അള്ളാ എല്ലാവർക്കും ഒരു വീട് കൊടുക്കണ ഇതുപോലെയുള്ള നല്ല ആളുകൾക്ക് റഹ് മണ്ടു ബർക്കത്തും കൊടുക്കണെ
@saifumaharoof9590 Жыл бұрын
മാഷാ അള്ളാ വീടില്ലാത്ത എനിക്ക് ഇതു കണ്ടപ്പോൾ സന്ദോഷം തോന്നി 20വർഷമായി വടക്ക് താമസിക്കുന്നു ഇവർക്ക് ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ
@msl12878 ай бұрын
സ്വന്തമായി വീടില്ലാതെ 25 വർഷമായി വാടകവീട്ടിൽ ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും ഇത് കിട്ടിയവർ എല്ലാരും ഭാഗ്യവാന്മാർ ഇത് കൊടുത്തോളും ഇതിനെല്ലാം സഹായിച്ചവരെ ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു സഹായം ചെയ്യാനോ ഇങ്ങനെ ഒരു മനസ്സുള്ളവർ ഇല്ല അതുകൊണ്ട് ഞങ്ങൾ 25 വർഷമായി വാടകവീട്ടിൽ
@grecymathew1676 ай бұрын
ഇതെവിടെയാണ് സ്ഥലം....?
@sheenamk765 Жыл бұрын
സ്വന്തമായി സ്ഥലവും, വീടുമില്ലാത്ത ഞാൻ. 😭😭എന്നാലും ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ഇത് നൽകിയവർക്കും, ഇങ്ങനെ ഒരു വീട് കിട്ടിയവർക്കും, ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
@faisala7725 Жыл бұрын
നമ്പർ തരുമോ
@raheeb.rabeeh. Жыл бұрын
Number tarummo
@raheeb.rabeeh. Жыл бұрын
Nagalkkum vennam. Itpoole. Oru veed
@sheenamk765 Жыл бұрын
@@raheeb.rabeeh. 👍🏻
@rugmanip3435 Жыл бұрын
ഈ സ്ഥലം എവിടെ no. തരുമോ സ്വന്തമായി ഒരുകൂരപോലും ഇല്ലാത്തവളാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SanithaPa-z4z10 ай бұрын
സ്വന്തമായി. 20വർഷമായി വീടും സ്ഥലവും ഇല്ലാത്ത ഞങ്ങൾക്കും ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി
@bijisony8827 Жыл бұрын
ഞങ്ങൾക്കും ഒരുവീട് ഇല്ല വർഷങ്ങളായി വാടക വീട്ടിലാണ് നിങ്ങളെപ്പോലെ നല്ലമനസുള്ളവരെ ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@lekshmibijil4136 Жыл бұрын
ഞാനും ഈശ്വരൻ എന്നെങ്കിലും അനുഗ്രഹിക്കും എന്നാ പ്രതീക്ഷ
വീടില്ലാത്തവർക്കു ഇനിയും വീട് ഉണ്ടടക്കി കൊടുക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rathik1385Ай бұрын
ഞങ്ങൾക്കും ഒരു വീട്ടില്ല ഇത് കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ആയൂരാ ഗ്യ സൗക്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥനയോടെ🙏🙏🙏
@nabeesashahul411 Жыл бұрын
വീട് വക്കാൻ സ്ഥലം പോലുമില്ല... masha Allah കിട്ടിയവർ സന്തോഷമായി ജീവിക്കട്ടെ...
@sumakmnair1339 Жыл бұрын
എനിക്ക് വീടും സ്ഥലവും ഇല്ല എനിക്കും കിട്ടുമോ വീട്
@diya_and_ziya_ Жыл бұрын
Anikkum.kittumo.veedu
@nabeesanabeesa789 Жыл бұрын
ഈരാറ്റുപേട്ടഎനിക്കു०കിട്ടുമോ?
@SudhaB-r5k10 ай бұрын
എനിക്ക് കിട്ടുമോ ഇതുപോലൊരുവീട്
@FathimaSubair-h5v9 ай бұрын
Yendeaghalkweedutharumo
@MalluBeautyWorld Жыл бұрын
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും അള്ളാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
10 40 കൊല്ലമായി ഒരു വീടില്ലാതെ ജീവിക്കുന്നു ഞങ്ങൾ ഇതുപോലൊരു വീട് ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് സന്തോഷമായിരിക്കും ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായി ഒരു ചെറിയ കുടിയെങ്കിലും കെട്ടി ജീവിക്കാൻ സാധിച്ചു തരട്ടെ
@kpansil5749 Жыл бұрын
Mashaallah ഒരു വീടിനും വേണ്ടി എത്രയാളുടെ കാൽ പിടിച്ചിട്ടും ഒന്നും ശെരിയാവുന്നില്ല.ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി.
@sbeenasalim9794 Жыл бұрын
അൽഹംദുലില്ലാഹ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ റമദാൻ ഇന്റെ ബർക്കതുകൊണ്ട് ഒരുപാടു റഹ്‌മത്തു പടച്ചവൻ നൽകട്ടെ ആമിൻ
@Beevib-tg4bx Жыл бұрын
Laila
@shiji5019 Жыл бұрын
ഇത് പോലെ ഇനിയും പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏
@ZakirHussain-hw7qf Жыл бұрын
അൽഹംദുലില്ലാഹ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലം ഇരുലോകത്തും നൽകട്ടേ!
@afsasvlog5818 Жыл бұрын
അള്ളാഹു ഇതിനു വേണ്ടി പ്രേവർത്തിച്ച എലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകാടേയ് ഇത് പോലെ ഒരു വീട് എനിക്കും പടച്ചവൻ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
@kklatheef Жыл бұрын
ആമീൻ
@Beevib-tg4bx Жыл бұрын
Laila
@gopick6375 Жыл бұрын
ഞങ്ങൾക്കും വീടില്ല ഇതെല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി താങ്കളെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
@JanakiT-xs6wb8 ай бұрын
😢 ഞങ്ങൾക്ക് ഒരു വീട് തരണേ നീ നല്ല മനസ്സിന് എല്ലാവർക്കും നന്ദി നമസ്കാരം
@PramiPramina2 ай бұрын
നമുക്ക് ഒരു ദിവസം വീടുണ്ടാകു. 😔😔😔😔🥰🥰🥰♥️♥️♥️@@JanakiT-xs6wb
@BindhuViswan-u2y2 ай бұрын
Hu😮❤😂
@BindhuViswan-u2y2 ай бұрын
@🎉 . ❤🎉🎉 8:50 a 8:50 JanakiT-xs6wb
@ShajahanShaju-yl1du Жыл бұрын
ഞങ്ങൾക്കും വീടില്ല ഇത് കണ്ടപ്പോൾ വളരെ സന്തോഷം അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ
@fayiscottanad7961 Жыл бұрын
Mm
@habeebrahman4875 Жыл бұрын
ചെറുതാണേലും സ്വന്തമായി ഒരു വീട് എന്നത് ഇന്നും ഒരു സ്വപ്നം ആണ് 😔
@azeenaazeena787715 күн бұрын
എനിക്കും വീടില്ല വാടക വീട്ടിലാണ് താമസിക്കുന്നത് ഇതു കണ്ടപ്പോൾ സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്
@pushpabaik5406 Жыл бұрын
നന്നായിട്ടുണ്ട്.. ഇങ്ങനെ ഒരു കൂട്ടായ്‌മ നല്ല വിജയം നേടിത്തരും.. ഇതിനൊക്കെ ദൈവം കൂടെ ഉണ്ടാവും.. പിന്നെ ഇനിയും ഇതുപോലെ യുള്ള സഹായ സഹരണ ങ്ങൾ ചെയ്യാൻ ആരോഗ്യം ആയുസും ദൈവം തരട്ടെ എന്ന് പ്രാർത്ഥന മാത്രം
@lekhalekha3310 Жыл бұрын
എന്റെ കൃഷ്ണ ഇതു പോലെ ഒന്നും വേണ്ട ബട്ട് ഒരു കുഞ്ഞു വീട് വയ്ക്കാനുള്ള ഭാഗ്യം എനിക്കും തരണേ ഭഗവാനെ 🙏🏾🙏🏾🙏🏾ഈ വാടക വീട്ടിൽ നിന്നും ഒരു മോചനം തരണേ കണ്ണാ 🙏🏾🙏🏾🙏🏾
@aslamachu5717 Жыл бұрын
Okkke sheriyaaakum☺ Shramichhhh konde irikkkkuka
@lekhalekha3310 Жыл бұрын
@@aslamachu5717 യെസ് 🙏🏾🙏🏾🙏🏾
@maryjossy8399 Жыл бұрын
Ellam sheriyaakan praarthikkunnu
@sumakt6257 Жыл бұрын
ദൈവം തീർച്ചയായും പരിഹാരം കാണും... വീടില്ലാത്ത എല്ലാ സഹോദരങ്ങൾക്കും നല്ല വാസസ്ഥലം ഉണ്ടാവട്ടെ
@lissylancy37204 ай бұрын
. ദൈവമേ. വീട് ഇല്ലാത്തവർക്കാക്കല്ലാം ഉണ്ടാകട്ടെ ഇങ്ങനെ വീട്ടിന് വേണ്ടി സഹായങ്ങൾ ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@mayah323 Жыл бұрын
അല്ലാഹുവേ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നന്മയുള്ള മനുഷ്യർക്കും അർഹിക്കുന്ന പ്രതിഫലം നൽകണേ അല്ലാഹ് .ഈ വീഡിയോ ഞാൻ കാണുമ്പോൾ കണ്ണിൽ നിന്നും സന്തോഷത്തിൻ്റെ കണ്ണീർ നിറയുന്നു..ഇതൊക്കെയാണ് ജനസേവനം. മാഷാഅല്ലാഹ്.
@Beevib-tg4bx Жыл бұрын
Laila
@shillumaniii6831 Жыл бұрын
എനിക്കു വിടില്ല ആർകെങ്കിലും വീട് കിട്ടുമ്പോൾ വളരെ സന്തോഷം തോന്നുന്നു. വാരി കെട്ടി നടക്കുന്ന ബുദ്ധിമുട്ട് തിരുമല്ലോ 👍🏻🙏🙏🙏❤️❤️❤️
വീടി ല്ലാത്ത ഞങ്ങളാകു കാണുമ്പോൾ കണ്ണുനിറ യുന്നു ഇത് പോലെയൊന്ങ്കിട്ടയിരുന്നെകിൽ
@Ashbasworld Жыл бұрын
വളരെ സന്തോഷം വിടില്ലാത്തവർക് അതിന്റെ വിഷമം മനസിലാവും രണ്ടു കുട്ടികളും ഞാനും വാടകക്കാണ് വർഷങ്ങളായി താമസം ചില സമയം വാടകകെടുക്കാൻ തന്നെ ബുദ്ധിമുട്ടാണ് സഹായിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം ലഭിക്കട്ടെ🤲🤲🤲🤲
@muralikumaran465810 ай бұрын
🙏🙏🙏
@amiammu713 Жыл бұрын
വീടില്ലാത്തവർക്ക് എന്ത് സഹായം ആയി ഇത്. ദൈവം നിങ്ങളെ എപ്പോഴും ഉയർത്തട്ടെ 🙏🙏
@MASTERTRAVEl-o9g6 ай бұрын
ഞങ്ങൾക്കും വീടില്ല ഒരു മുറിയേലാണ് ഊണും ഉറക്കവും പാചകം ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ലയൊരു പുണ്ണ്യ പ്രവർത്തിയാണ്
@bichaamina4624 Жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ 🤲
@SomeThing-dh7ck Жыл бұрын
സന്തോഷം ഇങ്ങനെ ഒരു കൂട്ടായിമയിൽ ജീവിക്കാൻ അവസരം കിട്ടിയ എല്ലാം കുടുബങ്ങൾക് ആശംസകൾ
@kadeejabeevi3792 Жыл бұрын
സ്വന്തം സ്ഥലം 4സെൻറ് വീട് വെക്കാൻ നിവർത്തിയില്ല
@fazilaragesh7083 Жыл бұрын
Njangalkku..sthalavum illa..veendum illa😢
@FeyonJinson3 ай бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ഇത്രയും വീട് വെച്ചു കൊടുക്കാൻ കാണിച്ച നല്ല മനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ ഞാനും വാടകയ്ക്ക് ആണ് താമസിക്കുന്നത് ഇപ്പോ 5 മാസമായി വാടക കൊടുത്തിട്ട് എപ്പോ ഇറക്കിവിടും എന്ന് അറിയില്ല എന്നാലും ഇത്രയും വിട്ടുകാർക്ക് വാടക ഒന്നും കൊടുക്കാതെ സ്വന്തമായിട്ട് നല്ല മനോഹരമായ വീട്ടിൽ സമാധാനമായിട്ട് കിടക്കാം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sheebaanil1983 Жыл бұрын
ഞങ്ങൾക്ക് വീടില്ല കാണുമ്പോ സന്തോഷം വീട് കിട്ടിയവരുടെ ഭാഗ്യം...
@sidhiquea.sidhique6081 Жыл бұрын
ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, ഇതിന് വേണ്ടി മനസ്സും ശരീരവും ചിലഴിച്ചവർക്കും, ധനമായി സഹായിച്ചവർക്കും സർവ്വ നന്മകളും നേരുന്നതോടൊപ്പം സർവശക്തൻ ആഫിയത്തോ ടെ ദീർഘായുസ്സും, ബർകതും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,.... വയനാട്ടുകാരൻ
@SuluSulaika-g6z3 ай бұрын
ഞങ്ങൾക്ക് വീട് ഇല്ല വാടക വീട്ടിലാണ് താമസം ഈ വീടുകൾ കാണുമ്പോൾ സന്തോഷം സന്തോഷം ❤❤❤👌🏿👌🏿👌🏿👌🏿
@mohammedkunjumon3821 Жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു പ്രധനം ചെയ്യട്ടെ 🤲🤲🤲🤲🤲❤❤❤❤❤
വലിയ മഹത്തരം ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാ സ്വമനസ്സുകൾക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ 🤲
@rushnakp6424 Жыл бұрын
Aameeeen Aameeeen ya rabbal aalameen....
@riyasm9442 Жыл бұрын
ആമീൻ
@raseenarauf9421 Жыл бұрын
Ameen
@minivt127 Жыл бұрын
റൂഫ് വാർക്കൽ ആണോ
@rajani-sr8ll Жыл бұрын
🙏🙏🙏🙏
@ramshiramshad4413 ай бұрын
സ്വന്തം മായി വീടോ സ്ഥലമോ ഇല്ല കുറെ വർഷമായി വാടകക്കാൻ എന്റെ വലിയ ആഗ്രഹം ആണ് ഒരു വീട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️❤️❤️
@aneesatdp9359 Жыл бұрын
സ്ഥലവും ഇല്ല നാലു ചെറിയ കുട്ടികളുമായി ഒരുപാട് കാലമായി വാടകയ്ക്ക് താമസിക്കുകയാണ് ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കൊടുത്തവർക്കും ഇതിൽ പ്രയത്നിച്ച വർക്കും അല്ലാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ
@lunasaji5940 Жыл бұрын
സാധാരണക്കാർക്ക് ഒരാശ്വാസം ഇങ്ങനെ കാണുമ്പോൾ 👍
@SwapnaSwapna-iw8ks8 ай бұрын
ഞങ്ങടെ ഒരു സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് സന്തോഷമുണ്ട് ഗോഡ്.ബ്ലെസ് you
@BA37528 Жыл бұрын
ഞങ്ങളെ പോലെ വാടകക് താമസിക്കുന്ന എല്ലാർക്കും ഇതുപോലെ ഭാഗ്യം ഉണ്ടാവട്ടെ
@stephinmanu720 Жыл бұрын
സത്യം
@purakkalkpm8120 Жыл бұрын
Ameen
@adhwaithadhidev75 Жыл бұрын
സത്യം..
@rasmiyarasmi7801 Жыл бұрын
സത്യം 😒ഞങ്ങൾക്കും
@സയനു Жыл бұрын
ആമീൻ
@babucvr5599 Жыл бұрын
ഈ വിഡിയോ കാണുമ്പോൾ ശാന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ സന്മനസുകൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ഇനിയും നല്ലത് ചെയ്യുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@jaseenjasmin8368 ай бұрын
ഞങ്ങൾക്ക്. ഒരു വീടില്ല ഇത് കണ്ടപ്പോൾ എനിക്കും വല്യ സന്തോഷമായി ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആമീൻ
@jaisonnadukani1267 Жыл бұрын
എൻ്റെ അമ്മയ്ക്കും വീടില്ല. ഷെഡ്ലാണ് താമസം ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം
@m.sgardenarts960712 күн бұрын
Please put the english subtitles on screen...😊😊nice homes
@nihalanichu5214 Жыл бұрын
ഞങ്ങൾക്കും വീടില്ല🤲🏻🤲🏻🤲🏻😢😢 കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@sulthanmuhammed9290 Жыл бұрын
ഇന്ഷാ അല്ലാഹ് പടച്ചോൻ ആഗ്രഹം നടത്തി തരും
@riyasm9442 Жыл бұрын
സത്യം 😔
@asiaslam7251 Жыл бұрын
ഞങ്ങൾക്കും വീടില്ല ഇങ്ങനെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@Sheena-q2i Жыл бұрын
ഞങ്ങൾക്കും വീട് ഇല്ല 11 വർഷം ആയി വാടകക്ക്.സ്വന്തം വീട് ഉണ്ടാവാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ .പടച്ചവൻ അനുഗ്രഹിക്കട്ടെ
@Ifoosb3280 Жыл бұрын
എനിക്കും ഇല്ല 😔
@praveenkumarkt8949 Жыл бұрын
എനിക്കും വീടൊന്നും ഇല്ല സർ ഇങ്ങനെയുള്ളവർക്ക് ഒരു വീട് കിട്ടിയാൽ വളരെ സന്തോഷമാവും ഇതിനു വേണ്ടി പ്രവർത്തിച്ച നല്ല മനസ്സുള്ള എല്ലാവർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏
@riyasriyas60452 ай бұрын
മാഷാഅല്ലാഹ് നല്ല മനസ്സുള്ളവർ. അള്ളാഹു അർഹമായ പ്രതിഫലം നെൽക്കട്ടെ. എനിക്കും ഒരു വീട് ഇല്ല. മഞ്ചേരി ഭാഗത്തു ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ
@amanivlog5971 Жыл бұрын
നാനും എന്റെ മകള്ളു വർഷങ്ങ ലായി വടക്കാന് ഇതുപോലൊരു വീട് നങ്ങൾക്കും ഉണ്ടാവട്ടെ 😢ആമീൻ
@fidhafidhu3266 Жыл бұрын
Aameen 🤲
@kklatheef Жыл бұрын
ആമീൻ
@rahmathpa2424 Жыл бұрын
ആമീൻ 🤲🏻🤲🏻
@muhsinthajudheen3090 Жыл бұрын
Aameen Yaarabbal Aalameen🤲🏼🤲🏼
@shameermk3598 Жыл бұрын
ആമീൻ 🤲🏻
@rinshamujeeb5983 Жыл бұрын
അൽഹംദിലില്ലാഹ് ഇത് പോലെ.ഒരു വീട് ഞങ്ങൾക്കും കിട്ടിയെങ്കിൽ
@remyasantheep66528 ай бұрын
ഞങ്ങൾക്കും ഒരു വീട് ഇല്ല ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി God bless you ❤❤❤🙏🎁
@nichutechy2440 Жыл бұрын
നങ്ങൾക്കും കിട്ടുമോ ഇങ്ങനെ ഒരു വീട് വാടകക്ക് ആണ് ഇങ്ങനെ വീട് എല്ലാം കാണുബോൾ മനസിൽ ഒരു സംതൃപ്തി സന്തോഷം ആണ് മാഷല്ലാഹ് 🤲
@ameeramusthafa5237 Жыл бұрын
പീപ്പിൾ ഫൗണ്ടേഷനിൽ അപേക്ഷ കൊടുക്കൂ
@farsananavas5747 Жыл бұрын
എവിടെ യാണ് അപേക്ഷിക്കണ്ടത്
@nichutechy2440 Жыл бұрын
@@ameeramusthafa5237 അൽഹംദുലില്ലാഹ് വളരെ ഒരുപാകാരം ഉണ്ട് മേഡം കിട്ടുമോ അത് എവിടെ ആണ് ജില്ല ഞാൻ കൊല്ലം ജില്ലാ ആണ്
@preethakp5232 Жыл бұрын
ഞാൻ കുടുംബവും 16കൊല്ലമായി വാടക വിട്ടിൽ ഇതു പോലെ ഒരു വീട് സ്വപ്നമാണ്
@rukiyaani93002 ай бұрын
മാഷാ അല്ലാഹ് 🤲 ഞങ്ങൾക്കും വീടില്ല 33 വർഷമായി വാടക വീട്ടിലാണ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲
@sheebaraman1134 Жыл бұрын
ഞങ്ങൾക്കും വീടില്ല ഒരുപാട് വർഷം ആയി എന്നാലും ഇത് കണ്ടപ്പോൾ സന്തോഷം ആയി എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@saheervp8838 Жыл бұрын
അല്ലഹു നിങ്ങൾക് ദീര്ഗാസും ആഫിയത്തും ഇനിയും വിട് കൊടുക്കാനും അള്ളാഹു ഉയർജാഹിൽ athikaty അമീൻ
@Malutte Жыл бұрын
Enekum sdhalavum vedum ella. Enekum oru veid ttharumo
@krishnakumary45973 ай бұрын
'ഞങ്ങൾക്കും വീട്ടില്ല സ്ഥലവുമില്ല എന്നാലും ഇത്രയും വലിയ സാഹായവുമാകുന്നതുകൊണ്ട് വളരെ സന്തോഷം
@resmijoseph7949 Жыл бұрын
😭😭😭😭എന്നെപ്പോലെ ഒരുപാട് പേര് ഉണ്ടല്ലോ വീടില്ലാത്തത് അർഹതയും ഭാഗ്യവും ഉള്ളവർക്ക് കിട്ടട്ടെ ❤❤❤
@rajis7695 Жыл бұрын
😭😭😭😭അനക് വീട് ഇല്ല 😭😭😭സത്യം ആണ് സത്യം ആണ് ഞാൻ പറഞ്ഞത് 😭😭😭😭😭😭😭😭
@padmakumariashok1023 Жыл бұрын
Ji nu
@JasiCheriodan Жыл бұрын
ഞങ്ങൾക്ക് വീടില്ല 30 വർഷമായിട്ട് വാടകവീട്ടിലാണ്
@JasiCheriodan Жыл бұрын
കുടുംബത്തിൽ ഉപ്പയില്ല ഞങ്ങളുടെ പേരിൽ സ്ഥലവും ഇല്ല ആഗ്രഹമുണ്ട്
@basheerabdullah7992 Жыл бұрын
എനിക്കും ഒരു വീടില്ല, കുച്ച് സ്ഥലം ഉണ്ട് . ഇത്തരം ചെറിയ വീട് വെയ്ക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമെങ്കിൽ വളരെ അനുഗ്രഹമായിരിക്കും.
@rajik159 Жыл бұрын
ഒരു വീട് ഇല്ലാത്ത വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം. ഇതിന്റെ പ്രവർത്തകരെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ. കിടക്കാനൊരു വീട് അത് എല്ലാവരുടെയും ഒരു സ്വപ്നംആണ്. എന്നാൽ ഞങളെപ്പോലെ ഉള്ള ഒരുപാട് ഭാഗ്യദോഷികൾ ഉണ്ട് ഒരു വീടിനായി കാത്തു ഇരിക്കുന്നവർ.
@thankamanithanku9468 Жыл бұрын
ഇനി വീടില്ലാത്തവർക്ക് വീട് നൽകിയ ദൈവം ദൈവം വീട് കൊടുത്ത ദൈവം ഞങ്ങൾക്ക് സ്വന്തമായി വീടില്ല അടയ്ക്ക വാടകവീട്ടിലാണ് താമസിക്കുന്നത് 25 വർഷമായി വാടകയ്ക്ക് ഞാൻ എൻറെ മകൾ മകൾ മകളും ഞാനും പ് നിനക്ക് സ്വന്തമായിട്ട് സ്വന്തമായിട്ട് ഒരു വീട് തന്നെ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു 0
@leelasivarajan2571Ай бұрын
വളരെ ഉപകാരം, ഇത് കൊടുത്ത ആളെ ദൈവം രക്ഷിക്കട്ടെ
@fathimaskitchen8495 Жыл бұрын
ഞങ്ങൾക്കും ഒരു വീടില്ല ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം e റമളാൻ മാസത്തിൽ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് കൊണ്ട് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Alikutty-bl9cm Жыл бұрын
അള്ളാഹുവിന്റെഅനൂഗ്ഹ്രംഉണ്ടാവട്ടെ ആമീൻ
@omananilaparayil30109 ай бұрын
ഈ ഉദ്യമംജനങ്ങളിലേയെക്കത്തിച്ച അവതാരകന് ഒരു പാടു നന്ദി അവിടുത്തെനല്ലവരായ നാട്ടുകാർക്കും ഒരു പാടൊരുപാടു നന്ദി
ഞങ്ങൾക്കും ഇല്ല വീട് വീടില്ലാത്ത എല്ലാവർക്കും അള്ളാഹു എത്രയും പെട്ടെന്ന് വീട് നൽകു മാറാകട്ടെ ആമീൻ
@BalkeesIbrahim-hn1jz Жыл бұрын
Ameen
@Ith.njanghal.mathram29 күн бұрын
ഞങ്ങൾക്കും ഒരു വീട് ഇല്ല വാടകക്കാണ് നിൽക്കുന്നത് ഇത് കാണുമ്പോൾ വളരെ സന്തോഷം
@nh_design4367 Жыл бұрын
എനിക്കും വീടില്ല. വാടക വീട്ടിലാ.. പെട്ടെന്ന് വീടാവാൻ എല്ലാവരും ദുആ ചെയ്യണം. ഇതൊക്കെ കാണുമ്പോ സന്തോഷവും സങ്കടവും എല്ലാം വരുന്നു 👍👍
@sinichandrabose1020 Жыл бұрын
ഞാനും ഇങ്ങനെ ഒരു വീടിന് വേണ്ടി കഷ്ടപെടുന്നു. എന്തായാലും ഇതൊക്കെ ആണ് പുണ്യ പ്രവർത്തികൾ. ഇതിന് വേണ്ടി ഫണ്ട് കൊടുത്തവർക്കും കഷ്ടപ്പെട്ടവർക്കും. ഈശ്വരൻ നന്മകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾
@JayanKumar-r1z Жыл бұрын
വെറും ഏഴു ലക്ഷമോ ? വിശ്വസിക്കാൻ പറ്റുന്നില്ല. അഭിനന്ദനങ്ങൾ
@safeenasafeena3805 Жыл бұрын
എനിക്കും ഒരുവീടോ ഒരുസെന്റ് സ്ഥലമോ ഇല്ല കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇത് ഒരുക്കിയ എല്ലാ ആൾക്കാർക്കും ആഫിയത്തോടെയുള്ള ദീർഘയുസും ഇനിയും ഇതുപോലെ ഒരുപാട് കുടുംബങ്ങളെ സന്തോഷത്തോടെ ജീവിക്കാനുള്ള അവസരവും ഉണ്ടാക്കികൊടുക്കാൻ കഴിയട്ടെ ആമീൻ 🤲🤲
@yusufm7235 Жыл бұрын
😢
@aneeshaanu6422 Жыл бұрын
SUPAR
@aneeshaanu6422 Жыл бұрын
💚💚
@kklatheef Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@footballer_vibez Жыл бұрын
@@aneeshaanu6422 km😅. Am no 😅.......❤❤ mm m . .😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅. All...hh.😅..k .mim..m .mok... Hi.😅😅😅😅😅😊😊😊
@sudhav9870 Жыл бұрын
വീട് കിട്ടിയ എല്ലാവർക്കും വളരെ ഏറെ ഉപകാരവും അതിലേറെ സന്തോഷവും ആയിക്കാണും ഈ വീട് നിർമിച്ചു കൊടുക്കാൻ മനസുകാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰എനിക്കും വീടില്ല 🥰
@kamarudheenp40718 ай бұрын
സ്വന്തമായി വീടും സ്ഥലവും എനിക്കില്ല, അതിന്റെ വേദന ഞാൻ ശരിക്കും അനുഭവിക്കുന്നു, ഇതൊക്കെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈ വീട് ലഭിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
@nishidajamshir6923 Жыл бұрын
ഇത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. ജനിച്ചത് മുതൽ വാടക വീട്ടിലാണ്😢ഇപ്പോ 30 വയസ് ആയി. അതിനിടയിൽ 50 വീടൊളം മാറി എനിക്ക് ഒരു വീട് ആവാൻ എല്ലാരും ദുആ ചെയ്യണേ
@subaidaashraf1336 Жыл бұрын
അല്ലാഹു പെട്ടെന്ന് തന്നെ സ്വന്തമായി വീട് തരട്ടെ ആമീൻ രാവിലത്തെ നൂറേ അജ്മീർ പരിപാടിയിൽ നിയ്യത്ത് വെച്ച് പങ്കെടുക്കൂ ഇൻശാഅല്ലാഹ് പെട്ടെന്ന് തന്നെ വീട് കിട്ടും. എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്
@cloverstarot4 ай бұрын
കൊല്ലം ജില്ലയിൽ പത്തനാപുരത്തിനടുത്ത് മാലൂർ എന്ന സ്ഥലത്തു ജീവ കാരുണ്യ ചാരിറ്റി ട്രസ്റ്റിന്റെ ഒരു സൗജന്യ ഭവന പദ്ധതി ( ജീവകാരുണ്യ വില്ലജ് ) ഉടൻ നിലവിൽ വരുന്നുണ്ട് . സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത, പെൺകുട്ടികൾ മാത്രവുമുള്ള വിധവമാർക്കാണ് അവർ സൗജന്യമായി വീടുകൾ നൽകാൻ പദ്ധതി ഇട്ടിരിക്കുന്നത് . 30 വീടുകളാണ് അവർ പൊതുജനങ്ങളുടെ സഹായത്തോടു നിർമിക്കുന്നത്. താങ്കൾ മുകൾ പറഞ്ഞ യോഗ്യതയുള്ള വ്യക്തിയാണെകിൽ ജീവ കാരുണ്യ ചാരിറ്റി ട്രസ്റ്റിന്റെ ഉടമ ശ്രീമാൻ സിന്ദൻ വിജയനെ 9495531116 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . ഇപ്പോൾ താമസിക്കുന്ന പഞ്ചായത്തു മെമ്പറിൽനിന്നും താങ്കൾക്ക് സ്വന്തമായി വീടോ വസ്തുവോ ഇല്ലായെന്നും ആൺകുട്ടികളില്ലാത്ത വിധവ യാണെന്നും രേഖപ്പെടുത്തുന്ന സർട്ടിഫിക്കേറ്റ് നേടാൻ മറക്കരുത്.
@shijishiji3091 Жыл бұрын
ഞാനും സ്വന്തമായിട്ട് വീടില്ലാത്ത അച്ഛന്റെ അമ്മയുടെ കൂടെയാണ് ദൈവം അനുഗ്രഹിക്കട്ടെ
@sukumarankv5327 Жыл бұрын
❤ വിപ്ലവം അത്മ❤ പകരട്ടെ പടരട്ടെ കേരള മാകെ ജയിക്കട്ടെ അത്മ സുഖികേരളം
@muthu3314 Жыл бұрын
എനിക്കും ഇല്ലാ സ്വന്തമായി ഒരു വീട് എന്നാലും സാരമില്ല എന്റെ അനിയത്തി പാവമാണ് 3മക്കളെയും കൊണ്ട് വാടകക്കാണ് എല്ലാവരും പ്രാർത്ഥിക്കണം അവൾക്കൊരു വീടുണ്ടാവാൻ 🤲
@vasnthakumari9925 Жыл бұрын
എനിക്ക് വീടില്ല സ്ഥലവും ഇല്ല ഒരെണ്ണം തരുമോ കൊതിപ്പിക്കല്ലേ
@rosammaantony873 Жыл бұрын
@@vasnthakumari9925 എനിക്കും oru വീട് തരാമോ വീടില്ല സ്ഥവും ഇല്ല
@rahamathrahamath1759 Жыл бұрын
Njangalkkum veedum sthalavum illa idu kundappol valare santhoshamayi
@nezashahzin7811 Жыл бұрын
Super allahu anugrahikkatte enikum illa swanthamayi oru veedu ellavareyum allahu anugrahikkatte
@badjethom Жыл бұрын
@@rosammaantony873 നിങ്ങൾ എവിടെയാണ്
@hamzaparambath9356 Жыл бұрын
പീപുൾ ഫൗൻഡേഷൻ ചെയ്യുന്ന ഈ പ്രവർത്തനം അള്ളാഹു ഹയർ ആക്കി കൊടുക്കട്ടെ ആമീൻ
@NiyaPalemad3 ай бұрын
❤എനിക്കും സൊന്തമായി വീടും, സ്ഥലവും ഇല്ല.ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം...
@rahmathvh503 Жыл бұрын
അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ
@rahmathvh503 Жыл бұрын
എനിക്കും വീടില്ല 18 വർഷമായി വാടകയ്ക്ക് എന്നാൽ എന്നെപ്പോലെ പാവപ്പെട്ടവർക്ക് ഇങ്ങനെ സഹായം ചെയ്യാൻ കാട്ടി റെ മനസ്സുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@jayanthie84527 ай бұрын
നല്ല കാര്യം ഞാൻ ആറ് വർഷ'കൊണ്ട് കാത്തിരിക്കുന്നു ആരുതരുന്നില്ല ഇത് കണ്ടിട്ട് സന്തോഷം നല്ലത് വരട്ടെ യോഗം മുള്ളവർ അനുഭവിക്കട്ടെ
@anushap7585 Жыл бұрын
എനിക്കും വീട് ഇല്ല. അതൊരു സ്വപ്നമാണ്. എന്നെങ്കിലും നടക്കുമായിരിക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌
@sujasuresh6500 Жыл бұрын
വീടില്ലാത്ത ഞങളെപ്പോലുള്ളവരെ സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.
@remanair9909 Жыл бұрын
ഇത് എവിടെ ആണ് സ്ഥലം?
@sobharaveendhran811 Жыл бұрын
വളരെ സന്തോഷം തോ ന്നൂ ണു ഞഗൾക്ക് വീടില്ല 🙏🏿🙏🏿🙏🏿🙏🏿ഇതിൽ പ്രവർത്തകർ ക് 🙏🏿❤🙏🏿❤🙏🏿❤🙏🏿സൂപ്പർ
@sudheesvk Жыл бұрын
😂😂😂
@rafinesi84011 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 😥😥🤲🤲😍
@sidhuimagine9709 Жыл бұрын
വളരെ മഹത്തായ നല്ല കാര്യം നിങ്ങൾ ചെയ്ത വീഡിയോ സെറ്റപ്പ് യഥാർത്ഥ വിഷ്വലിനെ കബളിപ്പിക്കുന്ന രീതിയിൽ ആണ്
@shoukukunnumpuram9442 Жыл бұрын
കൂട്ടായ്മയുടെ വിജയം
@shadu64697 ай бұрын
മാഷാ അല്ല്ലാഹ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കല്ലാം പടച്ചവന്റെ അനു ഗ്ര ഹം ഉണ്ടാവട്ടെ
@nadeerarahmana.p5956 Жыл бұрын
ഇതിനു വേണ്ടി ഇറങ്ങി പ്പുറപ്പെട്ട എല്ലാവർക്കും അല്ലാഹു വിന്റെ അനുഗ്രഹമുണ്ടാവട്ടെ❤
@geethakv9915 Жыл бұрын
മലപ്പുറം അല്ലാതെ കോഴിക്കോട് ജില്ലയിൽ ഉണ്ടോ? വളരെ സന്തോഷം
@leena3867 Жыл бұрын
വീട് എന്നത് എന്റെ ഒരു സ്വപ്നം മാത്രമാണ് പക്ഷേ ഒന്നും നടക്കില്ല ഇത് കണ്ടപ്പോൾ സന്തോഷം 😂