മട്ടൻ ദം ബിരിയാണി ഉണ്ടാക്കുന്ന രീതി ഈ വീഡിയോയിൽ ഉള്ളതുപോലെയാണ് ഇതാണ്ഒരു കിലോ അരിയുടെ മട്ടൻ ബിരിയാണി ഉണ്ടാക്കാനുള്ള ചേരുവകൾ ... ഒരു കിലോ റൈസ് ആറ് പേർക്ക് നമുക്ക് കണക്കാക്കാം മട്ടൻ 1.250kg ഇഞ്ചി 30g വെളുത്തുള്ളി 30g പച്ചമുളക് 60g ചുവന്നുള്ളി 75g സവോള 200g മൂന്ന് ടീസ്പൂൺ തൈര് ,കാൽ ടീസ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി ഒന്നര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പും വേപ്പിലയും മട്ടൻ വേവാനുള്ള വെള്ളവും ഒഴിച്ച് വേവിക്കാം.... രണ്ടു തണ്ട് മല്ലിച്ചീര രണ്ടു തണ്ട് പൊതീന 100 ഗ്രാം തക്കാളി ... റൈസിന്റെ കാര്യം അറിയാല്ലോ അത് പറയേണ്ട കാര്യമില്ലല്ലോ വെള്ളം വെക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി ഒരു കിലോ കൈമാറൈസ് പാത്രത്തിൽ അളന്നിട്ട് അതിനൊന്നര പാത്രം വെള്ളം വയ്ക്കണം ..... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....😁😁
@safamarva4024 Жыл бұрын
Essence cherkumo ningal
@Albin2004 Жыл бұрын
ഇക്ക. ഞാൻ ഇന്നലെ 150 പേർക്ക് ഒരു ബിരിയാണി വെച്ച്. But rice ചിലത്തിനും പോട്ടില. 1kg ku 1.7 vecha vellam കയറ്റിയത്. പക്ഷേ വേണ്ട് വനപോൾ ചില ചില അറികൾ പച്ച അറി പിലെ പൂർണമായും വെന്ധില്ല. ചിലതൊക്കെ വെന്തു. അത് എന്തായിരിക്കും. സ്ഥിരം എടുക്കുന്ന അരി ആയിരുന്നില്ല എടുത്തത്. അതാണോ ഇനി കാരണം. സ്ഥിരം എടുത്തു പരിചയം ഉള്ള അറി ഈ problem vanitilla
@najeebvaduthala Жыл бұрын
@@Albin2004 9746456626...cal me albin bro
@safamarva4024 Жыл бұрын
Cherkunillanu ithil paranju angine cherkanamengil one kkg k ethra cherkaa parayune
സത്യത്തിൽ കുറെ പേര് കുക്കിംഗ് ചാനെൽ തുടങ്ങി ഉണ്ടാക്കി കാണിച്ചിട്ടുണ്ടെങ്കിലും... ഇപ്പോഴാ ഇതു ശരിക്കും മനസിലായത്.. താങ്ക്സ് bro 🥰🥰🥰🥰🥰ഇതുപോലെ തന്നെ വീഡിയോ ഇടുക... നിങ്ങളുടെ എല്ലാ വീഡിയോ സും njan കുത്തി ഇരുന്നു കണ്ടു.. എല്ലാം പൊളിയാ... കൃത്യമായി പറഞ്ഞു തരുന്നു.... ഇനിയും ഒരുപാട് വീഡിയോ ഇട്ടു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless you...
@Abdurahman-ox2of10 ай бұрын
സൂപ്പർ ബ്രോ
@abidabid8210 Жыл бұрын
നജീബേ നീ ഉണ്ടാക്കുന്ന എല്ലാ ബിരിയാണി വളരെ നല്ല സ്വാദിഷ്ടമാണ്❤❤❤
@PoliVa-ns1mb Жыл бұрын
എന്താ പെർഫെക്റ്റ് അവതരണം കേട്ട് പഠിച്ച് ഉടനെ തന്നെ നമുക്ക് ഇതൊന്നു വച്ചു നോക്കാനുള്ള താൽപര്യം ജനിപ്പിക്കുന്നുണ്ട്❤❤❤❤❤ അത് തിന്നാനും നല്ല ടേസ്റ്റ് ആയിരിക്കും നല്ല മനസ്സിന്റെ ഉടമ അല്ലേ
@fiyasct445 Жыл бұрын
Ikkaaa super
@anish37260 Жыл бұрын
പ്രസന്റേഷൻ കിടു.. ഒരാളുടെ നേർക്കു നേർ നിന്ന് സംസാരിക്കുന്നത് പോലെ.. യാ അള്ളാഹ്.. 🔥
@najeebvaduthala Жыл бұрын
Thank you muthw❤️❤
@dream_traveller777 Жыл бұрын
ചെറുപയർ കഞ്ഞി ഉണ്ടാകുന്ന ലാഘവത്തോടെയാണ് നിങ്ങൾ മട്ടൻ ബിരിയാണി ഉണ്ടാക്കിയത്...പൊളിച്ചു മച്ചാനെ.❤
@najeebvaduthala Жыл бұрын
Thank you!
@mohammedameenkv3698 Жыл бұрын
Yes
@mohammeduppala719411 ай бұрын
ഞ്ചാൻ നന്നായി ദം ബിരിയാണി ഉണ്ടാക്കും അതും ഹൈദരാബാദി ദം ബിരിയാണി gulf യിൽ നിന്ന് പഠിച്ചത് ഹുസൈൻ എന്ന ഹൈദരാബാദി കൂട്ടുകാരൻ ( റൂംമേറ്റ് ) പഠിപ്പിച്ചത് വീട്ടുകാർ കഴിച്ചു അന്തം വിട്ട് പോയി അത്രയും നന്നായി
@jamsheerthikkodi905610 ай бұрын
@@mohammeduppala7194 recipe pls?
@Nilanambiarpersonalbackup9 ай бұрын
@@mohammeduppala7194 aa recipe onu paranju tharuvo
ചേട്ടാ സൂപ്പർ വീഡിയോ നമുക്ക് നന്നായി മനസിലാക്കാം കഴിയും പറയുന്ന (പാചകം ചെയ്യേണ്ട രീതി )കാര്യങ്ങൾ.. 👍🏻👍🏻👍🏻
@shynisp921 Жыл бұрын
Super ആയിട്ടുണ്ട് brother... സത്യസന്ധമായ അവതരണം 👌👍🥰
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@Jali-kj3ec Жыл бұрын
ബിരിയാണിയും ഇഷ്ടപ്പെട്ടു ന്റെ റബ്ബിനെ ഓർത്തു ബിസ്മി ചൊല്ലി ബിരിയാണി വെച്ചപ്പോ ആ ബിരിയാണിക്ക് ലോകത്ത് മുഴുവൻ smell കിട്ടി,keep it up bro nujeeb, from saudi arabia riyadh
@techno.choicemaking687 Жыл бұрын
Alel athu redi akulaanu ano
@navasnavasnalissery11039 ай бұрын
ബിസ്മി ഹലാൽ ഇതെല്ലാം ഒരു പൊളിറ്റിക്സ് ആണ് മോനെ അല്ലാതെ അതിൽ ഒന്നും ഇല്ല..
@habeebrahman2566 ай бұрын
വളരെ ന്നായി. ട്ടുണ്ട് കൊള്ളാം ❤🎉
@jinithajayachandran654210 ай бұрын
👍🏻👍🏻👍🏻👍🏻👍🏻 adipoli ekkaa
@Puchapuchakutti10 ай бұрын
ഇങ്ങനെ വേണം മട്ടൻ ബിരിയാണി ഉണ്ടാകാൻ💪 ചില വലിയ പാചകകാർ ഉണ്ടാകും മട്ടനെ ബീഫ് ആക്കി മറ്റും 😂. നിങ്ങളുടെ രീതി പഴയ കാലം തിരിച്ചു കൊണ്ട് വന്നു അടിച്ചു പൊളിച്ചു അൽഹംദുലില്ലാഹ്
@cattylub_ Жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു
@Nishads111 Жыл бұрын
MashaAllah... നല്ല വിശദമായി പറഞ്ഞ്..love from UK❤❤
@CHRISTIAN-qr3cv Жыл бұрын
കൊതിയൂറുന്ന മറ്റൻ ബിരിയാണി yummy 😋😋😋
@nadhuk9110 Жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല സഹോദരാ നല്ല അവതാരമാണ് കേട്ടോ
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@GuiJji Жыл бұрын
Adipoli .. Kozhikode vere reethi aanu undaakunnath
@ShoukatVadapuram Жыл бұрын
അടിപൊളി ഞാൻ നാളെ 50 പേർക് മട്ടൺ ബിരിയാണി ഉണ്ടാക്കാൻ നിൽക്കുകയാണ്..
@emkayceena Жыл бұрын
നല്ല പ്രസന്റേഷൻ ... ഒരു കാര്യം ചെയ്യുമ്പോൾ ഉള്ള ആത്മാർത്ഥത ... very good
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@muhammadfasalfasal349 Жыл бұрын
നല്ല രീതിയിൽ മനസിലാകുന്ന രൂപത്തിൽ വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം
@appucookiessvlog Жыл бұрын
സത്യസന്ധമായി A to Z കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. അടിപൊളി മട്ടൻ ബിരിയാണി. വീട്ടിൽ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ കൂടി പിൻ ചെയ്ത് വച്ചതിനാൽ നമ്മുക്കും ഒന്ന് ഉണ്ടാക്കി നോക്കാം.thank you
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@aniltube8846 Жыл бұрын
ഇത്ര കൃത്യവും വ്യക്തവുമായി ആരും പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല❤❤❤❤
@najeebvaduthala Жыл бұрын
Thank you ❤
@SatheeshEs-so3yk5 ай бұрын
@@najeebvaduthalaഉസ്താദ് തുപ്പാത്തെ ഇതു ഹലാൽ ആകുമോ...
Najeeb bro, I really enjoy watching all your videos. Especially I liked this one because mutton biryani is my favorite food. You always have a smile while cooking so it tells that you're really talented and enjoy cooking. Keep up the good work! ❤️
@premkumarkp465 Жыл бұрын
I too enjoyed your style of cooking ❤❤❤
@SafwanShafeer7 ай бұрын
അടിപൊളി ആയിട്ട് പറഞ്ഞു തന്നു ഇക്കയും അടിപൊളി
@NaachusworldbyAncy Жыл бұрын
Super 👍biriyani 👌
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@charlyjohn2552 Жыл бұрын
Ikkaa, you are a professional!!! Nailed it😊
@BeenaThomas-j1f Жыл бұрын
അടിപൊളി..❤
@najeebvaduthala Жыл бұрын
Thank you ❤️❤️
@divyaranjithr5422 ай бұрын
Super Bro Motton Biriyani Nalla avatharanam
@rajiv2c Жыл бұрын
നജീബെ സംഭവം അടിപൊളി ഇട്ടോ, ദമ്മ് ചാടിക്കുന്നത് ആദിയമായിട്ട് കണ്ടു, അതെന്തിനാണെന്നും മനസ്സിലായി. ഒരു all the best ഇട്ടോ.. 👍👍
@najeebvaduthala Жыл бұрын
😁😁😁❤️❤️❤️
@hariharan9397 Жыл бұрын
Very good cooking video Congratulations Good future God bless you
@appup1949 Жыл бұрын
അടിപൊളി ബിരിയാണിയും. ചേട്ടനും നല്ല സംസാര രീതി ആർക്കും പെട്ടെന്ന് മനസിലാവും ഇഷ്ടപ്പെടും
@MuhammadAli-os7ly Жыл бұрын
അടിപൊളി ബിരിയാണി 👍👌
@anjalyroy19 Жыл бұрын
Yummy Biriyani, should we soak the rice before adding into water?? For how many minutes???
@shibisworld2600 Жыл бұрын
Masha allah❤perfect biriyani
@ShobinMathew-fi8xc11 ай бұрын
God bless ikkaa ❤
@AdhriyaAngelo-uz7nv Жыл бұрын
You are amazing and excellent cook Najeeb👌
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@sureshabi32953 ай бұрын
Super brother 🎉
@Nazira-ur7ws Жыл бұрын
Adipoli bro❤
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@leenavenkatesh95796 ай бұрын
Great cooking superb
@Krishna_priya01 Жыл бұрын
Adipoli 🎉🎉🎉
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@mazoom1730 Жыл бұрын
Palluruthy kkaran from Australia..Najeebkka adipoli restaurantil varunnundu oru divasam inshah Allah.All the best
@Albin2004 Жыл бұрын
കുറച്ചു മുൻപ് വിചാരിച്ച് ഉള്ളൂ. ഒരു ബിരിയാണി വേക്കുമ്പോ വീഡിയോ ഇടണം എന്ന് പറയാൻ comment ഇൽ. Appo തന്നെ ദാ വീഡിയോ വന്നു.
@najeebvaduthala Жыл бұрын
Thank you brother ❤️❤️❤️
@shahishahi9852 Жыл бұрын
Masha Allah alhamdulilla ഈ ഭക്ഷണം ഒരു ഹദിയയായി സ്വീകരിക്കണേ ബിസ്മിചൊല്ലിയതിന്ന് തിന്ന് ശേഷം മനസിൽ കരുതിയാൽ ആ ഭക്ഷണം ഉണ്ടാക്കിയതിന്റെ കൂലി നിങ്ങൾക്കും മറ്റെല്ലാവര്ക്കും എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുകയും നിങ്ങൾ അധ്യാനിച്ചതിന്റെ കൂലി നിങ്ങൾക് കുറയാതെ ലഭിക്കക്കുകയും ചെയ്യും വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം ഖൈറായ ഒരു അമലായി സ്വീകരിക്കട്ടെ. അത് ഉണ്ടാക്കുന്ന രീതി മറ്റുള്ളവർക്കും മനസ്സിലാവുന്നരീതിയിൽ പറഞു തന്നതിന്നും
@niyasponnath33718 ай бұрын
ഇറച്ചി ആദ്യം വേവിച്ച ബിരിയാണി വെക്കുന്നതിന് ദം ബിരിയാണി എന്ന് പറയില്ല