സാറിന്റെ ഈ വാക്കുകൾക് ഒരു പ്രാവശ്യം അല്ലെ ലൈക് cheyyan പറ്റുന്നൊള്ളു സങ്കടമാണ്
@MindWavesUnni4 жыл бұрын
thanks
@abhijithvijayan39632 жыл бұрын
Mm
@aromalkr36822 жыл бұрын
Oho😂😂
@Timmy..18-m2 жыл бұрын
ഇതിൽ ഒരു ഊക്കൽ ഇല്ലേ 😂
@arun65052 жыл бұрын
😂😂🤣🤣
@devoyager1792 жыл бұрын
പ്രണയം ദുഃഖം ആണ് ഉണ്ണി. വായിനോട്ടം ആണ് സുഖപ്രദം 😁
@keziahcpaul28592 жыл бұрын
🤣
@sreelakshmilachoos26382 жыл бұрын
വായിനോക്കി 🤣🤣🤣 പഠിക്കുന്ന സമയത്തൊക്കെ എത്ര വയിനൊക്കിയെ കണ്ടതാണ് . 🤣🤣🤣🤣🤣🤣🤣
@albinjosephva57422 жыл бұрын
പ്രണയിപ്പിക്കൽ കഷ്ട്ടം ആണ് ഉണ്ണീ... വായിനോട്ടമല്ലോ സുഖപ്രദം 😃
@abhinay___14802 жыл бұрын
Sathyam
@sreelakshmi4194 Жыл бұрын
💯😁
@yaaaallahk...29534 жыл бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ്, എനിക്കും ഇതുപോലെ സംഭവിച്ചിട്ടു ണ്ട്, ഫേസ്ബുക്കിലൂടെ നല്ലപോലെ ഫ്രണ്ട്ഷിപ്പ് ആയി വന്നിരുന്ന ഒരാൾ ഇതുപോലെ സ്റ്റിക്കർ അയച്ചതിന്റെ പേരിൽ kiss അടിക്കുന്നതിന്റെയും കെട്ടിപിടിക്കുന്നതിന്റെയും സ്റ്റിക്കർ അയച്ചതിന്റെ പേരിൽ പരിചയം തുടങ്ങി മൂന്നാമത്തെ ദിവസം തന്നെ Block ചെയ്തു.
@MindWavesUnni4 жыл бұрын
Mm
@karthika99142 жыл бұрын
🙌
@RajuSukumaran Жыл бұрын
@@karthika9914 ഹായ്
@Keralite_man_0012 жыл бұрын
30 വയസ്സായി. ഇനി ഈ വീഡിയോ ആണ് അവസാന പ്രതീക്ഷ. കണ്ട് നോക്കട്ടെ 😌
@pathus94312 жыл бұрын
🤣🤣🤣
@achuuniquez272 жыл бұрын
🤣🤣😂
@saranyaraj88482 жыл бұрын
😂
@sanoopkg90432 жыл бұрын
Hm..33ആയിട്ട് ഇവിടെ മൂഞ്ചി ഇരിക്കാണ് അപ്പളാ 😀
@sharathkumar34702 жыл бұрын
😂😂
@lekshmirajesh37424 жыл бұрын
Good tips, Thank you Ellareyum gyap ittu നിർത്തുന്നത് ആണ് ഇപ്പോളത്തെ കാലത്ത് നല്ലത്....
@shiningstars76554 жыл бұрын
Correct samoohika akalam palikanam
@gireeshrajjsujith87064 жыл бұрын
Yes crt 👍
@gireeshrajjsujith87064 жыл бұрын
@@shiningstars7655 😂😂
@shiningstars76554 жыл бұрын
@@gireeshrajjsujith8706 😜☺
@gireeshrajjsujith87064 жыл бұрын
@@shiningstars7655 😊😊
@thahsinaabdulnizarthahsina76703 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ ❤
@kunjuvava3422 жыл бұрын
Aanoo experience undoo ingane
@sujeevsuji10442 жыл бұрын
കണ്ടിട്ട് ഒരു തേപ്പുകാരിയുടെ പോലെയുണ്ടല്ലോ
@esathannickal68302 жыл бұрын
Thahsina. Nerit eshtamanenn paranjalo
@shabeershabeer5658 Жыл бұрын
ഹായ്
@anooprknair19872 жыл бұрын
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിട്ട് ആ കുട്ടിയോട് ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ ഇഷ്ടമല്ല എന്ന് ആ ദുഷ്ട പറഞ്ഞാൽ അത് എന്തൊരു കഷ്ടമാണ്, അല്ലേ ഇഷ്ടാ? 😌
@fathimasuhra7212 жыл бұрын
ഹഹഹ 😁
@esathannickal68302 жыл бұрын
@@fathimasuhra721 hlo
@midhumidhila22252 жыл бұрын
😃
@crystal33362 жыл бұрын
See do ororthark avardathaaya vyakthy swaathamtrayam ille... Nammal ishtapedunavar Namala yum ishtapedanam enu paeayunath selfish aanu avda poornamaya oru ishtam ila.... Ningalk daiwam vidhichath labhikum
@esathannickal68302 жыл бұрын
@@binjushash3192 u from. Enth cheyyunnu
@pradeepkk5532 Жыл бұрын
കുടുംബം കലക്കൻ എളുപ്പവഴി പറഞ്ഞു കൊടുത്തതിനു tnxs.
@29.siddarthsushilkumar13 Жыл бұрын
😂
@sandeepkoyyottu8882 Жыл бұрын
പ്രണയം പലപ്പോഴും പ്രശ്നത്തിലേക്ക് നയിക്കും. കുടുംബം കലക്കും. നല്ല രീതിയിൽ കല്യാണം കഴിച്ചു ജീവിക്കുക.
@m.yaseen.yaseera.m71393 жыл бұрын
Thank you very much chetaa ariyathu nalla Pole arichu thank you
@subrahmaniyammundappilly91663 жыл бұрын
സാറ് പറഞ്ഞത് സത്യമാണ്.പിന്നെ പ്രണയിക്കുന്നവർ തമ്മിൽ ഗുഡ് മോണിംഗും, ഗുഡ് നൈറ്റും ഇടുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ ഒരു തോന്നൽ. കാരണം ഇതു രണ്ടും നമ്മൾ പരസ്പരം ഓർക്കുന്നു എന്നതിന് തെളിവാണ്.
@radhikamenon3688 Жыл бұрын
Enteum abhiprayam ithu thanne aanu
@lailavijayan68172 ай бұрын
Athe good morning & good night parasparam orkkunnathinte thelivu thanne😍👌👌🫶🫶🫶
@simons41782 жыл бұрын
ജഗതി ചേട്ടന്റെ പുച്ഛം സ്റ്റിക്കർ അയച്ചതാണ് എനിക്ക് പറ്റിയ അബദ്ധം😇
@rajukulappan98342 жыл бұрын
😂
@jimannfit3419 Жыл бұрын
🤣
@anjalnandanan4843 Жыл бұрын
😂😂😂
@iamSraj Жыл бұрын
🤣🤣
@chris18694 Жыл бұрын
😂
@elegance85812 жыл бұрын
ഇതൊന്നും വേണ്ട നമ്മൾ നമ്മളായിത്തന്നെ നിലനിന്നാൽ ആ ബന്ധം നിലനിൽക്കും😀😀😀 ബന്ധം ഉണ്ടാക്കാൻ വേണ്ടി നമ്മൾ ഇങ്ങനൊക്കെ ചെയ്താലും നമ്മൾ നമ്മളല്ലാതെ ആവുന്നിലല്ലോ
@j_t_hedits4055 Жыл бұрын
ഞാൻ ഇതുപോലെ തന്നെ മെസ്സേജ് അയച്ചിരുന്നു പക്ഷെ അവൾക് വേറെ ഒരാളെ ഇഷ്ടമാണ് 🥲
@4uevents21726 күн бұрын
Super
@sujathasreenivasan14954 жыл бұрын
ഗുഡ് മോർണിംഗ് നെ കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടമായി 😀😀
@RajuSukumaran Жыл бұрын
ഹായ് സുജ
@vijaydas12633 ай бұрын
Sir paranjathu full orupaadu relatable aayi thonni but now iam confident ❤
@amalup.s56294 жыл бұрын
Paranja karyangal oke pakkayanu... Great 👏👏👏
@deepudileep17472 жыл бұрын
ഞാൻ ഒരാളെ സ്നേഹിച്ചു 1വർഷം അവൾ പെട്ടെന്നു ഓരോന്നുംപറഞ്ഞു അകന്നുപോയി എന്റെ 2ലക്ഷം രൂപയും പോയി ഇപ്പോൾ ഞാൻ കെട്ടാതെ വിവാഹംപോലും വേണ്ടാന്നു വെച്ച് ഇരിക്കാണ്... ഒരാണു സ്നേഹിച്ചാൽ അത്രയും ആത്മാർത്ഥ ആ ഭേന്ധത്തിന് കാണിക്കും എന്നാൽ പെണ്ണുങ്ങൾ sharath പോയാൽ shyam എന്നാ mind ആണ്
@AjithAjith-yu9vk2 жыл бұрын
ചാറ്റ് ചെയ്യാൻ ആരും ഇല്ല😥.പരിചയം ഉള്ളവർക്കു വരെ മെസ്സേജ് അയച്ചാൽ അവർ ഓണ്ലൈൻ ഉണ്ടെങ്കിലും റിപ്ലൈ കിട്ടാൻ തന്നെ ചുരുങ്ങിയത് ഒരു 15 മിനിറ്റ് എങ്കിലും എടുക്കും🥴
@aami5432 жыл бұрын
😁😁😁
@aami5432 жыл бұрын
എനിക്കും 😆😆
@hashim96692 жыл бұрын
Showoff an koree online undelum msg ayakkattat. Vere aalkar namuk chat chyyan und enn tonnipikkan ayitt und kore ennam
@AjithAjith-yu9vk2 жыл бұрын
ഇത്രയും നേരം കാത്തുനിന്നിട്ടും ഒടുക്കം കിട്ടുന്ന റിപ്ലൈ Mm,Kk,ah,aahh എന്നൊക്കെ ആയിരിക്കും.അതാണ് കൂടുതൽ അരോചകമായി തോന്നുന്നത്😭.
@unniiguruvayoor90122 жыл бұрын
🔥
@minihenry54472 жыл бұрын
Good message
@kunjuvava3422 жыл бұрын
Mini correct 😍😍❤❤
@arunk.k953 жыл бұрын
Good information... 😊😊
@sreejasivaprasad33743 жыл бұрын
ഈ video കുറേനാൾ മുമ്പ് കാണാതിരുന്നതിന്റെ പേരിൽ നല്ലൊരു സുഹൃത്തിനെ എനിക്ക് നഷ്ടമായി
@vinayakan64053 жыл бұрын
Hihihi 😀
@Died2MinutesAgo2 жыл бұрын
Same avastha🥲💔
@kunjuvava3422 жыл бұрын
@@sifazuhrudeen hello friend aavam
@kunjuvava3422 жыл бұрын
@@sifazuhrudeen enthu cheyyunnu 😍😍
@ashiqashi59362 жыл бұрын
@@sifazuhrudeen edi sife neeya d njnadi Ashik
@ajithlaljs2 жыл бұрын
ചെറിയ കണക്ഷൻ ഉള്ളോർക്ക് ടെൻഷനടിച്ച് കേൾക്കാനൊരു കിടുകാച്ചി വീഡിയോ !😂
@ManuManu-oc2ti Жыл бұрын
ചെറിയൊരു കണക്ഷൻ ഉണ്ട് ഉറപ്പായിട്ടില്ല
@MRcarlosytt21 күн бұрын
Cheruthalla valuth ahn🥲
@Charlie-nv5gj2 жыл бұрын
Msg, sry എന്നിങ്ങനെയുള്ള short വാക്കുകൾ ഉപയോഗിക്കുന്നത് അത്ര പ്രേശ്നമൊന്നുമില്ല sir നെ പോലുള്ളവർക്ക് അത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും എന്നാണ് സത്യം.
@sarathkadampanad29642 жыл бұрын
ചാറ്റിങ് വഴി പ്രണയത്തിൽ ആകുകയും അത് വഴി ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഉണ്ടാകുന്ന ഈ കാലത്തു sir ഇങ്ങനെ ഒക്കെ ഉള്ള വീഡിയോസ് ചെയുമ്പോൾ പലരും അത് ദുരുപയോഗം ചെയ്യാൻ ചാൻസ് വളരെ കൂടുതൽ ആണ്
@MindWavesUnni2 жыл бұрын
Athum sariyanu
@sarathkadampanad29642 жыл бұрын
@@MindWavesUnni ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ എന്തിന് വെറുതെ സ്വന്തം ലാഭത്തിനു വേണ്ടി നിങ്ങൾ ഇങ്ങനെ ഒക്കെ ചെയുന്നു...
@sarathkadampanad29642 жыл бұрын
നാളെ ഇതു പോലെ നിങ്ങളുടെ വാക്കുകൾ കേട്ട് പ്രവർത്തിച്ചു ഒരു കുടുംബം നശിച്ചാൽ നിങ്ങൾ ആകില്ലേ അതിനു ഉത്തരവാദി...??
@syamkrishnanpk4 ай бұрын
Sir Try to make videos on how to make friends. It would be helpful.
Good morning message le sentence >prabhathathinte aanayanu chenayanu 😀😀😀chirichu chirichu ee unni bro yude oru karyam🙆😁
@MindWavesUnni4 жыл бұрын
😂😂
@ajithguru2092 жыл бұрын
എല്ലാംകൊണ്ടും ആദ്യം ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്.. അത് ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കും
@RajuSukumaran Жыл бұрын
ഹായ്
@arabianfoods25472 жыл бұрын
Enik 10 /10 mark 👌
@saleemkm8042 Жыл бұрын
ഇതിന്റെ ഒന്നും ആവശ്യമില്ല,,,, ഇന്ന് ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി ആയ പെൺകുട്ടി നീയാണ്,,, എന്ന് മാത്രം പറഞ്ഞാൽ മതി.... എന്റെ ട്രിക്ക് ഇതാണ്... ഇപ്പോൾ 25 ണ്ണം ങ്കിലും ദിവസം എനിക്ക് msg അയക്കും ടൈം ഉണ്ടേൽ ചാറ്റും,, 😜😂
@NOVA-TROOPS Жыл бұрын
Orotta thallaaa 🖐🏻😂
@Asmenshvloc4 жыл бұрын
മോനേ മനസ്സിൽ മറ്റൊരു ലഡു പൊട്ടി ♥️😍 ഇത് ഉപയോഗിച്ചു ഒരു മൂന്ന് നാല് എണ്ണത്തിന വളക്കണം 👍
@fathimasuhra7214 жыл бұрын
😄😂🤭
@Asmenshvloc4 жыл бұрын
@@fathimasuhra721 എന്നില്ലേ എല്ലിന്നാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ 😍♥️😂
@fathimasuhra7214 жыл бұрын
@@Asmenshvloc 😄🙆♀️
@shiningstars76554 жыл бұрын
Sheri aaki kallayum😠😠😠😠😡😡😡
@savaad.___3 жыл бұрын
@@Asmenshvloc padachone kathoooleeen 😂😂😂😊🤣
@siyo45622 жыл бұрын
ഇ love ഒന്നും നമ്മുക്ക് പറഞ്ഞത് അല്ല എന്ന് മനസ്സിൽ ആയി 🙂🙂
@vishnu-u6k8 ай бұрын
Correct broo🤍
@bgmmaster50732 жыл бұрын
100% true aan👍👍
@avanthikack99052 жыл бұрын
1000/0 true on👍👍
@leomaneesh67632 жыл бұрын
Usefull..
@abhilashplavadiyil51383 жыл бұрын
പ്രഭാതത്തിൽ ആനയാണ് ചേനയാണ് യ്യോ ആ ഡലയോഗ് കേട്ട് ചിരിച്ച് മടുത്തു
ഗുരുവേ യ് 🙏നിൻ മുന്നിൽ ന്വാം സ്രാഷ്ട്ടാങ്കം പ്രണമിക്കുന്നു
@MindWavesUnni Жыл бұрын
😆
@sunithat87644 жыл бұрын
thank you information
@geethanair90123 жыл бұрын
😃😃nice video...
@AnilKumar-wv3ut3 жыл бұрын
Ie agelum pranayam undavanam
@kunjuvava3422 жыл бұрын
Geetha correct 😍😍❤️❤️
@vishnumg29023 жыл бұрын
Sir prenayam paranju kazhinjal avarude reply vendi yetra nal kaathirikanam ithine kurichu oru video cheyyamo
@ameerami1448 Жыл бұрын
Age 23. 2 love undayirunnu break up aayi. Ippo 4 girls mssg aayakkunnu. 2. Ennam valanju🤗. That’s it
@DKNEDITS187 Жыл бұрын
Best of luck broi 👍
@skcareerguidance98583 жыл бұрын
Thank you saho
@prakashunni25623 жыл бұрын
vere level
@fanofblackpink52043 жыл бұрын
11:38. Ath correct information an but ivde 5 days kazhinjappol thanne alde message vannu
@jafarkv1795 Жыл бұрын
Absolutely right words👍
@rafeekrafe3052 Жыл бұрын
Nice message👌🏻👌🏻🌹😍
@karthikameenu542 жыл бұрын
ഇയ്യോ....9 മത്തെ point unexpectedly ചെയ്തു പോയ് just yesterday 😂 ഞാനും frndsum outing ഇൻ പോയപ്പോ ക്രഷ് എവ്ടെടോ കൊറേ ആയല്ലോ കണ്ടിട്ട് ന്നു msg ചെയ്തു അപ്പൊ just fun എന്ന് കരുതി ചെയ്തത..... Phycological fact ആയിരുന്നു ന് അറിയില്ലാരുന്നു 😂😍 Most often he text me first And we chat in very clear and short way.... He always respect me and enquires on my absence..... More than that he uses different methods of msgs and enquiries...... I too respect him❤😄
@@bhagyan3094 aarum harichandran maronnum alla....ellarude aduthum ara vedikkulla marunnunduu.. U thurannu ntelum paranjittundel u right👍
@sreyaskm71922 жыл бұрын
Yup
@greeshmaharikumar67262 жыл бұрын
Ingane oru tips miss use cheyyunnavarum undavam.... Ath vazhi chila kudumbajeevitham illandavum... Chat cheyyunnathu vallavarudem Bharthavo... Bharyao avaruth ennu mention cheyyendiyirikkunnu
@greeshmaharikumar67262 жыл бұрын
Samoohathinte pokku ippol angane anu
@svijimol4 жыл бұрын
10 good point 👏👏👏🙏
@kunjuvava3422 жыл бұрын
Aanoo viji😍😍❤️❤️
@shabeershabeer5658 Жыл бұрын
Hi
@PrashAaryan Жыл бұрын
❤
@akhilvv38062 жыл бұрын
സർ,ഈ പ്രണയത്തിന്റെ അല്ലാതെ വേറെ എന്തെങ്കിലും topic video ചെയ്യുമോ ..🙂🙂🙂 education, money related .. മുതലായവ.. "പാവപ്പെട്ടവന് എന്ത് പ്രണയം"😯🙂🙂 സാർ
@MindWavesUnni2 жыл бұрын
All videos are there, but nobody is watch
@whoami95922 жыл бұрын
😂😂😂 Athe bro
@albinjosephva57422 жыл бұрын
അതെ.... നമുക്കൊന്നും പ്രണയം പറഞ്ഞിട്ടുള്ളതല്ല 😏
@janseerjansi14522 жыл бұрын
ഇതൊക്കെ അവളും കാണുന്നുണ്ടാവുലെ 🙄🙄🚶🚶🚶
@shameerakhan15002 жыл бұрын
സതൃഠമാണ് thanks ഇനി മുതൽ ഇതലാഠ ശ്രദ്ധിക്കാം
@kunjuvava3422 жыл бұрын
Shameera shedhichoolu😍😍❤️❤️
@vijayanc32064 жыл бұрын
Super....
@sujeevsuji10442 жыл бұрын
നമ്മൾ എന്നും ഒറ്റയ്ക്കാണ്
@sreejithapsreeju36922 жыл бұрын
Correct
@vk86302 жыл бұрын
Moneeeee enne venno🤗😝
@RajuSukumaran Жыл бұрын
@@sreejithapsreeju3692 Haiiii
@RajuSukumaran Жыл бұрын
@@vk8630 ഹായ്
@mehfillshajahan8582 Жыл бұрын
Ha
@anishkumaru7732 Жыл бұрын
Ee video ellavarum kaanunnathalle. kaala vaalupokkumpizhe kaaaryam manasilakum
@albinjosephva57422 жыл бұрын
കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തുന്നത് ഇഷ്ടത്തിന് കഷ്ട്ടം ആണ് 😏.. എന്തിനാണ് കഷ്ടപ്പെടുത്തുന്നത് ഇഷ്ടത്തിന് വേണ്ടി..!🙄 അങ്ങനെ വന്നാൽ ഇഷ്ട്ടം നഷ്ട്ടമാകും... കഷ്ട്ടം തന്നെ പ്രകൃതിയുടെ വികൃതി.... രണ്ടുപേരും ഒരേ തരത്തിലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.
@bijeshthottathil16696 ай бұрын
Good mrng gd nigt 😄😄😄
@shivasureshshivasuresh77362 жыл бұрын
Super video
@jaseemmonuttan76403 жыл бұрын
Ellarum nammale charecter ishtapedanam ennilalooo....namale ishtapedunnavarum undaloo ath nammale thedi verum athin vendi nammal maranam enilalloooo
@albinjosephva57422 жыл бұрын
ചോദിക്കാത്ത ചോദ്യം വെറൈറ്റി ചോദ്യം മാത്രം ഇഷ്ട്ടപെടുന്നവർ ജാഡക്കാർ ആണ് 😏
@ShibiV-u1d11 ай бұрын
Oo അപ്പോ അവൻ ചുമ്മാതെ അല്ല എനിക്ക് എവിടെ എന്ന് ചോദിച്ചാൽ പിക് അയക്കും എപ്പോഴും 😂നിങ്ങളുടെ video കണ്ടതാവും... ഇപ്പൊ ഞങ്ങൾ പ്രണയത്തിൽ ആണ് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേർക്കും അവൻvideo കണ്ടത് ഒരു വർഷം മുൻപേ ആയതുകൊണ്ട് ഇപ്പോ ഹാപ്പി ആയിട്ട് പോകുന്നു എനിക്ക് അവൻ ജീവൻ ആണ് എന്നോട് കള്ളം പറയാറില്ല. സാറിന്റെ video കണ്ടിരുന്നല്ലേ ചോദിക്കണില്ല ഞാൻ ഒരുമിച്ചു ജീവിക്കാൻ സാധിക്കണേ എന്ന് മാത്രെ ഇപ്പോ മനസ്സിൽ ഉള്ളു
@aimisamiaimisami266 Жыл бұрын
ചാറ്റിങ് അല്ല കേറ്റിംഗ് അമ്മയും അച്ഛനും ചാറ്റിങ് മകനും മകളും ചാറ്റിങ് വികാരം കൊണ്ട് വീർപ്പുമുട്ട മനുഷ്യരെ എവിടെയെങ്കിലും പോയി കയറട്ടെ ഇതും കൂടി അവര് മനസ്സിലായി കഴിഞ്ഞാൽ തുടങ്ങിക്കോളും പുതിയ ചാറ്റിങ് ഉള്ളതിന് ഒരു കോളിങ്ങുമായി മോട്ടിവേഷൻ കലക്കി. മോട്ടിവേഷൻ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ ഒരു മോട്ടിവേഷൻ കൂടി എത്തി
@JojoJose-d8t3 ай бұрын
ഈ സമൂഹത്തിൽ ഈ വിഡിയോ കൊണ്ട് എന്ത് ഗുണം മുണ്ട്,..... എന്ന് ചന്തിക്കുന്നത് ആരെങ്കിലും മുണ്ടോ...????
@nandumohan3759 Жыл бұрын
Thankyou 👍🏼
@MindWavesUnni Жыл бұрын
You’re welcome 😊
@sanujps2 жыл бұрын
But why all these.. why someone going behind a girl or boy.. Self esteem is most important .. don’t go behind someone.
@binoykulangara4327 Жыл бұрын
Njan nale avalea propose cheyyan pokuvane guys 💝
@Happiness-h2x6 ай бұрын
Hlooo dears.... Telepathy മെസ്സേജ് അയച്ചാൽ ബ്ലോക്ക് ആക്കിയവർ നമ്മളെ unblock ചെയ്തിരിക്കും,, sure ആണ്,ഒരിക്കലും തിരിച്ചു വരില്ല എന്നെ വെറുത്തുപോയവൻ ഇന്ന് എന്നെ unblck ചെയ്തു.. Im really happy now,, but i will not distrb him,, njan ini msg ayakkanum പോവുന്നില്ല,, അത്രത്തോളം എനിക്ക് hurt ചെയ്തിരുന്നു,ഇന്നലെ ഒരുപാട് വീഡീയോസ് കണ്ടിരുന്നു അവൻ തിരിച്ചു വരാൻ വേണ്ടിയിട്ട്,, എല്ലാം ഞാൻ ചെയ്തിരുന്നു, ഉണ്ണിയേട്ടൻ വീഡിയോ etc,,, രാവിലെ എഴുന്നേറ്റപ്പോഴും telepathy ചെയ്തു,,, 1 hour ന് ശേഷം എനിക്ക് റിസൾട്ട് കിട്ടി... Thank you univers... 😘😘😘😘😘
@jainj1342 жыл бұрын
🙌🏻
@kavitha98824 жыл бұрын
അങ്ങനെ കൊണ്ടുവന്ന ആളെ എങ്ങനെ ഒഴിവാക്കും എന്നൊരു വീഡിയോ കൂടി ഇട്വോ മാഷേ ശല്യം
@MindWavesUnni4 жыл бұрын
hihihi...eni anubavicho...povula...
@amanaamana69124 жыл бұрын
🤣🤣🤣
@sujathasreenivasan14954 жыл бұрын
😀😀
@renjithb83874 жыл бұрын
@@sujathasreenivasan1495 ഹ്ഹഹ്ഹ
@abhilashplavadiyil51383 жыл бұрын
ഫോൺ തല്ലി പൊട്ടിച്ച് കളയുകയേ രക്ഷയുള്ളൂ അല്ലെങ്കി വീട് മാറി താമസിക്കുക അങ്ങനെയാണെങ്കി വീടന്വേഷിച്ച് വരില്ലല്ലോ
@PrashAaryan Жыл бұрын
പൊളി ❤
@jyothirenjith70163 жыл бұрын
ഞാൻ ഇപ്പോഴയാണ് ഉണ്ണിയേട്ടന് video..കാണുന്നു..പറയൂന്നു കാര്യങ്ങൾ സത്യമാണ്...
@sheejasasi36452 жыл бұрын
Gudmng.. Gudnight... 😄😄😄😀😀
@Mindbridgeofabhijith1990..2 жыл бұрын
Hi
@daimaprasad31214 жыл бұрын
Correct points
@Mindbridgeofabhijith1990..2 жыл бұрын
Hallo
@haseenahasi51244 жыл бұрын
Thank you fr the information. Emogis kurakkam. 2dys silent aayirikkan shramikkam. Is there anything wrong wn u fall into a relationship aftr a divorce?Cn u do a video on this? How cn we judge his quality?.
@MindWavesUnni4 жыл бұрын
Video channel il und
@sherinparambath92732 жыл бұрын
😆
@bhagavan3972 жыл бұрын
No തരോ
@renjitrajan2 жыл бұрын
Divorce ആയല്ലോ.. Its only a legal seperation procedure.. മനസ്സല്ലേ സ്നേഹമൊക്കെ തീരുമാനിക്കുന്നത്, go ahead
@anishkumaru7732 Жыл бұрын
Ee kaaryangalokke ellavarudeyum jeevithathil applicable alla kaaranam irorutharum different aanu avarude swabavaum kaazchappadum vetyasthamanu
@JJkmn4872 жыл бұрын
ചാറ്റ് പ്രെണയത്തിലേക്കും, പ്രണയം പീഡനത്തിലേക്കും, ആണ് ജയിലിലേക്കും, പെണ്ണ് വേറൊരുത്തനെ കെട്ടി സുഖമായി ജീവിക്കുകേം ചെയ്യും.
@febibabu12622 жыл бұрын
Endonnanith
@JJkmn4872 жыл бұрын
പ്രണയം തലക്ക് പിടിച്ചു മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ സെക്സിലേക്ക് നയിക്കും, പിന്നെ എന്തെങ്കിലും പറഞ്ഞു തെറ്റുമ്പോൾ പെണ്ണ് കേസിനു പോകും, ആണ് അകത്താകും, പെണ്ണ് ഇതൊന്നു മറിയാത്ത ഒരുത്തനെ കെട്ടി സുഖമായി ജീവിക്കും.
@faizyfaizalfaizy5412 жыл бұрын
ഞങ്ങൾ തമ്മിൽ എല്ലാമായിരുന്നു എല്ലാം കൊണ്ടും but ഇപ്പോൾ അവൾക്ക് ഞാൻ ഇല്ലാതെയും ജീവിക്കാൻ കഴിയുന്നു എനിക്ക് ആണെങ്കിലോ അവളില്ലാതെ പറ്റുന്നുമില്ല 😢🤗
@AjazAbdullah2 жыл бұрын
Saralyedo.. forgive her.. try to listen joseph annamkutty jose..
@vishnusomaraj44532 жыл бұрын
എത്ര ഇഷ്ട്ടമാണെങ്കിലും ഒരു കാര്യം " വേണ്ട' എന്നു വയ്ക്കാൻ പല പെൺകുട്ടികൾക്ക്ം കഴിയും...ഒരു പ്രേത്യേക കഴിവ ആണ്... നമ്മൾക്ക് അങ്ങനെ കഴിയില്ലല്ലോ....
@faizyfaizalfaizy5412 жыл бұрын
@@vishnusomaraj4453 അത് കൊണ്ട് തന്നെ പല ആണുങ്ങൾക്കും ഇന്നും ഉറക്കം ഒരു സ്വപ്നം ആയി മാറിയത് 🤗
@richgamer38752 жыл бұрын
100% realatable 😂
@sachurichu72372 жыл бұрын
@@vishnusomaraj4453 പെൺകുട്ടികൾക്കു മാത്രമല്ല ചില ആൺ കുട്ടികൾക്കും അങ്ങനെ ആണ്