സഹകരണരംഗം കേന്ദ്രനിയമത്തിൻ്റെ കീഴിൽ കൊണ്ടുവരണം.RBl യുടെ നിയന്ത്രണത്തിലുമാക്കണം.
@krishnanko34742 ай бұрын
സർവത്ര അഴിമതി. 😄😄
@hhdubai38312 ай бұрын
ഇപ്പോഴും ഇവിടെ പണം നിക്ഷേപിക്കുന്നവർക്ക് എന്തോ മാനസിക പ്രശ്നമുണ്ട്.😂😢
@Jose-e6m2 ай бұрын
കൈകൾ ശുദ്ധമാണെന്ന് പറയും..... അന്വേഷണം ആവശ്യമില്ല..... ഈ നിയമം സാധാരണക്കാർക്ക് കിട്ടുമോ ?
@SudheerKumar-h2i2 ай бұрын
CPM ന് അഴിമതി നടത്താനും, നാട്ടുകാരുടെ പൈസ കൊണ്ട് പാർട്ടി വളർത്താനും മാത്രമുള്ളതാണ് സഹകരണ ബാങ്കുകൾ.
@gkworld7442 ай бұрын
CBI യും എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റും കേരളത്തിലെ കോഓപ്പറേറ്റീവ് ബാങ്കുകളിലെയും 50 കൊല്ലത്തെ ഭാരവാഹികളുടെ സാമ്പത്തിക സോഴ്സ് ഫിനാൻഷ്യൽ സ്റ്റാറ്റസും അന്യോഷിക്കണം udanadi
@Haseena-xg2sp2 ай бұрын
Sir correct ayi paranju👍👍👍👍👍
@sanalthampi16102 ай бұрын
എല്ലാം അല്പം കൂടെ ശെരിയാക്കി തരും😅
@jojiisaac87262 ай бұрын
എല്ല്ലാവരും പിണറായിസ്റ്റുകൾ
@May-z5t9t2 ай бұрын
ഇത് അക്ഷ്രർത്തത്തിൽ നടക്കുന്നത് ഹാലുവ urbon ബാങ്കിൽ ആണ്...അവിടെ നെക്സസ് ആണ്.. എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റകെട്ട്..വിജിലൻസ് കേസ് ഉണ്ടു പക്ഷേ അന്വേഷണം.പ്രഹസനം.സെൻട്രൽ എ ജൻസികൾ അന്വേഷിക്കണം
@assyb21922 ай бұрын
Nemom cooperative bankilaa arakilum kannu omdakil oru like adik❤
@mohansubusubu21162 ай бұрын
കേന്ദ്രം കൊടുക്കുന്ന 30 കോടി രൂപ സഖാക്കൾ ക്ക് ഫുള്ള് വാങ്ങിയ്ക്കാൻ തികയില്ല
@josephthomas65772 ай бұрын
സഹകരണ നിയമം ഉടച്ചു വാർക്കണം. പ്രായോഗികമായി directors നു നിയപരമായി ഒരു ബാധ്യതയും ഇല്ല. രാഷ്ട്രീയക്കാരന് ഒരു മേച്ചിൽപ്പുറമാണ് ഇതു.
@osologic2 ай бұрын
സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ശബ്ദമാണ് ജനാധിപത്യത്തിന്റെയും, മനുഷ്യ ബോധത്തിന്റെയും, മനുഷ്യത്വത്തിന്റെയും വിജയം!
@remadevi96802 ай бұрын
കേന്ദ്രത്തിലും കേരളത്തിലും സഹകരണ വകുപ്പ് നിയന്ത്രിക്കാൻ മന്ത്രിമാരുണ്ട് സഹകരണ ഡിപ്പാർട്ട്മെൻറ്റ് ഉണ്ട് സർക്കാർ ഗ്യരൻറ്റി ഉണ്ടെന്ന് പറയുന്നു പക്ഷേ ഞങ്ങളിട്ട പണം തിരികേ കിട്ടുന്നില്ല.
@velayudhanvattoli13192 ай бұрын
ഇതൊക്കെ ആരോട് പറയാൻ മോന്തായം തന്നെ വളഞ്ഞിരിക്കുകയല്ലേ
@m...52492 ай бұрын
എന്താണ്. 2 ജില്ല. വില്ക്കാന് തീരുമാനിച്ചു എന്നാൽ പോലും പിണറായിയെ ചോദിക്ക ൻ മറ്റുജില്ല കാർക്ക്. കഴിയില്ല കണ്ണൂരിനെ ഭഭയമാണ്
@radhamanivs74332 ай бұрын
എന്ന് പറഞ്ഞാൽ 8 വർഷം ആയില്ലേ ഭരണം തുടങ്ങി യിട്ട് ആര് ചോദിക്കാൻ ക ക്കാൻ വോട്ട് കൊടുത്തു
@varghesevarkey3202 ай бұрын
പോയത് പോയി
@georgeayichanparambil42912 ай бұрын
60 കോടിയല്ലേ?❤ അത് ഒരു കോടിയാണോ?❤ അതിനെക്കാൾ എത്രയോ വലിയ കോടികൾ ഇനി കാണാതാവും?❤ ഒറ്റ അടവുനയംമാത്രം മതി❤ ❤ അഴിമതി❤ കൊള്ളക്കാരുടെ കേന്ദ്രമാണ്❤ പൂജ്യത്തിന് വെ റുതെ നിൽക്കുമ്പോൾ വിലയില്ല❤ ഇവിടെ എന്തു നിയമം?❤ഞങ്ങൾ❤ ഭരിക്കുന്നു❤കക്കുന്നു❤വകമാറുന്നു❤ എല്ലാ നിയമവും പാർട്ടി പറയുന്ന പോലെ❤
It's widespread in KSFE also. How much loan given to KSRTC as per CPM Government instruction from KSFE?
@akn6502 ай бұрын
Coop banks and KSFE have lost credibility among public. Corruption is reigning terror across Kerala . Most unsafe to invest in financial institutions in Kerala .