60 സെന്റിലെ മീന്‍ വിളവെടുപ്പ് കാണാം | തിലാപ്പിയ | കരിമീന്‍ | രോഹു | കട്ല | കാര്‍പ്പ്

  Рет қаралды 1,340

Kumarakom Today

Kumarakom Today

Күн бұрын

മത്സ്യകൃഷിയുടെ സാധ്യതകൾ മനസ്സിലാക്കി 60 സെന്റ് വരുന്ന ഭൂമിയിൽ 4 മീറ്റർ ആഴമുള്ള കുളത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ജോഷി എന്ന കുമരകം സ്വദേശി ആരംഭിച്ച ഫിഷ് ഫാമിലെ വിളവെടുപ്പ് വിശേഷങ്ങളാണ് ഈ വീഡിയോയിൽ.കുമരകം പള്ളിച്ചിറ, സെന്റ് ജോൺസ് പള്ളിയുടെ (കരിപള്ളി) സമീപം ആണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്.തിലാപ്പിയ,ചിത്രലാട, രോഹു, കാർപ്,കാരി, കരിമീൻ തുടങ്ങി വിവിധതരം മീനുകളെ ഈ ഫാമിൽ വളർത്തുന്നുണ്ട്.മൂന്ന് തട്ടുകളിലായി ഏകദേശം 30,000ത്തോളം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ വിളവെടുപ്പ് നടന്നുവരുന്നു.കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം.....ഒപ്പം മീൻ കൃഷി സംബന്ധിച്ച അന്വേഷണങ്ങൾക്കും,സംശയങ്ങൾക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ. ബന്ധപ്പെടുക👇
+91 99615 68489 (ജോഷി).
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : ONEPLUS 8T
Nikon D5300
Lens : Nikkor 35MM Prime
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 33
@aadhimadhav8688
@aadhimadhav8688 3 жыл бұрын
🙏🥰🥰🥰🥰
@sivadas675
@sivadas675 3 жыл бұрын
അടിപൊളി.... നാടൻ മീൻപിടുത്തം..💞💞💕😍👍
@akhilamol1
@akhilamol1 3 жыл бұрын
നന്ദി🧡💛💚
@KumarakomToday
@KumarakomToday 3 жыл бұрын
💕💕👍🙏
@thamannajoshi7341
@thamannajoshi7341 3 жыл бұрын
സൂപ്പർ 😍
@KumarakomToday
@KumarakomToday 3 жыл бұрын
💕💕💕🙏👍
@dhanoosmedia4964
@dhanoosmedia4964 3 жыл бұрын
നന്നായിട്ടുണ്ട്
@KumarakomToday
@KumarakomToday 3 жыл бұрын
💕🙏💕🙏
@bijumonvattatharayil8126
@bijumonvattatharayil8126 3 жыл бұрын
നല്ല അവതരണം അഭിലാഷേട്ടാ
@KumarakomToday
@KumarakomToday 3 жыл бұрын
😊💛💚🥰👍👍
@akhilamol1
@akhilamol1 3 жыл бұрын
🧡🧡🧡💛😍👍
@manojkumarchempakasseri6749
@manojkumarchempakasseri6749 3 жыл бұрын
Best wishes
@avanthika9153
@avanthika9153 3 жыл бұрын
കിടിലോൽ കിടിലം ...
@KumarakomToday
@KumarakomToday 3 жыл бұрын
💕🙏💕🙏
@abyponnappayanponnappan958
@abyponnappayanponnappan958 3 жыл бұрын
🥰🥰🥰🥰
@akhilamol1
@akhilamol1 3 жыл бұрын
💛💛🧡👍
@rahulvr5067
@rahulvr5067 3 жыл бұрын
Awesome
@akhilamol1
@akhilamol1 3 жыл бұрын
🧡💛💚👍
@KumarakomToday
@KumarakomToday 3 жыл бұрын
👍👍💕🙏
@കുമരകംകാരൻകുമരകം
@കുമരകംകാരൻകുമരകം 3 жыл бұрын
നല്ല അവതരണം അഭിലാഷ് ഏട്ടാ നന്നായിട്ടുണ്ട് വീഡിയോ ❤അടുത്ത മാസം എന്റെ പോണ്ടിലെ മീൻ വിളവെടുപ്പ് ആണ് എന്നെയും ഹെല്പ് ചെയ്യണം കുമരകം today 👍❤❤
@KumarakomToday
@KumarakomToday 3 жыл бұрын
തീർച്ചയായും💕💕👍😍
@akhilamol1
@akhilamol1 3 жыл бұрын
തീർച്ചയായും
@ashadileep8681
@ashadileep8681 3 жыл бұрын
Abhilash nannayittundu video
@akhilamol1
@akhilamol1 3 жыл бұрын
നന്ദി🧡💚👍
@GangaYamuna
@GangaYamuna 3 жыл бұрын
*അടിപൊളി* 😃😍
@akhilamol1
@akhilamol1 3 жыл бұрын
👍👍👍👍
@KumarakomToday
@KumarakomToday 3 жыл бұрын
💛💚🥰👍
@keraleeyam1207
@keraleeyam1207 3 жыл бұрын
നല്ല അവതരണം😎
@KumarakomToday
@KumarakomToday 3 жыл бұрын
💛🧡👍🧡
@akhilamol1
@akhilamol1 3 жыл бұрын
നന്ദി💛🧡💚👍
@AnithVlogs
@AnithVlogs 3 жыл бұрын
അടിപൊളി കഴ്ചകൾ ഞങ്ങൾ പ്രവാസികൾക്ക് 🙏🥰🥰🥰🥰 ഞങ്ങളുടെ പുതിയ വിഡിയോ കാണണേ
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰🥰🥰
@akhilamol1
@akhilamol1 3 жыл бұрын
നന്ദി, തീർച്ചയായും കാണാം.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН