7 ജന്മമെടുത്താലും തകർക്കാൻ കഴിയാത്ത റെക്കോർഡ്സ് !!

  Рет қаралды 372,966

FACTS BY SHAHIN

FACTS BY SHAHIN

Күн бұрын

Follow : @FACTSBYSHAHIN
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർ : • ഒരു സംശയവും വേണ്ട ലോകത...
IPL ക്രിക്കറ്റിൽ 1 മുതൽ 20 ഓവർ വരെ ഏറ്റവും കൂടുതൽ റൺസ് കൈവരിച്ചവർ : • IPL ക്രിക്കറ്റിൽ 1 മുത...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 577
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ipl ക്രിക്കറ്റിൽ 1 മുതൽ 20 ഓവർ വരെ ഏറ്റവും കൂടുതൽ റൺസ് നേടിയവർ :kzbin.info/www/bejne/jF6UkKRsjMalopI
@ananthups7268
@ananthups7268 Жыл бұрын
Dhoni 42 kali ne ane odi 1 st aaye, hashim amla 35 odis m, its a wrong information, please delete or edit it
@nadharshanacha
@nadharshanacha Жыл бұрын
@@ananthups7268 you are the same as a part 〽️〽️〽️〽️〽️〽️〽️〽️〽️〽️〽️〽️
@ananthakrishnanananthu53
@ananthakrishnanananthu53 Жыл бұрын
Universal Boss 175* in 66 Ball orikkallum marakkan kazhiyilla April 23 rcb❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ya💯
@depplover7563
@depplover7563 Жыл бұрын
Gayle illathath kond IPL polum kaanan thonnunnilla 😌
@binum3938
@binum3938 Жыл бұрын
ടെസ്റ്റ്‌ ക്രിക്കറ്റിൽ ആദ്യ മൂന്ന് കളികളിലും സെഞ്ചറി അടിച്ച ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും കളിക്കാരൻ. മുഹമ്മദ് അസറുദീൻ ❤️❤️❤️
@muhammedzishan9700
@muhammedzishan9700 Жыл бұрын
Out standing performance
@Dheeraj-y4f
@Dheeraj-y4f Жыл бұрын
ഇതിൽ തകർക്കാൻ ബുദ്ധിമുട്ട് murali yude 1374 wkts ആണ് 1100 wkt പോലും എടുത്ത വേറെ bowler ഈ ലോകത്തു ഇല്ല😮💪
@prasadzlaton7541
@prasadzlaton7541 Жыл бұрын
ആരൊക്കെ വന്നാലും പോയാലും ദൈവം അത് ഒന്നേ ഉള്ളു SACHIN ❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ya💯
@kamalprem511
@kamalprem511 Жыл бұрын
😍
@abdulnisar7019
@abdulnisar7019 Жыл бұрын
❤️❤️❤️
@ashiqk2243
@ashiqk2243 Жыл бұрын
Athenda ini aarum sachinekal kooduthl kalichalum ath koootttooole
@ashiqk2243
@ashiqk2243 Жыл бұрын
😜😜😜
@sankarkrishnan407
@sankarkrishnan407 Жыл бұрын
World cup ൽ സച്ചിൻ അടിച്ചു കൂട്ടിയത് 2278 റൺസാണ്. 6 കപ്പിലായി. ഇത് ഇനി ആരു തകർക്കും. സച്ചിനെക്കാൾ കുടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച പോണ്ടിങ്ങിനു കഴിഞ്ഞിട്ടില്ല.
@hishammuneer1112
@hishammuneer1112 Ай бұрын
അടുത്ത WC ൽ 484 റൺസ് കൂടി എടുത്താൽ കോഹ്ലിക്ക് മറികടക്കാം
@mohammedshafi4327
@mohammedshafi4327 Жыл бұрын
കൂട്ടത്തിൽ ഒരാളെ മറന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടിയ റിക്കാർഡ് 37 വർഷമായിട്ടും തകർക്കപ്പെടാതെ നിലനിൽക്കുന്നു
@rcompanyinternational879
@rcompanyinternational879 Жыл бұрын
ganguly has braken this
@jostheboss17
@jostheboss17 Жыл бұрын
​@@rcompanyinternational879 illa
@shajahans388
@shajahans388 Жыл бұрын
@@rcompanyinternational879 News source please..or any link for this information?
@thajutvbox9366
@thajutvbox9366 Жыл бұрын
@@rcompanyinternational879 No. on 3rd innings he got out on 60’s
@Indian-gk8bn
@Indian-gk8bn Жыл бұрын
Dravid ethra double hundred eduthitund
@visakho9218
@visakho9218 Жыл бұрын
Virendra Sehwang thriple centuries , Sachin tendulkar Milestone Runs Record International Records , Opening runs records - Sachin tendulkar -Sourav ganguli - Viredra Sehwang - Rahul Dravid - V S Laxman - Yuva Raj , Anil kumble - Kapil Dev - Sourav Ganguli Brian Lara , Jack kalis , Kumar sangakara , Rohit Sharma - Abd diwilers - Shoaib akthar - Ian Morgan - Mark Boucher - Mahendra Sing dhoni - Muthaya Muralidaran - Jaya vardana - Don Bradman - Jim Laker - Crisgale - Ricky Ponding - Virat Kohli - Sanath Jayasuriya
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
0.08 സെക്കൻഡ് സ്റ്റമ്പിങ് 🔥🔥🔥🔥 കണ്ണടച്ച് തുറക്കാൻ എടുക്കുന്ന ടൈം 0.10😮😮.... ധോണി ❤❤❤🔥🔥🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤‍🔥❤‍🔥
@anoopraman7323
@anoopraman7323 Жыл бұрын
അതെന്താ നിന്റെ കണ്ണ് സ്ലോ ആണോ 🤭
@hari-dirtydeeds9172
@hari-dirtydeeds9172 Жыл бұрын
Poda 😂
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
@@anoopraman7323 നിന്റെ കണ്ണ് കൊണ കോണന്നു അടയുകയും തുറക്കുകയും ആണോ... നോർമൽ ആയി ഒരു മനുഷ്യൻ ഒന്ന് കണ്ണടച്ച് തുറക്കാൻ എടുക്കുന്ന ടൈം ആണ് 0.10 സെക്കന്റ്‌... ധോണിയുടെ ഫാസ്റ്റസ്റ് സ്റ്റമ്പിങ് 0.08 സെക്കൻഡ്.....
@sabujohn1594
@sabujohn1594 4 ай бұрын
😅😅😅😅പഴയ മലയാള നായികമാരെ അറിയില്ല എന്ന് തോന്നുന്നു .08 സെക്കന്റിൽ രാഗിണി ഒക്കെ 10 പ്രാവശ്യം കണ്ണടച്ച് തുറക്കും
@ansiyaansi9695
@ansiyaansi9695 Жыл бұрын
Ente ponnno.....🔥🔥🔥🔥🔥 World no 1 opening bats man all format.... One man...... Sehwag..... Sehwag faans like adikkkk
@SKPROMOSTUDIO
@SKPROMOSTUDIO Жыл бұрын
Sunil Narine കരീബിയൻ പ്രീമിയർ ലീഗിൽ സൂപ്പർ over maiden എറിഞ്ഞിട്ടൊണ്ട്. അതും ബ്രേക്ക് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
💯
@mukeshramya4046
@mukeshramya4046 2 ай бұрын
🙏🏾❤
@duke_pilot373
@duke_pilot373 Жыл бұрын
2001-2007 ലെ ഏറ്റവും best team Australia. അവരെ എല്ലാം വിറപ്പിച്ച ഒരു ടീം ഉണ്ടെങ്കിൽ അത് സൗത്ത് ആഫ്രിക്ക 🇿🇦💯🤍
@akhilvs3079
@akhilvs3079 Жыл бұрын
1999-2010
@KrishnaboutiqueJB
@KrishnaboutiqueJB Жыл бұрын
Stayne , Abd the reasons...I love south africa,😍
@gamingwithironman4108
@gamingwithironman4108 Жыл бұрын
അത്ര നല്ല squad ഉണ്ടായിട്ടും world cup മാത്രം നേടാൻ കഴിയാത്ത ഒരേ ഒരു team😢😢😢
@vaisakhns8207
@vaisakhns8207 Жыл бұрын
Abd 31 പന്തിൽ സെഞ്ച്വറി അടിച്ച മത്സരത്തിൽ അല്ല ഫാസ്റ് 150 അടിച്ചത് . ആന്ന് 149 റൺസ് എടുത്ത് അദ്ദേഹം ഔട്ട്‌ ആയി. 64 പന്തിൽ ആണ് ഫാസ്റ് 150 അടിച്ചത് അത് വേൾഡ്കപ്പ്‌ ഇൽ ആയിരുന്നു. രണ്ട് സെഞ്ച്വറിയും അടിച്ചത് WI നു എതിരെ ആയിരുന്നു.
@jainsridev2154
@jainsridev2154 Жыл бұрын
44 ballil alle adichath 149....enth adi aayirunnu💥🤩 1 run koodi eduthirunnel....🔥
@rahulr9130
@rahulr9130 Жыл бұрын
Athe 🤭
@dreamshore9
@dreamshore9 Жыл бұрын
2001- 2007 ഓസ്ട്രേലിയ അപാര team thodamudiyaathu level 🔥
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ya💯💯💯💯
@duke_pilot373
@duke_pilot373 Жыл бұрын
അവരുടെ പേടി സ്വപ്നം സൗത്ത് ആഫ്രിക്ക 🇿🇦💯
@sumanstephen109
@sumanstephen109 Жыл бұрын
​@@duke_pilot373 Ha best. Ethra tournament aane inne vare jayichethu? Ini Australia ethrennam jayichennu nokku just between 1999 and 2009. They won 43 tourneys including 3 World Cups & 2 Champions Trophy. Australia is the most successful Test and ODi team in cricket history.
@HRD_gaming4U
@HRD_gaming4U Жыл бұрын
Annu nammakkum und Sachin , sewang, gambhir,yuvaraj,dhoni,Raina,jedeja,aswin,...
@stalinkmathew2101
@stalinkmathew2101 Жыл бұрын
Mighty Australia💥💥
@duke_pilot373
@duke_pilot373 Жыл бұрын
Dale Steyn ൻ്റേ കൂടുതൽ കാലം നമ്പർ 1 ആയി നിന്നത് സൗത്ത് ആഫ്രിക്ക യുടെ 434 chasing ഇതൊന്നും ആർക്കും തൊടാൻ പറ്റില്ല 💯
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
💯
@bbyg2446
@bbyg2446 Жыл бұрын
T20 yilum avar thanneyaa
@sreenathbilla9406
@sreenathbilla9406 Жыл бұрын
Ms dhoni 💖✨
@shahirmaster8426
@shahirmaster8426 Жыл бұрын
കൊള്ളാം എല്ലാ റെക്കോർഡുകളും അടിപൊളി പക്ഷേ ഒരു റെക്കോർഡ് മറന്നു പോയി മുഹമ്മദ് അസറുദ്ദീന്റെ ഫസ്റ്റ് 3 ടെസ്റ്റിൽ സെഞ്ച്വറി എന്ന റെക്കോർഡ് മനപ്പൂർവ്വം മറന്നതാണോ അതോ അസറുദ്ദീൻ ആയതുകൊണ്ട് മറന്നതാണോ?
@sreejeshmariya3542
@sreejeshmariya3542 Жыл бұрын
😂😂😂
@rash_i_
@rash_i_ Жыл бұрын
Ndhuvadey ivdeyum matham kettene, marannathayirikkum, angane anenkil shoid akter nte perokke indallo
@sunnysiyaara9147
@sunnysiyaara9147 Жыл бұрын
ഒന്ന് കടന്നു പോടാ അസുറുദിന്റെ ഉണ്ട.... എത്ര റെക്കോർഡുകൾ മറന്നു പോയേക്കുന്നു
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 4 ай бұрын
അതോടൊപ്പം വാതു വച്ചു പിടിക്കപ്പെട്ടു life ടൈം ബാൻ കിട്ടിയ ആദ്യ indian captain എന്നതും പറയാം. 😊
@krishnaprasadz
@krishnaprasadz Ай бұрын
വാതുവയ്പ് നടത്തിയ ക്യാപ്ടൻ എന്നത് ആണോ😂😂
@abhisheks5419
@abhisheks5419 Жыл бұрын
Dhoni enna summava🔥🔥🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
🥰❤️
@ananthups7268
@ananthups7268 Жыл бұрын
Dhoni de record amla vettichirune, dhoni 41st odi ane 1 st aaye, amla 35 th il ayi
@starmagic9744
@starmagic9744 Жыл бұрын
Stumbing🔥🔥🔥
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
T20 century, Odi double century,Test tripple century ഇത് എല്ലാം നേടിയ ഒരേ ഒരു player, west indees ഇതിഹാസ താരം Chiss Gayle...
@juraid4156
@juraid4156 Жыл бұрын
Gale alla Colombo 😂😂
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
@@juraid4156 colomboyil ആണോ തന്റെ വീട് അത് എന്തിനാ എന്നോട് പറയുന്നേ😄😄😄😄😄😄😄😄😄😄..
@techtalktvm9884
@techtalktvm9884 Жыл бұрын
ചിലപ്പോ Gill ആ റെക്കോർഡിന് ഒപ്പം എത്താൻ ചാൻസ് ഉണ്ട് t20i 100 ആയി odi 200 ആയി
@vivabrazil1903
@vivabrazil1903 Жыл бұрын
Sehwag 🤣🤣🤣🤣
@vishnuvengideswar666
@vishnuvengideswar666 Жыл бұрын
🏃🏃🏻🏃🏼വീരു 🚩🔥
@hareeshtripleh8499
@hareeshtripleh8499 Жыл бұрын
ഒരിക്കലും തകർക്കാൻ പറ്റാത്തത് രോഹിത്തിന്റെ 3 ഡബിൾ സെഞ്ച്വറിയും രോഹിത്തിന്റെ തന്നെ 264 ഉം ആണ്
@malludubai582
@malludubai582 Жыл бұрын
3 ഒക്കെ ചിലപ്പോൾ തകർക്കും
@Dheeraj-y4f
@Dheeraj-y4f Жыл бұрын
No, muralis 1374 wkts, ആയിരം wkt പോലും എടുത്ത വേറെ bowler ഇല്ല
@narayanank1351
@narayanank1351 5 ай бұрын
Gupptil 283
@honest6648
@honest6648 Жыл бұрын
ആരൊക്കെ വന്നാലും ക്രിക്കറ്റ് ദൈവത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും❣️🔥💓
@rahulr9130
@rahulr9130 Жыл бұрын
Uwwa 🤭
@rahulr9130
@rahulr9130 Жыл бұрын
King 🔥
@honest6648
@honest6648 Жыл бұрын
@@rahulr9130 monjeee
@ABHIJITHAV-uw1hy
@ABHIJITHAV-uw1hy 2 ай бұрын
Choker sachin lundian chokli deadfather
@bial_05
@bial_05 Жыл бұрын
മഹി ഒരു രക്ഷയും ഇല്ല ☝🏻💯
@indiantravelenthusiast4383
@indiantravelenthusiast4383 Жыл бұрын
Gayle holds fastest century in T20 history 🥰
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
അത് ഒരു അത്ഭുതം തന്നാ.... എനിക്ക് അത് അന്ന് live ആയി കാണാൻ കഴിഞ്ഞില്ല, ഗ്രൗണ്ടിൽ കളിക്കാൻ പോയി... അനിയന് പണി ആയതോണ്ട് അവൻ അന്ന് കളിക്കാൻ വന്നില്ല അതോണ്ട് അവനു ആ മത്സരം live ആയി കാണാൻ പറ്റി....
@desingnacdesignisasimplela7927
@desingnacdesignisasimplela7927 Жыл бұрын
Rohtinu സല്യൂട്ട് കൊടുത്ത പ്ലെയർക്ക് എന്റെ സല്യൂട്ട്
@RahulRaj-zh8ut
@RahulRaj-zh8ut Жыл бұрын
സച്ചിൻ ഇട്ട റെക്കോർഡ് ആരും മറികടക്കില്ല ഒരുപക്ഷേ അങ്ങനെ മറികടക്കുക ആണങ്കിൽ കോലിലുടെ മാത്രം ആവും
@abhilashabhilash1753
@abhilashabhilash1753 2 ай бұрын
ഓ ശെരി 🙏🏻
@SayNOufalSHameer
@SayNOufalSHameer Жыл бұрын
Dhoniyde record Hashim amla break cheythitt ind ...but Wikipedia onnum maattam varuttiyitt ila..
@techtalktvm9884
@techtalktvm9884 Жыл бұрын
Wikipedia ഒകെ ആർക്കും edit ചെയ്യാം bro
@shanifkb7470
@shanifkb7470 Жыл бұрын
Best bowling avg in odi 1.chaminda was Best bat avg in odi 2.michel beven
@techtalktvm9884
@techtalktvm9884 Жыл бұрын
Fastest to reach odi first rank എന്നൊരു record സ്വന്തമാക്കിയത് ആദ്യ മാച്ചിലെ best batsman ആയിരിക്കും 1 match first rank പിന്നെ ധോണിയേക്കാൾ മുൻപ് Hashim Amla 31 innings first റാങ്കിൽ എത്തി , സംശയം ഉണ്ടെങ്കിൽ അംലയുടെ ranking history നോക്കാം, പിന്നെ ധോണി first വന്നത് 38 ഇന്നിങ്സിൽ ആണ് 👍👍👍👍 പ്രൊമോഷണൽ thumbnails മാത്രം നോക്കാതെ official sites നോക്കു, Amla ആദ്യം ആയി first എത്തുന്നത് 2/11/2010 ൽ ആണ് year wise stats നോക്കിയാൽ കാണാം അതുവരെ amla എത്ര innings കളിച്ചു എന്ന് 🙂🙂🙂🙂
@iamnoone597
@iamnoone597 Жыл бұрын
Dhoni takes 42 innings and amla takes 35 innings 😊
@techtalktvm9884
@techtalktvm9884 Жыл бұрын
@@iamnoone597 dhoni 42 matches 38 innings amla 35 മാച്ച് 31 innings
@Muhd_Safwan_07
@Muhd_Safwan_07 Жыл бұрын
MSD❤️
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@punchaami6248
@punchaami6248 Жыл бұрын
സിംബാവയുടെ നീൽ ജോൺസൺ ഓപ്പണിങ്ങ് batting ഉം (strake) ഓപ്പണിങ്ങ് ബൗളിങ്ങും ഉം( strake) ചെയ്യുന്ന കളിക്കാരൻ ആയിരുന്നു. സിംബാവയുടെ തന്നെ ആൻറ്റി ഫ്ലവർ and ഒലോംഗ സംഖ്യം testi ൽ കുറിച്ച 10 വിക്കറ്റിറ്റ് partnership Sri Lanka , testi ൽ ഒരു innings ൽ നേടിയ ഉയർന്ന റൺ ഏകദിനത്തിൽ ഒരു കളിയിൽ പിറന്ന ഏറ്റവും ഉയർന്ന റൺ (Aus vs SA ) അജിത് അഗാർക്കറിന്റെ ഡക്ക് ഇൻസമാം ഉൾ ഹക്കിന്റെ റൺ ഔട്ട് റെക്കോർഡ് 😊
@jainsridev2154
@jainsridev2154 Жыл бұрын
Mohd Hafeez randum open cheythittind
@punchaami6248
@punchaami6248 Жыл бұрын
@@jainsridev2154 ഏറ്റവും കൂടുതൽ കളിയിൽ Johnson തന്നെ ആയിരുന്നു..... റെക്കോർഡിന് ഉടമ 🙏🙏
@jainsridev2154
@jainsridev2154 Жыл бұрын
@@punchaami6248 yes....angeru vere level thanne aarnnu...
@AbhirajAbhi-gm5yb
@AbhirajAbhi-gm5yb 4 ай бұрын
Sachin in cricket messi in football greatest of all time👌😘😍
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️
@rahulthottathil1132
@rahulthottathil1132 Жыл бұрын
Ningal parayaan maranna oru peerund "Shewag"
@YakoobYakoob-zs7dm
@YakoobYakoob-zs7dm Жыл бұрын
ഒരു ഇന്നിങ്സിൽ 10വിക്കറ്റ് എടുത്ത കുബ്ലയേ മറന്നത് ശരിയായില്ല അത് ഒരു ചെറിയ രക്കോർഡ് ആണോ
@krishnaprasadz
@krishnaprasadz Ай бұрын
അങ്ങനെ 3 പേര് ചെയ്തിട്ടുണ്ട്
@suniljoseph6uh
@suniljoseph6uh Жыл бұрын
Kumble യുടെ 10 വിക്കറ്റ് കൂടെ പറയാരുന്നു
@anonymous-wp1pd
@anonymous-wp1pd 4 ай бұрын
Athokke vereyum aalkkaar edithittundu
@pranavaramana8141
@pranavaramana8141 4 ай бұрын
Yes. But ath oru sambavam thanne anu
@Virat._.18
@Virat._.18 Жыл бұрын
Virat's first intl wicket in zero balls🤷.
@fz_rider_96
@fz_rider_96 4 ай бұрын
2:48 fastest fifty Nepal player Dipendra Singh Airee പേരിലാണ് 9 ball ൽ fifty vs Mangolia 4:37 32 അല്ല 42 innings നിന്നാണ് Dhoni Ranking No.1 എത്തിയത്, ഏറ്റവും വേഗത്തിലുള്ള stumping മാത്രമല്ല ഏറ്റവും കൂടുതൽ stumping Dhoni. തന്നെയാണ്
@mmanil6934
@mmanil6934 Жыл бұрын
ഹാൻസി ക്രോണി, ലാൻസ് ക്ലൂസ്നർ, കല്ലിസ് ന്റെ റെക്കോർഡ് കൾ ഒരുപാട് ഉണ്ട് athu ഒന്നും ആർക്കും തകർക്കാൻ പറ്റില്ല
@krishnaprasadz
@krishnaprasadz Ай бұрын
അത് എന്തൊക്കെയാണ്😂
@AbhirajAbhi-gm5yb
@AbhirajAbhi-gm5yb 4 ай бұрын
Always sachin tendulkar fan 😘😈
@ananthakrishnanananthu53
@ananthakrishnanananthu53 Жыл бұрын
Mr 360 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@NO__NAME3
@NO__NAME3 Жыл бұрын
Mr.360° ❤️
@NikhilNandan-b8d
@NikhilNandan-b8d 4 ай бұрын
യുവിയുടെ റെക്കോർഡ് ഒരു നേപ്പാൾ പ്ലയെർ തകർത്തു
@vijishviju5078
@vijishviju5078 Жыл бұрын
Indian spinner Anil kumble 10 wickets in an innings
@hellogoyyz
@hellogoyyz Жыл бұрын
Ath break ayyi ajas patel for newzealand
@saffsaff4418
@saffsaff4418 Жыл бұрын
@@hellogoyyz break Aayittillallo
@hellogoyyz
@hellogoyyz Жыл бұрын
@@saffsaff4418 ajas patel 10 wicket eduthallo appam sharing allae only one player allalo
@hellogoyyz
@hellogoyyz Жыл бұрын
Testile karyam anne
@jostheboss17
@jostheboss17 Жыл бұрын
Dhoniyude most stumpings recordum angane onnum thakarkkan pattatha record aayirunnu
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@walkerftw2530
@walkerftw2530 4 ай бұрын
Chris Gayle 30 ball century
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️
@kimmyzack2464
@kimmyzack2464 Жыл бұрын
Its always possible...do not say NEVER...
@wearetechycouple
@wearetechycouple Жыл бұрын
Fastest to reach odi rank 1 is not dhoni... Dhoni doesn't find a place in the top five quickest batsmen to achieve the No.1 ODI rank. John Edrich became the first-ever player to achieve the No.1 rank in ODI batting rankings. He scored 82 in ODI cricket's first match where his team England lost to Australia. Edrich's ranking lasted a little over a year as lan Chappell took over the English batsman during their 1972 tour of England. Chappell scored 60 in the first-ever ODI and followed with a 53 on his ODI captaincy debut. Thus, the Australian reached the No.1 ranking in his 2nd ODI game only. Chappell's country- mate Keith Stackpole got hold of the No.1 rank by end of the 3-match ODI series on the 1972 tour. Stackpole got there in his 4th ODI match having scores of 13, 37, 52 and 61 till then. Coincidently, Stackpole was the first-ever. പിന്നെ ധോണി odi 1 എത്തിയത് 32 ഇന്നിങ്സ് നിന്നല്ല 38 ഇന്നിങ്സിൽ നിന്നാണ്. 42 മാച്ച്. 4 കളി ബാറ്റ് ചെയ്തിട്ടില്ല.
@Junaidiringavoor
@Junaidiringavoor 4 ай бұрын
13000 തിന് മുകളിൽ റൺസും 300 നു മുകളിൽ വിക്കറ്റും എടുത്ത sanath jayasurya യുടെ റെക്കോർഡ് ഇനി തകർക്കപ്പെടാൻ സാധ്യത ഇല്ലാത്തതാണ്
@MohammedNKS
@MohammedNKS Жыл бұрын
Anil kumbly have record 10 wickets. Shaid afridi also have record for biggest six
@spiritualizer143
@spiritualizer143 Жыл бұрын
Newzilantinte ajaz patel indiak ethire 10 wicket eduthirunnallo
@nikaskasim7473
@nikaskasim7473 Жыл бұрын
ആ record തകർക്കാൻ പറ്റില്ല ഒപ്പം എത്താനേ പറ്റു...11 wicket ഒരു innings എടുക്കാൻ പറ്റില്ല😄
@jostheboss17
@jostheboss17 Жыл бұрын
@@spiritualizer143 ആകെ മൂന്നേ മൂന്നേ പേര് ഉള്ളൂ 10 wicket ഒരു innings നേടിയിട്ടുളത് Jim Laker Anil Kumble Ajaz Patel
@ViralMart2244
@ViralMart2244 Жыл бұрын
​@@nikaskasim7473 record takarkaan pattila but aa record vere aarkum ilen parayaan pattilalo...
@dimaz450
@dimaz450 Жыл бұрын
Afridi six fake aan😂
@Meghamalhar
@Meghamalhar Жыл бұрын
ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ ഒന്നാം റാങ്ക് കിട്ടിയത് ഹാഷിം അംലക്കാണ്.... ധോണിക്കല്ല... പക്ഷെ എല്ലായിടത്തും ധോണി എന്നാണ് കാണിക്കുന്നത് 💔 മാത്രല്ല ആദ്യത്തെ odi മാച്ചിൽ കൂടുതൽ റൺ അടിച്ച ആളല്ലേ ശെരിക്കും ആദ്യത്തെ ഒന്നാം റാങ്കുകാരൻ 😇😇😇🥶🥶
@gamingwithadr8312
@gamingwithadr8312 Жыл бұрын
Dhoni 7🔥🔥🔥
@vishnuomanakuttan3045
@vishnuomanakuttan3045 Жыл бұрын
Oru inningsile 17 six adichathu marikadakan oru preyasavum illa bro. 16illeneenu 17illottu vanu athu marikadakan anno bro peyasam.
@jayakrishnantu3265
@jayakrishnantu3265 Жыл бұрын
റെക്കോർഡുകൾ കൂടുതലും ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കാണ്... പാകിസ്താനൊന്നും ഈ വഴിക്കെ വന്നിട്ടില്ല.. 😅😅😅
@muhammednihal7775
@muhammednihal7775 Жыл бұрын
Shoaib Akthar indalloo
@AbhilashAbhilash-d6h
@AbhilashAbhilash-d6h 2 ай бұрын
Babar
@lonelythinker3484
@lonelythinker3484 Жыл бұрын
എനിക്ക് ഒരു സംശയം... ഏറ്റവും കുറച്ചു കളിയിൽ ICC റാങ്കിൽ 1 ആയത് ധോണി ആണ്... ഓക്കേ.. അതിനു മുൻപ് ആരാർന്നു... ഫസ്റ്റ് കളി കളിച്ചു top സ്കോർ ചെയ്ത ആൾ 1 കളിയിൽ നിന്ന് ഒന്നാമത് എത്തേണ്ടത് അല്ലേ... 😜
@ashfiashfiya1683
@ashfiashfiya1683 4 ай бұрын
thala dhoni❤❤❤❤❤❤ power❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️
@Craftworldatnutco
@Craftworldatnutco Жыл бұрын
Umran mali 163 speed il ball eriyum
@punchaami6248
@punchaami6248 Жыл бұрын
Yes❤❤❤
@Thunder__Thangu
@Thunder__Thangu Жыл бұрын
But avane pole runs vangi kootarila
@iamtheAST
@iamtheAST Жыл бұрын
വെറും 32 ഇന്നിങ്സിൽ icc no 1 എത്തിയ ധോണി ടോപ് ഓർഡർ കളിച്ചിരുന്നെങ്കിൽ ഇന്ന് പല ബാറ്റിംഗ് റെക്കോർഡും തകർന്നേനെ.
@kiranprasad328
@kiranprasad328 Жыл бұрын
😂😂
@iamaphotographer486
@iamaphotographer486 Жыл бұрын
Abd scored 149 from 44 vs West Indies
@raufsaf4481
@raufsaf4481 4 ай бұрын
6 world കപ്പിൽ മത്സരിച്ച ജാവേദ് മിയാൻദാദ് & സച്ചിൻ ടെണ്ടുൽക്കർ
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️
@shamseerkvc6719
@shamseerkvc6719 Жыл бұрын
ബൌച്ചറിന്റെയും മുരളീധരന്റെയും ബ്രാഡ്മാന്റെയും സച്ചിന്റെയും ഒഴിച്ച് ബാക്കിയൊക്കെ തകരും
@geethakrishnan9058
@geethakrishnan9058 2 ай бұрын
LarA also
@RASHIDKololamba
@RASHIDKololamba Ай бұрын
ലാറയുടെ റെക്കോർഡ് നമ്മുടെ ശുഭമാൻ ഗിൽ ഒരുനാൾ തകർക്കും.. 👍
@FACTSBYSHAHIN
@FACTSBYSHAHIN Ай бұрын
👍🏻
@lotuslubesalalah
@lotuslubesalalah Жыл бұрын
Kumble എടുത്ത 10 വിക്കറ്റ് നേട്ടം പറഞ്ഞില്ലല്ലോ 😊
@hellogoyyz
@hellogoyyz Жыл бұрын
Ath ajas patelum eduthuu
@ashiqasok7411
@ashiqasok7411 4 ай бұрын
Highest team total in ipl srh 287
@JUNO11O3
@JUNO11O3 3 ай бұрын
Only person to take a hattrick in the first three balls of a World Cup Match : Chaminda Vaas V Bangladesh (2003)
@BIGIL2000
@BIGIL2000 Жыл бұрын
റിക്കി തോമസ് പോണ്ടിങ്‌ ❤️❤️
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@sangeethi.s.c3492
@sangeethi.s.c3492 4 ай бұрын
ക്രീസിലെ നർത്തകനെ മറന്നോ sir BCLara 🔥🔥🔥🔥
@Taylordurden9658
@Taylordurden9658 Жыл бұрын
Aktar fastest ball Jim laker de oru test le 19 wkt Murli 800 Bradman 99.94 Ithokke orikkalum maarillann thonnunn Baaaki batting record okk eppo venamenkilum thakaraam Bcz crckt ippo batsman k advantage aayikondirikkvaa
@naseeberamangalath2211
@naseeberamangalath2211 Жыл бұрын
Cricket = Sachin Tendulker
@jeevanjohn6190
@jeevanjohn6190 Жыл бұрын
Maiden over 🔥Sunil narain
@NoyyOyt
@NoyyOyt 4 ай бұрын
Underratted player - abd💗🥺
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️❤️
@amal_dev_photography_
@amal_dev_photography_ 4 ай бұрын
Rohit 264 💥
@ordinaryvibes493
@ordinaryvibes493 Жыл бұрын
Ab Develliers ❤
@rollingtoreelsoly
@rollingtoreelsoly Жыл бұрын
Abd yude 64 പന്തിൽ 150 ennathu athe 31 പന്തിൽ 100 അടിച്ച malsarathil alla.. Athu vere match aanu..44 ballil 149 runs eduthirikke abd out aayi 😢😢
@sudhi4897
@sudhi4897 Жыл бұрын
James anderson.. ettavum koodutal wicket edutha pace bowler.....
@abbaspeechani3369
@abbaspeechani3369 Жыл бұрын
Chamindavas 19/8
@parudeesa-ox2wp
@parudeesa-ox2wp 2 ай бұрын
Shane warne 😍anil kumblai 😍
@gzljm0072
@gzljm0072 Жыл бұрын
സച്ചിൻ ❤️
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@ustech5046
@ustech5046 3 ай бұрын
"ചരിത്രത്തിൽ തന്നെ" കുറച്ച് കുറക്കാം
@mevlog9544
@mevlog9544 Жыл бұрын
സച്ചിന്റെ ടെസ്റ്റ്‌ റെക്കോർഡ് മറികടക്കുന്നത് റൂട്ട്.
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@mudheernainan2054
@mudheernainan2054 Жыл бұрын
ഒരു തെറ്റ് ഉണ്ട് ബൌളിംഗ് സ്പീഡ് അക്തർ അല്ല josh hazle wood aanu 164
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
അതെപ്പോ 🙄
@aslihashraf
@aslihashraf Жыл бұрын
Sachinte Record oru pakshe virat Kohli thakarkkum brother ippo thanne 25000 rus aayi virat Kohlill athpole 75 century aayitund athkond sachinte Record chilapo Kohli thakarkkum
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ഒരു ടൈമിന് തകർക്കും എന്ന് ഉറപ്പായിരുന്നു...പക്ഷെ ഇനി തകർക്കുമോ എന്നത് സംശയം ആണ്.... എന്തായാലും നോക്കാം...
@mhc-lf3ln
@mhc-lf3ln 4 ай бұрын
ഹിറ്റ്‌മാൻ ഏകദിനത്തിൽ 3 ഡബിൾ സെഞ്ചുറി
@manojgovindangovindan-oy3nt
@manojgovindangovindan-oy3nt Ай бұрын
8 ആം സ്ഥാനത് ഇറങ്ങി അത്ഭുദം സൃഷ്‌ടിച്ച മൈക്കിൽ ബിവൻ
@FACTSBYSHAHIN
@FACTSBYSHAHIN Ай бұрын
💥
@SinanaSinu-s1l
@SinanaSinu-s1l Жыл бұрын
India
@BIGIL2000
@BIGIL2000 Жыл бұрын
ഡോൺ ബ്രാഡ്മാൻ ❤️❤️
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
🥰👍🏻
@kerivamakkale3596
@kerivamakkale3596 Жыл бұрын
Sachin
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@akhilamanojvakhilamanojv5531
@akhilamanojvakhilamanojv5531 Жыл бұрын
ഒരാൾക്ക് ഒരു റെക്കോർഡ് നേടാൻ പറ്റിയിട്ടുണ്ടെങ്കിൽ മറ്റൊരാൾക്ക്‌ ആ റെക്കോർഡ് തകർക്കാനും പറ്റും ഇത് ക്രിക്കറ്റ്‌ ആണ് 🙏
@vazhathopevlogs2027
@vazhathopevlogs2027 4 ай бұрын
റെക്കോർഡ് എല്ലാം തകർക്കാൻ ഉള്ളത് ആണ്, എന്നായാലും ഇതൊക്കെ തകരും. പക്ഷേ ഒരിക്കലും തകർക്കാൻ പറ്റാത്ത രണ്ടു റെക്കോർഡ് ഉള്ളത് സ്പോർട്സ് അല്ല, അത് സിനിമയിൽ ആണ് ഒന്ന് നമ്മുടെ സ്വന്തം ഗോഡ് ഫാദർ മലയാളം സിനിമ 423ദിവസം ഓടിയത്, പിന്നെ ഉള്ളത് ദിൽ വാലേ യുടെ റെക്കോർഡ്. ഇതു രണ്ടും എന്നും നില നില്കും
@jishnuchoondal4150
@jishnuchoondal4150 4 ай бұрын
ചില റെക്കോർഡുകൾ സാങ്കേതികമായി ആർക്കും തകർക്കാൻ കഴിയില്ല... ഉദാഹരണമായി ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ച്വറി...
@pranavs5850
@pranavs5850 Жыл бұрын
King Kohli ❤️❤️❤
@aneeshk134
@aneeshk134 Ай бұрын
Anil kumbea10wicket
@mr.1376
@mr.1376 Жыл бұрын
King of kohli ♥️
@samuelts2221
@samuelts2221 Жыл бұрын
Akthar emte record oke aduth tjakarum
@Nazeemaiizack
@Nazeemaiizack Жыл бұрын
AUSTRALIA 💛
@arjunvmenon9245
@arjunvmenon9245 Жыл бұрын
Anil kumble -10 wickets in an innings
@mollypx9449
@mollypx9449 Жыл бұрын
Up up up up up up india
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
All-rounder shakeebul Hassan
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@sujith7600
@sujith7600 Жыл бұрын
Brianlara njan ഈ റെക്കോർഡ് തിരുയതി
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Uff❤‍🔥❤‍🔥
@vinodc8168
@vinodc8168 Жыл бұрын
Msd💞💞💞
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@lijumraju6359
@lijumraju6359 Жыл бұрын
SRT🔥
@juneartsandcraft6624
@juneartsandcraft6624 Жыл бұрын
99.94 തൊണ്ണൂറ്റി ഒമ്പത് പോയിൻ്റ് തൊണ്ണൂറ്റി നാല് എന്ന് പറയരുത്, തൊണ്ണൂറ്റി ഒമ്പത് പോയിൻ്റ് ഒമ്പത് നാല് എന്ന് പറയണം
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ok❤️👍🏻
@gokulgoku2368
@gokulgoku2368 Жыл бұрын
Mark boucher was the unluckiest person. Had to retire in his peak time . 😢
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН