Пікірлер
@subhashkv1921
@subhashkv1921 6 сағат бұрын
രാഹുൽ ശക്തനായ എംഎൽഎ തന്നെയാകും പരനാറിയുടെ മുട്ടുവിറക്കും
@shabeer.a.ashabeer.a.a8275
@shabeer.a.ashabeer.a.a8275 6 сағат бұрын
ഇത് ഒന്ന് കേൾക്കാൻ വന്നതാണ് 😂😂😄😂😂😄😄😄😂😂😄😄😄😂😂😄😄😄😄👍
@HemanthKumar-nh6cl
@HemanthKumar-nh6cl 6 сағат бұрын
Intellectuals and all radical lslamists are behind this type of pseudo - secularists, , Jayasankar, Sreejith and any pseudo anti nationalists
@josephpt7286
@josephpt7286 6 сағат бұрын
ഏതൊക്കെ സാഹചര്യത്തിലായാലും, നമ്മുടെ സംസ്ഥാനത്ത് നിന്നും വിദേശ നാടുകളിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം നടന്നതാണ്, നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഏറ്റവും കൂടുതൽ സഹായിച്ചത്.കഴിഞ്ഞ തലമുറ രക്തം വിയർപ്പാക്കി, ഒരുതരം ജയിൽവാസം പോലെ ക്ലേശങ്ങളും ദുഃഖ-ദുരിതങ്ങളും സഹിച്ചതിൻറെ ഫലങ്ങളാണ് നാട്ടിൽ ഉടനീളവും കാണാൻ കഴിയുക.ഇന്ന് സംഗതി നേരേ തകിടം മറിഞ്ഞ്, വിദേശത്ത് നിന്നും ഇങ്ങോട്ട് അയക്കുന്ന പണത്തേക്കാൾ കൂടുതൽ, അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നു.കാരണം, പുതിയ തലമുറയിലെ നല്ലൊരുഭാഗം,കായിക അദ്ധ്വാനത്തോട് മുഖം തിരിച്ചും, ആർഭാടങ്ങളും ആഢംബരങ്ങളുമായും, സർവ്വോപരി മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും മയക്കുമരുന്നിന്റെയും കെണികളിൽ അകപ്പെട്ടും , തകർച്ചയും ഗതികേടും ക്ഷണിച്ചു വരുത്തുന്നു.
@HemanthKumar-nh6cl
@HemanthKumar-nh6cl 6 сағат бұрын
Radical lslamists will never allow Hindus to win , UDF or LDF will win
@SobhaPV-pv2yb
@SobhaPV-pv2yb 6 сағат бұрын
SDPI jama ud Islami PFI Shafi mafia win factor in pkd 🔥🔥🔥🔥🔥🔥
@VinodVinu-lc1vf
@VinodVinu-lc1vf 6 сағат бұрын
ആ ബീകര വാദികൾക്കുവളം ഇടുന്ന വർഗ്ഗങ്ങൾക് ഇവിടെ ഹായ് ദവർ വോട്ടു കൂട്ടുന്നു
@kannursafari2652
@kannursafari2652 6 сағат бұрын
UDF + SDPI + Marunadan + Adv Jayashankar + Jamate Islami + Manorama + Asianet = മൂന്നാം പിണറായി സർക്കാർ
@HemanthKumar-nh6cl
@HemanthKumar-nh6cl 6 сағат бұрын
Muslims, radical lslamism politicians are worse than Trump, Nethenyahuand deep state
@prakashk.p9065
@prakashk.p9065 6 сағат бұрын
മൻമോഹൻ സിങ്ങ്, ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കവെ, ഗൾഫ് മലയാളിയുടെ വിദേശ നാണ്യ സംഭാവനയെ ഹാർദ്ദവമായി പരാമർശിച്ചിട്ടുണ്ട്.നാട്ടിൽ 'പുര നിറഞ്ഞുനിന്ന ' ഏറെ പെൺകുട്ടികളുടെ വിവാഹം നടന്നു.അടച്ചുറപ്പുള്ള വീടുകൾ, സ്വകാര്യ വിദ്യാലയ (എൻജിനീയറിങ്ങ്) ങ്ങൾ ,ക്രയവിക്രയം എല്ലാം ജീവിത നിലവാരം ഉയർത്തി- യൂറോപ്യൻ 😂 കേരള മോഡൽ എന്ന് നേതാക്കൾ ഓരിയിട്ടു നടക്കുന്നു.കപ്പലണ്ടി വറുക്കാവുന്ന ചൂടുമണലിൽ ചോര നീരാക്കിയ ത്യാഗ നിർഭര യുവത്വം മലയാളക്കരയ്ക്കു കാഴ്ചവെച്ച ചരിത്രപരമായ സംഭാവനയാണ്,ഗൾഫ് കുടിയേറ്റം❤
@pradeepb7495
@pradeepb7495 6 сағат бұрын
വല്ലവന്റെയും വസ്തു കയ്യെരി ഷെഡ്‌കെട്ടി വർക്ഷോപ് നടത്തകയും ഉടമസ്ഥൻ കോടതിയിൽ പോയി ഒഴിപ്പിക്കാൻ നേരത്തു നടന്ന അനിഷ്ടസംഭവങ്ങൾ എല്ലാവർക്കും ഓർമയുണ്ടല്ലോ, അപ്പോൾ പണം നൽകി സഹായിക്കാൻ വന്ന ബോജയെ തള്ളി പറയുന്ന ഈ കുട്ടി ഈ വീടുവച്ചു തന്നവരെയും നാളെ തള്ളി പറയും, അധ്വാനിക്കാതെ കിട്ടുമ്പോൾഇങ്ങനെ പലതും പറയാൻ തോന്നും
@bennyjohn847
@bennyjohn847 6 сағат бұрын
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് ഭായ്
@vinoopchangarath9707
@vinoopchangarath9707 6 сағат бұрын
ചേലക്കരയെ കുറിച്ച് പറഞ്ഞത് സത്യം 👍👍👍🙏🙏🙏🔥🔥🔥
@MadhusoodananPG
@MadhusoodananPG 6 сағат бұрын
God bless you 🙏
@MaheshKp-um9ro
@MaheshKp-um9ro 6 сағат бұрын
സരിൻ സിപിഎം ൽ വന്നിട്ട് പാർട്ടി യെ അപമാനിച്ചിട്ടില്ല സിപിഐ ആയ നീതൊരപ്പൻപണിയല്ലെ എടുക്കുന്നത്
@premichandratk6334
@premichandratk6334 6 сағат бұрын
നല്ല റിസൽ ട്ടാ ന്
@bearonsky2073
@bearonsky2073 6 сағат бұрын
ഷാജന്റെ മനസ്സ് കോൺഗ്രസ്‌നൊപ്പം ആണ്
@premichandratk6334
@premichandratk6334 6 сағат бұрын
Sarin സൈൻസ്ഉണ്ട് അതിനു ള്ള പ്രോഡക്ട് എൻ്റെ അടുത്ത് ഉണ്ട്
@mansoormadathil1080
@mansoormadathil1080 6 сағат бұрын
Dear Jayasankar Watch the videos of Shajan how he spits the fire against the muslim community He is such a big saddist .. and what the muslim community has done to him wrong.. SDPI Or Anwar not representing entire muslims they are few among us we majority dont support them we promote secularism
@shilammasebastian4123
@shilammasebastian4123 6 сағат бұрын
നല്ല വിലയിരുത്തൽ അഭിനന്ദനങ്ങൾ
@Thampy-p6m
@Thampy-p6m 6 сағат бұрын
Congrajulation
@The.truth1232
@The.truth1232 6 сағат бұрын
ഒരു കാലത്ത് സിപിഐ ക്കാരൻ ആയ വകീൽ ശങ്കരൻ ഇപ്പോൾ മലനടനെക്കാൾ വലിയ വർഗീയവാദി.
@radhikasunil9280
@radhikasunil9280 6 сағат бұрын
ഇപ്പം ഗൾഫക്കാർക്ക് പെണ് ആരും കൊടുക്കുന്നില്ല.കൂടെ കൊണ്ടുപോകും എങ്കിൽ കൊടുക്കും.
@HemanthKumar-nh6cl
@HemanthKumar-nh6cl 6 сағат бұрын
BJP will never win in Kerala
@ambikadevi8753
@ambikadevi8753 6 сағат бұрын
മൃഗങ്ങളെ നിരന്തരം പരിശീലിപ്പിച്ചാലല്ലേ അവർ എന്തെങ്കിലുമൊരു തിരിച്ചറിവ് കാണിക്കുകയുള്ളു കുറ്റങ്ങൾ കണ്ടെത്തുന്നവരേ വഴി നീളെ ഒരു പാട് മിണ്ടാപ്രാണികൾ കഷ്ടപെടുന്നുണ്ട് എന്താണ് കാണാത്തത് പാവം ആ വീട്ടുകാർക്ക് ഇതിൽ പരം എന്ത് സമ്മാനമാണ് കൊടുക്കാനുള്ളത്
@user-yh3gf5jx3e
@user-yh3gf5jx3e 6 сағат бұрын
ഷാജൻ സ്കറിയയെ കെട്ടിപ്പിച്ചതിന് പകരം ഒസാമാ ബിൻ ലാദനെയോ, അജ്മൽ കസബിനെയോ കെട്ടിപ്പിടിച്ചിരുന്നത് എങ്കിൽ രമ്യക്ക് 98% മുസ്ലിം വോട്ടും കിട്ടിയേനെ 😂😂😂
@KvkunhimonKunhimonkv
@KvkunhimonKunhimonkv 6 сағат бұрын
ഇയാള്‍, c,p,i,അല്ല, u,d,f,ന് വേണ്ടി വീട് വേല ചെയ്യുന്ന ശങ്കരന്‍
@damayanthiamma9597
@damayanthiamma9597 6 сағат бұрын
സുരേന്ദ്രൻ കടിച്ചു തുങ്ങി കിടക്കരുത് ....സ്വയം മാറുക ...അല്ലെങ്കിൽ മാറ്റുക ..
@radhikasunil9280
@radhikasunil9280 6 сағат бұрын
ഗൾഫിലേക്ക് പോകുന്ന സാധാരണക്കാർക്ക് എന്നും ദാരിദ്ര്യം തന്നെ...അതിലും നല്ലത് നമ്മുടെ നാട്ടിലെ ജോലിചെയ്ത് മക്കളുടെയും ഭാര്യയുടെയും കൂടെ നിൽക്കുന്നത് തന്നെയാണ്
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 6 сағат бұрын
സാർ എല്ലാ റോഡിലും കുണ്ടും കുഴിയാണ്
@HarigeethapuramHaripad
@HarigeethapuramHaripad 6 сағат бұрын
👍♥️🩵
@vvgeorge9947
@vvgeorge9947 6 сағат бұрын
അറിവുള്ളവർ എന്ന് അഭിമാനിക്കുന്നവർ ഈ രാജ്യത്തിന്റെ സമ്പദ്ഘടന ആണുങ്ങൾ അടിച്ചു മാറ്റുന്നത് കാണുന്നില്ല. ആചന്ദ്രതാരം ഇൻഡ്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ഇൻഡ്യാ ഗവൺമെന്റ് ആക്റ്റിലെ സുപ്രധാന വ്യവസ്ഥകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന നിലനിൽക്കുന്നു. 1947 മുതൽ ഖജനാവ് കൊള്ളയടി നിർബ്ബാധം തുടരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളെ നിരീക്ഷണ വിധേയമാക്കി ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലേക്കും അല്ലാത്തവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചേർത്ത് ബ്രിട്ടീഷ് രഹസ്യ പട്ടാളം ഉണ്ടാക്കിയ ആഭാസ ഉല്പന്നങ്ങളാണ് കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വമായി ഇൻഡ്യയിൽ ഉത്ഭവിച്ചത്. 1925 ൽ RSS നെ ഉണ്ടാക്കിയ ചരിത്രം എല്ലാവർക്കും അറിയാം. ഈയുള്ളവൻ സോഷ്യൽ മീഡിയയിൽ സത്യം വിളിച്ചു പറഞ്ഞതു കൊണ്ട് ഇപ്പോൾ പട്ടാളക്കാരെ കൊല്ലുന്ന ഏർപ്പാട് വളരെ കുറഞ്ഞു. ഹീനമായ ഭരണഘടന പരിഷ്കരണം നടത്താതെ ഈ രാജ്യത്തെ ജനത രക്ഷപെടുകയില്ല. അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയാ തസ്കര സംഘം രാജ്യം ഭരിക്കുന്നു.
@babupjacob3910
@babupjacob3910 6 сағат бұрын
പോടാ നാണം കെട്ടവനെ
@muhammadosman3314
@muhammadosman3314 7 сағат бұрын
BJP യിൽ നിന്നും മാറിയതാണ് തനിക്ക് പ്രശ്നം. മറുനാടനെ ഏതവനാണ് പേടിക്കുന്നത്?
@mathewkj1379
@mathewkj1379 7 сағат бұрын
രാഹുൽ അഡ്വ ജയശങ്കരിന്റെ ഉപദേശം തേടിയിട്ടുണ്ട്. ഉറപ്പ്. ഉപദേശം 100% ശരിയുമാണ്.
@ramksp7427
@ramksp7427 7 сағат бұрын
ട്രോളി ബാഗിലുള്ള സാധനം വോട്ടർമാർക്കും വാരിയർകുന്നംനും വീതിക്കപ്പെട്ടു
@RamachandranPp-i8n
@RamachandranPp-i8n 7 сағат бұрын
Enthinanu sister ithil jolikkupoyathu.eestapanum adichupolikkanam.
@Wellwisher1959
@Wellwisher1959 7 сағат бұрын
യാതൊരു വേഷപകർച്ചയും ഇല്ലാതെ രാഹുൽ നടത്തിയ വോട്ടു പിടുത്തം എന്നെ ഏറെ ആകർഷിച്ചു. അങ്ങനെ വേണം യഥാർത്ഥ ജനാധിപത്യ രാഷ്ട്രീയ നേതാവ്. രാഷ്ട്രീയം നന്നായി പഠിച്ച നേതാവ്.. കോൺഗ്രസ് യുവനേതാക്കൾ ആരും തന്നെ മോശമല്ല. .
@shajie3238
@shajie3238 7 сағат бұрын
ചേലക്കര യില് കൃശങ്ങികൾ ബിജെപി ക്ക് കുത്തി കേന്ദ്രത്തെ പേടിച്ച് 😂😂😂😂
@Anilkumar-m7k7i
@Anilkumar-m7k7i 7 сағат бұрын
അത് വക്കീലിന്റെ വീടാണോ? റിപ്പോർട്ടറെ പുറത്തു നിർത്താൻ പാടുണ്ടോ 😔
@dasmadhavan9076
@dasmadhavan9076 6 сағат бұрын
Oombi
@shilammasebastian4123
@shilammasebastian4123 6 сағат бұрын
ചായ കൊടുക്കാതെ വക്കീൽ സാർ വിടുകയില്ല
@KvkunhimonKunhimonkv
@KvkunhimonKunhimonkv 7 сағат бұрын
വെറുപ്പിന്റെ പണി നിര്‍ത്തി കൂടെ
@KvkunhimonKunhimonkv
@KvkunhimonKunhimonkv 7 сағат бұрын
വയസ്സുള്ള ആളാണ് വീട്ടില്‍ ഇരുന്ന് പെന്‍ഷന്‍ കിട്ടുന്നില്ല
@9fmathew
@9fmathew 7 сағат бұрын
Useless guy and his analysis
@mvhmvh9172
@mvhmvh9172 7 сағат бұрын
Oru temmadi ennum temmadi ayi tanne tudararno nannavan paadille Parajaya shankara
@KvkunhimonKunhimonkv
@KvkunhimonKunhimonkv 7 сағат бұрын
വക്കീല്‍ പണി നോക്ക്
@dasmadhavan9076
@dasmadhavan9076 6 сағат бұрын
Matte paniyum ariyameda pooreem mone
@UnnikrshnanUnnikrshnan-xl1ds
@UnnikrshnanUnnikrshnan-xl1ds 7 сағат бұрын
ഒന്നും ഇല്ലാത്ത, കൂലിപണിക്കാരൻ, വീടിന്റെ, ലോൺ വണ്ടിയുടെ, ലോൺ അടക്കുന്നുണ്ട് 1300കൂലി
@AmbikaG-x2r
@AmbikaG-x2r 7 сағат бұрын
Correct point thanne .
@leenaaugustine9717
@leenaaugustine9717 7 сағат бұрын
🙏🙏
@rose18759
@rose18759 7 сағат бұрын
Pravasi day & night work cheythanu panam send cheyunnathu. Ithu political party’s kattu thinnunnu. Ethra pravasikal suicide cheythu due to political parties. Pravasiku enthu benefit?. Sir you give answer for this question. European countries they are enjoying their life with their money.
@KvkunhimonKunhimonkv
@KvkunhimonKunhimonkv 7 сағат бұрын
Vaവഴിയാണ് രാഹുല്‍