Nios sports എടുക്കാൻ പോകുന്നതിനു മുൻപ് ഒന്ന് കേൾക്കാമോ| Owner review

  Рет қаралды 10,235

Mr V

Mr V

Күн бұрын

Пікірлер: 99
@harikrishnapc6185
@harikrishnapc6185 7 ай бұрын
I have been using the all new i10 nios for the last 8months clocked around 15000 KM , the engine noise is relevent, if you see the engine bay and quarter panels has no insulator to reduce NVH levels. Milage I am getting around 13-15 in city and clocked around 22.5 KMPL in highway(night time) day time long drives 18-19 it all depends how you drive. If you have a heavy foot you will experience low mileage, be gentle on throttle and drive between 70-90 KMH you will extract good mileage.. over all experience with i10 nios 2023 is satisfactory.
@polayadiMwone-w7j
@polayadiMwone-w7j 5 ай бұрын
I haven't faced any major engine noise issues. Mileage in the city varies from 10-15. Highway mileage goes from 18-21. A major issue I observed is the suspension bottoming out and making a sound.
@samshivp2358
@samshivp2358 Ай бұрын
Mileage van shokam aanallo 😂
@aneeshnv7136
@aneeshnv7136 4 ай бұрын
Njan 2017 grand i10 diesel vandiyum..2022 model Nios petrol model um use cheyyunnund..randum puthiyathu eduthatha..ithil palarum thallunnapole 24 km onnum Nios il millage kittilla..meter il 23 , 24 okke Nios il kanukkum..full tank petrol adichu nokkiyal crct ariyam ..city use 12, 13 okke kittum...Nalla roadil top gear il kure dooram poayal 18 kittum..Diesel grand i10 il city 19 km , long pokumbol 23 um kittunnu..meter nokkiyal 27 okke diesel vandiyil kanikkum..but full adichu nokkiyal crct ariyam
@kittenGang819
@kittenGang819 8 ай бұрын
Enteth 3rd service avunnu.mileage 14-15 cityilum 18-19 highway kittunnund.
@Mr.V247
@Mr.V247 8 ай бұрын
👌👌👌👌👌👍👍👍👍
@JayeshPeralam
@JayeshPeralam 9 ай бұрын
Njan 6 month ayi nios eduthitu . Eniku yathoru problm thonnittila. Iam satisfied
@kl_moto_empire
@kl_moto_empire 8 ай бұрын
Bro vandikku ethra kittunnondu milage njan edukkan nilkkuva bro da idhil
@akshaypm4212
@akshaypm4212 2 ай бұрын
​@@kl_moto_empireedutho?
@shameeraliillikkal1218
@shameeraliillikkal1218 9 ай бұрын
Thankyou
@Mr.V247
@Mr.V247 9 ай бұрын
welcome 😊
@babyp9807
@babyp9807 5 ай бұрын
Tnq bro
@rohithsuresh8765
@rohithsuresh8765 17 күн бұрын
Huyndai engine is far far better than tata
@krishnaprasadcs1011
@krishnaprasadcs1011 3 ай бұрын
New i10 nu arenkilum seat covers cheythavarundo, airbag problem 😢
@ravichandranc8455
@ravichandranc8455 25 күн бұрын
എനിക്ക് 14.5 കിട്ടുന്നുണ്ട് ലോക്കൽ ഓടുമ്പോൾ, ഹൈവേ ഓടുമ്പോൾ 18 വരെ കിട്ടി. AMT ആണ്. 2023.
@motograph
@motograph 6 ай бұрын
Nios owner enna nilayil njan Orikalm aa vandiye kuttam parayila kaarnam enik ee parnja karyangal onnum feel chythit illa pinne mileage 13-16city usinm pinne long 23-24 vare enik kitit und over all njan happy aahn nios owner enna nilayil pinne bro parnja engine sound engine cabin thurakubo matrama aage njan keitit ullath allathapo vandi starting aahn polum ariyila
@sarankumar3499
@sarankumar3499 4 ай бұрын
Swift engine sound illa. City 18-20 highway 20-22 kittum
@Mr.V247
@Mr.V247 4 ай бұрын
Super bro 🔥🔥
@danieljames2010
@danieljames2010 9 ай бұрын
രണ്ടരവർഷമായി ഞാൻ സെയിം വണ്ടി യൂസ് ചെയ്യുന്നു ഇതുവരെ അങ്ങനെയൊരു നോയിസ് ഞാൻ കേട്ടിട്ടില്ല സ്റ്റാർട്ടായി കഴിഞ്ഞാൽ വണ്ടി ഓൺ ആണോ എന്ന് വരെ അറിയാൻ പറ്റില്ല 😊
@Mr.V247
@Mr.V247 9 ай бұрын
ഒരുപക്ഷേ ഈ മോഡലിനായിയിരിക്കും..(2023 november ) യാർഡിൽ ഞാൻ പോയി മറ്റു രണ്ട് grand start ആക്കി നോക്കിയപ്പോഴും same sound 😔
@humanbeing8810
@humanbeing8810 9 ай бұрын
Stebility issue ആണ് എനിക്ക് feel ചെയ്യുന്നത്. Slow speed പോകുമ്പോൾ വള്ളത്തിൽ പോകും പോലെ വണ്ടി ഉലഞ്ഞു ഉലഞ്ഞു പോകുന്നു
@Mr.V247
@Mr.V247 9 ай бұрын
@@humanbeing8810 അങ്ങനെ ഒരു പ്രശ്‌നം ഫീൽ ചെയ്തിട്ടില്ല എനിക്ക്
@dipusreedhar5717
@dipusreedhar5717 7 ай бұрын
Enikkum anghane oru sound inne vare undayittilla...2019 model,still using
@robyjacob5872
@robyjacob5872 4 ай бұрын
I'm using grand i10 nios sportz. I really love this vehicle.Very much satisfied
@pvarghese7856
@pvarghese7856 9 ай бұрын
Good
@Mr.V247
@Mr.V247 9 ай бұрын
😊😊
@SPK6359
@SPK6359 8 ай бұрын
2023 ഓഗസ്റ്റ് മോഡൽ വണ്ടി 12 മൈലേജ് കിട്ടും 6000km ഓടിയിട്ടുണ്ട് നിലവിൽ
@Mr.V247
@Mr.V247 8 ай бұрын
👌👍
@humanbeing8810
@humanbeing8810 6 ай бұрын
എനിക്ക് 14-15 സിറ്റി. Long ഇപ്പോൾ 18-22 വരെയൊക്കെ ക്ലസ്റ്ററിൽ കാണിച്ചു. 4300 km ആയി. എനിക്ക് തോന്നിയ ആകെ പ്രശ്നം - കാർ ഓടിക്കുമ്പോൾ ഒരു stebility feel ചെയ്യുന്നില്ല. കുലുങ്ങി കുലുങ്ങി പോകുന്ന പോലെ body role പോലെ. Suspension sound ഉണ്ട്‌.
@kl_moto_empire
@kl_moto_empire 8 ай бұрын
Service ekka kazhnjale kittu. First oru vandikkum kittilla njan edukkan ponnu bro paranja sound enikku thonnittilla njan showroom il vandi poyi nokki veara vishyam onnulla ❤
@Mr.V247
@Mr.V247 8 ай бұрын
👍
@kl_moto_empire
@kl_moto_empire 8 ай бұрын
@@Mr.V247 bro njan test drive nokkilla vandi vtl kondu tharaanu paranju idhuvare vannilla display kku poyrkkunnu vandi njan start cheydhu porthu nokkiyappam sound agana thonilla kozhppagal onnulla silent njgal grand i10 edukkan Karanam njgalkku 2018 model new grand i10 indarnnu vandi sold aaki pinna vandi onnum eduthattilla odhondu thanna grand i10 fix aakiya ❤️‍🔥
@humanbeing8810
@humanbeing8810 4 ай бұрын
Body റോൾ ഉണ്ട്‌
@kl_moto_empire
@kl_moto_empire 8 ай бұрын
Njan 2024 model ah edukkunna 6 air bag varunna
@Mr.V247
@Mr.V247 8 ай бұрын
👍
@kl_moto_empire
@kl_moto_empire 8 ай бұрын
Bro yikku ippo milage ethra kittum
@kl_moto_empire
@kl_moto_empire 8 ай бұрын
Show room il 25 enna paranja athrem pinna avida vandi edutha customer 22 21 kittunna enna paranja njgalda sold aakiya vandi 14 15 kittiya 1 service ekka kazhinju ppazha 18 19 ekka kitiya ah vandi thone oodittilla koduthappam 6000km ethrayo
@ArunV-f2w
@ArunV-f2w 3 ай бұрын
Grand i10 nios 12 to 15
@manojjoseph5145
@manojjoseph5145 5 ай бұрын
എന്റേതും,2022ലാസ്റ്റ് നിയോസ് കിലോമീറ്റർ ലോക്കൽ ഓട്ടം,,11,,12😭😭😭ഈ പെട്രോൾ വിലക്ക്
@marakkarkpvengara18
@marakkarkpvengara18 7 ай бұрын
2022 model 7350klm 17mileage
@Mr.V247
@Mr.V247 7 ай бұрын
👌👌👌👌
@sivanvr7701
@sivanvr7701 7 ай бұрын
ഞാൻ 2 വർഷമായി ഇതുവരെ ഒന്നു തോനിയിട്ടില്ല
@NishKerala
@NishKerala 9 ай бұрын
Enthe kayilum und
@Mr.V247
@Mr.V247 9 ай бұрын
എങ്ങനെ ഉണ്ട്????
@babulouis9318
@babulouis9318 4 ай бұрын
Mileage 12 to 15 ... automatic..just six months..😢😢😢
@robyjacob5872
@robyjacob5872 4 ай бұрын
For me getting 20
@JojuVarghese-in7qz
@JojuVarghese-in7qz Ай бұрын
Bro used automatic 2021 ഒരെണ്ണം കണ്ടു വെച്ചിട്ടുണ്ട്. ധൈര്യമായി എടുക്കാമോ
@joemonj2140
@joemonj2140 8 ай бұрын
Ignis aayit compare cheyyumbo engna und bro
@Mr.V247
@Mr.V247 8 ай бұрын
Ignis ബാക്കിലെ യാത്രക്കാർക്ക് കംഫർട്ട് അല്ല. സീറ്റിങ് മോശം ആണ്. പിന്നെ ഇന്റീരിയർ അത്ര പോരാ. എനിക്ക് ഇങ്ങനെ കുറച്ച് കാര്യങ്ങൾ തോന്നിയിട്ടുണ്ട്.
@humanbeing8810
@humanbeing8810 6 ай бұрын
Ignis ഇതിന്റെ ഏഴ് അയലത്തു വരില്ല. മൈലേജ് മാത്രം ignis ന് കിട്ടുന്നുണ്ട്.
@joemonj2140
@joemonj2140 6 ай бұрын
@@humanbeing8810 ys bro first Ignis ayrunn book cheith pinna i10 nios asta book cheith except for ground clearance and mileage i10 is superb
@Mr.V247
@Mr.V247 6 ай бұрын
👌
@Mr.V247
@Mr.V247 6 ай бұрын
Correct aanu
@comet14145
@comet14145 Ай бұрын
hyundai യുടെ പപ്പടം
@tinto_paul
@tinto_paul 7 ай бұрын
സംസാരത്തിൽ വിഷമം ഉള്ളത് pole
@Mr.V247
@Mr.V247 7 ай бұрын
🤣🤣🤣
@ranjithraman7049
@ranjithraman7049 9 ай бұрын
ഭായ്, ഞാൻ sportz amt ബുക്ക്‌ ചെയ്തു. മൈലേജ് എത്ര കിട്ടുന്നുണ്ട്.
@Mr.V247
@Mr.V247 9 ай бұрын
1 st service ആണ് കഴിഞ്ഞത് എന്റേത്. manual ആണ്. 15 ന്റെ ഉള്ളിൽ ആണ് ഇപ്പോ കിട്ടുന്നത്. Amt ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ mileage വളരെ കുറവാണ്. എന്റെ ഫ്രണ്ട് use ചെയ്യുന്നുണ്ട്
@ranjithraman7049
@ranjithraman7049 9 ай бұрын
@@Mr.V247 ഭായ്, പക്ഷെ കമ്പനി മാനുവലിനും ഓട്ടോമാറ്റിക്കിനും ഒരേ മൈലേജ് ആണ് പറയുന്നത്. ഭായിടെ ഫ്രണ്ട് ന്റെ വണ്ടി എത്ര നാൾ ആയി എടുത്തിട്ട്, അതിന് എത്ര കിട്ടുന്നുണ്ട്. എന്റെ വണ്ടി ഷോറൂമിൽ എത്തിയിട്ടുണ്ട്.
@ranjithraman7049
@ranjithraman7049 9 ай бұрын
@@Mr.V247ഭായ്, പിന്നെ കുറച്ചെങ്കിലും മൈലേജ് ആയി തുടങ്ങണമെങ്കിൽ സെക്കന്റ്‌, അല്ലെങ്കിൽ തേർഡ് സർവീസ് ഒക്കെ ആകണം. അത് ഏത് കമ്പനിയുടെ വണ്ടി ആണെങ്കിലും അങ്ങനെ ആണ്.
@najeebpaleri9443
@najeebpaleri9443 9 ай бұрын
@@Mr.V247എന്റേത് amt ആണ് 17 കിട്ടുന്നുണ്ട് എഞ്ചിൻ നോയ്സ് ഇല്ല
@S-k4q
@S-k4q 8 ай бұрын
​@@Mr.V247best നല്ല ഉപദേശം എന്നാ അങ്ങനെ അല്ല ഇവിടെ ഓട്ടോമാറ്റിക് ന് കിട്ടുമല്ലോടെ 19.5 സിറ്റിയിൽ 14 ഉം 🤣🤣.. വണ്ടി ഓടിക്കുമ്പോൾ ചവിട്ടി തേച്ചു ഓടിക്കുമ്പോ അതിന്റേതായ മൈലേജും മര്യാദക്ക് ഓടിക്കുമ്പോൾ അതിന്റേതായ മൈലേജ്യും കിട്ടും 😂. പിന്നെ ഇതിന്റെ പേര് sportz ആണെന്ന് കരുതി അതിന്റെ ബലത്തിൽ ഓടിക്കാൻ നിക്കരുത്. എൻജിൻ എല്ലാം സെയിം തന്നെ.i10 ന്റെ 3 വേരിയെന്റിലും
@aqz5905
@aqz5905 8 ай бұрын
i20 yil nalla mileage kittunind
@Mr.V247
@Mr.V247 8 ай бұрын
👍👍
@AbhishekRaj-mi3hl
@AbhishekRaj-mi3hl 5 ай бұрын
Enikum 13 🥹
@majeedmajeed9916
@majeedmajeed9916 7 ай бұрын
Nios sports 22 ml/l mt
@Mr.V247
@Mr.V247 7 ай бұрын
😊👌
@NishKerala
@NishKerala 9 ай бұрын
Mailag 16
@Mr.V247
@Mr.V247 8 ай бұрын
👍
@jithinrajendran2672
@jithinrajendran2672 9 ай бұрын
Mileage nalla kurav aanalo 😮
@Mr.V247
@Mr.V247 9 ай бұрын
😔
@anugrahamonen7258
@anugrahamonen7258 8 ай бұрын
Mileage 14-16
@Mr.V247
@Mr.V247 8 ай бұрын
@@anugrahamonen7258 ☺️
@S-k4q
@S-k4q 8 ай бұрын
ഇവിടെ ഓട്ടോമാറ്റിക് ന് കിട്ടുമല്ലോടെ 19.5 സിറ്റിയിൽ 14 ഉം 🤣🤣.. വണ്ടി ഓടിക്കുമ്പോൾ ചവിട്ടി തേച്ചു ഓടിക്കുമ്പോ അതിന്റേതായ മൈലേജും മര്യാദക്ക് ഓടിക്കുമ്പോൾ അതിന്റേതായ മൈലേജ്യും കിട്ടും 😂. പിന്നെ ഇതിന്റെ പേര് sportz ആണെന്ന് കരുതി അതിന്റെ ബലത്തിൽ ഓടിക്കാൻ നിക്കരുത്. എൻജിൻ എല്ലാം സെയിം തന്നെ.i10 ന്റെ 3 വേരിയെന്റിലും
@vineethvinu9445
@vineethvinu9445 6 ай бұрын
Ofcourse millage valara adikam drop aane
@Mr.V247
@Mr.V247 6 ай бұрын
Mmmmm😔😔😔😔
@bmw867
@bmw867 8 ай бұрын
സീറ്റ്‌ മോശം ആണെന്നെ തോന്നി... വേറെ kuzhapam ഒന്നും തോന്നിയില്ല 💪
@Mr.V247
@Mr.V247 8 ай бұрын
ആണോ 🤔എന്തോ എനിക്ക് അങ്ങനെ തോന്നിയില്ല 👍
@HARMONYDSS
@HARMONYDSS 2 ай бұрын
മാരുതിയുടെ 1.2 ഫോർ സിലിണ്ടർ എൻജിൻ സൂപ്പർ ആണ് നല്ല മൈലേജും പവ്വറും ഉണ്ട് ...ഹ്യൂണ്ടായ്, കിയ വണ്ടികളിലെ എൻജിനുകൾ നല്ല പോലെ എണ്ണകുടിക്കും...അവിഞ്ഞ എൻജിനുകൾ ആണ് എല്ലാം.. അത് മറച്ചു വച്ച് കച്ചവടം പിടിക്കാൻ അവരുടെ എല്ലാ വണ്ടികളിലും ഫീച്ചറുകൾ കുത്തി നിറച്ച് ഇൻ്റിരിയൽ ഭംഗി വർദ്ധിപ്പിക്കുന്നു...ബോയിലർ കോഴി കുഞ്ഞുങ്ങളെ കളറ് അടിച്ചു വിൽക്കുന്ന ടെക്ക്നിക്ക്...
@Mr.V247
@Mr.V247 2 ай бұрын
🤣🤣🤣
@NissanKthomas-cg9tj
@NissanKthomas-cg9tj Ай бұрын
മാരുതി പോലെ പപ്പടവണ്ടി ഇല്ല
@HARMONYDSS
@HARMONYDSS Ай бұрын
പപ്പടം ആയത് കൊണ്ടായിരിക്കും മാരുതിയുടെ Market Share 40% ന് മുകളിൽ ആയത്...
@S-k4q
@S-k4q 8 ай бұрын
ഇവിടെ ഓട്ടോമാറ്റിക് ന് കിട്ടുമല്ലോടെ 19.5 സിറ്റിയിൽ 14 ഉം 🤣🤣.. വണ്ടി ഓടിക്കുമ്പോൾ ചവിട്ടി തേച്ചു ഓടിക്കുമ്പോ അതിന്റേതായ മൈലേജും മര്യാദക്ക് ഓടിക്കുമ്പോൾ അതിന്റേതായ മൈലേജ്യും കിട്ടും 😂. പിന്നെ ഇതിന്റെ പേര് sportz ആണെന്ന് കരുതി അതിന്റെ ബലത്തിൽ ഓടിക്കാൻ നിക്കരുത്. എൻജിൻ എല്ലാം സെയിം തന്നെ.i10 ന്റെ 3 വേരിയെന്റിലും
@vishnuc1309
@vishnuc1309 8 ай бұрын
Chavuti thech odichilelum 12 nu apuram kitunilla
@S-k4q
@S-k4q 8 ай бұрын
@@vishnuc1309 എനിക്ക് ഏതായാലും കിട്ടുന്നുണ്ട്. ഞാൻ ചവുട്ടി തേക്കാറില്ല 😆
@Vishnu-q9l
@Vishnu-q9l Ай бұрын
ആരും തല വെയ്ക്കല്ലേ.. റീസെയിൽ വാല്യൂവും ഇല്ല മൈലേജ് എന്ന് പറയുന്ന സാധനം അടുത്തൂടെ പോയിട്ടില്ല 😁😁 ഒരു ഫ്രണ്ട് എടുത്തു ഒഴിവാക്കി.. ഇന്റ്റീരിയർ കൊള്ളാം
@Tiroyful
@Tiroyful 16 күн бұрын
വാങ്ങിയവർ വിൽക്കാറില്ല,ഞാൻ 2000ഇൽ വാങ്ങിയതാണ് 7.5lks, AMT corparate, വേറെ ഇതു വണ്ടി കിട്ടും, മൈലേജ് ബാംഗ്ലൂർ സിറ്റി 12,ഹൈ വേ 16/18 ഡിപെൻഡ്‌സ് ഓൺ സ്പീഡ്, വിലക്കുറവിൽ കൂടുതൽ ക്വാളിറ്റി കിട്ടില്ല
@anishthankappan3682
@anishthankappan3682 8 ай бұрын
Maximum millege 12-14 ... അതിൽ കൂടുതൽ ഒരിക്കലും കിട്ടില്ല.... ഹ്യൂഡായി വണ്ടി പണ്ടു മുതലേ അങ്ങനെയാണ്.... നിങ്ങൾ ഇനി എത്ര തവണ ഷോറൂം സർവ്വീസ് ചെയ്യ്താലു൦ മൈലേജിൻറ കാര്യത്തിൽ ഒരു പ്രയോജനവുമില്ല
@Mr.V247
@Mr.V247 8 ай бұрын
😔😔😔😔
@kl_moto_empire
@kl_moto_empire 8 ай бұрын
Njgalde pazhe 2018 grand i10 il 18 19 kittittundu bro vandi oodi varumbhazhe milage kittu
@motograph
@motograph 6 ай бұрын
Its depends on your driving bro😹
@humanbeing8810
@humanbeing8810 6 ай бұрын
Body roll ആർകെങ്കിലും തോന്നിയോ ഈ വണ്ടിയിൽ. ഞാൻ ഈ വണ്ടി എടുത്തു but ഭയങ്കര കുലുക്കം ആണ് വണ്ടിക്ക് ഒരു stability drive കിട്ടുന്നില്ല. First ഗിയർ ഇട്ടു വണ്ടി പതിയെ ഓടിച്ചാൽ വള്ളത്തിൽ ആടി ആടി പോകും പോലെ തോന്നും
@motograph
@motograph 6 ай бұрын
@@humanbeing8810 ennaran paranjth stability pakka aahn
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Hyundai Grand i10 Nios User Review -  മലയാളം
32:14
Drive ME Auto
Рет қаралды 20 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН