Hyundai Grand i10 Nios User Review - മലയാളം

  Рет қаралды 21,221

Drive ME Auto

Drive ME Auto

Күн бұрын

Пікірлер: 107
@ashwinbinu5
@ashwinbinu5 7 ай бұрын
This is how user experience review should be ! Good effort brother, you have earned a subscriber.
@varuns3410
@varuns3410 11 ай бұрын
Happy I10 nios Owner❤
@azadpi7272
@azadpi7272 11 ай бұрын
New Manuel book cheyyan anu bro mileage city high way parayamo
@ranjithnair4650
@ranjithnair4650 7 ай бұрын
Milage etra kittunund?
@ajmalah1226
@ajmalah1226 4 ай бұрын
I am getting 16-18
@Bijubinu-51
@Bijubinu-51 7 ай бұрын
ഇത് പോലെ ആരും പറഞ്ഞില്ല. ഗുഡ് റിവ്യൂ
@lordwinantonykj8102
@lordwinantonykj8102 8 ай бұрын
Good review keep it up
@nebinmathew3066
@nebinmathew3066 8 ай бұрын
Nalla review
@sandhutechandvlogs5750
@sandhutechandvlogs5750 10 ай бұрын
Kollam bro, good review ❤
@My_Comments.
@My_Comments. 6 ай бұрын
Nannayi explain cheythu. Keep it up 👍🏻
@nidheeshkumar4297
@nidheeshkumar4297 5 ай бұрын
എടുത്തിട്ട് 3 വർഷം ആയി... സിറ്റി മൈല്ലേജ് 16.5 -17.5 ലോങ്ങ്‌ ഡ്രൈവ് 20 km കിട്ടുന്നുണ്ട്.... Nice കാർ too സിൽന്റ് engine... Good building quality.... എന്നാലും -ve എന്തെന്നാൽ ഇത്രേം പൈസ കൊടുത്തിട്ടും ഹെഡ് റസ്റ്റ്‌ അഡ്ജസ്റ്റബിൾ അല്ല, Armrest ഇല്ല , ലോക്ക്/അൺലോക്ക് ചെയ്യുമ്പോൾ മിറർ ഓട്ടോമാറ്റിക് ഫോൾഡ് ആവാത്തത്.....top മോഡൽ ആയിട്ടും അന്ന് ക്രൂസ് കൺട്രോൾ ഇല്ല.... ഈ കളർ എടുക്കാത്തതാണ് നല്ലത് ചെറിയ ഒരു റൈഡ് പോയാൽ തന്നെ ഉള്ള പൊടി മൊത്തം പിടിച്ചിരിക്കും... ഒരുപാട് ദിവസം കഴുകാത്ത പോലെ.... പിന്നെ ബാക്കി 💯💯💯💯 എന്റെ സുഹൃത്തിനു സജ്ജസ്റ്റ് ചെയ്തിരുന്നു... അവനും നല്ല അഭിപ്രായം...
@Pinnaclepro07
@Pinnaclepro07 Жыл бұрын
Very good detailed review ❤
@DriveMEAuto
@DriveMEAuto Жыл бұрын
Thanks bro ❤️
@sanjunallat
@sanjunallat 2 ай бұрын
കൊള്ളാം.... നല്ല അവതരണം ❤️
@anshu6967
@anshu6967 11 ай бұрын
Super vandi aanu only problem about mileage ath ozhivakkiyal kollam oru 15 okke p
@shalinipanicker5133
@shalinipanicker5133 7 ай бұрын
Excellent presentation! Thanks for sharing the detailed information.
@akhilpsy7840
@akhilpsy7840 2 ай бұрын
i10 nios sports duel tone 🥰പൊളിയാണ്
@SBM-m1q
@SBM-m1q 6 ай бұрын
Ground clearance preshnam indu, 5 per keri kayinju adi thattunundu bumpukalil
@sivandas2300
@sivandas2300 6 ай бұрын
ബ്രോ ഒരു കാര്യം നിങ്ങൾ പറഞ്ഞില്ല അതായത് astha യിലെ future എല്ലാം ഉള്ള ഒരു i 10 നിയോസ് ഉണ്ട്.. അതിൽ key les entry ഇല്ല പിന്നെ ബാക്ക് വൈപ്പർ ഇല്ല ബാലൻസ് എല്ലാം ഉണ്ട്. i 10 nios sports dual tone ആണ്.
@akhilpsy7840
@akhilpsy7840 2 ай бұрын
ഏന്റെ വണ്ടി ബ്രോ i10 nios sports DT ❤
@deepakmuraleedharan7884
@deepakmuraleedharan7884 6 ай бұрын
Good review. Keep up the good work. This is what we are expecting from a reviewer. Did a good job 👍
@bloomingspice2954
@bloomingspice2954 Жыл бұрын
ഞാൻ 3 months മുൻപ് ആണു ഈ. വണ്ടി എടുത്തത് ഓട്ടോമാറ്റിക് sports. am satisfied, എനിക് long ഡ്രൈവ് പോയപ്പോൾ 24-25 above വരെ മൈലേജ് കിട്ടി ekm to പാലക്കാട്‌ വരെ സിറ്റിയിൽ 14 ഒക്കെ മാക്സിമം ലേഡീസ് നു suggest ചെയ്യാൻ പറ്റിയ നല്ലെ വണ്ടിയാണ് 🫶പിന്നെ എനിക്കു ഇഷ്ടപെടാത്തത് ലോക്ക് സൗണ്ട് പോരാ
@DriveMEAuto
@DriveMEAuto Жыл бұрын
Lock sound off cheyyan patum. Key il ulla Lock and unlock button press cheyth pidichal mathi. Ella indicatorsum blink cheyth kazhinjal sound off akum. Thirich sound konduvaranum same thanne.
@bloomingspice2954
@bloomingspice2954 Жыл бұрын
thanku👍👍👍
@arunss1323
@arunss1323 2 ай бұрын
Onroad etraya aayath??
@ratheeshravindran7177
@ratheeshravindran7177 10 ай бұрын
Good review👍
@gafoorea9691
@gafoorea9691 Ай бұрын
I'm satisfied aanu ...but initial pull kuravanu ...but oodi kittiyaal smooth aaanu ..baki ellam set aanu ❤
@nasarudheencet3388
@nasarudheencet3388 5 ай бұрын
excellent user review ever i heard
@ashrafashraf8585
@ashrafashraf8585 6 ай бұрын
വളരെ നല്ല വിവരണം
@allinonevlgs4005
@allinonevlgs4005 Жыл бұрын
Bro enikk nios ond eduthitt 9 month aayi onn washing inu koduthu paint polinju vann combaney paint but hyundai thanne free aayi cyy thann ippm veendum polinju vannittond
@gafoorea9691
@gafoorea9691 Ай бұрын
Back side aano??
@sabareenatha589
@sabareenatha589 5 ай бұрын
Kandathil ettavum nalla review❤
@DriveMEAuto
@DriveMEAuto 5 ай бұрын
Thank you ❤️
@Ijasshan
@Ijasshan 8 ай бұрын
Bro after service oru notification varum give the feed back there about time issue.. next time care cheyyum sure... low rating kodukknm service experience
@humanbeing8810
@humanbeing8810 Жыл бұрын
Bro njan ഈ വണ്ടി എടുത്തു. ഇതിൽ body roll feel ചെയ്യുന്നു. Drive ചെയ്യുമ്പോൾ ഒരു stebility കിട്ടുന്നില്ല. ആടി ഉലയുന്ന feel.
@arabianwaves3775
@arabianwaves3775 6 ай бұрын
Check wheel alignment
@DriveMEAuto
@DriveMEAuto 6 ай бұрын
Bro showroomil ninn eduthath ano or scnd hand ano?
@DriveMEAuto
@DriveMEAuto 6 ай бұрын
Anyway angane oru issue illatha vandi anu...so go to a mechanic quicly.
@humanbeing8810
@humanbeing8810 6 ай бұрын
@@DriveMEAuto new car
@Vishnu-q9l
@Vishnu-q9l 3 ай бұрын
​@@DriveMEAuto നല്ല ബോഡി റോൾ ഉണ്ട്
@manojjoseph5145
@manojjoseph5145 6 ай бұрын
കിലോമീറ്ററിന്റെ കാര്യം പറഞ്ഞപ്പോൾ 2022ലാസ്റ്റ് നിയോസ്, സ്പോർട്സ് ഉപയോഗിക്കുന്നഞ്ഞാൻ,,,,🤔🤔🤔 ടൌൺ ഓട്ടം കിലോമീറ്റർ 10അല്ലെങ്കിൽ 11😭😭😭😭എനിക്ക്,, അതുപോലെ തന്നെ ഫസ്റ്റ്,, സെക്കൻഡ്, ഗിയറിൽ നമുക്ക് ഇഷ്ടപെടാത്ത ഒരു ഹാർഡ്നെസ് ഫീൽ ചെയുന്നു,,,,,
@alexisgeorgi3508
@alexisgeorgi3508 4 ай бұрын
Explained review ❤
@anantprabhakar1321
@anantprabhakar1321 Жыл бұрын
Adipoli bro. Always love your videos!
@DriveMEAuto
@DriveMEAuto Жыл бұрын
Glad to hear that
@ANEESH_M94
@ANEESH_M94 8 ай бұрын
​@@DriveMEAuto bro... Engine noise engane und.???
@rajeshs8910
@rajeshs8910 9 ай бұрын
Grand 1 10 magna nios njan eduthutund❤
@pramodnr1586
@pramodnr1586 5 ай бұрын
നല്ല വിവരണം
@DriveMEAuto
@DriveMEAuto 5 ай бұрын
Thank you ❤️
@sreesree9505
@sreesree9505 6 ай бұрын
Torque difference മാത്രം അല്ല... മാരുതി ആയിട്ട് compare cheyyumbo.... Weight കൂടുതൽ ഉള്ളത്കൊണ്ട് ആണ് gear down ചെയ്യേണ്ടി വരുന്നത്...പറഞ്ഞതൊക്കെ വളരെ ശരിയാണ്... ഓരോ ചെറിയ കാര്യവും hyundai ശ്രെദ്ദിച്ചിട്ടുണ്ട് ആദ്യം വന്ന i10 മുതൽ ഇതൊക്കെ hyundai കൊടുക്കുന്ന quality അനുഭവിച്ചു അറിയാൻ സാധിക്കും. 1.2, 4 cylinder kappa2 മികച്ച reliable ആയ engine തന്നെയാണ്. Steering & gear shifting ഫീൽ അടിപൊളി ആണ്.
@remadevirs8402
@remadevirs8402 Жыл бұрын
👌❤️ adi poli bro. Epol kurach ayallo kanditt. 😁
@DriveMEAuto
@DriveMEAuto Жыл бұрын
kurach busy ayirunnu..😄😄
@positive1983-u1p
@positive1983-u1p 10 ай бұрын
Nice review
@devanzmusiqz2.08
@devanzmusiqz2.08 6 ай бұрын
excellent review 🙌🎉
@CelinaShanif
@CelinaShanif 3 ай бұрын
Wireless charging only Sports and Asto
@aswinviswam3249
@aswinviswam3249 6 ай бұрын
Well explained❤Thankyou brother❤
@PurushothamanVk-z1l
@PurushothamanVk-z1l Жыл бұрын
Excellent
@DriveMEAuto
@DriveMEAuto Жыл бұрын
Thank you so much 😀
@najeebpaleri9443
@najeebpaleri9443 Жыл бұрын
My vehicle. Hyunndai i10 nios amt sportz
@ranjithraman7049
@ranjithraman7049 Жыл бұрын
Hi, ഭായ് എനിക്ക് nios amt spotz എടുക്കാൻ പ്ലാൻ ഉണ്ട്. പക്ഷെ മൈലേജ് ഒരു പ്രശ്നം ആകുമോ. 21 ആണ് ഷോറൂമിൽ പറഞ്ഞത്. ഭായ് എക്സ്പീരിയൻസ് വെച്ച് എത്ര കിട്ടും.
@najeebpaleri9443
@najeebpaleri9443 Жыл бұрын
@@ranjithraman7049 മൈലേജ് സൂപ്പർ എനിക്ക് സിറ്റിയിൽ 18 /19 കിട്ടുന്നുണ്ട് ലോങ്ങ് പോവുമ്പോൾ 21 കിട്ടിയിട്ടുണ്ട് അടിപൊളി വണ്ടി 👏👏 ഒരു രക്ഷയുംഇല്ല വല്യു ഫോർ മണി
@satheeshkumarg1727
@satheeshkumarg1727 Жыл бұрын
1:47 2:03
@humanbeing8810
@humanbeing8810 Жыл бұрын
​@@ranjithraman7049mailage 14-15 അത്രേ ഉള്ളൂ
@vishnums6355
@vishnums6355 2 ай бұрын
Milge enthra kettum
@prashob76
@prashob76 8 ай бұрын
Good Review
@NeymarJr-k5h
@NeymarJr-k5h Жыл бұрын
Payaya santro xingaan veetilullath.kayattathil 3rd gearilokke onn slowaayaalum 3rd gearilokke thanne smoothaayi kayarippookum.Puthiya santro onnum angane kayarilla
@sivandas2300
@sivandas2300 6 ай бұрын
i 10 nios dual tone ആണ് ഞാൻ വാങ്ങിയത് സാദാ sports നെ കളും 30000 കൂടുതൽ കൊടുക്കണം.
@otis334
@otis334 5 ай бұрын
മൈലേജ് എങ്ങനുണ്ട്
@akhilpsy7840
@akhilpsy7840 2 ай бұрын
അലോയ് വീൽ ഉണ്ടല്ലോ അതാണ്
@techtravel945
@techtravel945 11 ай бұрын
Bro i10 nios or Exter??? ethane ellam kondum edukan better???
@joemonj2140
@joemonj2140 10 ай бұрын
Exter na kaaty nallath ignis aanu bro exter full load suspension thazhunund ground clearance kurav aanu apo nalla pola but kurach features kuravan rear Ac illa angna kurach negatives und
@ratheeshkumarmottammel
@ratheeshkumarmottammel 3 ай бұрын
എന്റെ വണ്ടി 🥰
@TijoUae
@TijoUae 8 ай бұрын
I want royal Enfield standard 500.... 2019 last model
@radhikaramesh4232
@radhikaramesh4232 3 ай бұрын
Ignis too better.,, ഇപ്പൊ ഞാൻ എടുത്തിട്ട് one year ആയി
@joemonj2140
@joemonj2140 Жыл бұрын
Nice review bro
@shajinj1845
@shajinj1845 6 ай бұрын
Sportz car mine🎉🎉❤
@NishKerala
@NishKerala 7 ай бұрын
Secant service kayinjapol maillag kitunu
@sanojps4899
@sanojps4899 9 ай бұрын
Hill Assist install ചെയ്യാൻ കഴിയുമോ,. ഐ 10 nios ആണ്..
@vishnums6355
@vishnums6355 2 ай бұрын
Nios automatic ethra milge kettum
@cjothomas5629
@cjothomas5629 6 ай бұрын
Hillhold assist undo
@vishnuc1309
@vishnuc1309 9 ай бұрын
Armrest evdunnu kity
@Bijubinu-51
@Bijubinu-51 7 ай бұрын
കാഞ്ഞിരംകുളം റോഡ് ആണോ
@vivekvijayakumaran1427
@vivekvijayakumaran1427 6 ай бұрын
Bro, from where did you buy the armrest
@DriveMEAuto
@DriveMEAuto 6 ай бұрын
SRM car palace attingal
@hubburasool5719
@hubburasool5719 Жыл бұрын
Milage. 8 ,,,,14 ,,minute
@focusedfalcon9716
@focusedfalcon9716 Жыл бұрын
8:14
@vishnuc1309
@vishnuc1309 9 ай бұрын
Sathyam ....service nalla verupikal aanu.mileage etavum kuravulla vandi
@sudhi07
@sudhi07 6 ай бұрын
ഇതു വരെ കണ്ടതിൽ ഗുഡ് റിവ്യൂ.... ഈ വർഷം എടുക്കണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ മാറി... അപ്പോൾ എടുക്കാം ഇനി
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
ബുള്ളറ്റ് ക്ലാസ്സിക്‌ 500 എങ്ങനെ ഉണ്ട് ഒരെണ്ണം വന്നിട്ടുണ്ട് ലിമിറ്റഡ് എഡിഷൻ കളർ 95000 ചോദിക്കുന്നു
@humanbeing8810
@humanbeing8810 Ай бұрын
തൂക്ക്
@unknownunknown5854
@unknownunknown5854 6 ай бұрын
What about suspension. Adi thattuo
@DriveMEAuto
@DriveMEAuto 6 ай бұрын
Groud clearance kurav aanu bro.. as I said in the review. So aalu kooduthal kerumbo adi thattan ulla chance kooduthal anu. So gutter roadil onnu sredhikanam
@rahulkrishnan444
@rahulkrishnan444 Жыл бұрын
Bro ignis ആണോ ഇതാണോ നല്ലത്. Pls reply.
@DriveMEAuto
@DriveMEAuto Жыл бұрын
Hi bro..Power delivery nokkuvanenkil ignis anu nallath..But riding comfort overall quality, interor looks okke nios nu und..pinne power steering and infotainment system is also the best in nios
@lijomonjoseph
@lijomonjoseph Жыл бұрын
​@@DriveMEAutobro ithil power steering alla electronic steering anu far better than maruthi power steering
@Vishnu-q9l
@Vishnu-q9l 2 ай бұрын
​@@DriveMEAuto ഈ റേറ്റിൽ കംഫർട്ടും, ഗ്രൗണ്ട് ക്ലിയറൻസും ഒക്കെയുള്ള baleno കിട്ടുമല്ലോ
@DriveMEAuto
@DriveMEAuto 2 ай бұрын
Oru test drive cheyth nokkiyaal randum thammil ulla difference manasilakum bro
@Vishnu-q9l
@Vishnu-q9l 2 ай бұрын
@@DriveMEAuto ഏതൊക്കെ തമ്മിലുള്ള..?
@seemskv5275
@seemskv5275 11 ай бұрын
❤❤❤
@rjgamer9420
@rjgamer9420 3 ай бұрын
Hyundai i10 grand nalla vandi alle
@DriveMEAuto
@DriveMEAuto 3 ай бұрын
Aanu bro...one of the good options at this price
@sulaimank1970
@sulaimank1970 8 ай бұрын
😊😊
@ambadiindian
@ambadiindian 4 ай бұрын
Polappn review
@Vishnu-q9l
@Vishnu-q9l 3 ай бұрын
പമ്പ് കൂടെ കൊണ്ട് നടക്കണം 😂
@humanbeing8810
@humanbeing8810 Ай бұрын
നീ മാരുതി യുടെ ആളാണോ കുണ്ണേ.. ഹ്യുണ്ടായ് യുടെ എല്ലാ വീഡിയോയിലും നീ ഉണ്ടല്ലോ..
@gopang5391
@gopang5391 7 күн бұрын
Hyundai i10 Nios user experience| Malayalam review #hyundai
28:35
Walk With Neff
Рет қаралды 17 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 692 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 454 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 59 МЛН
Tata Punch Detailed User Review - മലയാളം
10:22
Drive ME Auto
Рет қаралды 26 М.
i10 nios user experience malayalam #hyundai #i10nios
21:41
Walk With Neff
Рет қаралды 64 М.
От судьбы не уйдёшь... 😱
0:15
Итак, новости
Рет қаралды 2,1 МЛН
😳ПОЧЕМУ ТАК ПРОИЗОШЛО!?😳
0:17
Russia Shorts
Рет қаралды 1,5 МЛН
Сохраняй, пригодиться! 👍🏻🚗 #вождениум #automobile #skills #parking #парковка #авто #автошкола #схема
0:59
Вождениум – лучший АвтоИнструктор в твоем кармане
Рет қаралды 1,5 МЛН