7 ദിവസത്തിനുള്ളിൽ ഞെട്ടിപ്പിക്കുന്ന ഒരത്ഭുതം നിങ്ങൾക്ക് നടക്കും..വാരാഹി ഗായത്രി മന്ത്രം കേൾക്കൂ

  Рет қаралды 772,524

VARAHI DEVI MAHATMYAM

VARAHI DEVI MAHATMYAM

Жыл бұрын

#varahidevimahatmyam
7 ദിവസത്തിനുള്ളിൽ ഞെട്ടിപ്പിക്കുന്ന ഒരത്ഭുതം നിങ്ങൾക്ക് നടക്കും..സകല ഐശ്വര്യങ്ങളും വാരിക്കോരി നൽകാൻ ഉറങ്ങുന്നതിനു മുൻപ് അമ്മയുടെ ഈ അത്ഭുതമന്ത്രം കേട്ടാൽ മതി..വാരാഹി ഗായത്രി മന്ത്രം കേൾക്കൂ #varahidevimahatmyam #varahi #varahigayathri #varahidevi #varahidevimahatmyam
About the Channel:
--------------------------------------------
കേരളത്തിലെ ക്ഷേത്രങ്ങൾ അതിൻ്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ (നിഗൂഢ സൂക്ഷ്മ ശക്തികള്‍)എന്നിങ്ങനെ മനുഷ്യൻ്റെ
നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ
ഓര്‍മ്മപ്പെടുത്തലാണ് ശ്രദ്ധ കൊടുക്കുന്നത്.വാരാഹി ദേവി മഹാത്മ്യം എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുക.കാരണം ഇതിലൂടെ ഞാന്‍ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്ന അറിവുകള്‍ എനിക്ക് ലഭിച്ചിട്ടുള്ളതും പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയും എൻ്റെ നിരീക്ഷണങ്ങളുമാണ്. ഈ പറയുന്നവയെല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യമായിരിക്കണം എന്നില്ല എന്നാല്‍ എൻ്റെ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വീഡിയോകള്‍ ചെയ്യുന്നതായിരിക്കും

Пікірлер: 2 500
@sulabhakumary9657
@sulabhakumary9657 10 ай бұрын
അമ്മ എന്നും സത്യം തന്നെയാണ്... എന്നും അമ്മയെ വിശ്വസിക്കാം... ഒരിക്കലും അമ്മ നമ്മളെ കൈവിടില്ല... കോടി കോടി നന്ദി... അമ്മേ വാരാഹി ദേവി... ഇനിയും അറിയാത്തവർക്ക് അമ്മയുടെ അനുഗ്രഹത്താൽ ഒരുപാട് മാറ്റം വരുത്തി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു... അനുഗ്രഹിക്കേണമേ... വരാഹി അമ്മേ...ശ്രീ മാത്രേ നമഃ ❤
@mohanankkdmohanankkd4221
@mohanankkdmohanankkd4221 8 ай бұрын
Ammekadangalvere
@mohanankkdmohanankkd4221
@mohanankkdmohanankkd4221 8 ай бұрын
Ammekadangalveedansahayikkanam
@Abhimany-w8y
@Abhimany-w8y 7 ай бұрын
എന്റെ അമ്മയെ എനിക്ക് ഒരു പാട് വിശ്വാസം ആണ്
@sureshkumar2346
@sureshkumar2346 4 ай бұрын
@user-fi6dt6xz3q
@user-fi6dt6xz3q Ай бұрын
അമ്മേ ഞാൻ അമ്മയെ മനസ്സിൽ ധ്യാനിച്ച് വിശ്വസിക്കുന്നു എന്റെ മകന്റെ വലതു കൈക്ക് ശക്തി കൊടുക്കണം അമ്മാ അമ്മ അമ്മ അമ്മാ
@chandrang634
@chandrang634 6 ай бұрын
ശ്രീ.വാരാഹി ദേവി അമ്മയ്ക്ക് പ്രണാമം. അമ്മയുടെ അനുഗ്രഹം എന്നിലും, എൻറെ കുടുംബത്തിലും കിട്ടി എന്നുള്ള തെളിവ് ആണ് എൻറെ മകൾക്ക് ഒരു ചെറിയ ജോലി കിട്ടി.അമ്മയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അമ്മേ ശരണം ദേവീ ശരണം.❤️❤️❤️🙏🙏🙏
@SUNILKUMAR-hz1if
@SUNILKUMAR-hz1if 7 ай бұрын
എൻ്റെ വീട് ജേപ്തി ആയി പോകേണ്ടതയിരുന്ന്. ഈ video ഞാൻ kanukayum അമ്മ യുടെ ഒരു photo online le നിന്ന് വാങ്ങി വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.oral AA വീട് ലീസ് നു eduthu ക്യാഷ് തന്നു. അത് ബാങ്കിൽ അടച്ചു ജെപ്തീ ഒഴിവാക്കി.ippol ജോലിക്ക് പുറത്ത് പോകാൻ oru അവസരം വന്നു. എല്ലാം ammaude അനുഗ്രഹം ❤❤
@user-mk1lv6gw5d
@user-mk1lv6gw5d 7 ай бұрын
🙏🏻 ഓ വാ രാഹിയമ്മയെ നമഹ
@ambikas4805
@ambikas4805 7 ай бұрын
ഓം വരാഹി യമ്മയെ നമഃ ഓം വരഹിയമ്മയെ നമഃ ഓം വരഹിയാമ്മേ നമഃ അമ്മേ ശരണം ദേവി ശരണം
@sindhu136
@sindhu136 7 ай бұрын
🎉
@SUNILKUMAR-hz1if
@SUNILKUMAR-hz1if 7 ай бұрын
@@sindhu136 ❤️❤️🙏
@yuvinichu9481
@yuvinichu9481 7 ай бұрын
ഓം വരഹിയമ്മേ നമഃ 🙏😍😍
@user-bl9zf9po8y
@user-bl9zf9po8y 6 ай бұрын
അമ്മേ എന്നെ മാനസികമായി അലട്ടുന്ന എന്റെ സാമ്പത്തിക തടസ്സം ഒഴിവാക്കി തന്ന് എനിക്ക് മനസമാധാനം തന്നാൽ മാത്രം മതി എന്റെ അമ്മേ ദേവി വരാഹി രൂപേ 🙏🌹
@viswanathan2824
@viswanathan2824 5 ай бұрын
Amme kadangal theerkkan sahayikkene devi varahiyamme
@shivakumar1314
@shivakumar1314 3 ай бұрын
🙏🙏🙏വാരഹി അമ്മേ ശരണം 🙏🙏🙏
@bindhubindhu9133
@bindhubindhu9133 Ай бұрын
എനിക്കും അതെ 😍🙏
@RajasekharanpillaiCj
@RajasekharanpillaiCj 9 ай бұрын
❤❤ എന്റെ വരാഹി അമ്മേ എല്ലാ ആപത്തിൽ നിന്നും കടങ്ങളിൽ നിന്നു കാത്ത് രക്ഷിക്കണമേ നാഥ❤❤
@arunks9078
@arunks9078 10 ай бұрын
അമ്മേ ദേവി... കമന്റിൽ പ്രാർത്ഥനയായി പറഞ്ഞ. എല്ലാവരുടെയും സങ്കടം മാറ്റികൊടുകേണമേ 🌹🌹🌹🌹
@latharahul256
@latharahul256 10 ай бұрын
3:47
@RemaDevu-ol8jf
@RemaDevu-ol8jf 8 ай бұрын
​@@latharahul256km ji 59:02 😅 kon
@user-vl1cv1ms1o
@user-vl1cv1ms1o 8 ай бұрын
Ende makkalude asugam mattane
@sreekumariammas6632
@sreekumariammas6632 7 ай бұрын
You are very kind heart. So AMMA may be near with you . Yah you may be blessed with the others. Hattof .👍👍👍🙏🙏🙏💯💯💯❤️❤️❤️💚💚💕💕
@lovelandmedia638
@lovelandmedia638 7 ай бұрын
അമ്മയെ അറിയാൻ വൈകി പക്ഷേ അറിഞ്ഞ നിമിഷം തൊട്ട് എന്റെ അമ്മയായി എന്റെ മനസ്സിൽ കുടിയിരുത്തി അമ്മേ ശരണം
@radhamani1520
@radhamani1520 5 ай бұрын
Varahi Amme sharanam
@bindhulekhas6467
@bindhulekhas6467 25 күн бұрын
എന്റെയും അമ്മ ആണ് അമ്മേ ശരണം 🙏🙏🙏🌹🌹🌹
@user-kx7xw8kr2f
@user-kx7xw8kr2f 15 күн бұрын
അമ്മേ ശരണം 🙏
@user-tn8cn1fg3k
@user-tn8cn1fg3k 7 ай бұрын
ഞാൻ യൂട്യൂബ് വഴി ആണ് അമ്മയെ കുറിച്ച് അറിഞ്ഞത് അന്നുമുതൽ പ്രാർത്ഥിക്കാൻ തുടങ്ങി.അമ്മയെ കാണാൻ ഒരുപാട് ആഗ്രഹിച്ചു.ഇന്ന് ഞാൻ അമ്പലത്തിൽ പോയി തനിച്ച് അമ്മ എന്നോടൊപ്പം ഉണ്ടായിരുന്നു.എനിക്ക് ഭയകര സന്തോഷം ആയി.അമ്മയെന്നെ കൈവിടില്ല .എല്ലാവർക്കും നല്ലത് വരട്ടെ
@Rambo-Ruby
@Rambo-Ruby 3 ай бұрын
എവിടെയാണ് അമ്പലം?
@kunjumonkrishnan5941
@kunjumonkrishnan5941 Ай бұрын
തിരുവനന്തപുരം, പെട്ട എന്നാസ്ഥലത്താണ് വരാഹി ക്ഷേത്രം ഉള്ളത്
@ambikas4805
@ambikas4805 7 күн бұрын
അമ്മേ ശരണം വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
@ushausharadhakrishnan5016
@ushausharadhakrishnan5016 10 ай бұрын
ഞാൻ ഇത് കേട്ടു തുടങ്ങി അഞ്ചംദിവസം എന്റെ മകൻ ജോലിക്കു കേറി വരഹിദേവിക് ആയിരം നന്ദി
@SHEEBAPRASAD-ur1pb
@SHEEBAPRASAD-ur1pb 5 ай бұрын
എന്റെ വരാഹി അമ്മേ എന്റെ മക്കൾക്ക്‌ അവരുടെ ജോലിയിൽ നല്ല ഉയർച്ച ഉണ്ടാക്കി തായേ അമ്മേ
@hemakumari4357
@hemakumari4357 3 ай бұрын
🙏🙏🙏🙏🙏
@lekhadas3679
@lekhadas3679 5 ай бұрын
അമ്മേ വരാഹി മുർത്തെ എന്നെയും എന്റെ കുടുംബത്തെയും അമ്മയെ പ്രാർത്ഥിക്കുന്ന മറ്റുള്ളവരെയും അമ്മ അനുഗ്രഹിക്കണേ വരാഹി അമ്മേ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം അവർക്കു നല്ല ജോലി ഇതെല്ലാം സാധ്യമാക്കി തരണേ 🙏🙏22വർഷംകൊണ്ട് വാടകയ്ക്ക് താമസിക്കുന്ന എനിക്കു ഒരു ഭവനം സ്വന്തമായി ഉണ്ടാകേണമേ അമ്മയുടെ അനുഗ്രഹത്താൽ കടങ്ങളൊക്കെ മാറ്റിതരണേ 🙏🙏🙏🙏അമ്മ വരഹിമൂർത്തി 🙏🙏🙏
@preethakumarip848
@preethakumarip848 5 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-cb7wr9wm9y
@user-cb7wr9wm9y 5 ай бұрын
ഓം വരാഹി അമ്മേ നമഃ. ഞാൻ അമ്മയുടെ ഈ നാമം കേട്ടുതുടങ്ങി 4ദിവസം ആയപ്പോളേക്യും ജോലി സമ്പദമായി വലിയൊരുപതു തിരിച്ചറിയുകയും, അതിൽ നിന്നും രക്ഷപ്പെടാനും കഴിഞ്ഞു ❤❤❤
@leelaantony1251
@leelaantony1251 11 ай бұрын
C അമ്മേ കേൾക്കുന്നതിന് നന്ദി എനിക്ക് ഞാൻ പ്പോലും പ്രതീക്ഷിക്കാതെ ധനം നൽകി കൊണ്ടിരി ആതിന് അതിനെക്കാളുപരി സമാധനവും സൗഖ്യവും നൽകുന്നതിന് എന്റെ കുടുംബത്തെക്കാക്കുന്നതിന് അമ്മേ ഗണം🙏🌹🌹🙇‍♀️🙇‍♀️🙇‍♀️🙇‍♀️ അമ്മയെ അറിയുന്ന എല്ലാവരെയും ചേർത്തുപിടിക്കണമേ എല്ലാവർക്കും നൻമ. യുണ്ടാകട്ടെ എന്നെ സഹായിക്കുന്നവർക്കും നന്മയുണ്ടാകട്ടെ❤❤❤❤ അറിയാൻ പാടില്ലാ ആവർക്കും അമ്മയുടെ ചൈതന്യം അറിയിക്കണമേ🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🌹🌹🌹🌹🌹
@lakshmibalan9927
@lakshmibalan9927 11 ай бұрын
അമ്മേ വരാഹി ധനം വരണം ഓം ധനം വരണം ഓം ക്ലി o വജ്രവരാഹി ധനം വരണം 🙏🙏❤️❤️🙏🙏❤️🙏🙏🙏🙏🙏
@sivaprasadnatarajan1376
@sivaprasadnatarajan1376 11 ай бұрын
🙏അമ്മേവരഹിദേവിനമോസ്തുതേ അമ്മതന്നെ ആശ്രയം അമ്മേ എന്നെയും എന്റെ കുടുംബത്തെയും ചേർത്തുപിടിച്ചു അനുഗ്രഹം തരണേ മഹാമായേ 🙏
@cercopithecoidea7905
@cercopithecoidea7905 11 ай бұрын
@bijunatarajan146
@bijunatarajan146 10 ай бұрын
🙏🙏🙏
@sindhum4589
@sindhum4589 10 ай бұрын
അമ്മേ വാരാഹി ദേവീ ശരണം
@deepap-ue9ve
@deepap-ue9ve 10 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണമേ ദേവീ... ഓം വരാഹിയെ നമഹ 🙏
@indravelyadhan3878
@indravelyadhan3878 8 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർക്കാർ ഒരു വഴി ഞങ്ങക്ക് തുറന്നു താര ണം അമ്മേ,, 🙏🙏🙏 അമ്മേ,,,😢 അമ്മേ തരണം🙏🙏🙏🙏🙏🙏
@indravelyadhan3878
@indravelyadhan3878 5 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി താരണം🙏🙏🙏🙏🙏👏
@user-et3py1rj9h
@user-et3py1rj9h 5 ай бұрын
Njagalude kadagal veeti thsraname dhevi🙏🙏🙏
@Mmmcq894
@Mmmcq894 5 ай бұрын
ഞാൻ സ്നേഹിക്കുന്ന ആളുടെ സ്നേഹം എന്നും എന്റെ കുടെ ഉണ്ടാകണേ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകണേ.... ജോലിക് ശ്രമിക്കുന്നുണ്ട് അതൊന്നു ശരിയായി കിടണമേ അമ്മേ..... 🙏🙏🙏
@nivieekeditz...834
@nivieekeditz...834 22 күн бұрын
Joli kittiyo?
@editingcat7229
@editingcat7229 14 күн бұрын
അമ്മേ വരഹി അമ്മേ യൂ ടൂബിലൂടെയാണ് അമ്മയെ പറ്റി അറി ഞ്ഞത്. കാത്തോളണേ. മകളുടെ തുടർ വിദ്യാഭ്യാസം, സൗകര്യപ്പെട്ട സ്ഥലത്ത് ആഗ്രഹിക്കുന്നപോലൊരു വീട് ആരോഗ്യം മന സമാധാനം തരണേ. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അമ്മ കൂടെ ഉണ്ടാവേണം. നല്ലാതല്ലെങ്കിൽ അവിടെ ബ്ലോക്ക് ചെയ്യിക്കേണമേ. അമ്മേ ശരണം.
@padmareghunath
@padmareghunath 10 ай бұрын
അമ്മയുടെ നാമം കേൾക്കുന്നതിനു നന്ദി ഉണ്ട് അമ്മേ
@kannansnair007
@kannansnair007 9 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർന്ന് കിട്ടേണമേ, നഷ്ടപെട്ടെതെല്ലാം തിരിച്ച് കിട്ടേണമേ 🙏🙏🙏
@preethakumarip848
@preethakumarip848 5 ай бұрын
എന്റെ അസുഖങ്ങളെല്ലാം മാറ്റി ജോലി ജീവിക്കാൻ ആരോഗ്യ തരണം മനസ്സമാധാനം തരണമേ ദേവീ ശരണം സ്വന്തമായി ഒരു വീടില്ലാതെ 25 വർഷമായി വാടകയ്ക്ക് കിടക്കുന്ന എനിക്ക് സ്വന്തമായി ഒരു ഭവനം ഉണ്ടാക്കേണ്ട ശക്തി തരണമേ അമ്മ ✋✋✋✋✋
@user-ii2dz9xd9v
@user-ii2dz9xd9v 5 ай бұрын
അമ്മ എന്റെ പ്രാർത്ഥന കേട്ടു ഇനിയും എന്റെയും എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കേണം അമ്മേ ഓം വരാഹി ദേവ്യേ നമഃ
@user-en6nv5cc8i
@user-en6nv5cc8i 11 ай бұрын
അമ്മേ! രക്ഷിക്കണേ. 35 കൊല്ലായി ഞങ്ങൾ വാടകയ്ക്ക് ജിവിക്കുന്നു. ചെറിയ ഒരു വീട് വാങ്ങാൻ കരുണ കാണിക്കണേ. എന്റെ മോൾക്ക് അതിനുള്ള മനസ്സും കാശും ഉണ്ടാക്കിത്തരണേ അമ്മേ!
@IndirIndir-ee7hs
@IndirIndir-ee7hs 11 ай бұрын
Amme, ദേവൾറെക്ഷിക്കേണ്, എന്റർക്കഠംറിരം, പ്രാക്ടിക്ക്സ്നനെ ekamm
@sreekaladas970
@sreekaladas970 11 ай бұрын
അമ്മേ വരാഹി ദേവി എന്റെ കട ബാധ്യതകൾ തീർത്തു തരണേ എന്റെ അമ്മേ..... ഒരു വീടും തരണേ എന്റെ അമ്മേ.... എന്റെ മക്കളെ നേർ വഴിക്ക് കൊണ്ട് പോണേ എന്റെ അമ്മേ..... ലോകസമസ്ത സുഗിനൊ ഭവന്തു 🙏🙏🙏
@user-pt8wq9if2f
@user-pt8wq9if2f 3 ай бұрын
വരാഹിനി അമ്മയെ അനുഗ്രഹിക്കണമേ എന്റെ കടങ്ങളെല്ലാം വീട്ടാൻ അനുഗ്രഹിക്കണമേ എനിക്കൊരു വീട് വയ്ക്കാൻ അനുഗ്രഹിക്കണമേ
@rejipt2178
@rejipt2178 5 ай бұрын
അമ്മയുടെ വീഡിയോ കാണാൻ ഇടയായി ഒരു വർഷം ആയ് എന്നെ അലട്ടികൊണ്ട് ഇരുന്ന കാര്യം അമ്മയോട് പറഞ്ഞു പ്രാത്ഥിച്ചു. അത്ഭുതം പ്രശ്നം അകന്നു പോയത് പോലെ 🙏🙏🙏🙏🙏🙏അമ്മെ നന്ദി ❤️❤️❤️❤️❤️❤️❤️
@manjuparuzz
@manjuparuzz 10 ай бұрын
വാരാഹി അമ്മേ വിളിച്ചു കരഞ്ഞപ്പോഴെല്ലാം അമ്മയുടെ സഹായം എനിക്ക് കിട്ടിയിട്ടുണ്ട് അമ്മേ അതുപോലൊരു സങ്കട അവസ്ഥയിലാണ് രക്ഷിക്കണേ അമ്മേ
@pardeepkhan4406
@pardeepkhan4406 4 ай бұрын
Ammasaranam
@ranjithkumarrk5241
@ranjithkumarrk5241 4 ай бұрын
Amme saranam
@user-py6kr1zt4f
@user-py6kr1zt4f 3 ай бұрын
🙏🙏🙏
@pranavam438
@pranavam438 8 күн бұрын
അമ്മയുടെ അനുഗ്രഹത്തിനായി കാത്തു നിൽക്കുന്നു അടിയൻ
@deepasekhar9856
@deepasekhar9856 11 ай бұрын
അമ്മേ ദേവി വാരാഹി ഭഗവതി എന്റെ മക്കളെ രക്ഷിക്കണേ അവരെ നേർവഴിക്കു നടത്തണമേ അമ്മേ എന്റെ കടങ്ങൾ തീർത്തു നൽകണേ ദേവി അമ്മേ ഓം സമയശ്വരി നമഃ
@savisavithri7185
@savisavithri7185 4 ай бұрын
അമ്മേ വരാഹി ദേവി കോടി പ്രണാമം ഞങ്ങൾക്ക് നല്ല ഒരു വീട് പണിയാൻ ഉള്ള വരുമാനം കിട്ടാൻ അനുഗ്രഹിക്കണേ കടം ഒഴിവാക്കി തരണേ അമ്മേ വാരാഹി ദേവി ശരണം 🙏🙏🙏
@rajithavalsan-ru3mw
@rajithavalsan-ru3mw 7 ай бұрын
അമ്മേ വരാഹി ദേവി ഞാൻ . ആഗ്രഹിക്കുന്ന, നല്ല കാര്യങ്ങൾ, ഒരു വിഷമവും കൂടാതെ അമ്മയുടെ അനുഗ്രഹത്തോടെ നടത്തി തരണെ അമ്മേ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏
@sugunammamohandas6414
@sugunammamohandas6414 5 ай бұрын
അമ്മേ ദേവി വരാഹി ദേവി മോനു നല്ല ജോലിക്കൊടുത്തും സാമ്പത്തിക മായി അനുഗ്രഹിക്കണം അമ്മേ ദുരിതങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണം അമ്മേ 🙏🙏
@rajankd6267
@rajankd6267 10 ай бұрын
ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ ശരണം ഞങ്ങൾ ചെയ്യുന്ന പ്രവർത്തി എല്ലാം വിജയം ഉണ്ടാകണമേ ഭഗവതി ഞങ്ങൾ സർവ്വേശ്വരങ്ങളും തരണേ ഭഗവതി അമ്മേ ശരണം🌹🌹🌹🙏🙏🙏
@ajaykapalaji4205
@ajaykapalaji4205 27 күн бұрын
അമ്മ 🙏🙏🙏അമ്മയുടെ ശക്തി തിരിച്ചറിയാൻ വൈകി പോയി അമ്മേ ക്ഷമിക്കണം അമ്മേ എന്റെ ഉയർച്ച തുടങ്ങി സത്യം എനിക്കു ഒരു പോസറ്റീവ് വൈബ് വരുന്നുണ്ട് നക്ഷ്ട്ട പെട്ട തു എല്ലാം തിരിച്ചു കിട്ടും ♥️ഞാൻ വിശ്വസിക്കുന്നു അമ്മേ ശരണം
@jayagouri6294
@jayagouri6294 Ай бұрын
എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും എത്രയും വേഗം മാറ്റി ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണേ അമ്മേ. ...എല്ലാവരെയും കാത്തോളണേ അമ്മേ ദേവി ശരണം 🙏
@JishaValsan
@JishaValsan 10 ай бұрын
അമ്മേ ശരണം . എന്റെ സുഹൃത്തിന്റെ ഭർത്താവ് മരണപ്പെട്ടു. അവൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ അമ്മേ . അവൾക്കും മക്കൾക്കും തുണയായി സഹായിയായി രക്ഷകയായി കൂടെയുണ്ടാവണേ അമ്മേ.
@SudheeshSivasoorya-mq5nl
@SudheeshSivasoorya-mq5nl 10 ай бұрын
Amma koode undakum🙏
@sreekumariammas6632
@sreekumariammas6632 7 ай бұрын
Hattof your kind heart !!!! 💯💯🙏🙏💥💥👍👍🌷🌷🌹🌹💕💕💚💚💚❤️❤️❤️
@lakshmibalan9927
@lakshmibalan9927 10 ай бұрын
ഞാൻ എന്റെ സങ്കടം അമ്മേ ടെ കാൽ ക്കൽ സമർപ്പിക്കുന്നു എല്ലാം അമ്മക്ക് അറിയാം എല്ലാസങ്കടവും അമ്മ തീർത്തു തരും എന്ന വിശ്വാസം എനിക്ക് ഉണ്ട് വജ്രവരാഹി നമഃ സമായേ ശ്വര്യ യെ നമഃ പഞ്ചമി യെ നമഃ ശിവയെ നമഃ ദ്ണ്ടി ന്യ നമഃ വർത്താ ളി യെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@user-ko6fi2sw8w
@user-ko6fi2sw8w 19 күн бұрын
അമ്മേ ദേവി എന്നെയും എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ കാൻസർ എന്ന രോഗം മാറ്റി തരണമേ എന്റെ 2ചേച്ചിമാരുടേയും ആൺ മക്കളുടെ വിവാഹം നടത്തി തരണമേ 🙏
@sreejasuresh4530
@sreejasuresh4530 26 күн бұрын
ഹോസ്പിറ്റലിൽ ICU ൽ കിടക്കുന്ന എന്റെ അനിയത്തി ശ്രീലക്ക് 2 ദിവസത്തിനകം ഓർമ്മ തിരിച്ചു കിട്ടി എല്ലാവരെയും തിരിച്ചറിഞ്ഞു തലയിലെ ക്ഷതം മാറി രോഗശമനം ഉണ്ടാകണേ ദേവി വരാഹി ദേവി അമ്മേ
@sheebafathima1869
@sheebafathima1869 9 ай бұрын
അമ്മേ വാരഹി ദേവി എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ ❤️❤️❤️
@GirijaPV-ic2hx
@GirijaPV-ic2hx 10 ай бұрын
അമ്മേ ശരണം 🙏🏻🌹അമ്മയുടെ ശക്തിചെയ്തന്യത്തെ പ്പറ്റി ഇത്രയും കാലം ഒന്നും അറിയില്ലായിരുന്നു 🙏🏻സർവ്വ മംഗളങ്ങളും നൽകി ഈതിരിച്ചറിവ് നൽകിയ അമ്മയെ വാരാഹീ ദേവിയെ വേണ്ട വിധം മനസ്സിൽ ആരാധിക്കാൻ ഒരുക്കമാണമ്മേ, അഭയം തരണമമ്മേ, കാത്തുരക്ഷിക്കണമമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijasuresh4091
@girijasuresh4091 8 ай бұрын
Sathyam, we know only Saraswati, Lakshmi, bhadra,
@user-zn3vc5ig3b
@user-zn3vc5ig3b 8 ай бұрын
i, i
@babykamakshi7404
@babykamakshi7404 8 ай бұрын
സത്യം 🙏🙏🙏🙏❤️
@indravelyadhan3878
@indravelyadhan3878 7 ай бұрын
അമ്മേ ശരണം❤😊
@user-gx7nd7iy7h
@user-gx7nd7iy7h 7 ай бұрын
അമേ ദേവി ശരണം എന്റെ എല്ലാം പ്രശ്നങളിലും അമ്മ ഇടപ്പെട്ട് അനുഗ്രഹിക്കണം
@varshavarsha3671
@varshavarsha3671 4 ай бұрын
അമ്മേ വരാഹി ദേവി ഞാൻ അമ്മയെ വിളിച്ചപ്പോൾ എന്റെ ആഗ്രഹം എല്ലാ സാധിച്ചു തന്നു അമ്മ 🙏🏻🙏🏻🙏🏻ഈ ആഗ്രഹംവും സാധിച്ചു തരണേ അമ്മേ ദേവി അനൂപ് ❤️എന്നെ സ്നേഹിക്കണേ അമ്മേദേവി 🙏🏻🙏🏻🙏🏻എനിക്ക് വിശ്വാസമുണ്ട് അമ്മയെ
@AnithaA-kq8gd
@AnithaA-kq8gd 16 күн бұрын
അമ്മേ എന്നെ അലട്ടുന്ന എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ച് തരേണമേ അസുഖം വന്ന് ജോലിക്ക് പോകാനും കഴിയുന്നില്ല ആത്മഹത്യയല്ലാതെ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ വീടും ജപ്തി ആകാറായി എന്റെ കുടുബത്തെ രക്ഷിക്കണേ അമ്മേ
@GKMALAYALAMQUIZ
@GKMALAYALAMQUIZ 10 ай бұрын
അമ്മേ ഞാൻ ആഗ്രഹിക്കുന്ന സന്തോഷ വാർത്ത നാളെ കേൾക്കണേ 🙏
@ramanimadhu9314
@ramanimadhu9314 11 ай бұрын
വരാഹി അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു അടിയങ്ങളെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-hx8mh2qy1n
@user-hx8mh2qy1n 7 ай бұрын
അമ്മേ വരാഹിദേവി എന്റെ കടങ്ങളെല്ലാം എത്രയും പെട്ടന്ന് തീർത്ത് തരണമേ എന്ന് ഞാൻ ദേവിയോട് അപേക്ഷിച്ചു കൊള്ളുന്നു
@SajinySathish
@SajinySathish 5 ай бұрын
ഓം വരാഹി അമ്മേ ശരണമ്.... എന്റെ മകളെ ജോലിക്ക് ഒന്നാമത് ആയി സെലക്ട്‌ ആക്കണേ....
@UshaSMenon
@UshaSMenon 11 ай бұрын
അമ്മേ.,. എന്റെ മോനെ നേർവഴിക്കു നയിക്കണേ.... ദേഷ്യം മാറി നല്ല കുട്ടിയവാണെ എന്റെ അമ്മേ.... ശരണം ❤️🥰❤️🙏🙏🙏
@muhammadfasil1413
@muhammadfasil1413 11 ай бұрын
അനുഗ്രഹിച്ചിരിക്കുന്നു.
@Nair-cg1og
@Nair-cg1og 10 ай бұрын
​@@muhammadfasil1413സുടാപ്പി ഞൻ ചന്ദ്രനെ വെട്ടി കീറികളയും 😂😂
@divakaranak9626
@divakaranak9626 10 ай бұрын
@@muhammadfasil1413 and
@user-vh2fx3kz7k
@user-vh2fx3kz7k 10 ай бұрын
🙏🙏🙏🙏
@sreelakshmi4178
@sreelakshmi4178 10 ай бұрын
Ammadevi.devi.devi
@babyabdon3131
@babyabdon3131 9 ай бұрын
അമ്മ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും അമ്മയ്ക്ക് സമര്‍പ്പിക്കുന്നു അമ്മേ എന്റെ മക്കളെ ഉത്തരവാദിത്വമുള്ള മക്കളെയി മാറ്റിത്ത രേണമേ എന്നപേക്ഷിക്കുന്നുകൈവിടല്ലേ. അമ്മ മാത്രമാണ് എന്റെ ആശ്രയം. 🙏🙏🙏🙏🙏🙏🙏
@AnchuDeepak
@AnchuDeepak 5 ай бұрын
ഓം വരാഹി അമ്മേ നമഹാ... അമ്മേ എൻ്റ കടങ്ങളും പണയം വെച്ച സ്വർണവും വീടിനുള്ള ലോണും ശരിയായി കിട്ടണമെ..അമ്മ എന്നെയും എൻ്റ കുടുംബത്തെയും അനുഗ്രഹിക്കണമേ ദേവീ സർവേശ്വരി..അമ്മെയെ എനിക്ക് പൂർണ്ണ വിശ്വാസം ആണ്..അമ്മ എൻ്റ കുടുംബത്തെ കടത്തിൽ നിന്ന് കരകയറ്റും....ഓം വാരഹി അമ്മേ നമാഹ 🙏🙏🙏🙏
@user-zj7sp1vd7j
@user-zj7sp1vd7j 5 ай бұрын
എൻറെ അമ്മേ വാരാഹി ദേവി എൻറെ മക്കളെ രക്ഷിക്കണേ എൻറെ കുട്ടികൾക്ക് ജോലി കിട്ടണം അവരുടെ കടങ്ങൾ എല്ലാം മാറണേ അമ്മ കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം തരണമേ വാരാഹി അമ്മ
@leelamonin.c7561
@leelamonin.c7561 9 ай бұрын
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള എന്റെ മോനെ കാത്തോളണേ ദേവി, എ പ്പോഴും അവന്റെ കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ....... 😍🙏🏻🙏🏻🙏🏻🙏🏻
@user-mw8ez4yq7o
@user-mw8ez4yq7o 8 ай бұрын
Amme saranam devi saranam
@kuttankuttan-cm1dz
@kuttankuttan-cm1dz 7 ай бұрын
അമ്മേ ശരണം ദേവീ ശരണം വരാഹദേവിയെ ശരണം ആ കുട്ടിയെ കാത്തുരക്ഷിക്കണേ അമ്മയോട് നല്ല പ്രാർത്ഥിക്കും എല്ലാം ശരിയാവും വരാഹിദേവിയേ ശരണം
@sujathaek4183
@sujathaek4183 7 ай бұрын
ഞാൻ എന്റെ പരാതിയമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങി പിന്നെ എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി അമ്മയെ എന്റെ കൂടെയുണ്ട് നന്ദി നന്ദി നന്ദി എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ഓളം നന്ദിയുണ്ട് എപ്പോഴും അമ്മ കൂടെയുണ്ട്
@kuttankuttan-cm1dz
@kuttankuttan-cm1dz 7 ай бұрын
ഇപ്പോ കുട്ടി സംസാരിക്കാൻ തുടങ്ങിയോ അമ്മയുടെ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിക്കും വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ
@mins1376
@mins1376 7 ай бұрын
എന്റെ മോന്റെ മാനസിക ബുദ്ധിമുട്ട് ശാരീരിക ബുദ്ധിമുട്ട് മാറ്റണെ അമ്മേ.. എന്റെ ഭർത്താവിന്റെ മദ്യപാനം മാറി കുടുമ്പസമാധാനം ഉണ്ടാകണം
@jayasreesreekumar8109
@jayasreesreekumar8109 10 ай бұрын
അമ്മേ. എന്റെ മോനെ നല്ല ഒരു ജീവിതം കിട്ടണെ അമ്മ അവനെ നേർവഴി നടത്തണെ അമ്മേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം
@user-go1ne8oj5d
@user-go1ne8oj5d 5 ай бұрын
🎉❤ അമ്മയെ കാത്തു രക്ഷിക്കണേ
@thakkuduswamysvlog1305
@thakkuduswamysvlog1305 5 ай бұрын
ഞൻ ഇന്നലെ മുതൽ കെട്ടു തുടങി ഇന്നലെ തന്നെ ഞൻ അറിജു അമ്മ ചൈതന്യം🙏🙏🙏 അമ്മേ ദേവി ശരണം
@SindhuSuresh.0
@SindhuSuresh.0 5 ай бұрын
അമ്മയെ വരാഹി അമ്മേ കടങ്ങളെല്ലാം തീർ കാത്തുരക്ഷിക്കണേ മക്കൾക്കെല്ലാം ജോലിയിൽ ഉയർച്ച കൊടുക്കണേ ഞങ്ങളുടെ സങ്കടം മാറ്റി കാത്തുരക്ഷിക്കണേ അമ്മേ❤
@masspower6624
@masspower6624 10 ай бұрын
എനിക്ക് ദേവിയുടെ അനുഗ്രഹത്താൽ സമ്യദ്ധമായി ധന സമ്പൽ. സമുദ്ധി കിട്ടി കൊണ്ടിരിക്കുന്നതിൽ വാരാനി ദേവിക്ക് കോടി നന്ദി
@preethacs822
@preethacs822 8 ай бұрын
Preetha. Avittam. Swathy. Uthradam geegesh. Makam. Jishan ponarthsm. Jiyan Karthika jangaludalladsambathikafoshangalum mattitharana varahiammsdevi kathurashikana ammadevi
@indravelyadhan3878
@indravelyadhan3878 7 ай бұрын
🙏🙏🙏🙏🙏
@kuttykrishnanc8293
@kuttykrishnanc8293 7 ай бұрын
@sathykr6892
@sathykr6892 7 ай бұрын
Amme varahi deviye namaha . Sathi.. Pooruruttahy Sangeetha.. Uthram.. Nalla. Joli,. Nalla. Vivaham. Arun.. Rohini.. Nlla. Joli.. Nallakudumba jivitham... Abhinav.. Nalla.. Joli.. Nalla.. Vivaham.. 🙏🙏🙏🙏 9:16 9:23
@unniprakash
@unniprakash 7 ай бұрын
പുളു
@RajasekharanpillaiCj
@RajasekharanpillaiCj 11 ай бұрын
❤❤ എന്റെ അമ്മേ ഓം: വരാഹി ദേവി നമഃ,, അമ്മേ എന്നെ കടങ്ങളിൽ നിന്ന് രക്ഷിക്കണമേ അമ്മേ നാഥ
@JayaLalitha-pi5ui
@JayaLalitha-pi5ui 6 ай бұрын
ഓം വരാഹിദേവിയെ നമഃ 🙏🙏🙏🙏എനിക്ക് കിട്ടാനുള്ള പണം കിട്ടണേ 🙏🙏🙏
@NeethuNeethu-wi8up
@NeethuNeethu-wi8up 21 сағат бұрын
അമ്മേ നിക്ക് നല്ല ഒരു ജോലി സ്വന്തം ആയി ഒരുപാട് വീട് വൈകാൻ ഭൂമി എന്റെ ആഗ്രഹം നടത്തി തരണേ അമ്മേ വരാഹി അമ്മേ ശരണം
@dileeps4898
@dileeps4898 10 ай бұрын
അമ്മേ എല്ലാവരോടും കൃപ തോന്നി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@user-hr6dd9qn3f
@user-hr6dd9qn3f 5 ай бұрын
Your b🙏
@RIJIL666
@RIJIL666 10 ай бұрын
എല്ലാം ശരിയാക്കി തന്നതിന് അമ്മേ നന്ദി.. വരാഹി അമ്മേ ശരണം 🎉🙏🏻
@divsdivya6395
@divsdivya6395 5 ай бұрын
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🏻
@anithasunil3411
@anithasunil3411 7 ай бұрын
എന്റെ കടത്തിൽ നിന്ന് എന്നെ എത്രയും പെട്ടന്ന് രക്ഷിക്കണേ അമ്മേ
@_Bindu_1997
@_Bindu_1997 11 ай бұрын
എന്റെ ഭർത്ത വീട്ടിലുണ്ടായ വലിയ ദുരന്തത്തെ എനിക്കൂ കുടെ അറിയാത്ത എന്റെ പ്രാർത്ഥനകളിലൂടെ വന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തീർത്ത് തന്ന ദേവീ ....... നന്ദി എത്ര പറഞ്ഞാലും തീരാത്ത കടപ്പാട് ദേവീ ...❤
@preethysatheesh9079
@preethysatheesh9079 10 ай бұрын
amme katthukollename
@kanakammamk4695
@kanakammamk4695 Ай бұрын
സമ്പത്തീക ദുരിതങ്ങൾ മാറ്റി തരണം എന്റെ മകന്റെ പിണക്കം മാറ്റി സന്തോഷം കൊടുക്കണം കടങ്ങൾ തീരണം
@SanjaysKumar-i5u
@SanjaysKumar-i5u 23 күн бұрын
Amme njangale rashikku
@vasanthamani-ym3wn
@vasanthamani-ym3wn 8 ай бұрын
അമ്മേ ശരണം അമ്മയുടെ ശക്തിയാർന്ന ചൈതന്യത്തെ പറ്റി ഇത്രയും കാലം ഒന്നും അറിയില്ലായിരുന്നു സർവ്വ മംഗളവും നൽകി തിരിച്ചറിവ് നൽകിയ അമ്മേ ശരണം അമ്മേ ശരണം വരാഗ് ദേവി ശരണം നന്ദി🙏🙏🙏 നന്ദി🙏🙏🙏🙏 നന്ദി🙏🙏🙏🙏 അമ്മേ നാരായണ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ബദ്രിനാരായണ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@thespeedbeast8139
@thespeedbeast8139 5 ай бұрын
ഓം വരാഹിയമ്മേ ഞാൻ എന്നും അമ്മയുടെ സഹസ്രനാമം കേൾക്കുന്നുണ്ട് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റിതരണേ എന്റെ മോൻ നന്നായി പഠിക്കണേ നന്നായി പാടാൻ കഴിയണേ മൂത്ത മോന നല്ല ജോലി കിട്ടണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ ഓം വരാഹിയമ്മേ ശരണം
@user-hm7sr6ib2y
@user-hm7sr6ib2y 5 ай бұрын
വാരാഹി അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് തീർക്കാൻ പറ്റണെ അമ്മേ മഹാമായേ 🙏🏻
@ammuskichan14
@ammuskichan14 10 ай бұрын
അമ്മേ കടകൾ തിരുവാൻ ഒരു വഴി കാണിച്ചു തരണേ 😢😢😢
@sunithamani-mz7lk
@sunithamani-mz7lk 10 ай бұрын
അമ്മേ വരാഹി അമ്മേ 🙏എന്റെ മനസ്സിൽ ഒരാഗ്രഹം ഉണ്ട് അത് നടത്തി തരണേ അമ്മേ 🙏🙏🙏🙏ദേവി
@user-dk4rp1vo7i
@user-dk4rp1vo7i 5 ай бұрын
എന്റെ എല്ല കടവും തീർത്ത് തരണേ വാരാഹീ ദേവീ
@subhashchandran-st8oi
@subhashchandran-st8oi 8 ай бұрын
അമ്മേ ദേവീ മനശക്തി തരണേ രോഗങ്ങൾ സുഖപ്പെടുത്തണമേ ഓം വരാഹി ദേവിയേ നമ:
@user-md9wu7zv2p
@user-md9wu7zv2p 11 ай бұрын
അമ്മേ എന്നെ അനുഗ്രഹിക്കണെ എന്റെ ആഗ്രഹം സഫലമാക്കി തരണേ 🙏🙏🙏
@user-po1vo8qd1b
@user-po1vo8qd1b 10 ай бұрын
അമ്മേ ശരണം ദേവീ ശരണം ഞങ്ങൾക്ക് തുണയായിരിക്കണേ 🙏🙏🙏🙏🙏
@sathy.s.k8810
@sathy.s.k8810 5 ай бұрын
അമ്മേ ദേവി വേഗം എനിക്ക് ജോലി ശെരി ആവണേ ദേവി 🙏🙏🙏🙏
@user-pt8wq9if2f
@user-pt8wq9if2f 2 ай бұрын
അമ്മയെ അനുഗ്രഹിക്കണമേ വരാഹി ദേവി ഒരുപാട് കടം ഉണ്ട് വീടില്ല ആത്മഹത്യയുടെ വക്കത്താണ് എന്നെ അനുഗ്രഹിക്കണമെന്ന് എന്റെ കുടുംബത്തെ ശാന്തിയും സമാധാന തരണമേ ഞാൻ പ്രവാസത്തിലാണ് ജീവിക്കുന്നത് നാട്ടിൽ വരുമ്പോൾ അമ്മയുടെ അനുഗ്രഹം തേടി ഞാൻ വരും അമ്മ കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏
@rohinirohinikunjupillai3470
@rohinirohinikunjupillai3470 9 ай бұрын
എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്ന വാരാഹി അമ്മക്ക് കോടാനുകോടി നന്നിയുണ്ട് 🙏🙏🙏🙏🙏അമ്മ അനു ഗ്രഹം തരുന്ന അമ്മയാണ് സർവ്വ ഐശ്വര്യം തന്നതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babythilakan8811
@babythilakan8811 11 ай бұрын
അമ്മേ പഞ്ചമി ദേവി സർവ്വ സിദ്ധി മാതേ നമോസ്തുതേ 🙏ഓം വജ്രേശ്വരി വരാഹി ദേവി വാർത്താളി മാതേ സമയേശ്വരി രക്ഷ രക്ഷ മഹാമായേ 🙏🙏🙏അമ്മേ കുടുംബ സൗഖ്യ പ്രാദായിനി, സന്താന സൗഖ്യ പ്രാദായിനി, സർവ്വ സൗഭാഗ്യ ദായിനി രക്ഷ രക്ഷ മഹാമായേ 🙏🙏🙏
@sreejayam5261
@sreejayam5261 10 ай бұрын
Amma anugrahikkanam.ante makanu govt joly sthiramayi kittanan valare vishamam thodu koody irikkanu amma anne sahayikkanam makan akshay anu Bharani nalanu.
@sreelakshmi4178
@sreelakshmi4178 10 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 34:22
@girijakumari8299
@girijakumari8299 9 ай бұрын
​@@sreekumariammas6632N9dUhq
@remanychellapan820
@remanychellapan820 5 ай бұрын
ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണേ ദേവീ
@sheejasheeja1268
@sheejasheeja1268 4 ай бұрын
എന്റെ മകൻ ഷിജിൽ മോൻ ദുബായ് ൽ ററ്റേറ്റിൽ ആണ് ആരും പറ്റി കാതെയിരിക്കണ അമ്മെ
@JishaValsan
@JishaValsan 10 ай бұрын
വാരാഹി അമ്മേ ശരണം. എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായും ഇല്ലാതാക്കി തരണേ അമ്മേ🙏 ഞങ്ങുടെ കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണേ വാരാഹി അമ്മേ
@user-lt3ob5nh8j
@user-lt3ob5nh8j 6 ай бұрын
വരഹി അമ്മ kke നമസ്കാരം
@user-dn3yg2ej4y
@user-dn3yg2ej4y 10 ай бұрын
അമ്മേ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ.... സമാധാനവും സന്തോഷവും നൽകുന്ന കാര്യങ്ങൾ ഉണ്ടാകണേ 🙏🙏🙏
@ambikakp7175
@ambikakp7175 6 ай бұрын
ഓം ശ്രീ വജ്രകോശം വജ്ര കോശം
@ambikakp7175
@ambikakp7175 6 ай бұрын
അർജ്ജുൻ കൃഷ്ണ +2 പരീക്ഷയിൽ നല്ല മാർക്ക് കിട്ടി ഉന്നത വിജയത്തിന് അനുഗ്രഹിക്കണേ.അമ്മേ ദേവീ സമയേശ്വരീ വാരാ ഹി ദേവി
@GirijaKumari-rj6eh
@GirijaKumari-rj6eh 6 ай бұрын
​@@ambikakp7175À❤wa2😊😊
@vijayalakshmim4716
@vijayalakshmim4716 4 ай бұрын
അമ്മേ എന്റെ ആഗ്രഹം നിറവേറ്റി തരണം നമസ്കാരം amme⛰️🙏🙏
@msatheesh7963
@msatheesh7963 7 ай бұрын
അമ്മേ വരാഹി ദേവി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തന്നു സഹായിക്കണേ അമ്മേ അമ്മക്ക് കോടാനുകോടി പ്രണാമം 🙏
@ShailajaMN-ry3en
@ShailajaMN-ry3en 10 ай бұрын
ഓം വരാഹി അമ്മേ നമോ നമഃ ഓം സമയശ്വരിയെ നമഃ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ. എന്നെയും എന്റെ കുടുംബത്തെയും രക്ഷികണേ വരാഹി അമ്മേ എന്റെ എല്ലാ ദുഃഖങ്ങളും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@AuthorSadhasiv
@AuthorSadhasiv 10 ай бұрын
Klim ennu jepikkooo
@user-qm7rs3fw9l
@user-qm7rs3fw9l 10 ай бұрын
ഞാൻ എന്റെ സങ്കടം അമ്മയുടെ കൽക്കൽ സമർപ്പിക്കുന്നു അമ്മേ ദേവി 🙏🙏🙏🙏
@bindumanoj6807
@bindumanoj6807 Ай бұрын
അമ്മേ
@soumyajayesh5598
@soumyajayesh5598 6 ай бұрын
എന്റെ എല്ലാകടങ്ങകും തീർക്കണമേ അമ്മേ 🙏🙏🙏🙏 കാത്തോളണേ
@PoojaSharma-cf1nm
@PoojaSharma-cf1nm 4 ай бұрын
അമ്മേ എൻറെ കുഞ്ഞിൻറെ എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുക്കണമേ അബ്ദുല്ല മുറി മാറുവാൻ അവിടുന്ന് സഹായിക്കേണമേ സന്തോഷമായി പഠിക്കുവാനും ഉന്നത വിജയം കൊടുത്ത ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ
@kamalacmohan7228
@kamalacmohan7228 9 ай бұрын
അമ്മേ മഹാ മായേ... ഇതു.. ഈ സഹസ്ര നാമംകേട്ടു കൊണ്ടിരുന്നപ്പോൾ പൂജ മുറിയുടെ വാതിലിൽ മണി യുണ്ട്.... കിലുങ്ങും പോലെ തോന്നുന്നു... നാലു പ്രാവശ്യം കേട്ടു... എന്റെ ബെഡിൽ ഇരുന്നാണ് കേട്ടു കൊണ്ടിരുന്നത്..... ലാസ്റ്റ് മണി ഇവിടെ കേട്ടത് പോലെ അമ്മേ.. അനുഗ്രഹിക്കട്ടെ.. അനുഗ്രഹിക്കണേ 🙏🙏
@indravelyadhan3878
@indravelyadhan3878 7 ай бұрын
അമ്മേ മതാ മായേ ഇതു സ ഹസനാ മം കോടി
@arunkm2828
@arunkm2828 7 күн бұрын
Full കേൾക്കാറുണ്ടോ ഈ stotram
@umabk5499
@umabk5499 5 күн бұрын
Amme Avitathe Anugraham eppozhum undayirikkane🙏🙏🙏🙏🙏
@ShailajaMN-ry3en
@ShailajaMN-ry3en 10 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തന്ന് അനുഗ്രഹിക്കണേ. എന്റെ മകളുടെ കല്യാണം പെട്ടന്ന് നടത്തി തരണേ അമ്മേ. കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏
@anjusyamkumar4497
@anjusyamkumar4497 4 ай бұрын
വരാഹി അമ്മേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മനഃസമാധാനവും ശത്രുക്കൾ വഴി ഉണ്ടാകുന്ന എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തന്ന് രക്ഷിക്കണേ 🙏🙏🙏🙏
@smithas7395
@smithas7395 4 ай бұрын
അമ്മേ വരാഹിദേവി കാത്തു രക്ഷിക്കണേ.ഞങളുടെ കടങ്ങൾ എല്ലാം തീരാൻ ഉള്ള മാർഗം കാണിച്ചു തരേണമേ.
@indirabalu1220
@indirabalu1220 10 ай бұрын
അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ തീർത്തു തരണേ. എന്റെ മക്കളെയും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏
@manojlal2642
@manojlal2642 10 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കടം എല്ലാം മാറി സാമ്പത്തിഗമായി ഉന്നതിയിൽ എത്തണമേ 🙏
@user-hm7sr6ib2y
@user-hm7sr6ib2y 5 ай бұрын
അമ്മേ വരാഹി അമ്മേ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാൻ പറ്റണെ അമ്മേ 🙏🏻🙏🏻🙏🏻
@niranjanababu3576
@niranjanababu3576 5 ай бұрын
അ മ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ നന്ദി
@deshinganadan1204
@deshinganadan1204 8 ай бұрын
അമ്മേ ദേവി ഞങ്ങളുടെ സകല ദുഖങ്ങളും, ദുരിതങ്ങളും, ദോഷങ്ങളും, അസുഖങ്ങളും, വിഗ്നങ്ങളും, സാമ്പത്തീക ബുദ്ധിമുട്ടുകളും മാറ്റി സാമ്പത്തീക ഉന്നതിയും, സമാധാനവും നൽകി അനുഗ്രഹിക്കണേ.. 🙏🏻🙏🏻🙏🏻
@mohananv.k.oldisgold3221
@mohananv.k.oldisgold3221 10 ай бұрын
അമ്മേ,വാരാഹിദേവി, എൻെറ സാമ്പത്തിക കടബാധ്യതകൾ തീർത്ത് അനുഗ്രഹിക്കണം.
@santhasantha9755
@santhasantha9755 5 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ കേസ് കളിൽ നിന്നും മോച് നം കിട്ടാനും എന്റെ നഷ്ടപ്പെട്ട നെല്ലാം നിരികെ ലഭിക്കാന്യം അനൂ ഗ്രഹിക്ക െണ അമ്മേ😊
@sindhuvinod59
@sindhuvinod59 6 ай бұрын
വരാഹി അമ്മേ മോനു ജോലിയിൽ പ്രമോഷൻ കിട്ടണേ തുടർന്നു നന്നായി pokane 🙏🏻🙏🏻🙏🏻
@sreeg8876
@sreeg8876 7 ай бұрын
അമ്മേ ദേവി ശരണം 🙏🙏🙏🙏. അമ്മ എന്നെ ഏതൊരാപത് ഘട്ടത്തിലും ഒരു നിഴൽ പോലെ എന്നെ കാത്തുരക്ഷിക്കുന്നു. പ്രാർത്ഥന മാത്രമാണ് ഞാൻ ചെയ്യുന്നത്. 🙏🙏🙏🙏🙏🙏
@RajasekharanpillaiCj
@RajasekharanpillaiCj 11 ай бұрын
❤❤❤ അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്റെ കടങ്ങൾ തീർത്തു തരണമേ നാഥ
@vallachirachandran3348
@vallachirachandran3348 10 ай бұрын
ഭൂമിയിൽ എല്ലാവർക്കും നല്ലത് വരട്ടെ , അമ്മേ അനുഗ്രഹം തരണേ
@dhanabaijukumar165
@dhanabaijukumar165 5 ай бұрын
അമ്മേ ശരണം
@sheenasreenivasan2250
@sheenasreenivasan2250 5 ай бұрын
അമ്മേ എന്റെ രണ്ടു പെണ്മക്കൾക്കും സ്ഥിരമായി ഒരു ജോലി കിട്ടണേ എല്ലാവരെയും കാത്തു രക്ഷികണേ അമ്മേ 🙏🙏🙏🙏🙏🙏
@kamal-pm9sz
@kamal-pm9sz Ай бұрын
അമ്മയെ എനിക്ക് നാളിത് വരെ അറിയില്ലായിരുന്നു. ഇന്നാദ്യം ആയി അമ്മയുടെ ഈ സ്തോത്രം കേൾക്കുന്നു. ചോറ്റാനിക്കര അമ്മയുടെ ഉപാസകൻ ആണ്. ചോറ്റാനിക്കര അമ്മ തന്നെ എന്ന് മനസിൽ പ്രാർത്ഥിക്കുന്നു.12 വർഷത്തിലേറെയായി ശത്രുവിന്റെ ഉപദ്രവം കൊണ്ട് ജീവിക്കാൻ വയ്യാതെ ആയി. ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് അമ്മ എന്നെയും എന്റെ കുടുംബത്തേയും പൂർണമായും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
@sandhyasathyan5221
@sandhyasathyan5221 11 ай бұрын
വരാഹി ദേവ്യേ എന്റെ മകൾക്ക് സത് സന്തതിയേ തരണേ അനുഗ്ര ഹിക്കണേ . ഓം വജ്ര ഘോഷം നമ:
@sreevidya9728
@sreevidya9728 10 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 128 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Sri Maha Varahi Moola Mantra | 108 Chants | Varahi Mantra | Powerful Mantra
1:19:17
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН