വിശ്വസിക്കാൻ കഴിയുന്നില്ല കാരണം വിളിക്കുമ്പോൾ കുരു പൊട്ടും പിന്നെ അങ്ങിനെ ഒരു വീട് ഉണ്ടാവുകയുമില്ല വരുമാനം യൂടൂബിൽ നിന്ന് കിട്ടാനാവും നടക്കട്ടെ മുത്തപ്പാ
@razakrazak5283 ай бұрын
എന്റെ ഫാമിലിയിൽ ഉള്ള ഒരാളുടെ വീട് ആണ്, കടം ഉള്ളത് കൊണ്ടാണ് വിൽക്കുന്നത് 3 പെൺകുട്ടികൾ ആണ് അവരൊക്കെ കല്ലിയാണം കഴിഞ്ഞു പോയി , ഇതു വിറ്റു കടംവീട്ടി വേറെ ചെറിയ വീട് എടുക്കനാവും
@abdulrashid60973 ай бұрын
അല്ലാഹു അത് vikkathe നല്ലോരു maargam കൊടുക്കട്ടെ, ആമീന്‍
@Muhammedshammas-i8z3 ай бұрын
പാവങ്ങൾ .🤲
@SurprisedDahliaFlower-kf9yt3 ай бұрын
വേഗം കച്ചവടം നാകട്ട
@askarbinaliaskar99423 ай бұрын
എവിടെയാണ് സ്ഥലം കറക്റ്റ് ആയിട്ട് ഒന്ന് പറഞ്ഞു തരുമോ
@razakrazak5283 ай бұрын
@@askarbinaliaskar9942 മലപ്പുറം പാണ്ടിക്കാട് വാണിയമ്പലം പോവുന്ന വഴിയിൽ ആണ്, വീഡിയോ യിൽ പറയുന്നുണ്ടല്ലോ സ്ഥലം
@teslamyhero85813 ай бұрын
അയ്യോ.. പാവങ്ങൾ... വീട് വിൽക്കേണ്ട അവസ്ഥ വന്നല്ലോ 💔💔💔😪😪
@JinnsPg2 ай бұрын
ഈൗ ചോദ്യം എന്റയും കണ്ണ് തുറപ്പിച്ചു
@Kadeeja-u5bАй бұрын
Paramilitary peedika Barath kittanundo
@MujeebBava-l3j3 ай бұрын
എന്താണ് ഇത് ഇങ്ങനെ കൊടുക്കാനുള്ള കാരണം ഇപ്പോൾ ആറ് ലക്ഷം കൊടുത്താൽ അവർ ഈ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകുമോ എന്നിട്ട് അവർ എവിടെ താമസിക്കും കാരണം ബാക്കി പൈസ ആറു വർഷത്തിനുള്ളിൽ കൊടുത്താൽ മതി അങ്ങനെ ആയതുകൊണ്ടാണ് ചോദിച്ചത്
@Mohammad-dz5om2 ай бұрын
ബാക്കി എത്ര
@najeebanasrin56703 ай бұрын
Vengara ഭാഗത്ത് പുതിയ വീടുകൾ ഉണ്ടോ
@rohijali4591Ай бұрын
സുഹൃത്തെ ആ വീട് വിൽക്കാൻ വിഡിയോ ഇടുന്നതിന് പകരം യൂറ്റൂബിൽ ആ കുടുംബത്തിൻ്റെ കടം വീട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ? ആ വീട് വിൽക്കുന്നത് അയാൾക്കും കുടുംബത്തിനും ഇഷ്ടമുള്ള കാര്യമല്ല തീർച്ച . ഒന്ന് ശ്രമിച്ച് കൂടെ ?😢😢
@hydarali35283 ай бұрын
Idh evideya place
@akibabd12Ай бұрын
അസ്സലാമു അലൈക്കും പെരിന്തൽമണ്ണ ഉള്ള ഒരു വീടുമായി മാറ്റ് കച്ചവടം നടക്കുമോ
@RiyasponpalliRiyas22 күн бұрын
എവിടെയാ വീട് പെരിന്തൽമയിൽ
@akibabd1221 күн бұрын
@RiyasponpalliRiyas mannarmala
@RiyasponpalliRiyas20 күн бұрын
@@akibabd12 എത്രയാവില്ല നോബർ തരു
@rifahsvlog16 сағат бұрын
Evdeyaanu?
@RaihanaRashik3 ай бұрын
പാലക്കാട് അല്ലെങ്കിൽ പാലക്കാട് അടുത് എവിടേലും ഉങ്ങനത്തെ വീട് കിട്ടുമോ
@VijeeshaPp2 ай бұрын
പരപ്പനങ്ങാടിയിൽ ഉണ്ടാകുമോ കുറഞ്ഞ വിലക്
@RajanCK-qz8qr2 ай бұрын
ആതിയം സ്ഥലം പറയണം
@abdumohamed19423 ай бұрын
മൊത്തം പൈസ ഇപ്പോൾ തരാം എത്ര ലാസ്റ്റ് വേണം
@SurprisedDahliaFlower-kf9yt3 ай бұрын
വേഗം നടക്കട്ടെ
@SijiAjayakumar3 ай бұрын
കൊല്ലം, കരുനാഗപ്പള്ളി എവിടെ എങ്കിലും കുറഞ്ഞ വിലയിൽ വീടോ, വസ്തുവോ ഉണ്ടോ