60 KG GIANT FISH PICKLE | KERA FISH PICKLE MAKING | Kerala style fish pickle

  Рет қаралды 760,896

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

For Pickle Contact: 9074488675, 9048063731
60 kg YellowTuna fish pickle
Kera achar
Kerala style Fish Pickle
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 660
@naatturuchikal
@naatturuchikal 2 жыл бұрын
അനിയൻസ് അച്ചാറുകൾ വാങ്ങാൻ Call / Whatsapp: 9074488675, 9048063731....Thankyou all😍
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 2 жыл бұрын
Hi
@anoopedayadathodiedayadath2530
@anoopedayadathodiedayadath2530 2 жыл бұрын
Hai
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
എത്രയ റെയ്റ്റ്
@deenv2805
@deenv2805 2 жыл бұрын
Contact ചെയ്തിട്ട് കിട്ടുന്നില്ലാലോ
@gggfyyy2458
@gggfyyy2458 2 жыл бұрын
Hi
@truelover1903
@truelover1903 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആയതു നിങ്ങളുടെ വൃത്തി ആണ്. ഭക്ഷണം ഉണ്ടാകുന്നത് നല്ല വൃത്തിയോടെ ആണ്. 🥰
@rejirajan8541
@rejirajan8541 2 жыл бұрын
🤔😀😀😀
@0My-life-is-gone
@0My-life-is-gone 2 жыл бұрын
പറയൻ മാത്രം ഒന്നും കാണുന്നില്ലല്ലോ 🙄
@vinodbabu3648
@vinodbabu3648 2 жыл бұрын
ശരിയാണ്
@dileepmv7438
@dileepmv7438 2 жыл бұрын
നല്ല വൃത്തി തന്നെ . ടാർപോളിൻ ഇട്ടിട്ട് അതിൽ കയറി ഇരുന്ന് മീൻ മുരിക്കുക, അടിപൊളി
@jtsays1003
@jtsays1003 2 жыл бұрын
@@dileepmv7438 pinne evide idanamarunnnu?
@Aji8270
@Aji8270 2 жыл бұрын
ലാഭംഅൽപ്പം കുറഞ്ഞാലും വൃത്തിയായും രുചിയായും കൊടുക്കുക!തീർച്ചയായും നിങ്ങൾ വിജയ്ക്കും
@sudeep8379
@sudeep8379 2 жыл бұрын
നല്ല അവതരണം ഒട്ടും വെറുപ്പിക്കൽ ഇല്ല.. വീഡിയോ എല്ലാം സൂപ്പർ ആണ്... ഇതുപോലെ നന്നായി തന്നെ മുന്നോട്ടു പോവുക സപ്പോർട്ട് ഉണ്ടാകും ❤❤❤
@binuthattil7656
@binuthattil7656 2 жыл бұрын
Onnu poddaa appa
@praveenp1501
@praveenp1501 2 жыл бұрын
@@babuchinoos9373 നെഗറ്റിവോളി
@Anjali-bk2xw
@Anjali-bk2xw 2 жыл бұрын
@@binuthattil7656 ni podaa😤
@Shanavas450
@Shanavas450 2 жыл бұрын
നിഷ്കളങ്കരമായ നിങ്ങളുടെ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@josephjustine964
@josephjustine964 2 жыл бұрын
എന്റെ പൊന്നെ അനികുട്ടൻ ചേട്ടാ ഇതു പൊളിക്കും. Super.
@kasikasi5831
@kasikasi5831 2 жыл бұрын
ആ കൊച്ചുചെറുക്കൻ എവിടെപ്പോയി 🤔.. മ്മടെ ടെസ്റ്റർ 💕
@sunils7422
@sunils7422 2 жыл бұрын
Gulf il poyi panikku
@binoshart8731
@binoshart8731 2 жыл бұрын
സംസാരത്തിലും പാചകത്തിലും മായമില്ലാത്ത മനുഷ്യൻ... 🙏
@sreenatharackal5711
@sreenatharackal5711 2 жыл бұрын
നിങ്ങളുടെ വൃത്തി . Super : നല്ല അവതരണം. ചേട്ടന് എല്ലാ നൻമകളും നേരുന്നു. വിജയം മാത്രം ഉണ്ടാകട്ടെ .
@survivalshots4497
@survivalshots4497 2 жыл бұрын
വൃത്തിയാ സാറേ ഇയാളുടെ മെയിൻ ❤️❤️❤️❤️❤️
@nichumol7666
@nichumol7666 2 жыл бұрын
Super aanu chettaa ... hardworking aanu chettan..god bless you and your family
@Vishnu-x1q
@Vishnu-x1q 2 жыл бұрын
❤️❤️
@kunjattasworld9945
@kunjattasworld9945 2 жыл бұрын
നല്ല വൃത്തിയോടു കൂടിയുള്ള പാചകം 👏👏👏👏👏👌👌👌👌 . That's the no :1 speciality ..സൂപ്പർ കുക്കിംഗ് 👍👍👍👍👏🙏All the best 👍👍👌 Keep going 👍
@BEAST_X3
@BEAST_X3 2 жыл бұрын
Please add price ( 1 bottle) / Kg
@rahulraj9175
@rahulraj9175 2 жыл бұрын
എന്തോ വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ ചേട്ടനെ....
@shajipp761
@shajipp761 2 жыл бұрын
ചേട്ടൻ അടിപൊളി അവതരണം ♥️😀😀😀👌👌👌👌👌👌👌
@anupeter5836
@anupeter5836 2 жыл бұрын
ചേട്ടാ സൂപ്പർ എന്തയാലും ഞാൻ വിളിക്കും ഒരു ബോട്ടിൽ വേണ്ടി വരും അടിപൊളി 👌👌👌
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
ചെറിയ സംസാരത്തിൽ വലിയ വിശദീകരണം..നല്ല വീഡിയോസ്.നല്ല വൃത്തി.അഭിനന്ദനങ്ങൾ.. യുസുഫ്.ഓമാനൂർ.ദുബൈ
@mknair2546
@mknair2546 2 жыл бұрын
Plese എല്ലാരും വാങ്ങി ഇങ്ങനെ ഉള്ളവരെ പോത്സകിപ്പിക്കണം അപേഴയാണ് കുത്തക മുതലാളിമാരുടെ ജീവിതത്തിനു പുറകെ പോകരുതേ
@amitharejeesh6134
@amitharejeesh6134 2 жыл бұрын
Nalla neet and clean cooking... 👏👏👏👏👏
@premjithparimanam4197
@premjithparimanam4197 2 жыл бұрын
അണ്ണാ പോളിച്ചു ഇത് നമ്മുടെ നാടിന്റെ ആഹങ്കാരം ആണ് മീൻ അച്ചാർ
@jish8997
@jish8997 2 жыл бұрын
കൊല്ലത്ത് ആണല്ലേ വീട് നീണ്ടകര എന്ന് പറഞ്ഞോണ്ട് മനസിലായി 💖🌚
@petrixiron
@petrixiron 2 жыл бұрын
കരുനാഗപ്പള്ളി, വള്ളിക്കാവ്.. നീണ്ടകര അല്ല
@adhavkrishan7922
@adhavkrishan7922 2 жыл бұрын
Mouth watering Really amazing 💖💖💖
@balakrishna4112
@balakrishna4112 2 жыл бұрын
പൊടികൾ എന്തൊക്കെയാണ് ചേർത്തത് എന്ന് പറഞ്ഞില്ല
@krishnamehar8084
@krishnamehar8084 2 жыл бұрын
അവനവന്റെ ജീവിതമാർഗം ആരെങ്കിലും മറ്റുള്ളവന് അടിയറവു വയ്ക്കുമോ.
@sreejith_kottarakkara
@sreejith_kottarakkara 2 жыл бұрын
ചേട്ടാ.....നിങ്ങടെ എല്ലാ videos കാണാറുണ്ട്.....ഓരോന്നും ഒന്നിനൊന്ന് സൂപ്പർ ആണ്........ നിങ്ങൾ കൊല്ലം ജില്ലയിലെവിടെയാണ്......?
@naatturuchikal
@naatturuchikal 2 жыл бұрын
കരുനാഗപ്പള്ളി
@anwarsadique9117
@anwarsadique9117 2 жыл бұрын
ഉണ്ണികുട്ടൻ ടെസ്റ്റ്‌ ചെയ്തില്ലല്ലോ 😢ചേട്ടായി 🤔🤔🥰🥰സംഗതി അടിപൊളി 👍എല്ലാം വിജയമാവെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😊😊😊
@ansadansad7102
@ansadansad7102 2 жыл бұрын
ഒരു ബോട്ടിലിനു എത്രയാണ് വില
@ananthapuriyilshaji3192
@ananthapuriyilshaji3192 2 жыл бұрын
Very good Job Congratulations.....God Bless YOU.
@nikhiljoy2104
@nikhiljoy2104 2 жыл бұрын
വേറെ ഒന്നും അല്ല.. വൃത്തി ❤.. നിങ്ങളേം ഫിറോസിക്കനേയും മാറ്റി നിർത്തുന്നത് അതാണ്‌ 🔥❤
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 жыл бұрын
ഫിറോസ് ഇക്കാക്ക് വൃത്തി ഇല്ലേ🤔🤔
@nikhiljoy2104
@nikhiljoy2104 2 жыл бұрын
@@കാലൻ-ഠ4ഷ പൊട്ടൻ അല്ലല്ലോ അല്ലെ?.. ഒന്നുടെ വായിച്ചു നോക്കാം.. എന്നിട്ട് പോരായിരുന്നോ?
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 жыл бұрын
@@nikhiljoy2104 നീ ഒന്നൂടെ നോക്ക്... രണ്ട് അർത്ഥം ഉണ്ട്.... താങ്കളുടെ വരിയിൽ☺️
@nikhiljoy2104
@nikhiljoy2104 2 жыл бұрын
@@കാലൻ-ഠ4ഷ 😆vere aarkkum thonniyillalloo
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 жыл бұрын
@@nikhiljoy2104 തോന്നിയാലും പറയാഞ്ഞിട്ടാവും😁😁☺️
@learnielife5553
@learnielife5553 2 жыл бұрын
ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസം ആണ്... 😁😁❤️❤️❤️
@malluchendaprandhan.
@malluchendaprandhan. 2 жыл бұрын
Yes.... 😀
@sreejithkeralapuram512
@sreejithkeralapuram512 2 жыл бұрын
നന്നായിട്ട് മൊരിഞ്ഞിട്ടുണ്ട് 😀
@jiniboobo402
@jiniboobo402 2 жыл бұрын
Ho.... Kashtam
@abhiramr5863
@abhiramr5863 2 жыл бұрын
@@jiniboobo402 ayoo itharu😂
@dhiyaangeloommen6905
@dhiyaangeloommen6905 2 жыл бұрын
ചേട്ടന്റെ അച്ചാർ നല്ല ടേസ്റ്റ് ആണ്.. ഞാൻ വാങ്ങിയതാണ്. 😍😍
@naatturuchikal
@naatturuchikal 2 жыл бұрын
Thankyou
@gopikag6868
@gopikag6868 2 жыл бұрын
Place evideyaanu
@gopikag6868
@gopikag6868 2 жыл бұрын
One.bottle ethra rs. Vaangaanaanu
@theking2355
@theking2355 2 жыл бұрын
Price
@dhiyaangeloommen6905
@dhiyaangeloommen6905 2 жыл бұрын
@@gopikag6868 കരുനാഗപ്പള്ളി
@earpicsolution3963
@earpicsolution3963 2 жыл бұрын
ഇനി ഇവരുടെ കാലമല്ലേ. . പൊളിക്ക് കാരണവൻമാർ 🥰
@arunnairpavithram
@arunnairpavithram 2 жыл бұрын
Aniyan chetta, pickle vaagi, pakshe 50% gravy aanu pieces valare kurach... Athu pariharikkanam, achar IL itrakku gravy avashyam illa.. taste okk nannayi vinegar kurachu use cheyyan sremikku.
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
അണ്ണൻന്റെ വീട് എവിടെ. Vedio സൂപ്പർ ❤❤❤❤❤
@shabananoushad5199
@shabananoushad5199 2 жыл бұрын
കരുനാഗപ്പള്ളി, വള്ളിക്കാവ്
@Mr..super..KID-fr4xu
@Mr..super..KID-fr4xu 2 жыл бұрын
Maragattumukku
@Mr..super..KID-fr4xu
@Mr..super..KID-fr4xu 2 жыл бұрын
Ente veedinduthu
@shyjithshyju2112
@shyjithshyju2112 2 жыл бұрын
Pwoli 💥😍😍👌👌👌😍👌👌
@mona.mitra.pillai9377
@mona.mitra.pillai9377 2 жыл бұрын
Thanks dear friend too watching ur videos now i learn how to make 🐠🐠 fish pickles really it's very tasty 😋😋😋😋😋😋❤️❤️❤️ ly recipe u share with us
@roonyneerad1
@roonyneerad1 2 жыл бұрын
ഇത് ഉപയോഗിച്ച് ആരെങ്കിലും അഭിപ്രായം ഇടൂ.. ഞാൻ അവർ പറഞ്ഞതുപോലെ വാട്സ്ആപ്പ് വഴി ഓർഡർ കൊടുത്തിട്ട് അവർ തന്നില്ല
@ajimedayil6216
@ajimedayil6216 2 жыл бұрын
നിങ്ങളുടെ പരിപാടി എവിടെ അവതരിപ്പിച്ചാലും മഴയും ഇടിയും ആണല്ലോ,, 🤔 🤔 🤗🤗😀
@naatturuchikal
@naatturuchikal 2 жыл бұрын
മഴ ആണ് ഐശ്വര്യം
@jalilvadakkel6253
@jalilvadakkel6253 2 жыл бұрын
ഇടിവെട്ട് മീൻ അച്ചാർ
@manoj01983
@manoj01983 2 жыл бұрын
ആശംസകൾ❤
@lionsap
@lionsap 2 жыл бұрын
ഉലുവാചേർത്തില്ലേ?♥️
@hami...hameed6698
@hami...hameed6698 2 жыл бұрын
നല്ലോണം കേടായ മീനാണ്. മീൻകാരുടെ ഭാഷയിൽ പറഞ്ഞാൽ വെന്ത മീൻ.. മലപ്പക്കേര.
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*wooowww 'അനിയൻസ് അച്ചാറുകൾ' മറ്റു പ്രൊഡക്റ്റുകൾ ഭാവിയിൽ അറിയപ്പെടട്ടെ*
@RAAP736
@RAAP736 2 жыл бұрын
❤❤❤❤
@malluchendaprandhan.
@malluchendaprandhan. 2 жыл бұрын
Ithu ethraya oru botle acharinu rate?
@praveensumi8477
@praveensumi8477 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍👍❤❤
@sebastianroy8212
@sebastianroy8212 2 жыл бұрын
Achar price entha parayathe?
@deepeshs3515
@deepeshs3515 2 жыл бұрын
വാചകമല്ല പാചകമാണ് മെയിൻ❤️❤️❤️
@MIDHUNTMhere
@MIDHUNTMhere 2 жыл бұрын
Achar nannayittundu, great work and keep going :)
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു ചേട്ടാ ❤️❤️
@veenanaadam6220
@veenanaadam6220 2 жыл бұрын
Super👌👌👌 😋😋😋one of my favorite Achar ettuvechal pettanu theernnupokumenne illu😁😂😂
@splicerforext
@splicerforext 2 жыл бұрын
Super ❤️🥰
@ajitharaju3594
@ajitharaju3594 2 жыл бұрын
Aniyan chetta ningalude business vijayikkum sure .all the best 🙏
@sajeevvcv1043
@sajeevvcv1043 Жыл бұрын
👍👍👍
@Helenofsparta
@Helenofsparta 2 жыл бұрын
😋😋😋😋😋😋
@jibindrz1159
@jibindrz1159 2 жыл бұрын
Hi
@vivarevolution3527
@vivarevolution3527 2 жыл бұрын
ഇതാര്
@akhilp095
@akhilp095 2 жыл бұрын
@@vivarevolution3527 Helen of പാറ്റ 😁😁
@gopalakrishnank9463
@gopalakrishnank9463 2 жыл бұрын
വിനാഗിരി കെമിക്കലാണ് ചേട്ടാ.
@manojvelamanoor6295
@manojvelamanoor6295 2 жыл бұрын
കൊല്ലത്ത് എവിടെയാണ് സ്ഥലം
@pokszzz3313
@pokszzz3313 2 жыл бұрын
കരുനാഗപ്പള്ളി
@ചിന്ത2024
@ചിന്ത2024 2 жыл бұрын
പാവം മീൻ😢
@shajik.p5126
@shajik.p5126 2 жыл бұрын
പൊടി ഐറ്റംസ് എന്നാൽ എന്തൊക്കെ?ബാക്കി എല്ലാം പറഞ്ഞിട്ട്....അതുമാത്രം എന്താ പറയാത്തെ തരികിടയാണോ?
@sree10.10
@sree10.10 2 жыл бұрын
Vinegar kooduthal anu
@aronsajanmathew6263
@aronsajanmathew6263 2 жыл бұрын
Your fish pickle is awesome 🤤😋
@anulals1783
@anulals1783 2 жыл бұрын
Nice 👍👍👍
@julieanu6283
@julieanu6283 2 жыл бұрын
ഒരു കുട്ടിയുടെ നിഷ്കളങ്കത പോലെ താങ്കൾളുടെ പെരുമാറ്റം" "പാചകത്തിന്റെ ഏകദേശം അളവും ചേരുവകളും താഴെ ഡിസ്ക്രിപ്ഷൻ ബോക്‌സിൽ കുറിക്കണം #
@genuinetrd7841
@genuinetrd7841 2 жыл бұрын
എന്റെ പൊന്നോ വിനാഗിരി സവാരി ഗിരിഗിരി ആയിട്ടാ ഒഴിച്ചത് അൾസർ വരാൻ വേറെ എങ്ങും പോകണ്ട
@ajithmahadevan6529
@ajithmahadevan6529 2 жыл бұрын
ആരോടോ എന്തോ പറയാൻ വന്നപ്പോ പിടിക്കപ്പെട്ട മീൻ...
@roonyneerad1
@roonyneerad1 2 жыл бұрын
അച്ചാർ വേണം എന്നും പറഞ്ഞ് മെസ്സേജ് അയച്ചാൽ റിപ്ലൈ തരാത്ത നമ്പർ ആണോ ചേട്ടാ കൊടുത്തിരിക്കുന്നത്... ആളെ ഒരുമാതിരി വടി ആക്കല്ലേ
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 2 ай бұрын
This man cooks various food items for his child and his close friends and shares with them. He does not share it/them with starving ,hungry poor children, orphans and hungry old and helpless people. THEN WHY SHOULD HE ASk US TO SUPPORT HIS CHANNEL OR VIEDOS. I would humbly request you all to support those channels that help the poor children, orphans and hungry old people.
@sherlyvarghese8534
@sherlyvarghese8534 2 жыл бұрын
Super adipoli annu
@amalkumarvs8117
@amalkumarvs8117 2 жыл бұрын
നല്ല അവതരണം. നല്ല സംസാരം.കൊള്ളാം ഇഷ്ടമായി
@sudhihari5641
@sudhihari5641 2 жыл бұрын
ഇങ്ങനത്തെ ഉടായിപ്പ് വീഡിയോകൾ ഒന്നും ഇടരുത് ഇതുണ്ടാക്കുന്നത് നിങ്ങൾ അല്ല വേറെ ആളാണ്. അവർ തരുന്ന സാധനങ്ങൾ നിങ്ങൾ ഇടുന്ന അത്രമാത്രം. നിങ്ങളുടെ വില നിങ്ങൾ പോകരുത്
@UnniKrishnan-wq7ze
@UnniKrishnan-wq7ze 2 жыл бұрын
Super 🙏🙏
@sreenathppr8152
@sreenathppr8152 2 жыл бұрын
Very good godbless you
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu Жыл бұрын
അണ്ണന്റെ അവതരണം സൂപ്പർ കുക്കറി ഷോ എന്ന പേരിൽ ഓരോ പെണ്ണുങ്ങൾ കാണിക്കുന്ന ഫാഷൻ ഷോയും ജാടയും കാണുന്നതിനേക്കാൾ എത്രയോ നല്ല പാചകമാണ് ഈ അണ്ണന്റെത്‌
@shameemali9046
@shameemali9046 2 жыл бұрын
മീൻ അച്ചാർ പൊളി😋😋
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഇതിന്‍റെ അളവുകൾ കൂടി പറയൂ ചേട്ടാ ...കഷട്ം....
@athoosdiary6961
@athoosdiary6961 2 жыл бұрын
ചേട്ടാ ,ഇത് എത്ര നാൾ ഇരിക്കും. ലീക്കിംഗ്, പൂപ്പൽ എന്നീ പരാതികൾ എന്തെങ്കിലും വരുമോ? എല്ലാവരും പറയുന്നു പൂപ്പൽ വരാതിരിക്കാൻ സോഡിയം ബെൻസോ വേറ്റ് ചേർക്കണമെന്ന്.മറ്റ് അച്ചാറുകളിലൊന്നും അതൊന്നും ചേർത്ത് കാണുന്നില്ലല്ലോ. എന്നിട്ടും മാസാങ്ങൾ പൂപ്പൽ വരാതെ ഇരിക്കുന്നുണ്ടോ?
@thundian
@thundian 2 жыл бұрын
നിങ്ങടെ videos അടിപൊളി ആണ്, very genuine stuff, always!
@sunishmk7640
@sunishmk7640 2 жыл бұрын
ലളിതമായ അവതരണം 💕🌹
@Ammu-hy4cy
@Ammu-hy4cy 2 жыл бұрын
Njangalkku achar venamayirunnu ee numberil vilichappol oru hindhikkaran phone eduthe
@kaleel777
@kaleel777 2 жыл бұрын
ചില ദുഷ്ട്ട വ്യവസായികൾ വീട്ടിൽ ഉണ്ടാകുന്ന വല്ല എലിയും പാറ്റയും പാമ്പും മറ്റു പലതും കേറി നരങ്ങിയ അച്ചർകൽ ബ്രാൻഡഡ് കമ്പനികൾ വാങ്ങി അവരുടെ കുപ്പിയിൽ നിറച്ചു കൊണ്ട് വല്ല സൂപ്പർ മാർക്കറ്റിലും വെച്ചാലെ വിദ്യാഭയസമുള്ള പൊട്ടമ്മരായ കഴുതകൾക്ക് പിടിക്കു അത് പണത്തിന്റെ ജാടയാ വൃത്തിയില്ല പോലും ഞാൻ കണ്ടിട്ട് ഒര് വൃത്തികേടും കാണാൻ പറ്റിയിട്ടില്ല നല്ല വൃത്തിയിലാ അവർ ഉണ്ടാക്കിയത് മാത്രവുമല്ല മീനും ഫ്രഷ് അതും സാധാരണ tuna അല്ല yellowfin tuna ഗൾഫിൽ കിലോക്ക് (Kg75dhs)1500 രൂപ വിലയുള്ള tuna...
@jubithomas2643
@jubithomas2643 2 жыл бұрын
Mayam onnulla veetil undaki .advertisement puthiya reethi.bhasha eduthu marketing
@ratheeshgsratheeshratheesh3268
@ratheeshgsratheeshratheesh3268 2 жыл бұрын
Super 😍😍😍
@arjukottapadi6921
@arjukottapadi6921 2 жыл бұрын
വൃത്തി സമ്മതിച്ചു..... ചിലർ വാച്ച് ഊരുകയേ ഇല്ല.
@kumariissac2634
@kumariissac2634 2 жыл бұрын
പൊടികൾ എന്തൊക്കെ ചേർത്തു ചേട്ടാ ഒന്നുപറയോ
@aslamhaji1418
@aslamhaji1418 2 жыл бұрын
60 കിലോയോ?? അല്പം കുറച്ചു കൂടേ??
@editworld9047
@editworld9047 2 жыл бұрын
48;000 on cash kittum kerakk
@prasadnair6834
@prasadnair6834 2 жыл бұрын
ഹായ് ബ്രദർ എല്ലാം നന്നായിട്ടുണ്ട് പക്ഷെ വില എത്രയാണ് എന്ന് കുടി പറയു kg
@naatturuchikal
@naatturuchikal 2 жыл бұрын
1100, 500gm 550, 250gm 275
@iqbal2202
@iqbal2202 2 жыл бұрын
ചൂത അല്ലെ ഇത് അഥവാ ചൂര ഇതിന് ഇങ്ങനെ ഒരു പേര് ഉണ്ടോ കേര
@OzzyMateFishing
@OzzyMateFishing Жыл бұрын
Appreciate the really good work and truly inspired. மிக அழகான சமையல்🧑‍🍳Love Indian Cooking. 💖💖Masha aagayaa..Good on you mates.! kzbin.info
@arunanl.t9119
@arunanl.t9119 2 жыл бұрын
Anna ningal oru Marana mass Aanu oru rakshayilla 🥰🥰🥰👌
@sahadevan2594
@sahadevan2594 2 жыл бұрын
ഫിറോസ് ചുട്ടിപ്പാറ യുടെ അസിസ്റ്റന്റ് ആയിരുന്നോ 🤔അങ്ങേര് ഇതന്നെ മാസങ്ങൾക്ക് മുൻപോ, വർഷങ്ങൾക് മുൻപോ ആണെന്ന് തോന്നുന്നു...ഇട്ടിരുന്നു. അത് 100 കിലോ ചൂര (കേര, ട്യൂണ ) ആയിരുന്നു.പക്ഷെ നിരുത്സാഹപ്പെടുത്തുന്നില്ല 🤩please go ahead 🙏
@aandkvideos5545
@aandkvideos5545 2 жыл бұрын
ഫിറോസ് ഉണ്ടാകുന്നത് കൊണ്ട് മറ്റുള്ളവർ ക് ചെയ്തുകുടെ
@sahadevan2594
@sahadevan2594 2 жыл бұрын
@@aandkvideos5545 അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ല.. ഉവ്വോ 🤔ഒരു പാട്ടിന്റെ ഈണം കോപ്പി അടിച്ച് സമാന രീതിയിൽ വേറെ ഒരു പാട്ട് ഉണ്ടാക്കുന്നവരെ ചിലപ്പോഴൊക്കെ അവിടിവിടെ യായി കാണാറുണ്ട്. അവർക്ക് അതിന്റെതായ വില ലഭിക്കുന്നു... ജയ് പ്രകൃതി ശക്തി 🙏
@diyasudheesh2074
@diyasudheesh2074 2 жыл бұрын
Viniger kuudi poyi
@athul7545
@athul7545 2 жыл бұрын
നിങൾ കരുനാഗപ്പള്ളി ആണ് അല്ലേ ഞാൻ വള്ളിക്കാവ് ആണ്
@binurajsb3098
@binurajsb3098 2 жыл бұрын
Super 👏👏👏
@oldman6621
@oldman6621 2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച കുക്കിങ് ചാനൽ ഇതാണ്....ബാക്കി എല്ലാം വെസ്റ്റ്.........കുക്കിങ് എന്ത് എന്നു അറിയില്ല അവർക്ക് ഒന്നും
@vishnuj5277
@vishnuj5277 2 жыл бұрын
ചേട്ടാ 👍👍
@jamalludheen3991
@jamalludheen3991 2 жыл бұрын
കത്തി നല്ല ഒരണ്ണം വാങ്ങാമായിരുന്നു
@sabashsaxena1218
@sabashsaxena1218 Жыл бұрын
Mister Aniyacho.. Super mone
@AVCrew
@AVCrew 2 жыл бұрын
ചേട്ടാ . ഇതിനകത്ത് സോഡിയം ബെൻ സനേറ്റും അസറ്റിക് ആസിഡും ചേർക്കുന്നുണ്ടോ ?
@malluchendaprandhan.
@malluchendaprandhan. 2 жыл бұрын
Super video.....
@leelammasasidharan4888
@leelammasasidharan4888 2 жыл бұрын
Super cheta
@rahulraju8427
@rahulraju8427 2 жыл бұрын
Chiri varum eyade varthanam kelkkubol 😁🤣
@AnasyaAnu
@AnasyaAnu 2 жыл бұрын
എന്തൊക്കെ podiya എന്ന് kodi parayarnnu 😭
@midhunmurali4300
@midhunmurali4300 2 жыл бұрын
ചേട്ടാ all india ഡെലിവറി ഉണ്ടോ
25 KG BEEF PICKLE MAKING | Kerala style Beef Pickle
11:29
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 553 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
80 KG Giant Tuna Fish pickle  / Tuna Cutting and cooking
9:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 306 М.
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 557 М.
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Jckfruit with Beef | Yummy Jackfruit  Biriyani | നല്ല കിടിലൻ ചക്ക ബിരിയാണി
10:36
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 255 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН