ആരാണ് അന്തിക്രിസ്തു? അവന്റെ വരവെപ്പോള്‍? || Who is Antichrist?

  Рет қаралды 13,489

Catholic Vibes

Catholic Vibes

Күн бұрын

ആരാണ് എതിർ ക്രിസ്തു (ANTI CHRIST)? ഈ ചോദ്യവും അതിന്റെ ഉത്തരവും ക്രൈസ്തവർക്കിടയിൽ ഒരുപാട് സ്വാധീനം ചെലുത്തിയട്ടുള്ളതിനാൽ എതിർ ക്രിസ്തുവിനെ കുറിച്ചുള്ള ധാരാളം വ്യാഖ്യാനങ്ങൾ നമുക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. അത്തരം വ്യാഖ്യാനങ്ങൾ പലപ്പോഴും ദുർവ്യാഖ്യാനങ്ങളായി മാറുകയും ചെയ്യുന്നു. ആരാണ് എതിർ ക്രിസ്തുവെന്നതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില തെറ്റായ വ്യാഖ്യാനങ്ങളടങ്ങുന്ന പുസ്തകത്തെക്കുറിച്ചും സംസാരിക്കുകയാണ് ബൈബിൾ പണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ.

Пікірлер: 144
@shibuthomas9294
@shibuthomas9294 4 жыл бұрын
നന്ദി അച്ചാ യുഗാന്ത്യത്തെക്കുറിച്ചും വെളിപാടിൻ്റെയും ദാനിയേലിൻ്റെ പുസ്തകത്തെക്കുറിച്ചും ശരിയായ വ്യാഖ്യാനങ്ങളും പഠനങ്ങളും നിരന്തരം ആവശ്യമാണ്. രണ്ടാം വരവിനെക്കറിച്ചുള്ള സഭയുടെ പ്രബോധനങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും തുടർന്ന് പ്രതീക്ഷിക്കുന്നു.
@frmayyattil
@frmayyattil 4 жыл бұрын
ദൈവവചനവിരുദ്ധമായി പലരും നടത്തിക്കൊണ്ടിരിക്കുന്ന പാഷണ്ഡ പ്രബോധനങ്ങളിൽ നിന്ന് ദൈവജനത്തിനു മോചനം നല്കാനും ശരിയായ ദൈവവചന ജ്ഞാനത്തിലേക്ക് ജനത്തെ നയിക്കാനും വ്യക്തതയുള്ള ഇത്തരം പ്രബോധനങ്ങൾ അനിവാര്യമാണ്. നന്ദി, സെബാസ്റ്റ്യനച്ചാ.
@Goodboy-sq4ot
@Goodboy-sq4ot 3 жыл бұрын
Antichrist ഒരു വ്യക്തി തന്നെയാണ് *സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത, പറയുന്നു**** അനീതിയുടെ അളവുപാത്രം നിറഞ്ഞു കവിയുമ്പോൾ അന്തി ക്രിസ്തുവിന്റെ സമയം സമീപസ്ഥമാകും. ആ നാളുകളിൽ തിന്മ അഭൂതപൂർവ്വമായ വിധം വർദ്ധിക്കും. ക്രൈസ്തവർ നാസ്തിക ചിന്തകളെ സ്നേഹിക്കുകയും ദുഷ്ടർ ദൈവത്തിന്റെ സേവകരെ ചവിട്ടിമെതിക്കുകയും ചെയ്യും. ഈ യുഗത്തിന്റെ അന്ത്യത്തിൽ അന്തിക്രിസ്തു ജന്മമെടുക്കും. കിസ്തു സ്ത്രീത്വത്തിന്റെ ഏറ്റവും മഹോന്നതമായ അവസ്ഥ യിൽനിന്നും ജന്മമെടുത്തു. എന്നാൽ അന്തിക്രിസ്തു സ്ത്രീയുടെ ഏറ്റവും ഹീനമായ അവസ്ഥയിൽനിന്ന് (വേശ്യയിൽനിന്ന്) ജന്മ മെടുക്കും. ജനനസമയം തന്നെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു ശിശുവായിരിക്കും അത്. ആത്മീയ കാര്യങ്ങളിൽ അറിവു ണ്ടെന്ന് ഭാവിക്കുന്ന ഒരു നീചയായ സ്ത്രീ ആയിരിക്കും അവന്റെ മാതാവ്. സാത്താൻ തന്റെ പ്രവർത്തനത്തെ രൂപപ്പെടുത്താൻ ആരുടെ ബീജത്തെയാണോ തിരഞ്ഞെടുത്തത് ആ നിന്ദ്യനായ മനു ഷ്യനായിരിക്കും അവന്റെ പിതാവ്. അവൻ മൂന്നര വർഷം ഭരണം നടത്തും. ഭൂമി മുഴുവന്റെയും മേൽ അവന് അധികാരം ഉണ്ടായി രിക്കം. ******1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിക്കു നൽകിയ സന്ദേശം***** ദാനിയേലിന്റെ പുസ്തകത്തിൽ ഇതിനേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു. “ഈ വചനം അവസാന ദിവസംവരേക്കും അടച്ചു മുദ്രവച്ച് താണ്. അനേകർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിർമ്മല രാക്കി വെൺമയുറ്റവരാക്കുകയും ചെയ്യും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിക്കും. അവർ ഗ്രഹിക്കുകയില്ല. ജ്ഞാനികൾ ഗ്രഹിക്കും. നിരന്തര ദഹനബലി നിർത്തലാക്കുന്നതും വിനാശക രമായ ശ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയി രത്തി ഇരുന്നുറ്റി തൊണ്ണൂറ് ദിവസം ഉണ്ടാകും. ആയിരത്തി മുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്ക്കുന്നവൻ ഭാഗ്യവാൻ.” (ദാനിയേൽ 12/9-12) 1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിയി ലൂടെ ഈ തിരുവചനഭാഗം ഇപ്രകാരം വ്യാഖ്യാനിച്ചു തരുന്നു. “വിശുദ്ധ കുർബാനയാണ് നിരന്തര ദഹനബലി. സൂര്യോദയം മുതൽ അസ്തമയംവരെയും ദഹനബലി കർത്താവിൽ അർപ്പിക്ക പ്പെടും.” കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ പുന രവതരണം ആണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. പാട്ട സ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും വിശുദ്ധ കുർബാന ഒരു ബലിയല്ല. മറിച്ച് അന്ത്യ അത്താഴ വേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്. അങ്ങനെ ദിവ്യബലി അനുഷ്ഠാനം സഭയിൽ നിറുത്തലാക്ക പ്പെടും. അനുദിന ദിവ്യബലി നിറുത്തലാക്കുന്നതിലൂടെ എന്റെ ശത്ര വായ എതിർകിസ്ത ആഗ്രഹിച്ച വിശുദ്ധവസ്തുക്കളോടുള്ള ഭയ ങ്കരമായ അവഹേളനം അവൻ നേടിയെടുക്കും. മൂന്നരവർഷ ത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ടുദിവസം ഈ അവസ്ഥ നിലനില്ക്കും.”
@sanjisanji7928
@sanjisanji7928 2 жыл бұрын
Pp ⁰⁰
@SB-mb4hl
@SB-mb4hl 11 ай бұрын
Ethirkristhu oru vyakthi thanne aanu...yeshu athu velippeduthiyittundu.....SEBASTIAN KURZ ..ithanu ayalude peru..SEBASTIAN=666...Ithanu mrigathinte mudra.....ASCII code upayogichu. Ee peru kootti nokku....S+E+B+A+S+T+I+A+N.=666...ithu oru electronic chip aayirikkum ithu nammude shareerathil sweekarikkan nirbandikkapedum lokam muzhuvan....athinu munp ellavarum jeevikkunna deivathinte mudra sweekarikkuka....ee chip eduthu kazhinjal athmaavu nithya naashathil pokum.....beware.....karuna kontha cholluka.
@gracecommunityglobal
@gracecommunityglobal 4 жыл бұрын
Thanks a lot acha , all this teachings and the teachers and under the influence of penticostel group . By the grace of God I was saved from this to true catholic faith
@Goodboy-sq4ot
@Goodboy-sq4ot 3 жыл бұрын
Antichrist ഒരു വ്യക്തി തന്നെയാണ് *സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത, പറയുന്നു**** അനീതിയുടെ അളവുപാത്രം നിറഞ്ഞു കവിയുമ്പോൾ അന്തി ക്രിസ്തുവിന്റെ സമയം സമീപസ്ഥമാകും. ആ നാളുകളിൽ തിന്മ അഭൂതപൂർവ്വമായ വിധം വർദ്ധിക്കും. ക്രൈസ്തവർ നാസ്തിക ചിന്തകളെ സ്നേഹിക്കുകയും ദുഷ്ടർ ദൈവത്തിന്റെ സേവകരെ ചവിട്ടിമെതിക്കുകയും ചെയ്യും. ഈ യുഗത്തിന്റെ അന്ത്യത്തിൽ അന്തിക്രിസ്തു ജന്മമെടുക്കും. കിസ്തു സ്ത്രീത്വത്തിന്റെ ഏറ്റവും മഹോന്നതമായ അവസ്ഥ യിൽനിന്നും ജന്മമെടുത്തു. എന്നാൽ അന്തിക്രിസ്തു സ്ത്രീയുടെ ഏറ്റവും ഹീനമായ അവസ്ഥയിൽനിന്ന് (വേശ്യയിൽനിന്ന്) ജന്മ മെടുക്കും. ജനനസമയം തന്നെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു ശിശുവായിരിക്കും അത്. ആത്മീയ കാര്യങ്ങളിൽ അറിവു ണ്ടെന്ന് ഭാവിക്കുന്ന ഒരു നീചയായ സ്ത്രീ ആയിരിക്കും അവന്റെ മാതാവ്. സാത്താൻ തന്റെ പ്രവർത്തനത്തെ രൂപപ്പെടുത്താൻ ആരുടെ ബീജത്തെയാണോ തിരഞ്ഞെടുത്തത് ആ നിന്ദ്യനായ മനു ഷ്യനായിരിക്കും അവന്റെ പിതാവ്. അവൻ മൂന്നര വർഷം ഭരണം നടത്തും. ഭൂമി മുഴുവന്റെയും മേൽ അവന് അധികാരം ഉണ്ടായി രിക്കം. ******1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിക്കു നൽകിയ സന്ദേശം***** ദാനിയേലിന്റെ പുസ്തകത്തിൽ ഇതിനേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു. “ഈ വചനം അവസാന ദിവസംവരേക്കും അടച്ചു മുദ്രവച്ച് താണ്. അനേകർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിർമ്മല രാക്കി വെൺമയുറ്റവരാക്കുകയും ചെയ്യും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിക്കും. അവർ ഗ്രഹിക്കുകയില്ല. ജ്ഞാനികൾ ഗ്രഹിക്കും. നിരന്തര ദഹനബലി നിർത്തലാക്കുന്നതും വിനാശക രമായ ശ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയി രത്തി ഇരുന്നുറ്റി തൊണ്ണൂറ് ദിവസം ഉണ്ടാകും. ആയിരത്തി മുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്ക്കുന്നവൻ ഭാഗ്യവാൻ.” (ദാനിയേൽ 12/9-12) 1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിയി ലൂടെ ഈ തിരുവചനഭാഗം ഇപ്രകാരം വ്യാഖ്യാനിച്ചു തരുന്നു. “വിശുദ്ധ കുർബാനയാണ് നിരന്തര ദഹനബലി. സൂര്യോദയം മുതൽ അസ്തമയംവരെയും ദഹനബലി കർത്താവിൽ അർപ്പിക്ക പ്പെടും.” കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ പുന രവതരണം ആണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. പാട്ട സ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും വിശുദ്ധ കുർബാന ഒരു ബലിയല്ല. മറിച്ച് അന്ത്യ അത്താഴ വേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്. അങ്ങനെ ദിവ്യബലി അനുഷ്ഠാനം സഭയിൽ നിറുത്തലാക്ക പ്പെടും. അനുദിന ദിവ്യബലി നിറുത്തലാക്കുന്നതിലൂടെ എന്റെ ശത്ര വായ എതിർകിസ്ത ആഗ്രഹിച്ച വിശുദ്ധവസ്തുക്കളോടുള്ള ഭയ ങ്കരമായ അവഹേളനം അവൻ നേടിയെടുക്കും. മൂന്നരവർഷ ത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ടുദിവസം ഈ അവസ്ഥ നിലനില്ക്കും.”
@mariyan567
@mariyan567 3 жыл бұрын
കൊറോണാ ശരിക്കും ഒരു ആൻറി ക്രൈസ്റ്റ് ആണ് ലോകം മുഴുവൻ ഇപ്പോൾ കൊറോണ യാണല്ലോ ഭരിക്കുന്നത്. കൊറോണ ദിവ്യബലി മുടക്കി
@lionarul3548
@lionarul3548 4 жыл бұрын
ബഹുമാനപ്പെട്ട അച്ച വളരെയധികം ഉപകാരപ്രദമായ വിഷയംമാണ് , പഠനമാണ് കൃത്യമായ സമയത്താണ് അച്ഛൻ പ്രതികരിച്ചതും Thank you father
@sr.tessyrose7213
@sr.tessyrose7213 4 жыл бұрын
Congratulations Father. Very good explanation. Thanks a lot.
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 ഇതിൽ അച്ചൻ പറഞ്ഞ ഒരു കാര്യം മാത്രമേ സത്യമായിട്ടുള്ളൂ! അന്തിക്രിസ്തു എന്നു പറഞ്ഞിരിക്കുന്നത് എതിർ ക്രിസ്തുവിനെക്കുറിച്ചാണെന്ന കാര്യം മാത്രം! മറ്റുള്ളതെല്ലാം വചന വിരുദ്ധമായിട്ടാണ് അച്ചൻ പറയുന്നത്. പ്രൊട്ടസ്റ്റന്റു സഹോദരങ്ങൾക്ക് ഇതിലും ജ്ഞാനമുണ്ട്. ദയവായി അച്ചൻ താഴെ പറയുന്ന വചനഭാഗങ്ങൾ പ്രാർത്ഥനയോടെ വായിക്കണമെന്ന് അപേക്ഷിക്കുന്നു. " അരാജകത്വത്തിന്റെ മനുഷ്യൻ " എന്നാണു പറഞ്ഞിരിക്കുന്നത്; "മനുഷ്യർ " എന്നല്ല. ഈസാ നബിയാണ് എതിർ ക്രിസ്തുവായി വരാൻ പോകുന്നതെന്ന് നിങ്ങൾ കുറച്ച് അച്ചൻ മാർക്കു മാത്രം മനസ്സിലായിട്ടില്ല - ബാക്കി എല്ലാവർക്കും അറിയാം. നിരന്തര ദഹനബലി നിർത്തലാക്കുന്നത് കത്തോലിക്കാസഭയിലെ പരിശുദ്ധ കുർബാനയാണ്. അല്ലാതെ ജറുസലേം ദേവാലയത്തിൽ നടത്തിക്കൊണ്ടിരുന്ന ആടുകളേയും കാളകളേയും ബലിയർപ്പിക്കുന്നത് അല്ല. അത് അഹറോന്റെ ബലിയായിരുന്നു. മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം യേഹ്ശുവ തന്റെ ശരീര രക്തങ്ങൾ അപ്പവും വീഞ്ഞുമാക്കി മാറ്റി കാൽവരിയിൽ ബലിയർപ്പിച്ചതോടുകൂടി "പുതിയ ഉടമ്പടി " സ്ഥാപിച്ചു. ഇനി ജെറുശലേമിൽ ദൈവാലയമൊന്നും ഉണ്ടാവില്ല. തന്റെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചും നമ്മൾ ദൈവത്തിന്റെ ആലയമാണെന്നു പറഞ്ഞതും തിരിച്ചറിയുക. എതിർ ക്രിസ്തു വരുമ്പോൾ പകുതി ആഴ്ചത്തേയ്ക്ക് നിർത്തലാക്കുന്ന നിരന്തര ദഹനബലി പരിശുദ്ധ കുർബാനയാണ്. അത് നിർത്തലാക്കാനോ മാറ്റം വരുത്താനോ സാധിക്കുന്നത് ആരെക്കൊണ്ടായിരിക്കുമെന്നു ചിന്തിക്കുക! കേട്ടിട്ട് വിഷമം വന്നിട്ട് എഴുതിയതാണ്. മൂന്നര വർഷം എതിർ ക്രിസ്തുവിന്റെ ഭരണം ഉണ്ടാവുമെന്നും ഏലിയായും മോശയും വരുമെന്നും അടയാള സഹിതം പറഞ്ഞിട്ടുണ്ടല്ലോ. വെളിപാട് :11:6-7 വായിക്കുക അവരെ മൃഗം (ഈസാ നബി) കൊല്ലുമ്പോൾ സമ്മാനം കൈമാറുന്നവരുടെ കൂട്ടത്തിലാകാൻ ശ്രമിക്കരുതെ. മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28).യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണിത്.
@jobyvayalilsingerjoby5059
@jobyvayalilsingerjoby5059 2 жыл бұрын
Ethanu 100%ശരിയാണ്
@antonymalayatoortips7346
@antonymalayatoortips7346 2 жыл бұрын
ഈ അച്ഛൻ വെറുതെയാണ്
@anilalbert902
@anilalbert902 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഈ അച്ഛൻ പൊട്ടനത്തനാണ് ഒന്നുമറിയില്ല എന്തിനാണ് അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നത് അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും
@lissammamathew1702
@lissammamathew1702 4 жыл бұрын
Thanks a lot for giving such a great & valuable information God bless you. Fr
@cecilpjoseph
@cecilpjoseph 4 жыл бұрын
Thanks Father 👍
@samscaria8011
@samscaria8011 4 жыл бұрын
Vry good msg Sebastian Acha... God bless you....
@EnteChunkAanuChristu
@EnteChunkAanuChristu 4 жыл бұрын
WELL STUDIED...GREAT EFFORT Fr...
@devimenon1736
@devimenon1736 4 жыл бұрын
Great message Frjii....Indeed 👍👍🙏🙏🙏
@poovanpuzhajose4429
@poovanpuzhajose4429 4 жыл бұрын
very good explanation.not heard before.helped me to understand the term Antichrist.
@ab72862
@ab72862 4 жыл бұрын
Appreciate catholic vibes and especially fr. Kutyanickal
@abrahamcyriac3228
@abrahamcyriac3228 4 жыл бұрын
👍👍
@KY-qo7gh
@KY-qo7gh 4 жыл бұрын
In addition to lectures please provide a PDF of the Catholic content. So that it can be used for further studies.
@francisashlin9844
@francisashlin9844 3 жыл бұрын
I'm believe in Bible content and Christianity
@prameelamathews929
@prameelamathews929 Жыл бұрын
നന്ദിയുണ്ട്. ഇനിയും കൂടുതൽ വ്യക്തത ബൈബിളിൽ പറയുന്ന വെളിപാടിനെ കുറിച്ച് ക്രിസ്ത്യാനകൾ അറിയണം. ജനങ്ങൾ ഭയത്തിൽ ജീവിക്കുന്ന കാലഘട്ടമാണിത്.
@afmusic_afsmch
@afmusic_afsmch 4 жыл бұрын
Very informative.Thank you acha
@mercyjjohn7619
@mercyjjohn7619 3 жыл бұрын
Sari aya message anu
@mercyjjohn7619
@mercyjjohn7619 3 жыл бұрын
Pithavineum puthraneum nishedikkunnavar, ethirchristhukkal, Athoru vyakthi alla, kallakristhukkal, ethichristhukkal, anekarekurichanu johnthe eppistle 2;18
@mercyjjohn7619
@mercyjjohn7619 3 жыл бұрын
Daivika njanam ullavarke athuthirichariyam
@mercyjjohn7619
@mercyjjohn7619 3 жыл бұрын
Bless you acha
@joychencheril6628
@joychencheril6628 10 ай бұрын
Very good information acha
@Lord60000
@Lord60000 4 жыл бұрын
Very good മെസ്സജ്
@Goodboy-sq4ot
@Goodboy-sq4ot 3 жыл бұрын
Antichrist ഒരു വ്യക്തി തന്നെയാണ് *സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത, പറയുന്നു**** അനീതിയുടെ അളവുപാത്രം നിറഞ്ഞു കവിയുമ്പോൾ അന്തി ക്രിസ്തുവിന്റെ സമയം സമീപസ്ഥമാകും. ആ നാളുകളിൽ തിന്മ അഭൂതപൂർവ്വമായ വിധം വർദ്ധിക്കും. ക്രൈസ്തവർ നാസ്തിക ചിന്തകളെ സ്നേഹിക്കുകയും ദുഷ്ടർ ദൈവത്തിന്റെ സേവകരെ ചവിട്ടിമെതിക്കുകയും ചെയ്യും. ഈ യുഗത്തിന്റെ അന്ത്യത്തിൽ അന്തിക്രിസ്തു ജന്മമെടുക്കും. കിസ്തു സ്ത്രീത്വത്തിന്റെ ഏറ്റവും മഹോന്നതമായ അവസ്ഥ യിൽനിന്നും ജന്മമെടുത്തു. എന്നാൽ അന്തിക്രിസ്തു സ്ത്രീയുടെ ഏറ്റവും ഹീനമായ അവസ്ഥയിൽനിന്ന് (വേശ്യയിൽനിന്ന്) ജന്മ മെടുക്കും. ജനനസമയം തന്നെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു ശിശുവായിരിക്കും അത്. ആത്മീയ കാര്യങ്ങളിൽ അറിവു ണ്ടെന്ന് ഭാവിക്കുന്ന ഒരു നീചയായ സ്ത്രീ ആയിരിക്കും അവന്റെ മാതാവ്. സാത്താൻ തന്റെ പ്രവർത്തനത്തെ രൂപപ്പെടുത്താൻ ആരുടെ ബീജത്തെയാണോ തിരഞ്ഞെടുത്തത് ആ നിന്ദ്യനായ മനു ഷ്യനായിരിക്കും അവന്റെ പിതാവ്. അവൻ മൂന്നര വർഷം ഭരണം നടത്തും. ഭൂമി മുഴുവന്റെയും മേൽ അവന് അധികാരം ഉണ്ടായി രിക്കം. ******1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിക്കു നൽകിയ സന്ദേശം***** ദാനിയേലിന്റെ പുസ്തകത്തിൽ ഇതിനേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു. “ഈ വചനം അവസാന ദിവസംവരേക്കും അടച്ചു മുദ്രവച്ച് താണ്. അനേകർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിർമ്മല രാക്കി വെൺമയുറ്റവരാക്കുകയും ചെയ്യും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിക്കും. അവർ ഗ്രഹിക്കുകയില്ല. ജ്ഞാനികൾ ഗ്രഹിക്കും. നിരന്തര ദഹനബലി നിർത്തലാക്കുന്നതും വിനാശക രമായ ശ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയി രത്തി ഇരുന്നുറ്റി തൊണ്ണൂറ് ദിവസം ഉണ്ടാകും. ആയിരത്തി മുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്ക്കുന്നവൻ ഭാഗ്യവാൻ.” (ദാനിയേൽ 12/9-12) 1992 ഡിസംബർ 31ന് മാതാവ് ഫാ. സ്റ്റെഫാനോ ജോബിയി ലൂടെ ഈ തിരുവചനഭാഗം ഇപ്രകാരം വ്യാഖ്യാനിച്ചു തരുന്നു. “വിശുദ്ധ കുർബാനയാണ് നിരന്തര ദഹനബലി. സൂര്യോദയം മുതൽ അസ്തമയംവരെയും ദഹനബലി കർത്താവിൽ അർപ്പിക്ക പ്പെടും.” കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ പുന രവതരണം ആണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. പാട്ട സ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും വിശുദ്ധ കുർബാന ഒരു ബലിയല്ല. മറിച്ച് അന്ത്യ അത്താഴ വേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്. അങ്ങനെ ദിവ്യബലി അനുഷ്ഠാനം സഭയിൽ നിറുത്തലാക്ക പ്പെടും. അനുദിന ദിവ്യബലി നിറുത്തലാക്കുന്നതിലൂടെ എന്റെ ശത്ര വായ എതിർകിസ്ത ആഗ്രഹിച്ച വിശുദ്ധവസ്തുക്കളോടുള്ള ഭയ ങ്കരമായ അവഹേളനം അവൻ നേടിയെടുക്കും. മൂന്നരവർഷ ത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ടുദിവസം ഈ അവസ്ഥ നിലനില്ക്കും.”
@mariakeerthiraj5961
@mariakeerthiraj5961 4 жыл бұрын
Appol achan...yeshuvil vishasikunnilleee.....
@DavidChristopher-i2k
@DavidChristopher-i2k 6 ай бұрын
😳😳
@francisashlin9844
@francisashlin9844 3 жыл бұрын
Good video of your sincerity
@sibinsebastian9751
@sibinsebastian9751 2 жыл бұрын
അച്ഛൻ പറയുന്നത് ഇത് തെറ്റാണ് അന്തിക്രിസ്തു വരും അത് അടിവരയിട്ട് ഉറപ്പിച്ചതാണ്. 2 തെസലോനിക്കാ അദ്ധ്യായം 2 ൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് ...3 : ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 4 : ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും...6 : സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7 : അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. 8 : കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.....ഇതിൽ 8 മത്തെ ലൈനിൽ കൃത്യമായിട്ട് പറയുന്നുണ്ട് യേശുക്രിതു തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ തോൽപ്പിക്കും എന്ന് .....ദാനിയേല്‍ , സുവിശേഷങ്ങൾ , വെളിപാട് ഇതിൽ എല്ലാത്തിലും =രേഹപ്പെടുത്തിയിട്ടുണ്ട്...666 എന്ന സംഖ്യ നീറോയെയും സൂചിപ്പിച്ചിരുന്നു പക്ഷേ അപ്പോഴും യേശു ക്രിസ്തു വന്ന് അവനെ നശിപ്പിച്ചില്ല
@sreekuttankr804
@sreekuttankr804 Жыл бұрын
Amen ❤️🙏💪💪
@jacobthomas3180
@jacobthomas3180 2 жыл бұрын
Sir,no comments.appreciate at least 2022 you Catholics are opening up bible,revelation studies etc..good.pls go forward...and check and think what protestants say....continue,your studies Sir.
@jaisondavis9406
@jaisondavis9406 4 жыл бұрын
വളരെ അർത്ഥവത്തായ വ്യാഖ്യാനം ബൈബിൾ ആഴത്തിൽ പഠിക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാട്ടുന്നു.കാലഘട്ടത്തിന്റെ പ്രബോധന ദൗത്യം
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 അവന്‍ ഒലിവുമലയില്‍ നിലയുറപ്പിക്കും! "ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും"(സഖറിയാ: 14; 4). സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത യേഹ്ശുവായെ നോക്കിനില്‍ക്കുകയായിരുന്ന ശിഷ്യസമൂഹത്തെ ദൈവദൂതന്മാര്‍ ഓര്‍മ്മിപ്പിച്ചത് ഈ പ്രവചനമായിരുന്നു. യേഹ്ശുവാ തങ്ങളുടെ ദൃഷ്ടിയില്‍നിന്നു മറഞ്ഞത് എപ്രകാരമാണോ, അതുപോലെതന്നെ അവിടുന്ന് തിരികെ വരുന്നത് മനുഷ്യര്‍ കാണും. അതായത്, ചില 'ദൈവശാസ്ത്രജ്ഞന്മാര്‍' തങ്ങളുടെ യുക്തിയില്‍ ചിന്തിച്ചുകൂട്ടിയിരിക്കുന്നതുപോലെ, പ്രതീകാത്മകമായ ഒരു വരവല്ല അവിടുത്തെ തിരിച്ചുവരവ്! എന്നാല്‍, അവിടുത്തെ തിരിച്ചുവരവിനുമുമ്പ് അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട് അവനുള്ളവരെയെല്ലാം അവന്‍ സ്വന്തമാക്കേണ്ടിയിരിക്കുന്നു! എതിര്‍ക്രിസ്തു (ഈസാനബി) പ്രത്യക്ഷനാകുകയും അനേകരെ അവന്റെ അനുയായികളാക്കുകയും വേണം. നാമമാത്ര ക്രിസ്ത്യാനികളും യേഹ്ശുവായെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കാത്തവരുമായ അനേകരെ അവന്‍ വഞ്ചിക്കും. ഇക്കാര്യം ദൈവത്തിന്റെ വചനം നമ്മെ അറിയിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും (മത്താ:24; 24). യേഹ്ശുവായും ഈസാനബിയും ഒരുവന്‍തന്നെയാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകം വ്യക്തികള്‍ ക്രൈസ്തവരുടെയിടയില്‍പ്പോലും ഇന്നുണ്ട്. ഇക്കൂട്ടരെയെല്ലാം എളുപ്പത്തില്‍ തന്റെ പക്ഷത്തു ചേര്‍ക്കാന്‍ എതിര്‍ക്രിസ്തുവിനു സാധിക്കും. എന്തെന്നാല്‍, ഈസാനബി തന്നെയാണ് എതിര്‍ക്രിസ്തു! ഇവിടെ നാം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, ഒരുകാലത്തും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ അദ്ഭുതങ്ങളും അടയാളങ്ങളും ഇക്കാലത്ത് സംഭവിക്കും. അവയിലെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍പോലും അവിടേക്ക് നമ്മുടെ ശ്രദ്ധതിരിയാന്‍ പാടില്ല. എന്തെന്നാല്‍, മനുഷ്യന്റെ കണ്ണുകളെയും മറ്റെല്ലാ ഇന്ദ്രിയങ്ങളെയും മാത്രമല്ല, സ്വബോധത്തെപ്പോലും ബന്ദിയാക്കാനുള്ള കൗശലങ്ങളുമായാണ് അവന്‍ പ്രത്യക്ഷപ്പെടുന്നത്. ആയതിനാല്‍, ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണം!
@lisranicsn7507
@lisranicsn7507 4 жыл бұрын
Acha it was good
@sijibinupulikkottilbinu8805
@sijibinupulikkottilbinu8805 4 жыл бұрын
അച്ചന്‍ ബൈബിളിനെക്കുറിച്ച് ആഴമായി പഠിച്ചതിനുശേഷമാണ് ഗ്രന്ഥത്തെ ഇത്ര ആധികാരികമായി വിലയിരുത്തിയിരിക്കുന്നതെന്ന് മനസിലാകുന്നു. എന്നാല്‍ വിശുദ്ധരും വേദപാരംഗതരുമൊക്കെ അച്ചന്‍ പറഞ്ഞവയില്‍നിന്നും വ്യത്യസ്തമായിട്ടാണല്ലോ ഈ വിഷയത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. സാധാരണക്കാരായ ഞങ്ങള്‍ ഏതു വ്യാഖ്യാനമാണ് സ്വീകരിക്കേണ്ടത്?
@CatholicVibes
@CatholicVibes 4 жыл бұрын
@Sijibinupulikkottil Binu വിശുദ്ധരായവർ അവർക്കുണ്ടായ മിസ്റ്റിക്കൽ അനുഭവങ്ങളും ദർശനങ്ങളും പലതും എഴുതിവെച്ചിട്ടുണ്ട്. അവയെ എല്ലാം നമ്മൾ വാച്യാർത്ഥത്തിൽ എടുത്തുകൊണ്ടു വ്യാഖ്യാനിക്കാൻ പോകുകയും സഭയുടെ ഔദ്യോഗിക പ്രബോധനമാണെന്നും പറഞ്ഞുകൊണ്ട് പ്രസംഗിക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്താൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. Pontifical Biblical Commisson ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചും പഠനകളെക്കുറിച്ചും അനേകം രേഖകൾ ഇറക്കിയിട്ടുണ്ട്. വത്തിക്കാൻ വെബ്‌സൈറ്റിൽ അവ എല്ലാം ലഭ്യമാണ്. അങ്ങനെയുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സഭയിൽ ബൈബിൾ വ്യാഖ്യാനം നടത്തേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളിലെ ദൈവാവിഷ്കരണം (Dei Verbum) എന്ന രേഖയും Benedict പതിനാറാമൻ പാപ്പ 2008 ൽ ഇറക്കിയ കർത്താവിന്റെ വചനം (verbum domini) എന്ന രേഖയും നിർബന്ധമായും വായിച്ചിരിക്കേണ്ടവയാണ്. ഓരോരുത്തരും ഞാൻ മനസിലാക്കിയത് മാത്രമാണ് ശരി എന്നുള്ള മനോഭാവമാണ് ഇവിടെ കുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്നത്‌. എളിമപ്പെട്ടുകൊണ്ടു കത്തോലിക്കാ സഭ എന്താണ് പഠിപ്പിക്കുന്നതെന്നു ക്ഷമയോടെ പഠിക്കാൻ തുടങ്ങിയാലാണ് യഥാർത്ഥ സത്യം മനസിലാകുകയുള്ളു. അങ്ങയുള്ളവരെ സഹായിക്കുകയാണ് Catholic Vibes ന്റെ ലക്ഷ്യം.
@anjo2540
@anjo2540 4 жыл бұрын
അപ്പോൾ വിശുദ്ധർ പഠിപ്പിച്ചിരിക്കുന്നതും ബൈബിൾ വ്യാഖ്യാനിച്ചിരിക്കുന്നതുമെല്ലാം പാഷണ്ഡത ആയിരിക്കുമോ? എങ്കിൽ അവരെ വിശുദ്ധരാക്കിയ കത്തോലിക്ക സഭക്കും മാർപാപ്പമാർക്കും തെറ്റുപറ്റി എന്നാകുമോ?
@baijuthodupuzha6177
@baijuthodupuzha6177 3 жыл бұрын
വീണ്ടും ജനനത്തെക്കുറിച്ചും വീണ്ടും സ്നാനം ചെയ്യുന്ന തിനെക്കുറിച്ചും എന്താണാഭിപ്രായം?
@JOSEKU-h4c
@JOSEKU-h4c 7 ай бұрын
Achen epani nirthy, aa vella nity azhychuvachittu, thengelkaran pokunnathanu nallathu.Valeya degree ellamundu,pasha vachanum sheriyaye manacelakkanulla devathinthe cripa ella.god bless you.
@bijoythomas5873
@bijoythomas5873 Жыл бұрын
ഞാൻ ആദ്യമായി ഒരു ധ്യാനം കൂടുന്നത് 26 വർഷം മുൻപ് ആ കാലഘട്ടത്തിലെ ജീവിക്കുന്ന വിശുദ്ധനായ ജോർജ് കുറ്റിക്കൽ അച്ഛന്റെ ധ്യാനമായിരുന്നു.ആ ധ്യാനത്തിലെ ഒരു വിഷയം യുഗന്ത്യം ആയിരുന്നു ദൈവവചനത്തിന്റെയും CCC യുടെയും പരിശുദ്ധ അമ്മയുടെ ഈ കാലഘട്ടത്തിൽ പല സ്ഥലത്തുള്ള പ്രത്യക്ഷപെടലിന്റെയും അടിസ്ഥാനത്തിൽ യേശുവിന്റെ രണ്ടാം വരവിന്റെ നാളുകൾ അടുത്തു എന്നാണ് ജീവിക്കുന്ന വിശുദ്ധനായ കുറ്റിക്കൽ അച്ഛൻ അവിടെ പഠിപ്പിച്ചത്. ഈ വീഡിയോയിൽ ഈ അച്ഛൻ പറയുന്ന കാര്യങ്ങൾ ദൈവവചനമായോ കത്തോലിക്കാ മതബോധന ഗ്രന്ഥമായോ യാതൊരു ബന്ധവും ഇല്ലാതെ ബുദ്ധിയുടെ തലത്തിൽ ഉള്ളതാണ്. അത് കൊണ്ട് അച്ഛൻ ഈ വീഡിയോ ഡിലീറ്റ് ചെയ്താൽ അച്ഛൻ ദൈവ വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിന്റെ കണക്ക് ദൈവസന്നിധിയിൽ കൊടുക്കുന്നതിൽ നിന്നും അച്ഛന് രക്ഷപെടാൻ സാധിക്കും 🙏
@ajithantony3252
@ajithantony3252 4 жыл бұрын
Fr. Please write a book about this antichrist and all other mysteries which would help people not to follow wrong teachings and beliefs.
@CatholicVibes
@CatholicVibes 4 жыл бұрын
@Ajith Antony Thanks for your suggestions. We will write an article based on this topic and make it available on our upcoming website.
@josejosephkuriappilly928
@josejosephkuriappilly928 4 жыл бұрын
Thanks Fr Kuttiyani
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും"(മത്താ: 24; 29, 30). എതിര്‍ക്രിസ്തു വന്നുകഴിയുമ്പോള്‍ അവന്‍ സ്ഥാനംപിടിക്കുന്നത് ദൈവാലയത്തിലാണെന്നും, ജറുസലെമിന്റെ കോട്ടകളെ അവന്‍ മലിനമാക്കുമെന്നും ബൈബിള്‍ പറയുന്നുണ്ട്. അതുപോലെ, അവന്‍ ചെയ്യുന്ന മറ്റൊരുകാര്യം ശ്രദ്ധിക്കുക: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31). ഇത് അന്ത്യകാലത്തേക്കുള്ള പ്രവചനമാണ്. നിരന്തരദഹനബലി നിര്‍ത്തലാക്കണമെങ്കില്‍, അങ്ങനെയൊരു ബലി നിലവിലുണ്ടായിരിക്കണം. ജറുസലെമില്‍ ദൈവാലയമോ ബലിയര്‍പ്പണമോ ഇല്ലാതായിട്ട് രണ്ടായിരം വര്‍ഷമാകാന്‍ പോകുന്നു. അഥവാ, ഇനി അവിടെ ബലി ആരംഭിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്താലും ദൈവത്തെ അത് ബാധിക്കുന്നില്ല. എന്തെന്നാല്‍, അങ്ങനെയുള്ള ബലികളുടെ സാധുതതന്നെ നഷ്ടപ്പെട്ടതാണ്. നിരര്‍ത്ഥകമായ ഒരു ചടങ്ങ് നിര്‍ത്താലാക്കുന്നതിനെ സംബന്ധിച്ച് ഇത്രത്തോളം ഗൗരവത്തോടെ പ്രവചിക്കേണ്ട ആവശ്യമില്ലെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകും. ജറുസലെമില്‍ കാളയെ ബലിയര്‍പ്പിച്ചാല്‍ അതിനുകാലാവധി കഴിഞ്ഞ മരുന്നിന്റെ പ്രാധാന്യമേ കല്പിക്കേണ്ടതുള്ളു! ഇവിടെയാണ്‌ കത്തോലിക്കാസഭയുടെ പ്രാധാന്യം വെളിപ്പെടുന്നത്. എന്തെന്നാല്‍, ഇന്ന് ഈ ഭൂമുഖത്ത് നിരന്തരദഹനബലി അര്‍പ്പിക്കുന്ന സഭയുടെങ്കില്‍ അത് കത്തോലിക്കാസഭ മാത്രമാണ്! കുര്‍ബ്ബാന അര്‍പ്പിക്കുന്ന മറ്റുചില സഭകളുണ്ടെങ്കിലും, എല്ലാ ദിവസവും ബാലിയര്‍പ്പിക്കണം എന്ന നിയമം കത്തോലിക്കാസഭയില്‍ മാത്രമേയുള്ളു! ആയതിനാല്‍, കത്തോലിക്കാസഭയില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതാണ് അന്ത്യകാല ലക്ഷണം!
@Nirmal-m8e
@Nirmal-m8e 2 жыл бұрын
അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ് ❤️
@israel5302
@israel5302 9 ай бұрын
അച്ഛൻ പറഞ്ഞത് മുഴുവൻതെറ്റാണ്അറിയാത്ത വിഷയങ്ങൾപറയാതിരിക്കുകഎതിർ ക്രിസ്തുഒരുവ്യക്തിയാണ്എന്ന്ബൈബിൾഒരുസംശയവുമില്ലാതെവ്യക്തമായി പഠിപ്പിക്കുന്നുഅവസാനനാളിൽപലരുംവന്നുദൈവമക്കളെഎതിർ ക്രിസ്തു ഇല്ല എന്ന്പറഞ്ഞ് വഴിതെറ്റിക്കും

@mathewjoseph9440
@mathewjoseph9440 2 жыл бұрын
ബഹുമാനപ്പെട്ട അച്ചാ, കർത്താവിൻ്റെ രണ്ടാം വരവ് ഉണ്ടോ?? ഉണ്ടെങ്കിൽ അതിന് മുൻപ് മൂന്നര വര്ഷം അവൻ്റെ ഭരണം ഉണ്ടോ? ലോകം മുഴുവൻ അവൻ്റെ ആധിപത്യത്തിൽ ആകുകയും, സഭയിൽ വിശ്വാസ ത്യാഗവും, ദൈവം എന്നു വിളിക്കുന്ന എല്ലായിടത്തും തന്നെ പ്രതിഷ്ഠിക്കുകയും അവൻ്റെ മുദ്ര കുത്താൻ എല്ലാവരെയും നിർബന്ധിക്കുകയും ചെയ്യില്ലെ? ... ഏക ലോക ഭരണവും, ഏക ലോക മതവും..New World order ഒന്നും അച്ചനും സഭയും വിശ്വസിക്കുന്നില്ല?? എന്തിനാണ് ഈ പുസ്തകം പിൻവലിക്കാൻ പറയുന്നത്? ഇതു വായിച്ച് ആരെങ്കിലും സഭ വിട്ടു പോകുകയോ, വിശ്വാസ വിരുദ്ധർ ആകുകയോ ചെയ്തോ? ഇത് വായിച്ചവർ അനുദിനം കൂദാശകൾ സ്വീകരിച്ചു,ഒരുക്കമുള്ളവർ ആയി വിശ്വാസത്തോടെ കർത്താവിനെ കാത്ത് ഇരിക്കുന്നതിൽ എന്തു തെറ്റാണ്?? അല്ലാതെ ഇതൊന്നും വിശ്വസിക്കാതെ തിന്നു കുടിച്ചു ആനന്ദിച്ച്.. ആ 5കന്യക മാരെ പോലെ ജീവിക്കണം എന്നാണ് അച്ചൻ പറയുന്നത്?? ഏതായാലും..സമ്മതിക്കുന്നു.
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 യേഹ്ശുവായുടെ തിരിച്ചുവരവിനുമുമ്പ് ഏലിയായും മോശയും വരേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയില്‍ മ്ലേച്ഛത സ്ഥാപിക്കപ്പെടുകയും, ക്രിസ്തുവിന്റെ നിയമങ്ങളില്‍നിന്നു പൂര്‍ണ്ണമായി വ്യതിചലിക്കുകയും ചെയ്യുമ്പോള്‍, തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വെണ്മയുള്ളതാക്കി സൂക്ഷിക്കുന്ന വിശ്വാസികള്‍ സഭയിലുണ്ടായിരിക്കും. ഇവരെ ശക്തിപ്പെടുത്താനും, സഭയിലെ ആചാര്യന്മാര്‍ക്ക് താക്കീത് നല്‍കാനുമാണ് അവര്‍ വരുന്നത്. എന്നാല്‍, സഭയിലെ ആചാര്യന്മാര്‍ ഏലിയായെയും മോശയെയും അനുസരിക്കാന്‍ കൂട്ടാക്കുകയില്ല. മോശയും ഏലിയായും വരുന്നതിനു മുന്‍പുതന്നെ ഇവരുടെ ദൗത്യത്തിന് വഴിയൊരുക്കാന്‍ അനേകരെ ദൈവം സഭയില്‍നിന്നുതന്നെ ഉയര്‍ത്തും. ഏലിയായുടെ തീക്ഷ്ണതയും മോശയുടെ ധൈര്യവും അഭിഷേകമായി പ്രാപിച്ചിട്ടുള്ള അനേകര്‍ ഇന്ന് സഭയില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ദൈവജനത്തെ അവര്‍ പ്രബോധനങ്ങളിലൂടെ ഒരുക്കിക്കൊണ്ടിരിക്കുന്നു. മനോവയും ഈ ശുശ്രൂഷയുടെ ഭാഗമായി നിലകൊള്ളുകയാണ്. മോശയും ഏലിയായും വരികയും വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മ്ലേച്ഛത അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോഴായിരിക്കും. ഈ പ്രവചനം ശ്രദ്ധിക്കുക: "നാല്പത്തിരണ്ടു മാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും. ചാക്കുടുത്ത് ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്. അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും. സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ത്ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്മാര്‍. മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കെ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി"(വെളി: 11; 2-12).
@mariakeerthiraj5961
@mariakeerthiraj5961 4 жыл бұрын
Kashtam...achaaaa
@jerryk5820
@jerryk5820 Жыл бұрын
എന്ത് കാഷ്ഠം😀
@sheela6927
@sheela6927 Жыл бұрын
എന്താണ് അതിലെ തെറ്റ് എന്ന് ദയവായി പറയൂ .എന്താണ് ശരി എന്നു പറഞ്ഞാലും .പഴി പറയൽ മാത്രമായി അവസാനിച്ചു
@sonysssteelwork7139
@sonysssteelwork7139 2 жыл бұрын
ഈ കാലഘട്ടത്തിൽ, ചിലക്രിസ്ത്യാനികൾ, "അറിയാതെ" എതിർ ക്രിസ്തുവിനെ ആണ് ആരാധിക്കുന്നത്. യേശുവിനെ അല്ലാതെ ആരെ ആരാധിച്ചാലും ആ ആരാധന എതിർ ക്രിസ്തുവിനാണ് പോകുന്നത്. അതുപോലെ സ്വർഗ്ഗസ്ഥ പിതാവിനും മനുഷ്യർക്കും, ഇടയിൽ ഒറ്റ മധ്യസ്ഥൻ മാത്രം, അത് കർത്താവായ യേശു ക്രിസ്തു ആണെന്ന് ബൈബിൾ പറയുന്നു. (1തിമൊഥെയൊസ്‌ 2:5'6ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ, എല്ലാവർക്കും വേണ്ടി മറുവിലയായ് തന്നത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശു തന്നെ. )ബൈബിൾ പറയുന്നതിന് വിപരീത കാര്യങ്ങൾ പഠിപ്പിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നത് എതിർ ക്രിസ്തുവിന്റെ ആൾക്കാരാണ്, (രണ്ടാം കൽപ്പനയായ , പുറപ്പാട് 20:4ഒരു വിഗ്രഹം ഉണ്ടാക്കരുത് മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴിൽ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ, സേവിക്കുകയോ ചെയ്യരുത് ഈ കല്പ്പനക്ക് എതിരായി വിഗ്രഹാരാധന നടത്തുന്നു. യേശുവിന് പ്രാധാന്യം കൊടുക്കാതെ, മധ്യസ്ഥന്മാരെ സ്ഥാപിച്ച്, ജനങ്ങളെ ഒരേ ഒരു മധ്യസ്ഥനായ, യേശുവിൽ നിന്ന് അകറ്റി, നരകത്തിൽ എത്തിക്കുന്ന, എതിർ ക്രിസ്തുവിന്റെ വഞ്ചനയെ ജനങ്ങൾ തിരിച്ചറിയുക. )
@sheeja.b
@sheeja.b 2 жыл бұрын
Your absolutely correct 👍
@mariakeerthiraj5961
@mariakeerthiraj5961 4 жыл бұрын
Diyvum achanne anugrehikatte
@ancyancy6559
@ancyancy6559 6 ай бұрын
അച്ഛൻ പറയുന്നതേ എല്ലാം തെറ്റായ കാര്യമാണ് വചനം വളച്ചേ ഒടിക്കുകയാണ്
@anjo2540
@anjo2540 4 жыл бұрын
വലിയ ഒരു സംശയം... അന്തിക്രിസ്തുവിനെക്കുറിച്ച് അറിവുനേടുക, പഠിക്കുക എന്നത് നിത്യരക്ഷക്ക് അത്യന്താപേഷിതമാണോ? ക്രിസ്തുവിനെ അറിഞ്ഞു വിശ്വസിച്ചു സ്നേഹിച്ചു അനുസരിച്ചു ജീവിച്ചാൽ പോരെ? ക്രിസ്തുവല്ലേ പ്രധാനം? ക്രിസ്തുവിലേക്കു മനുഷ്യരെ ആകർഷിക്കുന്നതിനല്ലേ വൈദികർ കൂടുതൽ സമയം കൊടുക്കേണ്ടത്? ദയവായി ഞങ്ങളെ ക്രിസ്തുവില്നിന്നും വഴിതെറ്റിക്കരുതെ...
@CatholicVibes
@CatholicVibes 4 жыл бұрын
അന്തിക്രിസ്തുവിനെക്കുറിച്ചു അറിവുനേടുക എന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷേ ദൈവവചനത്തിന്റെ ശരിയായ വ്യാഖ്യാനം അറിയുക എന്നത് ഏറ്റവും നല്ലകാര്യമാണ്. ആരെങ്കിലും തെറ്റായ വ്യാഖ്യാനം പറഞ്ഞുകൊണ്ട് താങ്കളെ വഴിതെറ്റിക്കാതിരിക്കണമെങ്കിൽ വചനത്തിന്റെ ശരിയായ വ്യാഖ്യാനം അറിഞ്ഞല്ലേ പറ്റു. ബൈബിളിനെക്കുറിച്ചു ആരെങ്കിലും താങ്കളോട് സംശയം ചോദിച്ചാൽ (1 പത്രോസ് 3:15) വചനത്തിന്റെ വ്യാഖ്യാനം അറിയില്ലെങ്കിൽ പറഞ്ഞുകൊടുക്കാൻ സാധിക്കുകയില്ലല്ലോ. അതുകൊണ്ടു ഒരറിവും അത്ര ചെറുതായി കാണേണ്ട ആവശ്യമില്ല. "Ignorance of the Scripture is the ignorance of Christ." - St.Jerome
@bobinjoseph6227
@bobinjoseph6227 4 жыл бұрын
Catholic Vibes well said Sebastain Fr
@noyalkallara5448
@noyalkallara5448 3 жыл бұрын
ഇക്കാലഘട്ടത്ത് ഫ്രാൻസീസ് മാർപ്പാപ്പയ്ക്കെതിരായും , തിരുസഭയുടെ പ്രബോധനങ്ങൾക്കുമെതിരായി ചിലർ തെറ്റായ വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നുണ്ട്. അത്തരം വിമർശനകൾക്കു അടിമപ്പെടാതെ , സത്യം ഗ്രഹിക്കാൻ ഈ ബ്ലോഗ് Open ചെയ്യുക. noyalkallara.blogspot.com/?m=1 സത്യം വിശ്വാസികളിലെത്തിക്കാൻ പരമാവധി Share ചെയ്യുക. _
@SB-mb4hl
@SB-mb4hl 11 ай бұрын
Ente acha..ithu already eesho reveal cheythu kazhinju
@muhammadmusthafa4958
@muhammadmusthafa4958 2 жыл бұрын
Daivathine manushynamkuka prebaja sangalpathinediranu
@muhammadmusthafa4958
@muhammadmusthafa4958 2 жыл бұрын
Sangalpikkane pattunnillenkil adundavumo?. Ella.
@lijuantony6281
@lijuantony6281 4 жыл бұрын
ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലായി ആഗോളസഭയില്‍ പ്രചരിച്ചിരിക്കുന്ന ഒരു പുസ്തകംമാണല്ലോ ഇത്. ഗ്രന്ഥകര്‍ത്താവിനെയോ പുസ്തകത്തിന്റെ യഥാര്‍ത്ഥ പ്രസാധകരെയോ പരാമര്‍ശിക്കാതെ മലയാളം പബ്ലിഷേഴ്‌സിനെ വ്യാഖ്യാനത്തിന്റെ ഉത്തരവാദിത്വം കെട്ടിയേല്പിക്കുന്നതില്‍ ദുരുദ്ദേശ്യമുണ്ട്
@CatholicVibes
@CatholicVibes 4 жыл бұрын
'അന്തിക്രിസ്തുവിന്റെ ആഗമനം' എന്ന പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു കേരള സഭയിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്വം കേരളത്തിൽ പ്രസിദ്ധീകരിച്ചവർക്കാണ്. തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾ അടങ്ങിയ ഈ പുസ്തകം ലോകത്തിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്താലും അതിലെ തെറ്റായ ബൈബിൾ വ്യാഖ്യാനം തെറ്റല്ലാതെ വരുമോ? ഈ പുസ്തകത്തിന്റെ യഥാർത്ഥ രചയിതാവ് ആരാണെന്നും ഈ പുസ്തകം രചിക്കാനുണ്ടായ സാഹചര്യവും എഴുതിയ ആളുടെ ഉദ്ദേശലകഷ്യവും കൂടാതെ ആഗോളതലത്തിൽ എത്രത്തോളം കത്തോലിക്കരെ ഈ പുസ്തകം യഥാർത്ഥ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും വഴിതെറ്റിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ പഠിച്ചിട്ടു വീഡിയോയിൽ പറഞ്ഞാൽ തന്നെയും ഈ പുസ്തകം പരത്തിയ തെറ്റിദ്ധാരണകൾ നികത്താൻ പറ്റുന്നതാണോ? നികത്താൻ പറ്റുമെങ്കിൽ അത് എങ്ങനെയാണു എന്നുകൂടി പറഞ്ഞുതരിക. ഈ പുസ്തകം മൊഴിമാറ്റം ചെയ്തപ്പോൾ ഇതിൽ തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾ ഒന്നുമില്ല എന്ന് പ്രസാധകർ ഉറപ്പുവരുത്തിയിരുന്നോ? അങ്ങനെയൊരു process നടത്തിയിരുന്നെങ്ങിൽ കേരളത്തിൽ ഈ പുസ്തകം ഇറങ്ങുമായിരുന്നോ? ഈ പുസ്തകം വാങ്ങി വായിച്ചവർക്കു കേരളത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചവരിലുള്ള വിശ്വാസം കൊണ്ടാണ്. അല്ലാതെ ഈ പുസ്തകത്തിന്റെ യഥാർത്ഥ രചയിതാവിനെ പരിചയമുള്ളതുകൊണ്ടല്ല. ഈ പുസ്തകം വായിച്ച ജനങ്ങൾ കണ്ണുമടച്ചു ഇതിലെ തെറ്റായ ആശയങ്ങൾ കത്തോലിക്കാ പ്രബോധനമാണെന്നു വിചാരിച്ചു വിശ്വസിച്ചു. പണം മുടക്കി വാങ്ങി വായിച്ചവരാണോ തെറ്റുകാർ അതോ ഈ പുസ്തകത്തിലെ ഗുരുതരമായ തെറ്റുകളെ പഠിക്കാതെ തർജ്ജിമ ചെയ്തു കേരളത്തിൽ വിറ്റഴിച്ച പ്രസാധകരാണോ തെറ്റുകാർ? പണം മുടക്കി ഇതിലെ തെറ്റുകൾ വായിച്ചു വിശ്വസിച്ച ആളുകൾളോട് ക്ഷമാപണം നടത്തുകയും അവരുടെ പണം തിരിച്ചുനല്കുകയും ശരിയായ പ്രബോധനം എല്ലാ വായനക്കാരിലേക്കും എത്തിക്കേണ്ട ധാർമികമായ ഉത്തരവാദിത്വം പ്രസാധകർക്കില്ലേ? ഈ പുസ്തകത്തിലെ തെറ്റായ പ്രബോധനങ്ങൾ കണ്ണുമടച്ചു വിശ്വസിച്ച പാവപെട്ട വിശ്വാസികളുടെ അവസ്ഥയെക്കുറിച്ചുള്ള ആകുലത താങ്കളുടെ കമന്റിൽ ഇല്ലാതെ പോയതിൽ അത്ഭുതം തോന്നുന്നു. പ്രസാധകർ ചെയ്യേണ്ട ധൗത്യമാണ് Catholic Vibes നിർവഹിച്ചത്.
@jerryk5820
@jerryk5820 Жыл бұрын
ദുരുപദേശം
@joshyjoseph1149
@joshyjoseph1149 4 жыл бұрын
2തെസ 2 - 1 മുതലുള്ള വചനങ്ങൾ പ്രകാരം നാശത്തിന്റെ സന്താനം, മനുഷ്യൻ അവൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ?
@Nakshtra2222
@Nakshtra2222 Жыл бұрын
@@antonymalayatoortips7346 correct
@sreejuthomas1757
@sreejuthomas1757 4 жыл бұрын
അപ്പൊ അന്തി ക്രിസ്തു അവസാന കാലഘട്ടത്തിൽ വരുന്നതല്ലേ.... അതൊരു കഴിഞ്ഞ് പോയ ഒരു പാഴ് കഥ ആയി തോന്നുന്നില്ല.....
@CatholicVibes
@CatholicVibes 4 жыл бұрын
@Sreeju Thomas ഈ വീഡിയോയ കണ്ടവർക്ക് അത്യാവശ്യം വ്യക്തത ലഭിക്കും എന്നാണ് വിചാരിക്കുന്നത്. ഒരുപക്ഷേ താങ്കൾ നേരത്തെ മനസിലാക്കി വച്ചിരുന്നതിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാടാണ് ഈ വീഡിയോയിലൂടെ ലഭിച്ചതെങ്കിൽ ഇതിലെ ആശയങ്ങളെ സ്വീകരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഈ വിഷയത്തിൽ തുടർ പഠനം നടത്തുക. എല്ലാം വ്യക്തമാകും.
@libinchirayath
@libinchirayath 4 жыл бұрын
G
@sollyjoseph7856
@sollyjoseph7856 4 жыл бұрын
Totally confused 😕 😕 😕
@gracecommunityglobal
@gracecommunityglobal 4 жыл бұрын
Solly Joseph not at all , it’s crystal clear for those who follow Catholic Church teaching .
@Blesson630
@Blesson630 4 жыл бұрын
We want Bible truth..not Catholic teaching
@gracecommunityglobal
@gracecommunityglobal 4 жыл бұрын
Blesson Mathew u can follow biblical truths
@CatholicVibes
@CatholicVibes 4 жыл бұрын
@Blesson Mathew There are different Churches follows 66 books as Canonical Books in the Bible. Lutheran, Calvanist, Baptist, Anabaptist, Salvation Army, Methodist, Pentecostals and many more Church follows only 66 books in the Bible. Why there are different 'Biblical truths' for these Churches even though they claim to follow only the Bible teaches and rejects all other traditions? Some Churches also rejects Trinitarian God and consider Jesus as the only God. They claim their interpretation as the correct Biblical Truth. But actually the truth that was revealed through Christ is absolute. It cannot change from each ones interpretation of the Bible. So what do you mean by Biblical truth? How do you define it?
@Blesson630
@Blesson630 4 жыл бұрын
@@CatholicVibes very good question.. There are 33000 approx denominations. For the true church you have to go to Bible.. If you see in the Bible of had given the 10 commandments during Moses time... But still it was in function from the beginning of the earth including the Sabbath... But the commandments were given literally because the people were clairming that they are ignorant ... So the characteristics of true church is Given all through the Bible ine example I will give you Read revelation 12:17 The remnant church is those who obey the commandments and have the testimony of Jesus or faith in Jesus. All the ten Commandment... If you check the churches the 4 rth commandment is not obeyed .. The Saturday sabbath
@kiwimallus9626
@kiwimallus9626 4 жыл бұрын
ഇത് ചക്ക അല്ല മാങ്ങാ അല്ല എന്നൊക്കെ പറഞ്ഞു. But ചക്കേം മാങ്ങയും എന്താണെന്ന് മാത്രം പറഞ്ഞില്ല. ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല.... അച്ചൻ ഈ പുസ്തകത്തിൽ നിന്ന് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ നാമ മാത്ര ക്രിസ്താനിയെ പറ്റിക്കാൻ പറ്റും. 1. ഏലിയാ വന്നു കഴിഞ്ഞു എന്നു യേശു പറഞ്ഞു. അതിന്റെ കൂടെ ഒരു കാര്യം കൂടി യേശു പറഞ്ഞു, അത് അച്ചൻ nice ആയിട്ടു മുക്കി. യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി.നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ്‌ വരാനിരിക്കുന്ന ഏലിയാ. മത്തായി 11 : 13, 14 എന്തുവ അച്ചാ, വരാനിരിക്കുന്ന ഏലിയാ എന്ന് തന്നെ അല്ലെ പറഞ്ഞിരിക്കുന്നത്. അത് തന്നെ ആണ്‌ വെളിപാടിലും 11 ലും പറഞ്ഞിരിക്കുന്ന രണ്ടു സാക്ഷികൾ, 2. AD ആയിരത്തിൽ സംഭവിച്ച കാര്യം ലേഖകൻ എഴുതിയതു അർത്ഥം മനസിലാക്കിതു കൊണ്ടാണ് അച്ചൻ വേറെ എന്തോകെയോ പറഞ്ഞു ബുക്കിനെ ഖണ്ണിച്ചിരിക്കുന്നത്‌. 3. ഈ അരാജകത്യത്തിന്റെ മനുഷ്യൻ/വിനാശത്തിന്റെ അശുദ്ധ ലക്ഷണം എന്നൊക്കെ പറഞ്ഞിരിക്കുന്നത് എതിർ ക്രിസ്തുവിനെ അല്ലെന്ന് ആണോ ആണെന്ന് ആണോ അച്ചൻ ഉദ്ദേശിച്ചത്? മനസിലാകുന്നില്ല. എന്തായാലും യേശു തന്ന ഒരു വാണിംഗ് ശ്രെധിച്ചാലും, അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്‍െറയുംയുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! മത്തായി 24 : 3 ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - മത്തായി 24 : 15, ആ അധ്യായം മുഴുവൻ യുഗാന്ത്യ ത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു. ഒരു കാര്യം ചോദിക്കട്ടെ അച്ചാ, എതിർക്രിസ്തു ഭൂമിയില് വരുമോ ഇല്ലയോ? യുഗാന്ദ്യത്തിൽ വരുമെന്നാണ് ഞാൻ മനസിലാക്കി വെച്ചിരിക്കുന്നത്, അങ്ങനെ ആണ്‌ തിരു ലിഖിതങ്ങളും പ്രസ്താവിക്കുന്നത്. അതിന് പറ്റി ഒരു പുസ്തകം എഴുതിയപ്പോൾ അത് തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രെമങ്ങളും ഒക്കെ നടത്തിയത് നന്നായി പക്ഷെ പോരാ, ഒന്ന് കൂടി വായിച്ച് വായിൽ തോന്നുന്നത് പറയാതെ കറക്റ്റ് ആയി ഖണ്ണിക്കാനുള്ള പോയ്ന്റ്സ് ആയി വാ സമ്മതിക്കാം, അല്ലേൽ ഇവിടെ കമന്റിട്ട ആരെന്തു പറഞ്ഞാലും അതാണ് ശേരി എന്ന് പറയുന്ന ബൈബിൾ അറിയാത്ത നാമ മാത്ര ക്രിസ്താനികളെ പറ്റിക്കാം. ( Nb. ഞൻ ഒരു പെന്തോ ഒന്നും അല്ല, തിരുസഭക്കു അഭിമാനപൂർവം ഒരേ ഒരു അനിയനെ അച്ചൻപട്ടത്തിനു വിട്ട rc ക്കാരൻ )
@CatholicVibes
@CatholicVibes 4 жыл бұрын
@Abin Xavier താങ്കളുടെ comment ൽ നിന്നും ബൈബിളിലുള്ള താങ്കളുടെ അഗാധമായ അറിവ് വ്യക്തമാണ്. അതുകൊണ്ടുതന്നെ താങ്കളെ പറഞ്ഞു മനസിലാക്കാൻ ആർകെങ്കിലും സാധിക്കുമോ എന്ന് സംശയമാണ്. ഏതായാലും താങ്കളുടെ പഠനം തുടരട്ടെ.
@tomjoseph7504
@tomjoseph7504 4 жыл бұрын
പെന്തോ അല്ലെന്നു പറഞ്ഞത് കൊണ്ട് പെന്തോ ആണെന്ന് മനസ്സിലായി. അച്ഛൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഈ സംശയക്കാരന് അന്തിക്രിസ്തു എന്ന ആള് വരണമെന്നും കുറേപ്പേരെ കൊല്ലണമെന്ന് ഒക്കെ ആഗ്രഹമുണ്ട്. സൈക്കോ ചിന്താഗതിയാ.
@tomjoseph7504
@tomjoseph7504 4 жыл бұрын
യേശു അന്ത്യകാലത്തു വരുമ്പോൾ തീയും കത്തിച്ചു ,ഭൂമിയും കുലുക്കി,കുറേപ്പേരെ കൊന്നു കൊലവിളിച്ചും ,സകലതും നശിപ്പിച്ചും ഒരു വില്ലനായി വരുമെന്നാണ് ചില ലോക തോൽവികൾ വിചാരിച്ചു വച്ചിരിക്കുന്നത്. യേശു സ്നേഹനിധിയും കാരുണ്യവാനും സകലരെയും രക്ഷിക്കാനുമാണ് വന്നത് ,ഇനി വരുന്നതും. പക്ഷെ ചില ദുഷ്ട ബുദ്ധികൾക്കു അത് സുഖിക്കുന്നില്ല . യേശു വില്ലനല്ല, നായകനാണ്.
@kiwimallus9626
@kiwimallus9626 4 жыл бұрын
@@tomjoseph7504 ഞാൻ പറഞ്ഞത് വചനം വെച്ചിട്ടാണ്. അത് തെറ്റാണെന്ന് സ്ഥാപിക്കുന്ന വചനം ഉണ്ടേൽ പറ. അല്ലാതെ വായിൽ തോന്നുന്നത് പറയാതെ. Minimum വിശുദ്ധരുടെ മൊഴി, ccc? എന്തേലും referenfe? Ccc ഒരു പെന്തോകളും പറയില്ല... കാരണം അതാണ് original catholic teachings.
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 4 жыл бұрын
ഒറ്റ കാര്യം മാത്രം ആലോചിച്ചാൽ മതി ഇസ്ലാമിന്റെ വളർച്ച ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ.. അച്ഛനെ പരിശുദ്ധാത്മാവ് അല്ല നയിക്കുന്നത്. മഹതിയാം ബാബിലോൺ ഇന്റെ തകർച്ച ഇതൊക്കെ അന്ത്യകാലത്ത് നടക്കുന്നതാണ്.. ഇനിയും കർത്താവ് രണ്ടാമത് വരും എന്നുള്ളത് നിഷേധിക്കുന്നു ണ്ടോ
@sunilnadackal6986
@sunilnadackal6986 4 жыл бұрын
ഇതു പോലെ ഒരുപാട് പുസ്തങ്ങൾ ഒത്തിരി ആളുകളെ സഭയിൽ നിന്നും സത്യ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിച്ചുട്ടുണ്ട് അന്നൊക്കെ ഇതു പോലെ സത്യം ഏതാണ് എന്നു ഉള്ള പ്രബോധങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛനെ പോലെ ഉള്ള ബൈബിൾ പണ്ഡിതന്മാർ സത്യം ഇതാണ് എന്നും, തെറ്റ് ഏതാണ് എന്നും വളരെ വ്യക്തമായി പറഞ്ഞു തരുന്നു. അച്ഛനും catholic vibes ഉം കൂടുതൽ ദൈവ കൃപ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@noyalkallara5448
@noyalkallara5448 3 жыл бұрын
ഇക്കാലഘട്ടത്ത് ഫ്രാൻസീസ് മാർപ്പാപ്പയ്ക്കെതിരായും , തിരുസഭയുടെ പ്രബോധനങ്ങൾക്കുമെതിരായി ചിലർ തെറ്റായ വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നുണ്ട്. അത്തരം വിമർശനകൾക്കു അടിമപ്പെടാതെ , സത്യം ഗ്രഹിക്കാൻ ഈ ബ്ലോഗ് Open ചെയ്യുക. noyalkallara.blogspot.com/?m=1 സത്യം വിശ്വാസികളിലെത്തിക്കാൻ പരമാവധി Share ചെയ്യുക. _
@ANTONY........
@ANTONY........ 3 жыл бұрын
please study the BIBLE and make class
@Johnpaul-xl5km
@Johnpaul-xl5km 4 жыл бұрын
Bible vyaghanangal almayar ezhuthumbol publish cheyyum munp achanepole utharavadhithapettavar ithu kandu vyaghanangal correct aano ennu bhodhyappedanulla samvidhanangal sabhathalathil cheyyanam.athinu sesham mathram publish cheyyanam.ithippo anekar ee thettaya vyaghyanam vayichu vajanam thettidharikkum.translate cheyyunna books sum athupole aadhikarikamayi vajanam vyaghyanikkan sabhayil adhikaramullavar kandu angeekarikkenam.valiya abhadhangal Pala almayarum cheyyunnu.ithum athir sakshyam aakunnu .
@Nakshtra2222
@Nakshtra2222 Жыл бұрын
കുഞ്ഞുങ്ങളേ, ഇത്‌ അവസാന മണിക്കൂറാണ്‌. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ അവസാനമണിക്കൂറാണെന്ന്‌ അതില്‍നിന്നു നമുക്കറിയാം. 1 യോഹന്നാന്‍ 2 : 18 വ്യാജ ക്രിസ്തുമാർ വന്നു കഴിഞ്ഞു. അന്തിക്രിസ്തു വരാൻ പോകുന്നു രണ്ടും രണ്ടാണ്
@Nakshtra2222
@Nakshtra2222 Жыл бұрын
kzbin.info/www/bejne/ZmaykqN8g6l1eKM
@Yisraelimallu
@Yisraelimallu Жыл бұрын
അവസാന എതിർ ക്രിസ്തുവായിട്ടു വെളിപ്പെടാൻ പോകുന്നത് Barack obama യാണ് / പോപ്പ് ഫ്രാൻസിസും ബറക്ക് ഒബാമയും ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് പറയുകയും ഒബാമ ഈ ലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ അവൻ ഏക ലോക ഭരണം കൊണ്ടുവരുകയും ചെയ്യും..
@Sallar62
@Sallar62 2 жыл бұрын
🤔🤔🤔അന്തി ക്രിസ്തുവോ 😁😁😁😁😂
@AugustineThomas-eb8cg
@AugustineThomas-eb8cg 4 жыл бұрын
ബഹുമാനപെട്ട അച്ഛാ, അച്ഛന്റെ വീഡിയോ കണ്ടു. എന്റെ സംശയം ഈ പുസ്തകം എഴുതിയത് ഒരു വൈദികൻ ആണല്ലോ.. അതും കുറെ വർഷം മുൻപ്.. ഒരു സാധാരണ വൈദികന് ഇത്രെയും ആഴത്തിൽ എഴുതാൻ സാധിക്കുമെന്ന് തോന്നുന്നില്ല.. അച്ഛനെ പോലെ തന്നെ സഭ padangalil അറിവുള്ള ഒരാൾക്കേ ഇത് എഴുതാൻ കഴിയൂ.. അങ്ങനെ ആണെന്ന് ഇരിക്കെ ഇത് തെറ്റായ പഠനം ആണെന്ന് നമ്മുക്ക് vadikanamenkil സ്വാഭാവികമായും ബൈബിളും അതുപോലെ തന്നെ സഭ പഠനങ്ങളും പ്രബോധനകളും വിശുദ്ധരുടെയും വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കി ചെയ്യുമ്പോഴല്ലേ അതിന് ഒരു അധികാരിത വരുക.. അങ്ങനെ ഒന്നും കണ്ടില്ല.. പിന്നെ സഭ ഔദ്യോഗിമായി തെറ്റായ പഠനമാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത് എന്ന് പറഞ്ഞതായും കണ്ടില്ല.. രണ്ടാമതായി ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന സോഫിയ പുബ്ലിക്കേഷൻസ് പ്രസിദ്ധികരിച്ചിരിക്കുന്ന ഒരുപാട് പുസ്തകം വായിച്ചിട്ടുള്ള ഒരു വെളിച്ചത്തിൽ സഭ പ്രബോധനകൾക്ക് വിരുദ്ധമായ ഒരു പുസ്തകവും ഇതുവരെ കണ്ടിട്ടില്ല.. ഒത്തിരി നല്ല വിദേശ ഭാഷ ക്ലാസ്സിക്‌ പുസ്തകങ്ങൾ പുറത്തിറക്കി സഭയെ അജഗണത്തോടു ചേർത്ത് നിർത്തുന്ന അവരുടെ പ്രവർത്തങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായ..pinne തെറ്റുകൾ ഉണ്ടങ്കിൽ തീർച്ചയായും തിരുത്തപ്പെടണം.. അതു സഭയുടെ ആധികാരികമായ പഠനങ്ങളുടെയും പ്രബോധനകളുടെയും അടിസ്ഥാനത്തിൽ ആവുന്നതാണ് നല്ലത്... രണ്ടും വൈദികർ തന്നെ ആവുമ്പോൾ വിശ്വാസികൾ ഏത് പ്രബോധനത്തിൽ വിശ്വസിക്കണം എന്ന് കൃത്യമായി വ്യക്തമാക്കണം..
@CatholicVibes
@CatholicVibes 4 жыл бұрын
@Augus കത്തോലിക്കാ സഭയിൽ നിന്ന് കൊണ്ട് ബൈബിൾ പഠനം നടത്തുന്ന ഒരാൾക്ക് 'അന്തിക്രിസ്തുവിന്റെ ആഗമനം' എന്ന പുസ്തകത്തിലെ തെറ്റുകളെ മനസിലാക്കാൻ സാധിക്കും. ബൈബിളുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ബൈബിളിൽ നിന്നും വിശദീകരണം നൽകിയത്. എന്നിട്ടും താങ്കൾക്ക് വ്യക്തത ലഭിച്ചില്ലെങ്കിൽ തുടർ പഠനം നടത്തുക. വ്യക്തത സാവധാനം വന്നുകൊള്ളും.
@AugustineThomas-eb8cg
@AugustineThomas-eb8cg 4 жыл бұрын
@@CatholicVibes അച്ഛന്റെ മറുപടിക്ക് നന്ദി.. ഈ വിഷയത്തിൽ കൂടുതൽ പഠിക്കേണ്ടി ഇരിക്കുന്നു. എന്റെ സംശയം അപ്പോൾ ഈ വൈദികന് തെറ്റ് പറ്റിയതായിരിക്കുമോ? അങ്ങെനെ എങ്കിൽ സഭയുടെ ഭാഗത്തു നിന്നും ഒരു official അറിയിപ്പ് ഈ വിദേശ ഭാഷ പുസ്തകം സഭ virudhamanennu മുൻപ് ഉണ്ടായിട്ടുണ്ടോ?
@CatholicVibes
@CatholicVibes 4 жыл бұрын
150 വർഷം മുൻപ് എഴുതപെട്ടു എന്ന് പറയപ്പെടുന്ന ഈ പുസ്തകത്തെകുറിച്ചു ഏതെങ്കിലും മെത്രാനോ പ്രാദേശിക സഭ നേതൃത്തങ്ങളോ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിയാലേ പറയാൻ സാധിക്കുകയുള്ളു.
@shijo4703
@shijo4703 3 жыл бұрын
അച്ഛാ അപ്പോൾ ഇപ്പോൾ ഉള്ള ജൂഥന്മാർ Antichrist ano. Please reply
@shonymathew1834
@shonymathew1834 3 жыл бұрын
അല്ല ബ്രോ
@shijo4703
@shijo4703 3 жыл бұрын
@@shonymathew1834 ok bro 🤍
@shonymathew1834
@shonymathew1834 3 жыл бұрын
കൂടുതൽ അറിയാൻ യൂട്യൂബിൽ വേറെ വീഡിയോ ഉണ്ട്.ബൈബിൾ ബെയ്‌സ് ചെയ്തുള്ള വീഡിയോ നോക്ക്. കിട്ടിയില്ലെങ്കിൽ പറഞ്ഞാൽ മതി തരാം
@shonymathew1834
@shonymathew1834 3 жыл бұрын
kzbin.info/www/bejne/b5iscoN5j9NjjJo
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
Bible thanne udayipp pine ale a book
@sheeja.b
@sheeja.b 2 жыл бұрын
Njammante pothakam pakka udaayippaanallo metha...
@DANY2003able
@DANY2003able 10 ай бұрын
പാവം പൊട്ടൻ അച്ഛൻ
@sibinsebastian9751
@sibinsebastian9751 2 жыл бұрын
അച്ഛൻ പറയുന്നത് ഇത് തെറ്റാണ് അന്തിക്രിസ്തു വരും അത് അടിവരയിട്ട് ഉറപ്പിച്ചതാണ്. 2 തെസലോനിക്കാ അദ്ധ്യായം 2 ൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് ...3 : ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 4 : ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും...6 : സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7 : അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. 8 : കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.....ഇതിൽ 8 മത്തെ ലൈനിൽ കൃത്യമായിട്ട് പറയുന്നുണ്ട് യേശുക്രിതു തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ തോൽപ്പിക്കും എന്ന് .....ദാനിയേല്‍ , സുവിശേഷങ്ങൾ , വെളിപാട് ഇതിൽ എല്ലാത്തിലും =രേഹപ്പെടുത്തിയിട്ടുണ്ട്...666 എന്ന സംഖ്യ നീറോയെയും സൂചിപ്പിച്ചിരുന്നു പക്ഷേ അപ്പോഴും യേശു ക്രിസ്തു വന്ന് അവനെ നശിപ്പിച്ചില്ല
@sibinsebastian9751
@sibinsebastian9751 2 жыл бұрын
അച്ഛൻ പറയുന്നത് ഇത് തെറ്റാണ് അന്തിക്രിസ്തു വരും അത് അടിവരയിട്ട് ഉറപ്പിച്ചതാണ്. 2 തെസലോനിക്കാ അദ്ധ്യായം 2 ൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് ...3 : ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 4 : ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും...6 : സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7 : അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. 8 : കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.....ഇതിൽ 8 മത്തെ ലൈനിൽ കൃത്യമായിട്ട് പറയുന്നുണ്ട് യേശുക്രിതു തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ തോൽപ്പിക്കും എന്ന് .....ദാനിയേല്‍ , സുവിശേഷങ്ങൾ , വെളിപാട് ഇതിൽ എല്ലാത്തിലും =രേഹപ്പെടുത്തിയിട്ടുണ്ട്...666 എന്ന സംഖ്യ നീറോയെയും സൂചിപ്പിച്ചിരുന്നു പക്ഷേ അപ്പോഴും യേശു ക്രിസ്തു വന്ന് അവനെ നശിപ്പിച്ചില്ല
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,6 МЛН
ദജ്ജാൽ ഇപ്പോൾ എവിടെ | Simsarul Haq Hudavi | Islamic speech in Malayalam
18:11
#42 Ten Nations of Anti Christ.
45:23
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 176 М.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,8 МЛН