ഇത് പോളിയാതെ സംരക്ഷിക്കണം വീട്ടിൽ ഉള്ളവരെയും സംരക്ഷിക്കണം
@tbgtbg17354 жыл бұрын
Yes ur crt bro
@chrisoommenjacob18204 жыл бұрын
Yes bro
@ajithathambi71074 жыл бұрын
Ys
@vishnuparippally3 жыл бұрын
അവർ വേറെ വീട് വച്ചു ഇപ്പൊ അത് വെറുതെ കിടക്കുവാ
@arunsuresh35334 жыл бұрын
ഈ വീട് സംരെക്ഷികാൻ എങ്ങനെ എങ്കിലും പറ്റുമോ,, ഓഹ് എത്രയോ ആഘോഷങ്ങളും ദുഖങ്ങളും ആ വീടിനു സാക്ഷിയാവേണ്ടി വന്നിട്ടുണ്ടാകും,, എത്രയോ പേര് ജീവിച്ച വീടായിരിക്കും,,, ആരു നിർമിച്ച വീടായിരിക്കും,,, എത്രയോ ചോദ്യങ്ങൾ വീടിനോടു ചോദിക്കാൻ തോന്നുന്നു,,,, nice
@msd75553 жыл бұрын
Iyyo sathiyam.... ആ വീടിന് എന്തൊക്ക കഥകൾ കാണും പറയാൻ.. ഞാനും ഇങ്ങനെ ഒക്കെ ഓർക്കും 😁
@SatheeshKumar-xy4vc4 жыл бұрын
പുരാതനമായ ഒന്നിനെയും നമുക്ക് വിലയില്ല. 100 വർഷത്തിന് മുകളിൽ ഉള്ള എല്ലാ നിര്മിതികളെയും government സംരക്ഷിക്കണം.
@sinjojohn13672 жыл бұрын
ജയരാജ് നന്നായിട്ടുണ്ട് വീഡിയോ 👍👍നമ്മുടെ അടുത്തും ഇതുപോലെ കൗതുകമുണർത്തുന്ന മഠങ്ങൾ
@alphabeta323311 ай бұрын
It was very nice to see your programme. In fact, I'd recommend you should visit a house in Kallumala, Mavelikkara. Near the Thekkay Junction, you will find a similar old ILLAM. Thats been unoccupied for the past nearly 30 to 40 years. It will be worth making a Video on that house as well.
@Sihab_AP4 жыл бұрын
പാവം നിവർത്തി ഉണ്ടെങ്കിൽ അവരത് സംരക്ഷിക്കുമായിരുന്നു,
@esahakkmesahakkm76194 жыл бұрын
എന്തു മാത്രം കഥകൾ ആ ചുമരുകൾക്ക് പറയാനുണ്ടാകും.. അതിൽ താമസിക്കുന്നവർ ഭാഗ്യവാന്മാർ..
@harisreevalsam92654 жыл бұрын
ഇത്രേം കാലം സംരക്ഷിച്ചു പോന്ന വർക് hats off..... 👍👍👍🙏🙏🙏🙏🙏👌👌
@nithinnarayan54894 жыл бұрын
2020-700 = 1320 year കൊത്തുപണികളും തടിയുടെ texture ഉം വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥയും നോക്കിയാൽ Aa വീടിന് 700 വർഷം പഴക്കം കാണത്തില്ലാ എന്നാണ് എൻ്റെ ഊഹം. നിരവധി പഴക്കം ചെന്ന വസ്തുക്കളും നിർമ്മിതികളും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും പോയി കണ്ടിട്ടുള്ള ഒരാളാണ് ഞാൻ (ഇത് എൻ്റെ personalഅഭിപ്രായം മാത്രമാണ് 🙏) 200 വർഷമോ അതിൽ കൂടുതലോ വർഷം പഴക്കം ചെന്ന എന്തും പൈത്യക പട്ടികയിൽ ഉൾപ്പെടുത്തി സർക്കാര് തന്നെ ഏറ്റെടുത്ത് നോക്കണം, ഈ ഇല്ലവും, carbon dating ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് ക്യതമായ് പഴക്കം നിശ്ചയിച്ച് കേരള സർക്കാര് തന്നെ ഏറ്റെടുത്ത് protect ചെയ്യണം
@jayeshk11124 жыл бұрын
കൊച്ചുപയ്യൻ കൊല്ലത്തിന്റ അഭിമാനം കാത്തു, വലിയ ഇല്ലം ഒക്കെയാണെങ്കിലും അവന്റ സ്ലാംഗ് കേട്ടില്ലേ "മാമാ ഒരു പഴം എടുക്കാൻ "
@muhamednavas37695 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കട്ടെ
@ramredliverpool4 жыл бұрын
ഒരു കൊല്ലംകാരൻ ആയിട്ടും ഇങ്ങനൊരു തറവാടിനെ പറ്റി ആരും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല,ഒരുപക്ഷേ വർഷങ്ങളായി ഇടുക്കിയിൽ അയോണ്ടാവാം..thanks ജയരാജേട്ടാ..😍😍👌👌
@rejoymraj57004 жыл бұрын
ദാരിദ്ര്യത്തിന്റെ കാഴ്ചകൾ ആണല്ലോ..പാവങ്ങൾ.
@gishnugnair64974 жыл бұрын
കൊല്ലത്തു niravdhi പഴയ tharavadukal ഉണ്ട്.500kollam മേൽ പഴകം ഉള്ളത്. എന്റെ അച്ഛന്റെ വീടും അമ്മേടെ വീടും 500kollam മേൽ പഴകം ഉള്ളതാണ്. അച്ഛന്റെ veetil തെക്കേപുര കിഴകേപുര പടിഞ്ഞറ്റത്തിൽ പിന്നെ.. വലിയ കളിയിൽ. Vere oru മാമന്റെ തറവാട് ആണ് അതെ പാടി പൊളിച്ചു kond പോയി. kollam രാവിസ് ഹോട്ടലിൽ front സൈഡിൽ വെച്ചേക്കുന്നത്.
@nirmahl11 ай бұрын
We should preserve this beauty ❤
@TravelBro4 жыл бұрын
ഏതാണ്ട് 200 വർഷം പഴക്കം ഉണ്ട് ഞങ്ങടെ വീടിനു 1. concrete ചെയ്തു തീ ഭയം തീർത്തു പണിതത് 2. എല്ലാ വശങ്ങളും തടി തറ ഉള്പടെ 3. ഒളി പത്തായങ്ങൾ 4. മഴ ഉള്ളപ്പോൾ സ്വിമ്മിങ് പൂള് വീടിനു അടിവശം 5. കൊത്തുപണികൾ അപാരം
@harithahari50373 жыл бұрын
സത്യം പറഞ്ഞാൽ അങ്ങോട്ട് ഒന്ന് പോയി കാണണം എന്ന് തോന്നി പോയി 👌👌👌👌
@sacredbell20074 жыл бұрын
100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടങ്ങൾ അറ്റകുറ്റ പണിചെയ്തു നിലനിര്ത്താന് ടൂറിസം വകുപ്പ് ഒരുകോടി രൂപ വരെ സഹായം ചെയ്യുന്ന പദ്ധതികൾ ഉണ്ടായിരുന്നു. ഒരു പക്ഷെ അവിടെ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
@Ssjkkyg4 жыл бұрын
aa veedum stalavum pinne avarku kittilla
@ABDULRAHMAN-py2yi4 жыл бұрын
കക്കാൻ മാർഗ്ഗമുള്ളൂടത്തു മാത്രമേ സർക്കാർ പണം ഇറക്കുകയൊള്ളു
@legolas...5 жыл бұрын
*എത്ര തലമുറകൾ ജനിച്ചു വന്ന വീടായിരിക്കും,ഒരു നൂറ്റാണ്ടിന്റെ ശേഷിപ്പ് ഇപ്പൊ പൊളിഞ്ഞു കിടക്കുന്നു,കാണുമ്പോ ഒരു വിഷമം*
@vijaysajeevan4145 жыл бұрын
മാമാ അമ്മാമ്മ പറഞ്ഞു ഒരു പഴം എടുക്കാൻ😂😂😂... കൊള്ളാം ഒരു വെറൈറ്റി വീഡിയോ😍😍😍
@Sreehari815 жыл бұрын
പാരിപ്പള്ളി ഇൽ എവിടെ ആണിത്
@kannanvava44124 жыл бұрын
Hai
@shajahanrahimshajahan24714 жыл бұрын
വിജയ് സേതുപതിയാണോ വീട്ടുകാരൻ. ആ ഒരു ലുക്ക്.
@suneeshijk61713 жыл бұрын
അടിപൊളി ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍
@georgekc5974 жыл бұрын
hi,your video looking I am first time.. very good video ,,👍👍super
@AnilAnil-op4uk4 жыл бұрын
ഇവീട്.....പണിത....വിശ്വകർമ ....തചന്മരെ.. കുറിച്ച് അന്വേഷിക്കാൻ....ആരും മുതിരുന്നില്ല... കഷ്ടം....
@pratheeshr.s18624 жыл бұрын
ബാക്കി ഉള്ളവർ അന്വേഷിക്കുന്നില്ല എന്നും പറഞ്ഞ് രോദിക്കാതെ നിങ്ങൾ തന്നെ പോയി അങ്ങ് അന്വേഷിക്
@suvinchippu5434 жыл бұрын
നിങ്ങൾക്ക് പോയി അന്നെഷിക്കണം. എന്നിട്ട് ഒരു വീഡിയോ ചെയ്യൂ
@deeparajan20214 жыл бұрын
@@pratheeshr.s1862 nice reply
@Amal-fj1st4 жыл бұрын
Enna tanikk muthirnnode
@nikz12474 жыл бұрын
ഈ വീട് ഈ വീഡിയോയിലൂടെ കാണിച്ചില്ലായിരുന്നു എങ്കിൽ താങ്കൾക്ക് ഈ കമെന്റ് ഇടാൻ കഴിയില്ലായിരുന്നു. ചുമ്മാ നെഗറ്റീവ് അടിക്കല്ലേ...
എന്തുകൊണ്ട് നമ്മുടെ Archaeology വകുപ്പ് ഇതില്‍ ഇടപെടാത്ത തു... ഇത്രയും പഴക്കമുള്ള വീട്? ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുക..
@dubaiemirates63564 жыл бұрын
ഇത് പഴയ പടി നില നിർത്തിയാൽ നല്ല ഭംഗി ഉണ്ടാകും
@subeeshrajknr3 жыл бұрын
പഴയ ഓർമ്മകൾ മധുരിക്കും ❤☺️
@Antonicholas4 жыл бұрын
Govt. Should support.... our heritage
@NAYANAAR5 жыл бұрын
എന്റെയും അമ്മവീടാണ് ഈ കാണുന്ന പിന്നാട്ട് വീട്...നഷ്ടപ്രതാപത്തിന്റെ കഥ പറയാൻ പോലും ആരുമില്ലാത്ത പിന്നാട് തറവാട്. ജയരാജ് ബ്രോ ചാത്തന്നൂർ കാരനായത് കൊണ്ടാവാം ഇവിടെ എത്തിപ്പെട്ടത്...
@ElectronicMechanic3 жыл бұрын
എവിടെയാണ് പാരിപ്പള്ളിയിൽ
@manmangy4 жыл бұрын
What a beautifull house. It must be preserved as such by Government
@anciagabe78044 жыл бұрын
Thanks for the video. Beautiful.
@vinodviswanathan59704 жыл бұрын
Super videos.. .
@kerala22703 жыл бұрын
എത്രയൊ ജന്മങ്ങൾ ജീവിച്ചയിടം .ഓർമ്മകളിൽ ആ കാലം മിന്നി മറയുന്നു
@arunsuchithra7584 жыл бұрын
വീട് മാത്രം അല്ല, അതിന്റെ ചുറ്റുപാടുകളും അതി മനോഹരം ആണ്
@vaisakhau21044 жыл бұрын
കൊളോണിയൽ കാലഘട്ടത്തിനു ശേഷം മാത്രമാണ് കേരളത്തിലെ രാജകൊട്ടാരങ്ങൾ പോലും ഓലയിൽ, വൈക്കോലിൽ നിന്നും ഒക്കെ മാറ്റി ഓടിട്ട വീടുകൾ നിർമിക്കാൻ തുടങ്ങിയത് ഇ വീടിനു അങ്ങേ അറ്റം ഒരു 200 വർഷം പഴമ ഉണ്ടാകാൻ സാധ്യത ഉണ്ട് കൊച്ചിരാജാവിന്റെ കൊട്ടാരം പോലും 17, നൂറ്റാണ്ടിൽ ഓല മേഞ്ഞതായിരുന്നു
@aryasree7604 жыл бұрын
Nalla video......expecting more....😊👍
@ambikakamalamma62264 жыл бұрын
Really nice
@fathimamuhsina49315 жыл бұрын
'കൊല്ലം ജില്ലയിലെ ഇല്ലം ' അടിപൊളി 🕺🕺🕺💃💃
@vipinvnath40115 жыл бұрын
Kollam kandavnu illam venda
@NAYANAAR5 жыл бұрын
കൊല്ലം പാരിപ്പള്ളി, കുളമട, വേളമാനൂർ റോഡ്.. കുളമട നിന്നും 1200 മീറ്റർ മാത്രം
@itsmehari69705 жыл бұрын
Ee ellathinte address onnu tharuvoo
@SunilKumar-zy4od4 жыл бұрын
Verum 2 km dooreyulla namukku itharayathe poyall, ? Good attempt
Super Ante veed ithupole oru pazya tharavadanu idukki 😍
@lasanananlasananan79734 жыл бұрын
Super bro good✌✌👋😍😍😘😘😘👏👏👍👍✌👋😍
@CHAOS-YT2 жыл бұрын
Ayesheri 🌝1881 ula oru veedu um koodi inde
@sewwithasi5614 жыл бұрын
Chettante sound super
@munnarsnsn70904 жыл бұрын
Real documentary... with effective voice...
@vineethjvineethj10093 жыл бұрын
Sir superb
@swathysadanswathy4403 жыл бұрын
മഹത്തായ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ ആണ് ഇതൊക്കെ
@saikamalsnair5 жыл бұрын
നന്നായിട്ടുണ്ട് ജയരാജേട്ടാ. ഒരു ചെറിയ കാര്യം പറയാനുണ്ട്.. ഇതിൽ ടെക്ക് related ആയിട്ട് ഒന്നുമില്ലല്ലോ... so ഈ വീഡിയോ നമ്മുടെ vlog ചാനലിൽ അപ്ലോഡ് ചെയ്യുന്നതായിരുന്നു കുറച്ചുകൂടി നല്ലതെന്ന് എനിക്ക് തോന്നുന്നു
@JayarajGNath5 жыл бұрын
Tech kandu maduthavarkk oru change nu vendi aanu mone
@saikamalsnair5 жыл бұрын
@@JayarajGNath ayyoo athalla chetta njan paranjath. Ee video nammude ee channel il idunnathinu pakaram jayaraj g nath vlog enna matte channel il ittirinnenkil onnude nannayene enna paranjath 😄
@sekharkarthik8963 жыл бұрын
എവിടെയുണ്ട് ഈ തറവാട്?
@TWORINGS5 жыл бұрын
ഈ വീഡിയോ എന്തോ പൂർണത ഇല്ലാത്ത പോലെ തോന്നുന്നു ജയരാജ് സാർ
@shinesebastian91314 жыл бұрын
Oru katti kootu vedio...veedinte charithramo,pazhaya desha charithramo paranjilla..
@prasadmalappuram61753 жыл бұрын
Super... Video... അത് arenkilum samrakshichirunnenkil nannayirunnu
@vaasibaasi86694 жыл бұрын
പാവം അദ്ദേഹത്തിന് വല്ലതും കൊടുക്കാമായിയുന്നു 😢
@sukumark28564 жыл бұрын
ഇതാ പുത്തൻ തലമുറ കാണാൻ സംരക്ഷിക്കേണ്ടിയിരിക്കുന്നു. അത്യാവശ്യം
വീടിൻ്റെ അവസ്ഥ കാണുന്നോൾ വിഷമം തോന്നുന്നു. എത്ര generation അവരുടെ ജീവിതം ജീവിച്ച വീടാണ്.
@NAYANAAR5 жыл бұрын
സത്യം ആണത്.... എന്റെ അമ്മയുടെ അമ്മയുടെ അതായത് അമ്മമ്മയുടെ വീടാണത്...
@XD123kkk4 жыл бұрын
@@NAYANAAR ee place evteyanu...
@ajeeshtnair11914 жыл бұрын
@@NAYANAAR ശ്രീ സുനിൽ, കുറെ പേര് അവകാശികൾ ഉണ്ടെങ്കിലും കുറച്ചു പേര് സാമ്പത്തികം ഉള്ളവർ ആവില്ലേ... എല്ലാർക്കും കൂടി പൊളിയാൻ വിടാതെ എല്ലാർക്കും കൂടി നിലനിർത്തിക്കൂടേ.. അവകാശം പറയാനെങ്കിലും കുറച്ചു കാലം കൂടി നില്ക്കട്ടെ...plz 🙏
@tvoommen46884 жыл бұрын
Until 20 or 30 years ago, Kerala had thousands of houses like this one. The very best among has been dismantled carefully and resurrected in the form of resorts -- like those in Kumarakom etc and are being maintained well . Some parts like columns, pillars etc now adorn house boats. Houses like the one here has no takers because its condition is too bad and is beyond restoration.
@Jithupaikadanz4 жыл бұрын
Ee veedinte avastha parithapakaram aanenkilum kandapol orupad grahathurathwam feel cheyunu😊
@suchikasargod90284 жыл бұрын
ഭയങ്കര ഇഷ്ടാണ് ഇങ്ങനത്തെ വീടുകൾ....
@vineeshvijayan44175 жыл бұрын
സൂപ്പർ വീഡിയോ നന്ദി
@mysteriousworld31364 жыл бұрын
Place ethaanu?
@rafimanappally58163 жыл бұрын
Ee vidu parippalliyil evideyanu ennu paryaamo
@praveenpavithran534 жыл бұрын
Old is gold 😍
@HarishThali5 жыл бұрын
വീടിന്റെ ഓടിന്റെ ഡേറ്റ് ഷൂട്ട് ചെയ്ത് ഒന്നു കൂടി ഞെട്ടിപ്പിക്കാമായിരുന്നു..😜
@entertaimentfarhan3 жыл бұрын
Yes ഓടിൽടൈറ്റ് ഉണ്ടാവും എന്റെ വല്ലിപ്പാന്റെ വീട്
@radhagopi39394 жыл бұрын
There is a very big house in Thiruvali Malappuram district Pannokkote please arrange to show in KZbin
@bensilalpalakkattil73725 жыл бұрын
നല്ല തറവാട് .... ഇങ്ങനെയുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു .....
@ramachandraacharya16444 жыл бұрын
Govt must help to reconstruct this house.
@No1handle14 жыл бұрын
ഇതൊക്കെ കാത്തുസൂക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ!!!!!
@QLMKKARAN4 жыл бұрын
സന്തോഷത്തിനു ഒരു പത്ത് രൂപ എങ്കിലും കൊടുക്കാമായിരുന്നു അത് വലിയൊരു സന്തോഷം ആയേനെ.....
@limaprince71164 жыл бұрын
Oru roopade mittay kooduthal polum pic eduthu fbeel post cheyyana type aayirikkilla ayaal .koduthundakum