No video

ഭാര്യയെക്കുറിച്ചു പരാതിയുള്ള ഭർത്താക്കന്മാർ ഇത് കാണരുത് | Jeevante Suvisesham | ShalomTV

  Рет қаралды 1,935,008

ShalomTelevision

ShalomTelevision

Күн бұрын

Directed by Prince Ashok
#shalomtv #shalom #shalomworld
#shalom #family #wife #love #
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 1 800
@sindusindu6250
@sindusindu6250 Жыл бұрын
വിവാഹ സമയത്തു ബൈബിളിൽ കരം ചേർത്ത് ദൈവത്തോട് ചെയ്ത ഉടമ്പടി പാലിക്കുന്ന ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കും
@muhsinashameer175
@muhsinashameer175 Жыл бұрын
ഇത്രയും സ്നേഹമുള്ള ഭർത്താവിനെ എവിടെയും കണ്ടിട്ടില്ല 🥲 പഴയ പോലെന്നെ ചിരിച്ചും കളിച്ചും ആ കുടുംബത്തിലെ സന്തോഷം നില നിർത്താനും ദൈവം കനിയട്ടെ
@hyperdarkdevil6965
@hyperdarkdevil6965 Жыл бұрын
/
@ayishaayisha6139
@ayishaayisha6139 Жыл бұрын
Aameen
@sherlysebastian7563
@sherlysebastian7563 Жыл бұрын
God will help you
@vachanavithukal
@vachanavithukal Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏻
@ashikaashika3195
@ashikaashika3195 Жыл бұрын
Aameen
@shajavlog4274
@shajavlog4274 Жыл бұрын
റബ്ബേ ഇന്ന് എല്ലാം ഉണ്ടായിട്ടും ഭർത്താക്കന്മാർക്ക് ഭാര്യ മാരെ വേണ്ട ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു. അസുഖം മാറ്റി കൊടുക്കട്ടെ
@Shahul-pn8gp
@Shahul-pn8gp 10 ай бұрын
സത്യം
@sabirapv5612
@sabirapv5612 10 ай бұрын
Aameen
@laialhazan7605
@laialhazan7605 9 ай бұрын
ശ രി യ. ഇദ്ദേഹത്തിന് പ്രതിഫലം കൊടുകും അള്ളാഹു
@Jjjhj2378
@Jjjhj2378 3 ай бұрын
😢😢😢
@riyathasnipsriya748
@riyathasnipsriya748 Ай бұрын
Aameen ya rabbul alameen
@shobavijay2942
@shobavijay2942 Ай бұрын
ഈ വിഡിയോ അനുപ് ഒരു മാതൃകാ ഭർത്താവ്. ഇന്ന് സ്ത്രീധനത്തിന്റെ പേരിലും മറ്റു പല കാരണങ്ങളിലും ഭാര്യമാരെ ഇല്ലാതാക്കുന്ന ഭർത്താക്കന്മാരുടെ കണ്ണുതുറപ്പിക്കും ഈ വീഡിയോ. അനൂപിന്റെ ഈ നല്ല മനസ്സ് എന്നും നിലനിൽക്കട്ടെ.ബെറ്റി എന്ന ഈ സഹോദരിയെ ആ പഴയ ജീവിതത്തിലേക്ക് പൂർണ്ണ ആരോഗ്യവതിയായി കുടുംബത്തിന് ദൈവം തിരിച്ചു നൽകട്ടെ എത്രയു. പെട്ടെന്ന് അസുഖം ഭേദമാകട്ടെ മോന്റെ ജന്മം മഹാത്ഭുതം എല്ലാം ദൈവാനുഗ്രഹം. ഭാര്യയെ പൊന്നുപോലെ നോക്കുന്ന അനുപ് ന് ഒരു ബിഗ് സല്യൂട്ട്. ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം.🙏🏻🙏🏻🙏🏻🌹❤️🥰.
@karuppank3111
@karuppank3111 Ай бұрын
Sukhruthe pedikaruthu yesukarthavu nallakaryangal cheyyum Albhuthangal nadathum Aàmen
@indhumathi8631
@indhumathi8631 Жыл бұрын
എത്ര സൗന്ദര്യവും ആരോഗ്യവും ഉള്ള പെണ്ണുണ്ടായിട്ടുപോലും ചില കിഴങ്ങൻ മാർ വേറെ ഒരുത്തിയെ തേടി പോവുന്ന കാലമാനിന്നു but ഈ ചേട്ടൻ 🙏
@sumisvlog2255
@sumisvlog2255 Жыл бұрын
Seriya
@varshaalbert8787
@varshaalbert8787 Жыл бұрын
യെസ്
@leenavincent9963
@leenavincent9963 Жыл бұрын
@@sumisvlog2255 q
@saleenabismi2627
@saleenabismi2627 Жыл бұрын
Sathyam
@BilalBilal-wn9bw
@BilalBilal-wn9bw Жыл бұрын
@@sumisvlog2255 .
@user-fx5vt6sb6b
@user-fx5vt6sb6b 10 ай бұрын
അല്ലാഹുവേ..... ഈ സഹോദരിക്ക് എളുപ്പം സുഖമാക്കി കൊടുക്കണേ .... ഈ കുടുംബത്തിന്റെ സന്തോഷം നിലനിർത്തണേ...🤲
@khayerunnisabeevi9068
@khayerunnisabeevi9068 9 ай бұрын
Aameen
@faseenaneji3849
@faseenaneji3849 9 ай бұрын
🤲
@user-si4jx3xn7m
@user-si4jx3xn7m 9 ай бұрын
Aameen
@shanifsr4037
@shanifsr4037 8 ай бұрын
Aameen
@user-iy9zx6te9u
@user-iy9zx6te9u 6 ай бұрын
ആമീൻ
@sashivengad3800
@sashivengad3800 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ സഹോദരിയുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാക്കി കൊടുക്കണേ... 🙏🙏🙏🙏🙏🙏
@FathimmaFathimma-ff4mu
@FathimmaFathimma-ff4mu 9 ай бұрын
😊
@anniesvarghese9892
@anniesvarghese9892 6 ай бұрын
Jesus,sukkam nalkaname.
@vinithavinayan7384
@vinithavinayan7384 Жыл бұрын
ഒരു കേ ടും കൂടാതെ ആ കുഞ്ഞിനെ കൊടുത്ത, ദൈവത്തിനു.... ഒരുപാട് നന്ദി.. ചേട്ടന്റെ വിളി ദൈവം കേട്ടതാ... ഭാര്യയുടെ അസൂഖം.. മാറി വരട്ടെ... കാത്തുകൊള്ളണമേ ദൈവമെ 🙏🏻🙏🏻🙏🏻
@vineethavijayan4467
@vineethavijayan4467 Жыл бұрын
അമ്മ മാതാവേ ഈശോയെ ഈ കുടുംബത്തെ എന്നും രക്ഷിക്കണേ ❤️
@fathimahaleel4993
@fathimahaleel4993 Жыл бұрын
അല്ലാഹുവേ ആ അനിയത്തിക്ക് എണീറ്റ് നടന്നു കുടുംബത്തിൽ ഓടി ചാടി നടന്നു ആ സ്നേഹമുള്ള ഭർത്താവിന് എല്ലാം ആവട്ടെ കുട്ടികൾ വീട്ടുകാർ എല്ലാർക്കും നല്ലത് വരുത്താൻ ദുആ ചെയ്യാം insha അല്ലാഹ് ഇത് എല്ലാർക്കും ഒരു അറിയാനും കുടിയാവട്ടെ
@rahmatthkhrasheed2468
@rahmatthkhrasheed2468 Жыл бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
@aeliammakingsly1123
@aeliammakingsly1123 Жыл бұрын
M
@rukiyarukiya6634
@rukiyarukiya6634 Жыл бұрын
Krunkadalaya rabh ellam sudamani tharatte 🙌😭
@lovelymesweety97
@lovelymesweety97 Жыл бұрын
Mathave bettiku oru valiya miracle undavan prarthikunnu
@jasminenazer7463
@jasminenazer7463 Жыл бұрын
Ameen ameen
@sujajoseph7507
@sujajoseph7507 Жыл бұрын
കരഞ്ഞുപോയി😢ബെറ്റി ക്ക് വേണ്ടി ഇന്ന് മുതൽ ഞാനും പ്രാർത്ഥിക്കും🙇🙏അനൂപ്, അമ്മ,അച്ചൻ കുഞ്ഞുങ്ങൾ, ബന്ധുമിത്രങ്ങൾ നിങ്ങളെ അഭിമാനത്തോടെ നമിക്കുന്നു🙏എത്രയും പെട്ടന്ന് ബെറ്റി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ന്ന് നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു❣️പ്രാർത്ഥിക്കുന്നു 🙏ദൈവം കൈവിടില്ല👍🙏💐
@pranavsmarter
@pranavsmarter 6 ай бұрын
കരഞ്ഞു പോകുകയാ ഇത്രയും സ്നേഹമുളളഒരു ഭർത്താവിന്റെ സ്നേഹവും കരുതലും പ്രിയ മകൾ ബെറ്റിക്ക് കിട്ടുന്നല്ലോ പ്രിയ മകൾക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ ഞാൻ ള്ള ളുരുകി പ്രാർത്ഥിന്നു
@user-ht1ps1ic4j
@user-ht1ps1ic4j 5 ай бұрын
Daivanaamam mahathwappedatte
@babukc4996
@babukc4996 Жыл бұрын
കൃപാസനം മാതാവേ ബെറ്റിക്ക് എത്രയും പെട്ടെന്ന് സൗഖ്യം കൊടുക്കണേ ഭർത്താവിന്റെ മക്കളുടെ കൂടെ സന്തോഷമായി കുറെ കാലം ജീവിക്കാൻ കഴിയണം മാതാവേ അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@asmapk7469
@asmapk7469 10 ай бұрын
Rogam pettenn mattikodukkane allah
@shahidhav6839
@shahidhav6839 9 ай бұрын
Sughappeduthne allaah
@gracy3912
@gracy3912 3 ай бұрын
മാതാവേരക്ഷിക്കണേ
@gracy3912
@gracy3912 3 ай бұрын
ആയൂർവേദ ചികിത്സ നല്ലതാണ് ഉഴിച്ചിൽ
@devuti6861
@devuti6861 2 ай бұрын
Mathave asugam Matti kodukkum
@sulhanabeegam5062
@sulhanabeegam5062 Жыл бұрын
റബ്ബേ എത്രയും പെട്ടന്ന് ഷിഫാകൊടുക്കണേ... നല്ലൊരു അമ്മയായി ഭാര്യയായി നല്ലൊരു അദ്ധ്യാപിക യായി ഒരുപാട് കാലം പൂർണ ആര്യോഗ്യവതിയായി സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ... അമീൻ അനൂപിന് കൂടുതൽ സ്നേഹിക്കാനും പരിചരിക്കാണും പൂർണ ആര്യോഗ്യ ത്തോടുകൂടിയുള്ള ദീർഘായുസ് നൽകണേ.... ❤️❤️❤️
@radhakrishnanks9835
@radhakrishnanks9835 Жыл бұрын
ചെറുപ്പക്കാരനായ ഈ ഭർത്താവ് സ്നേഹത്തോടെ ഭാരൃയെ പരിചരിക്കുന്നതു കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകും.എല്ലാ ഭർത്താക്കന്മാരും ഇത് കാണേണ്ടതാണ്. ദൈവാനുഗ്രഹം ഉണ്ടാകും.
@radhakc6432
@radhakc6432 10 ай бұрын
സത്യം
@indiraks514
@indiraks514 9 ай бұрын
എത്രയും വേഗം സുഖം പ്രാപിക്കാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു
@sajithakp8668
@sajithakp8668 8 ай бұрын
❤😂
@leelack806
@leelack806 8 ай бұрын
@preethic4540
@preethic4540 26 күн бұрын
😢😢😢
@vishnukrishnavichu5674
@vishnukrishnavichu5674 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞുപോയി😢 ദൈവം ഉണ്ട് 🙏 ദൈവത്തിന്റെ കൃപ എപ്പോഴും ഉണ്ടാക്കും 🙏
@user-on1we3on7c
@user-on1we3on7c 9 ай бұрын
Ki
@rajeshrajesh-uo8xn
@rajeshrajesh-uo8xn Жыл бұрын
ഒരുപാട് കരഞ്ഞെങ്കിലും,ഇത്രെയും സഹനവും, സ്നേഹവും, ആത്മാർത്ഥതയും നിറഞ്ഞ ഒരു ചേട്ടായി,ഈശ്വരൻ ഒരിക്കലും കൈവെടിയില്ല. ചേച്ചി എല്ലാ ആരോഗ്യതോടും കൂടി തിരിച്ചുവരും, അതിനുവേണ്ടി ദൈവംതമ്പുരാനോട് പ്രാർത്ഥിക്കുന്നു..
@shafimkd2288
@shafimkd2288 Жыл бұрын
കഥ കെട്ടും ഈ അവസ്ഥ കണ്ടും കണ്ണു നിറഞ്ഞു, അള്ളാഹുവേ ഈ സഹോദരിക്ക് നീ പരിപൂർണ ഷിഫ നല്കിക്കൊടുക്കണേ...
@muhammedmufeed.p
@muhammedmufeed.p Жыл бұрын
ആമീൻ
@baavybaavy5881
@baavybaavy5881 Жыл бұрын
ആമീൻ
@abufaiziyaabufaiziya8174
@abufaiziyaabufaiziya8174 Жыл бұрын
Ameen
@safreenashihab1350
@safreenashihab1350 Жыл бұрын
ആമീൻ
@okbie5705
@okbie5705 Жыл бұрын
Ameen ya rabbal alameen
@sanithanrsanithanr2930
@sanithanrsanithanr2930 Жыл бұрын
ഞാൻ എന്നും ഇവർക്ക് ആയി പ്രാത്ഥിക്കും. കണ്ണ് നിറഞ്ഞു പോയി, ഇത്രെയും സ്നേഹം ഉള്ള ചേട്ടനെ കിട്ടിയത് തന്നെ ചേച്ചിയുടെ ഭാഗ്യം
@anitharajendran7848
@anitharajendran7848 Ай бұрын
Godhelpyou❤❤❤
@rakeshplknd9659
@rakeshplknd9659 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല സഹോദരാ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും
@lifeisadream5313
@lifeisadream5313 Жыл бұрын
അല്ലാഹ് നല്ല ഭർത്താവ് ദൈവം കനിഞ്ഞ കുടുംബം കണ്ണ് നിറഞ്ഞു ഒന്നും പറയാൻ കിട്ടുന്നില്ല. ആ അമ്മക്ക് ഭേദം ആകണേ. 🤲🤲
@viji2956
@viji2956 Жыл бұрын
Sathyam... kannu niranjozhugiyan ee video muzhuvan kandath daivathinde krubayan .... Kudumbangangalude othorumayan ivarude jeevidathile Koch Koch sandoshangalk Karanam ...
@babymohan6134
@babymohan6134 Жыл бұрын
ഈശ്വരൻ ഈ അമ്മയേക്കൂടി രക്ഷിക്കേണമേ
@fathimaunaisa6076
@fathimaunaisa6076 Жыл бұрын
Aameen
@thankamanivg8631
@thankamanivg8631 Жыл бұрын
Eswaro rekshathu
@lillyjose-nx1ij
@lillyjose-nx1ij Жыл бұрын
@@babymohan6134🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shirlystephen7856
@shirlystephen7856 Жыл бұрын
ഇശോയെ ഈ കുഞ്ഞിന് പൂർണ സൗഖ്യo കൊടുത്തു അനുഗ്രഹിക്കേണമേ ഹൃദയം പൊട്ടുന്നു ആകുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@leelammaabraham9372
@leelammaabraham9372 Жыл бұрын
. YESUVE
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
ആമീന്‍
@philominaeuby4229
@philominaeuby4229 Жыл бұрын
🙏🙏🙏🙏❤️❤️❤️🎉🎉👏
@philominaeuby4229
@philominaeuby4229 Жыл бұрын
Eshyoe, eshyoe, eshyoe
@rathnam922
@rathnam922 Жыл бұрын
എല്ലാ നന്മകളും നേരുന്നു
@paaruparuzz8637
@paaruparuzz8637 Жыл бұрын
എനിക്ക് ഒരുപാട് സങ്കടം തോന്നി.. പിന്നെ ദൈവത്തിന്റെ അനുഗ്രഹമാണ് ആ ചേച്ചിടെ ഭർത്താവ് അത്രത്തോളം നോക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് 😢👌പണത്തിനു വേണ്ടി മറ്റു പെണ്ണിന് വേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്ന ഈ ലോകത്തിൽ 🙏🙏🙏 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🥺
@dEcoRgOld
@dEcoRgOld Жыл бұрын
Paaruse ❤❤uu
@paaruparuzz8637
@paaruparuzz8637 Жыл бұрын
@@dEcoRgOld 🙄🙄🙄
@Nimiasgara
@Nimiasgara 9 ай бұрын
ഈ ഒരു ഭാര്യ ഭർത്താവ് അവരുടെ ആ സ്നേഹത്തിന് മുന്നിൽ എന്ത് ശിരസ്സ് ഞാൻ താഴ്ത്തുകയാണ് ഈ ഒരു വീഡിയോസ് കണ്ടിട്ട് കുറേ കരഞ്ഞു കരഞ്ഞു എന്നല്ല കരഞ്ഞുപോയി തീർച്ചയായിട്ടും നിങ്ങളുടെ ജീവിതത്തിലെ ദൈവം ഇടപെടും ഇടപെട്ട് കഴിഞ്ഞു ഇടപെടും🙏🙏🙏🙏👏👏👏👏👏👏👏
@umairarasheed5113
@umairarasheed5113 Жыл бұрын
അല്ലാഹുവേ പെട്ടന്ന് അസുഖം മാറ്റി കൊടുത്തു സന്തോഷം ഉള്ള ജീവിതം നൽകനെ അല്ലാഹ് 🤲🤲🤲
@shereefma8281
@shereefma8281 Жыл бұрын
Ameen
@haseena9148
@haseena9148 Жыл бұрын
Ameeeeeeen 🤲🤲😭😭😭
@jinshajini7206
@jinshajini7206 Жыл бұрын
​@@shereefma8281 aameen
@sakeerfafeeha3653
@sakeerfafeeha3653 Жыл бұрын
ആമീൻ
@sherinhamza8604
@sherinhamza8604 Жыл бұрын
Aameen
@sherlyfrancis8789
@sherlyfrancis8789 Жыл бұрын
പരി. കൃപാസനം പ്രസാദ വര മാതാവേ, ഈ മകളെയും കുടുംബത്തെയും അങ്ങേ ത്രിപ്പാദാ ത്തിൽ സമർപ്പിക്കുന്നു. അമ്മേ, കരുണ കാനിക്കണമെ.
@shortsonlyt
@shortsonlyt Жыл бұрын
എന്റെ അമ്മേ എന്റെ മാതാവേ ബെറ്റിനയുടെ അസുഖത്തെ വേഗം സുഖപ്പെടുത്താണമേ 🙏🙏🙏
@jaggoottyjaggootty0149
@jaggoottyjaggootty0149 Жыл бұрын
ആ കുഞ്ഞിനെ ഒരു കുഴപ്പവും ഇല്ലാതെ നിങ്ങൾക്കു കിട്ടി നു പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി അറിയാതെ 🙂🙂🙂🙏🏼🙏🏼🙏🏼🙏🏼
@rubichanthyckal2964
@rubichanthyckal2964 Жыл бұрын
ആ കുഞ്ഞിന്റെ കളിയും ചിരിയും കാണുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു..എത്രെയും വേഗം തന്നെ അമ്മയുടെ വാത്സല്ല്യവും സ്നേഹവും അനുഭവിക്കാൻ ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഉള്ളുരുകി പ്രാർത്ഥിക്കുന്നു
@beenam938
@beenam938 10 ай бұрын
🙏🙏🙏🙏
@geetharaveedran6924
@geetharaveedran6924 9 ай бұрын
❤🌞
@jessyvictor8672
@jessyvictor8672 Жыл бұрын
ഈശോയെ ഈ സഹോദരിയെ വേഗം സുഖമാക്കേണമേ. ഈ മകളെ നോക്കുന്ന സഹോദരനെയും അനുഗ്രഹിക്കേണമേ. കൂടെയുണ്ടാകേണമേ 🙏
@karthikaprakash4610
@karthikaprakash4610 Жыл бұрын
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്....ദൈവം കേൾക്കും.... സുഖമാകും...പഴയപോലെ മിടുക്കി ആയി ഓടിനടക്കും...🙏🥰
@valsammathomas7286
@valsammathomas7286 10 ай бұрын
ദൈവം അനുഗ്രഹിക്കും മോളെ ഏറ്റു നടക്കും സുഖം പ്രാപിക്കും
@privateaccount6834
@privateaccount6834 Жыл бұрын
കണ്ണുനിറഞ്ഞുപോയി. അനൂപിനും കുടുംബത്തിനും മാതാവിന്റെ എല്ലാ അനുഗ്രഹവും നിറഞ്ഞു നിൽക്കട്ടെ. ചക്കരവാവക്ക് ഒരായിരം ഉമ്മ. എത്രയും വേഗം ബെറ്റി സുഖം പ്രാപിക്കുവാൻ ഞാനും പ്രാർത്ഥിക്കും.
@mehrinshiyasali4893
@mehrinshiyasali4893 Жыл бұрын
Entha asugam
@AmblyLixon
@AmblyLixon 16 күн бұрын
Karthaavaayayeshuvilvishasikka ennaal neeyum ninte kudumbavum raksha praapikkum aachechiye karthaavu ezhunnelppikkum chettaneyum kunjughaleyum familyyeyum dhaaraalam daivam anugrahikkatte
@avaniya6152
@avaniya6152 Жыл бұрын
കണ്ണ് നിറഞ്ഞുപോയി ഈ കുഞ്ഞുങ്ങളെയും ചേട്ടനെയും ഇവരുടെ കുടുംബത്തെയും ദൈവമേ രക്ഷിക്കണേ. ചേച്ചിയുടെ അസുഖം മാറ്റണേ.
@bindupbpb6398
@bindupbpb6398 Жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല ഗോഡ് ബ്ലസ് യൂ 🙏😢
@sudeeshnath
@sudeeshnath 9 ай бұрын
❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍
@sindhumolts3395
@sindhumolts3395 Жыл бұрын
എന്റെ കൃപാസന അമ്മേ.... അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണേ ഈ ചേച്ചിയെ.,...
@shalumathew9115
@shalumathew9115 Жыл бұрын
"സ്നേഹം പ്രതിബന്ധം അറിയുന്നില്ല....." വിശ്വാസം പ്രവർത്തിയിലൂടെ പ്രാവർത്തികമാകുന്നു. ബെറ്റിനായേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻 നിങ്ങളുടെ ജീവിതം ഈ ലോകത്തിൽ വലിയൊരു സാക്ഷ്യമാണ്.... ഈ കാലഘട്ടത്തെ കുടുംബങ്ങൾക്ക് വലിയൊരു മാതൃക 👍🏻 പല പല സ്വാർത്ഥ താൽപര്യങ്ങൾ കൊണ്ട് കുഞ്ഞുങ്ങളെ വേണ്ടെന്നും അതുപോലെ അബോർഷൻ ചെയ്യുന്ന ദമ്പതികൾക്കും, നിസ്സാര കാര്യങ്ങൾക്ക് വഴക്കും വിവാഹമോചനവും നേടുന്നു കുടുംബങ്ങൾക്കും, ഈ കുടുംബത്തിന്റെ ജീവിതം മാർഗ്ഗദീപമാകട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@ashagirish1651
@ashagirish1651 10 ай бұрын
ഈ അനൂപ് എന്ന ഭർത്താവിനെ അഭിനന്ദിക്കുന്നു ദൈവമേ ഈ മനുഷ്യന് പഴയ ഭാര്യയെ തിരിച്ചു കൊടുക്കണേ തീർച്ചയായിട്ടും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പഴയതുപോലെ സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങും ഞാൻ എന്നും പ്രാർത്ഥിക്കുകയും ചെയ്യും
@shakkeelasadik8936
@shakkeelasadik8936 7 ай бұрын
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവൻ ആയ റബ്ബേ... എത്രയും പെട്ടെന്ന് പ്രിയ സഹോദരിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമേ... അമീൻ യാ റബ്ബൽ ആലമീൻ
@georgevarghese8903
@georgevarghese8903 Жыл бұрын
എന്റെ ജീവനുള്ള യേശൂവേ ഈ സഹോദരിയെ ഈ അവസ്ഥയിൽ നിന്ന് രഷിക്കണമേ
@lekshmilachu682
@lekshmilachu682 Жыл бұрын
ഭർത്താവിന് അസുഖം വന്നാലും നല്ല രീതിയിൽ നോക്കുന്ന ഭാര്യ mar എല്ലാ കാലത്തും ഉണ്ട് പക്ഷെ ഭാര്യ കു അസുഖം വന്നാൽ സ്നേഹിച്ചും പരിചരിച്ചും കൊണ്ട് പോകുന്ന ഭർത്താക്കന്മാർ compare ചെയുമ്പോൾ വളരെ കുറവാണു ജനിച്ച കുഞ്ഞിന് അസുഖം വന്നതിന്റെ പേരിൽ പോലും ഭാര്യ ye ഉപേക്ഷിച്ച ഒരുപാട് ഭർത്താക്ന്മാരെ കണ്ടിട്ടും ഉണ്ട് നിങ്ങൾ ഭാഗ്യവതി ആണ് ചേച്ചി പ്രതിസന്ധി യിലും തണലായി ചേട്ടൻ കൂടെ ഇല്ലേ ദൈവം എത്രയും പെട്ടന്നു തന്നെ എല്ലാം മാറ്റി തരും ധൈര്യമായി ഇരിക്കു
@bindubindu171
@bindubindu171 Жыл бұрын
ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഈ നോമ്പുദിനത്തിൽ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🙏
@rajimani1372
@rajimani1372 Жыл бұрын
ഈ നല്ല മനുഷ്യമനസിനെ അഭിനന്ദനങ്ങൾ 🙏🙏ആ ചേച്ചി പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരാൻ കഴിയട്ടെ ഈശ്വരാ...... 🙏🙏
@ashlythomas839
@ashlythomas839 Жыл бұрын
പരിശുദ്ധ അമ്മയുടെ സാന്നിധ്യം എന്നും ചേട്ടൻ്റേയും കുടുംബത്തിൻ്റെയും കൂടെ ഉണ്ടിവും.ചേട്ടൻ്റെ സ്നേഹം ആ വാക്കുകളിൽ ഉണ്ട്❤
@sarithaajeesh7999
@sarithaajeesh7999 Жыл бұрын
ഈശ്വരാ ഇവരെ കാത്തുകൊള്ളണമേ
@ayyappanputhivil2314
@ayyappanputhivil2314 Жыл бұрын
​@@sarithaajeesh7999 yyûrg
@PVSJC
@PVSJC Жыл бұрын
സ്നേഹപിതാവായ ദൈവമേ, ഈ ബെറ്റി എന്ന സഹോദരിക്ക് പൂർണ സൗഖ്യവും സാക്ഷ്യവും അനുഗ്രഹവും നൽകേണമേ. എന്നേക്കും. ആമേൻ! 🙏😊🙏🌹🙏
@sreedevi6130
@sreedevi6130 Жыл бұрын
Amen
@aleemaali9454
@aleemaali9454 Жыл бұрын
ഈ സഹോദരിയ്ക്ക എത്രയും പെട്ടന്ന് ഒരു ആരോഗ് 9വിതം ലഭിക്കട്ടെ
@ebinbabu7350
@ebinbabu7350 Жыл бұрын
@@sreedevi6130 ക്ക്യൊസ്
@banuishaqishaq3004
@banuishaqishaq3004 Жыл бұрын
aameen🤲
@mohamedpanoli3437
@mohamedpanoli3437 Жыл бұрын
1*
@fathimahaleel4993
@fathimahaleel4993 Жыл бұрын
എല്ലാം ശെരിയായാൽ വീഡിയോ ഇടണം ആ ഭർത്താവിന് ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ ആമ്മീൻ 👍
@suneerahamza8574
@suneerahamza8574 Жыл бұрын
അല്ലാഹ്‌ ഈ സഹോദരിയെ ഈ പരീക്ഷണ ഘട്ടത്തിൽ നിന്നും എത്രയും പെട്ടെന്ന് പൂർണാരോഗ്യത്തോടെ ആകുടുംബത്തിന് തിരിച്ചു കൊടുക്കണേ.ആമീൻ.
@omanaomana1250
@omanaomana1250 Жыл бұрын
അമ്മേ കൃപസനം മാതാവേ എത്രയും വേഗം ബെറ്റി പൂർണ്ണ സൗഖ്യത്തോടെ എഴുന്നേറ്റ് നടക്കുവാൻ അനുഗ്രഹിക്കണമെ😭😭😭🙏🙏🙏🙏🙏
@anilthambi1511
@anilthambi1511 Жыл бұрын
കൃപാസനം പത്രം അരച്ഛ് 4 നേരം കഴിച്ചോ മക്കളെ.
@geethamohanan1767
@geethamohanan1767 Жыл бұрын
Krupasanam mathava bettya azhunalppikkana
@chechianiyathychannel1418
@chechianiyathychannel1418 Жыл бұрын
Prayers
@kgkg7148
@kgkg7148 Жыл бұрын
കൃപാസനം മാതാവോ എന്തൊരു വിഡ്ഢിത്തമാണ്
@maryjancy6008
@maryjancy6008 Жыл бұрын
Krupasanam Amma ezhunelppikkum Amma idapeduvan prarthikkam
@minimoljohn4288
@minimoljohn4288 Жыл бұрын
Thanks and praise to God. ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ കുടുംബം. ഭർത്താവിൻ്റെ സ്നേഹവും, മറ്റുള്ളവരുടെ സാന്ത്വനങ്ങളും , മോൻ്റെ പുഞ്ചിരിയും, സംസാരവും എല്ലാം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. എത്രയും പെട്ടെന്ന് ബെറ്റി സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. കർത്താവിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. വിശ്വാസത്തോടെ പ്രാർത്ഥനയിൽ ആയിരിക്കുക. കർത്താവ് നിങ്ങളെ കൈവിടില്ല.
@princyjohn1912
@princyjohn1912 Жыл бұрын
Najanum
@manuelgeorge2179
@manuelgeorge2179 Жыл бұрын
ഞാൻ പ്രാർത്ഥന ചൊല്ലൽ വളരെ കുറവാ ഇന്ന് ഞാൻ പ്രാർത്ഥിക്കും നിങ്ങൾക്ക് വേണ്ടി എല്ലാം ശരിയാവും ❤️
@jayamanoharan8761
@jayamanoharan8761 Жыл бұрын
ബെറ്റിക്കും കുഞ്ഞിനും ഒരാപത്തും വരില്ല, പഴയ പോലെ തന്നെ തിരിച്ചു വരാൻ പ്രാർഥിക്കുന്നു, ദൈവം കൂടെയുണ്ട് 🙏🙏🙏
@jayasoorya9429
@jayasoorya9429 Жыл бұрын
Krupasanam മാതാവേ ഈ സഹോദരിക്ക് പൂർണ സൗഖ്യം നൽകണേ 🙏🙏🙏🙏🙏🙏
@noushadpym5964
@noushadpym5964 Жыл бұрын
ആമീൻ
@haseena9148
@haseena9148 Жыл бұрын
Ameeeeeeen 🤲🤲😭😭😭
@mariamsheena3149
@mariamsheena3149 Жыл бұрын
അമ്മ സഹായിക്കും,🕯️🕯️🕯️🕯️🕯️
@binduu.b4397
@binduu.b4397 10 ай бұрын
Amma സഹായിക്കും,🕯️
@mexhighlightsff1825
@mexhighlightsff1825 Жыл бұрын
എല്ലാം ഉണ്ടായിട്ടും തൃപ്തിയില്ലാത്ത ദാമ്പത്യങ്ങൾ ഉള്ള ഈ കാലത്ത് നിങ്ങളെ രണ്ടാളേം കാലു തൊട്ടു വന്ദിക്കുന്നു
@emilythomas9619
@emilythomas9619 Жыл бұрын
Athea. .😭😭😭😭
@sareenack7743
@sareenack7743 Жыл бұрын
sheriyan
@BabygirijaChellamma
@BabygirijaChellamma Ай бұрын
O😅​@@sareenack7743
@chandranchandran5181
@chandranchandran5181 10 ай бұрын
സ്നേഹമുള്ള, നന്മയുള്ള , ത്യാഗ മനോഭാവമുള്ള, മനുഷ്യത്വം ഉള്ള, സഹോദരാ നിങ്ങളുടെ ജീവിതപങ്കാളിയുടെ അസുഖങ്ങൾ മാറി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@hemaudayan2184
@hemaudayan2184 9 ай бұрын
നല്ല സ്നേഹം ഉള്ള ചേട്ടനെ കിട്ടിയതു തന്നേ ആ കുട്ടിയുടെ ഭാഗ്യം ആണ് എത്രയും വേഗം സുഖമാകാൻ ഞങ്ങളും പ്രാർത്ഥിക്കാം ♥️♥️
@vtchackovilayappillil8791
@vtchackovilayappillil8791 Жыл бұрын
ദിവ്യകാരണ്യ ഈശോയെ ഈ കുഞ്ഞിനെ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@sheenusvlogchannel700
@sheenusvlogchannel700 Жыл бұрын
ബെറ്റിയുടെ സുഹൃത്തിന്റെ വാക്കുകൾ കണ്ണ് നനയിച്ചു. ബെറ്റി വേഗo എഴുന്നേറ്റു നടക്കട്ടെ അനുപിനൊപ്പം 🤝💙💙💙
@hariprasadraveendran2359
@hariprasadraveendran2359 Жыл бұрын
പൂർണ്ണ ആരോഗ്യത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു!🙏സർവ്വ ശക്തന്റെ കൃപയും സാനിധ്യവും ഈ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കട്ടെ. Amen... 🙏
@ramlarasheed1080
@ramlarasheed1080 Жыл бұрын
ഈ മാസത്തിന്റെ അനുഗ്രഹം കൊണ്ട് എത്രയും വേഗം സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@valsalamannanthala42
@valsalamannanthala42 10 ай бұрын
Lasagna oryarpicha thyvam Enum Jevikunu thyvam alfutham pravarthykim in jessie name.
@jannarabeeh1333
@jannarabeeh1333 2 ай бұрын
അല്ലാഹുവേ ഈ സഹോദരിക്ക് എത്രയും പെട്ടെന്ന് ഭേദമാക്കി കൊടുക്കണേ നാഥാ .സഹോദരന് നന്മ കൊടുക്കണം.ക്ഷമ കൊടുക്കണേ. ഇവർക്ക് വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ഒരുപാട് നാൾ ജീവിക്കാൻ അവസരം കൊടുക്ക് നാഥാ
@shinyrinsonshinyrinson9385
@shinyrinsonshinyrinson9385 Жыл бұрын
ഇവരുടെ ലൈഫിൽ miracle സംഭവിക്കട്ടെ, എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.
@santhigopan9596
@santhigopan9596 6 ай бұрын
🙏
@stationeryhaulpal
@stationeryhaulpal Жыл бұрын
ഓം നമശിവായ 🙏🙏🙏 ബെറ്റിനയ്ക്ക് എത്രയും പെട്ടെന്ന് ഓർമ്മയോടും ബുദ്ധിയോടും ആരോഗ്യത്തോടും കൂടി കുടുംബത്തോടൊപ്പം ദീർഘനാൾ ജീവിക്കാൻ കഴിയട്ടെ 🙏
@user-pm2ob9wb3x
@user-pm2ob9wb3x Жыл бұрын
ആമീന്‍
@sureshtk949
@sureshtk949 Жыл бұрын
Karthave viduvikkatye
@ahammedhadhi1349
@ahammedhadhi1349 Жыл бұрын
Aameen
@irshadclt
@irshadclt Жыл бұрын
ദൈവം ആ സഹോദരിയുടെ അസുഖം പെട്ടെന്ന് ബേധമാക്കി അവരുടെ ജീവിതം സന്തോഷത്തിലാകട്ടെ😔
@rosegabriel7985
@rosegabriel7985 10 ай бұрын
Bettina is so blessed to have a husband like this. Mother & children are all great. God will surely hear all your prayers for our God is an awesome God. All the best !
@sabivk8627
@sabivk8627 8 ай бұрын
😊😊
@fathimajamal160
@fathimajamal160 Жыл бұрын
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rahmatthkhrasheed2468
@rahmatthkhrasheed2468 Жыл бұрын
ആമീൻ
@nadeerapk491
@nadeerapk491 Жыл бұрын
Aameen
@nidhuttyschannel7275
@nidhuttyschannel7275 Жыл бұрын
Aameen
@minibinu2623
@minibinu2623 Жыл бұрын
Isoye eee makale sughappeduthan ame
@saboonasaboona3211
@saboonasaboona3211 Жыл бұрын
ആമീൻ 🤲🤲🤲
@nabeesanabeeus1025
@nabeesanabeeus1025 Жыл бұрын
അല്ലാഹു ഈ സഹോദരിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ യാ റബ്ബൽ ആലമീൻ അസുഖങ്ങൾ പെട്ടെന്ന് മാറണം അല്ലാഹുവേ ആമീൻ
@naaugustin9516
@naaugustin9516 Жыл бұрын
Dhaivame ee sahodhari vegam sugham prapikkatte
@renjithlloyd9069
@renjithlloyd9069 Жыл бұрын
Allah is not god just a concepy
@AbdulMajeed-xv9yz
@AbdulMajeed-xv9yz 18 күн бұрын
ദൈ വത്തിന് അറബിയിൽ പറയുന്ന പേ രാണ് അല്ലാഹു എന്നത്. ആ ദൈ വ തോ ടാണ് ന മ്മൾ പ്രാ ർത്തി ക്കേ ണ്ട ത്. ഈ ലോകത്തു മനുഷ്യർക്ക് നേർ വഴി കാണിച്ചു കൊടുക്കുവാൻ 12400ത്തോളം പ്രവാചകൻ മാർ വന്നിട്ടുണ്ട് അതിൽപെട്ട ഒരു പ്രവാചകനാ ണ് യേശു. ഇവരൊക്കെയും പഠിപ്പിച്ചത് ദൈ വത്തോട് മാത്രം പ്രാർത്ഥിക്കാനാണ് അതുകൊണ്ട് നമുക്കും ആ ദൈവത്തോട് പ്രാർഥി ക്കാം.
@AbdulMajeed-xv9yz
@AbdulMajeed-xv9yz 18 күн бұрын
പടച്ചോനെ ആ സഹോദരിയുടെ എ ല്ലാ രോഗങ്ങളും സുഖ മാക്കി കൊടുക്കേണമേ
@johnvarughese1532
@johnvarughese1532 Жыл бұрын
Our prayers for a full recovery and to have a wonderful life with the loving family. Thank you, Lord, for the great husband. 🙏🙏🙏
@malujoji4836
@malujoji4836 Жыл бұрын
നെഞ്ചുപൊട്ടിപ്പോകുന്ന വേദനയോടെ ഇത് എനിക്ക് കാണാൻ പറ്റിയുള്ളൂ ബെറ്റി എത്രേം പെട്ടന്ന് എഴുന്നേറ്റു നടക്കും കുഞ്ഞുങ്ങളെ നന്നായിട്ടുണ്ട് വളർത്താൻ അമ്മക്ക് സാധിക്കും ദൈവം എല്ലാം സാധിച്ചുകൊടുക്കും എല്ലാവരുടേം പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏
@alicethomas9474
@alicethomas9474 Жыл бұрын
അമ്മേ കൃപാസനം പ്രസാദവരമാ താവേ ഈ മകളെ അവിടെ കൃപാസനത്തിൽ എത്തിക്കാൻ വേണ്ട അനുഗ്രഹം ചൊരിയണമേ ....ആമേൻ
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
എന്താണ് ഈ സഹോദരിക്ക് സംഭവിച്ചത്? എന്തായാലും ഇപ്പോഴും ഇത്രയധികം സ്നേഹിച്ച് കുടെ കൂട്ടി കൈവിടാതെ നോക്കുന്ന താങ്കള്‍ക്ക് സല്യൂട്ട് 🤚🤚🤚.
@Sreebadhra6886
@Sreebadhra6886 2 ай бұрын
ഈ മോളെ എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കട്ടെ മാതാവ്... അത് പോലെ തന്നെ ഭാര്യയെ പൊന്നുപോലെ നോക്കുന്ന ആ സഹോദരനു ഒരായിരം നന്ദി സ്നേഹം 😍🙏 ദൈവം എല്ലാവരെയും പരീക്ഷിക്കും പക്ഷെ ഉപേക്ഷിക്കില്ല പ്രത്യാശയോടെ മുന്നോട്ടു പോവുക 🙏❤ കുഞ്ഞിന്റെ കാര്യം അത്ഭുതം തന്നെ 😍 കരഞ്ഞു പോയി ഞാൻ വീഡിയോ കണ്ടിട്ട് ദൈവമേ ഈ കുടുംബത്തിനെ കാത്തോളണേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
കാരുണ്യവാനായ ദൈവമേ എത്രയും പെട്ടെന്ന് ഈ കുടുംബത്തെ അനുഗ്രഹിക്കണേ... ആ കുഞ്ഞുങ്ങളുടെ അമ്മയെ പഴയപോലെ തിരികെ നൽകണേ... ആമേൻ....
@shahinashahinapt2049
@shahinashahinapt2049 Жыл бұрын
പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഇങ്ങനെ ഒരു ഹസ്ബെന്റിനെ കിട്ടിയത് ബെറ്റിയുടെ ഭാഗ്യം 😍😔
@annammavarghese7213
@annammavarghese7213 Жыл бұрын
God will bless her by the grace of God 🙏🙏
@annammavarghese7213
@annammavarghese7213 Жыл бұрын
☝️by the grace of mathavu❤️⛑️🙏
@mollycherian2452
@mollycherian2452 Жыл бұрын
Ppl
@surashann.v8226
@surashann.v8226 Жыл бұрын
😪😪😪🙏🙏🙏
@JayamaniRamesh-uz9vr
@JayamaniRamesh-uz9vr Ай бұрын
അനൂപ് ഒരായിരം നന്ദി ജീവൻ എല്ലാവർക്കും ഒരുപോലെയാണ് വലിയ നന്ദിഇത് പുരുഷന്മാർക്കും പാഠമാകെട്ടെ
@santhans2327
@santhans2327 Ай бұрын
എൻ്റെ കൃപാസനം മാതാവേ ഈ സഹോദരിക്ക അമ്മയുടെ കൃപയുണ്ടാകണമേ. നമ്മ നിറഞ്ഞ മാതാവേ സ്വസ്ഥികർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങു അനുഗ്രഹിക്കപ്പെട്ടവൾളാകുന്നു പരിശുദ്ധ മാതാവേ ഈ സഹോദരിക്ക സുഖം ഉണ്ടാകണമേ അമ്മേ യുടെ കരം ഈ സഹോദരിയുടെ ശരീരത്തിൽ തലോടണമേ?
@palarakkalsekhar1816
@palarakkalsekhar1816 Жыл бұрын
ബെറ്റിയുടെ ഭർത്താവിന്നിരിക്കട്ടെ ഇതിന്റ ക്രെഡിറ്റ്‌,,, ഭാര്യക്ക് അസുഖം വന്നാൽ ഉടൻ മറ്റൊരു കല്യാണം കഴിക്കുന്ന കാലം ആണിന്നു 🙏🙏🙏🙏🙏
@sidharthanayaniyattil5235
@sidharthanayaniyattil5235 Жыл бұрын
Rrrrrrrrr the se ni se
@varshaalbert8787
@varshaalbert8787 Жыл бұрын
ഒന്ന് വീണു പോയാൽ നോക്കാൻ സമയമില്ല എന്ന് പറഞ്ഞു പോകുന്ന ആളുകളുടെ ഇടയിൽ ഈ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി ✨️🙏🏻
@najafathima7162
@najafathima7162 Жыл бұрын
Veezhand thannea aroghyavashiyaya barya undayitm kettum
@shareefajamal4319
@shareefajamal4319 Жыл бұрын
അല്ലാഹുവേ ഈ സഹോദരിക്ക് നീപരി പൂർണ ഷിഫാ കൊടുക്കണേ🤲🏻🤲🏻😊
@fahima6297
@fahima6297 Жыл бұрын
Ameen 🤲🤲🤲🤲🤲
@muhsinasvloggandkitchen2207
@muhsinasvloggandkitchen2207 Жыл бұрын
ആമീൻ 🤲🏻🤲🏻
@sayyidathfamily6427
@sayyidathfamily6427 Жыл бұрын
Aameeen
@mujithahidmonus3757
@mujithahidmonus3757 Жыл бұрын
ആമീൻ
@rahmatthkhrasheed2468
@rahmatthkhrasheed2468 Жыл бұрын
ആമീൻ 🤲🤲😭😭
@DreamGirl-cy5mf
@DreamGirl-cy5mf Жыл бұрын
എന്താണ് ഇവർക്ക് പറ്റിയത് വീഡിയോ Skip ചെയ്യാതെ മുഴുവൻ കണ്ടിട്ടും മനസിലായില്ല അന്ന് രാത്രി ബാത്‌റൂമിൽ പോയപ്പോൾ എന്താണ് സംഭവിച്ചത്? എത്രേം പെട്ടന്ന് അസുഗം മാറട്ടെ 🤲🤲
@thebeautifulworld666
@thebeautifulworld666 2 ай бұрын
Veenu😢
@hamzapp1186
@hamzapp1186 Жыл бұрын
അല്ലാഹ് ഈ സഹോദരന് ക്ഷമയും സഹോദരിക്ക് ശിഫയും നൽകണേ
@aliallu6379
@aliallu6379 Жыл бұрын
പെട്ടെന്ന് രോഗം ശിഫ ആക്കി കൊടുക്കട്ടെ ആമീൻ
@sha2305
@sha2305 Жыл бұрын
അച്ഛന്റെ യും മോന്റെ യും സ്നേഹം കരുതലും ഉള്ളിടത്തോളം കാലം അമ്മക് dugikendi വരില്ല 😰👍🏻🤲🏻എല്ലാം ശെരിയാവും 😍
@thadimmasworld1592
@thadimmasworld1592 10 ай бұрын
അല്ലാഹുവേ ഇ സഹോദരിക് സുഖം നൽകണേ അതിലുപരി അവളുടെ ഭർത്താവിന് അവളെയും കുഞ്ഞുങ്ങളെയും നോക്കാനുള്ള മനസ് കരഞ്ഞുപോയി i love u എന്ന് പറഞ്ഞപ്പോൾ ദൈവത്തിന്റെ കരവലയം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ അവന്റെ പരീക്ഷണങ്ങളിൽ വിജയിക്കട്ടെ ആമീൻ
@FunnyMicrophone-ne7lu
@FunnyMicrophone-ne7lu Ай бұрын
കണ്ണ് നിറഞ്ഞുപോയി ചേട്ടാ നിങ്ങള് നല്ലൊരു മനുഷ്യന
@anitha4491
@anitha4491 Жыл бұрын
ദൈവത്താൽ അസാധ്യമായതു ഒന്നുമില്ല.. വീണ്ടും ജീവിതത്തിലേക്ക് തിരുച്ചു വരാൻ ദൈവം സഹായിക്കട്ടെ.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ
@aneeshswaminath4088
@aneeshswaminath4088 Жыл бұрын
വാക്കുകളില്ല അനൂപ് ഏട്ടാ... കാലുതൊട്ട് നമിക്കുന്നു.... ❤️❤️❤️
@askaraliali7229
@askaraliali7229 Жыл бұрын
ഈ വീഡിയോ കാണുമ്പോഴാണ് നമുക്ക് ദൈവം തന്ന അനുഗ്രഹവും പലപ്പോഴും മറന്നു പോകുന്നത് എത്ര ഭാഗവാന്മാരാണ് നമ്മൾ ഒന്ന് ചിന്തിച്ചിട്ടുണ്ടോ😢😢😢
@ushanair1904
@ushanair1904 Жыл бұрын
ഇത്രയും പ്രവർത്തിച്ച ദൈവം ഇനിയും ബെറ്റീസുഖം പ്രാപിക്കട്ടെയെന്ന് നമുക്ക് പ്രർത്ഥിക്കാം.
@anjalianoop3748
@anjalianoop3748 Жыл бұрын
ഈശ്വര ചേട്ടനെപോലെ ഒരാൾ ഉള്ളത് ആ ചേച്ചിയുടെ ഭാഗ്യം ദൈവം രക്ഷിക്കട്ടെ 🙏
@Bhagyalakshmi-cm1ov
@Bhagyalakshmi-cm1ov 7 ай бұрын
ഇതാണ് യഥാർത്ഥ സ്നേഹം.❤ അനിയത്തികുട്ടിയുടെ അസുഖം വേഗം മാറിയിട്ട് ഈ കുടുംബം സന്തോഷിക്കട്ടെ. കണ്ണീരുംകൊണ്ട് കാണാൻ കഴിയാത്ത ഒരു വീഡിയോ ആയി ഇത്. അനൂപ് എന്ന മഹാ പുരുഷന്നോട് നമിക്കുന്നു. കൂടെ ദേവ പുത്രനായി പിറന്ന മോനും, കുടുംബത്തിനും എല്ലാ വിത അനുഗ്രഹവും ഉണ്ടാവട്ടെ. അമ്മയും മക്കളും, ഭാര്യാഭർത്തൃ ബന്ധവും ഇവിടെ തെളിയുന്നു. ആൽമാർത്ഥമായി ദെയ്‌വത്തെ വിളിച്ചാൽ വിളി കേൾക്കും എന്ന വിശ്വാസവും ഇതിലൂടെ അറിയാൻ കഴിയും. ബെറ്റി യുടെ പുരോഗതി ഇനിയും അറിയിക്കണേ.ഞങ്ങളും പ്രാർത്ഥിക്കും.❤😢
@sheelarajeev8444
@sheelarajeev8444 Жыл бұрын
വളരെ സങ്കടത്തോടാണ് വീഡിയോ കണ്ടത്. എത്രയും പെട്ടെന്ന് സുഖം പ്രാവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കരുണാമയനായ ദൈവം നിങ്ങളെ രക്ഷിക്കും. തീർച്ച.
@ambilyreji6941
@ambilyreji6941 Жыл бұрын
😭😭ദൈവം അനുഗ്രഹിക്കും സഹോദരി 🥰ഞങ്ങളും പ്രാർത്ഥിക്കാം 🙏
@binduMthomas
@binduMthomas 5 ай бұрын
എന്റെ യേശു അപ്പാ, ഇവർക്കു നീ തുണആയിരിക്കണേ, എത്രയും വേഗം സുഖം ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മ മാതാവേ കുഞ്ഞുങ്ങൾക്ക് തുണ ആയിരിക്കണേ
@sunilafayas-ck6yw
@sunilafayas-ck6yw Жыл бұрын
ഒരുപാട് സങ്കട പെടുത്തിയ വീഡിയോ ആണിത്. ആ ചേട്ടനും മക്കൾക്കും ആ ചേച്ചിയെ പഴേത് പോലെ തിരിച്ചു കിട്ടും... ഇക്കാലത് ഭാര്യയെ ഇട്ടിട്ട് പോവുന്നവരാ പലരും. എന്നാൽ ഈ അവസ്ഥയിലും ചേച്ചിയെ ഇങ്ങനെ കൊണ്ട് നടക്കുന്ന ചേട്ടനെ ഓർത്തു അഭിനന്ദിക്കുന്നു. 👍🏻👍🏻👍🏻
@deepalukose5002
@deepalukose5002 Жыл бұрын
എത്രയും എത്രയും പെട്ടെന്ന് സർവശക്തനായ ദൈവം ഇടപെട്ട് സുഖപ്പെടുത്തട്ടെ
@hussainhuss1734
@hussainhuss1734 Жыл бұрын
സർവ ശക്തൻ സർസ്ടാവാണ് അത്ഭുതം സംഭവിക്കട്ടെ ആസഹോദരി ജീവിതത്തിലേക്കു തിരിച്ചു വരട്ടെ 🤲🤲🤲🤲🤲
@seemasreekumar5041
@seemasreekumar5041 9 ай бұрын
May Lord bless this brother nd his fmly..May this sister recover soon..Praying for a speeding recovery...May prayers b always b with u r fmly...
@kinavilehoori7850
@kinavilehoori7850 Жыл бұрын
Betty ചേച്ചി ജീവിധത്തിലോട്ട് തിരിച്ചു വരാൻ, ഒരുപാട് ഒരുപാട് പ്രാർധനയോടെ ഈ ലോകം മുഴുവൻ കുടെയുണ്ട്,, ഏറ്റവും വലിയ ഭാഗ്യവതി betty ചേച്ചി തന്നെയാ, huss നു കൊടുക്കുന്നു ബിഗ് സല്യൂട്ട്, ദൈവത്തിന്റെ അനുഗ്രഹമുള്ള ponnumon🥰🥰
@dasjames3594
@dasjames3594 Жыл бұрын
അമ്മ മാതാവേ ഈ മകളെ കൈവിടല്ലെ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ
@thankamaniammal1792
@thankamaniammal1792 Жыл бұрын
Lord touch and heal her
@syamalaar8988
@syamalaar8988 Жыл бұрын
L
@girijasoman67
@girijasoman67 Жыл бұрын
Praise the Lord
@sajupaily9057
@sajupaily9057 Жыл бұрын
സമ്പത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും.......അന്നൊരുനാൾ വിശുദ്ധ ഗ്രൻഥം സാക്ഷിയാക്കി എടുത്ത പ്രതിജ്ഞ....അതിനു പുല്ലു വില പോലും കൊടുക്കാതെ വലിച്ചെറിഞ്ഞ ഇറങ്ങിപ്പോകുന്ന ജീവിതങ്ങൾക്കിടയിൽ....താങ്കൾ ഒരു നക്ഷത്രമാണ്...ബെറ്റിനയുടെ ജീവിതത്തിൽ വെളിച്ചം വിതറുന്ന വെള്ളിനക്ഷത്രം...
@sunnyk.c8069
@sunnyk.c8069 Жыл бұрын
👍👍
@geethavp3058
@geethavp3058 Жыл бұрын
Ente kripasanam മാതാവേ ഈ കുട്ടിയെ എത്രയും പെട്ടെന്ന് അവിടുന്ന് എഴുനേറ്റു നടത്തണമെ. അമ്മേ ആ കുടുംബത്തെ അനുഗ്രഹിക്കണമേ
@user-yu7hs9wv7f
@user-yu7hs9wv7f 4 ай бұрын
അമ്മേ കൃപാസന നാഥനെ പറ്റിയുള്ള അസുഖം എത്രയും വേഗം സുഖപ്പെടുത്തി കൊടുക്കണെ ആ മക്കളുടെ കൂടെ ഒന്നിച്ച് സന്തോഷമായി ജീവിക്കാൻ ഇടയാകട്ടെ
@tenintony7252
@tenintony7252 Жыл бұрын
കൃപാസന० മാതാവു ചേച്ചിയെ കൈപിടിച്ചു നടത്തു०✌ഞങ്ങളുടെ ८പാർതഥന കൂടെ ഉണ്ടു 🙏🙏🙏👍
@bhuvananganga1681
@bhuvananganga1681 Жыл бұрын
ബെറ്റിനായയെ ദൈവത്തിന്റെ കരങ്ങൾ കൂടെയുണ്ടാവട്ടെ!❤❤❤
@tissysaiko5272
@tissysaiko5272 Жыл бұрын
കരയാതെ ഇത് കാണാനാവില്ല. യഥാർത്ഥത്തിൽ അനൂപാണ് ദൈവം
@shyjam9415
@shyjam9415 21 күн бұрын
പരിശുദ്ധ മാതാവേ ഈ കുടുംബത്തിന് സന്ദോഷത്തോടെ ജീവിക്കാൻ സഹായിക്കേണമേ
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН