vere vaartha onnum ille. aa konathaattu paalam pani evide vareyayi
@KumarakomToday3 күн бұрын
2 varsham munpathe video anu chetta ithu. Pinne Konathattu paalam pani nerittu chennu nokki. vivaram onnariyikkane
@rajukesavan35365 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾
@vichuzvichu6266 күн бұрын
എല്ലാവർക്കും ആരോഗ്യപരമായ എല്ലാ പ്രശ്നങ്ങളും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു😂😂😂😂😂 (ദാരിദ്ര്യം)
@valsammababu35447 күн бұрын
❤
@manjum37407 күн бұрын
ഒരുപാട് സന്തോഷം നൊസ്റ്റാൾജിയ ഒരുപാടിഷ്ടം 👍👍👍പണ്ടത്തെ ആളുകളെ ഇപ്പോളും കണ്ടതിൽ ♥️♥️
@PNABDULVAHAB9 күн бұрын
അടിപൊളി
@JessyChacko-x1m11 күн бұрын
നമ്മുടെ പണ്ടത്തെ പഴയ കാലം എത്ര നല്ലതാ. എല്ലാവരും ഒന്നിച്ച് സന്ധ്യാസമയം മുറ്റത്ത് ഇരിക്കുന്നതും രാത്രിയിൽ എല്ലാവരും കപ്പ തൊലികളഞ്ഞ് വാട്ടുന്നതും കപ്പ തീയിൽ ഇട്ടു ചുട്ടു തിന്നതും ഓർമ്മകളിൽ ഓടിയെത്തി. ഇനി ഇതെല്ലാം ഓർമ്മകളിൽ മാത്രം. ഇന്ന് എല്ലാവരും മതിൽകെട്ടി ഒറ്റക്കുള്ള ജീവിതം😢 വീഡിയോക്ക് വളരെ നന്ദി
@Qureshiebraham12 күн бұрын
മരണമാസ് ടീമിന്റെ ഹാട്രിക് കാണാനിരുന്നിട്ട് കണ്ടത് ഒരു കൊലമാസ് ടീമിന്റെ അട്ടിമറി, അന്ന് മുതൽ ജീസസിനൊപ്പം KTBC യും ഹൃദയത്തിൽ കയറിക്കൂടി ❤
@BinduAjay-o8p15 күн бұрын
Super....super....❤❤❤
@KumarakomToday13 күн бұрын
🥰🥰
@SreejithVenugopal-we7bc15 күн бұрын
👌👍❤️❤️❤️❤️എന്റെ നാട് ചെന്നിത്തല ഇരമത്തൂർ അവിടെ ഇങ്ങനെ വള്ളത്തിൽ മീൻ കൊണ്ടുവന്നു തരും ഇത് കണ്ടപ്പോൾ അത് ഓർമവന്നു ഇപ്പോൾ എനിക്ക് 47വയസ്സ് ❤️❤️❤️❤️❤️
@KumarakomToday13 күн бұрын
🥰🥰
@remyashyam921316 күн бұрын
ഞങ്ങളുടെ ഒക്കെ ആ പഴയ കാലം ഓർമ വന്നു യീ വീഡിയോ കണ്ടപ്പോൾ. അന്നത്തെ കാലം ആയിരുന്നു നല്ലത്. എന്റെ ഫാമിലിയും ഇത് പോലെ തന്നെ ആയിരുന്നു. എല്ലാവരും ഒന്നിച്ചു കൂടി നല്ല സന്തോഷം ആയിരുന്നു. ആ അത് ഒക്കെ ഒരു കാലം 🤗🤗. ഇപ്പോൾ മനുഷ്യർ അസൂയ, കുശുമ്പ് ഇത് ഒക്കെ യാ. അന്നത്തെ കാലത്തു അങ്ങനെ ഒന്നും ഇല്ല. എല്ലാവരും ഒന്നാ. ഇന്ന് സ്വന്തം മക്കളെ പോലും അമ്മ, അച്ഛൻ വേർതിരിവ് കാണിക്കുന്നു.. ഷെയിം.ഇനീ ആ പഴയ ഒരു കാലം വരില്ലലോ എന്ന് ഓർക്കുമ്പോൾ 😭😭😭😭. ജീസസ്......... 🙏
@KumarakomToday13 күн бұрын
🥰🥰🥰
@hussainkarimbinkattil896816 күн бұрын
ഓർമകളേ കൈവള ചാർത്തി വരൂ.......❤
@prasannakumari201017 күн бұрын
വെരി ഗുഡ്
@JijojijomonJijojijomon18 күн бұрын
👍👍
@SarojMadhavan19 күн бұрын
ഇവരെക്കെ ഇപ്പോഴും ഉണ്ടോ 😮
@TijiSivan-u2g21 күн бұрын
👍
@sangeethasasi179323 күн бұрын
വളരെ അവിചാരിതം ആയിട്ട് 8/12/2024 ഇൽ കാണുന്നു കോഴിക്കോട് നിന്നും ഒരുപാട് ഇഷ്ടം തോന്നി 😍😍😍😍😍അന്നത്തെ കാലത്തിന്റെ ഭംഗി അല്ലേ..... കുടുംബങ്ങളുടെ സൗഹൃദം 😍😍എന്തൊക്കെ ആണ്.... വളരെ നന്ദി ഇങ്ങനെ ഒരു effort എടുത്തതിനു 😍😍
@sreyamedia90821 күн бұрын
ഞാനും
@KumarakomToday19 күн бұрын
🥰🥰🥰
@kala797923 күн бұрын
Dyiwama...ye..pazayakalam...yeniyum..wannaggil..
@KumarakomToday23 күн бұрын
☺☺😊😊
@firoskhan430623 күн бұрын
👍👍
@shanthakumari650725 күн бұрын
എനിയ്ക് വലിയ സന്തോഷമായി
@LalLal-s2n27 күн бұрын
Oru paaad sanndosham 😢😢
@KumarakomToday23 күн бұрын
☺😍
@crazychannel551227 күн бұрын
എല്ലാവരും ജോലി എല്ലാം കഴിഞ്ഞു കുട്ടമായി ഇരുന്നു സംസ്സരിക്കുന്ന രസം കാണുമ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു. അഭിനന്ദനങ്ങൾ നന്ദി.
@KumarakomToday23 күн бұрын
☺😍
@antonythomas8865Ай бұрын
ഈ വീഡിയോയിൽ ഉള്ളവർക്കുള്ള സന്തോഷം പോലെ 40 വർഷങ്ങൾക്ക് ശേഷമുള്ള ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്ക് ആ സന്തോഷം തോന്നി
മണ്മറഞ്ഞു പോയവരെ ഒന്ന് കാണാൻ പറ്റിയല്ലോ... അളിയനും കുഞ്ഞൂജു ചേട്ടനും.. അത് പറഞ്ഞപ്പ്പ്ൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു..😢
@KumarakomToday23 күн бұрын
☺😍
@johnyjohny176Ай бұрын
പഠിപ്പിസ്റ്റ് ചേച്ചിയെ കണ്ട് പിടിച്ച് കാണിക്കണം
@KumarakomToday23 күн бұрын
will try ☺😍
@johnyjohny176Ай бұрын
എങ്ങനെ സംഘടിപ്പിച്ചു വീഡിയൊ ?❤❤
@KumarakomToday23 күн бұрын
☺😍
@manikuttanm1883Ай бұрын
Entho ennariyyilla ottaikkirunnu kandappo vallathoru anubavam great ❤❤❤👍
@KumarakomToday23 күн бұрын
☺😍
@shefy82 ай бұрын
28:40 sad to see,😢 ith renovate cheyyan pinneed nattukarde bhagathunnu enthelum initiative undayo?
@shefy82 ай бұрын
pavam manushyar🥹
@KilladiiFF2 ай бұрын
😂😂
@Simbavivo2023-oi1qv2 ай бұрын
Entu rasam anu kanan... sherikum miss cheyunu old times. 1990-1999 best years in life.
@KumarakomToday23 күн бұрын
☺😍
@maneeshmathai83472 ай бұрын
വളരെ സന്തോഷം ആഡോക്യൂമെൻ്റെറിഞാൻ ഇടക്ക് ഇടക്ക് കാണുന്നതാ😂
@KumarakomToday23 күн бұрын
☺😍
@hannathannu25362 ай бұрын
എനിക്ക് എന്തോ വല്ലാത്ത മോഹം ആ ഒറിജിനൽ വീഡിയോ മുഴുവൻ കാണാൻ.അപ്‌ലോഡ് ചെയ്യാമോ please
@ajeeshkumar76072 ай бұрын
നിങ്ങളുടെ whats app കൂട്ടായ്മ യിൽ അഡ്മിൻ only ആക്കിയത് വളരെ മോശമായി.. നാട്ടുകാർക്കുള്ള പരാതികൾ അറിയിക്കാൻ ഉള്ള ഒരു മാധ്യമം എന്നനിലയിൽ നിന്നും നിങ്ങള് വെറും ഒരു റേഡിയോ മാത്രമായി പോയി..
@KumarakomToday29 күн бұрын
ഗ്രൂപ്പ് മാത്രമേ admin ഒണ്‍ലി ആക്ക്യിട്ടുള്ളൂ. ഞങ്ങളോട് സംസാരിക്കുവാന്‍ അതൊരു തടസം ആകുന്നില്ലല്ലോ സുഹൃത്തേ. പരാതികള്‍ genuine ആണെകില്‍, അത് നമ്മുടെ ഗ്രൂപ്പില്‍ കൃത്യമായി വരുന്നുമുണ്ട്. നിലവില്‍ KT ക്ക് മാത്രം 30 ഗ്രൂപ്പുണ്ട്. ചില പരാതികളില്‍ രാഷ്ട്രീയം കലരുമ്പോള്‍, തുടര്‍ന്നുള്ള അതിന്റെ നിയന്ത്രണം ബുദ്ധിമുട്ടുന്ടക്കിയ സാഹചര്യങ്ങളാണ് അങ്ങിനെ ഒരു തീരുമാനം എടുക്കുവാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയത്. കുമരകം ടുഡെയുടെ അഭ്യുദയകാംക്ഷിയെന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തെ മാനിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നതാണ് നന്ദി
@Udayakumar-p6j2 ай бұрын
ഫോൺ ഇല്ലാത്ത കാലം നല്ല മനുഷ്യർ കുടവയർ ഇല്ല ജാഡ ഇല്ല ഇന്നത്തെ പോലെ കളവ് ഇല്ല പഴയ കാലം എത്ര സുന്ദരം❤
@KumarakomToday23 күн бұрын
☺😍
@arunn75062 ай бұрын
❤
@unnikrishnan99562 ай бұрын
Video kaanathavark vendi first video kaanichit baaki kaanikamayirunnu . Anyway good job..