അന്ന് പാകിസ്താനെതിരെ ഇന്ന് ഓസ്ട്രേലിയക്ക് എതിരെ.... ഇന്ത്യ തോറ്റു എന്ന് കരുതുന്ന ഇടതു അയാൾ പുനർജനിക്കും... ഞങ്ങളുടെ രക്ഷകനായി.... ഇന്ത്യയെ കൈപിടിച്ച് കയറ്റാൻ.... കിങ് കോഹ്ലി ❤
@aymanalinoufell2105 Жыл бұрын
❤
@nithinkk1937 Жыл бұрын
Wow❤️
@abrahammathew355 Жыл бұрын
💯💯💯💯💯💯
@abrahammathew355 Жыл бұрын
റൺ മെഷീൻ കിങ് കോഹ്ലി 💪🏻🇮🇳🔥✨👑🏏
@Jerin00013 Жыл бұрын
❤🎉
@vishnur6556 Жыл бұрын
അടുത്ത Sachin എന്ന് പറഞ്ഞവർ, ഇപ്പോൾ ഒരേ ഒരു Kohli എന്ന് പറയുന്നു. ലോക ക്രിക്കറ്റ് അടക്കി ഭരിക്കുന്ന രാജാവ്.. King Kohli 💯🔥❤
@Abd-i4b Жыл бұрын
സച്ചിൻ കളിച്ച കാലത്തെ ബോളറെ കോഹ്ലി കളിച്ചിട്ടില്ല 💯.. അന്ന് ബൗളേഴ്‌സ് ഫ്രണ്ട്‌ലി വിക്കറ്റ് ആയിരുന്നു 💯എങ്കിലും മാച്ച് വിന്നർ കോഹ്ലി തന്നെ 👍
@renjithrajendran5966 Жыл бұрын
@@Abd-i4bഎന്നിട്ടു ഈ കാലയളവിൽ വേറെ ആരും എന്താ ഇതുപോലെ കളിക്കാത്തത്
@AbhishekAbhi-ks7iz Жыл бұрын
@@Abd-i4bennalum angeekarikkan vayya lle😂😂😂
@tripmode186 Жыл бұрын
സച്ചിനേയും കോഹ്ലിയെയും താരതമ്യം ചെയേണ്ട കാര്യമില്ല..2 പേരും legends ആണ്. Fan fight നു വേണമെങ്കിൽ തർക്കിച്ചു നിൽകാം. ഇന്നലെ കോഹ്ലി കളിച്ചത് വമ്പൻ ഇന്നിങ്സ് ആയിരുന്നു രാഹുൽ നല്ല support നൽകി. സച്ചിന്റെ കാലത്ത് സച്ചിൻ ഒറ്റയ്ക്കു ബാറ്റ് ചെയ്യണം.. ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും. ഒരാൾ പോലും ഫിനിഷ് ചെയ്യാൻ ഉണ്ടാവില്ല. പിന്നെ കോഹ്ലി സച്ചിൻ മാത്രം അല്ല ഇന്ത്യയ്ക്കു വേണ്ടി കളിച്ചവർ ധോണി, sehwag, yuvi, dravid, ganguly etc എല്ലാവരും നല്ല players ആണ്
അഹങ്കാരി എന്ന് വിളിക്കുന്ന കൂട്ടുകാർക്കിടയിൽ ഒരേ ഒരു Kohli ഫാൻ അതെ ഈ aggressive kohli fan ആണ് ഞാൻ ഈ aggressive ആണ് എന്നെ അയാളുടെ ഫാൻ ആക്കിയത് ഒറ്റ പേര് king🤴
@Noushi_32.789 ай бұрын
Ore oru rajavu zimrat chokli
@manuyemjay Жыл бұрын
ഇച്ചിരി കണ്ണുനീർ പൊഴിക്കാതെയും രോമങ്ങൾ എണീറ്റ് നൽകാതെയും ഒരു കോഹ്ലി ആരാധകന് പോലും ഈ വീഡിയോ മൊത്തം കണ്ട് തീർക്കാൻ ആവില്ല... ❤❤❤❤ KING 👑 KOHLI ❤❤❤❤
@maheshmahi-rt7bq Жыл бұрын
സത്യം 🔥🔥🔥🔥രോമാഞ്ചം
@georgepaul2515 Жыл бұрын
സത്യം
@iamcryptobeginner3568 Жыл бұрын
സത്യം 🥰
@harilalv97132 ай бұрын
Broi.. 🫂❤️
@harilalv97132 ай бұрын
Form ഔട്ട് ayaa 3 വർഷവും വിരാടിന്റെ avreage 50 ന് മുകളിൽ.., എന്നിട്ടും അയാൾ form ഔട്ട്,.. അയാളെ അളക്കുന്ന അളവുകോൽ വേറെ ആണ്..മറ്റുള്ളവരെ അളക്കുന്ന statistics പോരാ അയാളെ അളക്കാൻ... ഉഫ്... Scene.... ✨❤️🔥
@riderboy2896 Жыл бұрын
ആദ്യമൊക്കെ അയാളോട് വെറുപ്പായിരുന്നു ആ വെറുപ്പ് അവസാനം ഇഷ്ടമായി മാറി.. King കോഹ്ലി 💥💥
@vijithvUnni Жыл бұрын
King Virat Kohli
@akshay58666 Жыл бұрын
രാജ്യത്തു ഒരു രാജാവ് കാണും.... രാജ്യത്തെ വീഴ്ത്തണമെങ്കിൽ ആദ്യം അവനെ വീഴ്ത്തണം.. അതിനു കഴിഞ്ഞില്ലെങ്കിൽ അവന്റെ തേരോട്ടം കണ്ടോണ്ട് നിൽക്കുക... King kohli 🔥
@jintobv4004 Жыл бұрын
Man of the match rahul alle.thallunath kettal.kohli ottayk adichu jayipicha pole🤭
@akshay58666 Жыл бұрын
@@jintobv4004 അതിന് ഇന്നലത്തെ കളിയെ പറ്റി ആരെങ്കിലും പറഞ്ഞോ. 🤭
@jintobv4004 Жыл бұрын
@@akshay58666 pinne ni ennathe kaliye pattiya paranje.2013ne seham india icc knockoutil veezhunath kandit und.annonum njn oru therottovum kandilla.kohli quality player aane ok innalathe pitchil oralpam polum grass illayirunnu ee pitchil ottum swing kittila.kurach enklium grass undayirunekil starcinte therrottam kanamayirunnu
@kiranprasad328 Жыл бұрын
@@jintobv4004icc knock outsil Eattavum kooduthal runs നേടിയ indiakkaran kohli ആണ്
@unnikrishnansanthosh1570 Жыл бұрын
@@jintobv4004😢
@shameeralikvalanchery315 Жыл бұрын
പണ്ട് ... ഓസ്ട്രേലിയയിൽ വച്ച് നടന്ന ഒരു ത്രി രാഷ്ട്ര ടൂർണമെ്റിൽ ഫൈനൽ കളിക്കണമെങ്കിൽ 300+ സ്കോർ 40 ഓവർ മുമ്പ് chase ചെയ്യേണ്ടി വന്നപോൾ അത്... 36 over ൽ Chase ചെയ്ത് മല്ലിംഗ യേ ഒക്കെ അടിച്ച് പരത്തിയ ഒരു King Kohli ഉണ്ടായിരുന്നു... ❤❤❤
@harigovind9591 Жыл бұрын
അതൊക്കെ ഒരു കാലം...
@Jamshei_555 Жыл бұрын
*തുടരെ തുടരെ മൂന്നു വിക്കറ്റ് വീണപ്പോൾ പലരും കരുതി കളി കൈവിട്ട് പോയല്ലൊ എന്ന്.* *പക്ഷെ ആരും ഓർത്തില്ല ഇന്ത്യയുടെ രണ്ട് വൻ മതിലുകൾ ക്രീസിൽ നില ഉറപ്പിച്ച കാര്യം🔥🔥🔥🔥* *കൊഹ്‌ലി & രാഹുൽ* 🔥🔥🔥
@captainjacksparrow9741 Жыл бұрын
ഇല്ല ബ്രോ.. കൈ വിട്ട് പോയി എന്ന് എനിക്ക് തോന്നിയില്ല.. അങ്ങേരുടെ മുഖത്തെ ആ കോൺഫിഡൻസ് അപ്പോഴേ ഉറപ്പിച്ചു എന്താണ് നടക്കാൻ പോകുന്നത് എന്ന്... എൻ്റെ മനസ്സിൽ Australia ye കുറിച്ച് ഇന്നലെ മൂന്ന് വിക്കറ്റ് പോയപ്പോൾ വന്ന dialogue എന്താ എന്ന് അറിയോ... "അണയാൻ പോകുന്നത് ആളി കത്തും"
@timetraveller245 Жыл бұрын
പക്ഷേ 2-3 എന്ന അവസ്ഥയിലും ഞാൻ തോൽവി മുന്നിൽ കണ്ടിരുന്നില്ല. ഇന്നലെ ജോലിത്തിരക്കുകൾ കാരണം ഓസ്ട്രേലിയയുടെ ആദ്യ innings ഉം ഇന്ത്യയുടെ രണ്ടാം innings ന്റെ തുടക്കവും കാണാൻ എനിക്ക് കഴിഞ്ഞില്ല. ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ cricbuzz ൽ നോക്കി ഇന്ത്യയുടെ ടാർഗറ്റ് 200 ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ വീട്ടിൽ വന്ന് കയറിയ ഉടനെ എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ഇന്ന് ഇന്ത്യ തോൽക്കുമെന്ന് ആണ് തോന്നുന്നത്. 2 റൺസിന് 3 വിക്കറ്റുകൾ പോയി എന്നാണ്. അപ്പോ ഞാൻ കോഹ്‌ലി നിൽപ്പുണ്ടോ എന്ന് തിരിച്ച് ചോദിച്ചു. ഉണ്ട് എന്നായിരുന്നു അച്ഛന്റെ മറുപടി. എങ്കിൽ ഒന്നും പേടിക്കണ്ട കോഹ്‌ലി നോക്കിക്കോളും എന്നാണ് അപ്പോ ഞാൻ അച്ഛനോട് പറഞ്ഞത്. എന്നാൽ 2022 വേൾഡ് കപ്പിലെ India Pakistan മാച്ച് പോലെ കോഹ്‌ലി ഒറ്റയ്ക്ക് നിന്നായിരിക്കും ഇന്ത്യയെ ജയിപ്പിക്കുക എന്ന എന്റെ കണക്കുകൂട്ടൽ രാഹുൽ മാറ്റി മറിച്ചു. രണ്ട് പേരും ഒന്നിനൊന്ന് മെച്ചമായി കളിച്ചപ്പോൾ ആദ്യം അസാധ്യം എന്ന് പലരും കരുതിയ വിജയത്തിലേക്ക് ഇന്ത്യ അനായാസം നടന്നുകയറി❤❤
കോലിയുടെ കഷ്ടകാലത്തിലും കൈ പിടിച്ചു കൂടെ നിർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ബിഗ് സല്യൂട്ട് 🏏🇮🇳🔥
@Noushi_32.789 ай бұрын
Zimrat chokli
@jayesh.v.k974 Жыл бұрын
ക്രിക്കറ്റ് ഇന്നും കാണുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണം.... കിങ് കോഹ്‌ലി 🥰
@It_is_what_itis Жыл бұрын
സച്ചിന്റെ സിംഹാസനം കോലിക്ക് കിട്ടില്ല.കോലി കഴിഞ്ഞ 10 വർഷത്തിന് മുകളിലായി അദ്ദേഹത്തിന്റെ സിംഹാസനം ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇട്ടു ഇരിക്കുന്നുണ്ട്. സച്ചിന്റെ റെക്കോർഡുകൾ തകർക്കാൻ അല്ല പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുവാനാണ് കോലി ശ്രമിക്കുന്നത്. ഇനിയും ഇന്ത്യൻ ക്രിക്കാറ്റിന് ഒരുപാടു സംഭാവനകൾ നൽകാൻ കോലിക്ക് സാധിക്കും.
@adiladil54186 Жыл бұрын
സിറാജ് വളർച്ച കാരണം വിരാട് കോഹ്ലി യാണ്
@AbinavAbinav-hz2gt Жыл бұрын
Ayinu?
@sree6453 Жыл бұрын
@@AbinavAbinav-hz2gtangotu maari iriku 👊
@stegene7dheeihee5e Жыл бұрын
@@sree6453😂
@nithindescon7302 Жыл бұрын
പഴയ കോഹ്ലി പുതിയ കോഹ്ലി എന്നൊന്നും ഇല്ല. നമുക്ക് ഒരൊറ്റ കോഹ്ലിയെ ഉള്ളു.. King kohli❤
@SofidaRafi-dn9uc Жыл бұрын
Yes❤
@Noushi_32.789 ай бұрын
Zimrat chokli
@rahulprakash-tt9we Жыл бұрын
രാജ്യം വീഴ്ത്തണമെങ്കിൽ രാജാവിനെ വീഴ്ത്തണം👑🔥
@lijithmk111021 күн бұрын
Yes
@ajivavachiasuran966 Жыл бұрын
ക്രിക്കറ്റിന്റെ ഒരേയൊരു രാജാവ് One only king kohli❤
@Noushi_32.789 ай бұрын
Ore oru chokli
@akhi3344 Жыл бұрын
പൊതുവെ സ്വന്തം കഴിവിൽ കൂടുതൽ അഹങ്കരിക്കരുത് എന്ന് പറയും പക്ഷേ kohli ഭായ് തന്റെ കഴിവിൽ ഇത്രയേറെ confidence കാണിക്കുന്ന വേറെ ഒരു player ഇല്ല because of his hard work🔥
@Noushi_32.789 ай бұрын
Kohli waste 💩💩💩💩💩💩
@Diablo6333-u1d6 ай бұрын
Ninte ammayude pooru@@Noushi_32.78
@nchiemmiksd9672 Жыл бұрын
രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം.... 🔥🔥king kohli
@rajeshtp8502 Жыл бұрын
35വർഷം ആയി ഞാൻ ഈ കളിയെ നെഞ്ചിൽ ഏറ്റാൻ തുടങ്ങിയിട്ട്
@sreenathk6318 Жыл бұрын
കിംങ് കോഹ്ലി അദ്ദേഹം ഗ്രൗണ്ടിലുണ്ടാകുമ്പോൾ ഞങ്ങൾക്ക് കിട്ടുന്നത് ഒരു വലിയ ആന്മവിശ്വാസംആണ് die heart fo virat kholi fan🧡🧡💙💙🦁💫😊
@anishthomas9551 Жыл бұрын
ഹാരിസ് റൗഫ് നെ അടിച്ച അ സിക്സ് 🔥🔥(2022 T 20 WC)
@jabirusmanabdulla2020 Жыл бұрын
കോഹ്ലി ഇന്നെടുത്തത് classic performance well done mr. Kohli
@Noushi_32.789 ай бұрын
Well done Mr chokli 😅😅😅😅
@Melvin-xb8ft Жыл бұрын
കരിയർ തുടങ്ങിയ കാലം തൊട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്... അന്ന് അഹങ്കാരി എന്ന് വിളിച്ച് കളിയാക്കിയവരും, അപമാനിച്ചവരും ഇന്ന് പാടി പുകഴ്ത്തുന്നു. 🔥🔥 ഒരേയൊരു രാജാവ് ❤
@Noushi_32.789 ай бұрын
Ore oru chokli
@cricketstars53287 ай бұрын
@@Noushi_32.78 nim appan
@faisalc.u2742 Жыл бұрын
അയാളുടെ idol എന്ന് പറയുന്നത് CR7 ആണ് ❤️
@vijeshkwt7312 Жыл бұрын
സത്യം ഇവനെ ഇന്ന് ഞാൻ സമ്മതിച്ചു 3 വിക്കറ്റ് പോയെടുക്കുന്നു ഇന്ത്യ ജയത്തിലെത്തിച്ചു ❤
@adiladil54186 Жыл бұрын
കളി തോറ്റു വിചാരിച്ചതാണ് പക്ഷെ കോഹ്ലി, രാഹുൽ അത്ഭുതപെടുത്തി വലിയ വിജയം സമ്മാനിച്ചു
@amithkrishna4533 Жыл бұрын
Appo innayirikkum thaan Kali kandu thudangiyathu
@kevinjohnthomas452 Жыл бұрын
njnum ageerichittilarnu..pakshe last year t20 wc vs pak.. smmathichu koduthu..Mothal👑🔥
@adiladil54186 Жыл бұрын
@@kevinjohnthomas452 ഞാൻ ഇഷ്ടമില്ലാത്ത പ്ലയെർ ആണ് വിരാട് കോഹ്ലി 2022 ലോകകപ്പിന് ശേഷം ഞാൻ അയാളുടെ കളിയെ സമ്മതിച്ചു തു ടങ്ങി.
@a4apple332 Жыл бұрын
@@adiladil54186athine munboo?? 🙄🙄
@martinpv1457 Жыл бұрын
ക്രിക്കറ്റ് കളിയിലെ ദൈവവും രാജാവും ഇന്ത്യക്കാർ ആയതിൽ നമുക്ക് അഭിമാനിക്കാം❤
@Noushi_32.789 ай бұрын
Ore oru chokli
@Noushi_32.789 ай бұрын
Msd is king 👑👑👑👑👑
@jerinjohnson233 Жыл бұрын
അടുത്ത സച്ചിൻ അല്ല.. ആദ്യത്തെയും അവസാനത്തെയും വിരാട് കോഹ്ലി❤️
@straightline3192 Жыл бұрын
ഞാനും അയാളെ ആ സമയത്തു കുറ്റപ്പെടുത്തിയിരുന്നു, ഇപ്പോൾ കുറ്റബോധം തോന്നുന്നു.. King Kohli ❤️💪🌹.. നല്ല അവതരണം ❤️
@vijithvUnni Жыл бұрын
❤
@shameelshameel2193 Жыл бұрын
Cheyisingil king കൊഹ്‌ലി ❤️
@raksin10 Жыл бұрын
Excellent presentation bro 👏🔥... വിരാട് കോഹ്ലിയുടെ ഫോം ഔട്ടിനു കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം ആയി എനിക്ക് തോന്നിയിട്ടുള്ളത്... കോവിഡ് ടൈമിലെ ഇടവേളയും തന്റെ മെന്ററും ആത്മ സുഹൃത്തുമായ ധോണിയുടെ അപ്രതീക്ഷിതമായ റിട്ടയേർമെന്റ് കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു
@manojcpaulose Жыл бұрын
ഇന്ന് അർഹിച്ച century നഷ്ടമായതിൽ ഒരുപാട് സങ്കടം......
@ishaniya1057 Жыл бұрын
Serikum...Rahul um century adikan noki..athode kohliyude concentration poyi..
@Abhijith_kpr Жыл бұрын
@@ishaniya1057Aaru kohli 👀 Rahul century adikkan nokkiyath kond concentration poyi out aayenn😂😂😂ok da
@ishaniya1057 Жыл бұрын
@@Abhijith_kpr Kali kandirinno..oralk venamenkil century adikam..Kohli strike rate kooti purake rahulum adi thudangi.. Hazelwood nte over thudangiyapol muthal Kohli strike rotate cheyyan Alla nokiyath adikan thanne Anu..aa tensionte purathanu aa bad short vannath..
@phoenix_where-dreams-rise Жыл бұрын
@@Abhijith_kprസത്യം 😁century അടിക്കാത്തത്തിലല്ല, match finish ചെയ്യാൻ പറ്റാത്തത്തിലാ പുള്ളിക്ക് വിഷമം എന്നാണ് എനിക്ക് തോന്നിയത് 🥲
Brilliant presentation! As a hardcore Virat fan, my eyes were filled with happy tears throughout this video
@aznasalim Жыл бұрын
Same here….one of the most precious cricketer in the world…The one and only the King Kohli 👑….The fire Brand 🔥🔥🔥
@INDIA1947.. Жыл бұрын
സച്ചിന്റെ റെക്കോർഡ് തകർക്കാതിരിക്കാൻ കോഹ്ലിയെ ഒതുക്കാൻ സെലക്ടർസ് ഒരുപാട് ശ്രമിച്ചു
@rahulkrishna7802 Жыл бұрын
Ippozhum sremikunund
@phoenix_where-dreams-rise Жыл бұрын
ശ്രമിച്ചുകൊണ്ടിരിക്കുന്നു...
@jishnu1115 Жыл бұрын
💯🙌
@nandhu6665 Жыл бұрын
ഒരേ ഒരു രാജാവ് 🔥 KING KOHLI ❤️
@ashiqadayatt470 Жыл бұрын
ഇന്ന് കോഹ്‌ലി രാഹുൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ കാണാമായിരുന്നു ❤❤❤❤
@prasanth7130 Жыл бұрын
മഹാരാധൻ മാരുടെ സമയത്ത് . ക്രിക്കറ്റ് enjoy ചെയ്യാൻ പറ്റുന്നത് ഭാഗ്യം.. സച്ചിൻ..& കോഹ്ലി ♥️
@abdulrahoofrahoof8772 Жыл бұрын
വിരാട് കോഹ്ലി എന്നെ ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റർ വിശ്വാസ്തൻ ഈ ലോകകപ്പ് അദ്ദേഹത്തിന് ഇരിക്കെട്ടെ congregations kohli 👍👍👍🌹🌹🇮🇳🇮🇳🇮🇳
@Pachakuthira_vlogs Жыл бұрын
രാജാവിന് പകരം രാജാവ് മാത്രം കിംഗ് ക്കോലി❤❤❤❤❤നമ്മുടെ സ്വന്തം വിരാട് കോലി
@arjunmurali8998 Жыл бұрын
ഇന്നലെ പുള്ളിക്ക് സെഞ്ച്വറി നഷ്ടമായപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു✌️
@73635p Жыл бұрын
സത്യം, ജയിക്കും എന്ന് ഉറപ്പായിട്ടും ആ സെഞ്ച്വറി കാണാൻ 1 gb എക്സ്ട്രാ കയറ്റി,..85 ൽ പോയപ്പോൾ എന്തൊക്കെയാണോ hazlewood നേ വിളിച്ചത് 😂😂
@timetraveller245 Жыл бұрын
ഒരു കളി കണ്ട് കടുത്ത യുവി ആരാധകനായ എന്റെ കണ്ണുകൾ ഈറനണിഞ്ഞിട്ടുള്ളത് മൂന്ന് തവണ മാത്രമാണ്. ഒന്ന് 2011 വേൾഡ് കപ്പിൽ വിൻഡീസിനെതിരായ കളിയിൽ യുവി മൈതാനത്ത് ചോര തുപ്പി തളർന്നിരുന്നപ്പോൾ. രണ്ട് ഇന്ത്യ 2011 വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ. എന്നാൽ മൂന്നാമത്തേത് യുവിക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന ആ രാജാവ് തന്റെ മൂന്ന് വർഷത്തെ സെഞ്ച്വറി ക്ഷാമത്തിന് ശേഷം അഫ്ഗാനെതിരെ മൂന്നക്കം കടന്നപ്പോൾ ❤❤❤
@Sportsman19 Жыл бұрын
രാജാവ് ഞങ്ങളുടെ സ്വന്തം രാജാവ്👑 140 അല്ല 800 കോടി💯 പേരുടെ രാജാവ് The Only King👑 In Cricket 🏏 Virat Kohli 👑
@Noushi_32.789 ай бұрын
Zimrat chokli
@muthalibachu7820 Жыл бұрын
അണ്ടർ 19 വേൾദ് കപ്പ് നേടിയപ്പൊൾ മത്രുഭൂമി news paperil വന്ന ഹെഡ് ലൈൻ ഇന്നും ഓർക്കുന്നു.. “വീരൻ വീരാടൻ"
@aneeshsivan37429 күн бұрын
ഇന്ന് 24/11/2024 പെർത്തിൽ ആസ്‌ത്രേലിയ ക്ക് എതിരെ 81 ആം century അടിച്ചത് ലൈവ് കണ്ടിട്ട് വീണ്ടും വന്ന് ഇവിടെ ഈ വീഡിയോ കാണുമ്പോൾ As A FAN രോമാഞ്ചം 🔥🔥🔥❤️❤️❤️❤️❤️ VIRAT KOHLI The KING 👑 ❤
@alenfone7902 Жыл бұрын
Century ഇല്ലെങ്കിൽ ഫോം ഇല്ല എന്ന പേര്ദോഷം തുന്നി ചേർത്ത രാജാവ്
@locopic Жыл бұрын
*കഴിഞ്ഞ 15 കൊല്ലമായി ക്രിക്കറ്റ് ലോകത്തിൽ അയാൾക്ക് മുകളിൽ ഒരു പേര് ഉയർന്ന് കേട്ടിട്ടില്ല🔥❗️*
@sooraj981 Жыл бұрын
Virat ❤❤❤❤
@jintobv4004 Жыл бұрын
Ab devillers better than Kohli
@SuguSk-m8i Жыл бұрын
@@jintobv4004cry harder bro😂,no one better than kohli🎉
@jintobv4004 Жыл бұрын
@@SuguSk-m8i poda kunne.indian pitch ellam flat track aane indian pitchil kalikunath kond internationally Kohlik nalla stats und.pinne iplil kohliyum abdyum orumich kalikumbol 2 playersinteyum difference aariyam.ivarude ipl stats mathram nokiyal mathi.devillers eth positionilum bat cheyyuna player aane.class with powerhitying.kholi 2 varsham aayi form out aayapol devillersinte aane tip chodiche vilichath aane devillers Kohlik 4 nirdesham nalki ath enthane enne abdyum paranjitund kohliyum paranjitund.formout aayi irunnapol pinne enthina Kohli abye vilichathe tip chodichath.kohlikk ariyam abd kohliyekal talentilum skillilum mukalil aanenne pinne cricketil devilers kalikatha oru shotsum illa reverse sweep,switch hit,dils coop etc.. Smith,Maxwell,Warner,root igane orupad perode chodichapol avr paranjitund avr kanditulathi Ettavum best player abd aanenne.abdeyum kohliyey cmpre cheyunath thanne thett aane ketto Kohli fan kannapi
@kiranprasad328 Жыл бұрын
@@jintobv4004Devillers oru ജിന്ന് ആണ് അദ്ദേഹത്തെ പോലെ kalikkunnavar വളരെ ചുരുക്കം ആണുള്ളത് devillersinu സെറ്റ് avan അധികം pandhukal ഒന്നും വേണ്ട Kohli ഒരു class player ആണ് ഒന്ന് set ayal മാത്രമേ kohli danger avuka ഉള്ളു എങ്കിൽ പോലും ഇവരില്‍ മികച്ചത് Aaru ennathinu kohli എന്നത് തന്നെ ആണ് ഉത്തരം
@VOXofARF Жыл бұрын
Thanks Media One ഇതൊക്കെ ഓരോ കൊഹ്‌ലി വിമര്ശകർക്കും അറിയാവുന്നതാണ് എന്നാലും അംഗീകരിക്കാൻ മടിയുള്ള ആ കൂട്ടത്തോട് ഓരോ കോഹ്ലി ഫാനും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന യാഥാർഥ്യം കൃത്യമായി നിങ്ങൾ റിപ്പോർട്ട് ചെയ്തു... കിടിലൻ presentation 🔥 എഡിറ്റിംഗിൽ നിങ്ങൾ പറയുന്ന ഓരോ സിറ്റുവേഷൻ just video യിലൂടെ കൂടെ അവതരിപ്പിച്ചെങ്കിൽ uffff രോമാഞ്ചം 🔥🔥🔥🔥🔥
@fazhan1817 Жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം 🥺
@phoenix_where-dreams-rise Жыл бұрын
Retirement ആലോചിക്കാനേ വയ്യ 💔
@Noushi_32.789 ай бұрын
Enikku thala vedanayodr vayya 😅😅😅😅😅😂😂
@Snpresents9 ай бұрын
നീണ്ട 15ഓളം വർഷം യാതൊരു തകർച്ചയും ഇല്ലാതെ പോരാടിയ രാജാവിന് ദൈവം നൽകിയ ഒരു അനിവാര്യമായ ഒരു വീഴ്ചയയിരുന്നൂ... Aa 3 വർഷം... But King .... അയാളുടെയും ആരാധകരുടെയും ആഗ്രഹത്തിന് മുൻപിൽ ദൈവത്തിന് തോറ്റു കൊടുക്കേണ്ടിവന്നു... ❤❤❤
@indiancrickethub4491 Жыл бұрын
നിങ്ങൾ വേറെ കോഹ്ലിയ താഴ്ത്തി prjnatunde. His legendary comeback shuts everybody😮💨❤️🔥
@aswinmadathils3391 Жыл бұрын
കോവിഡ് കാലത്ത് ക്രിക്കറ്റ് തിന്നു പുറത്തു നിന്ന് പരിശീലനം പോലും നടത്താൻ പറ്റാത്ത അവസ്ഥ. കളിച്ചു കൊണ്ട് തിന്നാൽ മാത്രമേ ബാറ്റിൽ നിന്ന് റൺ ഒഴുകുള്ളൂ. കോവിഡ് ആണ് അന്ന് തടസ്സം തിന്നത്.കളി തുടർന്നപ്പോൾ കുറച്ചു പ്രയാസം വന്നു. പിന്നീട് റൺസ് അടിച്ചു കൂട്ടാൻ തുടങ്ങി 🔥🔥🔥🔥🔥🔥🔥
@ShijupsShajiАй бұрын
എങ്ങനെ മറക്കാൻ പറ്റും ഇയാൽൾ ഞങ്ങളുടെ കാലഘട്ടത്തിലെ സൂപ്പർ ഹീറോ ആയിരിന്നു 😍
@mrgamer3682 Жыл бұрын
അയാളുടെ തിരിച്ചുവരവിൻ്റെ ഓരോ വീഡിയോയും സന്തോഷത്തിൻ്റെ കണ്ണുനീരിൽ നനച്ച് മാത്രം കാണാൻ കഴിയുന്ന വീഡിയോകളിൽ ഒന്ന്....
@aparnakp3026 Жыл бұрын
ഇടക്കിടക്ക് എടുത്ത് കാണും എന്ന് ഉറപ്പുള്ള ഒരു വീഡിയോ.... മനോഹരമായ പ്രസന്റേഷൻ.... ❤️17 മിനിറ്റ് Therapy... Thankyou Mediaone for this....
@veddoctor Жыл бұрын
പതർച്ചയിൽ നിന്ന് ഇന്ന് ഓസ്ട്രേലിക്കെതിരെ ടീമിനെ കരക്കെത്തിച്ചു
@haneefalampadi5071 Жыл бұрын
പിറയപെട്ടെ ഖോലി നിങ്ങൾ രാജാവ് ആണ് 💯വെട്ടം ❤❤
@shadodragon422 Жыл бұрын
ഇത് ഏത് ഭാഷ
@adiladil54186 Жыл бұрын
ക്യാപ്റ്റൻ ഉള്ള സമയത്ത് കപ്പ് ഇല്ലാത്ത വിഷമം അദ്ദേഹതിന് ഉണ്ടായിരുന്നു
@mintomathew8104 Жыл бұрын
Form is temporarily, class is permanent ❤ one & only KING..
@PranavB-m2jАй бұрын
എല്ലാം പൊയ്ക്കോട്ടേ അവസാനിച്ചോട്ടെ... ബട്ട് the ക്യാപ്റ്റൻ Kohli he is the real king❤
@jomalabraham3254 Жыл бұрын
ഒരു സിനിമയ്ക്കുള്ള വകയുണ്ട്... താഴ്ചയും ഉയർപ്പും തിരിച്ചു വരവും... പിന്നെയുള്ള തിരിച്ചു പിടിക്കലും...Biopic നു വേറെ എന്നാ വേണം 😌🥵
@adiladil54186 Жыл бұрын
വിഷമർ ക്ക് ഇന്ന് മറുപടി നൽകി വിരാട് കോഹ്ലി
@Noushi_32.789 ай бұрын
Ore oru chokli
@itsmegokuhere Жыл бұрын
behind every successful king there is a queen. anushka definitely is one ❤
@73635p Жыл бұрын
എത്ര വിക്കറ്റ് പോയാലും അപ്പുറത്തു kohli ഉണ്ടെങ്കിൽ chase ചെയ്യാം എന്ന് ഒരു വിശ്വാസമാണ്...
@mskmsk8049 Жыл бұрын
പേര് കോഹ്ലി ജോലി സെഞ്ച്വറി അടിക്കൽ 👍😄
@abhijithtr587 Жыл бұрын
രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം.... ഒരേയൊരു രാജാവ് 🥹🤍💥
@amith.p99 Жыл бұрын
Emotional happiness..... അതാണ് ഈ moments ❤️🔥🥺
@javadpc2183 Жыл бұрын
ഫുട്ബോളിൽ..... King leo ക്രിക്കറ്റിൽ ...... King kohli....
@govindspeaking Жыл бұрын
2016-2019 King Kohliyude golden period aayirunnu...... 3 format 50 + average undayirunna ore oru batsman🔥🔥🔥
@sreenathk6318 Жыл бұрын
ഇന്ന് അദ്ദേഹം എല്ലാം തിരിച്ചിപിടിച്ചിരിക്കുന്നു
@fahadnasriyafans9240 Жыл бұрын
Kohliyekaal മികച്ച രീതിയിൽ Pressure handle ചെയ്യാൻ ഇനി ഒരുത്തൻ ജനിക്കേണ്ടിയിരിക്കുന്നു 🔥
@arunajay7096 Жыл бұрын
ഇന്നത്തെ കളിയിലും🔥🔥കോലി king കോലി 🔥💪
@ciyaaji139 ай бұрын
The one and only king of cricket It is none other than our KING KOHLI 👑
@manojmanekudy7763 Жыл бұрын
ആരും കൊതിക്കും ഇതുപോലൊരു മനുഷ്യൻ ആവാൻ,... ഇയാൾ ഒരു ഇന്ത്യക്കാരനായത് നമ്മുടെ ഭാഗ്യം... പാകിസ്താനൊക്കെ നല്ല കടിയുണ്ട്.. ഇതുപോലൊരു ഐറ്റം അവർക്കില്ലല്ലോ ❤ തല്ക്കാലം കണ്ട സിമ്പാബറിനെ ഒക്കെ തള്ളി തള്ളി കൊഹ്‌ലിക്കു മുകളിൽ എത്തിക്കാൻ നോക്കുന്നുണ്ട് അവന്മാർ🤣🤣 എന്നിട്ട് കിങ് എന്നു കൊഹ്‌ലിയെ വിളിക്കുന്നത് നൈസായിട്ട് കോപ്പിയടിച്ചു യാതൊരു ഉളുപ്പുമില്ലാതെ വിളിക്കും " കിങ് ബാബർ " എന്ന് 🤣🤣🤣🤣🤣കോണോത്തിലെ കിങ് 🤣🤣🤣 The original since 1988 Best bater of the decade, very stylish, high level fitnes & one of the best athlete in the world, like cristiano ronaldo..... One &Only ..... ❤KING VIRAT KOHLI ❤.... വട്ടം വക്കാൻ ആരുണ്ടെടാ....
@philanthropist1582 Жыл бұрын
Athe🔥
@xhail2659 Жыл бұрын
😊
@phoenix_where-dreams-rise Жыл бұрын
അങ്ങനെ ചോയ്ക്ക് 😇
@shadodragon422 Жыл бұрын
ജമ്മു കാശ്മീർ വിട്ടു തരാം പക്ഷേ വിരാടിനെ അവർക്കു കൊടുക്കുമോ എന്നാ പാക് സ്ഥാ ന് ചോദിച്ചത്😮
@syamkumar5568 Жыл бұрын
ബാബർ വരുന്നതിനു മുൻപ് കോഹ്‌ലിയുടെ മുഖഭാവം ഉള്ള അഹ്മദ് ഷേഹ്‌സദ് കോഹ്‌ലിയുടെ എല്ലാ recorudum വെട്ടിക്കും എന്ന് പറഞ്ഞു അവനെ തലയിൽ കൊണ്ട് നടന്നു ഇപ്പൊ അവൻ ടീമിൽ പോലും ഇല്ല ബാബർ കവർ drive ഒക്കെ കൊള്ളം പക്ഷേ മെയിൻ ഇര 😂😂സിംബാബ്വെ Bangladesh Netherlands ഇവരെ ഒക്കെ അണ് പാക് ബോർഡ് അറേഞ്ച് ചെയ്യുന്നത്
@vijithvUnni Жыл бұрын
If you do it once, you're lucky, If you do it twice, you're good, If you do it thrice, you're better, If you do it time and again in run -chase , You're Virat Kohli 🐐❤
@iamr_90editz Жыл бұрын
Goosebumps
@raj____honest4323 Жыл бұрын
Form is temporary,Class is Permanent *The King of World Cricket *Modern day Run Mechine *Lord of Cover Drive *Master of Chasing *Greatest of all time (GOAT) Love you Virat 1️⃣8️⃣ 𓃵 🇮🇳❤️
@midnightRaider07 Жыл бұрын
Kohli നിർത്താൻ time ആയെന്നു ആരാ പറഞ്ഞത് 😂😂 അയാളെ കണ്ടിട്ടുള്ള ഏവർക്കും അറിയാം അതൊരു ജിന്ന് ആണ്, അയാളെ തളർത്താൻ ആർക്കും കഴിയില്ല
@GinceVarghese Жыл бұрын
God- Sachin King - kohli Supreme Commander - Dhoni ♥️♥️♥️♥️♥️♥️♥️♥️♥️
@kurianmathew5906 Жыл бұрын
ഇതൊക്കെ ബിസിസിഐ യുടെ മാർക്കറ്റിംഗ് tagline അല്ലേ?
@hellooooo4813 Жыл бұрын
👑💯
@anjalis67537 ай бұрын
Only one man in the world
@Akhilavala647 Жыл бұрын
Kohli goes down the ground Kohli goes out of the ground 🔥🔥. ഇത്രയും രോമാഞ്ചമുള്ള കമന്ററി.
@bejoyvarghese3729 Жыл бұрын
തോൽവി ഉറപ്പായ കളി ജയിപ്പിച്ചതിന് നന്ദി.
@zanjuz Жыл бұрын
Sachin out അയാൾ കളി കാണാതെ പോലെ വിരാട് ഔട്ട് അയാൾ കളി കാണാൻ തോന്നുന്നില്ല
@shamilktmilu3515 Жыл бұрын
രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം one and only piece VIRAT KING KOHLI❤️🔥
@prasanth7130 Жыл бұрын
99 അയാൽ ടെൻഷൻ ഇല്ലാത്ത ഒരാൾ...🔥🔥
@sachinrajesh5211 Жыл бұрын
Chase Master❤ King kohli
@passiontowardscricketandmy18843 ай бұрын
ലോകത്തിലെ ഒന്നാം നമ്പർ കളിക്കാരൻ kohli രണ്ടാമത്തെ കളിക്കാരൻ sachin
@rkobuddy-188. Жыл бұрын
ധോണി ആണ് ലോകത്തിലെ വലിയ കളിക്കാരൻ എന്ന് പറയുന്നു ചിലർ.
@rajeshkannan2982 Жыл бұрын
രാജാവ് ഒന്നേ ഉള്ളു അത് കൊഹ്‌ലി തന്നെ കൊഹ്‌ലി ക്ക് തുല്യം കൊഹ്‌ലി മാത്രം ക്രിക്കറ്റ് ന്റെ കിങ് കൊഹ്‌ലി
@akhilchandran1711 Жыл бұрын
പുരുഷത്വത്തെ ബാറ്റ്കൊണ്ട് വർണിച്ചവൻ 🔥🔥🔥🔥🔥
@willusblogz3542 Жыл бұрын
Fantastic content and today is a another classic ❤
@subinkrishna9525 Жыл бұрын
അദ്ദേഹത്തിൻറെ മോശം കാലഘട്ടങ്ങളിൽ നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ് വിധി എഴുതിയത്... ഇപ്പോൾ നിങ്ങൾ തന്നെ മാറ്റി പറയുന്നു... കുറച്ച് എങ്കിലും നാണം ഇല്ലെ???
@heheboi5734 Жыл бұрын
Virat is something elso for me😊 luv u king cheeku❤👑
@Ziya007 Жыл бұрын
കോഹ്ലിയോട് എന്നും ഇഷ്ടം തോന്നുന്നത് ഫോമൌട്ടിൽ നിന്ന് ഫോമിലേക്കുള്ള തിരിച്ചുവരവാണ്..തോറ്റ മത്സരം ജയിപ്പിക്കുമ്പോലെ അയാൾ തിരിച്ച് വരും.. വീഴാത്തതിൽ അല്ലല്ലോ അവിടെനിന്ന് എഴുന്നേൽക്കുന്നതിൽ അല്ലേ കാര്യം ❤️
@zadikali6156 Жыл бұрын
Love this man VIRAT❤❤❤
@jibingeorgejibingeroge6566 Жыл бұрын
രാജ്യത്തിന്റെ അഭിമാനം 🥰🥰🥰
@suhaibmpx9145 Жыл бұрын
'Kohli goes down the ground, Kohli goes out of the ground' during the ICC T20 World Cup 2022 match between India and Pakistan has a separate fanbase 🔥🥵
@kiranm927 Жыл бұрын
കോഹിലി ഇഷ്ട്ടം ❤❤
@zanjuz Жыл бұрын
Chase master virat kohli എത്രയോ തവണ തോറ്റു എന്നാ കളി ജയിപ്പിച്ച king kohli
@anilsiva2737 Жыл бұрын
ഇതേ ചാനലിൽ ശുഭമാൻ ഗിൽ ന്റെ കഥ വരുന്ന കാലം വിദൂരമല്ല
@naseernaseerp4820 Жыл бұрын
കോഹ്ലി ❤️♥️♥️
@sarathshankarss Жыл бұрын
Ipl century കൂടെ പറയാമായിരുന്നു... കിംഗ് 👑❤❤
@jdar_ Жыл бұрын
Ones a king always a king❤
@libinlibin733 Жыл бұрын
ഇന്നത്തെ aus എതിരെ ഉള്ള മത്സരവും കൊഹ്‌ലി സമ്മാനിച്ചത് ആണ്
@harishankarsiva2375 Жыл бұрын
Thumbnail കണ്ടു ഞാൻ വിചാരിച്ചു ഇന്നത്തെ innings കണ്ടപ്പോ ഉണ്ടാക്കിയ വീഡിയോ ആണെന്ന്
@antonynoel96 Жыл бұрын
ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ കളിയും. T20 world cup ലെ പാകിസ്ഥാനെതിരെ ഉള്ള innings ഉം മതിയല്ലോ class അറിയാൻ 🔥🔥🔥🔥🔥🔥🔥🔥🔥