101 GRATITUDE WORDS for Change Yourself - LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 756,416

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер: 1 800
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@resmisujith8788
@resmisujith8788 2 жыл бұрын
P
@arundistributors5706
@arundistributors5706 2 жыл бұрын
00
@remanik7876
@remanik7876 Жыл бұрын
Hai
@jayasuresh5715
@jayasuresh5715 Жыл бұрын
😂
@rejiisac2588
@rejiisac2588 Жыл бұрын
R❤❤❤l
@Sona-vm6zn
@Sona-vm6zn 2 жыл бұрын
എന്നും ഞാൻ കേൾക്കുന്നു.. ഗ്രാറ്റിറ്റ്യൂഡ് മാത്രം വഴി ഞാൻ വലിയ ആഗ്രഹങ്ങൾ നേടി.. ഇനിയും നേടും
@yourshappilyvedagayathri9622
@yourshappilyvedagayathri9622 15 күн бұрын
ഈ വാക്കുകൾ എനിക്ക് കാണിച്ചു തന്ന എന്റെ ദൈവത്തിനും യൂണിവേഴ്സിനും എന്തെന്നില്ലാത്ത നന്ദി
@SanathM
@SanathM 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി , എന്തെന്തൊക്കെ അനുഗ്രഹങ്ങൾ, പ്രപഞ്ചമേ , നീ തന്നതൊന്നും ഞാൻ ഓർത്തില്ലല്ലോ? തരാത്തതിനെ ഓർത്ത് ഞാൻ ദുഃഖിച്ചില്ലേ ? നിന്നെ പഴി പറഞ്ഞില്ലേ ? എങ്ങിനെ ഞാൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും ? എന്നോട് നീ പൊറുക്കണേ ..... 😔😭🙏
@dirarputhukkudi9049
@dirarputhukkudi9049 2 жыл бұрын
😔😔😔🙏😭😭😭
@vijayavinod9345
@vijayavinod9345 2 жыл бұрын
Thanku universe 🙏🙏🙏❤❤❤
@gangacp5527
@gangacp5527 2 жыл бұрын
ഇതേ വികാരം എനിക്കും ഉണ്ടായി പ്രപഞ്ചമേ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🙏🏼🙏🏼🙏🏼🌹🌹❤
@mbeenabaijuraj5462
@mbeenabaijuraj5462 2 жыл бұрын
ഞാനും ഇപ്പോഴാണ് ഇത്രയും അനുഗ്രഹങ്ങളെ പറ്റി ഓർക്കുന്നത്.,.. ഇത് തിരിച്ചറിയാൻ സാധിച്ചതിൽ പ്രപഞ്ച ശക്തിക്കു നന്ദി പറയുന്നു. പറഞ്ഞു തന്ന sir നും ഒരായിരം നന്ദി. 🙏🙏🥰🥰
@anitha9107
@anitha9107 2 жыл бұрын
@@gangacp5527 thankuuniverse♥️♥️🌹🌹♥️♥️♥️♥️♥️♥️♥️
@avoos5281
@avoos5281 27 күн бұрын
ഈ വീഡിയോ കാണാനും ഇതിലെ ഉള്ളിൽ തട്ടിയ നന്ദി കേൾക്കാനും എന്നെ സഹായിച്ച പ്രപഞ്ചശക്തിക്കും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ അങ്ങയുടെ മനസിനും നന്ദി ഒരായിരം നന്ദി
@bindhukumaran2349
@bindhukumaran2349 2 жыл бұрын
ഇതു പറഞ്ഞ് കേൾപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏
@surekhatc4891
@surekhatc4891 5 ай бұрын
Thank you universe 🙏🏾🙏🏾 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏🏾❤️ ഞാൻ കാരണം ആരെങ്കിലും ഇനി സങ്കടപ്പെടാൻ ഇടവരാതെ ജീവിതത്തിൽ നേർവഴി നടത്തണമേ 🙏🏾🙏🏾
@enthusiastic-m_e
@enthusiastic-m_e 2 жыл бұрын
ഈ അഫർമേഷൻ ഈ ലോകത്തിനു വേണ്ടി ആവശ്യമുള്ളവർക്ക് വേണ്ടി സമർപ്പിച്ചു തന്ന അങ്ങേക്കും. അങ്ങയുടെ കുടുംബത്തിനും നന്ദി ❤️🙏🙏🙏
@meenoosvlogs331
@meenoosvlogs331 7 ай бұрын
ഈ വീഡിയോ എന്നിലേക്കെതിച്ച agekum പ്രപഞ്ചത്തിനും നന്ദി 🙏🙏🙏🙏🙏
@kabaniachu490
@kabaniachu490 Ай бұрын
ഓരോന്ന് പറയുമ്പോൾ കരഞ്ഞു പോണു 🙏🏻ഇത് കേൾക്കാൻ സഹായിച്ച എന്റെ ഭാഗവാനും അങ്ങേക്കും എല്ലാത്തിനും നന്ദി 🙏🏻❤
@muhammedmusthafa4454
@muhammedmusthafa4454 2 жыл бұрын
ഈ അഫേർമേഷന് നന്ദി ഇത് എനിക്ക് കേൾക്കാൻ തന്ന എന്റെ റബ്ബിനും നന്ദി.
@shamlapm7938
@shamlapm7938 2 жыл бұрын
S
@pkpandiakasala4495
@pkpandiakasala4495 2 жыл бұрын
സുബ്ഹാനല്ലാഹി vabihamdhihi chellu 😂
@shamlapm7938
@shamlapm7938 2 жыл бұрын
❤️
@busharack350
@busharack350 2 жыл бұрын
Ys adaan hamd Alhamdulillaah ellaathinoodum
@shajidshaji9988
@shajidshaji9988 Жыл бұрын
❤❤
@LuluBilaldhua
@LuluBilaldhua 22 күн бұрын
ഇത് കേൾക്കാൻ അവസരം തന്ന ദൈവത്തിനും എല്ലാവർക്കും നന്ദി
@Truthseekr-s1i
@Truthseekr-s1i Жыл бұрын
ഇത് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.വെള്ളം, വെളിച്ചം മുതൽ എല്ലാറ്റിനും നന്ദി.
@komalamm4071
@komalamm4071 2 ай бұрын
ഇന്നുമുതൽ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്ന എല്ലാ സൗബാഗ്യങ്ങൾക്കും..മുമ്പ് എനിക്ക് ഉണ്ടായ എല്ല നല്ലതും അല്ലാത്തതുമായ എന്നവങ്ങൾക്കും നന്ദി..തങ്ങൾക്കും divininum യൂണിവേഴ്‌സിനും നന്ദി..നന്ദി..നന്ദി❤❤❤
@shanojgangadharan293
@shanojgangadharan293 2 жыл бұрын
ഇതു പറഞ്ഞു തന്ന സാറിനും, ഇതു കാണാൻ അവസരം തന്ന യൂട്യൂബ് ചാനലിലും നന്ദി... നന്ദി... നന്ദി ❤
@rajalakshmita1498
@rajalakshmita1498 4 күн бұрын
നമസ്തേ ഈ വീഡിയോ കാണാനും ഈ നന്ദിപറയുന്നതിൻ്റെ പോസറ്റീവ് എനർജിയും നന്മയും മനസിലാക്കി തന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindusree4684
@bindusree4684 2 жыл бұрын
നന്ദി പറഞ്ഞിട്ട് മതിയാവാതെ ഇരിക്കുന്ന ഈ അവസ്ഥക്കും നന്ദി 🙏🥰 Thankyou for every thing 🥰🙏Thankyou for everything 🙏🥰🌌🌌🌌
@rajanisena9368
@rajanisena9368 2 жыл бұрын
ഈ അറിവ് പകർന്നു തന്ന സർ നു നന്ദി, ഇത് കേൾക്കാൻ എന്നെ ജനിപ്പിച്ച യൂണിവേഴ്സിന് നന്ദി 🙏🏾🙏🏾🙏🏾🙏🏾
@AnilKumar-wx3cb
@AnilKumar-wx3cb Жыл бұрын
അങ്ങയുടെ കുടുംബത്തിനും നന്ദി
@mahalekshmims3066
@mahalekshmims3066 Жыл бұрын
സത്യം
@DeepaKP-j7l
@DeepaKP-j7l 5 ай бұрын
എന്റെ ഗുരുവിനു എന്റെ അമ്മയ്ക് അച്ഛനും എല്ലാം പറഞ്ഞ ninnalkum നന്ദി നന്ദി നന്ദി 🙏🙏🙏
@ramlaramla5174
@ramlaramla5174 Жыл бұрын
ഇതെല്ലാം മുസ്ലിങ്ങളുടെ പ്രാർത്ഥന യിൽ ഉണ്ട്. അങ്ങേക്ക് നന്ദി.....
@FarzAhmed-wo5lh
@FarzAhmed-wo5lh 5 ай бұрын
❤❤❤
@sreedhanyasathish6609
@sreedhanyasathish6609 3 ай бұрын
ഇതെല്ലാം hindusinte പ്രാർത്ഥനയിലും ഉണ്ട്. മന്ത്രങ്ങൾ നിറയെ ഉണ്ട് .മിക്കപേരും ചെയ്യാറില്ല. പിന്നെ വെറുതെ ഉരുവിട്ടതുകൊണ്ടും പ്രയോജനമില്ല. നമ്മുടെ ഉള്ളിൽ നിന്നും തന്നെ വരണം.
@SumaNarayanan-eo1xx
@SumaNarayanan-eo1xx 3 ай бұрын
​@@sreedhanyasathish6609🙏❤
@salmaarafath5383
@salmaarafath5383 3 ай бұрын
❤❤❤❤
@selilal5025
@selilal5025 2 ай бұрын
❤❤❤❤
@Lechu-26
@Lechu-26 5 ай бұрын
എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും ഇത് കേൾക്കാൻ ഇടവരുത്തിയ പ്രപഞ്ചശക്തിക്കും നന്ദി 🙏🏼
@rethimanoharan4434
@rethimanoharan4434 2 жыл бұрын
ആദ്യമായി ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു സാറിനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാം ഇത് കേൾക്കുന്ന എല്ലാവരോടും നന്ദി നന്ദി നന്ദി......
@anitha9107
@anitha9107 2 жыл бұрын
😗😀
@thankamsajannew-ty7pu
@thankamsajannew-ty7pu 7 ай бұрын
..😢😊😅😊
@DivyaK.C-h8r
@DivyaK.C-h8r 6 ай бұрын
Sir nu orupaadu nandhi
@sobhamaliyil7369
@sobhamaliyil7369 3 ай бұрын
ഇത് പറഞ്ഞു തന്ന അങ്ങക്ക് ഒരായിരം നന്ദി. ഇത്രയും കാലം ഇതൊന്നും അറിയാതെ പോയതിനു പ്രപഞ്ച ശക്തിയോട് മാപ്പ് 🙏🏼 നന്ദി നന്ദി നന്ദി 🙏🏼
@adhyathmaupanishad8423
@adhyathmaupanishad8423 2 жыл бұрын
ഈ മനോഹരമായ വീഡിയോ എന്നിലേക്ക് എത്തിച്ചേരാൻ കാരണമായ ഓരോ വ്യക്തിക്കും നന്ദി. 💙💙💙💙 സ്നേഹം💚
@jimmytrinidad1488
@jimmytrinidad1488 4 ай бұрын
പൈശാചിക ശക്തികളെ തകർത്തു തരിപ്പണമാക്കുന്ന യഹോവക്ക് നന്ദി 🙏🙏🙏🙏
@muarlinair8453
@muarlinair8453 2 жыл бұрын
എന്റെ മാതാപിതാക്കൾ നന്ദി എന്റെ ഗുരുവിനെ നന്ദി എന്റെ പ്രാബജത്തിന് നന്ദി ഇതു കേൾക്കുന്ന എല്ലാവർക്കും നന്ദി. താങ്ക് യൂ യൂണിവെഴെസ് ❤🙏
@rafeenalatheef8241
@rafeenalatheef8241 2 жыл бұрын
Thank you🙏🏻🙏🏻🙏🏻🙏🏻
@muarlinair8453
@muarlinair8453 2 жыл бұрын
🙏
@shajidhaashar5649
@shajidhaashar5649 7 ай бұрын
Thank you
@sindhumuralikrishnan1491
@sindhumuralikrishnan1491 25 күн бұрын
എന്നെ ഞാനാക്കി മാറ്റിയതിൽ ഒരുപാട് പങ്ക് വഹിച്ച അധ്യാപകർക്ക് നന്ദി ❤
@Vvibes369
@Vvibes369 Жыл бұрын
അങ്ങയെ കൊണ്ട് ഇത് പറയിപ്പിച്ച ശക്തിക്കു നന്ദി.. അങ്ങേക്കും നന്ദി. ഇത് കാണാനും കേൾക്കാനും ഇടയായത്തിനും നന്ദി. എനിക്ക് തന്നെയും നന്ദി.. പ്രപഞ്ച ശക്‌തിയെ നന്ദി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@surekhatc4891
@surekhatc4891 3 ай бұрын
നന്ദി universe ❤️🙏 രണ്ടു ദിവസം ആയിട്ട് emi അടക്കാൻ ക്യാഷ് ഇല്ലാതെ ഭയപ്പെട്ടു ഇരിക്കുവായിരുന്നു.. യൂണിവേഴ്സിന്റെ അനുഗ്രഹം കൊണ്ടു ഇന്നലെ എനിക്ക് അത് അടക്കാൻ സാധിച്ചു... സുഹൃത്തുക്കളും സഹോദരങ്ങളും പണം തന്നു സഹായിച്ചു.. നന്ദി universe ❤️🙏 എന്നെ സഹായിച്ചവരെ അനുഗ്രഹിക്കേണമേ 🙏..കടക്കെണിയിൽ നിന്നും എന്നെ universe എനിക്ക് വേണ്ടത്തിലും കൂടുതൽ സമ്പത്ത് തന്നു അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി 🙏🙏❤️
@anandavallyk8612
@anandavallyk8612 Жыл бұрын
വളരെ വിലപിടിപ്പുള്ള ഈ വീഡിയോ എന്നിലേക്ക്‌ എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. 👌🙏.
@lindababy104
@lindababy104 4 ай бұрын
ദൈവമേ ഒരു പാട് നന്ദി ഇപ്പോ ഉള്ളതിനും. എനിക്ക് ഇനി തരാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരു പാട് നന്ദി 🙏🙏🙏🙏
@kamalamm9803
@kamalamm9803 2 жыл бұрын
പ്രപഞ്ചശക്തിക്ക് നന്ദി., സാറിനും ഒരായിരം നന്ദി,🙏🙏🙏
@smwarlord1970
@smwarlord1970 5 ай бұрын
പ്രബഞ്ചശക്തി എനിക്ക് ഇതുവരെ നൽകിയ എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻
@santhoshb5648
@santhoshb5648 2 жыл бұрын
നന്ദി എല്ലായ്പ്പോഴും എല്ലാത്തിനും പ്രവഞ്ചശക്തിയുടെ മഹാകാരുണ്യത്തിന് നന്ദി
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 9 ай бұрын
നന്ദി ചെയ്യുന്നവർക്ക് ഞാൻ അനുഗ്രഹം വർധിപ്പിച്ചു തരുന്നതാണ്.. ഖുർആനിലൂടെ അല്ലാഹ് പറയുന്നു 👌👌
@shynafiroz7308
@shynafiroz7308 Жыл бұрын
എന്റെ ഇന്നത്തെ പ്രഭാതം Gratitude കൊണ്ട് ധന്യമാക്കിയ ഗുരുനാഥന് നന്ദി❤
@shajisk3581
@shajisk3581 4 күн бұрын
ഈ അറിവ് എനിൽ എത്തിച്ച സാർക്ക്❤️❤️❤️❤️❤️ നല്ല അറിവുകൾ വിജയത്തിന്റെ ചവിട്ടുകൾ അവട്ടെ എല്ലാവർക്കും ഈ അറിവ്‌ പകർന്ന സാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ സലുട്ട്
@malharmazha
@malharmazha 2 жыл бұрын
ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന പ്രപഞ്ച ശക്തിക്, സർ ന് ഒരുപാട് നന്ദി 🙏🙏🙏🙏
@subhalakshmi8461
@subhalakshmi8461 6 ай бұрын
വയനാട് ദുരന്തത് ശേഷം കേൾക്കുമ്പോൾ ശെരിക്കും ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നന്ദി അനുഭവപ്പെടുന്നു.
@chinnuschinnu
@chinnuschinnu 2 жыл бұрын
❤️🙏🏻നന്ദി മഹാപ്രപഞ്ചമേ 🙏🏻ഈ പ്രപഞ്ചത്തിലെ സകല നന്മകൾക്കും നന്ദി 🙏🏻
@JothishaTK
@JothishaTK 3 ай бұрын
ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ പ്രപഞ്ചശക്തിക്കും ദൈവത്തിന് 1000 നന്ദി🙏🙏🙏❤️❤️❤️🥰🥰🥰
@indirap4595
@indirap4595 Жыл бұрын
ഇതിനെല്ലാം നന്ദി പറയാൻ എന്നെ പഠിപ്പിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു
@riyasanthosh7649
@riyasanthosh7649 Ай бұрын
ഈ വീഡിയോ എന്നിലേക്ക് എത്തിച്ചു തന്ന പ്രപഞ്ചശക്തിക്ക് നന്ദി ഇത് പറഞ്ഞു തന്ന എന്റെ അമ്മക്ക് നന്ദി 🙏
@shameershameer6881
@shameershameer6881 2 жыл бұрын
എൻ്റെ ജീവിതത്തിൽ സന്തോഷം തന്നറബ്ബിന് ഒരായിരം നന്ദി
@muhammedmusthafa4454
@muhammedmusthafa4454 4 күн бұрын
Thank you so much. ഇന്ന് രാവിലെ കേട്ട് മനസ്സിൽ പറഞ്ഞു വൈകീട്ട് തന്നെ കുറച്ചു നാളായി ഉള്ള ഒരു ചെറിയ പ്രോബ്ലം ഈസി ആയി സോൾവ് ആയി thank you.
@sebastianjoseph8994
@sebastianjoseph8994 Жыл бұрын
എല്ലാവർക്കും എല്ലാത്തിനും നന്ദി..🙏💐 എന്നെ എതിർക്കുന്നവർക്കും നന്ദി. എന്നെ ദ്രോഹിച്ചവർക്കും നന്ദി. എൻ്റെ രോഗത്തിനും നന്ദി. എൻ്റെ സൗ ഖ്യ തിനും നന്ദി. എന്നെ ചതിച്ചവർക്കും നന്ദി. എൻ്റെ അയൽകാർക്കും നന്ദി. എൻ്റെ ബന്ധുക്കൾക്കും നന്ദി. നന്ദി. നന്ദി..🙏💐🌺
@rollyjose4823
@rollyjose4823 Жыл бұрын
L
@rollyjose4823
@rollyjose4823 Жыл бұрын
@girijasuresh8332
@girijasuresh8332 6 ай бұрын
❤️❤️❤️❤️
@kavithagokul5
@kavithagokul5 6 ай бұрын
Negatives ഒന്നും പറയാന്‍ പാടില്ല എന്നാണ്‌.. രോഗത്തിന്‌ നന്ദി എന്നൊന്നും പറയാതെ ആരോഗ്യത്തിന് നന്ദി എന്ന് പറയുക.. എല്ലാം നല്ലത്‌ പറയുക ❤
@jabirkpkunduparampath6852
@jabirkpkunduparampath6852 2 ай бұрын
എന്റെ ജീവന് നന്ദി എന്റെ അറിവിന്‌ നന്ദി എന്റെ ഉത്തേശത്തിന് നന്ദി എന്റെ ശക്തി ക് നന്ദി എന്റെ കേൾവിക് നന്ദി എന്റെ കഴിച്ചക് നന്ദി എന്റെ സംസാരമം നന്ദി! !എന്നിക്ക് തന്റെ വിശേഷണത്തിൽ നിന്ന് ഈ 7 വിശേഷണം തന്ന് എന്നെ കാണിക്കുന്ന റബ്ബിന്(സർവ്വ ലോകപരിപാലകൻ )നന്ദി! !അതെ സർവ്വ സ്‌തുതിയും സർവ്വ ലോക പരിപാലകനാകുന്നു അൽഹംദുലില്ലാഹ് ❤❤❤
@sinikm7219
@sinikm7219 2 жыл бұрын
ഇത്രയും നല്ല അപ്പർമേഷൻ എനിക്ക് കേൾക്കാൻ സാധിച്ചതിനും അത് ഞങ്ങൾക്ക് എത്തിച്ചു തന്ന സാറിനും കോടികോടി നന്ദി
@surekhatc4891
@surekhatc4891 Ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തന്നെ അവസാനിച്ചതിനു ഞാൻ യൂണിവ്‌വെഴ്സിനിനോട് ഞാൻ നന്ദി പറയുന്നു ❤️🙏🙏അതുപോലെ തന്നെ ഞങ്ങള്ക്ക് ആരോഗ്യം നിറഞ്ഞ മക്കളെ തന്നു അനുഗ്രഹിച്ചതിൽ നന്ദി നന്ദി നന്ദി ❤️🙏🙏
@preethaprasannan3906
@preethaprasannan3906 2 жыл бұрын
വളരെയധികം ആകർഷണശക്തിയുള്ള സാറിന്റെ ശബ്ദത്തിലൂടെ ഈ gratitude affirmations ഞങ്ങൾക്ക്‌ നൽകിയ പ്രപഞ്ചശക്തിക്കും സാറിന്നും ആ ശബ്ദത്തിനും നന്ദി
@prajick3029
@prajick3029 Жыл бұрын
Univers ന് നന്ദി🙏🏻. Sir നും നന്ദി 🙏🏻
@surekhatc4891
@surekhatc4891 4 ай бұрын
നന്ദി univers 🙏🙏🙏എന്റെ ദൈവമേ എനിക്ക് എന്റെ മനസ്സിലേ over thinking എല്ലാം മറന്നു കളയാൻ എനിക്ക് സാധിക്കണമേ ❤️❤️
@remonymanoharan3821
@remonymanoharan3821 2 жыл бұрын
Thanks universe. ഇനിയും ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് വേണ്ടി നന്മയുടെ പ്രകാശം ചൊരിയാൻ അങ്ങേയ്ക്ക് നന്ദി.
@sunimolv2698
@sunimolv2698 2 ай бұрын
നാളിത് വരെ എനിക്കു ലഭിച്ച ഇനി ലഭിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. Thank u universe 🙏🙏🙏❤️❤️❤️
@jayanthkraaj
@jayanthkraaj 2 жыл бұрын
ഇത്രയും മനോഹരമായ മഹത്തായ ഒരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി, നന്ദി, നന്ദി...
@KavithaSuresh-xd8hn
@KavithaSuresh-xd8hn 2 ай бұрын
ഇ video കാണാൻ കഴിഞ്ഞതിൽ ഞാൻ പ്രപഞ്ചശക്തിയോടും അങ്ങയോടും നന്ദി പറയുന്നു
@swapnasschool6792
@swapnasschool6792 2 жыл бұрын
ഇത്രയും നല്ല gratitude affirmations ഉണ്ടാക്കി എന്റെ മനസ്സിനെ വലിയ നിലയിൽ പോസിറ്റീവാക്കിയ താങ്കൾക്ക് നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
@chinnuparvathy9965
@chinnuparvathy9965 13 күн бұрын
അങ്ങനയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിന് അങ്ങേയ്ക്കും പ്രപഞ്ച ശക്തിക്കും നന്ദി 🙏🙏🙏
@saji8438
@saji8438 2 жыл бұрын
Sir, നിങ്ങൾക്കു ഒരുപാട് നന്ദി..ഇത് കേൾക്കുമ്പോൾ മനസ്സും കണ്ണ് നിറഞ്ഞു കവിയുന്നു. ഇത്രയധികം എന്തെല്ലാം അനുഗ്രഹങ്ങൾ ആണ് നമുക്കുള്ളത്. നന്ദി നന്ദി നന്ദി. Thank God, Thanks Universe, Thank you sir, thans all🙏🙏🙏🙏🙏
@ethammajose4712
@ethammajose4712 2 жыл бұрын
താങ്ക്സ് 🙏
@radhikaramesh565
@radhikaramesh565 5 ай бұрын
ഈ ഇൻഫർമേഷനു നന്ദി ഇന സന്ദേശം എനിക്ക് നൽകിയ ആൾക്കും ദൈവത്തിനും നന്ദി
@ethammajose4712
@ethammajose4712 2 жыл бұрын
എനിക്ക് സത്യസ് ന്തമാ യ്മാർഗ്ഗദർശിആയഒരു ഗുരുവിനേനൽകിയ പ്രപഞ്ച്ശക്തിക്ക് നന്ദി നന്ദി നന്ദി 🌹❤🙏
@SathiswariSathiswari-y8y
@SathiswariSathiswari-y8y 7 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@surekhatc4891
@surekhatc4891 2 ай бұрын
എന്നെ അത്യാവശ്യം അയ സമയത്തു പണം തന്നു sahayicha ഇന്ദിരചേച്ചി ക്ക് നന്ദി നന്ദി നന്ദി ❤️🙏 നന്ദി universe ❤️🙏
@ambilisudevan3371
@ambilisudevan3371 Жыл бұрын
ഇത്രയും കാര്യങ്ങൾക്ക് നന്ദി പറയുവാൻ ഞങ്ങളെപഠിപ്പിച്ച താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി വാക്കുകൾക്കതീതമായ നന്ദി❤❤❤❤❤❤❤❤❤❤❤
@dollymon2588
@dollymon2588 3 күн бұрын
Thanks Sir Thank you univeres നന്ദി പറഞ്ഞു കൊണ്ട് നടക്കാം ദിവസവും കേൾക്കുന്നു❤❤❤❤❤❤❤❤❤❤❤❤
@bijukrishnan4575
@bijukrishnan4575 2 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@surekhatc4891
@surekhatc4891 5 ай бұрын
ഇന്നലെ ലോൺ അടക്കാൻ എന്റെ അമ്മായിടെ മോൾ അവളുടെ കല്യാണത്തിന് സ്വർണം വേടിക്കാൻ വെച്ചിരുന്ന കാശിൽ നിന്ന് എനിക്ക് അയച്ചു തന്നു 🙏🏾❤️എന്റെ ദൈവമേ എന്റെ അനുജത്തി അഖില മോൾക്ക് ഞാൻ നന്ദി പറയുന്നു.. അവളുടെ മനസ്സിന് അങ്ങനെ തോന്നിപ്പിച്ച യൂണിവേഴ്സിനും നന്ദി 🥰🙏🏾ഇന്നലെ ക്യാഷ് അയച്ചു തരാം എന്ന് പറഞ്ഞു നേരം വെളുക്കുമ്പോളേക്കും ക്യാഷ് അയച്ചു തന്ന എന്റെ സുഹൃത്തിനും നന്ദി 🙏🏾🙏🏾നന്ദി universe 🙏🏾🙏🏾❤️
@shibusp1690
@shibusp1690 2 жыл бұрын
നന്ദി വാക്കുകൾ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച നിങ്ങൾക്കും നന്ദി 🙏
@jagathammavijayan7196
@jagathammavijayan7196 3 ай бұрын
എന്റെ മാതാവിനും എന്റെ പിതാവിനും എന്റെ ഗുരുക്കൾ ഇന്നേ സഹായിക്കുന്ന എല്ലാവർക്കും എന്റെ പ്രപഞ്ച ശക്തിക്കും 🙏🙏നന്ദി നാഥാ ♥️🙏🙏🙏
@ambilisivadam2444
@ambilisivadam2444 2 жыл бұрын
നന്ദി, നന്ദി, നന്ദി 🙏🙏🙏🙏
@pokkiriabivj7951
@pokkiriabivj7951 5 ай бұрын
ഈ affirmations gratitude എന്നിലേക്ക് എത്തിച്ച പ്രപഞ്ച ശക്തി ക്ക് നന്ദി 🥰🙏🏻
@syameshvallilvallil7533
@syameshvallilvallil7533 Жыл бұрын
എനിക്ക് ഈ നിമിഷത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏🙏
@ecclesiastes-u6k
@ecclesiastes-u6k 7 ай бұрын
ഈ മെഡിറ്റേഷൻ കാരണം എന്റെ സ്വഭാവത്തിലും സഹപ്രവർത്തകരുടെ കൂടെയുള്ള എന്റെ പെരുമാറ്റത്തിലും വലിയ പരിവർത്തനമാണ് സംഭവിച്ചത്. ഇന്ന് മനസ്സമാധാനത്തോടെയും സാമ്പത്തിക ഭദ്രതയോടെയും ജീവിക്കുന്നു. നന്ദി സാർ.❤
@shafnadiaries487
@shafnadiaries487 Жыл бұрын
ഒരുപാട് അനുഗ്രഹങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ച പ്രപഞ്ച ശക്തിയാകുന്ന അല്ലാഹുവിന് നന്ദി നന്ദി നന്ദി thank u univese... Alhamdulillah...
@vinayakv822
@vinayakv822 3 ай бұрын
ഇത് പറഞ്ഞു കേൾപ്പിച്ച തങ്ങൾകും യൂണിവേഴ്സിനും നന്ദി 🙏
@bettymathew2722
@bettymathew2722 Жыл бұрын
ഇത്രയും കാര്യങ്ങൾക്കു നന്ദി പറയുവാൻ എന്നെ ഓർമിപ്പിച്ചു താങ്കൾക്ക് "" ഒരായിരം " നന്ദി. 🙏🙏👍🏽👍🏽🙏🙏🙏♥🌹🥰
@surekhatc4891
@surekhatc4891 3 ай бұрын
എല്ലാവർക്കും എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏 നന്ദി universe ❤️🙏
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh Жыл бұрын
സാർ പറഞ്ഞത് സത്യമാണ്.... പ്രെസന്റിൽ ജീവിക്കാൻ ആണ് സന്തോഷം 💞💞മിക്കപ്പോഴും നാളെ യെ കുറിച്ചുള്ള ചിന്തയും.. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ചിന്തയുമാണ് എല്ലാവർക്കും.... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റണം.... എന്റെ husband അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഉള്ള കാര്യത്തിൽ മുഴുകി ജീവിക്കും... പ്രസെന്റി ൽ ജീവിക്കാൻ parayum👍👍👍
@umamaheshkumar1505
@umamaheshkumar1505 7 сағат бұрын
🙏ഹരേ കൃഷ്ണ 🙏നല്ല അഫേർമേഷൻ. നന്ദി 🙏
@anjana_Anju8967
@anjana_Anju8967 11 күн бұрын
Thank you 🙏universe
@balupb6262
@balupb6262 13 күн бұрын
ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ചതിനു.. നന്ദി.. നന്ദി... നന്ദി 🙏😟
@sunitharadhamony3820
@sunitharadhamony3820 2 жыл бұрын
സാറിനും നന്ദി നന്ദി നന്ദി 🙏🙏
@surekhatc4891
@surekhatc4891 2 ай бұрын
Thank you universe ❤️🙏ഒരു പ്രഭാതം കൂടെ തന്നു അനുഗ്രഹിച്ചതിൽ ❤️🙏എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ❤️🙏
@godlyjohn6250
@godlyjohn6250 2 жыл бұрын
മനസ്സുഖത്തിനു നന്ദി!
@anitha9107
@anitha9107 2 жыл бұрын
Thahkyou
@SudhaRajan-n4h
@SudhaRajan-n4h 12 күн бұрын
ഇതു കേൾക്കാൻ എനിക്ക് അവസരം തന്ന ധെയവത്തിനു നന്ദി നന്ദി നന്ദി
@boomaranggang8777
@boomaranggang8777 2 ай бұрын
ഈ affirmation ഞാൻ ചെയ്യാറുണ്ട് 🙏🙏very powerful ✨✨ഒരുപാട് മാറ്റം ഉണ്ട്.. പുതിയ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിനു നന്ദി എന്ന് പറയുന്നില്ലേ കാണാൻ കഴിഞ്ഞു ട്ടോ.. ഒരു ഇന്റർനാഷണൽ trip പോവാൻ പറ്റി 🙏🙏നന്ദി sir. Sathyam✨ധർമം അഹിംസയിൽ ജീവിക്കുകയും ഈ affirmation ചെയ്യുകയും ചെയ്താൽ തീർച്ചയായും ഫലം ലഭിക്കും.. Anilsir ദൈവത്തോട് ചേർന്ന് നിക്കുന്ന ആൾ ആണ് എന്ന് തോന്നാറുണ്ട്..ആളുകളെ പരിവർത്തനപ്പെടുത്താൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ആൾ sirnte 🙏ശബ്ദത്തിന് പോലും ദൈവീഗമായ ഒരു മാസ്മരികത feel ചെയ്യാറുണ്ട് 🙏നന്ദി
@Shilajapc
@Shilajapc 2 ай бұрын
നന്ദി
@surekhatc4891
@surekhatc4891 4 ай бұрын
Thank you universe.. ❤️🙏🙏🙏 സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്റെ അനിയത്തി അഖിലയുടെ കല്യാണം എല്ലാ തരത്തിലും ഭംഗിയായി യൂണിവേഴ്സിന്റ അനുഗ്രഹത്തോടെ നടന്നു ❤️❤️🙏 നന്ദി നന്ദി universe 🙏 ആ നവ ദമ്പദികളെ എല്ലാ ഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിച്ചു ജീവിതത്തിൽ സന്തോഷം സമാധാനം ഐശ്വര്യം ആരോഗ്യം സന്താന ഭാഗ്യം എല്ലാം ലഭിക്കട്ടെ ❤️🙏🙏
@Sandhya7441
@Sandhya7441 2 жыл бұрын
മനോഹരമായ ഈ നൂറു നന്ദികൾക്ക് ഒരായിരം നന്ദികൾ..!!!💐💐💐🙏🏻🙏🏻🙏🏻
@rftor-I4
@rftor-I4 7 ай бұрын
ഇത് കേൾക്കുന്ന വായിക്കുന്ന നിനക്ക് വിജയങ്ങൾ ഉണ്ടാവട്ടെ. നീ നന്ദി പറഞ്ഞ കാര്യങ്ങളെല്ലാം നിനക്ക് കുടുതൽ ലഭിക്കട്ടെ നന്ദി❤
@sivani2489
@sivani2489 Жыл бұрын
അങ്ങേക്കും നന്ദി 🙏🏻
@prakashsukumar
@prakashsukumar 2 ай бұрын
ഈ അഫേർമേഷന് നന്ദി നന്ദി നന്ദി. ഇത് തന്ന ബഹുമാനപ്പെട്ട സാറിനും നന്ദി നന്ദി നന്ദി
@9threads_
@9threads_ Жыл бұрын
Tears in my eyes ❤😊 thank you universe for everything ❤
@surekhatc4891
@surekhatc4891 2 ай бұрын
എന്റെ പ്രപഞ്ച ദൈവമേ നേർവഴി തെളിച്ചു തരണമേ ❤️🙏 Thankyou universs ❤️🙏
@rashidariya2685
@rashidariya2685 2 жыл бұрын
ഈ വീഡിയോ ചെയ്ത sir ന് ഒരായിരം നന്ദി... 🙏🏼🙏🏼🙏🏼
@rajeshkk3662
@rajeshkk3662 Ай бұрын
പ്രപഞ്ചശക്തിക്ക് എന്നോടുള്ള അഗാധമായ സ്നേഹത്തിന് നന്നി 🙏
@shajithemmayath3526
@shajithemmayath3526 2 жыл бұрын
ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി 🙏🏻
@LissyGangadharan
@LissyGangadharan 20 күн бұрын
ഇതു പറഞ്ഞു തന്ന അങ്ങേയ്ക്ക് പാത നമസ്കാരം നന്ദി നന്ദി നന്ദി നന്ദി നന്ദി🙏🙏🙏
@muhammedmusthafa4454
@muhammedmusthafa4454 2 жыл бұрын
എന്റെ റബ്ബേ നിനക്ക് നന്ദി കണക്കില്ലാത്ത നന്ദി
@surekhatc4891
@surekhatc4891 4 ай бұрын
നന്ദി യൂണിവേഴ്സ് ❤️🙏🙏 എന്റെ യൂണിവേഴ്സ്.. ഇന്നലെ എനിക്ക് അടക്കേണ്ട Emi അടക്കാൻ സാധിച്ചില്ല പണം തികഞ്ഞില്ല ഇന്നും ഒരു emi അടക്കാൻ ഉണ്ട്...എനിക്ക് ഇന്ന് അത് രണ്ടും അടക്കാൻ ഉള്ള വഴി എന്റെ യൂണിവേഴ്സ് കാണിച്ചു തരും എന്ന് വിശ്വസിക്കുന്നു 😍😍🙏
@surekhatc4891
@surekhatc4891 6 ай бұрын
Universe, 2024 സെപ്റ്റംബർ 6 ഇന് എന്റെ അമ്മായിടെ മകൾ അഖില യുടെ വിവാഹം ആണ്. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബവും രോഗിയുമായ അമ്മായിയും ആയത് കൊണ്ടു കല്യാണകാര്യം ആലോചിക്കുമ്പോൾ ഒരു ടെൻഷൻ എല്ലാർക്കും ഉണ്ട് 🙏.. എന്റെ പ്രപഞ്ച സൃഷ്ടാവേ അവളുടെ വിവാഹം ഏറ്റവും ഭംഗി ആയി ഞങ്ങളുടെ കുടുംബത്തിൽ നടത്താൻ ഞങ്ങൾക്ക് സാധിക്കണമേ 🙏🙏അഖിലയെ അനുഗ്രഹിക്കേണമേ 🙏ആശിർവദിക്കണമേ ❤️🙏
@KTET2024
@KTET2024 5 ай бұрын
Nannayi nadakum marriage ♥️♥️
@minivelayudhan958
@minivelayudhan958 5 ай бұрын
Ente hasbendinu matullavare sahayichitu undaya kadabathyatha theerthu theerthutharane❤
@minivelayudhan958
@minivelayudhan958 5 ай бұрын
Pava etan onninum chikisaykupolum payisa ella😢
@surekhatc4891
@surekhatc4891 Ай бұрын
നന്ദി universe ❤️🙏
@krishnakumarimk8717
@krishnakumarimk8717 21 күн бұрын
നന്ദി ഗുരുവിനു അങ്ങയുടെ ഈ gratitude ഞാൻ പ്രാക്റ്റിസ് ചെയ്‌തു കൊണ്ടാണ് ദിവസം aarabhikknnthu അങ്ങേക്ക് നന്ദി
@rafeenalatheef8241
@rafeenalatheef8241 2 жыл бұрын
Thank you sir🙏🏻🙏🏻🙏🏻🙏🏻 Thank you universe🙏🏻🙏🏻🙏🏻🙏🏻💞💞💞💞
@JamuJameela-m6x
@JamuJameela-m6x 5 ай бұрын
Njan orupadu vishamam Anubhavikunna Aallannu.. ottaykunnu..Aarum sahayathinilla..chathikane Aall ullu... Ella vidha vishamangallum theernnu kittatte....nanni..nanni...nanni...oru Kodi nanni.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayakumara.k8617
@vijayakumara.k8617 2 жыл бұрын
Thank you universe,thank you sir
Reduce Anxiety /Tension / Stress  Now🧠and calm Down Quickly🧠MALAYALAM ANTI-ANXIETY AFFIRMATION
28:55
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
7 CHAKRA GUIDED MEDITATION | Malayalam | @GKPlanetMindPowerSolutions #chakrahealingmeditation
30:28
Surah Mulk - سورة الملك Recitation For Inner Peace & Restfulness | NOOR
3:53:10
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН