700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada

  Рет қаралды 14,771

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Күн бұрын

Пікірлер: 48
@thomasantony7366
@thomasantony7366 2 күн бұрын
കുശവന് അവന്റെ കൈ കൊണ്ട് എന്തും ചെയ്യാൻ സാധിക്കും. നമ്മുടെ സൃഷ്ടാവായ ദൈവത്തിന്, രക്ഷകനായ യേശു ക്രിസ്തുവിന് നന്ദിയും, സ്തോത്രവും പറഞ്ഞ് ജീവിക്കണം. ഒരു പുതിയ ഹൃദയം ഇങ്ങനെ ഉണ്ടാക്കാൻ ഏതു മനുഷ്യന് സാധിക്കും?! യേശുവിന്റെ രക്തം എന്നെയും രക്ഷിക്കട്ടെ 🙏
@santhoshjoseph7473
@santhoshjoseph7473 Күн бұрын
പുതിയ ഹൃദയം തന്നു എന്നു ദൈവം പറഞ്ഞിട്ടും വിശ്വസിക്കാതെ മരുന്ന് എടുത്തത് അല്ലെ പിന്നീട് വന്ന പ്രശ്നങ്ങൾ.?..
@bijijohn3613
@bijijohn3613 2 күн бұрын
Praise the Lord.... Blessed testimony... Our lord Jesus is living, loving God, can do miracles in our life any time, any moment...God bless you.,. Amen 🙏
@bijijohn3613
@bijijohn3613 2 күн бұрын
എത്ര അത്ഭുതമായി ദൈവപ്രവർത്തി വെളിപ്പെടുന്ന വിടുതലിന്റെ സാക്ഷ്യം... നമ്മുടെ വിശ്വാസം വർദ്ധിപ്പാൻ ഈ സാക്ഷ്യം മുഖാന്തിരം ആകും... Amen 🙏
@tonygeor1
@tonygeor1 21 сағат бұрын
പെന്തകോസ്ത് ഒരു സഭയല്ല... പരിശുദ്ധ ആത്മാവിനെ പ്രാപിച്ചു പരിശുദ്ധ ആത്മാവിൽ നമ്മുടെ സൃഷ്ടാവും രക്ഷിതാവുമായ ദൈവത്തെ സത്യത്തിലും ആത്മവിലും ആരാധിക്കുന്ന അവസ്ഥ 🙏🏼 പരിശുദ്ധാ ത്മാവ് നമ്മെ സകല സത്യത്തിലും വഴിനടത്തും 🙏🏼ഞങ്ങൾ കത്തോലിക്കാ മതത്തിൽ നിന്നും ദൈവകൃപയാൽ ദൈവകരുണയാൽ സത്യവിശ്വാസത്തിലേക്കു വന്നവർ.. ഒരു കാത്തിരിപ്പ് യോഗത്തിൽ വെച്ചു പരിശുദ്ധ ആത്മാവിനെ പ്രാപിച്ചപ്പോൾ ശിശു സ്നാനം ശരിയല്ല എന്നു മനസ്സിലായി 🙏🏼 സ്തോത്രം 🙏🏼കാരണം ഒരു കുഞ്ഞിന് ദൈവം ആരെന്നോ എന്തെന്നോ അറിയാത്ത അവസ്ഥ യിൽ മാതാപിതാക്കൾ പള്ളിയിൽ കൊണ്ടുപോയി അച്ഛനെക്കൊണ്ട് വെള്ളം തളിപ്പിച്ചു ചെയ്യുന്ന ദൈവവചനത്തിന് വിരുദ്ധമായ കർമ്മം... നാം നന്മ തിന്മകളെ തിരിച്ചറിഞ്ഞു മനസാന്തരപ്പെട്ട ശേഷം സ്വയം തീരുമാനമെടുത്തു ചെയ്യേണ്ടതാണ് വിശ്വാസ സ്നാനം 🙏🏼 ഇതു പെന്തകോസ്ത് കാരുടെ പഠിപ്പിക്കൽ അല്ല സഹോദരങ്ങളെ 🙏🏼 പരിഹാസി യഹോവക്ക് വെറുപ്പ് എന്നു ശാലമോൻ എഴുതി 🙏🏼 പിന്നെ സഹോദരനെ കുറ്റം വിധിക്കാൻ നീ ആർ എന്നു യേശു ചോദിക്കുന്നു 🙏🏼 നാം നമ്മെ തന്നെ ശോധന ചെയ്തു ജീവിക്കാം 🙏🏼 ഒരിക്കൽ ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പിൽ ഏവർക്കും നിൽക്കേണ്ടതെന്നു നാം മറന്നു പോകാതിരുന്നാൽ നല്ലത് 🙏🏼 ദൈവകാരുണക്കായിനിരന്തരം കാത്തിരിക്കാം 🙏🏼 സ്തോത്രം 🙏🏼
@tonygeor1
@tonygeor1 21 сағат бұрын
സ്തോത്രം 🙏🏼 ഹൃദയപൂർവ്വം ക്ഷമിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🏼 പരിശുദ്ധാ ത്മാവിൽ ഒരു പാസ്റ്റർ പ്രാർത്ഥിച്ചു : Preserve him... Preserve him.... പരിശുദ്ധാ ത്മാവിന്റെ നടത്തിപ്പിൽ... പ്രാർത്ഥിച്ചത്.... സ്തോത്രം 🙏🏼
@achammakurian6872
@achammakurian6872 2 күн бұрын
Thank you Jesus for your unexplainable miracle.
@roythomas9786
@roythomas9786 2 күн бұрын
Great testimony!!!! Praise the Lord.... Amen🙏🏻🙏🏻🙏🏻🌹
@SajeelamaryCherian
@SajeelamaryCherian Күн бұрын
Amazing Testimony, God bless
@rosybabu8593
@rosybabu8593 Күн бұрын
Very powerful testimony Our living God Jesus Christ loving and caring for all
@alicebenjamin2638
@alicebenjamin2638 2 күн бұрын
Praise the lord for healing brother.
@jessyvarghese519
@jessyvarghese519 2 күн бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏🙏
@sosammakarki2047
@sosammakarki2047 Күн бұрын
Praise the Lord. Great Testmony. All the glory and honour to our God👍
@sojanantony6427
@sojanantony6427 Күн бұрын
സ്തോത്രം
@reenamathew483
@reenamathew483 Күн бұрын
We know this family since 11 years we landed in canada
@sallyjose4890
@sallyjose4890 2 күн бұрын
Wow!!! Very powerful and living testimony, thanks for sharing
@tonygeor1
@tonygeor1 21 сағат бұрын
സ്തോത്രം 🙏🏼 ദൈവം ദീർഘ ക്ഷയോടെ ഈ ദൈവദാസനെ പരിപാലിച്ചു.. ദൈവകൽപ്പന അനുസരിക്കാൻ കൃപ കൊടുത്തു 🙏🏼 സ്തോത്രം 🙏🏼
@abeypalakudiyil3102
@abeypalakudiyil3102 5 сағат бұрын
ദൈവം മകനെ സൗഖ്യം ആകുക എന്ന് പറഞ്ഞാൽ ആനേരേ സൗഖ്യം ഒരു ഉളിപു ഇല്ലാതെ നുണ പറയുന്നു കഷ്ടം
@thankachanni2609
@thankachanni2609 2 күн бұрын
Thank you
@susammajohn2484
@susammajohn2484 2 күн бұрын
A blessed message praise God
@JessyRaju-r3x
@JessyRaju-r3x 2 күн бұрын
Amen Hallelujah 🙏
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 күн бұрын
Amen
@leethiyalselvanoes
@leethiyalselvanoes 2 күн бұрын
Amen
@jessythomas6835
@jessythomas6835 2 күн бұрын
Praise God
@abeypalakudiyil3102
@abeypalakudiyil3102 5 сағат бұрын
ആശുപത്രി കർ സൗഖ്യംചികിൽച്ചു സൗഖ്യം തന്നു
@samuelthampy
@samuelthampy 2 күн бұрын
Sthothram 🙏🏻
@susanjacob137
@susanjacob137 16 сағат бұрын
Can the English version link be shared so that other people too can hear it
@anniecherian7543
@anniecherian7543 2 күн бұрын
Amen . Praise God❤
@nancyn8681
@nancyn8681 2 күн бұрын
Amen Hallelujah
@TexasIndiafarm
@TexasIndiafarm 2 күн бұрын
I am confused if Jesus gave his heart why that heart is not functioning properly. Not to debate but just confused
@thomasantony7366
@thomasantony7366 2 күн бұрын
To show his wonderful works of hands. Jesus Christ is our only Savior and His blood saved us. Again and again it's proved. Hallelujah.
@amthomas9416
@amthomas9416 20 сағат бұрын
Jesus amen❤
@yohannan970
@yohannan970 21 сағат бұрын
Amen 🙏
@elsyjohn7713
@elsyjohn7713 19 сағат бұрын
Amen
@linamartin1062
@linamartin1062 16 сағат бұрын
@pushpasaji2848
@pushpasaji2848 2 күн бұрын
Blessed test mony
@e.aabraham6139
@e.aabraham6139 Күн бұрын
Praise The Lord. Halleluya Halleluya Sthotram Sthotram. Our GOD is So Great. Nothing is impossible to him. Wonderful testimony.
@deepasaji9072
@deepasaji9072 2 күн бұрын
Praise god
@mollykuruvilla7916
@mollykuruvilla7916 2 күн бұрын
🙏 🙏 Praise God for this blessed testimony 🙏🙏
@lizyvarughese9142
@lizyvarughese9142 2 күн бұрын
Amen,Sthothram
@elsammasaji2101
@elsammasaji2101 2 күн бұрын
Amen sthothram
@rajukundara3308
@rajukundara3308 2 күн бұрын
പെൻതോയിൽ പോയവർ തിരിച്ചു വന്നു തുടങ്ങി.. അവിടുത്തെ തട്ടിപ്പും വെട്ടിപ്പും എല്ലാവർക്കും മനസ്സിലായി....😮
@abishekkk4979
@abishekkk4979 2 күн бұрын
Kanchavu shibu & team alle ? Poyathu nannyi....😅.
@truthwins8453
@truthwins8453 2 күн бұрын
​@@abishekkk4979 ഷിബുവും റെജീനയും അല്ലേ 😂😂😂 അങ്ങനെയുള്ളവർ പെന്തകോസ്ത് വിട്ടത് നന്നായി 🤣🤣🤣
@rajukundara3308
@rajukundara3308 2 күн бұрын
പെൻതോയിൽ ചേരണം.. കപ്പയും മീനും കഴിക്കണം..😂അടൂർ ഭദ്രാസനത്തിൽ മാർത്തോമായിൽ നിന്ന് പോയ 300 ഫാമിലി തിരിച്ചു വന്നു.. 😊😄.. പെൻതോകൾക്ക് അടിയായി 😋
@j.v1869
@j.v1869 2 күн бұрын
അതൊക്കെ പണ്ട് .....ഇപ്പോൾ നല്ല ബിരിയാണിയും പിന്നെ വേണ്ടതൊക്കെ കഴിക്കാം .... ദൈവം ആർക്കും കടക്കാരൻ അല്ല
@somansoman7153
@somansoman7153 Күн бұрын
ഷാപ്പിലെ പുളിച്ച കള്ളും വളിച്ച കപ്പയും കറിയും തിന്നാൻ നിങ്ങളെപ്പോലെയുള്ളവരുണ്ടല്ലോ
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 89 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН