66.ആറാംഭാവം അപഗ്രഥനം.അപസ്മാര ലക്ഷണം. Sixth house. Indications of epilepsy in horoscope.

  Рет қаралды 23,497

Amritajyothi Channel

Amritajyothi Channel

Күн бұрын

Пікірлер: 122
@ashakumarv9021
@ashakumarv9021 3 жыл бұрын
അങ്ങയെ പോലെയുള്ള ഗുരുനാഥൻ മാർ ഉള്ളതു കൊണ്ടാണ് സത്യസന്ധമായ ശാസ്ത്രം നിലനിർത്തുന്നത് സത്യസന്ധമായി അങ്ങയോടെ വാക്കുകളിലല്ല നന്ദി പറയേണ്ടത് നേരിൽ കണ്ട് അങ്ങേയ്ക്ക് ശ്രാഷ്ടാഗ പ്രണാമം അർപ്പിക്കണം
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@anithasureshkumar9993
@anithasureshkumar9993 4 жыл бұрын
ഇത് പോലെ example സഹിതം ,ഒന്നാം ഭാവം മുതൽ വിവരിക്കണം സാർ
@prakasanpp5366
@prakasanpp5366 2 жыл бұрын
കൃത്യമായ വിശകലനം ഏറെ വിജ്ഞാനപ്രദം
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You Ji for your comment
@vimalsachi
@vimalsachi 4 жыл бұрын
Thank u for this video please make more case study video thank u sir🙏
@adhithyavamadev4695
@adhithyavamadev4695 4 жыл бұрын
പുണ്യാത്മൻ ....... നക്ഷത്രം കൊണ്ട് ചക്രവർത്തി തുടങ്ങി നിധികുംഭ ലഭ്യത വരെ പറയുന്ന യൂട്യൂബിലുള്ള ശ്വാന വംശ ഇരപ്പകൾക്ക് അല്പമെങ്കിലും എന്താണീ മഹാശാസ്ത്രമെന്നും കൂടാതെ നാണമാനഉളുപ്പും ജ്യോതിഷമെന്തെന്നറിയാതെ ആ തരം ഇരപ്പകളുടെ കൂടെ കമന്റിട്ടും മറ്റും സഹയാത്രികരാവുന്ന അജ്ഞ ജനങ്ങൾക്ക് അങ്ങയുടെ ജ്യോതിഷ പഠനo ഒരു മഹാവെളിച്ചവുമായി തീരട്ടെ ഓം നമ: ശിവായ
@amritajyothichannel2131
@amritajyothichannel2131 2 ай бұрын
@@adhithyavamadev4695 Thank You ji for your comment
@pillairaghavan
@pillairaghavan 4 жыл бұрын
നമസ്തേ സാർ വളരെ നന്നായിരുന്നു അപഗ്രഥനം ഇതിൽ ഒരു സംശയം വന്നത് നക്ഷത്രം പറഞ്ഞതിലാണ് ഗുളികൻ ഭരണി നക്ഷത്രത്തിൽ എന്ന് ത് ഇന്നത്തെ ക്ലാസ്സ് വളരെ നന്നായിരുന്നു വളരെയധീകം കാര്യം മനസ്സിലാക്കാൻ സാധിച്ച്. നന്ദി നമസ്കാരം
@tgreghunathen8146
@tgreghunathen8146 3 жыл бұрын
സാർ good . ജോയ്‌തിക്ഷ ക്ലാസ്സ്‌. 🙏🙏🙏.
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment
@krimaashok
@krimaashok 2 жыл бұрын
Very good analysis..
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank you ji for your comment
@ashakumarv9021
@ashakumarv9021 3 жыл бұрын
Excellent teaching thanks
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Thank you ji for your comment.
@veufonix
@veufonix 4 жыл бұрын
അപഗ്രഥനം സൂപ്പർ.. 👌👍 കൂടാതെ.. മറ്റൊരാൾക്ക് തന്റെ രോഗകാരണ സൂചനകൾ മനസ്സിലാക്കി കൊടുക്കുകയും, പ്രതിവിധിയായി ക്ഷേത്ര ദർശനം പോലെയുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കി ദു:ഖനിവാരണം നടത്തുവാനുതകുന്ന അറിവുകൾ നല്കിയ ഇടപെടൽ ശ്ലാഘനീയമാണ്.. 👏🏻👏🏻👏🏻👏🏻👏🏻 💐 ഒരു ജാതക അപഗ്രഥനത്തിലെ വഴികളും സങ്കീർണ്ണതകളും വശമില്ലെങ്കിലും, ഈ ജാതകത്തിലെ അപസ്മാരം പോലെയുള്ള ഒരു critical disease വിശകലനം ചെയ്തത് കുറച്ചൊക്കെ മനസ്സിലാക്കാൻപറ്റി എന്ന് കരുതുന്നു.. ലഗ്നാധിപനായ.. ബുദ്ധിയെ സൂചിപ്പിക്കുന്ന ബുധനും, മസ്തിഷ്കസൂചകനായ സൂര്യനും, ലഗ്നത്തിൽ ഗുളിക സാന്നിദ്ധ്യവും, ലഗ്നാധിപനും സൂര്യനും കിട്ടുന്ന ഗുളികദൃഷ്ടിയും, പിന്നെ കേതുവിന്റെ സാന്നിദ്ധ്യവും ഒക്കെ ചേർന്നാണ് ഈ രോഗാവസ്ഥ സംജാതമാകുന്നത് എന്ന് മനസ്സിലായി.. പക്ഷേ ഗുളികൻ ഒരു പാപഗ്രഹമെന്നതിലുപരി ഈ അസുഖത്തെയോ അതിന്റെ സ്വഭാവത്തെയൊ എങ്ങിനെയാണ് സ്വാധീനിക്കുന്നത് എന്ന് വിശദീകരിക്കാമായിരുന്നു.. ഉദാഹരണത്തിന് ലഗ്നത്തില് മറ്റേതെങ്കിലും പാപഗ്രഹമായിരുന്നെങ്കിൽ അസുഖത്തിനോ അതിന്റെ സ്വഭാവത്തിനോ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടാവുമായിരുന്നോ.. പിന്നെ.. ഭരണി നക്ഷത്രത്തില് രണ്ടാം പാദത്തില് നിൽക്കുന്ന കേതു അപസ്മാരത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞു.. പക്ഷേ ഈ ജാതകത്തില് മേടരാശിയിൽ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ എന്ത് സവിശേഷതയാണ് ജാതകന് അപസ്മാരം ഒരു രോഗമായി പരിണമിക്കുന്നത് എന്ന് പറയാൻ വിട്ടുപോയി എന്നു തോന്നുന്നു.. അതായത് ഏത് ജാതകത്തിലും കേതു ഭരണിരണ്ടാംപാദത്തില് നിൽക്കുകയാണെങ്കിൽ അപ്സ്മാരരോഗം ഉണ്ടാവുമോ.. അതേപോലെ അഞ്ചും പന്ത്രണ്ടും ഭാവാധിപത്യമുള്ള.. യോഗകാരകശുഭഗ്രഹമായ തുലാംരാശിയിൽ മൂലത്രികോണസ്ഥിതനായ ശുക്രന്റെ ദൃഷ്ടി കേതുവിനെ ഇക്കാര്യത്തിൽ എങ്ങിനെ സ്വാധീനിക്കും.. പിന്നെ 'അഷ്ടമത്തിലെ ചന്ദ്രൻ', രണ്ടാംഭാവത്തിൽ നീചസ്ഥിതനായ ആറാം ഭാവാധിപനെ - കുജനെ ദൃഷ്ടി ചെയ്യുന്നു എന്നതിലുപരി ഈ രോഗാവസ്ഥയ്ക്ക് എന്തെങ്കിലും ആക്കം കൂട്ടുന്നുണ്ടോ.. ഗ്രഹങ്ങളുടെ നവാംശസ്ഥാനങ്ങളിൽ നിന്ന് ഈ അസുഖവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മനസ്സിലാക്കേണ്ടതുണ്ടോ.. മിലിട്ടറിജോലിക്ക് ഈ ജാതകത്തിലെ സൂചനയെന്താണ്.. ഈ വീഡിയോ നല്ലൊരു experience ആയിരുന്നു..
@arunmv5535
@arunmv5535 4 жыл бұрын
കേന്ദ്ര ത്രികോണാധിപനെ യല്ലേ യോഗകാരകൻ എന്നു പറയുന്നത്
@arunmv5535
@arunmv5535 4 жыл бұрын
മൂലത്രികോണ സ്ഥിതി അറിയാൻ എത്ര ഭാഗ കല എന്നു കൂടി അറിയേണ്ടതുണ്ട് (ശുക്രസ്ഥുടം). അല്ലാത്ത ഗ്രഹം സ്വക്ഷേത്ര ബലമേയുളളു
@veufonix
@veufonix 4 жыл бұрын
@@arunmv5535 ത്രികോണാധിപത്യമുള്ള ഗ്രഹങ്ങളെ യോഗകാരകൻ എന്നു വിശേഷിപ്പിക്കുന്നു എന്നാണ് എന്റെ അറിവ്.. കേന്ദ്രാധിപത്യത്തെ അങ്ങിനെ സൂചിപ്പിക്കാമോന്നറിയില്ല.. ഇവിടെ സ്വരാശിയായ തുലാത്തിൽ അഞ്ചാം ഭാവാധിപനായ ശുക്രൻ യോഗകാരനാണെന്ന് മനസ്സിലാക്കുന്നു.. യോഗകാരകഗ്രഹത്തിന് പന്ത്രണ്ടാം ഭാവാധിപത്യം വന്നാൽ എന്താണ് ഫലം, എന്താണ് വ്യത്യാസം എന്ന് മുന്നോട്ട് പഠിക്കുമായിരിക്കും.. അതേപോലെ സ്വരാശിയായ കുംഭത്തിൽ ഒൻപതാം ഭാവാധിപനായി നിൽക്കുന്ന ശനി യോഗകാരകനാണെന്ന് മനസ്സിലാക്കുന്നു.. എട്ടിന്റെ ഭാവാധിപത്യം എന്ത് വ്യത്യാസമാണ് ഈ യോഗകാരക ഗ്രഹത്തിന് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു..
@veufonix
@veufonix 4 жыл бұрын
@@arunmv5535 ഈ ഓർമ്മപെടുത്തലിന് നന്ദി.. 👍 പ്രസ്തുത വിഷയത്തിന്റെ വിശദീകരണം ഭാവിയിൽ വീഡിയോയായി ഇടുമെന്ന് പ്രതീക്ഷിക്കാം..
@aravindakshanks5866
@aravindakshanks5866 4 жыл бұрын
Ethara budimuttanda astamadiban balavan ayusude rakam apasmram
@SureshKumar-nh7dy
@SureshKumar-nh7dy 4 жыл бұрын
സർ ,ഇതേപോലെ ഓരോ ഗ്രഹനില വെച്ചു കൊണ്ട് എല്ലാഭാവങ്ങളുംചിന്തിക്കാൻ പഠിപ്പിക്കണം
@rcnair7764
@rcnair7764 4 жыл бұрын
Good teaching Sir.. thanks
@ഉപാസന-ശ9യ
@ഉപാസന-ശ9യ 4 жыл бұрын
Super class
@shimnamp8321
@shimnamp8321 9 ай бұрын
സതി g k അമൃത ജ്യോതി astroclass എന്ന ഒരു reply vannitund.ath sir nte channel തന്നെയാണോ.അതിലേക്ക് horoscope ayakan paranjitund.please reply
@amritajyothichannel2131
@amritajyothichannel2131 9 ай бұрын
ആ mailൽ ഒരു contact number തന്നിട്ടുണ്ടാകും. ആ നമ്പറിലേക്ക് whatsapp ചെയ്യൂ.
@edappaledapal2509
@edappaledapal2509 4 жыл бұрын
നന്ദിയുണ്ട്.......... മഹാത്മൻ
@devikrishnaj4660
@devikrishnaj4660 4 жыл бұрын
U r doing a grt job sir👍👏👏
@mmrgblog4184
@mmrgblog4184 2 жыл бұрын
Sir 5 nteyum ethu pole ulla video link tharumo
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
kzbin.info/www/bejne/b2q4nHulnLVsiKc
@shimnamp8321
@shimnamp8321 9 ай бұрын
Shimna .സ്വാമി. പറഞ്ഞതുപോലെ horoscope details ayachu.apasmarathinte karanam ariyan വേണ്ടി.ഇന്നലെ വലിയ ഒരു മെസ്സേജ് ayachillee.മൈൽ കിട്ടിയോ
@amritajyothichannel2131
@amritajyothichannel2131 8 ай бұрын
Replied. Pls check your mail.
@aromalmv
@aromalmv 4 жыл бұрын
Sir Legnadhipanu 12 lek Drushti vannaal .. Gulika bhavadipathyam illathayulla legnadipan.. 12am bhavathinu Pushti alle parayendathu.
@yesudasjoy305
@yesudasjoy305 2 жыл бұрын
ഭക്ഷണ ക്രെമികരണം കൊണ്ട് ഇങ്ങനെ ഉള്ള അസുഖങ്ങൾ മാറ്റാൻ പറ്റുമോ അതിനെ പറ്റി ജ്യോതിഷത്തിൽ പറയുന്നുണ്ടോ?
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank you ji for your comment. ഭക്ഷണക്രമീകരണം (പഥ്യം) ചികിത്സയുടെ ഭാഗമാണ്. ജ്യോതിഷത്തിലും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. പക്ഷേ ചികിത്സ ഡോക്ടറുടെ (വൈദ്യരുടെ)ഉപദേശപ്രകാരം മാത്രമേ ചെയ്യാവൂ. കാരണംജ്യോത്സ്യന്മാര്‍ക്ക് ആരോഗ്യശാസ്ത്രം അറിയില്ല. ജ്യോതിഷത്തിന് ഒരു സഹായിയുടെ റോള്‍ മാത്രമേയുള്ളൂ. ചില ഡോക്ടര്‍മാര്‍ ചികിത്സക്ക് സഹായകമാകാനായി ജ്യോതിഷം പഠിയ്ക്കാറുണ്ട്. പല പ്രമുഖ ആശുപത്രികളിലും ഡോക്ടര്‍മാരുടെ ജ്യോതിഷഗ്രൂപ്പ് ഉണ്ട്. അതില്‍ രോഗിയുടെ അനാരോഗ്യത്തിന് സൂക്ഷ്മതലങ്ങളിലുള്ള കാരണം (ത്രിദോഷങ്ങള്‍, മാനസികാവസ്ഥ മുതലായവ) കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടത്താറുണ്ട്. ത്രിദോഷങ്ങളെ balance ചെയ്യാനും മനസ്സിനെ സ്വാധീനിയ്ക്കാനുമൊക്കെ ഔഷധസസ്യങ്ങള്‍ പ്രയോജനപ്പെടും. അത്തരം സസ്യങ്ങളെക്കുറിച്ച് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്.
@aromalmv
@aromalmv 4 жыл бұрын
Sir, 6am bhavaadipan Neecha Sthithi Vannirikkunnu.. Apo kujanu balam kurayukayalle?
@veufonix
@veufonix 4 жыл бұрын
good question..
@sreelekshmisreeja7570
@sreelekshmisreeja7570 3 жыл бұрын
Excellent video Sir 🙏
@rojilvraj4126
@rojilvraj4126 4 жыл бұрын
വളെരെ നന്നായിട്ടുണ്ട്,
@manjuhasanvc3540
@manjuhasanvc3540 4 жыл бұрын
Sir, Otta nottathil bodhyappettu apasmaram, lagnaspudam punartham.
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. Regards
@akhilvm5311
@akhilvm5311 4 жыл бұрын
👍😊😊E vyakthikku eppol grahanila prakaram 30 kazhinjo ji
@biker5719
@biker5719 3 жыл бұрын
Lagnam anusaruchu benefics and malefics marille?functional benefics and malefics alle nokkendathu?
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
ഒരു ഗ്രഹത്തിനും സ്ഥിരമായ ശുഭത്വമോ പാപത്വമോ ഇല്ല. നൈസര്‍ഗ്ഗികശുഭന്മാര്‍ താല്ക്കാലികന്മാരായി മാറാം അതുപോലെ നൈസര്‍ഗ്ഗികപാപന്മാര്‍ താല്ക്കാലികശുഭന്മാരായും മാറാം.
@binuchandrannair
@binuchandrannair 3 жыл бұрын
What it means for Capricorn lagna , Langnadhipan Shani placed in 6th H.
@vasanthakumarnarayanamenon8186
@vasanthakumarnarayanamenon8186 4 жыл бұрын
Om Namah Sivaya! Camera not steady, a little confusion regarding Bhavam !
@bijuraghavan9977
@bijuraghavan9977 4 жыл бұрын
Ketu navamsathil aaram bhavam athukondano
@mscrafti3981
@mscrafti3981 3 жыл бұрын
Dristi has to taken from bavam or rashi
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Bhavam
@krishnakumarnair11
@krishnakumarnair11 3 жыл бұрын
Sir, ഭാവ ചാർട്ടിൽ നിന്നും ദൃഷ്‌ടി എടുക്കാമല്ലോ
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
Yes
@manudas5481
@manudas5481 4 жыл бұрын
Sir very good ........
@bijuraghavan9977
@bijuraghavan9977 4 жыл бұрын
Ketu aaram bhavadipante rashiyil nilkkunnathu kondano .. pakshe bhagya thanadipante drishti alle ullathu appol apasmaram varum ennu engane manassil aayi
@shyleshnair6969
@shyleshnair6969 4 жыл бұрын
Thank you very much sir
@swamiayyan6834
@swamiayyan6834 4 жыл бұрын
rashiprakaram 3 il ulla kujan engane bhavam parayumbol randil vannu ennu onnu vyakthamakkamo
@bijuraghavan9977
@bijuraghavan9977 4 жыл бұрын
Ketu aaram bhavavum mayittu endu link aanu ollathu... athu pathinonnam bhavathil shani drishtiyodukoodi nilkkunnu... appol apasmaram vannu ennu engane our nigamanathil ethi..... ithu onnukoodi vishadamayittu paranju tharumo
@veufonix
@veufonix 4 жыл бұрын
👍
@shimnamp8321
@shimnamp8321 9 ай бұрын
Mail ayachitu marupadi tharunilla.swami phone number tharumo please.
@amritajyothichannel2131
@amritajyothichannel2131 9 ай бұрын
Mail നോക്കിയിട്ട് മറുപടി തരും. Pls wait
@petersunil4903
@petersunil4903 Жыл бұрын
♥️🙏♥️ Om namah shivaya Om Shanti Om
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Namaste ji
@minisundaran1740
@minisundaran1740 2 жыл бұрын
ഇതെല്ലാം കാണുമ്പോൾ വളരെ അത്ഭുതം തോന്നുകയാണ് ജ്യോതിഷം എത്ര കറക്റ്റ് ആണ്
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank you ji for your comment
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 жыл бұрын
ജ്യോതിഷം 50%മാത്രമേ ശരി ആകൂ ബാക്കി ഊഹങ്ങൾ മാത്രം ആണ്,,, ഒപ്പിച്ചാൽ ഒക്കട്ടെ എന്നാണ് തത്വം,, എല്ലാത്തിനും മുകളിൽ ഗ്രഹങ്ങളെ എല്ലാം സൃഷ്ടിച്ച സാക്ഷാൽ ദൈവശക്തി നിലനിൽക്കുന്നു,,,, അതിനാൽ ഇതിൽ ഒരുപാട് വിശ്വാസം വേണ്ട സുഹൃത്തെ കുറച്ചു കാര്യങ്ങൾമാത്രം അർത്ഥം ഉള്ളത് ആണ്,,,,, കൂടാതെ ഈ പറയുന്ന വ്യക്തി ഉൾപ്പെടെ വളരെ കുറച്ചു കാര്യങ്ങൾ മാത്രം അറിയാവുന്നവർ മാത്രമേ ഇന്നുള്ളു,,,,,,കർമ്മസിദ്ധിയും ജ്ഞാനവും ഉള്ള മികച്ച ജ്യോത്സ്യർ ഒന്നും ഇന്ന് ജീവിച്ചിരിപ്പില്ല ഓർക്കുക 🌹👍
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
@@prasad.cpchekavarcpchekava4226 അങ്ങയുടെ അഭിപ്രായത്തെ മാനിയ്ക്കുന്നു. നന്ദി. ജ്യോതിഷം ഭാവി പ്രവചിയ്ക്കാനുള്ളതല്ല. ആത്മജ്ഞാനത്തിലേയ്ക്ക് നയിയ്ക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. Video 34, 35, 104 മുതല്‍ 107 വരെ ഇത് വിശദീകരിച്ചിട്ടുണ്ട്. പ്രവചനങ്ങള്‍ 50/50 ആവാനുള്ള കാരണം എന്താണെന്ന് -പ്രവചനങ്ങള്‍ പിഴയ്ക്കാനുള്ള കാരണം. കര്‍മ്മത്തിന്റെ 5 ഘടകങ്ങള്‍- എന്ന വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. പരമാത്മചൈതന്യവും ഗ്രഹങ്ങളും തമ്മിലുള്ള ബന്ധം - ഗ്രഹദോഷശാന്തിയുടെ അടിസ്ഥാനതത്ത്വം- എന്ന വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. Pls watch kzbin.info/www/bejne/nKmcdpeBncR2ebs
@vasudevannairk2164
@vasudevannairk2164 4 жыл бұрын
Sir, ജാതകം പരിശോധിക്കുന്ന തിനും, പരിഹാരം തേടുന്ന തിനും അങ്ങയുടെ appointment എടുക്കാൻ എന്തു ചെയ്യണം.
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
For appointment please send a mail. E mail id is given in the description box. Regards
@rashirashihaarith3119
@rashirashihaarith3119 3 жыл бұрын
@@amritajyothichannel2131 സർ, ഒരു consulting വേണമായിരുന്നു......
@amritajyothichannel2131
@amritajyothichannel2131 3 жыл бұрын
@@rashirashihaarith3119 For consultation please send a mail with details.
@rashirashihaarith3119
@rashirashihaarith3119 3 жыл бұрын
@@amritajyothichannel2131 സർ ദക്ഷിണ എങ്ങനെ യാണ്‌ വെക്കുക? Raghu DB: 30--9------1972 11--46AM
@vipindas4775
@vipindas4775 4 жыл бұрын
Sir,...... ആറാം ഭാവാധിപൻ ചൊവ്വ നീചരാശിയിൽ...... blood related അസുഖം ആയിക്കൂടെ...... അങ്ങനെ അപഗ്രധിച്ചാൽ കുഴപ്പമല്ലേ
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. ഒരു ഗ്രഹത്തിന്റെ സ്ഥിതി മാത്രം നോക്കിയാല്‍ നിഗമനം തെറ്റാന്‍ സാദ്ധ്യതയുണ്ട്. എല്ലാ ഗ്രഹങ്ങളുടേയും സ്വാധീനം പരിഗണിയ്ക്കണം. Regards
@vipindas4775
@vipindas4775 4 жыл бұрын
@@amritajyothichannel2131 thank you sir
@eldhopaul9287
@eldhopaul9287 4 жыл бұрын
സർ 5 ൽ വൃാഴ० മകരം രാശിയിൽ ആയാൽ പൂർവ്വജൻമപുണൃമുണ്ടോ?
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you for your comment. ഉണ്ട്. Regards.
@manoharankp793
@manoharankp793 4 жыл бұрын
ഭാവം കൊണ്ട് ബുധന്‍ ഗുളിക ഭവനാധിപന്‍ ആകുന്നില്ല ഗുളിക ദൃഷ്ടി ഭാവാല്‍ ഉണ്ട് അതിന്റെ ബലം എങ്ങിനെ ആണ് സര്‍.
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. ഗുളികന്‍ നില്ക്കുന്ന രാശിയുടെ അധിപനായതിനാലാണ് ബുധന് ഗുളികാധിപത്യം വന്നത്. ലഗ്നാധിപത്യത്തിന്റെ ആനുകൂല്യം കുറയും. 12 ലേയ്ക്കുള്ള ദൃഷ്ടിയില്‍ ഗുളികാധിപന്റെ ദോഷം പരിഗണിയ്ക്കണം. Regards
@manoharankp793
@manoharankp793 4 жыл бұрын
@@amritajyothichannel2131 ഭാവാല്‍ ചിന്തിക്കുമ്പോള്‍ ശുക്രനല്ലേ ഗുളികാധിപത്യം
@chandrikanair9836
@chandrikanair9836 4 жыл бұрын
ഓം നമഃശിവായ
@subinas3045
@subinas3045 4 жыл бұрын
ഗ്രഹങ്ങളുടെ ദൃഷ്ടി രാശിയിലാണോ ഭാവത്തിലാണോ നോക്കേണ്ടത്
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. ഭാവത്തിലാണ് നോക്കേണ്ടത്. Regards
@subinas3045
@subinas3045 4 жыл бұрын
കേന്ദ്ര ആധിപത്യവും ഭാവസ്ഥിതിയിലാണോ നോക്കേണ്ടത്
@seenachangalath5876
@seenachangalath5876 4 жыл бұрын
Subscribtion no. കിട്ടുന്നില്ല
@nivya9272
@nivya9272 4 жыл бұрын
Thankyou gk sir🙏.
@edutips2197
@edutips2197 4 жыл бұрын
സാർ,ഇതുപോലെ ഉള്ള ഗ്രഹനില 6/12/1994 നു രാത്രിയും കാണുന്നുണ്ടല്ലോ. 1994ൽ ജനിച്ചാൽ ഏതായാലും 30വയസ്സ് ആവില്ലല്ലോ. ഗ്രഹനില വ്യത്യസ്ത കാലങ്ങളിൽ ജനിച്ച 2പേർക്ക് ഒരുപോലെ വരുമോ?
@teslamyhero8581
@teslamyhero8581 4 жыл бұрын
Sir, ഇതിൽ ബുധനു വർഗോത്തമം ഉണ്ടല്ലോ? അപ്പോൾ ബുധൻ ബലവാനല്ലേ? തന്നെയുമല്ല ചന്ദ്ര കേന്ദ്രത്തിൽ നീചനായ ചൊവ്വ നീചഭംഗ രാജയോഗം തരില്ലേ?
@veufonix
@veufonix 4 жыл бұрын
ബുധന്റെ വർഗ്ഗോത്തമം.. നല്ല നിരീക്ഷണം.. 👌 നീചഭംഗരാജയോഗം ലഗ്നാധിപ കേന്ദ്രവുമായി ബന്ധപ്പെട്ടല്ലേ വരുന്നത്.. അതോ ചന്ദ്ര കേന്ദ്രത്തിലായാലും സംഭവിക്കുമോ..
@teslamyhero8581
@teslamyhero8581 4 жыл бұрын
@@veufonix നീചത്തിൽ നിൽക്കുന്ന ഗ്രഹം, നിൽക്കുന്ന രാശിയുട അധിപൻ ലഗ്നാലോ, ചന്ദ്രാലോകേന്ദ്രത്തിൽ വന്നാൽ നീചഭംഗ രാജയോഗം എന്ന് വായിച്ചിട്ടുണ്ട്. അതുപ്രകാരം എന്റെ സംശയം ആണ് ഞാൻ ചോദിച്ചത് ബ്രോ? ഞാൻ ജ്യോതിഷിയൊന്നും അല്ല. ആ വിഷയം പഠിക്കാൻ ഇഷ്ടമുള്ള ആൾ മാത്രം
@veufonix
@veufonix 4 жыл бұрын
okay.. thank you..
@babua4309
@babua4309 4 жыл бұрын
Ente jeshtten 63am vsyassil marichu apasmaram cheruppathil undairunnu pinne kurachu kalatheki kandilla pinnedu ,45am vaysssil kandu thudangi athu aloppathi kazhichu 4kollam pinnedu gulika kazhichu Ella kuzappavum vannu athodu koodi maranam marunnu ayurvedam anengil kurachu koodi jeevikumairunnu enna thonnal
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. Regards
@subramoniaiyer2582
@subramoniaiyer2582 5 ай бұрын
Phone no kittumo
@amritajyothichannel2131
@amritajyothichannel2131 5 ай бұрын
Please contact E mail. amritajyothi.astroclass@gmail.com
@krishnaprasad6644
@krishnaprasad6644 Жыл бұрын
Number tharumo
@amritajyothichannel2131
@amritajyothichannel2131 Жыл бұрын
Contact detailsന് വേണ്ടി e mail അയയ്ക്കൂ.
@krishnaprasad6644
@krishnaprasad6644 Жыл бұрын
@@amritajyothichannel2131 hiii
@susansaju2756
@susansaju2756 4 жыл бұрын
🙏
@sreemuthirakkal1799
@sreemuthirakkal1799 4 жыл бұрын
Budhimut und manasilakan
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Slow and steady wins the race... All the best..
@mithram2430
@mithram2430 4 жыл бұрын
ഈ വ്യക്തിയ്ക്ക് മാറിയെങ്കിൽ ഈ ജാതക ക്കാരന്റെ കുട്ടിക്ക് ഈ അസുഖം ഉണ്ടോ? അന്വോഷിക്കേണ്ടതാണ്
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. Regards.
@manoharankp793
@manoharankp793 4 жыл бұрын
9 ലെ ശനി സന്യാസം സൂചിപ്പിക്കുന്നില്ലേ സര്‍
@amritajyothichannel2131
@amritajyothichannel2131 4 жыл бұрын
Thank you ji for your comment. സന്ന്യാസലക്ഷണങ്ങളില്‍ അങ്ങനെയുണ്ട്. പക്ഷേ ഒമ്പതിലെ ശനിയുടെ ബലം, അതിലേയ്ക്കുള്ള ദൃഷ്ടി, ഗുരുവിന്റെ സ്ഥാനം മുതലായ മറ്റു ലക്ഷണങ്ങള്‍ കൂടി നോക്കണം. Regards
@shimnamp8321
@shimnamp8321 9 ай бұрын
Chingam lagnathil guru.2 il bhudhan.3 il graham illa.4 il chandran.5 il rahu.chowa.shukran.6 il shani.suryan bhudhan. 7 il graham illa. 8 il graham illa.9 il graham illa. 10 il graham illa. 11 il kethu. 12 il mandhi.ethanu ente graham jathakathil nilkunnath.apasmaram und.swami onnu nokiyitt pariharam paranju tharanam😢😢please.eppol kanda viedio yil ullathu pole graha stiti und.swami enne kai vidaruth.onnu nokiyitt paranju tharne please please.😢😢😢
@shimnamp8321
@shimnamp8321 9 ай бұрын
Swami enik Oru marupadi tharane.shirasumayi bhadhapetanu asukam.ethu karanam kondu vannu ennu paranju tharane.ee viedioyil Kanda pole graha stiti und.swami enik correct Oru marupadi tharanam.please ennodu daya kanikanam 30 vayasayi marriage kazhichitilla.
@amritajyothichannel2131
@amritajyothichannel2131 9 ай бұрын
Horoscope details and contact number E mailൽ അയച്ചു തരൂ.
@shimnamp8321
@shimnamp8321 9 ай бұрын
Ok
@shimnamp8321
@shimnamp8321 9 ай бұрын
Email ayachitund.condact number ayachitund.
@shimnamp8321
@shimnamp8321 9 ай бұрын
Ente condact number vachitund.please help swami
@indiradevcp6499
@indiradevcp6499 2 жыл бұрын
@jyothikumar126
@jyothikumar126 4 жыл бұрын
🙏
@sreelekhabpillai835
@sreelekhabpillai835 3 жыл бұрын
🙏🙏🙏
@ashakumarv9021
@ashakumarv9021 3 жыл бұрын
🙏🙏🙏
@dineshsubramanian2970
@dineshsubramanian2970 2 жыл бұрын
🙏🙏🙏
@shailammaamma6737
@shailammaamma6737 2 жыл бұрын
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 жыл бұрын
Thank You Ji for your comment
@monikantanca2759
@monikantanca2759 2 ай бұрын
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 ай бұрын
Thank you ji for your comment
Чистка воды совком от денег
00:32
FD Vasya
Рет қаралды 4 МЛН
65.ആറാം ഭാവം. Sixth house in horoscope
8:04
Amritajyothi Channel
Рет қаралды 16 М.
Lesson 60.Moonnaam bhavam. Third house. മൂന്നാം ഭാവം
7:26
50.Combustion of planets. Grahamoudhyam.
14:32
Amritajyothi Channel
Рет қаралды 27 М.
Rahu in 6th  Ketu in 12th house Vedic astrology
10:02
Pramanik Astrology Channel (PRA)
Рет қаралды 45 М.