Kitchenile windowyil vachekunna items oke eduth mate.adha good ☺anju
@VibesofLalukinguponnu5 ай бұрын
പാവം keethu.. ഒരാൾ എടുത്തിരുന്നെങ്കിൽ.. നമ്മളും face ചെയ്തതാ
@sumasreenivasan50025 ай бұрын
Achoda paru....enthoru caring😊❤..
@Anusreejishnu5 ай бұрын
തറവാട് വീടിൻ്റെ ഹോം ടൂർ ചെയ്യുമോ
@bbms6245 ай бұрын
Aakae collaborationooo😂😂😂 entha udheshiche😅😅
@TheHeavenly1015 ай бұрын
Parusinte care super❤❤
@AthiraAthiraAkhil-ex9sf5 ай бұрын
Pavam chechikuttyy❤❤❤
@sreelekshmiu36325 ай бұрын
Makkale uchayku shesham kidathi urakathirunal avar ratri correct time akumpo uragilleda...angane onu sheelipich nokiyal urakathinte routine ok akum
@HeeraSumesh5 ай бұрын
എന്റെ മോൻ nyt late ആയിട്ട് ഉറങ്ങുന്നത് കൊണ്ട് ഈ idea നോക്കിയതാ bt ചെക്കൻ evng 6 മണിയൊക്കെ ആവുമ്പോ തനിയെ കിടന്ന് ഉറങ്ങിപോകും പിന്നെ nyt ഒട്ടും ഉറങ്ങില്ലയിരുന്നു ഇപ്പോ ഞാൻ ഉച്ചക്ക് 2മണിയൊക്കെ ആകുമ്പോ ഉറക്കും 4മണിയൊക്കെ ആകുമ്പോ എഴുന്നേൽക്കും പിന്നെ nyt 10 to 11pm ഒക്കെ ആകുമ്പോ ഉറങ്ങും ☺️
@srijilaratheesh84635 ай бұрын
എന്റെ മോള് രാവിലെ 11am പിന്നെ ഉച്ചക്ക് ഇടയ്ക്ക് ഉറങ്ങും 😄പിന്നെ രാത്രി 9:30ഉറങ്ങും പിന്നെ രാവിലെ എണീക്കു 🙂🙂🙂😊എനിക്ക് ജോലി ചെയ്യാൻ കുഴപ്പമില്ല. പിന്നെ പനിയൊക്കെ ആവുമ്പോ വാശി ആവും ഓൾക് അത്ര ഉള്ളു
@Aami.7514 ай бұрын
എന്റെ മോനും ഉച്ചക്ക് ഉറക്കാതിരുന്നാൽ 6 മണി ആകുമ്പോൾ തന്നെ ഉറങ്ങിപോകും. പിന്നെ എണീറ്റാൽ ഉറങ്ങുകയെ ഇല്ല. അതുകൊണ്ട് അവനെ ഞാൻ രാവിലെ നേരത്തെ എഴുനെല്പിക്കും 7 മണി ആകുമ്പോൾ 😂എന്റെ പണികൾ ഒന്നും നടക്കില്ല എന്നാലും എഴുന്നേൽപ്പിക്കും. എന്നിട്ട് ഉച്ചക്ക് 12.30 ചോറുകൊടുത്തിട് അപ്പോ തന്നെ കിടത്തി ഉറക്കും. നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ഉറക്കം തനിയെ വരും രണ്ടര മൂന്നു മണി ആകുമ്പോൾ എഴുന്നേൽക്കും. പിന്നെ രാത്രി കറക്ട് സമയത്ത് ഉറങ്ങിക്കോളും. ഇതാണ് എന്റെ idea. മോനു ഒന്നേ മുക്കാൽ വയസ്സ്
@fathimasuhara60924 ай бұрын
Athokke verutheya enikum twins aanu pakalum uragathilla night um uragilla mng 5.30 aa time okkeya onnu urakkam varunne 7 okke aavumbo chilappo unarum illengil 9 pakal chilappo oru 10 min okke uragiyal uragi ennu parayam ippo november il 2 year aavum randalkum
ഇവരുടെ എല്ലാവരുടെയും നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്ന ഞാൻ 🥰🎉❤pk family ❤️
@ummuhaadisworld35335 ай бұрын
നിങ്ങൾ രണ്ട് പേരും വർത്താനം പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം...എനിക്കും ഇങ്ങനെ സംസാരിക്കാൻ ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹം ആയിരുന്നു..എന്നാൽ നിർഭാഗ്യവശാൽ എല്ലാം തകിടം മറിഞ്ഞു....😢😢😢
@GreeshmaM.B5 ай бұрын
Parumolkk dance class daily undo chechii holidaysil ippo ille
@vasanthakumariak98632 ай бұрын
Mole steel cut oats Anu ettavum nallathu onlinil kittum
@sreyaravi90335 ай бұрын
Anju channel thudangiya time that videos kanunnatha. But enik ishtamallarnu. Keethune bayankara ishtamanu. Ipo anjunte karkidakam vlog chumma kandu thudangitha. Im addicted to your vlogs. You both are really good. Ipo enik Anjunem bayankara ishtamanu❤❤❤❤. Njanum ningade adutha naatilanu veed poyya . But varshangalayi bangalore aanu
@nadirabanunadira75265 ай бұрын
Hi chechii 😍🥰
@Anaghaammu83794 ай бұрын
Paaru kutty enthoru caring aanu❤❤
@suvarnababysagar5 ай бұрын
ഞങ്ങളുടെ വീട്ടിലും 4 പേര് ഇങ്ങനെ ആയിരുന്നു.. തല്ല് കൂടൽ.. ഇപ്പൊ കുറച്ചു വലുതായി തല്ലിന് ഒരു കുറവുമില്ല... ഇപ്പൊ അവർക്ക് കൂട്ടായി ഒരു കുഞ്ഞു വാവ കൂടി ആയി... ഞങ്ങളും നിങ്ങളെ പോലെ തന്നെ കൂട്ടുകുടുംബം ആണ്....
@abbasshabi91115 ай бұрын
Super family..... Very supporting husbands...❤❤❤
@SideekAlfi5 ай бұрын
Kithu chechi Wight ethra ond
@GroGR985 ай бұрын
Water proof sofa cover try cheythu nokku if possible .
കുട്ടികളെ ഉച്ചക്ക് ഉറക്കി ഒരു 3-4 മണി കഴിഞ്ഞ് എണീപ്പിച്ചു കഴിഞ്ഞാൽ കുട്ടികൾ maximum nyt 10 മണിക്ക് ഉള്ളിൽ ഉറങ്ങില്ലേ..kurech days angnae onnu cheyth നോക്ക്..njn ഒരു വയസ് ഉള്ള മോളെ പകൽ ഒരു വട്ടമേ ഉറക്കാർ ഉള്ളൂ ..uchyk മാത്രം..ഒരു 10 മണിക്ക് ഉള്ളിൽ ഉറങ്ങും രാത്രിയിൽ..ബാക്കി സമയം കളിച്ചു erinnolum.. നെഗറ്റീവ് ഒന്നും അല്ല കേട്ടോ..❤
@bbedhmmekbbbhbbedhmmekbbbh5 ай бұрын
Njanum aganaya kannikare❤
@SanhaT-p9d5 ай бұрын
Ath verthe parayaa chila makkal urangillaa nde mon there urangilla nyt3:00 akanam onn urakam veran ravileyum angane thanneyaa uchakk onum urangillaaa
@Nadhira-ly4db5 ай бұрын
എന്റെ മോളും അങ്ങനെ തന്നെ ഉച്ചക്ക് എത്ര നേരത്തെ എണീറ്റാലും രാത്രി ഉറങ്ങാൻ 12കഴിയും 😢
@Aami.7514 ай бұрын
ശേരിയാണ്. 3 മണിക്ക് ശേഷം ഉറക്കിയാൽ പിള്ളേർ രാത്രി താമസിച്ചേ ഉറങ്ങു. എന്റെ മോനെ ഞാൻ രാവിലെ നേരത്തെ എഴുന്നേൽപ്പിക്കും. അതുകൊണ്ട് ഉച്ചക്ക് ഫുഡ് കഴിച്ചാൽ അപ്പോ തന്നെ ഉറങ്ങിക്കോളും രാത്രിയും 9 മണി ആകുമ്പോൾ ഉറങ്ങും. രാവിലെ 9,10 മണി വരെ ഉറങ്ങുന്ന കുഞ്ഞുങ്ങൾ ഉച്ചക്ക് ഉറങ്ങില്ല വൈകുനേരം ആകും. സ്വാഭാവികമായും രാത്രി ഉറങ്ങാൻ താമസിക്കും. മോനെ ഞാൻ 6.30,7 മണിക്ക് എഴുന്നേൽപ്പിക്കും. ഇത് ഒരു ദിവസം കൊണ്ട് ചെയ്തതല്ല കുറെ ദിവസം എടുത്ത് ശീലിപ്പിച്ചതാ. കുഞ്ഞുങ്ങളെ നമ്മൾ ശീലിപ്പിക്കുന്ന പോലിരിക്കും അവരുടെ ഉറക്കത്തിന്റെ routine.
@swathysuther52655 ай бұрын
Keethuchechii last paraja correctah shivaratri , relateable ann 12😂😂😂
@amaluvarna32805 ай бұрын
Oh my God 🙂❤❤ hats off to you guyss this is not that easy.....may God bless you dears❤
Keethuvinu nall🙄ക്ഷീണം ഉണ്ട്, health ശ്രെദ്ധിക്കു keethu 🤗🤗
@ancyreshmi95395 ай бұрын
Da oru opinion evening kuttikale urakkaruthe ennal night urangilla night urangan nalla late aakum enikku ithupole oru molunde onnara vayasane avale evening njan 7 clock vare kondunadakkum aarudem kayyil pokilla ennalum kondunadakkum pinne urangiyal nallonnam urangum
@hanjas22055 ай бұрын
Crct ആണ്.. ഇവര്‍ക്ക് ഒന്നിനും correct tym ഇല്ല ..അത് കൊണ്ട് ആണ് manage ചെയ്യാൻ പറ്റാത്തത്... ഞാൻ ഉച്ചക്ക് currect 2 മണി ആകുമ്പോഴേക്ക് നടന്നിട്ട് ആയാലും feed ചെയ്തിട്ട് ആയാലും കുട്ടികളെ ഉറക്കി 4 മണിക് ezhunelpikum..അത് കൊണ്ട് രാത്രി currect ഉറങ്ങും
@safwanapm81025 ай бұрын
Ellaa kuttikalnem angane orakkaan pattilla .. oro kuttikalum vyathyastharanu
@hanjas22055 ай бұрын
@@safwanapm8102 but നമ്മൾ sheelipikkunath pole aan ..food inte karyam angane parayam oro kutikal avarok ishtapedumnath pole aan...
Ellam maarum ini korach maaasam koodi piller valuthaaya pinea rasalle .njan ingana vicharich vicharicha samadhanikunne😅
@Akhilasanal4 ай бұрын
കുട്ടികളെ രാവിലെ നേരത്തെ എണീപ്പിച്ചു ഉച്ചയ്ക്ക് വേഗം ഉറക്കാം. എന്നിട്ട് ഒരു മൂന്നര മണിക്ക് എന്നീപ്പിച്ചാൽ രാത്രി നേരത്തെ ഉറങ്ങിക്കോളും 👍
@aryakbabu359320 күн бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
@sivanisivadas7375 ай бұрын
Mone entha kannadi vachekkunnath
@nishithanishitha9935 ай бұрын
Chechi engene urekeunathinu pakaram oru thotti kettiyittu atti urekkikoode
@bismithaarshad15875 ай бұрын
Mole study table evidenna vagichey
@aswathyachu66055 ай бұрын
Urakkam oru prashnam thanneyanu🤦♀️... Ente monu onnara vayasayi... Ipozhum urakkam 2am akum😢pinnoru samadanam karachil onnum illa full time kaliyanu.. Delivery kazhinju 8 mnth vare mrng 5 am nu urangullu... Athu vechu nokkumbol 2 am okke njanglkku neratheya😬😁
@suru89615 ай бұрын
ഡയറ്റിംഗ് ആണല്ലേ. പൊറോട്ട നല്ലതാ 😂😂😂😂
@twinningjourney59875 ай бұрын
Me too a twin mom.....kuttikala 4 pm kazhij urakkaruth....it will affect their proper night sleep routine
@Aaro.74 ай бұрын
Ahh veetile ammayi amma and aanungl onnm chyile
@Anakharaj28325 ай бұрын
Paruttane kanumbom veshamam thonnum chelappom chechi video idunna korach samayame njngal kanunnollarikkum enkil aa kunj othiri adjust cheyyunnapole palappozhum thonnittond
@certeenamary36314 ай бұрын
Ohhh...sammathikkanam....enikk evide 1 ne nokkumbo thanne njaan avashatha aaakum😂😢
@varshajubi3895 ай бұрын
ചേച്ചി എന്റെ മോൾ അല്ലു അയിന് same age ആണ്. അവൾക്കും ഇത് പോലെ count കുറവ് ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് പനി വന്നുകൊണ്ടിരുന്നു അങ്ങനെ ആണ് arijathe count കുറവ് ആണ് എന്നു. എന്നിട്ട് ഡോക്ടർ കാണിച്ചപ്പോൾ 3 മോന്ത് contine ആയിട്ട് കഴിക്കാൻ ഒരു മരുന്ന് തന്നെ അത് കഴിച്ചപ്പോൾ ഇപ്പോൾ count നോർമൽ value ആയി
@NivedyaManoj20085 ай бұрын
Oro divasam kaziumdorum Kanan koodudal ishtam thonnunnu.❤❤❤😍🤩
@srtyy3455 ай бұрын
Edakk porotta and chicken curry kazhichille? Iniyum kaxhikuo
@aksharaps95975 ай бұрын
Ningl serikum adipwoli ahnotto especially keethu chechi 2 pereyum noki oraki ❤️anju chechiki pani illann allattaa chechide parus ichrikudi valuthayillee keethu chechi angne allaoi twins alle ........love you both
@meethusarath15425 ай бұрын
Weight kurayanayalum koodanayalum ellathinum oru food quantity maintain cheyyanam. Vayaru fullayitt, plate full kazhikkunnathonnum proper way alla. Eat less with more nutritious value. Dietician kandu measurements okke chodhichu manasilakki kazhikku. Video yil kanunna reethi proper alla. Just kind information 🙏
@aamik68555 ай бұрын
Night late aayitt urangunna makkale pakal urakkathirikkuka. Athanu ore oru vazhi. angne cheythal avar correct time night urangum. Before 10 okke aakumbo. Sure. Just try cheyth nokk..
@Littledreamsbythanu5 ай бұрын
Ivde uchyk urakiyillnkil 6 , 7 mani aavumbozhkum urngum pinne night food um kazhikilla adhond ipo uchyk urngyalum night 12 mani vare avante koode thanne irikum
ടാ..ഒരു മാസം എങ്ങനെ കൂട്ടി മുട്ടിക്കുന്നു... നിങ്ങളെ സമ്മതിക്കണം പൊന്നോ.. പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും support ആയോണ്ട് വല്യ ഭാഗ്യമായി.
@suji46075 ай бұрын
😂 apo njano
@thasnimaji19975 ай бұрын
A
@shineoommen78303 ай бұрын
It’s pronounced as ലെറ്റസ് (lettuce )not ലെച്ചൂസ്,just for the information
@AthiraAadhikesh19945 ай бұрын
Pressure cooker l egg boil cheyth nokiye
@Mariaasphin5 ай бұрын
Da paru molu dinning table irunnu padipikku kunjugalku avade kayran patilalo enik 3 kids ane da ottaik ane handle cheyynathu elam patum da dont be stressful . Kutikalku toys enthelum koduthu iruthu da or tv ittu koduku alengil namal parents nu rest undavula
@twinstars45295 ай бұрын
Edaa avar anganonnum irikkoollla
@Mariaasphin5 ай бұрын
Kurachu nal adjust cheyam da avaru pettanu valarnolum ithum oru rasamaye kandal mathe😊@@twinstars4529