7 Magnetic Body Languages Of Men With Highly Attractive Personality

  Рет қаралды 117,557

Vibes 4 Mind

Vibes 4 Mind

Күн бұрын

Пікірлер: 148
@arunps6921
@arunps6921 2 жыл бұрын
നമ്മൾ ഓരോ കാന്താവും കയ്യിൽ കരുതുക ആരെകിലും ഇരുമ്പുമായി പോകുമ്പോൾ ചിലപ്പോൾ ആകർഷിക്കും 😂
@prosperityfoods9252
@prosperityfoods9252 2 жыл бұрын
😀😃😃
@sree_e070
@sree_e070 2 жыл бұрын
പോളി,പോളിയെ
@nin0300
@nin0300 Жыл бұрын
😆😆😆
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
അതാ നല്ലത്
@jabirmullungal1254
@jabirmullungal1254 Жыл бұрын
😂
@sunilmk9830
@sunilmk9830 2 жыл бұрын
ഇത്രയും ചിലവ് ഇല്ലാത്ത ഒരു വഴി ഉണ്ട്‌,👍വൃത്തി ആയി നടക്കുക, മറ്റുള്ളവരെ യും അംഗീകരിക്കുക, മനസ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക ഇത്രയും മതി ബാക്കി എല്ലാം പുറകെ വന്നോളും 😄
@dilshadpk6618
@dilshadpk6618 2 жыл бұрын
സ്ത്രീകൾ നമ്മളെ ആകർഷീകണം എന്ന് നമ്മൾക്ക് നിർബന്ധം ഇല്ലങ്കിൽ പ്രശ്നം ഇല്ലാലോ
@shukoorpk439
@shukoorpk439 2 жыл бұрын
😄😄😄👍👍👍
@VIBES4MIND
@VIBES4MIND 2 жыл бұрын
ഈ പറയുന്ന പല കാര്യങ്ങളും വ്യക്തിത്വത്തെ ആകർഷകമാക്കുന്ന കാര്യങ്ങൾ ആണ് അല്ലാതെ ഏതെങ്കിലും സ്ത്രീകളെ ആകർഷിക്കാൻ അല്ല...അത് സ്ത്രീകളും ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ ആണെന്ന് മാത്രം
@dilshadpk6618
@dilshadpk6618 2 жыл бұрын
@@VIBES4MIND 👏👏👏🤝🤝🤝🤝🤝
@saleemkayalmadathil2958
@saleemkayalmadathil2958 2 жыл бұрын
അന്യസ്ത്രീകൾ ആകർഷിക്കണമെന്നില്ല. ഭാര്യയുടെ ആകർഷണം അത് പ്രധാനമാണ്.
@Me-zs7eq
@Me-zs7eq 2 жыл бұрын
@@saleemkayalmadathil2958 1) first clear, BAD BREATH (smell) of mouth. 2) & eliminate Bad (loud) sound of breathing while sleeping. 3) praise her...whenever & wherever she's alone & also within nearest relatives. 4) give her surprising gifts especially when she is alone.
@subairkaruveetil7285
@subairkaruveetil7285 2 жыл бұрын
ഉള്ളത് കൊണ്ടു തൃപ്തി യായി ജീവിക്കുക ഉള്ളത് വൃത്തി യായി സൂക്ഷ്മ ത പാലിച്ചു കൊണ്ടും പോവുക 🥰thats all 👍🏻🌹
@rasheedafakrudeen9783
@rasheedafakrudeen9783 6 ай бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. പ്രത്യേകിച്ചും സ്മെൽ, താടി trim ചെയ്യുന്നത്, ഷൂസ് ഒക്കെ. Masculine smell super aanu.
@abhijith2343
@abhijith2343 2 жыл бұрын
സ്ത്രീകളെ നമ്മളിലേക്ക് ആകർഷിപ്പിച്ച് എന്ത് ഗുണം
@sivamranjeth2496
@sivamranjeth2496 Жыл бұрын
ആകര്‍ഷിക്കാതിരിക്കുകയാണ് നല്ലത്‌
@rajeshnr1806
@rajeshnr1806 2 жыл бұрын
എന്തല്ലാം ഉണ്ടായിട്ടെന്ത സൗന്ദര്യം ഇല്ലെകിൽ ഒരു പെണ്ണും ഇഷ്ടപ്പെടില്ല.
@naveenpv226
@naveenpv226 11 ай бұрын
Ara paranje.. Character noki snehikunnavarum undavum
@pallotty
@pallotty Жыл бұрын
കാത്ഥം പോലെ ആകർഷികാൻ കൈയിൽ കായി വേണം, പൈസ പൈസ.
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
Correcte... 👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@Zairsha
@Zairsha 2 жыл бұрын
😅😅,I wanna to try those tricks ,will be update the results later on
@storifymalayalam4578
@storifymalayalam4578 2 жыл бұрын
Bro ...chat cheyyumbol Venda tips koodi parayumo 🤗 anganoru video upload cheyyumenn expect cheyth irippanu ...but ithu vare onnm kandilla 😊👍
@notastranger8978
@notastranger8978 2 жыл бұрын
Yesh venam
@mirsalansari98
@mirsalansari98 2 жыл бұрын
Ys
@ushapallikkal5147
@ushapallikkal5147 2 жыл бұрын
80% ok. Me a female
@davies384
@davies384 Жыл бұрын
കൊള്ളാം നല്ല അറിവുകൾ ❤
@shehinpshehin7221
@shehinpshehin7221 2 жыл бұрын
ഇതൊക്കെ ഉണ്ടായിട്ടും നമ്മളോട് ഇതുവരെ ആകർഷണീയത അറബി പെണ്ണുങ്ങളോട് പുച്ഛം 😂😂
@somansoman8342
@somansoman8342 Жыл бұрын
Aa 😈😨😈
@somansoman8342
@somansoman8342 Жыл бұрын
T
@cosmharmony11
@cosmharmony11 2 жыл бұрын
ചേട്ടാ എനിക്ക് bodyspray അലർജി ആണ് 🥲, അലർജി ഇല്ലാത്ത organic ആയ നല്ലയൊരു സ്പ്രൈ പറഞ്ഞു തരാമോ, please reply.
@nivedhks2618
@nivedhks2618 2 жыл бұрын
Thanks for the information bro
@nizam2168
@nizam2168 2 жыл бұрын
Curly hairstyle(ചുരുണ്ടമുടി) girl'sൻ ഇഷ്ട്ടവോ
@abhinavpp2278
@abhinavpp2278 2 жыл бұрын
Pinneei
@koyakoya9467
@koyakoya9467 2 жыл бұрын
ചേട്ടൻ സൂപ്പറാ
@محمدعمراليبادش
@محمدعمراليبادش 2 жыл бұрын
👍👍👍👍 valare sheriyaan video orupaad ishttapettu E paranjath ellaam ennil und enikk abhimaanam thonnunnu reply ayakkalle
@5anil.G
@5anil.G 2 жыл бұрын
Bro you look awesome!!
@manisstudio1388
@manisstudio1388 2 жыл бұрын
TADI BOR ANNU VADIKKUKA ചേട്ടൻ സൂപ്പറാ
@rinusvlogs1015
@rinusvlogs1015 2 жыл бұрын
സെക്കന്റ് ഷോക്ക് ആള് ഇരുന്ന മാതിരിയാണ് ചിലർക്ക് താടിയും മീശയും വരിക....! അത് എന്താ ചെയ്യുക പറയാമോ?
@VIBES4MIND
@VIBES4MIND 2 жыл бұрын
parambaryam gene, sahacharyam, food quality ellam karanam aakum. chilath oru paridhi vare ok aakkam ennal chilth onnum cheiyyan aavilla
@nizoozworld7435
@nizoozworld7435 2 жыл бұрын
You are butifull bro 😊😊😊
@vivathegirlsgarage2308
@vivathegirlsgarage2308 2 жыл бұрын
You look smart dear
@vijayilayathalapathy
@vijayilayathalapathy 2 жыл бұрын
ഏത് പെർഫ്യൂമാണ് ആകർഷിക്കാൻ നല്ലത് ബ്രോ...
@VIBES4MIND
@VIBES4MIND 2 жыл бұрын
നല്ല പെർഫ്യൂം വളരെ വില കൂടിയതാണ്. നമുക്കിവിടെ ലഭിക്കുന്ന എന്തെങ്കിലും വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അത് പൂശിയത്കൊണ്ട് ആരും കേറി സ്നേഹിക്കും എന്ന് തെറ്റിദ്ധരിക്കല്ലേ. സ്ത്രീകൾ അത് ശ്രദ്ധിക്കും smell ഇഷട്ടം ആണെന്ന് മാത്രം. പിന്നെ പെർഫ്യൂം ബാക്കി കാര്യങ്ങൾ നമ്മുടെ നാട്ടിൽ അത്ര applicable അല്ല
@Rajeevpanackal
@Rajeevpanackal Жыл бұрын
Axe😂
@achuappu1092
@achuappu1092 2 жыл бұрын
💯💯👌👌👌👌സത്യമാണ്
@DrPes000
@DrPes000 2 жыл бұрын
njan anganeya😄
@asethumadhavan8893
@asethumadhavan8893 Жыл бұрын
Shoe brand should be Nike or Adidas
@radiatorsprings5065
@radiatorsprings5065 2 жыл бұрын
Keanu Reeves inte beard kandittundo? Athinte female fanbase kandittundo?😁
@vibe4timepass
@vibe4timepass 2 жыл бұрын
ഇപ്പം കാണാൻ പരമ ബോറ😋തമാശിച്ചതാണ് കേട്ടോ നല്ല സൗണ്ട് ആണ് നല്ല അവരമാണ് സുന്ദരനാണ്
@nithinv5441
@nithinv5441 Жыл бұрын
Nice
@minimini3883
@minimini3883 2 жыл бұрын
Good video ❤️
@sache3694
@sache3694 2 жыл бұрын
Chettane kandal oru Mr bean look ind
@VIBES4MIND
@VIBES4MIND 2 жыл бұрын
പുള്ളി എന്റെ ഇഷ്ട താരം ആണ്
@Davincy_700
@Davincy_700 2 жыл бұрын
ഏറ്റവും ചേർന്ന ഹെയർ സ്റ്റൈൽ - നന്നായി എണ്ണ തേച്ചു കുളിച്ചു ചീപ് കൊണ്ട് വലിച്ചു തേച്ചു ഒട്ടിച്ചു വെക്കണം, അറ്റത്തു ഒരു മടക്ക് ആവാം 😄👈
@sreekarthiks3166
@sreekarthiks3166 Жыл бұрын
ചേട്ടായി പണം ഇല്ലെങ്കിൽ ആദ്യം ഉണ്ടാകുന്ന ആകർഷണം ഡിം
@VIBES4MIND
@VIBES4MIND Жыл бұрын
അത് ഞാൻ പറഞ്ഞല്ലോ സ്നേഹബന്ധം നിലനിർത്താൻ അത്യാവശ്യം വേണ്ട ഘടകങ്ങളിൽ ഒന്നാണ് സാമ്പത്തിക സ്വയംപര്യാപ്തത അതില്ലെങ്കിൽ വിവാഹം പോലും പരാജയം ആകും
@rajeshvr6232
@rajeshvr6232 2 жыл бұрын
Bro nigade beard faceinn suit ann sherikum 😁
@nubseernubi9668
@nubseernubi9668 2 жыл бұрын
Nammukku avare shradhikkan neramilla adu kond avar nammeyum shradhikunnad thalparryamilla
@riyasriyas3890
@riyasriyas3890 2 жыл бұрын
ഹായ് ബ്രോ. ഈ കാര്യങ്ങളിൽ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവില്ല. ചില തരം പുരുഷന്മാരെ സ്ത്രീകൾ.ഇഷ്ടപ്പെടുന്നില്ല.
@jophotography5324
@jophotography5324 2 жыл бұрын
Ingane poyal spray company thudangndi varumo 😂
@mukeshpm47
@mukeshpm47 2 жыл бұрын
അങ്ങനെ സ്വന്തമായി താടി വച്ച കഥ.. അടുത്ത എപ്പിസോഡിൽ..അല്ലേ..
@gom7741
@gom7741 Жыл бұрын
Daily kulich brush cheyyanam athan first ath illel vaya nattam 😆🤪😆🤪🤪😆
@user-li2ic1ig5d
@user-li2ic1ig5d 2 жыл бұрын
ആർക്ക് വേണം അവരുടെ ആകർഷണത്തം
@VIBES4MIND
@VIBES4MIND 2 жыл бұрын
സ്വന്തം വ്യക്തിത്വം എങ്ങനെ ആകർഷകം ആക്കാം എന്നാണ് പറഞ്ഞത്. അപ്പോൾ മറ്റുള്ളവർക്ക് തന്നെ നമ്മോട് ആകർഷണം തോന്നും
@THEGHOST_1_4_1_
@THEGHOST_1_4_1_ 2 жыл бұрын
Ur looking good bro🥰🖤🖤🖤
@anithak106
@anithak106 2 жыл бұрын
Sir,superfine.
@bineethajoy409
@bineethajoy409 2 жыл бұрын
Sathiyam aanu😝😍
@teenarajan6919
@teenarajan6919 Жыл бұрын
Super
@pallotty
@pallotty Жыл бұрын
കഷണ്ടി ആണെകിലോ 🤔 തല യിൽ മുടിയില്ല, കറി വെക്കുന്ന ചട്ടി പോലെ. ഞമ്മള്ടെ വിധി. തൊപ്പി വെച്ചു. തൊപ്പി കാറ്റത്തു പറന്നു പോയി
@seethalkumar5350
@seethalkumar5350 Жыл бұрын
Transplant chy bro
@roshnasaju1756
@roshnasaju1756 2 жыл бұрын
ആ താടീ വളർത്തിയതിന്റ കാരണം പറയുവോ😜😋🤭
@VIBES4MIND
@VIBES4MIND 2 жыл бұрын
Attraction കുറയാൻ
@amaljith5302
@amaljith5302 2 жыл бұрын
@@VIBES4MIND ഉവ്വ ഉവ്വേ 😜
@Wrangler081
@Wrangler081 2 жыл бұрын
ഞാൻ Tommy Hilfiger shirt ഇടും Paragon വള്ളി ചെരിപ്പും
@fungitech2556
@fungitech2556 Жыл бұрын
എന്തായാലും നല്ല രസമുണ്ട്
@mathewjohn8126
@mathewjohn8126 Жыл бұрын
Thanks Dear
@JOBIN.P
@JOBIN.P 2 жыл бұрын
Nan white colour shoes ann nan edinu t❤️
@athiest-vd8ex
@athiest-vd8ex 2 жыл бұрын
ആകർഷണം വേണ്ട 😀🤣🙏
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
Athyam swyam snehikkanam swayam viswasikkanam ennele mattullavarkku nammale istapedaan kaziyu
@VIBES4MIND
@VIBES4MIND 2 жыл бұрын
അതെ അതാണ്‌ ആത്മവിശ്വാസം ഉണ്ടാവണം സെൽഫ് esteem വേണം എന്നൊക്ക ഞാൻ എല്ലാ വീഡിയോയിലും പറയുന്നത്
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
@@VIBES4MIND ys bro
@neppoliyan2625
@neppoliyan2625 2 жыл бұрын
👌👌👌
@prashobkannur6561
@prashobkannur6561 Жыл бұрын
First govt. Job athu kazhinju baaki ellaam.... ☺️
@nizam2168
@nizam2168 2 жыл бұрын
Adipoli 😍
@kirandavid6878
@kirandavid6878 Жыл бұрын
Good
@toyraphel3268
@toyraphel3268 2 жыл бұрын
ഞാൻ കഷണ്ടി ആണ്
@vishnuv3688
@vishnuv3688 2 жыл бұрын
താടി കാരണം പറയണം
@Musthafa4892
@Musthafa4892 2 жыл бұрын
പൗരുഷം 🧔🏻
@deebudas2680
@deebudas2680 2 жыл бұрын
😁😁😁
@trikotri7365
@trikotri7365 2 жыл бұрын
Kannu kittathirikkan
@akhilthomas8092
@akhilthomas8092 2 жыл бұрын
@@deebudas2680 lllllllllllllllllllp
@sabithps1112
@sabithps1112 2 жыл бұрын
Kamal hasan
@vazhikatti968
@vazhikatti968 2 жыл бұрын
മെത്തത്തിൽ അടിച്ചു പൊളിയാക്കണം അല്ലേ
@sheminmuthu597
@sheminmuthu597 2 жыл бұрын
Thalayill chatti😂😄
@habeebanoufal7906
@habeebanoufal7906 2 жыл бұрын
ഇത്രയും നാൾ ഞാൻ നിങ്ങള്ടെ വൈബ് ആണ്.. നിങ്ങൾ നിങ്ങളെ തന്നെ ചട്ടി കമത്തി വെച്ചപോലെ എന്നിട്ട് Nice സ്ലിപ് ആയിട്ട് മോട്ടിവേഷൻ ചെയ്ത്... മീശയും താടിയും എല്ലാവർക്കും വരു വരോ അറിയില... മനസിലാക്കണം പറ്റിയ അവതരണം 😃ഡവ poli😃😃
@VIBES4MIND
@VIBES4MIND 2 жыл бұрын
അതൊക്ക ഒരു തമാശക്ക് പറഞ്ഞതാണ്...
@sajan5555
@sajan5555 2 жыл бұрын
ക്ലീൻ ഷെവ് ഇഷ്ട്ടം ആണ് സ്ത്രീകൾക്ക്.. അത്‌ പലരും പറയാറുണ്ട്. പിന്നെ സംസാരം.. കലാകാരൻ. കണ്ണിൽ നോക്കിയുള്ള സംസാരം. ഇതൊക്ക ആകർഷണം ആണ്.. പിന്നെ ഇതൊന്നും അല്ല അതിന് അപ്പുറം ചിലത് ഉണ്ട്‌. അത്‌ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത്..
@VIBES4MIND
@VIBES4MIND 2 жыл бұрын
sure.. 1st stagil venda karyangal matram aanu paranjath
@habeebanoufal7906
@habeebanoufal7906 2 жыл бұрын
എന്നാ ഞാനും oru😍t തമാശയ്ക് മോട്ടിവേഷൻ ആകിയതാ
@CarawanDrivers-od8id
@CarawanDrivers-od8id Жыл бұрын
@sreekumarv1589
@sreekumarv1589 2 жыл бұрын
കഷണ്ടിഉള്ളവർ എന്തു ചെയ്യും
@VIBES4MIND
@VIBES4MIND 2 жыл бұрын
അതൊക്കെ ഒരു അഴകല്ലേ... വേണേൽ വിഗ്ഗ് vekkallo
@__vkp__3008
@__vkp__3008 2 жыл бұрын
Hair transplantion cheyyam.
@bgmlovers2269
@bgmlovers2269 2 жыл бұрын
Chettante Thadi supparatto
@Akash_34
@Akash_34 Жыл бұрын
Aakarshanam vendaaa😅
@englishboy2562
@englishboy2562 2 жыл бұрын
2.30😂😂😂
@balasubrahmanianp555
@balasubrahmanianp555 2 жыл бұрын
❤️❤️❤️❤️❤️
@johnrambo3067
@johnrambo3067 2 жыл бұрын
Ith polethe items porate
@binshadcm
@binshadcm Жыл бұрын
Bro എനിക്ക് ഒരു പേർസണൽ മെസ്സേജ് അയക്കാമോ
@VIBES4MIND
@VIBES4MIND Жыл бұрын
ഇവിടെ പറഞ്ഞോളൂ
@KL-is9wf
@KL-is9wf 2 жыл бұрын
nthokke thonniyalum oru pennum ingot ishtann parayilla
@ManiKandan-rm8tv
@ManiKandan-rm8tv 2 жыл бұрын
Money anno??
@Roven_nc_
@Roven_nc_ 2 жыл бұрын
എന്റെ പൊന്നു പെണ്ണുങ്ങളെ സത്യമാണ് എന്ന് പറഞ്ഞതാ
@muhajir787pk5
@muhajir787pk5 2 жыл бұрын
👍
@subeermsj298
@subeermsj298 2 жыл бұрын
Super thadiyanu ningalude
@vincentgeorge777
@vincentgeorge777 2 жыл бұрын
ജോബി അച്ഛന്റാ സംസാര രീതിയന്നാലോ
@subhashk1137
@subhashk1137 2 жыл бұрын
😍🥰❤️🥰
@abdullatheif2972
@abdullatheif2972 2 жыл бұрын
💔❤👌👍💯🌹🌹💯💯
@vichu809
@vichu809 2 жыл бұрын
Akarshikenum venda chumma kanallooo
@johnsonc5702
@johnsonc5702 2 жыл бұрын
കുസൃതിക്കുറുക്കൻ
@johnsonc5702
@johnsonc5702 2 жыл бұрын
Very very difficult to analyse the female psychology. In my point of view What about beautiful Ladies marrying ugly guys?
@notastranger8978
@notastranger8978 2 жыл бұрын
👽👍
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 2 жыл бұрын
Panam
@dinnalnc1
@dinnalnc1 2 жыл бұрын
മുടിയില്ലാത്തവരുടെ കാര്യം കട്ടപൊക..
@salmanulfarisams3344
@salmanulfarisams3344 2 жыл бұрын
അതെ അതെ....😃😃😃😂
@__vkp__3008
@__vkp__3008 2 жыл бұрын
Hair transplantation cheyyam.
@nithinv5441
@nithinv5441 Жыл бұрын
Nice
@fishingtricks7398
@fishingtricks7398 2 жыл бұрын
Good
Signs You’re More Attractive Than You Think 😏
15:30
Vibes 4 Mind
Рет қаралды 11 М.
7 Simple Psychological Tricks That Actually Work
9:23
Vibes 4 Mind
Рет қаралды 27 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
5 Psychology Tips To Boost Self Respect In Relationship
11:49
Vibes 4 Mind
Рет қаралды 209 М.
5 Psychological Techniques To Grab Their Attention
10:33
Vibes 4 Mind
Рет қаралды 101 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 417 М.
How To Re-Attract Them & Get RESULTS!
15:33
Vibes 4 Mind
Рет қаралды 20 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН