666 എന്തിനെ സൂചിപ്പിക്കുന്നു? || What does 666 represent?

  Рет қаралды 12,758

Catholic Vibes

Catholic Vibes

Күн бұрын

Пікірлер: 75
@Fr.SajanParackal.Stigmatine
@Fr.SajanParackal.Stigmatine Ай бұрын
ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധി ച്ചഅവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്റെ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു. എഫേസോസ്‌ 4:18
@royalpeter2788
@royalpeter2788 4 жыл бұрын
Thanks 😘🤩 Father
@varghesemammen6490
@varghesemammen6490 5 ай бұрын
ഇത് അച്ഛന്റെ മാത്രം അഭിപ്രായം, അതിനോട് ഞാൻ യോജിക്കുന്നില്ല, വ്യാഖ്യാനിച്ചു കുളമാക്കരുത്
@sreejuthomas1757
@sreejuthomas1757 4 жыл бұрын
അപ്പോൾ അന്ത്യകാലം ഇല്ലേ.. വെളിപാട് അവസാന കാലഘട്ടത്തിൽ നടക്കാൻ പോകുന്നതും കൂടി അല്ലെ... ഇതെല്ലാം കഴിഞ്ഞു പോയത് മാത്രം ആണെന്ന വസ്തുത ശെരിയായി തോന്നുന്നില്ല... ബൈബിളിൽ അന്ത്യ കാല പ്രവചനങ്ങൾ കഴിഞ്ഞു പോയതാണ് എന്ന് പറയുന്നതിനോട് സ്നേഹപൂർവ്വം വിയോജിക്കുന്നു
@CatholicVibes
@CatholicVibes 4 жыл бұрын
@Sreeju Thomas വെളിപാട് പുസ്തകത്തിൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. അതായത് ആദിമ സഭ അനുഭവിച്ചിരുന്ന മർദ്ദനത്തിൽ നിന്നുള്ള മോചനം. ക്രിസ്തീയ സഭയുടെ സ്വാതന്ത്രൃം, വിജയ ശ്രീലാളിതമായ സഭ. എന്നാൽ അത് യുഗാന്ത്യത്തെക്കുറിച്ചല്ല പറയുന്നത്. മറിച്ച് മതമർദ്ദനത്തിന്റെ കാലം കഴിഞ്ഞ് നല്ല കാലം വരും എന്ന പ്രത്യാശയാണ് പുസ്തകം നല്കുന്നത്. ദൈവ വചനത്തിലെ എല്ലാക്കാര്യങ്ങളും എപ്പോഴും നിലനില്ക്കുന്നതു പോലെ വെളിപാട് പുസ്തകവും സഹനത്തിന്റെ ഏതവസരത്തിലും പ്രത്യാശയുടെ പുസ്തകമായി കാണാം. യുഗാന്ത്യത്തെക്കുറിച്ചു പറയുക വെളിപാട് പുസ്തകത്തിന്റെ ലക്ഷ്യമല്ല.
@abcdf7132
@abcdf7132 5 ай бұрын
ഉവ്വ് ഉവ്വേ....
@solimaria1584
@solimaria1584 4 жыл бұрын
Thanks to my excellent teacher.. very informative 👍👍👍
@mathewantony6773
@mathewantony6773 4 жыл бұрын
The book is called revelation....it says about the things to happen in future....all the book was written by St John when he was in exile in pathmos island....based on the revelation s shown from heaven.....needs more clarification
@kcrajan7834
@kcrajan7834 5 ай бұрын
വെളിപ്പാട് എന്നതാണ് ശരി
@thomasvj4725
@thomasvj4725 4 жыл бұрын
A good study and message. Useful and effective. Thanks.
@jobyjoseph1432
@jobyjoseph1432 2 жыл бұрын
Hi
@bibinthomas2058
@bibinthomas2058 3 жыл бұрын
There is a Study on each chapter of Revelation done by John P Thomas , dr.Sebastian please go and listen that, may be it’s more relevant
@sunny-pz2yi
@sunny-pz2yi 2 ай бұрын
Eneet.vereypanikupo.
@anniethomas1585
@anniethomas1585 5 ай бұрын
This is called Apostasy. It happened already in catholic church.
@aakamsha.grajesh5808
@aakamsha.grajesh5808 3 ай бұрын
666🙏🏼🙏🏼🙏🏼
@ab72862
@ab72862 4 жыл бұрын
Thank you father.
@Rosamma-ex9hs
@Rosamma-ex9hs Ай бұрын
Manadhavady bishopine onnum ariyillannu thonnunnu. Vere endheo explanation 666 ne koduthade. Lokavasanm illanno karthavinte randam varavillanno okke parayunnadu kettu. Idupoloru chanalil. Bishop thanneyanu. Edhenkilum oru 666 karanayirikkum. Illenkil idupolulla prabodhanam koduth visswasikale kabilippikkumo? Njagal pavangal ellam kelkkuka athra thanne budhiyullavanmarirunne thinnu kozhukkukayanu...................
@amalmakkiyil5510
@amalmakkiyil5510 2 жыл бұрын
Any way to contact email
@leothomaskunnetharayil9061
@leothomaskunnetharayil9061 3 жыл бұрын
"ഇതാണ് മതപരമായ വഞ്ചന" CCC 675 Before Christ's second coming the Church must pass through a final trial that will shake the faith of many believers.574 The persecution that accompanies her pilgrimage on earth575 will unveil the "mystery of iniquity" in the form of a religious deception offering men an apparent solution to their problems at the price of apostasy from the truth. The supreme religious deception is that of the Antichrist, a pseudo-messianism by which man glorifies himself in place of God and of his Messiah come in the flesh
@leothomaskunnetharayil9061
@leothomaskunnetharayil9061 3 жыл бұрын
മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേïിയായിരുന്നു അത്. 16 ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. 17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേïിയായിരുന്നു അത്. 18 ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ് .. ബഹുമാനപ്പെട്ട അച്ചാ ഇത് ലോകത്തിൻ്റെ വിവദ ഭാഗങ്ങളില് നടപ്പിലാക്കികൊണ്ടിരിക്കുന്ന ചിപ്പ് അല്ലന്ന് തെളിക്കാമോ‌
@jerryk5820
@jerryk5820 Жыл бұрын
ബൈബിളിലെ അവസാനത്തെ പുസ്തകത്തെ വെളിപാട് എന്ന് പി.ഒ.സി ബൈബിളിലും വെളിപ്പാട് എന്ന് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ ബൈബിളിലും കാണുന്നു. വെളിപ്പടുത്തപ്പെട്ടതിനെ വെളിപ്പാട് എന്ന് പറയുന്നതാകും കുറച്ചുകൂടി ശരി എന്ന് തോന്നുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ ബൈബിളില്‍ വെളിപാട് എന്നായത് കൊണ്ട് അതാണ് ശരി എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ അക്ഷരങ്ങളിലും വാക്കുകളിലും കടിച്ചു തൂങ്ങുകയല്ല ആശയ വിനിമയമാണല്ലോ ആവശ്യം. അതനുസരിച്ച് അച്ചനോട് ഒന്നു ചോദിക്കട്ടേ. വെളി.11. 8-11 ഉം കഴിഞ്ഞു പോയസംഭവങ്ങളാണോ...? അതോ സംഭവിക്കാനിരിക്കുന്നതോ..? കഴിഞ്ഞു പോയസംഭവങ്ങളാണെങ്കില്‍ എപ്പോഴായിരുന്നു അത്. ..? ഇന്‍റര്‍നെറ്റ് മുഴുവന്‍ തിന്മയാണെന്ന് ആര് പറഞ്ഞു. നല്ല ആശയങ്ങള്‍ ഏറ്റവുമധികം പങ്കുവയ്ക്കപ്പെടുന്നതും ഇന്‍റര്‍നെറ്റിലൂടെയല്ലേ.. ? മറിച്ചൊക്കെ പറയുന്നത് ആസൂത്രിതമായ തെറ്റിദ്ധാരണാ നിര്‍മാണമല്ലേ..?
@Johnson5
@Johnson5 2 жыл бұрын
ചേട്ടൻ ബൈബിൾ പഠിച്ചിട്ട് വട്ട് ആയതാണോ, അതോ തെറ്റിദ്ധാരണ പരത്തുകയാണോ 🤔,
@anithacherivukalayil5488
@anithacherivukalayil5488 5 ай бұрын
Edo kathanare than poyi bible thurannu sherikku vatichu nokku Pottatharangal paranju visvasikale vanchikkukayannu than Purohithar adharathil njanam sookshikkate
@sunnyjoseph8095
@sunnyjoseph8095 2 жыл бұрын
900
@abilashjoel5059
@abilashjoel5059 4 жыл бұрын
സംഭവിച്ചു കഴിഞ്ഞെങ്കിൽ ഇൗ പുസ്തകത്തിലെ ആദ്യത്തെ വചനം ഇങ്ങനെ എഴുതിയത് എന്തിനാണ്. ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്‍െറ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്‍കിയ വെളിപാട്‌.അവന്‍ തന്‍െറ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്‌തുവിന്‍െറ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്‌ഷ്യം നല്‍കി. വെളിപാട്‌ 1 :1,2.
@aravindchristo5762
@aravindchristo5762 4 жыл бұрын
Pls dont mislead others stop believing in ur brain. Believe in holy spirit.
@CatholicVibes
@CatholicVibes 4 жыл бұрын
@Aravind Christo Catholic Church always believed in the unity of FAITH and REASON. Pls read Fides et ratio, an encyclical released by Pope John Paul II ( www.vatican.va/content/john-paul-ii/en/encyclicals/documents/hf_jp-ii_enc_14091998_fides-et-ratio.html). Hating one's own brain is against the understanding of Catholic Church.
@c.pthomas1667
@c.pthomas1667 2 жыл бұрын
ആരാണ് 666 എന്ന നമ്പറുകാരൻ ? ശിംശോൻ ആണ് 666 എന്ന നമ്പറുകാരൻ
@annajojo1287
@annajojo1287 5 ай бұрын
ഗൂഗിൽ.നോക്ക്.666.
@aleyammaaleyamma2986
@aleyammaaleyamma2986 3 жыл бұрын
വെളിപാട് അല്ല അച്ഛാ വെളിപ്പാട്
@winwavepampady9182
@winwavepampady9182 2 жыл бұрын
അമ്മച്ചീ, വെളിപാട് എന്നാണ് ഇപ്പോഴത്തെ തർജിമയിൽ ഉള്ളത്. ആ വാക്ക് മലയാളം ആണ്. യോഹന്നാൻ മലയാളത്തിൽ അല്ല എഴുതിയത്.
@mohantc4092
@mohantc4092 3 жыл бұрын
വെളിപാടല്ല വെളിപ്പാട് അത് ആദ്യം പറഞ്ഞു പഠിക്ക് എന്നിട്ട് പുസ്തകം വ്യക്തമായ വായിക്കുക
@dennichenkj4708
@dennichenkj4708 3 жыл бұрын
കത്തോലിക്ക ബൈബിൾ ൽ വെളിപാട് എന്നാണ് എഴുതിയിരിക്കുന്നത്. പെന്തെക്കോസ്ത് ബൈബിൾ ൽ ആണ് വെളിപ്പാട് എന്ന് എഴുതി യിരിക്കുന്നത്.
@jaimontomy1899
@jaimontomy1899 3 жыл бұрын
കത്തോലിക്ക ബൈബിളിൽ വെളിപാട് എന്നുതന്നെയാണ്.
@sherinsunny906
@sherinsunny906 3 жыл бұрын
Where is quotes from bible
@jobinjoseph4430
@jobinjoseph4430 4 жыл бұрын
വെളിപാട് സാഹിത്യം
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
പത്തര മാറ്റ് വർഗീയതതന്നെ !😁
@jobyvayalilsingerjoby5059
@jobyvayalilsingerjoby5059 Жыл бұрын
വെളിപാട് അല്ല അച്ചാ വെള്ളിപ്പാട് ആണ് 😄😄😄
@pauljoseph2340
@pauljoseph2340 4 жыл бұрын
വെളിപാട് പുസ്തകവും അന്തിമ കാലവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? റോമാ ചക്രവർത്തിയായ കോൺസ്റ്റൻൻ്റൈൻ്റെ കസേരയിലാണല്ലോ പോപ്പ് ഇരിക്കുന്നത്.
@CatholicVibes
@CatholicVibes 4 жыл бұрын
@Paul Joseph വെളിപാട് പുസ്തകത്തിൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. അതായത് ആദിമ സഭ അനുഭവിച്ചിരുന്ന മർദ്ദനത്തിൽ നിന്നുള്ള മോചനം. ക്രിസ്തീയ സഭയുടെ സ്വാതന്ത്രൃം വിജയ ശ്രീലാളിതമായ സഭ. എന്നാൽ അത് യുഗാന്ത്യത്തെക്കുറിച്ചല്ല പറയുന്നത്. മറിച്ച് മതമർദ്ദനത്തിന്റെ കാലം കഴിഞ്ഞ് നല്ല കാലം വരും എന്ന പ്രത്യാശയാണ് പുസ്തകം നല്കുന്നത്. ദൈവ വചനത്തിലെ എല്ലാക്കാര്യങ്ങളും എപ്പോഴും നിലനില്ക്കുന്നതു പോലെ വെളിപാട് പുസ്തകവും സഹനത്തിന്റെ ഏതവസരത്തിലും പ്രത്യാശയുടെ പുസ്തകമായി കാണാം. യുഗാന്ത്യത്തെക്കുറിച്ചു പറയുക വെളിപാട് പുസ്തകത്തിന്റെ ലക്ഷ്യമല്ല. പത്രോസാണ് ആദ്യത്തെ പാപ്പാ. അദ്ദേഹത്തെ നിയമിച്ചത് യേശുവാണ്. 306 AD യിലാണ് കോൺസ്റ്റന്റൈൻ ചക്രവർത്തിയാകുന്നത്. വസ്തുതാപരമായി നോക്കുകയാണെങ്കിൽ പത്രോസിന്റെ സിംഹാസനവും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ സിംഹാസനവും തമ്മിൽ യാതൊരുബന്ധമൊന്നുമില്ല.
@pauljoseph2340
@pauljoseph2340 4 жыл бұрын
@@CatholicVibes എന്തിനാണ് വളച്ചൊടിച്ച് കള്ളത്തരം പറയുന്നത് ' പത്രോസ് യൂറോപ്യൻ ഭൂഖണ്ഡം കണ്ടിട്ടുപോലുമില്ല.
@bibinjoseph40
@bibinjoseph40 4 жыл бұрын
@@pauljoseph2340 പത്രോസ് റോമിലുണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. യൂദാ ഗോത്രത്തിലുള്ളവർ അവിടെ ചിതറി പാർത്തിരുന്നു. അദ്ധേഹത്തിന്റെ ഭൗതികശരീരം അടക്കിയത് റോമിൽ ആണ്. അത് ഇന്നും ഉണ്ടല്ലൊ. കോൺസ്റ്റന്റിന്റെ കാലത്തും അതിനു മുമ്പും മാർപ്പാപ്പമാരുണ്ടായിരുന്നു. Internet ലും മറ്റും അതിന്റെ വിവരങ്ങൾ ലഭിക്കും.
@pauljoseph2340
@pauljoseph2340 4 жыл бұрын
@@bibinjoseph40 അങ്ങനെയെങ്കിൽ പത്രോസ് റോമിലോ, ഇറ്റലിയിലോ, യൂറോപ്പിൽ എവിടെയെങ്കിലുമോ സുവിശേഷം അറിച്ചതിന് പ്രേഷിത പ്രവർത്തനം നടത്തിയതിനോ ബൈബിളിൽ പരാമർശങ്ങളൊന്നും കാണുന്നില്ല. അതേ സമയം വി.പൗലോസ് യൂറോപ്പിൽ പ്രത്യേകിച്ച് ബഹുദൈവാരാധ ന നടത്തിയിരുന്ന റോമിൽ സുവിശേഷമറിച്ചതും പ്രേഷിത പ്രവർത്തനം നടത്തിയതിനും അപ്പസ്തോല പ്രവർത്തിയാൽ കാണുന്നു. റോമിലെ വിജാതിയ രോട് സുവിശേഷമറിയിച്ചതിനാൽത്തന്നെ പൗലോസ് വിജാതിയരുടെ അപ്പസ്തോലനുമായി.ഈ ബഹുതി മറ്റൊരു അപ്പസ്തോലൻമാർക്കും ഇല്ലതാനും. അതുകൊണ്ട് പൗലോസും അദ്ദേഹത്തിൻ്റെ ശിഷ്യൻമാരും മാത്രമാണ് റോമിലും ഇറ്റലിയിലും ബ്രിട്ടണിലുമൊക്കെ സുവിശേഷമറിയിച്ചത്.എന്നതാണ് സത്യം .ഇൻ്റർനെറ്റിലുള്ള മറ്റ് കാര്യങ്ങളെല്ലാം വ്യാജമാണ് .....
@bibinjoseph40
@bibinjoseph40 4 жыл бұрын
@@pauljoseph2340 പൗലോസ് റോമിൽ ചെല്ലുന്നതിനു മുമ്പെ ഇറ്റലിയിൽ/ റോമിൽ ക്രിസ്ത്യാനികൾ ഉണ്ടയിരുന്നതിന് തീർച്ചയായും അപ്പസ്തോല പ്രവർത്തികളിൽ തെളിവുണ്ട്. അപ്പ.18, 1-4 വയിക്കുക. ഈ ക്രിസ്ത്യാനികളിൽ താങ്കൾ പറഞ്ഞ പോലെ വിജാതിയർ മാത്രമല്ല യഹൂദരും ഉണ്ടായിരുന്നു. ഇവിടെ പറയുന്ന അക്വീല ഇറ്റലിയിൽ നിന്ന് വന്ന ഒരു യഹൂദ ക്രിസ്ത്യാനിയാണ്. ഇന്റെർനെറ്റിൽ വ്യജമായിരിക്കാം പക്ഷെ ബൈബിളിൽ വ്യാജം വരില്ലെല്ലൊ.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 93 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 72 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 46 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 93 МЛН