60 കിലോ മട്ടൺ കറിയും വെട്ടുകേക്കും | Kerala Style Mutton Curry | Vettu Cake Recipe | Kishore Cooking

  Рет қаралды 729,318

Kishore

Kishore

Күн бұрын

Пікірлер
@machineenthusiast4393
@machineenthusiast4393 Жыл бұрын
പഴയ രുചിയൊന്നും അവിടെ ഇല്ല ഇപ്പോൾ 🙏🙏 ഇപ്പൊ തനി ബിസിനസ് മാത്രം ആണ് അവിടെ...! ഒരു കൊല്ലം കാരൻ 🙏
@anakhavlogs9138
@anakhavlogs9138 Жыл бұрын
Kalam😂മാറുമ്പോൾ കോലവും മാറണം ബ്രോ ഇല്ലെങ്കിൽ പിന്തള്ളി പോകും ആരും കാണില്ല കൂടെ കാണാൻ
@machineenthusiast4393
@machineenthusiast4393 Жыл бұрын
@@anakhavlogs9138 exactly 👍 പക്ഷെ changes കൊണ്ടുവരേണ്ടത് ഫുഡിന്റെ quality or quantity യിൽ അല്ല.... ഉണ്ടാക്കിയെടുത്ത പേര് പോകാൻ അധിക കാലം ഒന്നും വേണ്ട 🙏
@sachu6184
@sachu6184 Жыл бұрын
പഴയ പേരെ ഉള്ളു ഇപ്പോ
@Sabeer-rt1vu
@Sabeer-rt1vu Жыл бұрын
Food rate ariyoo
@ronyalex3812
@ronyalex3812 Жыл бұрын
Now it's not good as earlier only cake remains good
@kayzerzoze
@kayzerzoze Жыл бұрын
100 ന് കഴിച്ചാൽ ചേട്ടൻ 200 ന്റ expresssion ഇടും. വാങ്ങിച്ച പൈസക്ക് നന്ദി കാണിക്കും
@anandhurb9401
@anandhurb9401 Жыл бұрын
😂😂😂💯💯 over expression
@renji9143
@renji9143 2 ай бұрын
എഴുതണി കട ഫേമസ് ആയത് അവിടെ കഴിച്ചവർക്ക് എല്ലാം ഈ അഭിപ്രയം ഉള്ളതുകൊണ്ടാണ് 😏
@kayzerzoze
@kayzerzoze 2 ай бұрын
@@renji9143 uwwaa.. paisa koduthu പരസ്യം ചെയ്താൽ ഏത് ആണിയും ഫേമസ് ആവും
@robin02403022
@robin02403022 Жыл бұрын
നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്ക് പോകുമ്പോൾ സ്ഥിരമായി വാങ്ങിക്കൊണ്ടു പോകുന്നതാണ് എഴുത്താണിയിലെ വെട്ടുകേക്ക് ❤👌
@sanalr7021
@sanalr7021 Жыл бұрын
Udaaip😂
@rajkumarmedia6650
@rajkumarmedia6650 7 ай бұрын
ഈ കാണിക്കുന്നത് അഭിനയം തന്നെ ആണ്. ഇത്രക്ക് ടേസ്റ്റ് ഒന്നും ഇല്ല. ഇതിലും നല്ല മട്ടൻ കറി കൊല്ലത്ത് വേറെ ഉണ്ട്. ചേട്ടൻ അഭിനയിച്ചു തള്ളുവ
@sarathsudhakar645
@sarathsudhakar645 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കുറച്ച് ഓവർ റേറ്റഡ് മട്ടൺ കറി. വെട്ട് കേക്ക് സൂപ്പർ ആണ് 👌👌 മട്ടൺ അത്ര കിടിലം ഒന്നും അല്ല.....
@homelive4396
@homelive4396 Жыл бұрын
👍
@Joy-gw2gy
@Joy-gw2gy Жыл бұрын
ഒരു കോപ്പും ഇല്ല ഇപ്പോൾ നല്ല കത്തി റേറ്റും, ടെസ്റ്റ്‌ ഇല്ലതാനും. കേക്ക് കൊള്ളാം
@santhoshkumarvasudevan1723
@santhoshkumarvasudevan1723 Жыл бұрын
അടിപൊളിയാണേ..ഇവിടുത്തെ ഫുഡ്
@edna19.
@edna19. Жыл бұрын
Very nice to see kishore has taken the comments seriously, he has accepted his mistake. He had a separate plate to taste the dishes. 👏
@SojanSojans-ed2xm
@SojanSojans-ed2xm Жыл бұрын
കിഷോർ ഏട്ടാ ഞങ്ങളുടെ പുനലൂരിൽ ഒരു ബീഫ് കട ഉണ്ട് (പുനലൂരിൽ പത്തോളം ബീഫ് കട ഉണ്ടെങ്കിലും നല്ല രുചിയുള്ള വിശ്വസിച്ചു വാങ്ങാൻ കൊള്ളാവുന്ന, എല്ലും നെയ്യും ഇടാതെ മാംസം മാത്രം തൂക്കി നൽകുന്ന ഒരൊറ്റ ഇറച്ചികടയെ ഉള്ളു പുനലൂർ പേപ്പർ മില്ലിന് താഴെ (കാര്യറ ) യുള്ള പേരറിയാത്ത ആ ബീഫ് കട (ഹോട്ടലുകരും, കല്യാണക്കാരും ഈ ഇറച്ചിക്കടയെ ആണ് കൂടുതൽ ആശ്രയിക്കാറ് ഗുണമെന്മ ഏറ്റവും ബെസ്റ്റ് ആണ് നമ്മൾ ഉപഭോക്താവ് എന്ത് പറയുന്നുവോ അതുപോലെ ബീഫ് ഉം പോത്തും മുറിച്ചു നൽകുന്ന ആ കടയെ ഞാൻ ഇവിടെ എഴുതി വയ്ക്കും എനിക്ക് 100% ഉറപ്പാണ് കിഷോർ ഏട്ടനും ഏട്ടന്റെ ഈ യുട്യൂബ് ചാനലും നാളെ ചരിത്രം ആകുമെന്ന് അപ്പോൾ എന്റെ ഈ കമന്റ്‌ കണ്ടു വരുവാനുള്ള തലമുറ നല്ല കടയെ നല്ല വില്പനക്കാരെ തിരിച്ചറിയട്ടെ
@iNsIgHtGaMeR11
@iNsIgHtGaMeR11 Жыл бұрын
@OfficialKishore_On_TeIegramanother 1st class scam
@ആരുആലു
@ആരുആലു Жыл бұрын
കറിപാത്രത്തിൽ തവി ഉണ്ടായിരുന്നിട്ടും കയ്യിട്ടു വാരിത്തിന്നുന്ന കിഷോർ വീട്ടിലും ലവന്റെ കടയിലും കയ്യിട്ടു വാരിത്തിന്നതാണ് ശീലം
@sreejithmohan8396
@sreejithmohan8396 Жыл бұрын
ആ പ്ലേറ്റിൽ ഇരിക്കുന്ന കറി കണ്ട് അങ്ങോട്ട് ആരും പോകണ്ട, കൂടിപ്പോയാൽ 5 ചെറിയ കഷ്ണം. പിന്നെ എനിക്ക് തോന്നിയത് വില അല്പം കൂടുതൽ ആണെന്നാണ്. 😊
@superstalin169
@superstalin169 Жыл бұрын
അവിടെ മട്ടന് വില കൂടുതൽ ആയിരിക്കും
@amalyakoob2861
@amalyakoob2861 Жыл бұрын
​@@superstalin169 200 roopakku 8 pieces just fury things
@travel4food794
@travel4food794 Жыл бұрын
ഉള്ളിക്കറിയില് മട്ടൻ്റെ ചെറിയ പീസ് ഇട്ട ഒരു കറി 😊😊
@subinkotarathil7960
@subinkotarathil7960 Жыл бұрын
Cake Mataram kollaam baki ellam average
@Adarshsreedevi
@Adarshsreedevi 11 ай бұрын
Crt
@brijeshvb9091
@brijeshvb9091 Жыл бұрын
Cake mixing കണ്ടിട്ട് നാളെ ഹെൽത്ത് ഡിപ്പാർട്ടുമെൻറ് റെയ്ഡ് ഉണ്ടാകും 😂
@ajithps7353
@ajithps7353 Жыл бұрын
😂👍🏻
@Mr_Mallu
@Mr_Mallu Жыл бұрын
Above 50years aayi ingane aan avide ondakne , health officers,police ellam avidun aan sthiram food kazhikne 😂
@agolanago5848
@agolanago5848 Жыл бұрын
​@@Mr_Mallupakshe avar aarum undakunath kanditilalo, ippozhalle kandath😂
@Mr_Mallu
@Mr_Mallu Жыл бұрын
@@agolanago5848 ooo angane onnm illa avide aark venelm keri kaanam... avarm kandittundavm
@RR-vp5zf
@RR-vp5zf Жыл бұрын
​@@agolanago5848എല്ലാം hygien ആയി നോക്കിയാൽ വീട്ടിൽ നിന്നും പോലും നീ കഴിക്കരുത്..😂😂.. അല്ലെങ്കിൽ ഒരു idea robot നെ വേലക്ക് നിർത്..
@shameer.f9054
@shameer.f9054 Жыл бұрын
എല്ലാം പൊളിച്ചു😋😋😋
@princesesofdarkness7006
@princesesofdarkness7006 Жыл бұрын
Ayalod vilichu glooose use akkan paraa
@AkashVk-x7k
@AkashVk-x7k 5 күн бұрын
Polich🙌🏻
@jishnujishnu7465
@jishnujishnu7465 11 ай бұрын
Ini ethra new vlogers vannalum ee chrttan vlog cheyyinade oru rasaane
@nothumanindia9332
@nothumanindia9332 Жыл бұрын
Nthin kishiorey ooronn kazhichitt mukunnathh
@minimolselinnetto5351
@minimolselinnetto5351 Жыл бұрын
ഞങ്ങളുടെ സ്ഥലം ആണ് കൊല്ലം ഞങ്ങൾ നാട്ടിൽ വരുമ്പോൾ എപ്പോഴും പോകാറുണ്ട് എഴുതാണി🥰👍സൂപ്പർ food ആണ്
@sisha874
@sisha874 3 ай бұрын
പിന്നെ ഭയങ്കരം 😂😂
@alexbvaz
@alexbvaz Жыл бұрын
Cake മിക്സിംഗ് ആയിരുന്നോ...ഞാനോർത്തു സിമൻ്റ് കൂട്ടുവാന്ന്
@rajeshachari2247
@rajeshachari2247 11 ай бұрын
ഭാര്യാപിതാവ് രാവിലെ എഴുത്താണിക്കടയിൽ നിന്ന് പൊറോട്ടയും മട്ടൺ കറി യും കൊണ്ട് വന്നു കഴിച്ചിട്ട് നമ്മൾ ആറ്റിങ്ങൽ വീട്ടിൽ വന്നു. അതിനു ശേഷം രാത്രി 11 നു മൂന്നാറിൽ പോകാൻ വേണ്ടി ആലംകോട് വന്നിട്ടു ഹോട്ടൽ സെൻട്രൽ എന്നൊരു റെസ്റ്ററന്റിൽ കയറി അപ്പവും മട്ടൺ കറി യും വാങ്ങി. അപ്പോൾ ആണ് ടേസ്റ്റ് ഡിഫറെൻസ് മനസിലായത്. എഴുത്താണി യുടെതിനേക്കാൾ വളരെ മികച്ച രുചി ആണ് ഹോട്ടൽ സെന്റർ ന്റേത്. എന്നാൽ ആ റെസ്റ്റുകാരന്റ ആർക്കും അറിയില്ലെന്ന് തോന്നുന്നു.
@adithyangr1439
@adithyangr1439 6 ай бұрын
Ezhutani kada Is so peaceful Thani old style food Good staff behavior
@Linsonmathews
@Linsonmathews Жыл бұрын
മട്ടന്റെ അപാര combination ആണല്ലോ.. 😍👌👌👌
@arjunc8416
@arjunc8416 Жыл бұрын
. Kai ittu konakunna. oru hand sleeve ittudado. Fried romangal kittum .
@man-ee4ro
@man-ee4ro Жыл бұрын
Salim Hotel is the best for mutton dishes ❤❤❤
@sasikarunakaran2958
@sasikarunakaran2958 Жыл бұрын
മുട്ടക്കറി ഒരുകാശിനും കൊള്ളത്തില്ല ബാക്കി കുഴപ്പമില്ല
@Orthodrsbr
@Orthodrsbr 6 ай бұрын
ഞാൻ മലപ്പുറം കാരൻ ആണ്.. അവിടത്തെ കേക്ക്..ഓഹ് ഒരു രക്ഷേം ഇല്ലാ 👍🏼❤️
@anshadnilamel-xj1ip
@anshadnilamel-xj1ip 11 ай бұрын
തിന്നുമ്പോൾ ഈ ശബ്ദം ഉണ്ടാക്കുന്നത് ഒഴിച്ചാൽ സൂപ്പർ
@SabuXL
@SabuXL 6 ай бұрын
വൃത്തികേട്. 🤨 ഓൻ തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നും ഉള്ള ഗഡി അല്ല എന്ന് ഉറപ്പായി ചങ്ങാതീ.
@AnjananBright
@AnjananBright 6 ай бұрын
Anna ningala avadharanam nice aanu ❤
@Miletrips
@Miletrips Жыл бұрын
വെട്ടുകേക്ക്‌ കിടു ആണ് 👌 ബാക്കി ഒക്കെ..🥴🙏
@daniabraham9518
@daniabraham9518 9 ай бұрын
Vettu cakinu uppu idanda
@arunsethunathan6712
@arunsethunathan6712 Жыл бұрын
Cake poli aanu, കുണ്ടറ, keralapuram പോവുമ്പോൾ അവിടുന്ന് വീട്ടിലേക്ക് cake വാങ്ങും
@arunsnair5805
@arunsnair5805 Жыл бұрын
Ithrak express veno????
@pramodhjohn2880
@pramodhjohn2880 Жыл бұрын
കിഷോർ ഞങ്ങളുടെ എഴുത്താണിയിൽ പോയതിൽ സന്തോഷം കിഷോറിന് ഇവിടെ നിന്ന് പഠിക്കാൻ പലതും ഉണ്ട് എന്ത് പറയുന്നു സ്നേഹം വാരി വിതറിയ ഭക്ഷണം ആർട്ടിസ്റ്റ് നോട് മാത്രമല്ല സ്നേഹം കാണിക്കേണ്ടത് സാധാരണക്കാരോടും വേണം സ്നേഹം ഇത് കിഷോർ അവിടെ നിന്നും പഠിക്കണം 15:20 15:20
@harichandkr6277
@harichandkr6277 Жыл бұрын
Cake mix cheyyunavanj oru Gloves ittode😎😎😎
@ufom
@ufom Жыл бұрын
Oruu kayyira idamayirunnu kek undaku na alk, Anna e kek okke vadakkan keralathil sarva sadharanamanu😂 , thekkaaa
@AqeelAhmed-fp4kk
@AqeelAhmed-fp4kk Жыл бұрын
Nammude natil paal cake enn parayum 😊
@sabarinath3045
@sabarinath3045 7 ай бұрын
Chettante kayyude viyarppoode aakumbol nalla yaste aakum😂
@anuanilkumar8066
@anuanilkumar8066 Жыл бұрын
Chettaaa innu amma veetil vannirunnu.nalla fudanu.oru amma veedu thanneya athu.chatti chorus nallishtapettu.iniyum varanundu avide❤
@ajithpd5954
@ajithpd5954 Жыл бұрын
Super kollathu fayal man kadakoodi onnu video edukkanam
@ajithpd5954
@ajithpd5954 Жыл бұрын
Thanks
@bibinps6948
@bibinps6948 Жыл бұрын
ചേട്ടന്റെ കയ്യിലെ രോമം ഒക്കെ തീർന്നു 🤣🤣...
@tijuthankachan1996
@tijuthankachan1996 Жыл бұрын
Vett cake sthiram aaa kazhipp ❤❤😊
@arunsnair5805
@arunsnair5805 Жыл бұрын
Kayyile romam okke cakeil undaakan chance und
@vinodkumar-zp1xr
@vinodkumar-zp1xr Жыл бұрын
Aadyathe trip,,,😂 enthonnu bus service aano
@PriyaE-365
@PriyaE-365 Жыл бұрын
വെട്ടു കേക്കും മട്ടൺ കറിയും ഒരു അഡാർ കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@hellcat8459
@hellcat8459 Жыл бұрын
Vett cake ara paranje athintta kooda kazhikyunen 😂. Ediyallam , parata , appam athintta kooda mutton curry pinna pappadam koodi tharam . Last oru cakeum chaaayayum athaan avidatha reethi allatha muttonum vett cakumalla 😅😅
@manupalasseri5381
@manupalasseri5381 Жыл бұрын
ചുമ്മാ അങ്ങു തള്ളിക്കോളും. നിങ്ങൾ ആ കട കണ്ടിട്ടുണ്ടോ?😂 വെട്ടുകേക്ക് മട്ടൻ കറി ഒഴിച്ചാണോ കഴിക്കുന്നത്
@youthoo
@youthoo Жыл бұрын
​@@hellcat8459aluvayum mathicurry
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 ай бұрын
Hand made 😃😀😀😀😀😀
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
കൊല്ലം - കൊട്ടാരക്കര NH ൽ കേരളപുരത്ത് വലത് side ൽ
@premjithparimanam4197
@premjithparimanam4197 Жыл бұрын
ചേട്ടന്റെ വിഡിയോയിൽ എനിക്ക് അവസാനം കാണാൻ ഇഷ്ടം അല്ല ചേട്ടൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും😋😋😋😋
@kiranroychef
@kiranroychef 6 ай бұрын
Very nice ❤❤❤
@asifkhans8869
@asifkhans8869 Жыл бұрын
Our ezhuthani kada♥️♥️
@wazeem9916
@wazeem9916 Жыл бұрын
Nala adipoli sanam kandit😋😋thinnan thonun
@Sureshbabu-h8m
@Sureshbabu-h8m 9 ай бұрын
പുവർ നോൺ വെജ് ❤
@pramodvb4831
@pramodvb4831 6 ай бұрын
Kishorinte.navukandal.pediyakum
@AbAb-iw6oc
@AbAb-iw6oc Жыл бұрын
കൊഴക്കുന്ന ചേട്ടന്റെ കൈലെ രോമം തിന്നാൻ ഭാഗ്യം ലഭിച്ചവർ ഉണ്ടോ... Ividae common 😛
@sacredbell2007
@sacredbell2007 Жыл бұрын
കൊല്ലം മട്ടൺ കറി ലോകപ്രസിദ്ധമാണ്. ഏറ്റവും നല്ല മട്ടൺ വിഭവങ്ങൾ കിട്ടുന്നത് സലിം ഹോട്ടൽ, ഫയൽവാൻ ഹോട്ടൽ പിന്നെ എഴുത്താണി കടയും ആണ്.
@Lolanlolan304
@Lolanlolan304 Жыл бұрын
City ഹോട്ടൽ 😉
@rashith1877
@rashith1877 Жыл бұрын
ഇതെവിടെയ place
@sacredbell2007
@sacredbell2007 Жыл бұрын
@@rashith1877 Keralapuram, Kollam
@anandupramod7278
@anandupramod7278 Жыл бұрын
City Hotel,Kadappakada
@anandupramod7278
@anandupramod7278 Жыл бұрын
Bright,Kottiyam
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള ഹോട്ടൽ ആണ് 🥰❤️🥰കിഷോർ ചേട്ടായി ഹോട്ടലിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല ഇനി അടുത്ത വർഷം വരാം
@ideaelectronicmalayalam649
@ideaelectronicmalayalam649 Жыл бұрын
എഴുത്താണ് കടയിൽ നിന്ന് മട്ടനും വെട്ടുകയും കഴിച്ചവർ ഉണ്ടോ.
@nithinmani4040
@nithinmani4040 11 ай бұрын
Pullide mixing kandit food safetykkar kada poottikkan Sadyatha und
@elevento6616
@elevento6616 Жыл бұрын
പഴയ രുചി ഇല്ലാ.. പണ്ട് കൊള്ളാമായിരുന്നു..
@NeymarJr-lv1ml
@NeymarJr-lv1ml 4 ай бұрын
Keralapuram🔥
@pallabi.232
@pallabi.232 Жыл бұрын
Chetta plz thankaludey ee naavu purathitte kazhikkunnathe valarey veruppikkunnu pinney thankalkke oru vrithiyum illa Ella foodilum kazhicha kykond thanney veendum kayitte vaarunnu
@anithaaanel847
@anithaaanel847 Жыл бұрын
സത്യം, ഞാനും പറയാൻ ആഗ്രഹിച്ച കാര്യം ആണ്, നാവിൽ തേച്ചു തിന്നിട്ട് ആ എച്ചിൽ കൈ കൊണ്ട് വേറെ food എടുക്കും, ഇത്രയും വൃത്തി ആയിരിക്കും ഇയാളുടെ കടയിലും, അടുക്കളയിൽ കേറി പറഞ്ഞു തരുമ്പോൾ വായിലെ തുപ്പൽ കറിയിൽ തെറിക്കും, 😏ചിലർ കഴിക്കുന്ന വൃത്തി കാണുമ്പോൾ കൊതി വരും ഇത് കാണുമ്പോൾ അറപ്പ് ആണ് തോന്നുന്നത്, പലരും കമന്റ്‌ ഇട്ടിട്ടും ഇയാൾ ഇതേ ചെയ്യൂ, നന്നാക്കാൻ ശ്രമിച്ചൂടെ ഇയാൾക്ക്, കഷ്ടം, ഇയാളുടെ എച്ചിൽ കഴിക്കാനാണ് ക്യാമറമാനും വിധി 😟
@anandupramod7278
@anandupramod7278 Жыл бұрын
Ebbin Jose ennoru pulli und angeru kazhikune oru reethim ayalde oru vivaranom ath pacha vellam anelum onnu kazhich nokan thonum Ithe content oke thanea pullim cheyunne
@jijishababurajan.05
@jijishababurajan.05 Жыл бұрын
കഴിക്കണ കൈ കൊണ്ട് തന്നെ മറ്റു സാധനങ്ങൾ എടുത്ത് വിഴുങ്ങാതെ ഇത് എല്ലാവരും കാണുന്നുണ്ട്.
@Pablo_96
@Pablo_96 Жыл бұрын
കയ്യിൽ ഒരു ഗ്ലൗ ഇട്ടൂടെ ചേട്ടാ 😊
@pranavss4620
@pranavss4620 Жыл бұрын
എന്തിനാണാവോ അതിലെ chemical koode അതിലാവാനാണോ??
@Pablo_96
@Pablo_96 Жыл бұрын
@@pranavss4620 അത് നല്ലൊരു ഇതാണ് 🫡
@ideaelectronicmalayalam649
@ideaelectronicmalayalam649 Жыл бұрын
​@@pranavss4620👏👏
@sarathchandranbk2151
@sarathchandranbk2151 Жыл бұрын
​@@pranavss4620മാവ് കുഴക്കുമ്പോ ആ ചേട്ടന് മൂലം ചൊറിയാൻ തോന്നിയാൽ പെട്ട്...
@premnair1973
@premnair1973 Жыл бұрын
Kishore.... ezhuthani kada ipol kollilla.... ningal veruthe parayanda... I know Rahim & shop well... pandu super ayirunnu....😂
@rashith1877
@rashith1877 Жыл бұрын
ഏട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക്കിൽ വരുമോ കിഷോർ ഏട്ടാ
@nxnazheekkal
@nxnazheekkal Жыл бұрын
എത്ര വൃത്തിഹീനമായാണ് ഇതുണ്ടാക്കുന്നത്...ഹൗ
@babukuttu
@babukuttu Жыл бұрын
സത്യം
@HydragodOP
@HydragodOP Жыл бұрын
Enkil nthann etra nall ayiitt adachh poottathath 😂
@mrstranger6184
@mrstranger6184 Жыл бұрын
Than kazhikkenda
@ShanJasmi
@ShanJasmi Жыл бұрын
അങ്ങിനെ ഒരു വൃത്തി ഹിനത കണ്ടില്ല ഹോട്ടൽ അല്ലേ... താങ്കളുടെ മനസ്സിൻ്റെ ആയിരിക്കാം...
@vinod.s8983
@vinod.s8983 3 ай бұрын
അങ്ങനെ അല്ല കയിലെ രോമം മുഴുവൻ 😢
@stech7531
@stech7531 Жыл бұрын
Kail oru cover ittu kozhachoode...😊😊
@mathewpanicker5943
@mathewpanicker5943 Жыл бұрын
ഇത് വരെ ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@stech7531
@stech7531 Жыл бұрын
@@mathewpanicker5943 ഭക്ഷണം ഏതായാലും, ആര് പാചകം ചെയുന്നതാണേലും വൃത്തി യും അത് ഉണ്ടാകുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്... എവിടുന്ന് എന്ത് കിട്ടിയാലും കഴിക്കും എന്ന് ഉള്ളവരോട് അല്ലാ ഞാൻ പറയുന്നത്.. ( ഇതുവരെ ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ) oru നാണവും ഇല്ലാതെ എങ്ങനാ പറയാൻ പറ്റുന്നത് 😢😂
@isacarulraj600
@isacarulraj600 Жыл бұрын
Super 1st
@arjunc8416
@arjunc8416 Жыл бұрын
Thettam koduthalum video il mm mmm theeru item ennu parayum .. evide mutton curry chumma 🔥 ttam aanu
@shanmuhammed8974
@shanmuhammed8974 Жыл бұрын
ദുബായിലോട്ട് വരുത്തിച് കഴിച്ച കേക്ക് 🤗
@elampaljoy
@elampaljoy Жыл бұрын
Hi Kishore
@muhammedanas7592
@muhammedanas7592 5 ай бұрын
Very hygienic
@Noufalksdlv
@Noufalksdlv 10 ай бұрын
Super
@jibin61
@jibin61 Жыл бұрын
Athu type oil annu avaru use cheyunath Poli black oil anelo
@gireeshkumar2508
@gireeshkumar2508 9 ай бұрын
Vettu kake adipoli
@amolmohan204
@amolmohan204 Жыл бұрын
Kolllam, The orgin of Mutton items😊🤍
@gaming_with_scorpio2.0
@gaming_with_scorpio2.0 7 ай бұрын
Keralapuram 😀olavar undo
@donbradman33
@donbradman33 11 ай бұрын
Kidilam
@aiswaryalekshmi3699
@aiswaryalekshmi3699 Жыл бұрын
My homeland 😊, keralapuram ❤❤❤❤✨️✨️
@akshay7887
@akshay7887 Жыл бұрын
Same
@ttvaisakh
@ttvaisakh 6 ай бұрын
Njan kazhichathil etavum mosham mutton ivida ayrunu. Ithengana famous ayi enath albhutham. Try kottarakara ezhuthani. Far better
@soumyachandran511
@soumyachandran511 Жыл бұрын
Thalayil atleast cap enkilum upayogikkan parayu chetta..🥰
@Mr_Mallu
@Mr_Mallu Жыл бұрын
😂 cap vekkan enthua kalikkan groundil irengaano
@vmr3855
@vmr3855 Жыл бұрын
ഇപ്പോൾ കൊട്ടാരക്കരയിലും തുടങ്ങി ❤
@haksarps9182
@haksarps9182 Жыл бұрын
കൊട്ടാരക്കര എവിടെയാണ്..
@vmr3855
@vmr3855 Жыл бұрын
@@haksarps9182 തിരുവനന്തപുരം റൂട്ടിൽ
@rajeenathatha7013
@rajeenathatha7013 9 ай бұрын
Kottarakarayilulla ezhuthaani ithalla athu ithehathinde brotherinde mon aanu athu veere ithinu branch illa only one munpu kolaam ippam ealaam kanakka
@jithumon542
@jithumon542 Жыл бұрын
Nammude place 😢😢😢 njan ippo dubayila 3 varsham aayittu missing
@an.ma007
@an.ma007 Жыл бұрын
ഒരു വൃത്തിയും ഇല്ല🥲 കൈ കൊണ്ട് ഒക്കെ കുഴക്കുന്നതിനു പകരം machine use ചെയ്തു കൂടെ ഭായ്. ഇത് വർഷം 2023 ആയി.
@joset8078
@joset8078 Жыл бұрын
കൊതിപ്പിക്കല്ലേ കിഷോർ ചേട്ടാ
@krishnav9057
@krishnav9057 Жыл бұрын
Nice experience 😊 Excellent foods
@abhilashvijayan3315
@abhilashvijayan3315 7 ай бұрын
Koppaaaa
@azizksrgd
@azizksrgd Жыл бұрын
മിഷൻ കൊണ്ട് mix ചെയ്യ്.. കിട്ടിയ ടേസ്റ്റ് മതി
@leorcid
@leorcid Жыл бұрын
ഇതൊക്കെ കണ്ടിട്ടും തീന്നുന്നവരെ സ്തുതിക്കണം
@Tobythomas68
@Tobythomas68 Жыл бұрын
Ithinte location ayakku
@varunceebee
@varunceebee Жыл бұрын
Machane kannu thurakkan pattu illallo alugal kanunnathalle check vedio
@sliceofkerala6272
@sliceofkerala6272 6 ай бұрын
അണ്ണാ നിങ്ങൾ tv പ്രോഗ്രാം തുടങ്ങിയ സമയത്തു youtube ചാനൽ തുടങ്ങിക്കൂടായിരുന്നോ. പലപ്പോഴും നിങ്ങടെ പരുപാടി കാണുമ്പോൾ ഞാൻ ആലോചിക്കും
@afnaskandathil2071
@afnaskandathil2071 11 ай бұрын
01:04 Exactlyy
@Saithali-z4m
@Saithali-z4m Жыл бұрын
Alavalati.maanyamayikazhiku
@athulmohan1831
@athulmohan1831 Жыл бұрын
കിഷോറേട്ടാ വീഡിയോക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണോ ?
@stephennedumpalli8047
@stephennedumpalli8047 11 ай бұрын
വെട്ടുകേക്ക് ഇതിലും ടേസ്റ്റിൽ എന്റെ പപ്പാ ഉണ്ടാക്കും.
@princejohn8212
@princejohn8212 Жыл бұрын
Very hygiene ...🎉
@RRR-tz6ps
@RRR-tz6ps Жыл бұрын
Where’s this restaurant? Please provide detailed address
@KollamBalloonDecorationsKollam
@KollamBalloonDecorationsKollam Жыл бұрын
Ezhuthanikkada, Keralapuram Kollam Google Map il und...
@sinurajrajendran5172
@sinurajrajendran5172 Жыл бұрын
Quantity valare kuravanu.. taste also not good.. pand okke nallatharunnu.. ippo waste.. ithilum nalla mutton items kittunna hotels vere und ippo kollathu.. ennu oru kollam kaaran…
@medilive8509
@medilive8509 8 ай бұрын
പഴയ ഗുണം ഒന്നും ഇല്ല
@ijasijas8208
@ijasijas8208 Жыл бұрын
Food nice aan❤
@brudagamingofficial7808
@brudagamingofficial7808 6 ай бұрын
kishoretta ningal ithellm ottak thinnuvoo🤔
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.