മണ്ണാർക്കാട് കോട്ടപ്പുറം ഭാഗം 70 സെന്റ് സ്ഥലം 1200 sq 3 bhk വീട് കിണർ മൊത്ത വില 35 lakh കോൺടാക്ട് 9605637221 #home #shortsfeed #house
Пікірлер: 11
@muhamedalikv21222 ай бұрын
Plc evide?
@mohammedshinaj3807Ай бұрын
ഇത് കോട്ടപ്പുറം കുന്നക്കാട് ഭാഗം ആണോ
@RohiniProperties63Ай бұрын
@@mohammedshinaj3807 അല്ല
@SMART-00002 ай бұрын
വഴി.. വെള്ളം ഒന്നും പറഞ്ഞില്ല.. പ്രോപ്പർട്ടി കൊള്ളാം. റോഡ് ഉണ്ടോ.. കൂടുതൽ ഒന്നും പറഞ്ഞില്ല
@Robin999992 ай бұрын
വെള്ളം ഉണ്ടെന്ന് പറഞ്ഞിട്ട് ഉണ്ട്.. ബസ് റൂട്ടിൽ നിന്ന് 100 mtr
@JothiHh-of8zv2 ай бұрын
സംഭവം വളരെ നല്ലതാണ് പക്ഷേ അയൽവാസികൾ ഉണ്ടോ എന്ന് വീഡിയോയിൽ പറയുന്നില്ല കാണാനുമില്ല പിന്നെ ഈ വീട്ടിൽ കോണിപ്പടി പുറത്താണ് നൽകിയിരിക്കുന്നത് ഇതു രണ്ടുമാണ് ഒരു പ്രശ്നം ബഡ്ജറ്റ് പാകത്തിനാണ്