ഒരു ഡോക്ടർ ആണ് ഈ അനുഭവങ്ങൾ പറയുന്നത് എന്ന് വിശ്വസിക്കുമോ..? | Interview with Dr.Rajan | Aback Media

  Рет қаралды 33,838

Aback Media

Aback Media

Күн бұрын

Пікірлер: 182
@bindubindu2397
@bindubindu2397 18 сағат бұрын
എനിക്ക് ഒരു operation time ൽ ഇങ്ങനെ സംഭവിച്ചിരുന്നു. ഒരു കുഞ്ഞു പ്രകാശം പോലെ മുകളിൽ പഞ്ഞിപോലെ ഉയർന്നു പോകുന്നതും. താഴെകിടക്കുന്ന എന്നെ Drs. & Nurse എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നതായും എൻ്റെ കവിളിൽ ഭീതിയോട് അടിക്കുന്നതും ഒക്കെ ഞാൻ കണ്ടു നിന്നു. കുറെ കഴിഞ്ഞ് ഒത്തിരി മുകളിൽ പോയ ഞാൻ എൻ്റെ ശരീരത്തിൽ വന്ന് ആഞ്ഞ് പതിച്ചു. പിന്നിട് മനസ്സിലായി ആ operation Complicated ആയിരുന്നു . അന്ന് അവിടെ സംഭവിച്ചത് ഒരു Camera കണ്ണിലെന്ന പോലെ ഇപ്പോഴും ഓർക്കുന്നു. Husband നോട് പറഞ്ഞപ്പോൾ അത് സ്വപ്നം ആകും എന്നൊക്കെ പറയുന്നു. പക്ഷെ ഇന്ന് ഒരു അനുഭവമായി ഞാൻ ഓർക്കാറുണ്ട്.
@rahulsahadevan7407
@rahulsahadevan7407 17 сағат бұрын
😆😆😆 ഹോ ഭയങ്കരം തന്നെ 😂😂
@vishnurajraj2596
@vishnurajraj2596 15 сағат бұрын
Ath anesthesia drug nte effects anu... Dissociative anesthesia ennu parayum... Google to know more
@tubesrrt
@tubesrrt 14 сағат бұрын
Out of Body Experience. Your soul was watching your body! But don't worry, until its the right time, you will fall back...
@ambilyts5624
@ambilyts5624 13 сағат бұрын
I have experience while i was sleeping in day time... A spot of light jumped out of my body by taking all energy from body a painful process.... But returned this light to body again.... I think this light as prana
@Kids_media236
@Kids_media236 12 сағат бұрын
എനിക്കും ഇതുപോലെ oru ഓപ്പറേഷനിൽ അനുഭവം ഉണ്ടായിട്ടുണ്ട് oru തുരങ്ങാതിലൂടെ സഞ്ചരിക്കുന്ന പോലെ avide മരണപെട്ട കൊറേ ആൾക്കാരെ okke കണ്ടു athu വല്ലാത്ത oru അവസ്ഥ aan ആർക്കും പറഞ്ഞാൽ മനസിലാവില്ല
@beevijan9446
@beevijan9446 2 сағат бұрын
15 വർഷങ്ങൾക്കു മുമ്പ് ഞാൻ സ്വപ്നം കണ്ടു ഞാനൊരു മുസ്ലിമാണ് സ്വപ്നത്തെ ആകാശത്ത് വലിയൊരു കൃഷ്ണൻ ഒരു വലിയൊരു രൂപ വലിയൊരു രൂപം പക്ഷേ ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല സാറിന്റെ സംസാരം കേട്ടപ്പോൾ ഓർത്തു പോയതാണ് സാറിന്റെ സാറിന്റെ അനുഭവം പറഞ്ഞപ്പോൾ പറഞ്ഞു പോയതാണ്
@sindhushibu2356
@sindhushibu2356 22 сағат бұрын
ഓം നമഃ ശിവായ, ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
@ShibuVishnu-vp9oi
@ShibuVishnu-vp9oi 21 сағат бұрын
🥰🥰👍🏻👍🏻👍🏻👍🏻എനിക്കും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് 👍🏻👍🏻
@anaghaammu2555
@anaghaammu2555 21 сағат бұрын
Sree.M ന്റെ interview il അദ്ദേഹം ശിവ ഭഗവാന്റെ അടുത്ത് യേശു, ബുദ്ധന്‍ എന്നിവര്‍ ഇരിക്കുന്നത് astral body വഴി കണ്ടിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇതിന്റെ എല്ലാം അര്‍ത്ഥം ഒന്നാണ് എല്ലാ മതങ്ങളും ഒന്നാണ് onnilekkulla വഴിയാണ്. ❤
@jishnurajesh5756
@jishnurajesh5756 21 сағат бұрын
Interview ethennu ormayundo ?
@sam2k31
@sam2k31 19 сағат бұрын
Muhammadine kandengil athu SATANTE Maya aanu. Vrithikedu kanikkunathu daivathinte adutho?
@amalz879
@amalz879 12 сағат бұрын
Jesus Christ is lord. The Devil deceives people by wearing the coat of sheep.
@sunilkumar-sh3gj
@sunilkumar-sh3gj 12 сағат бұрын
Then why only one is terrorisms
@vpvgarden345
@vpvgarden345 5 сағат бұрын
​@@amalz879 Jesus Christ is a prophet
@omanacn9579
@omanacn9579 18 сағат бұрын
അറിവുള്ള ഒരു മനുഷ്യന്‍ ഇതൊക്കെ സത്യം ആണ് ആത്മാവിനെ അറിഞ്ഞ് മനുഷ്യന് മാത്രമേ ഇതൊക്കെ പറയാന്‍ പറ്റൂ ധ്യാനം ചെയ്യുന്ന ഒരു വ്യക്തി
@ramachandranm1301
@ramachandranm1301 14 сағат бұрын
എനിക്ക് പല പ്രാവശ്യം ഇത് പോലുള്ള അനുഭവം സ്വപ്നത്തിലെ ന്നാണ് ഞാൻ അന്ന് വിശ്വസിച്ചിരുന്നത് അതല്ലെന്ന് ചില വ്യത്ത്യസ്തത കൊണ്ട് എനിക്ക് മാറ്റി ചിന്തിക്കേണ്ടി വന്നു.
@vilasinikk1099
@vilasinikk1099 18 сағат бұрын
എൻ്റെ അപ്പൂപ്പനും ഇതുപോലെ മരണാസന്നനായി ഒരനക്കവുമില്ലാതെ കിടന്നിട്ട് മണിക്കൂറകൾക്ക് ശേഷംതിരിച്ചു വന്നതാണ്. ഞാൻ 6-ാം ക്ലാസിൽ പഠിക്കുന്ന സമയം. . മണിക്കൂറുകൾക്കു ശേഷം െചറിയ ഒരു ഞരക്കം തൊണ്ടയിൽ നിന്നു കേട്ടു പിന്നെ തൊണ്ടയിൽ കഥം തുടച്ചെടുത്തു ശ്വാസോച്ഛ്വാസം ഉണ്ടായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നെ ഒരു വർഷം കഴിഞ്ഞ് ആള് മരിച്ചു. അന്ന് ഇതുപോലെ പോയ കാര്യം പകുതി പറഞ്ഞു ബാക്കി കണ്ട കാര്യം പറയരുതെന്നു പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞു. മരിക്കുന്നതുവരെ അത് പറഞ്ഞിട്ടില്ല. ഇതൊക്കെ സത്യമാണ്.
@remamohan7959
@remamohan7959 14 сағат бұрын
P
@nnvlogs1014
@nnvlogs1014 3 сағат бұрын
ആ പകുതി കണ്ട കാര്യം എന്തായിരുന്നു
@manojkolatt3582
@manojkolatt3582 19 сағат бұрын
This guy is a genius... Please make more podcasts with him
@kksnair6841
@kksnair6841 21 сағат бұрын
ഇത് വിശ്വസിക്കാൻ പറ്റുമോ എന്നറിയില്ല..എന്നാല് സത്യം .സനാതന ധർമം ഹിന്ദു വിശ്വാസം ആണ് അടിസ്ഥാനം. എല്ലാവരും ഒന്നു തന്നെ എന്നു ജനങ്ങൾ മനസ്സിലാക്കുക...പ്രകൃതി ആണ് ദൈവം.ഇത് സാധാരണ ബുദ്ധിയിൽ കയറില്ല.അതീന്ദ്രിയ അറിവ് വേണം.ധ്യാനം ചെയ്താൽ ചിലർക്ക്കിട്ടാൻ സാധ്യതുണ്ട്
@ammugeorge3831
@ammugeorge3831 18 сағат бұрын
ആ അതീന്ദ്രിയ കഴിവ് ആരാണ് തരുന്നത് ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതി ആണോ അതോ ദൈവമാണോ
@RanjiniTp-y3r
@RanjiniTp-y3r 16 сағат бұрын
എല്ലാം ഒരു ദൈവം മാത്രം ❤❤❤❤❤❤❤❤
@Vinodkumar-z8v9m
@Vinodkumar-z8v9m 35 минут бұрын
​@@ammugeorge3831ഹിന്ദു ധർമത്തിൽ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്ന് തന്നെ... ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും സകല ദേവതരൂപങ്ങളും ഈശ്വരന്റെ തന്നെ വിവിധ ഭാവങ്ങൾ മാത്രം..
@susanjoseph9293
@susanjoseph9293 9 минут бұрын
പ്രകൃതി അല്ല ദൈവം,പ്രകൃതി പ്രകൃതി തന്നെ,ദൈവം ദൈവവും
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 минут бұрын
​@@susanjoseph9293പ്രപഞ്ചം ആണ് പുരുഷൻ. പ്രകൃതി സ്ത്രീയും. പ്രപഞ്ച, പ്രകൃതി സംയോഗത്തിൽ ജീവ ചൈതന്യം ഉണ്ടാവുന്നു. പ്രപഞ്ചത്തിൽ ആണ് പ്രകൃതി ഉള്ളത്. പ്രകൃതി ഇല്ലാത്ത പ്രപഞ്ചം നിർജീവം ആണ്. ശിവം ശവം ആവും എന്നർത്ഥം.
@LipuLipu-z2y
@LipuLipu-z2y 20 сағат бұрын
ഓം നമഃ ശിവായ 🙏🙏🙏
@mohanankr4895
@mohanankr4895 12 сағат бұрын
അതുപോലെ ആ ലേഡി ഭഗവാൻ ശിവനെ കാണുന്നതിന് മുൻപ് കണ്ടത് സാക്ഷാൽ മഹാവിഷ്ണു വിനെ തന്നെ യാണ് ,, നോക്കൂ പാലാഴി യും നീല കളർ ഉള്ള യാൾ കൂടെ പാമ്പും ,,, ക്ലിയർ അല്ലേ ,,,
@ytmk09
@ytmk09 22 сағат бұрын
super interview, thank you so much 🙏
@sreejaunnikrishnan9842
@sreejaunnikrishnan9842 13 сағат бұрын
മരണശേഷം ആത്മാവ് തുരങ്കത്തിലൂടെ സഞ്ചരിക്കുമെന്നും വേറെ dimension ൽ എത്തുമെന്നതും നേരാണ്.
@sanjeevsadi
@sanjeevsadi 12 сағат бұрын
എനിക്ക് ഉണ്ടായിട്ടുണ്ട്
@AnupriyadeviAS
@AnupriyadeviAS 3 сағат бұрын
ഗരുഡപുരണം വായിക്കുക. ഡോക്ടർ പറയുന്നത് ശരിയാണെന്നു മനസിലാകും. എല്ലാ മനുഷ്യരും ഇതേ അവസ്ഥയിൽ കൂടി ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ സഞ്ചരിക്കാതിരിക്കില്ല. മനഃശുദ്ധി ഉണ്ടാക്കിയെടുക്കുക. നല്ല ചിന്തയോടെയും നന്മയുള്ള പ്രവർത്തിയിലൂടെയും...
@ourworld4we
@ourworld4we 5 минут бұрын
Hi da correct aa how can I contact you
@sindhushibu2356
@sindhushibu2356 22 сағат бұрын
എല്ലാം ശിവമയം, ശിവം പോയാൽ ശവം
@vanajajayaprasad5823
@vanajajayaprasad5823 16 сағат бұрын
Palkadal, Mahavishnu .om namahshivaya
@rajeshpb5436
@rajeshpb5436 21 сағат бұрын
OM NAMAH SIVAYAH ❤❤❤
@apmohananApmohanan
@apmohananApmohanan 17 сағат бұрын
Thanks
@antonykolenchery175
@antonykolenchery175 21 сағат бұрын
A good story .
@Sreerag.19
@Sreerag.19 17 сағат бұрын
Overwhelming...great
@vpp602
@vpp602 16 сағат бұрын
ഇതാണ് പറയുന്നത് എല്ലാ ദൈവങ്ങളും ഒന്ന് ആണ്.. ഇവിടെ കിടന്നു അടികൂടും ആളുകൾ ദൈവത്തിന്റെ പേരിൽ. അങ്ങ് ചെല്ലുമ്പോൾ എല്ലാം ദൈവങ്ങളും ഒരുമിച്ചു ഇരിക്കുന്നു. അപ്പൊ പാലിൽ കിടക്കുന്ന മഹാവിഷ്ണു, ശിവൻ, അല്ലാഹ, യേശു എല്ലാരും undu
@vishnurajraj2596
@vishnurajraj2596 15 сағат бұрын
Onnu podey😂 vari ittu iruthiyekkualle....
@susanjoseph9293
@susanjoseph9293 7 минут бұрын
എല്ലാ ദൈവങ്ങളും എന്ന് പറയാൻ ഒന്നുമില്ല,ഒരു ദൈവം മാത്രം.
@radharadharadhakrishnan131
@radharadharadhakrishnan131 3 сағат бұрын
എന്റെ വകയിലെരു വല്ലച്ഛൻ മൂന്നു മാസം വയ്യാതെ കിടക്കുന്നു.90ന്മുകളിൽ പ്രയം ഉണ്ട് ഒരു ദിവസം പെട്ടെന്ന് തന്നെ എണീറ്റ് 100മീറ്റർ ദുരത്തുള്ള തോട്ടി ഇറങ്ങി കുളിച്ചു ഒരു കിണ്ടി വെള്ളം കൊണ്ട് നടുമുറ്റത്ത് കളം വരച്ചു പുല്ല് പായ വിരിച്ച് നിവർന്ന് കിടക്കുന്നു പിന്നെ ഞാനും കുറെ ക്ക് ആളുകൾ നോക്കി നില്ക്കുന്നത് കണ്ടു പറഞ്ഞു ഞാൻ പോകുന്നു ആരും കരയരുത് നീണ്ട നിവർന്ന് കിടന്ന് ദീർഘശാസ്സംവിട്ട് മരണം വരിച്ച കാഴ്ച വിശ്വാസം വന്നില്ല.അന്ന് 15 വയസ്സ് എനിക്ക്....
@deepadevaraj7589
@deepadevaraj7589 13 сағат бұрын
എനിക്കും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട് 🙏
@kalladasvinod3621
@kalladasvinod3621 14 сағат бұрын
What doctor he is?
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz 22 сағат бұрын
നൈസ് ❤
@anishaP-t2v
@anishaP-t2v 15 сағат бұрын
Pal kadalil kandathu maha Vishnu aanu. Good message. Dr.🌹
@rpsnair9864
@rpsnair9864 16 сағат бұрын
antha viswasam prajarippichu reach kootu please
@mr.pesgaming
@mr.pesgaming 12 минут бұрын
Aum നമശിവായ
@johnjohnpsooryan2693
@johnjohnpsooryan2693 Сағат бұрын
ബീജത്തിൽ കയറി പുനർജ്ജനിക്കുകയല്ല അമ്മയുടെ ഉദരത്തിൽ പൂർണ്ണവളർച്ചയെത്തിയ ശരീരത്തിൽ ചെന്നു ചേരുമ്പോൾ ആ ശരീരം പ്രവർത്തിച്ചു തുടങ്ങുകയാണ് അതിനു മുമ്പ് പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെടുന്ന ശരീരം മാത്രമാണു ഡിയർ
@viswambharann9514
@viswambharann9514 20 минут бұрын
ഇത് ആര് എവിടെ എപ്പോൾ പേരും സ്ഥലവും കൂടി പറയാമായിരുന്നു
@saraswathisaraswathi3609
@saraswathisaraswathi3609 16 сағат бұрын
🙏🙏🙏🙏🙏
@varalakshmiadithyan7396
@varalakshmiadithyan7396 22 сағат бұрын
🎉🎉
@VasanthyGovindankutty
@VasanthyGovindankutty 2 сағат бұрын
ഓം: നമശിവായ🙏
@JojoJ-m9l
@JojoJ-m9l Сағат бұрын
ശ്രീ എം അല്ല അതിലും വലിയ ആളിന് പോലും പ്രപഞ്ച നിയമത്തെയോ ശക്തികളെയോ ഒരിക്കലും മാറ്റാനോ മറികടക്കാനോ സാധ്യമല്ല കടലിനെയോ കാറ്റിനെയോ മാറ്റിമറിക്കാൻ മനുഷ്യരൂപത്തിൽ വന്ന ഒരു ദൈവത്തിനും സാധ്യമല്ല ഒരു ദൈവത്തിന്റെയും കരങ്ങളിൽ നിൽക്കുന്നതല്ല ഈ ഭൂമിയും ഗ്രഹങ്ങളും സൂര്യനും ഗാലക്സികളും ജീവജാലങ്ങളും എല്ലാം ജീവജാലങ്ങളിൽ വളരെ ചെറുതായിരിക്കുന്ന ഒരു കോഴി കുഞ്ഞിനെ പോലും സ്വന്തമായിട്ട് സൃഷ്ടിച്ചു കാണിക്കാൻ ഇവിടെ വന്ന ഒരു ദൈവങ്ങൾക്കും സാധിച്ചിട്ടില്ല മനുഷ്യൻ ആരാധിക്കുന്ന എല്ലാ ദൈവങ്ങൾക്കും ഒരു പരിധിയുള്ളതായി കാണുന്നു ഒരു കാലഘട്ടത്തിൽ അവർ ഇവിടെ ജീവിച്ചിരുന്നു ഇപ്പോൾ അവരെല്ലാം എവിടെയാണെന്ന് പോലും അറിയില്ല എന്റെ സംശയങ്ങൾ തീർത്തു തരാൻ ഒരു എമ്മിനും സാധിക്കില്ല എമ്മിനെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് ഇതൊക്കെ ചോദിക്കാനുള്ള മൂളയും ഇല്ല എനിക്കൊരു അവസരം തരാമോ ഇവിടെയുള്ള പള്ളിലച്ചന്മാരെയും സ്വാമിമാരെയും യുക്തിവാദികളെയും ഞാൻ ഇക്ഷ മ വരപ്പിക്കാം😅😅😅😅😅,, ഹഹഹ അല്ല പിന്നെ😂
@sugandhis-ri4gz
@sugandhis-ri4gz 21 сағат бұрын
First Mahavishnu, third paramasiva,iniyullavar ellavarum ullavar thanne
@JojoJ-m9l
@JojoJ-m9l Сағат бұрын
ദൈവങ്ങളുടെ പിറകെ പോയാൽ സംശയം കൂട്ടത്തെയുള്ളൂ യേശു പറഞ്ഞതുപോലെ അല്ല കൃഷ്ണൻ പറഞ്ഞത് ബുദ്ധൻ പറഞ്ഞത് വേറൊന്ന് ഭഗവാൻ ശിവനും ബ്രഹ്മവും വിഷ്ണുവും പറഞ്ഞത് വേറെ വേറെ വലിയ ആശയ കുഴപ്പമാണ് ഉണ്ടാക്കുന്നത് എന്നാൽ പ്രകൃതിയിലേക്ക് നോക്കിയാൽ പ്രകൃതി നിയമങ്ങളെ മനസ്സിലാക്കിയാൽ മനസ്സിലാക്കിയാൽ ആശയക്കുഴപ്പത്തിന്റെ കാര്യമേ ഇല്ല എല്ലാ ജീവജാലങ്ങൾക്കും ഓരോ നിയമമുണ്ട് അവയെ മറികടന്നാൽ അനുസരിക്കാതിരുന്നാൽ അതേ നമുക്ക് വളരെയേറെ ദോഷഫലങ്ങൾ ഉണ്ടാക്കും അത്രേയുള്ളു കാര്യം 😅😅😅
@-bi1oasis8r2efr
@-bi1oasis8r2efr 22 сағат бұрын
🙏
@rkvg-ls8nt
@rkvg-ls8nt 21 сағат бұрын
❤❤❤
@tubesrrt
@tubesrrt 14 сағат бұрын
OBE അനുഭവിച്ചവർക്കറിയാം ഇതിന്റെ മാന്ത്രിക അനുഭവം!
@AbrahamMani-sy7lx
@AbrahamMani-sy7lx 9 сағат бұрын
Great many meaning in this dream of 90 year old Ammachi as doctor said , it opens many possible truth but we have to keep quite some times , we indians are blessed because we have a amazing guru ,or path breaker /a guide like sri M
@ManjuKm-g9c
@ManjuKm-g9c 19 сағат бұрын
സിൽവർ കോഡ് cut ആയെങ്കിൽ പണി പാളിയേനെ. 😄
@vishnu.v1754
@vishnu.v1754 19 сағат бұрын
Nice comedy 😂😂😂
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 2 сағат бұрын
കണ്ണൂർ പച്ചപ്പോയ്യി കയിൽ.... മരിച്ച് തിരിച്ച് വന്ന് പവിത്രൻ..
@kvrafee6913
@kvrafee6913 11 сағат бұрын
സമാദി ആക്കാൻ പറ്റിയ സാധനo 9:22
@craftskerala7653
@craftskerala7653 2 сағат бұрын
അനുഭവിച്ചറിഞ്ഞവർ കാര്യം പറഞ്ഞു
@truce111
@truce111 17 сағат бұрын
Inganathe videos ineem idanam
@HersForever-e3x
@HersForever-e3x 21 сағат бұрын
നാരായണാ
@vlogplusuk20
@vlogplusuk20 6 сағат бұрын
ഇവർ pcr കൊടുത്തില്ല അദ്ദേഹം വന്നു മേൽ വീണപ്പോൾ ഹൃദയം മിടിപ്പ് സ്റ്റാർട്ട്‌ ആയി 😂😂
@sobhajames4563
@sobhajames4563 12 сағат бұрын
Ho bhayankaram thanne ithrayum papangal chaithu koottiya Nabi Jesusinu okke oppam irikkuka..
@georgechandy6480
@georgechandy6480 4 сағат бұрын
ഇതിനാണ് സ്വപ്നം എന്ന് പറയുന്നത് 😂
@Migul.235-h1l
@Migul.235-h1l 31 минут бұрын
😂😂7:34
@purushothamanpillai4754
@purushothamanpillai4754 13 сағат бұрын
Ithrayumokkay arriyan kazhiyunnthil athisayam thonnunnu
@myme6751
@myme6751 8 сағат бұрын
ഈ പറയുന്നത് മുഴുവൻ പൊട്ടാ തെറ്റാ ഞാൻ നിരന്തര മെഡിറ്റേഷനീലിടെ മരണത്തിന് ശേഷം ഉള്ള അവസ്ഥ കണ്ടത്തി മനസ് കൈ വിട്ട് പോകും എന്നാ അവസ്ഥയിൽ ഞാൻ മെഡിറ്റേഷൻ ഒഴിവാക്കി ഞാൻ മെഡിറ്റേഷനിലൂടെ കണ്ടത് മരണ ശേഷം ചിന്തകൾ ഇല്ലാത്ത സമയം തിരിച്ചറിയാത്ത ഞാൻ ആരാണെന്നോ നീ ആരാണെന്നോ അറിയാത്ത ഒരു വെള്ള പ്രകാശത്തിൽ എത്തും ഇതാണ് യഥാർത്ഥ ലോജിക്കലിൽ യഥാർത്ഥ അവസ്ഥ മറ്റെല്ലാം തട്ടിപ്പാ കണ്ണും ബ്രയിനും ഈല്ലാതെ ഒന്നും കാണനോ ചിന്തിക്കനോ പറ്റില്ല
@ourworld4we
@ourworld4we 3 минут бұрын
That's you anubhavam it differs with persons
@susanjoseph9293
@susanjoseph9293 Минут бұрын
ഒരിക്കൽ മരണവും അനന്തരം ന്യായവിധിയും സകല മനുഷ്യർക്കും ദൈവം ഒരുക്കി വച്ചിരിക്കുന്നു.മനുഷ്യൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നതിന് എല്ലാം നല്ലതാണെങ്കിലും ചീത്തയാണങ്കിൽ അതിന് തക്ക ന്യായം വിധിക്കൽ ഉണ്ടാകും എന്ന് ബൈബിൾ വ്യക്തമായി പറയുന്നു ബാക്കി എല്ലാം മിഥ്യ
@pikapika98765
@pikapika98765 14 сағат бұрын
@02:06 That reaction is definitely not normal
@kings6365
@kings6365 19 сағат бұрын
ANCHOR NJANGAL PARANJA COMMENT DR PARANJATHU MANASILAYILA 🤔🤔YENNANU? Kuttapeduthiyathalla
@shehnaravindran4920
@shehnaravindran4920 21 сағат бұрын
Do meditation, ശരീരശുദ്ധി ക്കു വെജിറ്റേറിയൻ ആകൂ
@herokabachahero5561
@herokabachahero5561 21 сағат бұрын
ഹിറ്റ്‌ലർ വെജിറ്റേറിയൻ ആയിരുന്നു
@harshakrishna9256
@harshakrishna9256 16 сағат бұрын
Thank you
@rohitraju8485
@rohitraju8485 14 сағат бұрын
Athe Pesticide Poison Akathhakku Vegam Chellu😅
@unnikrishnantr1307
@unnikrishnantr1307 15 сағат бұрын
മമ്മദ് നബിയെ അമ്മച്ചി കണ്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഈ ചാനൽ il നിന്നും quit ആകുന്നു.. മുഹമ്മദ്‌ നബി മാനവരിൽ മഹാ നീചൻ ആണ് Pls read islamic books then only argue👍
@elsu6501
@elsu6501 14 сағат бұрын
Me also😂😂😂
@OnePlus4Kids
@OnePlus4Kids 12 сағат бұрын
😂
@premasudha3834
@premasudha3834 4 сағат бұрын
1 also
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 14 минут бұрын
തീർച്ചയായും ഞാനും
@sumamohanan8034
@sumamohanan8034 14 сағат бұрын
Eniku Pala vattam astral body traveling undayittundu
@premprasad98
@premprasad98 14 сағат бұрын
പറയു
@narayanvijaykumar6119
@narayanvijaykumar6119 3 сағат бұрын
ഇത് പോലെ കള്ളക്കഥ പറയുന്ന ഒരു ഡോക്ടർ...ഈ കഥ പറയുന്ന ഡോക്ടറെ ഒന്നു കണ്ടാൽ കൊള്ളാം..
@SijiSantharam
@SijiSantharam 31 минут бұрын
ഇതിൽ പറഞ്ഞ പലതും സത്യമാണ് അനുഭവം ഉള്ളവർക്ക് മനസിലാവും അല്ലാത്തവർക്ക് ഇതൊക്ക വെറും കഥകൾ
@mathewchandy4011
@mathewchandy4011 17 сағат бұрын
ഇദ്ദേഹം നാട്ടുവൈദ്യർ അല്ലങ്കിൽ വിഷവൈദ്യൻ ആണ് എന്ന് കരുതുന്നു
@bose7039
@bose7039 11 сағат бұрын
ശ്രീ എം നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ബുക്കിൽ ഉണ്ട്. അദ്ദേഹം കുറച്ചുനാൾ മുൻപ് കോട്ടയത്ത് സെമിനാരിയിൽ വന്നപ്പോൾ പറഞ്ഞതല്ലേ ?
@VinodKumar-ut7mr
@VinodKumar-ut7mr 16 сағат бұрын
എന്തൊക്കെയാടായ് ഇതൊക്കെ, രണ്ടെണ്ണം അടിച്ചാൽ ഇതല്ല ഇതിനിമപ്പുറവും കാണും, കേൾക്കും.
@pratapmuralidharan8369
@pratapmuralidharan8369 11 сағат бұрын
Yeshu 😂ha ha
@dharmikvew
@dharmikvew 16 сағат бұрын
കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്താൽ അവർ പോലും എണീറ്റോടും.
@MiniJoseph-yk7ye
@MiniJoseph-yk7ye 21 сағат бұрын
അമ്മച്ചി എല്ലാവരെയുo കണ്ടു. പക്ഷെ അമ്മച്ചിക്ക് ഒന്നുo പിടികിട്ടിയില്ല. പിതാവും പുത്രനും പരിശുദ്ധതമാവുമായ ത്രിത്വയ്ക ദൈവം ആണ് ഉള്ളത്. പുത്രൻ ആയ യേശു വിലൂടെ മാത്രം ഏതൊരു മനുഷ്യനും പിതാവായ ദൈവം വസിക്കുന്ന സ്വാർഗ്ഗരാജ്യത്തിൽ എത്തുകയുള്ളൂ. അല്ലാതെ ഓരോ മനുഷ്യനും അവൻ വിശ്വസിക്കുന്നവിധം വിധമായ ദൈവങ്ങൾ ഇല്ല.
@ograveendhrankasargod8099
@ograveendhrankasargod8099 20 сағат бұрын
ഒരു പാട്ട് പുസ്തകം വായിച്ചിട്ട് എന്ത് കുന്തമാനീ പറയുന്നത് മറ്റുള്ളതൊന്നും ശരിയല്ലന്നോ
@ramjiravdwx
@ramjiravdwx 19 сағат бұрын
അത് ശരി അപ്പോൾ ഞങ്ങളൊക്കെ പൊട്ടന്മാരാ???😂😂
@sam2k31
@sam2k31 19 сағат бұрын
pachayeyum nabiyeum kandengil athu SATANTE maya aanu. AMMACHI SATANTE AALANU
@agnives932
@agnives932 18 сағат бұрын
ഭയങ്കരം തന്നെ 😂😂😂
@srisreesri8648
@srisreesri8648 17 сағат бұрын
എന്ന് മുതൽ 🤣🤣
@kvrafee6913
@kvrafee6913 11 сағат бұрын
ഒരു ഒലക്ക കിട്ടുമോ
@AnilMathew-qy4yp
@AnilMathew-qy4yp 12 сағат бұрын
അണ്ണന് കഥ പറയാൻ നന്നായി അറിയാം 😂 കിളിപ്പാട്ട് പറയുന്ന പോലെ 😂😂😂😂😂
@nelsonrm8175
@nelsonrm8175 16 сағат бұрын
ഭയങ്കര൦, ചാനലിന്റെ ഉദ്ദേശം മനസ്സിലായി
@Jupiter-y9z
@Jupiter-y9z 16 сағат бұрын
വിടു വായൻ ഡോക്ടർ മുഖം കണ്ടാലറിയാം ബ്ലെൻഡർ ഡോക്ടർ
@anoop1555
@anoop1555 11 сағат бұрын
Aduthondu podey. 😂😂😂😂
@KishorKumar-br5rj
@KishorKumar-br5rj 8 сағат бұрын
Secularism
@remakgbhavani8855
@remakgbhavani8855 20 сағат бұрын
ഇതൊരു വിഭ്രാന്തി ആണ്
@keralahunk
@keralahunk 18 сағат бұрын
ബെസ്റ്റ് ഇതാ മുല്ലപെരിയാർ പൊട്ടി
@thankick326
@thankick326 14 сағат бұрын
ചുമ്മാ പെട്ടത്തരം പറയത്
@JojoJ-m9l
@JojoJ-m9l 2 сағат бұрын
അങ്ങനെയാണെങ്കിൽ ഈശോ തന്റെ ജീവിതകാലത്തൊന്നും ശിവഭഗവാനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ ബുദ്ധനും ഒന്നും പറഞ്ഞിട്ടില്ലല്ലോ😢
@ammugeorge3831
@ammugeorge3831 18 сағат бұрын
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും യേശുവിലൂടെ മാത്രമേ രക്ഷ ഉള്ളൂ
@preethibalakrishnan625
@preethibalakrishnan625 17 сағат бұрын
ഈ ഇന്റർവ്യൂ മുഴുവനും കേട്ട ശേഷമാണോ ഈ കമന്റ് ?
@ch6569
@ch6569 16 сағат бұрын
ഞാൻ വരാം
@aravindankg4121
@aravindankg4121 16 сағат бұрын
Om nama sivaaya
@gireeshkumargireesh3839
@gireeshkumargireesh3839 15 сағат бұрын
ഉറപ്പാണോ
@SanthoshKundara
@SanthoshKundara 15 сағат бұрын
BC യിൽ ജീവിച്ചവർക്ക് രക്ഷയില്ല,
@subidevu4002
@subidevu4002 12 сағат бұрын
അവരുടെ ഭ്രാന്ത്
@JojoJ-m9l
@JojoJ-m9l 2 сағат бұрын
എന്നാ തുരങ്കത്തിൽ കൂടിയ ആത്മാവ് കടക്കുന്നത് ആ തുരങ്കം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു അമേരിക്കയിലേക്ക് മറ്റോ ആണോ ആണെങ്കിൽ വിമാനത്താല്‍ ഒന്നും കയറണ്ടല്ലോ ഇത് എങ്ങോട്ടാണ് പോകുന്നത് അവിടെ ചെന്ന് എന്ത് കിട്ടും ഇതൊക്കെ ഒന്നും വിശദീകരിച്ചാൽ കൊള്ളാം എന്റെ ജീവിതം എന്നും യുക്തിയും സംശയവും നിറഞ്ഞതാണ് 😮
@amalz879
@amalz879 12 сағат бұрын
യേശുവാണ് യഥാർത്ഥ സത്യദൈവം. ബൈബിൾ നന്നായി വായിക്കുക , പ്രവചന നിവർത്തികൾ, സ്ഥലകാല ചരിത്ര തെളിവുകൾ എന്നിവയെല്ലാം ഇത് ശരി വയ്ക്കുന്നു. യേശുവിന് പകരം നമുക്ക് താരതമ്യം ചെയ്യാൻ പോലും ഒരു വ്യക്തി ഇതു വരെ ഇല്ല. യേശു എന്ന നാമം നിങ്ങൾ വിശ്വസിച്ച് പ്രാർത്ഥിച്ചു നോക്കൂ , വേറൊരു ദൈവമില്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും.
@amalz879
@amalz879 12 сағат бұрын
Bible manassillaaki padikkan thaalparyamullavarkku youtube.com/@biy-malayalam?si=AmDHEHSHsDPqW7Gw
@pratapmuralidharan8369
@pratapmuralidharan8369 10 сағат бұрын
ആ എന്നിട്ട്😂
@jaichand4789
@jaichand4789 4 сағат бұрын
Don't tell like only Jesus, only Jesus. 😮
@smitham1722
@smitham1722 3 сағат бұрын
യേശു ദൈവ പുത്രൻ എന്നാണ് യേശു തന്നെപറഞ്ഞത്.അല്ലാതെ ദൈവം അല്ല. നിങൾ പറഞ്ഞു പറഞ്ഞ് ദൈവപുത്രനെ ദൈവം ആക്കണ്ട..😂😂
@smitham1722
@smitham1722 2 сағат бұрын
കുറേ ഭൗതിക ഐശ്വര്യങ്ങൾ തരുന്ന ദൈവമാണോ യഥാർത്ഥ ദൈവം എന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന സത്യദൈവം??
@shajilouis4948
@shajilouis4948 17 сағат бұрын
🤣
@johnsoncanavil3430
@johnsoncanavil3430 4 сағат бұрын
അലക്സാണ്ടർ IPS ൻ്റെ അനുജൻ😂😂😂😂😂😂😂😂😂😂😂😂😂
@JO-yu7tj
@JO-yu7tj 10 сағат бұрын
Jesus ozhike bakki ellam aathmaakkal aanu. Only.Jesus is God.
@lalithammalalithamma4510
@lalithammalalithamma4510 5 сағат бұрын
Athu.ninte viswasam.😂
@lalithammalalithamma4510
@lalithammalalithamma4510 5 сағат бұрын
Nee pokunnille yesu vinte aduth. Thamasikkathe pokum
@JO-yu7tj
@JO-yu7tj 44 минут бұрын
@@lalithammalalithamma4510 sathyan aanennu enikkariyam. .ninte vedangal upanishathukal eduthu aadyam thottu padikku. Appo manasilakum. Om enthannu ariyamo
@JO-yu7tj
@JO-yu7tj 40 минут бұрын
@@lalithammalalithamma4510 Thamasikkathe yo thamasicho.poyal ninakkentha. I dont mind. Ippol enthayalum ente Daivam ente veetil undu. Ente Daivam enne ennennum paripaalikkum even after death. It is a promise. But nee engottu pokum
@geevarghesebaby4181
@geevarghesebaby4181 16 сағат бұрын
പച്ച തലേകെട്ടിൻറകൂടെ ആയിഷകൊച്ചുണ്ടായിരുന്നോ
@herokabachahero5561
@herokabachahero5561 21 сағат бұрын
വിദ്യാഭ്യാസം എന്നത് വിവരത്തിൻ്റെ അളവു കോൽ അല്ല.. ഡോക്ടർ ആയിരിക്കാം, അന്ധവിശ്വാസങ്ങൾ ഡോക്ടറെയും പിടികൂടും.. ഇങ്ങേരുടെ കിളി പോയിട്ടുണ്ട്, ഇപ്പൊ ചികിത്സിച്ചാൽ രക്ഷപെടാം.
@anaghaammu2555
@anaghaammu2555 21 сағат бұрын
അറിയാത്ത കാര്യങ്ങൾ പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധി ഇല്ല എന്ന് അല്ല പറയേണ്ടത്. അതില്‍ എന്തെങ്കിലും sathyamudoyenn kandethiyitt venam parayan.
@herokabachahero5561
@herokabachahero5561 20 сағат бұрын
@anaghaammu2555 തലയിൽ കുറച്ച് തലച്ചോറ് ഉള്ളത് കൊണ്ടാണ് ഇയാള് വെറുമൊരു ടിപ്പിക്കൽ അന്ധവിശ്വാസി യാണെന്ന് മനസ്സിലാവുന്നത്.. താങ്കൾക്ക് ആത്ര തലച്ചോറില്ലെങ്കിൽ ഉള്ളത് വെച്ച് ഒന്ന് അയാള് പറഞ്ഞ മുഴുവൻ കാര്യങ്ങളും അനലൈസ് ചെയ്തു നോക്ക്. പിടികിട്ടും.
@vishnu.v1754
@vishnu.v1754 19 сағат бұрын
​@@anaghaammu2555😂😂😂
@bindubindu2397
@bindubindu2397 18 сағат бұрын
പഞ്ചസാര രുചിച്ച് നോക്കാതെ അതിൻ്റെ രുചി നിശ്ചയിക്കുന്നതു പോലെ യാണ് . ഞാൻ നേടിയ അറിവ് മാത്രമെ ഈ ലോകത്തിൽ ഉള്ള് എന്ന് ശഠിയ്ക്കരുത്. ​@@anaghaammu2555
@rahulsahadevan7407
@rahulsahadevan7407 17 сағат бұрын
ഷോക്കിൽ നിൽക്കില്ല🙏
@bhavin5029
@bhavin5029 16 сағат бұрын
കഞ്ചാവ് വലിച്ചാൽ ഇതുപോലെ തോന്നും 😄
@trinetram1008
@trinetram1008 12 сағат бұрын
kzbin.info/www/bejne/bqu3f2ZpncZgZ5osi=sB82fKp9kmMsOXqs
@sam2k31
@sam2k31 19 сағат бұрын
pachakettu kettiyathiruppundengil avar kandathu SATANTE maya aanu. Muhammad SATANTE adimayanu. SATANE koodi kandathu SANTAN kanicha maya thannne aanu.
@JO-yu7tj
@JO-yu7tj 10 сағат бұрын
Yes Maya ..all.Are dead.souls and appear in different forms
@swapnag8014
@swapnag8014 17 сағат бұрын
🙏🙏🙏
@UshaAjith-p4w
@UshaAjith-p4w 16 сағат бұрын
🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН