'ഈ 60 കാരന്‍ 11 കാരിയെ പീഡിപ്പിച്ചത്രേ ', നെഞ്ചുപൊട്ടി വേലായുധന്‍ പറയുന്നു | *Kerala

  Рет қаралды 637,784

Oneindia Malayalam

Oneindia Malayalam

Күн бұрын

60 Year Old Velayudhan From Perumbavoor talks about the way Kerala Police handled the Case, Watch our Interview with Velayudhan to know more details | ഈ 60 കാരന്‍ 11 കാരിയെ പീഡിപ്പിച്ചത്രേ ', നെഞ്ചുപൊട്ടി വേലായുധന്‍ പറയുന്നു
#pocsoact #pocso #Perumbavoor
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
www.youtube.co...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.onei...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
www.youtube.co...

Пікірлер
@thulasidharanthulasi7321
@thulasidharanthulasi7321 9 ай бұрын
ഈ പാവം മനുഷ്യന് നീതി കിട്ടണം
@mufeedmidlaj4637
@mufeedmidlaj4637 2 жыл бұрын
ഇല്ലാത്തത് പറഞ്ഞു പരത്തി അവർക്കു എന്ത് ഗുണം കിട്ടി വയസാം കാലം ജയിലിൽ കേറണ്ടി വന്ന പാവം അച്ഛൻ 😢
@yogeshyoga2548
@yogeshyoga2548 2 жыл бұрын
ഇവരെ പോലെയുള്ളവരെ സങ്കടപ്പെടുത്തുന്നവക്ക് നല്ല ശിക്ഷ തന്നെ കിട്ടട്ടെ
@athirapremachandran7633
@athirapremachandran7633 9 ай бұрын
Veeram,ellatha,police
@babualex9869
@babualex9869 2 жыл бұрын
ഈ പാവം മനുഷ്യനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.
@hamsabismi336
@hamsabismi336 2 жыл бұрын
ഇത്തരം കേസുകളിൽ അസത്യം പ്രകടിപ്പിക്കുന്ന വരെ നിയമപരമായി ശിക്ഷിക്കുവാൻ ബഹുമാനപ്പെട്ട കോടതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
@mohanangmohanan4088
@mohanangmohanan4088 2 жыл бұрын
അത്തരം ഒരു ഉപകരണമാണല്ലോ പെണ്ണിന്റെ കയ്യിലുള്ളത്. കീഴ്മേൽ ചിന്തിക്കാതെ നടപടി എടുക്കുന്ന നീയമ പാലകർ വേറെയും.
@jayakumarchellappanachari8502
@jayakumarchellappanachari8502 9 ай бұрын
ഇവിടുത്തെ നാണംകെട്ട പോലീസുകാരെയും വകതിരിവില്ലാത്ത ജഡ്ജിമാരെയും പിരിച്ചുവിടണം.
@ഗപ്പിബ്ലോഗ്
@ഗപ്പിബ്ലോഗ് 2 жыл бұрын
അവരിക്ക് ദൈവം കൊടുക്കും ഇതേപോലെ എത്ര നിരപരാധികൾ പെട്ടിട്ടുണ്ട് എത്ര കുടുംബങ്ങൾ കഷ്ടത്തിലായി
@ummarcm8544
@ummarcm8544 8 ай бұрын
നഷ്ടപരിഹാരം വാങ്ങി കൊടുക്കണം നിരവധി പരാതികളെ ജയിലിൽ അടച്ചാൽ അവരെ മോചിക്കുമ്പോൾ നഷ്ടപ്പെരിയാർ കൊടുക്കാൻ ഏർപ്പാട് ചെയ്യണം🙏
@easyhindilearning4341
@easyhindilearning4341 2 жыл бұрын
പാവം ഈ ചേട്ടന് ജീവിക്കാൻ ആവശ്യമായ സഹായം കൊടുക്കാൻ ആരാ .......😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rateesh5386
@rateesh5386 2 жыл бұрын
ഇദ്ദേഹം പറയുന്നത് സത്യമാണ് എന്ന്‌ എനിക്കു തോന്നുന്നു. ഇതു അന്വേഷിക്കാതെ കേസ് ആക്കിയ S. I എതിരെ കേസ് എടുക്കണം. കൂടാതെ അയൽക്കാരനെ നാട്ടുകാർ തല്ലി അവന്റെ പല്ല് തെറിപ്പിക്കണം....
@arshuarshad4745
@arshuarshad4745 2 жыл бұрын
The
@NarayananPanakkeel
@NarayananPanakkeel 9 ай бұрын
എല്ലാം പണം നടത്തും ഇദ്രജാല പ്രകടനങ്ങൾ
@sonushaji259
@sonushaji259 9 ай бұрын
ചില ചെറ്റ പോലീസ് മിക്ക സ്റ്റേഷനിലും ഉണ്ട്.
@manjushas4455
@manjushas4455 5 ай бұрын
കാശ് ഒന്നും നോക്കാറില്ല
@Seetha787
@Seetha787 2 жыл бұрын
പാവം. ഈ കേസ് കൊടുത്തവർക്ക് നാണമില്ലേ. വൃത്തികെട്ട വർഗം.
@sreelathasreelatha3509
@sreelathasreelatha3509 2 жыл бұрын
Case jaikkan Vendi Enthu Venamenkilum Cheyyunna Varggam Makkale Peedippichu Ennu Parayunna Neechar Ivare.Ethu Ganathil Peduthum
@radhikap.r6677
@radhikap.r6677 2 жыл бұрын
Yes
@sreelathasreelatha3509
@sreelathasreelatha3509 2 жыл бұрын
@@radhikap.r6677 👍🏾
@chingusworld675
@chingusworld675 2 жыл бұрын
Ss
@ChandhranPn-ui4op
@ChandhranPn-ui4op 9 ай бұрын
@@chingusworld675 . ..
@surendrankk8363
@surendrankk8363 2 жыл бұрын
അയ്യോ - ഈ അഛനെ ഞാനറിയും' ഇവർക്ക് വീടില്ലായിരുന്നു. തുണികൊണ്ട് മറച്ച ഒരു കൂരയാണുള്ളത്. ആ അമ്മ വീട്ടുവേലക്ക് പോകുന്നതു കൊണ്ട് ജീവിച്ചു പോകുന്നു. സംഗീതം ഇഷ്ടമുള്ളയാളാണ്.ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ അച്ഛന് ഞാൻ വർഷങ്ങൾക്ക് മുൻപ് അരിയും മറ്റു വസ്തുക്കളും കൊടുത്തിട്ടുണ്ട്.ഒരു സാധു 'കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ.
@Ammootty
@Ammootty 2 жыл бұрын
ഈ ചേട്ടന്റെ വീട് കറക്റ്റ് ആയിട്ട് എവിടെയാണ്. കോൺടാക്ട് നമ്പർ ഉണ്ടോ കയ്യിൽ
@kamalav.s6566
@kamalav.s6566 2 жыл бұрын
ശോ , മഹാകഷ്ട്ടം, അദേഹത്തിന്റെ അവസ്ഥ , ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുത്തവൻ പുഴുത്തു ചാവട്ടെ , സ്വന്തംമകളുമായി ബെന്തപെടുത്തി ഇല്ലാത്ത കാര്യം പറഞ്ഞ് കേസ്‌ കൊടുക്കാൻ അവനു നാണമില്ലേ ,
@kunjumoldiya9741
@kunjumoldiya9741 9 ай бұрын
പാവം 😭😭
@RavindranV-ve9gg
@RavindranV-ve9gg 8 ай бұрын
ഇങ്ങേരെ ഏതുവിധത്തിൽ സഹായിക്കുവാനാകും?
@SanaSeba-l7c
@SanaSeba-l7c 8 ай бұрын
​@@kamalav.s6566sathym😢
@travelareality942
@travelareality942 2 жыл бұрын
പത്രത്തിൽ വരുന്ന പലകേസുകളുടെയും അവസ്ഥ ഇതു തന്നെയാണ് കയ്യൂക്കുള്ളവൻ കാര്യക്കാരൻ
@FirozThurakkal
@FirozThurakkal 2 жыл бұрын
പത്തു ലക്ഷം ബിസിനസ് ആവശ്യതിന് വാങ്ങിയ ഒരുത്തനോട് പല തവണ പുറത്ത് നിന്ന് സംസാരിച്ചു അവസാനം ഫോൺ എടുക്കാത്ത സിറ്റി വേഷൻ വന്നപ്പോൾ ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ. ഇനി വന്നാൽ അമ്മയെ. ഭീഷണി പെടുത്തി എന്ന് പറഞ്ഞു കേസ് കൊടുക്കും എന്ന് എന്നെ ഭീഷണി പെടുത്തി. ഇതാണ് ഇപ്പോഴെത്തെ അവസ്ഥ. ചില മനുഷ്യരിൽ മനസാക്ഷി. എന്നോ മരിച്ചു കഴിഞ്ഞു 🤔🤔
@loveloveshore7450
@loveloveshore7450 2 жыл бұрын
@@FirozThurakkal കിടപ്പിലാക്ക് അവനെയൊക്കെ......
@FirozThurakkal
@FirozThurakkal 2 жыл бұрын
@@loveloveshore7450.ദൈവത്തിനു വിട്ടുകൊടുത്തു. എല്ലാം 😪
@Sreebadhra6886
@Sreebadhra6886 8 ай бұрын
സത്യം ഇത് പോലെ ഒരു അവസ്ഥയിൽ ആണ് ഞങ്ങളുടെ കുടുംബം 😢
@moideenkt4533
@moideenkt4533 5 ай бұрын
❤❤❤ 8❤❤❤❤❤ on 😊😊 Bi Ok 😊😊😊😊 Z😊z Z😊😊 lo . 😊😊😊ല്പ്0പ്പ്pppppppppppppppppppppppppp bu ppppppppppppppp pp ppl bil😅 bu bi😊😊 Bi❤​@@FirozThurakkal
@victorozuko171
@victorozuko171 9 ай бұрын
ഈ കേസ് കൊടുത്തവൻ നശിക്കണം😢 അച്ഛനെ കണ്ടിട്ട് സങ്കടം വരുന്നു😢😢😢
@alexandalex2130
@alexandalex2130 2 жыл бұрын
ഞാൻ ആണാണ്... എനിക്ക് നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല.... പുലി... പുപ്പുലി... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajitharajan3468
@ajitharajan3468 2 жыл бұрын
പാവം ആ വയ്യാത്ത അപ്പൻ സങ്കടം തോന്നുന്നു 🙏🏻🙏🏻
@UnniKrishnan-iv9sn
@UnniKrishnan-iv9sn Ай бұрын
സത്യം 😪
@sahadkp5316
@sahadkp5316 2 жыл бұрын
ആ കുഞ്ഞിനെ കളവ് പറഞ്ഞു എനി ആരെങ്കിലും പീഡിപ്പിച്ചാൽ ആരെങ്കിലും ഉണ്ടാകുല 🤲🏻🤲🏻🤲🏻🤲🏻
@shamsudheenpp1234
@shamsudheenpp1234 2 жыл бұрын
ഇല്ലാത്തത് പറഞ്ഞ് പരത്തി പാവം വൃധനെ ദ്രോഹിച്ച ആ ദ്രോഹിയെ നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് അവനെ ക്കൊണ്ട് സത്യം പറയിച്ച് ജനമദ്യേ ക്ഷമ ചോദിക്കാൻ പറയുക നമ്മുടെ നാട്ടിലെ രാഷ്ടീയക്കാർ വേണ്ടിടത്ത് ഇടപെടില്ല.
@praveenmanappattu
@praveenmanappattu 2 жыл бұрын
💯 sheriyanne paranjathe
@zayyuvlogs1274
@zayyuvlogs1274 9 ай бұрын
പോലീസ് ഇത് പോലെയുള്ള കേസ് നല്ലവണ്ണം പഠിച്ചു ചെയ്യണം ഒരാളുടെ മാനഹാനി.
@riyasbabu5061
@riyasbabu5061 2 жыл бұрын
ആരെങ്കിലും കേസ് കൊടുക്കുമ്പോൾ പോലീസ് ശെരിക്കും അന്വേഷിച്ചാൽ ഇതൊന്നും ഉണ്ടാവില്ല.....
@Handson1819
@Handson1819 Ай бұрын
പോലീസ് ക്യാഷ് കൊടുക്കുന്നവരുടെ കൂടെ അല്ലേ..
@sageeshcp4403
@sageeshcp4403 8 ай бұрын
പോക്സോ കേസ് ദുരുപയോഗം ചെയ്യുന്നതിന്റെഏറ്റവും നല്ല ഉദാഹരണം. എത്രയോ നിരപരാധികൾ ഇത്തരത്തിൽ ജയിലിൽ കിടക്കുന്നുണ്ടാവാം.. ഈ നിയമം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@muhammedashiq4690
@muhammedashiq4690 2 жыл бұрын
കഷ്ട്ടം തന്നെ. ചെയ്ത കുറ്റത്തിന് പലർക്കും ശിക്ഷ ലഭിക്കുന്നില്ല. നഷ്ട്ടപ്പെട്ട അഭിമാനം എങ്ങനെ തിരിച്ചു പിടിക്കും. നല്ല നിയമം 🙌🙌🥲
@Tamarapurplerose
@Tamarapurplerose 2 жыл бұрын
മാനനഷ്ടം കേസ് കൊടുക്കണം. നഷ്ട പരിഹാരം വാങ്ങണം
@riya9801
@riya9801 2 жыл бұрын
പണമുള്ളവനെ പോലീസും നിയമവും തൊടില്ല... കോടതിക്കും നിയമത്തിനും വേണ്ടത് പാവങ്ങളെയാ
@tharacm876
@tharacm876 2 жыл бұрын
സ്വന്തം മകളുടെ മാനം വച്ചു കളിച്ച ഇവനെ യൊക്കെ എന്തു പേരിട്ടു വിളിക്കണം 🤨
@chingusworld675
@chingusworld675 2 жыл бұрын
മോശം 😡😡
@thomasthomas8856
@thomasthomas8856 9 ай бұрын
പിതൃശൂന്യൻ
@naduvilnaduvil9532
@naduvilnaduvil9532 2 жыл бұрын
കേസ് ചാർജ് ചെയ്ത പോലീസ് കണ്ണില്ലായിരുന്നോ . പാവം ആ മന്യഷ്യൻ
@thomasthomas8856
@thomasthomas8856 9 ай бұрын
പോക്കറ്റിൽ കനം കൂടുതൽ കിട്ടിക്കാണും.. ഈ പാവം എന്ത് കൊടുക്കാനാണ്
@soujathabubakker7584
@soujathabubakker7584 9 ай бұрын
ഇത് പോലെ ഒരു സംഭവം എന്റെ നാട്ടിൽ ഉണ്ടായിന് നാണക്കേട് കാരണം ഒരു പാവം കർഷകൻ ആത്മഹാത്യ ചെയ്തു അദ്ദേഹം നിരപരാധി ആണ് മുൻ വൈരാഗ്യം വെച്ച് പറഞ്ഞു പരത്തിയ കഥ ഇത് പോലെ തന്നെ 😢
@varnasham
@varnasham 2 жыл бұрын
ആ മരം മറിഞ്ഞു വീണു തന്നെ ആ ദുഷ്ടൻ നശിക്കട്ടെ,, പാവം അച്ഛനെ ഇങ്ങനെ വിഷമിപ്പിച്ചില്ലേ, അതിനുള്ള ശിക്ഷ അയാൾക്ക് കൊടുക്കണേ ഈശ്വര
@nonstop491
@nonstop491 2 жыл бұрын
ആ കേസ് കൊടുത്ത അവരെ അകത്താക്കണം
@ranjuvgkunnamkaatukara4721
@ranjuvgkunnamkaatukara4721 2 жыл бұрын
തിരിച്ചു മനനഷ്ടത്തിന് കേസ് കൊടുക്കണം. ആരാണോ കേസ് കൊടുത്തത് അവർക്കെതിരെ കള്ള കേസ് ഉണ്ടാക്കിയവർക് അതാണ് മറുപടി
@ShihabkpShihabkp-uf7gs
@ShihabkpShihabkp-uf7gs Ай бұрын
Yees
@SivaKumar-kx4li
@SivaKumar-kx4li 2 жыл бұрын
ഒരാൾ oru പരാതി കൊടുത്താൽ അതിന്റെ സത്യാവസ്ഥ police അന്വേഷിക്കില്ലേ
@iam-ry7fv
@iam-ry7fv 2 жыл бұрын
പോസ്‌കോ പാവം ഇനിയുള്ള ജീവിതം നന്മയുള്ളതാവട്ടെ
@ayshuayshu8549
@ayshuayshu8549 2 жыл бұрын
Not posco...pocso
@babythomas942
@babythomas942 2 жыл бұрын
ഈ നിയമം മൂലം ഒരു പാട് നിരപരാധികൾ ജയിലിൽ കാണും, ആരോട് പറയാൻ, സർഫാസി പോലെ, സർഫാസിക്ക് പ്രതിവിധി കയർ, ഈ നിയമത്തിനു എന്താണ് പ്രതിവിധി 🤔🤔🤔
@muhammadfareedkc33
@muhammadfareedkc33 2 жыл бұрын
കേരളമെന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വൃന്ദനു പോലും രക്ഷയില്ല
@badrisivaofficial4100
@badrisivaofficial4100 2 жыл бұрын
ഈ കേസ് അന്വേഷിച്ച പോലീസുകാർക്ക് വരെ ശിക്ഷ വാങ്ങിക്കൊടുക്കണം
@shafeekshakv7134
@shafeekshakv7134 2 жыл бұрын
👍👍👍👍
@raghutk3462
@raghutk3462 2 жыл бұрын
മഹാ കഷ്ടം
@manojparambath3841
@manojparambath3841 9 ай бұрын
പോസ്ക്കോ കേസ് അങ്ങനെ അല്ല പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞാൽ കേസ് എടുത്തിട്ടിലേങ്കിൽ si അടക്കം ജയിലിൽ പോകേണ്ടിവരും താൻ എന്ത് മണ്ടൻ ആണ് ടോ, ഇവിടെ പോലീസിന് ഒരു റോൾ ഇല്ല ശരിക്കും ആ കുട്ടിയോട് ആര് പറഞ്ഞു ഇങ്ങനെ ചൈയ്യാൻ എന്ന് പറഞ്ഞു അയാളുടെ പേരിൽ ആണ് കേസ് എടുക്കേണ്ട ത് അയാൾ ഇപ്പോൾ ജയിലിൽ ആയിരിക്കു
@vvunni5018
@vvunni5018 2 жыл бұрын
വരും കാലം ഈ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും 11 വയസ്സിൽ ഒരു പടു വൃദ്ധൻ എഴുന്നേൽക്കാൻ വയ്യാത്ത ഒരു വൃദ്ധൻ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാൽ ഈ പറഞ്ഞവർക്ക് നാണമില്ലേ വരും കാലം എങ്ങനെയായിരിക്കും ഇവരുടെ അവസ്ഥ കുട്ടിയുടെ അവസ്ഥ തൽക്കാലികം കേസു രക്ഷപ്പെട്ടു പക്ഷേ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന മേലെ ഒരുത്തൻ ഉണ്ട് അവൻ ഉണർന്നു പ്രവർത്തിക്കും നല്ലത് കേരളമേ നാണിക്കുക നാണിക്കുക നാണിക്കുക
@nihannichu272
@nihannichu272 2 жыл бұрын
ജയികാൻവേണ്ടി സമൂഹത്തിൽ ഇങ്ങനെ ഒരു കേസ് ഉൺകിട് .. ആ പെൺകുട്ടിയുടെ ഫുചർ നെ പറ്റി ചിന്തിക്കാത്ത അ പേരെന്റ്സ് ആണ് കുറ്റവാളികൾ.
@ponnuse4644
@ponnuse4644 2 жыл бұрын
പീഡിപ്പിച്ചു എന്ന് വെറുതെ പറയാൻ പോലും ഉളുപ്പില്ലാത്ത കാലം, അതും കൊച്ചു കുട്ടിയെ, എങ്ങോട്ടാണ് ഈ പോക്ക്...
@prasanthk177
@prasanthk177 2 жыл бұрын
ഒരു കൊച്ചു ഭൂമി കുലുക്കത്തിലേക്ക് പോകുന്നു
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 жыл бұрын
Kalikalam
@soulwinjosece1809
@soulwinjosece1809 2 жыл бұрын
Judishari kanu thurakatte eannu prarthikammm👃
@izzudheenk363
@izzudheenk363 8 ай бұрын
നമ്മുടെ ഉമ്മൻ ചാണ്ടിയുടെ കേസും 😢
@samantony715
@samantony715 2 жыл бұрын
Salute... oneindiamalayalam
@Uniiiiiiii2450
@Uniiiiiiii2450 2 жыл бұрын
ഇത് പോലെ ഉള്ള വാർത്തകൾ അറസ്റ്റ് മുതൽ തെളിവെടുപ്പ് റിമ ന്റെ വരെ മുഖ്യ വാർത്ത മാധ്യ.മങ്ങളിൽ വലിയ വാർത്തയായി ദിനവും കാണിക്കും : പിന്നി ട് ഇത് പോലെ നിരപരാധിയാണ് എന്ന് കണ്ട് കോടതി വെറുതെ വിടുമ്പോൾ ..... ഒരു ചാനലും ആത് വർത്ത കൊടുക്കില്ല : ഇത് പോലെ ഉള്ള പാവങ്ങളെ ചതിക്കുന്നവരെ പറ്റി ജനം അറിയട്ടെ ............... ഇതിന് മുൻ കൈ എടുത്ത ഈ ചാനലിന് ബിഗ് സല്യൂട്ട്
@surendrangoodstransport7787
@surendrangoodstransport7787 9 ай бұрын
Ee.vidha.nayakaluda.moolathil.kambu.kayatti.aduth.valichariyanam
@rajanrajan.p6324
@rajanrajan.p6324 2 жыл бұрын
എന്ത് ജന്മങ്ങളാണ് അവരൊക്കെ, പാവം ഈ അച്ഛൻ 🙏🏽🙏🏽🙏🏽
@janeeshbabu5129
@janeeshbabu5129 2 жыл бұрын
നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മ ഇപ്പോഴുള്ള ഫോക്സോ ആരുടെ പേരിലും ആർക്ക് വേണമെങ്കിലും ഉന്നയ്ക്കാം കേസെടുക്കാം ഒരു തടസവുമില്ല ഇതിൽ നിരപരാധികളായ ഒരുപാട് പാവങ്ങൾ കുടിങ്ങിയിട്ടുണ്ട് അതാണ് ഇന്ത്യൻ പോക്സോ
@iloveindia1076
@iloveindia1076 2 жыл бұрын
ഇല്ലാത്തതാണ് ചെയ്തതെങ്കിൽ ആ കുട്ടി അതിന്റെ ശിക്ഷ അനുഭവിക്കും
@radharadha2359
@radharadha2359 2 жыл бұрын
Kuttiyalla parents
@naduvilnaduvil9532
@naduvilnaduvil9532 2 жыл бұрын
മാനനഷ്ടത്തിന് കേസ് കൊടുക്ക് സഹോദരാ.
@azeess4987
@azeess4987 2 жыл бұрын
അതിനുള്ള സാം ബധികവും സ്വാധീനവും ഇവർക്കുണ്ടോ.
@Hazbyworld-ei5vd
@Hazbyworld-ei5vd 8 ай бұрын
ഇദ്ദേഹം ഒരു വൃദ്ധനാണ് 10 വയസ്സുകാരിയെ പീഡിപ്പിച്ചത് എന്നും ആ കുഞ്ഞിന്റെ ഭാവി നശിച്ചില്ല ഇവന്മാർ എന്താണ് ചിന്തിക്കാൻ എന്നും ഒരു കിഴവൻ പീഡിപ്പിച്ച കോച്ച് എന്ന് അറിയപ്പെടും
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
ചില ദുഷ്ട ജന്മങ്ങളുണ്ട്, എന്തിനും ഏതിനും ജയിക്കാൻ ചെയ്യുന്ന പ്രവർത്തികൾക്ക് നാളെ ഒരു തിരിച്ചുവരവ് ഉണ്ടാകും, അച്ഛനും അമ്മയും ബന്ധുക്കളും നാളെ ആ ഒന്നുമറിയാത്ത മോൾക്ക് ഒരു ശാപം ആകും, ദുഷ്ട ജന്മമേ,ആ മോളുടെ മാതാപിതാക്കൾ എന്ന പരിഗണന നിങ്ങൾക്ക് കിട്ടില്ല, കാലന്റെ ജന്മങ്ങളായ നിങ്ങൾക്ക് ഇതിനേക്കാൾ നല്ലത് ആത്മഹത്യയാണ്, ഇനി നിങ്ങൾ 7 ജന്മം ജീവിച്ചാലും ഈ പാവത്തിനോട് ചെയ്യുന്ന ക്രൂരതക്ക് പകരമുണ്ടാകും, പിന്നെ പോലീസിനെ കുറ്റം പറയരുത് കാരണം അവർക്ക് പരാതികിട്ടിയാൽ കേസ് എടുക്കുക എന്നുള്ളതേയുള്ളൂ
@naduvilnaduvil9532
@naduvilnaduvil9532 2 жыл бұрын
പോലീസിന് ഇത് സത്യം ആണോ എന്ന് അന്വേഷിക്കണ്ടെ. എന്നിട്ട വേണ്ടേ അറസ്റ്റ് ചെയ്യാൻ
@vipinsudhakaran1066
@vipinsudhakaran1066 2 жыл бұрын
@@naduvilnaduvil9532 aaaa naarikal athinu menakkedilla.. Paramaavadhi aalukale dhrohikkuka athu thanne..
@thaslimajahan369
@thaslimajahan369 2 жыл бұрын
kzbin.info/www/bejne/rIPWi2lvp9aHjrs ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി
@shamseedakpshamsi197
@shamseedakpshamsi197 2 жыл бұрын
Police അന്വേഷിക്കണം
@omanaachari1030
@omanaachari1030 2 жыл бұрын
ദൈവത്തിന്റെ കോടതിയിൽ രക്ഷയില്ലല്ലോ. സമാധാനം പറഞ്ഞേ പറ്റൂ
@imac912
@imac912 2 жыл бұрын
പോലിസ് അന്വേഷണം ഒന്നും ഇല്ലേ.... പീഡിപ്പിച്ചു എന്ന് കേട്ടാൽ ഉടനെ അറസ്റ്റ് കോടതി ജെയിലിൽ..... പാവപെട്ടവർക്ക് പിന്നെ മുൻ‌കൂർ ജാമ്യം ഒന്നും ഇല്ല അല്ലെ.....
@reshmabs3788
@reshmabs3788 2 жыл бұрын
ഈശ്വരന്റെ കോടതിയിൽ ഈ ദുഷ്ട ജന്മങ്ങൾക്ക് ശിക്ഷ കിട്ടും പാവം ഈ അച്ഛൻ അനുഭവിച്ച മാനസിക പീഡനം എത്ര മാത്രം ആയിരിക്കും 😪😪
@pramithaviju9297
@pramithaviju9297 2 жыл бұрын
കേസ് കൊടുത്തു അതിനു പ്രതിയെ പിടിച്ചു കേസിനു തെളിവോ പരിശോധനയോ ഒന്നും വേണ്ടേ 🙄ആർക്കും ആരോടും എന്തും ആവോ എന്നാണോ ആ പാവം അച്ഛൻ അനുഭവിച്ചു വേദനകളും നഷ്ട്ടപെട്ട ദിവസങ്ങളും തിരിച്ചു കൊടുക്കാൻ ഈ പോലീസ്ക്കാർക്ക് പറ്റോ ഈ case കൊടുത്തവനെ സമ്മതിക്കണം 🤬🤬🤬🤬🤬🤬🤬എന്ത് ലോകം അല്ലെ 😒😒😒😒പാവം അച്ഛൻ നടക്കാൻ പോലും ശരിക്കും ആ പാവത്തിന് വയ്യ
@asajeevan529
@asajeevan529 8 ай бұрын
മാനനഷ്ട കേസ് വേണ്ട അതിലും വലുത് മേൽ കോടതി വിധിച്ചു കഴിഞ്ഞു
@gopalakrishnan8591
@gopalakrishnan8591 2 жыл бұрын
ഇത് പോലെ നിരപരാധി ആയ ആളുകൾ വലിയവൻമാരുടെ കുതന്ത്രം കാരണം എത്ര. പേര് ജയിലിൽ കിടക്കുന്നുണ്ടാകും അവരുടെ എല്ലാം മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@soulwinjosece1809
@soulwinjosece1809 2 жыл бұрын
Ente Amma veettu karumayulla case pearil ,eane oru pocso prathiyaki ...athinte pearil njan anubhavichath eanikeae ariyuu..iniyenkillum eathenkillum keattra udan ithupolle shikathe eathanenne anewshich nniyamam kayilleadukkkuuu pleaseeeeee
@gopalakrishnan8591
@gopalakrishnan8591 2 жыл бұрын
@@soulwinjosece1809 നിങ്ങളെയും കുടുംബത്തെയും ദൈവം കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@manojiprasad
@manojiprasad 9 ай бұрын
ഈ പാവം മനുഷ്യനെയും കുടുംബത്തയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്
@shahinanshad1076
@shahinanshad1076 2 жыл бұрын
തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷയില്ല നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു നാടിന്റെ അവസ്ഥ
@abushakira1957
@abushakira1957 9 ай бұрын
പോലീസുകാർക്ക് എതിരെയും ആ വീട്ടുകാർക്ക് എതിരെയും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം
@godsgirl7024
@godsgirl7024 2 жыл бұрын
ദൈവം എല്ലാം കാണുന്നുണ്ട് 🙏🏻
@sabithac9341
@sabithac9341 2 жыл бұрын
പാവങ്ങളെ ജയിലിൽ ഇടാൻ ഭയങ്കര ആവേശം ആണ് ഇവരെ കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു😔
@edakkodansaleem
@edakkodansaleem 2 жыл бұрын
അവന്‍ കാര്യം സാധി ക്കാന്‍ ആ കൊച്ചിനെ kootti കൊടുക്കാനും മടിക്കില്ല
@manjushas4455
@manjushas4455 5 ай бұрын
സത്യം
@irfanmuhammedk.s3206
@irfanmuhammedk.s3206 2 жыл бұрын
oneindia malayalam❤️👏🏻
@ismuksd
@ismuksd 2 жыл бұрын
ആ അമ്മയ്ക് എത്ര ആഗ്രഹം ഉണ്ടാവും. എല്ലാം സ്വപ്നം പോലും കാണാതെ ഭർത്താവ് കൂടെ ജീവിതം നയിക്കുന്നു. ആ നാട്ടിലെ നല്ലവർ ഈ വീഡിയോ കണ്ടിട്ട് സഹായിക്കാതിരിക്കില്ല. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, സോപ്, അങ്ങനെ അങ്ങനെ ഒരുപാട് സാദനം ആ നാട്ടിലെ സംഘടന നിറവേറ്റാൻ മുന്നോട്ട് വരണം...
@tippu.....986
@tippu.....986 2 жыл бұрын
ഈ പോക്സോ കേസിൽ പലരും നിരപരാധികൾ ആവും
@A2zcom24
@A2zcom24 2 жыл бұрын
Bro.. ഈ കേസ് കൊടുത്തവന്റെ അ ഡ്രസ്സ് കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടൊ?
@jijukt6821
@jijukt6821 2 жыл бұрын
ആ പാവത്തിനെ ജെയലിൽ കിടത്തിയപ്പോൾ മനസമാധാനം ആയിക്കാണും പേടിക്കണ്ട കാലം കാത്തുവച്ചിരിപ്പുണ്ട് ഇതിലും വലുത്
@HASHIR_MUHAMMAD.-
@HASHIR_MUHAMMAD.- Ай бұрын
പോക്സോ കേസിൽ പെട്ടാൽ യാഥാർഥ്യം അറിയുന്നതിന് മുന്നേ മീഡിയകൾ അവരെ കുറ്റപ്പെടുത്തും. സമൂഹം അവരെ ഒറ്റപ്പെടുത്തും. തെറ്റ് ചെയ്യാത്തവരെ ക്രൂഷിക്കുന്ന ഇത്തരം നിയമങ്ങൾ എടുത്ത് കളയണം.
@salmansachu6480
@salmansachu6480 6 ай бұрын
ഈ പാവം മനുഷ്യൻ നീതി കിട്ടണം
@sadgamaya2168
@sadgamaya2168 9 ай бұрын
നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ മഹത്തരം .. ആണിനെയും പെണ്ണിനെയും രണ്ടായിക്കണ്ട് നീതിക്ക് നിരക്കാത്ത നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു നമ്മൾ വോട്ടുകുത്തി ജയിപ്പിച്ച് പാർലമെൻറിലും നിയമസഭയിലേക്കും വിട്ട പുംഗവൻ മാർ ഇവർക്ക് തന്നെ നാം വീണ്ടും വോട്ടു കൊടുക്കുന്നു .. നമുക്ക് നീതിയും സത്യവുമല്ല വേണ്ടത് പാർട്ടി മതി... അത്തരം ചിന്താഗതിയുള്ള സമൂഹത്തിന് ഇതൊക്കെ മതി ...
@AlAqouz
@AlAqouz 5 ай бұрын
സത്യം ജയിച്ചു...
@rajeshkv6499
@rajeshkv6499 2 жыл бұрын
Ee media ku bigg salute
@rekhas1213
@rekhas1213 8 ай бұрын
അച്ഛാ ഇപ്പോൾ എങ്കിലും പുറം ലോകം അറിഞ്ഞല്ലോ അവർക്ക് ഉള്ള ശിക്ഷ ദൈവം കൊടുക്കും അത് അവർക്ക് താങ്ങാൻ പറ്റില്ല സത്യം 😭😭🙏🙏🙏🙏🙏🙏🙏
@rukkiyap.m9055
@rukkiyap.m9055 2 жыл бұрын
ആ പെൺകുട്ടിയെ പരിശോധനക്ക് വിധേമാക്കിയാൽ അറിയാമല്ലോ... ചിലപ്പോൾ അയാൾ തന്നെ പീഡിപ്പിച്ചിട്ടുണ്ടാകും.... എന്തായാലും ഇതെല്ലാം കാണുന്ന ഒരാൾ ഉണ്ട്.... ആ കോടതിയിൽ ഇവൻ സത്യം പറഞ്ഞുകൊള്ളും..... പാവം അതിന്റെ ഒരു വിധി....
@XD123kkk
@XD123kkk 9 ай бұрын
Ningal kando ayal peedhippikunee...??? 11 vayassaya kutty iyalkku , athum ee vikapankanu ninnu kotujkumo...??
@basheervm3719
@basheervm3719 Ай бұрын
കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കരുത് ഈ വ്യക്തിക്കെതിരെ ഇല്ലാകൂറ്റം ചുമത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം അവനെത്ര ഉന്നതനായാലും
@Joshi-j8h
@Joshi-j8h Ай бұрын
പാവം ഈ ചേട്ടന് നീതി ലഭിക്കെട്ടേ 🥲
@Bindoos
@Bindoos Ай бұрын
പാവം ദൈവം കൂടെ ഉണ്ട്.🙏🙏
@priyasivan6308
@priyasivan6308 2 жыл бұрын
പാവം. ഇവരെ സഹായിക്കാൻ ആരും ഇല്ലേ. ഇവരുടെ അക്കൗണ്ട് നമ്പർ ഉണ്ടാകുമോ
@mixtureindiamedia
@mixtureindiamedia 2 жыл бұрын
പാവം ..😥
@krishnanvv8002
@krishnanvv8002 2 жыл бұрын
മാനനഷ്ടത്തിന് കേസ് കൊടുക്കണം
@suminachenvava
@suminachenvava 2 жыл бұрын
Yes
@seenaramesh8420
@seenaramesh8420 2 жыл бұрын
പാവം 😰
@dasantk3875
@dasantk3875 2 жыл бұрын
പോലീസിനെ കുറ്റം പറയരുത് എന ഒരാൾ അഭിപ്രായപ്പെട്ടതായി കണ്ടും പരാതി കിട്ടിയാൽ അതിൽ എന്തെങ്കില് സത്യം ഉണ്ടൊ എന്ന് അന്യേഷിക്കേണ്ടതു പോലീസ്റ്റാണ്
@peeter8796
@peeter8796 2 жыл бұрын
എതിർകക്ഷിക്കാരന്റെ തലമണ്ട അടിച്ചു തകർക്കും, ഉറപ്പാണ്
@Haridevu890
@Haridevu890 2 жыл бұрын
കഷ്ടം തോന്നുന്നു 🙏
@SalalamM-mj3sh
@SalalamM-mj3sh 9 ай бұрын
ഈസാ ദുഅനുഭവിചതിനേക്കാൾ വേതന ദൈവം ആ ദുഷ്ടന് കൊടുക്കട്ടെ
@HappyHibiscus-hu4jt
@HappyHibiscus-hu4jt Ай бұрын
എന്റെ ഭർത്താവിന്റെ അനിയത്തി അവരാണെങ്കിൽ അവരെ ഇതുപോലെയാണ് ആരെടുത്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അവരുടെ ഭർത്താവിന്റെ സഹോദരി ആയിരുന്നു നമ്മുടെ അടുത്ത് പറയുകയാണ് അവർക്കെതിരെ ഞാൻ പോക്സോ കേസ് കൊടുക്കും എന്ന് അതൊരു അവർക്ക് രണ്ടാം മക്കളാണ് കൊണ്ട് അങ്ങനെ ഒരു കേസ് കൊടുപ്പിക്കും എന്ന ഒരു വാശിക്ക് പറയുകയാണ് അത്രമാത്രം കള്ള കേസുകൾ പെരുകുന്നുണ്ട്. അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ പറഞ്ഞത് അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു പക്ഷേ ഇപ്പോഴും എല്ലാവരും ചിന്തിക്കുന്നത് എന്തെങ്കിലും ഒരു ദേഷ്യം ആരോടെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കേസ് കൊടുക്കാം അവർക്ക് അതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമല്ലോ അങ്ങനെയാണ് ചിന്തിക്കുന്നത് നീതു കിട്ടേണ്ട വർക്ക് കിട്ടാത്ത അവസ്ഥ വരും
@HappyHibiscus-hu4jt
@HappyHibiscus-hu4jt Ай бұрын
എത്രയോ ആൾക്കാർ ഇപ്പോഴും താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ pocso പോലുള്ള കേസുകളിലെ പെട്ട് കിടക്കുന്നുണ്ട് അവരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. തെറ്റ് ചെയ്തവരെ തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടണം ഉറപ്പായിട്ടും കിട്ടണം പക്ഷേ ചെയ്യാത്ത തെറ്റിന്റെ പേരിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നവരെ😮
@Handson1819
@Handson1819 Ай бұрын
പാവം കുടുംബം.. അവർക്കു എതിരെ കേസ് കൊടുത്ത പാർട്ടികൾക്ക് താമസിക്കാതെ കിട്ടിക്കോളും... ദൈവം നീതിമാൻ ആണ്.....
@mujoomchannel4376
@mujoomchannel4376 2 жыл бұрын
പോലീസ് കാർ ഒരു പരാതി കിട്ടിയാൽ സത്യമാണോ കള്ളമാണോ എന്ന് അന്വേഷിച്ചു കൂടെ അതില്ല അറസ്റ്റ് ചെയ്ത് കൊണ്ടുപോകും ഈ പോലീസ് കാർക്ക് പരാതി തരുന്നവർ എങ്ങിനെ എന്ന് അന്വേഷിച്ചു കൂടെ അതിന് അവർക്ക് നേരം ഇല്ല മറ്റുളളവരുടെ മാനം കെടുത്താനേ ഇവർക്ക് നേരം ഉള്ളൂ
@marneer381
@marneer381 5 ай бұрын
Pavam chettan 😢
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
എന്തു വൃത്തികെട്ട അയല്‍കാരാണ്... കുട്ടികളുടെ മാനം കൊണ്ടാണോ കളിക്കുന്നത്.
@baiju67
@baiju67 8 ай бұрын
ആർക്കു മാനം ഇവനെ പോലുള്ളവർക്ക്.
@jailamulfadle8686
@jailamulfadle8686 Ай бұрын
ഈ പോലീസുകാർക് ഇതൊന്നും മനസ്സിലാക്കാൻ ബുദ്ധി ഇല്ലേ 😢😢😢😢
@alvermanu3683
@alvermanu3683 Ай бұрын
ആരേലും എന്തേലും പറഞ്ഞാൽ ഉടൻ എടുത്തോണ്ട് പോയി ജയിലിൽ എത്തിക്കാൻ കാണിക്കുന്ന ആവേശം ഈ പോലീസ് വകുപ്പ് കുറച്ച് കുറക്കുന്നത് നല്ലതാണ്.....
@sulaimansulu778
@sulaimansulu778 8 ай бұрын
കള്ളകേസുഉണ്ടാക്കുന്നവരിൽ നിന്നും 10ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനുള്ളനിയമം കൊണ്ടുവരണം.
@JasminK-l7k
@JasminK-l7k 9 ай бұрын
തെളിവ് ഇല്ലാതെ ആരെയും ഇങ്ങനെ ചെയ്യാൻ പാടില്ല
@aliasmp2109
@aliasmp2109 9 ай бұрын
കഷ്ടം. ജയിലിൽ കിടക്കുന്നതു വലിയ സുഖമുള്ള കാര്യമല്ല എന്ന് പോലീസ് മനസിലാക്കണം. ഉപ്പു തിന്നവൻ എന്നെങ്കിലും വെള്ളം കുടിക്കും അത് ഇല്ലാത്ത കേസ് കൊടുത്ത ആണായാലും കേസ് എടുത്ത പോലീസ് ആയാലും.
@baiju67
@baiju67 8 ай бұрын
പോലുസിനും കേസ് കൊടുത്തവർക്കും എതിരായി കേസ് കൊടുത്തു നഷ്ടപരിഹാരം വാങ്ങണം പോലീസ് നിഷ്പക്ഷമായിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ?
@ansarmatholi9879
@ansarmatholi9879 2 жыл бұрын
nammude nati samadanathode jeevikkan pattunillallo pavam chettan ❤chethane pradiyakan manassukacha aa manusiyante manass sammadikanam neyum ee logathe jeevikunnundallo ninne okke undallo ❓❓❓
@lailag120
@lailag120 Ай бұрын
പാവം ❤
@bennykuttan1172
@bennykuttan1172 2 жыл бұрын
Ayyooo pavam😪😪😪😪😪
@Thankamani.P
@Thankamani.P 9 ай бұрын
സ്വന്തം മകളുടെ മാനം വെച്ച് കളിച്ച ഇവന്റെ പേരാണ് മാമാ പണിക്കാരൻ. അവന്റെ മകൾ അവൻ പറഞ്ഞതുപോലെയാകട്ടെ. റാസ്കൽ.
@Sreebadhra6886
@Sreebadhra6886 8 ай бұрын
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന വാക്ക് അർത്ഥം ഇല്ലാതെ ആവുന്ന സംഭവങ്ങൾ ആണ് നടക്കുന്നത് ഇപ്പോൾ 😢
@gourinandhana2836
@gourinandhana2836 8 ай бұрын
ആ കുഞ്ഞിന് തന്നെ അപമാനം ഉണ്ടാക്കി വെച്ച വീട്ടുകാര് എന്ത് മനുഷ്യരാണ്. വിവരദോഷികൾ
@shanavasmm9660
@shanavasmm9660 2 жыл бұрын
മക്കളെ ഈ നിയമം സ്ത്രീകൾക്ക് അനുകൂലമാണ്? എന്റെ സ്വന്തം മൂന്നര വയസുള്ള മകളെ വാപ്പ (ഞാൻ )പീഡിപ്പിച്ചു എന്നു പറഞ്ഞ് പത്തു ദിവസം വിയ്യൂർ ജയിലിൽ കിടന്നു 9വർഷം കേസ് നടത്തി? 7ലക്ഷം രൂപയും വേടിച്ചിടുത്തു എന്റെ പൊന്നുമോൾക്ക് ഈ വരുന്ന 11/2/2023ൽ പതിനാല് വയസ്സാകും ഈ മൂന്നര 14വയസ്സിനിടയിൽ കോടതിൽ വച്ച് ഒരു വട്ടമാണ് കുട്ടിയെ കണ്ടത്? എന്നെ മാനസികമായി ആകെ തളർത്തി? ഈ കടം വീട്ടാൻ ഞാൻ ഇപ്പൊ മൂന്ന് മാസമായി കുവൈ ത്തിലേക്ക് പോന്നു ചെയ്യാത്ത തെറ്റിന് ഒരു വാപ്പ അനുഭവിക്കുന്ന വേതന? എന്റെ ഒറ്റ ചോദ്യം ഇവർക്കൊന്നും മരിക്കണ്ടെ സമൂഹത്തിൽ ഉണ്ടായ നാണക്കേട് എന്റെ alloo അത് പറഞ്ഞ് അറീക്കാൻ പറ്റൂല മക്കളെ എല്ലാം തവക്കൽത്തു അലല്ലാഹ് (ദൈവം ചോദിക്കട്ടെ )ഞാൻ പാവപ്പെട്ടവൻ ആയിപ്പോയില്ലേ 😔😔😔😔
@mubashirashabid9652
@mubashirashabid9652 2 жыл бұрын
സ്ഥലം എവിടെ
@shanavasmm9660
@shanavasmm9660 2 жыл бұрын
കൊടുങ്ങല്ലൂർ
@shoukathalishamsu5457
@shoukathalishamsu5457 2 жыл бұрын
@@shanavasmm9660 കൊടുങ്ങല്ലൂർ എവിടെ
@shanavasmm9660
@shanavasmm9660 2 жыл бұрын
കരുപ്പടന്ന
@shoukathalishamsu5457
@shoukathalishamsu5457 2 жыл бұрын
@@shanavasmm9660 ഞാൻ പുല്ലൂറ്റ് ആണ്
@BUTTER617
@BUTTER617 2 жыл бұрын
ഇതൊക്കെ ദൈവം കാണാതിരിക്കില്ല 😞
@soumyasurumi8258
@soumyasurumi8258 2 жыл бұрын
പാവം അച്ഛൻ സ്വന്തം കുഞ്ഞിനെയും ഈ പാവത്തിനെയും നാണം കെടുത്തിയിട്ട് അവർക്കെന്തു കിട്ടി..😥 എന്തൊക്കെ മനുഷ്യൻമാരാ 🤭
@bs-li6px
@bs-li6px 2 жыл бұрын
Best neibour. Best police. Best niyamam
@mansoorkallumpuram3849
@mansoorkallumpuram3849 9 ай бұрын
Chettan ee😮pidivashi😢Manassil ninnumattiyal😮ippo ulla Asukam😮marikkittum😊
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН