നമസ്തേ 🙏, ✨✨✨🎁ഗുരുവിൽ നിന്നും നേരിട്ട്... 🎁✨✨✨ നിങ്ങൾക്ക് അനുയോജ്യമായ crystals ✨ഊർജ്ജനില/ചക്ര, ഓറ,രാശി, പ്രവർത്തന മേഖല, പ്രേത്യേക ആവശ്യങ്ങൾ മനസിലാക്കികണ്ടെത്തി അവയിൽ റെയ്ക്കി program ചെയ്തു സ്വീകരിക്കുവാനായി +91 8281070287/ +91 8113872287 എന്ന നമ്പറുകളിൽ വിളിക്കുകയോ, whatsapp സന്ദേശം അയക്കുകയോ ചെയ്യാം. ശുഭദിനം 🙏
@jayavijayan51953 ай бұрын
Thank youu
@Navas-zv1gf2 ай бұрын
@@jayavijayan5195സർ ഇതിൽ നെഗറ്റീവ് വേർഡ്‌സ് എടുത്തു കളയു... ഭയം അസുഖം.. വിഷമം ഇതൊക്കെ ഒരിക്കലും ചക്ര മെഡിറ്റേഷൻ ചേരുമ്പോൾ പറയരുത്... ബാക്കി ഒക്കെ ഗുഡ്
@charammak52792 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@ushadeviarakurussiwariam742910 ай бұрын
ഇന്ന് രണ്ടാമത്തെ തവണ ചെയ്തു... നല്ല അനുഭവം ആയിരുന്നു.... ഇത്രയും ഏകഗ്രത മറ്റൊരു മെഡിറ്റേഷനിലും ലഭിച്ചിട്ടില്ല... ഒരുപാട് നന്ദി 🙏🏻🙏🏻
@sudhinaajithkumarsudhina62369 ай бұрын
എന്റെ ജീവിതത്തിൽ വളരെ ഏറെ സന്തോഷം കൊണ്ടുവരാൻ ഈ മെഡിറ്റേഷൻ ലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്.. ഗോപാല കൃഷ്ണ ൻ sir ന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@SajeevanKS-c4kКүн бұрын
ഈ vedoi . കാണാൻ .സാധിച്ചതിനു നന്ദി .നന്ദി നന്ദി 🙏🙏🙏
@brijithasreeraj541626 күн бұрын
ഈ വീഡിയോ കാണുവാൻ സാധിച്ചതിൽ മനസ്സിനു വളരേയധികം സന്തോഷം . സാറിന് നന്ദി നന്ദി നന്ദി നന്ദി❤❤❤🙏🙏🙏
@vishnudas.kkvdas86854 ай бұрын
ഈ ചക്ര മെഡിറ്റേഷൻ രണ്ട് ദിവസമായി ചെയ്യുവാൻ തുടങ്ങിയിട്ട്. മനസ്സിനും ശരീരത്തിനും നല്ല അനുഭൂതിയും സുഖവും അനുഭവപ്പെടുന്നുണ്ട്. ഗുരുവിന് നന്ദി!
@Saraswathi-r6y2 ай бұрын
🙏 ഞാൻ ഈ മെഡിറ്റേഷൻ സ്ഥിരമായി നിത്യവും ചെയ്യുന്നുണ്ട് എന്നെ സഹായിക്കുന്ന എന്നിൽ കുടികൊള്ളന്ന പ്രപഞ്ചശക്തിക്കും ഇത് എന്നിലേക്ക് എത്തിച്ചു തന്ന സാറിനും ഒരായിരം ന ഒരായിരം നൽ നന്ദിക്കറിയിക്കുന്ന നന്ദി നന്ദിനി🙏🙏❤️🙏❤️🙏
@ShylonShylon6 ай бұрын
🙏താങ്ക്സ് സർ 7ചക്ര മെഡിറ്റേഷൻ വളരെ അധികം ഗുണം ചെയൂന്നുണ്ട് ഇ ജ്ഞാനം എനിലേക് എത്തിച്ച സാറിനെ ഒരു പാട് നന്ദി ♥️🌸☘️💐🙏🙏🙏
@prajithakv4753 жыл бұрын
ഒരാഴ്ചയായി ചെയുന്നു. വളരെ effective. സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും 🙏🙏
@girijakk93743 жыл бұрын
Gl. Very good
@manjucp7472 жыл бұрын
ഞാൻ 4മാസം ആയി ഡെയിലി ചെയ്യുന്നു എന്റെ ജീവിതത്തിൽ ഒരുപാടു നല്ല വിജയങ്ങൾ നേടുവാൻ എനിക്ക് കഴിയുന്നു മനസ്സിന് സമാധാനവും ശാന്തിയും എനിക്ക് വന്നു നന്ദി സർ താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤
@mohankumaraniyath3944 Жыл бұрын
Great sir
@sudhabalakrishnan3008 Жыл бұрын
🙏🙏🙏🙏🙏 സാറിന് ഒരായിരം നമസ്കാരം ടudha Bala കൃഷ്ണൻ
@sunishkumark340111 ай бұрын
🙏🙏🙏🙏
@knshridharan15274 ай бұрын
Thanls
@rosnasonlineboutique63024 ай бұрын
Really?
@Saraswathi-r6y3 ай бұрын
🙏 Thankyou universe.Thankyou sir🙏 ഞാൻ എല്ലാ ദിവസവും സെവൻ ചക്രമെഡിറ്റേഷൻ ചെയ്യുന്നുണ്ട് മനസ്സിന് ഒരു ധൈര്യവും ഉന്മേഷവും ഉണ്ട് അതിന് നിങ്ങളേ വളരെ സന്തോഷത്തോട നന്ദി പറയുന്നു നന്ദി നന്ദി നന്ദി🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️
@CoffeeArtist_SanthoshАй бұрын
എന്റെ സുഹൃത്താണ് ചക്ര മെഡിറ്റേഷനെ കുറിച്ച് പറഞ്ഞത്. ..youtube നോക്കിയപ്പോൾ ഈ video കാണാൻ തോന്നി..ഇന്ന് ആദ്യമായി ചെയ്തു...നല്ലൊരു മനസ്സുഖം അനുഭവിച്ചു 🫶...ഇനി തുടർച്ചയായി ചെയ്യണമെന്നുണ്ട്. .നന്ദി 🙏
@sivadasthoombayil85262 жыл бұрын
ഒരുപാട് നന്ദി, നല്ല മാറ്റം ഉണ്ട് മനസിനും, ശരീരത്തിനും, അങ്ങേക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
@devanmg8687Ай бұрын
താങ്ക് യു സാർ വളരെ സന്തോഷം തോന്നുന്നു 🎉🎉🎉 ഇതു പകർന്നു തന്നതിന് സാറിനോടും യൂണിവേഴ്‌സിനോടും സകലത്തിലും പരിപൂർണമായും നന്ദി പറയുന്നു താങ്ക് യു ആമേൻ ❤❤❤❤🙏
@Saraswathi-r6y3 ай бұрын
Thank you universe Thank your aboch asakthy. ഇത് എന്നിലേക്ക് എത്തിച്ച മഹാബോധത്തിന് നന്ദിനന്ദിനന്ദി🙏❤️🙏
@priyankaarjun77773 ай бұрын
ഇന്ന് ആദ്യമായി ചെയ്തു.. നല്ല ഒരു feel Thank you universe 🙏 Thank you sir
@Saraswathi-r6y3 ай бұрын
. Thankyou🙏 ഞാൻ 3 കഴ്ചയായി ഈ സെൻ ചക്ര മെഡിറ്റേഷൻ കാണാൻ തുടങ്ങിയിട്ട് കണ്ണ് ചിമ്മി ഇരിക്കുമ്പോൾ ഒരു പ്രകാശം എപ്പോഴും അഭവപ്പെടുന്നു. മനസ്സിന് നല്ല സന്തോഷമുണ്ട് താങ്കയും യൂണിവേഴ്സ്🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BeenaReghunathan21 күн бұрын
Thank you universe thank you universe thank you universe 🙏🙏🙏
@Saraswathi-r6y2 ай бұрын
ഇത് ൻ എല്ലാദിവസവും ചെയ്യാണ്ട് പ്രപഞ്ചശക്തിക്കും യൂനിവേഴ്സിൽ സാറിനു- നന്ദിനദിനന്ദി🙏🙏🙏🙏🙏
@thankakechery31184 ай бұрын
ഞാൻ ആദ്യമായാണ് ഈ meditation ചെയ്യുന്നത്.നല്ല ഫീലായിരുന്നു.thank you sir Thank you universe ❤❤❤❤❤❤
@sindhusneha258722 күн бұрын
എനിക്കെ നല്ല സമാദാനം കിട്ടുന്നു താങ്ക് യു യൂണിവേഴ്‌സിൽ ❤❤❤❤
@sajithakumarkv95343 ай бұрын
ഏറ്റവും ശക്തമായ ഒരു മെഡിറ്റേഷൻ പറഞ്ഞ് തന്ന സാറിന് നന്ദി എല്ലാ ദിവസവും ഞാൻ ഈ മെഡിറ്റേഷൻ ചെയ്യുംന്നുണ്ട്. മനസിനും ശരീരത്തിനും നല്ല സുഖം അനുഭവിക്കാൻ കഴിയുംന്നുണ്ട്.നന്ദി സർ നന്ദി
@Saraswathi-r6y3 ай бұрын
Thank you universe ഞാൻ ഇന്നക്ക് ദിവസമായി ഇത് ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് എനിക്ക് വളരെ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് താങ്ക് യു യൂണിവേഴ്സ്താങ്ക് യൂതാങ്ക് യൂ താങ്ക് യൂ🙏🏽❤️🙏🏽❤️🙏🏽
@Saraswathi-r6y3 ай бұрын
Thank you universe Thank you 'Gopal sir ഈ മെഡിനറ്റ് എനിക്ക് നല്ല ധൈര്യമാണ് പകർന്നു തരുന്നത് നന്ദി നദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
@nairdini1Ай бұрын
മെഡിറ്റേഷൻ വളരെ അധികം ഉസ്ഫുൾ ആവുന്നുണ്ട് ഞാൻ സന്തോഷവതിയാണ്. Thank you sir thank you universe
@surekhatc4891Ай бұрын
ഞാൻ സന്തോഷവതി ആണ് ❤️🙏 thank you universe ❤️🙏thank you masters 🙏thank you angels 🙏
@Saraswathi-r6y3 ай бұрын
🙏 ഞാൻ ദിവസവും മെഡിറ്റേഷൻ ചെയ്യുന്നുണ്ട് എന്റെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ കാണുന്നുണ്ട് Thank you universe Thanky ou Thank you🙏🙏🙏🙏🙏🙏🙏
@ushadeviarakurussiwariam742910 ай бұрын
വളരെ നല്ല മെഡിറ്റേഷൻ ആണ്.... നല്ല ഫീൽ ഉണ്ടായിരുന്നു.... ഒരുപാട് നന്ദി sir 🙏🏻🙏🏻
@rajeshnaiks2 ай бұрын
Thanks and gratitude for your powerful meditation sir 🙏🙏🙏 രണ്ട് ദിവസം ആയി meditation follow ചെയുന്നു നല്ല മാറ്റം ഉണ്ട് സർ വളരെ അധികം നന്ദി അറിയിക്കുന്നു 🙏🙏🙏
@nairdini1Ай бұрын
സാർ, ഞാൻ രണ്ടു ദിവസമായി ചെയ്യുവാരുന്നു. മനസ്സ് relaxed aayi kondirikkunnu. Thank you master
@anjuas23 күн бұрын
Thank you universe 🙏❤️ Thank you Angels 🙏❤ Thank you sir 🙏❤
@PonnuPonnuz-lm9lkАй бұрын
Sir.. ഇന്ന് ആദ്യമായി ചെയ്തു.. ഇനി എന്നും രാവിലെ ചെയ്യും 🥰
@GKPlanetMindPowerSolutions Жыл бұрын
നമസ്കാരം! ഈ വീഡിയോ ഉപകാരപ്രദമായാൽ നിങ്ങളുടെ Gratitude (കൃതജ്ഞത ) suscribe/Like/share/Comment എന്നിവയിലൂടെ അറിയിക്കുമല്ലോ - നന്മകൾ നേരുന്നു. നന്ദിപൂർവ്വം Gopalakrishnan v Reiiki Grand Master Hypnotherapist Crystal Healer Spiritual Guide Counselor
@ambiliambili42546 ай бұрын
Thank you universe ❤️thank you sir❤️
@surekhatc4891Ай бұрын
Thank you universe ❤️🙏 Thank you masters 🙏❤️ Thank you angels 🙏 Thank you all and everything 🙏 Thank you myself 🥰🙏🙏
@asha.k.s2278Ай бұрын
പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭവം Thank you sir🙏🏽
@Saraswathi-r6y2 ай бұрын
🙏❤️🙏 Thank you prapan Pacha sa K.thy.Thank you universe.🙏🙏🙏 താങ്കായ തങ്ക് യൂ താങ്കയു🙏🙏🙏
@girijanairputhanveettil4308Ай бұрын
വളരെ വൈകി ആണ് എനിക്ക് ഇത് കിട്ടിയത്, നന്ദി, നമസ്കാരം 🙏🏻🙏🏻
@anitha8579Ай бұрын
വിശദമായിട്ടുണ്ട് കൊള്ളാം. എനിക്കും നല്ല മാറ്റം ഫീൽ ചെയ്യുന്നു.
@Saraswathi-r6y3 ай бұрын
ഞാൻ ഈ ചക്രാ മെഡിറ്റേഷൻ ഒരാഴ്ഛയായി ചെയ്യുന്നു മനസ്സിനും ശരീരത്തിനും നല്ല ഒരു സംതൃപതി േതാന്നുണ്ട് Thank you universa🙏🏽🙏🏽🙏🏽
@kesiyakesiya41373 ай бұрын
താങ്കൾ എങ്ങനെ ആണ് ചെയുന്നത് ഒന്ന് വിശദികരിക്കാമോ plz ഇതിൽ പറയുംപോലെ 7 ചക്രയും പാരഗ്രാഫയി മനസ്സിൽ പറയണോ
പ്രപഞ്ച ശക്തിക്ക് നന്ദി ഗുരുവിന് നന്ദി നന്ദി നന്ദി
@charammak52793 ай бұрын
സാർ ഞാൻ രണ്ടുദിവസമായി ഇത് ചെയ്യുന്നു ഒരുപാട് ഉന്മേഷം ഉണ്ട് ശരീരത്തിന് ഞാൻ ഒരു ഭാഗം തളർന്ന ഒരാളായിരുന്നു മൂന്നുവർഷത്തോളമായി വളരെയധികം ട്രീറ്റ്മെന്റ് ചെയ്തതാണ് ഈ നിലയിൽ എത്തിയത് ഇപ്പോൾ സാറിന്റെ യൂട്യൂബ് ചാനലുകൾ സ്ഥിരമായി കാണുന്ന ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയൊരു ചക്രാസിന്റെ വീഡിയോ കണ്ടതിൽ ഞാൻ ചക്രാസിന്റെ വീഡിയോസ് ഞാനിത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്നാൽ ഇത്രയും ഫീലിംഗ് എനിക്ക് കിട്ടിയിട്ടില്ല ഒരു മാസമായിട്ട് ഞാൻ ചെയ്തിരിക്കുന്നു ഇതിപ്പോൾ രണ്ടുദിവസമായി ചെയ്യുമ്പോഴേക്കും എനിക്ക് എന്തൊക്കെയോ ഒരു ആശ്വാസം കിട്ടിയതുപോലെ നമസ്കാരം സർ നന്ദി നന്ദി നന്ദി നന്ദി 🙏🏻 യൂണിവേഴ്സിന് ഒരുപാട് നന്ദി നന്ദി നന്ദി സെൽഫ് നെ പറ്റി ഒരു വീഡിയോ ഇതുപോലെ ചെയ്യാമോ🙏🏻
@GKPlanetMindPowerSolutions3 ай бұрын
🙏🙏🙏
@ashaanil948010 ай бұрын
ഇത്രയും ഫീൽ ചെയ്ത് ചെയ്യാൻ മറ്റൊരു വീഡിയോ നോക്കി ചെയ്താലും പറ്റില്ല... ഒരുപാട് നന്ദി സർ 🙏🙏🥰
@GKPlanetMindPowerSolutions10 ай бұрын
നന്മകൾ ഉണ്ടാവട്ടെ 🙏✨️
@sajithakumarkv95343 ай бұрын
നന്ദി സർ നന്ദി ഞാൻ എല്ലാ ദിവസവു കൃത്യമായി ചെയ്യുന്നുണ്ട് ഈ മെഡിറ്റേഷൻ നല്ല സുഖം അനുഭവപ്പെടുന്നുണ്ട്
@sulekham673513 күн бұрын
Thankyou God. Thank you Sir 🙏. Good feeling.
@ShylonShylon6 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് സർ ഞാൻ യെല്ലദിവസവും രാവിലെ 7ചക്രാസൻ മെഡിറ്റേഷൻ ചെയ്യാറുണ്ട് വളെരധികം മാറ്റമുണ്ട് സർ 7. ചക്രാസൻ എനിലേക് എത്തിച്ചുതനത്തിന് സർന്റ കാൽ തൊട്ടു വന്നിക്കുന്നു നന്ദി നമസ്കാരം 🙏❤️🌸☘️💐👍🌸🌸🌸🌸
@reejareeja6092 Жыл бұрын
Thank you master angayude e meditation aanu njan ennum noki cheyyunnathu valare ere ubakaRa pradhamaakunnundu thank you 🙏🙏🙏nthank you univers thank you angels 🙏🙏🙏
@GKPlanetMindPowerSolutions Жыл бұрын
Nanamakal nerunnu🙏💞
@Saraswathi-r6y2 ай бұрын
😂 Thank you universe നല്ല ശക്തിയുള്ള മെഡിറ്റേഷനാണ് വളരെ വേദനകളും ത്യാഗങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും സമാധം സന്തോഷവും ധൈര്യവും പ്രപഞ്ചശക്തി നൽകുന്ന് Thank you Thankyou Thank you🙏🙏🙏
@Saraswathi-r6y3 ай бұрын
Thank you aniverse താങ്ക് യൂ ഗോപാലകൃഷ കൃഷ്ണ i സാർ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങള് നന്ദിസർ നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി നന്ദി നന്ദി🙏❤️🙏
@Saraswathi-r6y2 ай бұрын
ഞാൻ ദിവസവും ഈ മെഡിറ്റേഷൻ യെയ്യാറുണ്ട് ക്യൂ താങ്കു താങ്ക്യൂ🙏🙏🙏
@surekhatc4891Ай бұрын
Thank you universe 🙏thank you angels 🙏thank you masters 🙏I thank me ❤️🙏
@rajeshkumarokkumarok48542 ай бұрын
Thank you universe🙏 Thank Y0u Divine🙏 Thank You Angels🙏 Thank you Master🙏
@ShylonShylon6 ай бұрын
താങ്ക്സ് യൂണിവേസ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐☘️താങ്ക്സ് സർ 🙏♥️🌸☘️💐ഞാൻ ഡെയിലി 7ചക്രസൻ പ്രാക്ടീസ് ചെയുന്നു നല്ല വെത്യാസം ഒരു പാട് ഗുണം ചെയൂന്നു യൂണിവേഴ്‌സിനെ കോടി പ്രണാമം. നന്ദി സർ 🙏♥️🌸☘️💐
@Saraswathi-r6y3 ай бұрын
Thank you universe Thankyou Dev ne Thank you probacha Sakthy Thank you sir Thank you than K You Thank you🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏