ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നമ്പർ വരുത്തുന്ന സ്വാധീനം എത്രത്തോളം അചിന്തനീയമാണെന്ന് ഈ video യിലൂടെ സാർ കാട്ടിത്തന്നു. ഓരോ വിഷയത്തെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയുമ്പോൾ ഈ ശാസ്ത്ര ശാഖയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും ആഗ്രഹം ഏറി വരുന്നുണ്ട്. സാർ പറയുന്നതു പോലെ നമ്മുടെ അടുത്ത തലമുറയ്ക്ക് ഇതിൽക്കൂടി വലിയ മാറ്റങ്ങൾ വരാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു. Thank you very much Sir 🙏🌹🌹🙏
@aymanamajitth491116 күн бұрын
സ്ഥിരമായി അഭിപ്രായം രേഖപ്പെടുത്തുന്നതായി ഇപ്പോഴാണ് ശ്രദ്ധിച്ചത്. പേരിൽ 13 അക്ഷരങ്ങൾ ഉണ്ട്. പേരിൻ്റെ വാല്യൂ 35. 13 ഉം 35 ഉം നിഗൂഢ നമ്പരാണ്. അതുകൊണ്ടാണ് ഈ ശാസ്ത്രം ഏറെ ഇഷ്ടപ്പെടുന്നത്. 13 + 35 = 48. ഭൗതിക വിജയത്തിന് സാധ്യത കുറവാണ്. So you think different. Then only you can utilize your time and money. Thank you for your comment. 🙏🌹🌹🙏
@jyothivijayan189216 күн бұрын
Thank you Sir. Thank you for your valuable reply. 🙏🙏
@sushilmathew759215 күн бұрын
Sir,17 November 1968 please tell lucky number. Thanks.
@jyothivijayan189214 күн бұрын
@@sushilmathew7592ഭാഗ്യസംഖ്യ -- 8 വിധിസംഖ്യ --34 ,3+4=7 8 എല്ലായ്പ്പോഴും ഭാഗ്യസംഖ്യയായി പരിഗണിക്കരുത്. 8 ശനിയാണ്. ധാരാളം പരീക്ഷണങ്ങൾ ജീവിതത്തിൽ കടന്നു കൂടാം 🙏 7നെക്കുറിച്ചുള്ള കാര്യങ്ങൾ പല video കളിലും സാർ സ്ഥിരം പറയാറുണ്ട്. ആയതു കൂടി കേൾക്കൂ 🙏
@devanmg868712 күн бұрын
Thank you sir🎉 thank you❤ God bles s🙏🙏🙏
@aymanamajitth491112 күн бұрын
@@devanmg8687 താങ്ക്യൂ🎉🙏🙏🙏
@arundasstp17 күн бұрын
Good research. Keep it up. God bless you
@aymanamajitth491117 күн бұрын
താങ്ക്യൂ ഫോർ യുവർ സപ്പോർട്ട്. 🙏🙏🙏
@arundasstp15 күн бұрын
@aymanamajitth4911 Welcome Sir.
@SivasankaranvkSivasankaranvk16 күн бұрын
Super❤very Good presantion🎉🎉🎉🎉🎉
@aymanamajitth491112 күн бұрын
@@SivasankaranvkSivasankaranvk താങ്ക്യൂ❤️🎉🎉🎉
@adhithyanadhizz57217 күн бұрын
Namasharam sir enthe kariyam nokkanee
@aymanamajitth491117 күн бұрын
വ്യക്തിപരമായ കാര്യങ്ങൾ വാട്സാപ്പിൽ നൽകാം 🙏 താങ്ക്യൂ 🙏
@MumthazMusthafa-y8y17 күн бұрын
ഇപ്പൊ എന്ത് കണ്ടാലും numarology? Pronology ...... നോക്കാറുണ്ട്... Thank you sir
@arundhati428417 күн бұрын
ഞാനും. ഇപ്പൊ അതൊരു ശീലമായി മാറിയിരിക്കുന്നു.
@aswathysoman-y8s17 күн бұрын
🙏🏽swamy🙏🏽y👏🏽
@aymanamajitth491117 күн бұрын
കൂടുതൽ പഠിക്കുക.🙏
@aymanamajitth491117 күн бұрын
ധാരാളം സയൻസ്, ചരിത്രം വായിക്കണം.🙏
@aymanamajitth491117 күн бұрын
വെറും ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ 🙏
@kv361011 күн бұрын
This gentleman is typically unresponsive to phone calls and does not reply.
@aymanamajitth49116 күн бұрын
സ്വന്തം പേര് പോലും മറച്ചുപിടിച്ചുകൊണ്ട് ഇങ്ങനെയുള്ള കമൻറ് ചെയ്യുന്ന താങ്കൾ എത്ര ഗുണനിലവാരം ഉള്ള ആളാണ്. ? ആദ്യമായി വേണ്ടത് സ്വന്തം മാതാപിതാക്കൾ നൽകിയ പേര് അറിയിച്ചുകൊണ്ട് ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അതാണ് കുടുംബം മഹിമയും വ്യക്തിത്വവും. താങ്കൾ എന്നാണ് എന്നെ വിളിച്ചത്. ഏത് നമ്പറിൽ ? K V എന്ന തൂലിക നാമത്തിൻ്റെ value 8 ആണ്. വഴിയേ പോയ വയ്യാവേലി തലയിൽ കയറ്റും.
@sooryadevi937116 күн бұрын
Sir, 38,37,39,36 oke cheyyane . waiting🙏
@aymanamajitth491116 күн бұрын
സബ്ജക്ട് കിട്ടുമ്പോൾ യദൃശ്ചയാ ലഭിക്കുന്നതാണ് ഓരോരോ അക്കങ്ങളും. എന്നിരുന്നാലും ശ്രമിക്കാം. താങ്ക്യൂ🙏
@swalihjr494915 күн бұрын
ആദ്യമായിട്ടാണ്, numerology, യെ കുറിച്ച് ഇത്രയും വ്യക്തമായി അറിയുന്നത്, എന്റെ പ്രശ്ന പരിഹാരത്തിനായ്, സാറിനെ എങ്ങിനെ കോൺടാക്ട് ചെയ്യും.
@aymanamajitth49116 күн бұрын
നമ്മുടെ എല്ലാ വീഡിയോസിലും വാട്സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്.
@shahanasukumar293315 күн бұрын
Thank you sir. 🙏🙏🙏
@aymanamajitth49116 күн бұрын
🙏🙏🙏
@LathikaTv17 күн бұрын
നമസ്തെ sir 🙏verygood👍🌹thankyo
@aymanamajitth491117 күн бұрын
താങ്ക്യൂ 🙏
@udayaramt.r156214 күн бұрын
സാർ.. എന്റെ പേര് udayakumar.T. R എന്നാണ്. എന്റെ ഫീൽഡ് മ്യൂസിക് ഫീൽഡ് ആണ്. സിനിമാരംഗത്തും പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ കുറെ ഉദയന്മാർ ഉണ്ട്. അതിനാൽ അച്ഛന്റെ പേരും കൂടെ ചേർത്ത്. ഉദയ് റാം എന്നാണ് പ്രൊഫഷണൽ name ആക്കി. എന്തെങ്കിലും കുഴപ്പമുണ്ടോ?
@aymanamajitth491112 күн бұрын
@@udayaramt.r1562 നാമകരണം ചെയ്യുമ്പോൾ ജനനത്തീയതിയെ പരിഗണിക്കണം🙏🙏🙏
@ratheeshar37117 күн бұрын
Ratheesh kumar A R എന്റെ പേരിനെ kurich ഒന്നു പറയുമോ? Kumar മാറ്റിയാല്‍ നല്ലതാണോ?
@aymanamajitth491117 күн бұрын
ഭൗതിക വിജയത്തിന് സാദ്ധ്യത കുറവാണ്. ആദർശങ്ങൾ എല്ലായിടത്തും പ്രായോഗികമാക്കരുത്. നാമത്തിൽ ഭേദഗതി ചെയ്താൽ നല്ലതാണ്. താങ്ക്യൂ 🙏
@anjuas370616 күн бұрын
Sir enta mol name rukmini.s.kaimal.. Dob-3/5/2009..vilikumbol...rukmini...rukku ennoke vilikum.... Onnu parayumo sir details.. Pls
@aymanamajitth49116 күн бұрын
പേരിൻ്റെ വാല്യൂ 36. ചതിക്കുന്ന സുഹൃത്തുക്കൾ കൂടെയുണ്ടാവും. ദാമ്പത്യ സുഖം ഉണ്ടാവില്ല.
@ebulljetfans416917 күн бұрын
സാർ 38 ന്റെ വീഡിയോ ചെയ്യുമോ . സൂപ്പർ അറിവ് thank you sr ❤
@aymanamajitth491117 күн бұрын
ഓരോരോ സംഭവങ്ങളിൽ ന്യൂമറോളജി,പ്രോണോളജി പ്രകാരം അന്വേഷണം നടത്തുമ്പോൾ 38 കിട്ടുമ്പോഴല്ലേ അതിനെക്കുറിച്ച് വീഡിയോ ചെയ്യുവാൻ സാധിക്കൂ. നമ്മുടെ വീഡിയോസിൽ 4, 7, 8, 9 എന്നീ സംഖ്യകൾ യാദൃശ്ചികമായി കയറി വരുന്നതാണ്. 38 അപമാനം,വഞ്ചന etc പറയുന്നു. വളരെ സൂക്ഷിക്കേണ്ട നമ്പർ ആണിത്. താങ്ക്യൂ 🙏🙏🙏
@BossKing-n2t16 күн бұрын
ഞാൻ ഇന്നലെയാണ് യാദൃശ്ചികമായി സാറിൻറെ ചാനൽ കാണാൻ ഇടയായത്.... അയ്മനം എന്ന് പറയുന്നത് കോട്ടയം ഐമനം ആണോ.. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്... നമ്പറിൽ വിളിച്ച് വന്നാൽ മതിയോ..🙏....
@aymanamajitth491116 күн бұрын
അതെ കോട്ടയം അയ്മനം. ഞാൻ യുഎഇയിലാണ് താമസിക്കുന്നത്. ഇതുതന്നെയാണ് വാട്സ്ആപ്പ് നമ്പരും. വീഡിയോ കാണുന്നതിൽ സന്തോഷം. താങ്ക്യൂ🙏🙏🙏
@yaaaallahk...295317 күн бұрын
absolutely right 💯
@aymanamajitth491117 күн бұрын
താങ്ക്യൂ 🙏
@krishnanunnimb213417 күн бұрын
Date 19 yr month koottumbol29 athu nallathano
@aymanamajitth491117 күн бұрын
ചോദ്യം വ്യക്തമല്ലല്ലോ ?
@krishnanunnimb213416 күн бұрын
@aymanamajitth4911 date nallathum year, month koottumbol 16,18,29etc vannal enthanu cheyyendathu ethinanu pradanyam. sir
@RajiS-x9z16 күн бұрын
Sir ente husband Suresh Kumar 13th janichu 13th Kuzhappam ano Sir pls reply
@aymanamajitth491116 күн бұрын
@@RajiS-x9z 13 വളരെ ശ്രദ്ധാപൂർവ്വം ജീവിക്കണം. ഈ പേരിലും ദൂഷ്യം ഉണ്ട്. വീഡിയോ കാണുന്നതിൽ സന്തോഷം . താങ്ക്യൂ🙏
@arundhati428417 күн бұрын
Good evening sir. I have one doubt. ഒരു വ്യക്തി മറ്റൊരു സ്ഥലത്തേക്കു മാറി താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക നാമമാണോ അതോ വിളിപ്പേര് ആണോ പരിഗണിക്കേണ്ടത്? Or should we consider both? Sir, സുഖമായിരുക്കുന്നല്ലോ, അല്ലേ? പുതുവർഷമൊക്കെ എങ്ങിനെ പോവുന്നു?. Thank you so much for the video. വർത്തമാനകാല സംഭവങ്ങളെ കുറിച്ച് video ചെയ്യുന്നത് വളരെ ജിജ്ഞാസ ഉണർത്തുന്നതാണ്.❤
@aymanamajitth491117 күн бұрын
നമസ്തേ 🙏 ഒരു വ്യക്തിക്ക് എത്ര നാമങ്ങൾ ഉണ്ടോ അതെല്ലാം ആ വ്യക്തിയുടെ ജീവിതത്തിൽ സാഹചര്യങ്ങൾ അനുസരിച്ച് Reflet ആകും. ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ഓഫീസിൽ ഔദ്യോഗികനാമമാണ് നിയമപരമായി Reflet ആകുന്നത്. ആ വ്യക്തിയുടെ സുഹൃത്തുക്കളുടെ ഇടയിൽ മുഴുവൻ പേരും പ്രാവർത്തികമാകില്ല. വിളിപ്പേരാണ് റിസൾട്ട് തരുന്നത്. എനിക്ക് എന്നും പുതുവർഷമാണ്. 18 മണിക്കൂറും കർമ്മനിരതനാണ്. താങ്ക്യൂ 🙏🙏🙏
@arundhati428417 күн бұрын
@@aymanamajitth4911 Thank you so much sir for the reply 🙏 ❤. Next video യിൽ Gopan Swami യെ കുറിച്ചുകൂടി ഉൾപ്പെടുത്താമോ? Thank you.
@aymanamajitth491117 күн бұрын
ന്യൂമറോളജി, പ്രോണോളജി പ്രകാരം ഏത് വിഷയവും വീക്ഷിക്കാം.🙏
@arundhati428417 күн бұрын
@@aymanamajitth4911 Definitely. ഞങ്ങള്‍ക്കത് മനസ്സിലാക്കി തന്നതിന് സാറിനൊരു Big Thanks 😊 🙏.
@aymanamajitth491117 күн бұрын
ഇപ്പോഴാണല്ലോ ഞാൻ ശ്രദ്ധിച്ചത് , പേരിലുള്ള വർമ്മ ഉപേക്ഷിച്ചു അല്ലേ ?🙂
@shanavasek898517 күн бұрын
🙏🙏 നമസ്തേ സർ
@aymanamajitth491117 күн бұрын
🙏🙏 നമസ്തേ
@JALAJANIL17 күн бұрын
Hai Nani sir❤🎉
@aymanamajitth491117 күн бұрын
താങ്ക്യൂ ❤️🎉
@ammuzz-nk6ho16 күн бұрын
Consultation fees എത്ര ആണ് sir
@aymanamajitth49115 күн бұрын
ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ദക്ഷിണയാണ് സമർപ്പിക്കേണ്ടത്. എല്ലാ വീഡിയോസിലും whatsapp നമ്പർ ഉണ്ട്. വാട്സാപ്പിൽ വരിക
@adhithyanadhizz57217 күн бұрын
Thank you sir thanku
@aymanamajitth491116 күн бұрын
🙏
@vinuevoor577016 күн бұрын
അടുത്ത അവതാരം ഉദിച്ചു
@aymanamajitth49116 күн бұрын
VINU എന്ന പേരിൽ തന്നെ താങ്കളുടെ കഴിവുകളെ കെടുത്തി കളയുന്ന വൈബ്രേഷൻസ് ആണുള്ളത്. VINU EVOOR എന്നാണ് ഇവിടെ കുറിച്ചിരിക്കുന്നത് എങ്കിലും VINU എന്നാണല്ലോ വിളിക്കുന്നത് ? പേരിൽ നാല് അക്ഷരങ്ങൾ. 4 =രാഹു. പലതും കുശാഗ്ര ബുദ്ധിയിലൂടെ നേടിയെടുക്കാൻ അദമ്യമായ ' ആഗ്രഹം. പേരിൻറെ വാല്യൂ 18. സമൂഹം ഔദാര്യമായി തരാൻ ആഗ്രഹിക്കുന്ന ഔദാര്യം പോലും താങ്കളുടെ സ്വഭാവ വൈശിഷ്ട്യത്താൽ തട്ടിത്തെറിപ്പിക്കും. ആദ്യമായി ശാസ്ത്രബോധം വളർത്തണം. അതിനോടൊപ്പം മറ്റുള്ളവരുടെ വളർച്ചയിൽ അനുമോദനം നൽകിയില്ലെങ്കിലും അസൂയ പാടില്ല. Aymanam Ajitth ഒരു അവതാരം എന്ന് താങ്കൾക്ക് തോന്നിയല്ലോ ? പ്രഗത്ഭനായ ന്യൂമറോളജി പ്രോണോളജിയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ട് പേരിൽ ഭേദഗതി വരുത്തിയാൽ ശിഷ്ട ജീവിതം നന്നായി വരും. ശരീരത്തിൽ മുറിവ് ഉണ്ടാകാതെ സൂക്ഷിക്കണമേ.
@lekshmilachu68216 күн бұрын
😪Sir എന്റെ പേര് lekshmi 7 anu കൂട്ടുമ്പോൾ വരുന്നത് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ഇനിയും അങ്ങോട്ടും മാറ്റം ഉണ്ടാവില്ലേ അപ്പോ 😪
@aymanamajitth491116 күн бұрын
വ്യക്തിപരമായ കാര്യങ്ങൾ അറിയുവാൻ വാട്സാപ്പിൽ വരൂ. താങ്ക്യൂ 🙏
@renukadevi77117 күн бұрын
Nalla paripady ishatta pettu name numerology parayanum jhan renuka devi r
@aymanamajitth491117 күн бұрын
പഠന ക്ലാസിന്റെ നോട്ട് തയ്യാറാക്കി വയ്ക്കുക. ജീവിതത്തിൽ പ്രാവർത്തികമാകും ഇങ്ങനെയുള്ള അറിവുകൾ 🙏
@yaaaallahk...295317 күн бұрын
Namaste 🕉️☪️✝️
@aymanamajitth491117 күн бұрын
നമസ്തേ 🙏
@liyabijoy540813 күн бұрын
Daivame 13 njan
@aymanamajitth49116 күн бұрын
ജീവിതത്തിൽ ഉടനീളം സൂക്ഷ്മത വേണം.🙏
@krishnakumarkattana638617 күн бұрын
Sir, അപ്പോൾ 7 'th nu ജനിച്ചവർ എന്തു ചെയ്യും.
@thomaspk274217 күн бұрын
സൂക്ഷിച്ചാൽ മതി
@yaaaallahk...295317 күн бұрын
Not The Point Check The 7 Video This Channel
@aymanamajitth491117 күн бұрын
7, 16, 25 നു ജനിച്ചവർ:- പ്രേം നസീർ തിക്കുറിശ്ശി സുകുമാരൻ നായർ ശാരദ ജയൻ കമൽഹാസൻ മമ്മൂട്ടി പൃഥ്വിരാജ് ഇന്ദ്രൻസ് T.G.രവി സന്തോഷ് ജോർജ് കുളങ്ങര A.B. രാജ്. [ പഴയകാല പ്രശസ്ത സിനിമാ സംവിധായകൻ ] വൈക്കം വിജയലക്ഷ്മി ഐ എം വിജയൻ. [ ഫുട്ബോൾ ] ജാക്കിചാൻ ചാൾസ് ഡിക്കൻസ്' [ലോകപ്രശസ്ത സാഹിത്യകാരൻ ] സർ ഐസക് ന്യൂട്ടൻ ഓസ്കാർ വൈൽഡ് [ സാഹിത്യം,നാടകം] മാഡം ക്യൂറി . [റേഡിയം ] വില്യം വേർഡ്സ് വർത്ത് [കവിത] ക്യൂൻ എലിസബത്ത് വൺ [പ്രമോട്ട് ആർട്ട് ആൻഡ് ലിറ്ററേച്ചർ ] ചാർലി ചാപ്ലിൻ [ സിനിമ 'നർമ്മം, ഹാസ്യം] K. സുധാകരൻ [കെപിസിസി പ്രസിഡൻറ് ] കൂടാതെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ധാരാളം പേർ അത്യാവശ്യം പ്രശസ്തരാണ്. [ഇവർക്ക് ഞാൻ ധാരാളം റ്റിപ്സ് കൊടുത്തിട്ടുണ്ട്] നിരാശപ്പെടേണ്ട ആവശ്യമില്ല. താങ്ക്യൂ 🙏🙏🙏 ഇവരുടെയൊക്കെ കഥകൾ മനസ്സിലാക്കൂ.
@aymanamajitth491117 күн бұрын
അതെ വളരെ സൂക്ഷിക്കണം 🙏
@aymanamajitth491117 күн бұрын
🙏🙏🙏
@sunithap839917 күн бұрын
1962 allalo...pullik 47age entho alle ullu
@aymanamajitth491116 күн бұрын
എന്തോ അല്ലേ ഉള്ളൂ ? എന്ന ഈ ചോദ്യത്തിൽ തന്നെ സംശയം അവശേഷിക്കുന്നുണ്ട്. എന്തായാലും വീഡിയോ കാണുന്നതിൽ സന്തോഷം. താങ്ക്യൂ🙏🙏🙏
@shameerpa984415 күн бұрын
SHAMEER P A
@LawyerScorp17 күн бұрын
അതെങ്ങനെ ചതിയിൽ പെട്ടു എന്ന് പറയാനാവുക. കയ്യിലിരുപ്പ് കൊണ്ട് കിട്ടിയതല്ലേ.
@aymanamajitth491117 күн бұрын
അതെ കയ്യിലിരിപ്പിന്റേതാണ്. എന്നാൽ ഇതിനുമപ്പുറം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജയിലിൽ അടയ്ക്കപ്പെടുന്നില്ല. ഇവിടെ സംഭവിച്ചത് അക്കങ്ങളുടെയും പ്രോണോളജിയുടെയും സ്വാധീനമാണ്. മറ്റു വീഡിയോസ് കൂടി കാണുവാൻ ശ്രമിക്കുക. താങ്ക്യൂ 🙏
@LawyerScorp16 күн бұрын
@ തെളിവിന്റെ അഭവമാണ് കാരണം. മാന്യമായി വസ്ത്രം ധരിക്കുന്നവരോടും ബോച്ചെ എന്ന ഈ മാന്യ ദേഹം double meaning പറഞ്ഞിട്ടുണ്ട്. കണ്ടിട്ടില്ലെങ്കിൽ കാണണം. നാളെ സ്വന്തം മകളോട് ഒരുത്തൻ double meaning പറഞ്ഞിട്ട് മറ്റൊരാൾ നിങ്ങളെ പോലെ ഇതിലും വല്യ കുറ്റം ചെയ്തവരെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞ് കേൾക്കുന്ന അവസരം ഉണ്ടാകാതിരിക്കട്ടെ.
@aymanamajitth491116 күн бұрын
Why ? Why ? Why ? Mystic Science demonstrating Every Reason has a Cause. Or Every Event has a Cause. In this Numerology, Pronology class we are revealing Cause & Reason. ന്യൂമറോളജി പ്രകാരം നിഷ്പക്ഷമായിട്ട് വേണം വിശകലനം ചെയ്യുവാൻ. ഇവിടെ ബോബി ചെമ്മണ്ണൂരിനെ സപ്പോർട്ട് ചെയ്യുന്നതായി തെറ്റായ രീതിയിൽ ധരിച്ചിരിക്കുന്നു താങ്കൾ. വ്യക്തമായി മനസ്സിലാക്കൂ സംഖ്യകളും (Numerology ) പേരിലെ ശബ്ദ കമ്പനങ്ങളും(Pronology )ഇങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്നു. ഇങ്ങനെയുള്ള പഠന ക്ലാസുകളിൽ ആരോടും ചായ്‌വില്ലാതെ വേണം വിശകലനം ചെയ്യുവാൻ . അതാണിവിടെ നാം ചെയ്യാറുള്ളത്. ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ മറ്റുള്ളവർക്ക് കൂടി ഒരു ക്ലാരിറ്റി ലഭിക്കുന്നു . താങ്ക്യൂ🙏🙏🙏
@jishperado805517 күн бұрын
🙏
@aymanamajitth491117 күн бұрын
🙏
@AjiDayan17 күн бұрын
🙏🙏🙏🙏🙏
@aymanamajitth491117 күн бұрын
🙏🙏🙏🙏🙏
@sainudheenmk436217 күн бұрын
❤️👍
@aymanamajitth491117 күн бұрын
❤️👍
@UVW916 күн бұрын
Anaconda
@aymanamajitth491116 күн бұрын
What you mean ? UVW indicating unnecessary War. 6 + 6 + 6 = 18. Very danger.👽
@Sureshbabu-wn1si17 күн бұрын
🙏🙏🙏
@aymanamajitth491117 күн бұрын
🙏🙏🙏
@sumithrav.r.545917 күн бұрын
🙏🙏
@aymanamajitth491117 күн бұрын
🙏🙏
@sumithrav.r.545917 күн бұрын
സർ ഒരു കാര്യം ചോദിച്ചോട്ടെ, avr എന്ന് തുടർച്ചയായി വരുമ്പോൾ അതിൻ്റെ result എന്തായിരിക്കും
@aymanamajitth491117 күн бұрын
avr ൻ്റെ മാത്രം വാല്യൂ 9. [ യുദ്ധം] പ്രോണോളജി പ്രകാരം vr = war . അങ്ങനെ വരുമ്പോൾ പേരിൽ ഒരു കറക്ഷൻ നല്ലതാണ്. താങ്ക്യൂ 🙏