ട് ഇരിക്കാൻ സന്തോഷമാണ് ഓരോ കഥ തീരുമ്പോഴും അടുത്തതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്🥰🥰🥰
@unnikrishnanvarappetty9795 Жыл бұрын
🙏🏻🙏🏻എന്റെ കഥകൾ രഞ്ജിബ്രോയുടെ വോയ്‌സിൽ കേൾക്കുമ്പോൾ ആണ് സന്തോഷം 🙏🏻🙏🏻🙏🏻
@hackernoobgaming4774 Жыл бұрын
Ads disturb akunnund😢
@Sreekumarnaduvilathayil-ct9hq Жыл бұрын
Adipoli super kadha..weldone..🎉❤🎉❤...aaru viralukal kollaam..
@autumndale2341 Жыл бұрын
Great narration. Oru cinema pole picturise cheytanu kettukondirikkunnath,,,, fast forward cheyanum tonunnilla😄.. God bless.. Iniyum poratte....
@jamsheedashanavas5586 Жыл бұрын
🥰🥰🥰🥰അടിപൊളി സ്റ്റോറിയാട്ടോ... ഒത്തിരി ഇഷ്ടം ❤❤❤❤
@vinusreedharan8543 Жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴെ ലൈക്കടിച്ചു. ഇനി തിരക്കു കുറയുമ്പോൾ കേൾക്കണം .
കുറച്ചുനേരം കേട്ടിട്ടുള്ളൂ ജീവിതത്തിൽ എവിടെയോ കണ്ട കഥാപാത്രം പോലെ നായകൻ സൂപ്പർ എന്തായാലും ബാക്കി കേട്ടിട്ട് പറയാം
@athulyaelizabeth2646 Жыл бұрын
നല്ല കഥ പക്ഷെ പേരുകൾ മാറി പോകാതെ ശ്രദ്ധിക്കുക
@mohamedfawas9452 Жыл бұрын
Nalla gambeera story telling
@aaryanvijith8651 Жыл бұрын
രെഞ്ചിയേട്ട നമസ്ക്കാരം ഉണ്ണി ഏട്ടൻ്റെ കഥകൾ രെഞ്ചിയേട്ടൻ്റെ സൗണ്ടിൽ കേൾക്കുമ്പോൾ പെട ഫീൽ ആണുട്ട പിന്നെ നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പ് നല്ല രീതിയിൽ പോവുന്നു ഇനിയും പുതിയ ആളുകൾ വരും അനുഭവങ്ങൾ പറയും എന്നു വിശ്വസിക്കുന്നു
@unnikrishnanvarappetty9795 Жыл бұрын
❤️🙏🏾🙏🏾
@sabujoseph9891 Жыл бұрын
നന്നായിട്ടുണ്ട് സുപ്പർ ഇത് സിനിമ ആക്കണം
@DJ-mq9qn Жыл бұрын
Congrats ചേട്ടാ 😍👏🏻👏🏻👏🏻
@linilinish6802 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് super
@deepudivakaran7402 Жыл бұрын
ദളപതി VJ 😍😍😍😍😍 Awsm storyy❤❤❤
@Kashijith Жыл бұрын
പറയുന്നത് കൊണ്ടു എഴുത്തു കാരന് ഒന്നും തോന്നരുത്... എന്തിനാണ് ഈ ശ്യാമിന്റെ കൂടെ സോണിയയും...അവളെ കൊണ്ടു കേസ് അന്വേക്ഷണത്തിന് ഉപകാരം ഉള്ള ഒന്നും ചെയ്തു ഇതുവരെ കണ്ടിട്ടില്ല... ഇടയ്ക്ക് ഒന്നു രണ്ടു സ്ഥലത്ത് ഫൈറ്റു ചെയ്തു കണ്ടതല്ലാതെ അ പെണ്ണ് ഒരു unnecessary കഥാപാത്രം ആയിട്ടാണ് തോന്നിയിട്ടുള്ളത്... പിന്നെ ആവർത്തന വിരസത ഉണ്ടാക്കുന്ന കുറച്ചു ഫ്രണ്ട്ഷിപ് സീനുകളും.... ഒന്നുകിൽ കഥയിൽ അവർക്കു കൂടി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് കൊടുക്കണം.... Atlest മറ്റുള്ളവരെ കൊണ്ടു അവരുടെ ഫ്രിണ്ട്ഷിപine പുകഴ്ത്തുന്നതെങ്കിലും നിർത്തണം... അ ഭാഗങ്ങൾ ഒക്കെ skip ചെയ്താണ് കേൾക്കുന്നത്...kettu മടുത്തത് കൊണ്ടാണ് പറയുന്നത്... ഒന്നും വിചാരിക്കരുത്... നിങ്ങളുടെ കഥകൾ ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ പറഞ്ഞു എന്നെ ഉള്ളു...
@shalminsal8492 Жыл бұрын
Ith Njan munb paranjathaaanu....orumathiri paingili line aanu ath...bore aanu....
🙏🏻🙏🏻ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ട്ടം ആയി.. ത്രില്ലിംഗ്.. സസ്പെൻസ്.. 🙏🏻
@arunkumar-dd9tn Жыл бұрын
A🤣സ്ക്കസ്‌സി gz 🍬
@jabirek9420 Жыл бұрын
ഒരു പാട് സന്തോഷം ചേട്ടാ ഇത്രയും ലെങ്ത്തുള്ള ഒരു കിടിലൻ അയ്റ്റം തന്നതിന് 😍🥰
@unnikrishnanvarappetty9795 Жыл бұрын
🙏🏻🙏🏻
@sabujoseph9891 Жыл бұрын
@@unnikrishnanvarappetty9795 ..... സൂപ്പർ
@welcomereallife2468 Жыл бұрын
നിങ്ങൾ രണ്ടുപേരും ഒന്നിച്ചാൽ പിന്നെ പറയാനില്ല🤩🤩🤩
@unnikrishnanvarappetty9795 Жыл бұрын
🙏🙏താങ്ക്സ് ❤️
@rag7090 Жыл бұрын
Story കേൾക്കുന്നവർ Like അടിച്ചു കേൾക്കുക നമുക്ക് കേൾക്കൻ വേണ്ടിയാ അവർ ഇത് പോസ്റ്റ് ചെയ്യുന്നത് അവരെ നമ്മൾ സപ്പോർട്ട് ചെയ്തല്ലേ ഇതുപോലെ ഉള്ളത് ഇനിയും വരു.....
@varnasham Жыл бұрын
കറക്റ്റ് 👍
@nibinpeter2620 Жыл бұрын
❤️
@tonyissac7126 Жыл бұрын
Kelkkunnathinu munpe like um ittu subscribe um cheythu
@madhusoodananthankappan-vl1ic Жыл бұрын
So interesting .so thanks
@traveltheworld5021 Жыл бұрын
സൂപ്പർ പ്രസന്റേഷൻ ആണ് 👌👌👌👍👍👍
@mohamedfawas9452 Жыл бұрын
Nalla kadha parachil ❤👌🤝
@vahidafazil9234 Жыл бұрын
കൊള്ളാം ഉണ്ണീ സൂപ്പറായിട്ടുണ്ട് 🥰🥰
@unnikrishnanvarappetty9795 Жыл бұрын
🙏🏻🙏🏻thanks 💖
@anshamolpa35175 ай бұрын
❤❤❤🎉🎉🎉 നല്ല അവതരണം
@aleemabiabdulsalam Жыл бұрын
കാത്തിരുന്നു മടുത്തു... ഇപ്പൊ ഹാപ്പി 😍😍😍
@saajanp836 Жыл бұрын
നല്ല ഗാനഗംഭീര്യശബ്ദത്തിൽ 👍😍❤️🌹👌💪🏻കഥ കേൾക്കാൻ എന്താ ഒരു സുഖം.... 🙏അടിപൊളി ചേട്ടാ ,,,, സൂപ്പർ 👌👌👌💪🏻👌👌
സർ കഥകൾ ഇപ്പോൾ കൂടുതൽ സമയം കേൾക്കാൻ ഒരു മോഹം തോന്നുന്നു അത് കൊണ്ട് ചോദിക്കുവാ ......... കഥകൾ .......അഞ്ച് മണിക്കൂർ ആക്കാൻ പറ്റുമോ .............. പറ്റില്ലല്ലേ ....... സാരമില്ല ..... (bgm)😢
@prasipraseeth9 Жыл бұрын
രഞ്ജി ബ്രോ... അടിപൊളി
@sheebaraj5620 Жыл бұрын
super duper story
@unnikrishnanvarappetty9795 Жыл бұрын
🙏🏻🙏🏻
@skymail10429 ай бұрын
ഒരുപാട് കഥാപാത്രംങ്ങൾ ആകുമ്പോൾ, പേരുകളും കഥയും കൺഫ്യൂഷൻ ആകുന്നു.
@rishabvenugopal1790 Жыл бұрын
Superb 👌 👍
@rajeevvv3287 Жыл бұрын
Super...bro
@GST55573 Жыл бұрын
Superrrr
@sindhuprabhakaran1196 Жыл бұрын
സൂപ്പർ👍👍👍👍👍👍😊
@fayizfaizy6050 Жыл бұрын
Itra detile aayitt parayalle lag adikkunnu kurachu churukki paranjal nannaayirunnu
@haseemmoideen2379 Жыл бұрын
Spr 👌👌
@sunithrajici6324 Жыл бұрын
nice 💗💗👍👍
@rashidgreen-fy6xr Жыл бұрын
ഇന്നേക് ഒരാഴ്ച ആയി ഇത് കേൾക്കാൻ തുടങ്ങിയിട്ട്, മുഴുമികും മുന്നേ ഉറങ്ങികാണും, resume play tonight too 😀
@manasishiva7247 Жыл бұрын
ഞാൻ ഒറ്റയടിക്ക് കേട്ടു തീർക്കും...തീരെ ക്ഷമയില്ല...അത്രയും ത്രില്ലിംഗ് നോവൽ ❤
@unnikrishnanv620 Жыл бұрын
Super. Super
@agilanand Жыл бұрын
Great effort ❤️
@Football_Nomad Жыл бұрын
കഥ നന്നായിട്ടുണ്ട്. . അവസാനം ഒന്ന് കുഴഞ്ഞു മറിഞ്ഞ പോലെ. എന്തോ തിരക്കിട്ടു അവസാനിച്ചു. കുറെ കാര്യങ്ങൾ വ്യക്തമായില്ല
@DesignersTips007 Жыл бұрын
എനിക്കും തോന്നി.... പിന്നെ പേരുകള്‍ ഇടക്കിടെ മാറിപ്പോകുന്നു... ബാബു... സാബു... രാജേഷ്...
@s_a_tg_i_r_l1843 Жыл бұрын
Renji bro ghostly team inte മേരി onnude upload cheyumo
@anjalysebastian7931 Жыл бұрын
Yes renji bro athu oru super story arinnu
@mohammadsheriefsainudeen Жыл бұрын
Good
@thaharazzal8766 Жыл бұрын
എവിടെ second part I'm still waiting 😭😭😭
@messikunju Жыл бұрын
എജ്ജാതി 🔥🔥🔥
@AZADKHAN-ch5dv Жыл бұрын
അടുത്ത സ്റ്റോറിയിലെ കഥാപാത്രത്തിന് എന്റെ പേര് ഇടുമോ (ആസാദ് )
@unnikrishnanvarappetty9795 Жыл бұрын
ഉറപ്പ് ആയും ഇടാം ബ്രോ.. എന്റെ പുതിയ കഥ ഞാൻ എഴുതി തുടങ്ങി.. ഡാർക്ക് ഹിൽ.. അതിൽ ഒരു കഥാപാത്രം ആസാദ്. ആയിരിക്കും
Short സ്റ്റോറി വേണ്ട.. അത്യാവശ്യം ലോങ് ആയുള്ളത് തന്നെ മതി കേട്ടോ... പിന്നെ ക്ളൈമാക്‌സ് ആകുമ്പോഴേക്കും പെട്ടെന്ന് പറഞ്ഞു തീർത്തത് പോലെ തോന്നി... എന്നാലും ഗംഭീരം ആയിരുന്നു...❤❤
@jaibinbiju Жыл бұрын
എന്റെ അമ്മോ ഒന്നും പറയാനില്ല. Spr ശരിക്കും വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോയി
@prasanthnair142 Жыл бұрын
ഇടയ്ക്ക് ഒരു 45 മിനിറ്റിൽ കോൺസ്റ്റബിൾ അജയ് ആണ് ഉള്ളത് കൂടെ പക്ഷേ പറഞ്ഞത് രാജേഷ് എന്നാണ് അടിപൊളി കഥ