ശ്രീ.ജോസഫ് സാറിന്, നമസ്കാരം🙏 മനുഷ്യരാശിക്ക് ഭാവിയിൽ ഒരുപാട് ഉപകാരപ്രദമായ ഉപകരണങ്ങൾ കണ്ടെത്താൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤
@shamsudeenkutty8632 Жыл бұрын
നല്ല മനുഷ്യൻ ഇത്തരം ആ ൾ ക്കാർ സമൂഹത്തിന് മുതൽക്കൂട്ടാണ്.
@varghesethomas2444 Жыл бұрын
ഇങ്ങനെ കഴിവുള്ള വ്യക്തികളെ നമ്മുടെ ഗവണ്മെന്റ് കണ്ടെത്തി അംഗീകരിച്ച് യഥാസ്ഥാന ങ്ങളിൽ പ്രയോജനപ്പെടുത്തണം
@georgemeethal2351 Жыл бұрын
സഹായം ഒന്നും ചെയ്യണ്ട , ഉപദ്രവം ചെയ്യരുത്.
@anilcvanil7690 Жыл бұрын
പിന്നേ..ഇതറിഞ്ഞാൽ ആ പാവം മനുഷ്യന്റെ ഉള്ള കഴിവും കൂടി നശിപ്പിച്ചു ഒരു മൂലയിൽ ഇരുത്തും
@vijayanpu1968 Жыл бұрын
പിണറായി സർക്കാരിന്റെ നികുതിക്കുടുക്കിൽ പോയി ചാടരുതേ ചേട്ടാ....,!🙏
@varghesethomas2444 Жыл бұрын
ചേട്ടന് കിട്ടിയ കഴിവുകൾ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു കൊടുത്ത് ജനങ്ങളെ സഹായിക്കുന്നതിന് നന്ദി
@varghesethomas2444 Жыл бұрын
ചേട്ടാ നമ്മളുടെ വീട്ടിൽ ഉണ്ടാകുന്ന എല്ലാത്തരം വെയ്സ്റ്റുകളും സംസ്കരിക്കുന്ന സംസ്കരണ പ്ലാന്റ് കണ്ടുപിടിച്ചാൽ ഓരോ വീട്ടുകാരും വാങ്ങിക്കും
@Techietalktravel Жыл бұрын
ബി. ടെക് കാരനായ ഞാൻ ഇന്നേവരെ ഒന്നും കണ്ടുപിടിച്ചില്ല.....😢ചേട്ടൻ പൊളി
@sivansadashiv8312 Жыл бұрын
മടിപിടിച്ച് ഇരിക്കാതെ SGK യുടെ സംഭാഷണം കേൾക്കു.👑👑👑
@rasheedtechy Жыл бұрын
ജോസഫ് ചേട്ടൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤👍
@remadevimk3652 Жыл бұрын
Sir, കിടപ്പിലായ രോഗികൾക്ക് തനിയെ side തിരിഞ്ഞ് കിടക്കാൻ പറ്റുന്ന തരത്തിൽ (partially തളർന്ന വർക്ക്) ബെഡ് ഉണ്ടായിരുന്നെങ്കിൽ വളരെ നല്ല കാര്യം ആയിരിക്കും.
@georgevarghese1184 Жыл бұрын
Wonderful, highly talented man. God bless him Ever.
@subashsubashks6736 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Surendhran-wt5ys Жыл бұрын
ബഹുമാന്യ... ജോസഫ് പാച്ചനാട്.. അങ്ങനെയല്ലേ... നിങ്ങളെ ഞാൻ ഒരു അത്ഭുത മനുഷ്യനായി കാണുന്നു... താങ്കൾക്ക് ശിക്ഷഗണങ്ങൾ വല്ലവരും ഉണ്ടോ.. ഇതിനോട് ആത്മാർത്ഥത ഉള്ളവരെ.... ശിഷ്യഗണങ്ങൾ ആക്കാം ശിക്ഷ കണങ്ങളെ...പരീക്ഷണത്തിലൂടെ..... തെരഞ്ഞെടുക്കണം.... എന്റെ ജീവിതത്തിൽ എനിക്ക് സാധിച്ചിട്ടില്ല ഇങ്ങനെയാണ്... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ... 🌹.... 👍..... 🇮🇳
@bineeshwithyou2640 Жыл бұрын
ജോസഫ് ചേട്ടാ നിങ്ങള് പൊളിയാണ് 🎉🎉🎉🎉🎉
@mshuaibmaninganagam7642 Жыл бұрын
നല്ലത് പോലെ ചിന്തിക്കൂ നിങ്ങൾക്ക് ചിന്തിക്കാനുള്ള ബുദ്ധി നൽകിയ സ്രഷ്ടാവിനെ അറിയുക. അവനാകുന്നു മനുഷ്യരേയും മനുഷ്യോതര ജീവികളേയും സ്രഷ്ഠിച്ചത്. സ്രഷ്ഠിച്ചവനാരോ അവനോട് ആദ്യം നന്ദി കാണിക്കുക
@mollypx9449 Жыл бұрын
❤good idea
@mollypx9449 Жыл бұрын
God bless
@manofgod7155 Жыл бұрын
കർത്താവായ യേുക്രിസ്തുവിൽ വിശ്വസിക്കുക എന്നൽ നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും
@manofgod7155 Жыл бұрын
യേശു പറഞ്ഞു ഞാൻ ആദ്യനും, അന്ത്യനും (Alpha and Omega)ആകുന്നു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
@jZj1 Жыл бұрын
യേശുവിനു മുൻബ്ബ് ലക്ഷോപ ലക്ഷം ആൾക്കാർ ഇ വിട വന്നു...യേശു അവരുടെയോ നമ്മുടെടോ ദൈവം അല്ല
Oru athyavasya karyam paranjotte .charging battery yude power kondo cycle chavittykkarakkiyo water pump kondu oru 4 meter height il teracce le water tank il vellam nirackan ulla device onnu paranju tharamo .current charge save cheyyan pattumallo. Onnu pariganikkumo.pachakkarikal nanakkanum upayogikkamallo. Angayude gaveshana budhikku m,e prayathilumulla curiosity kkum manushya sahajeevi prkrithi parithasthithi snehathinum othiri santhosham . E kalathu ithra hridayamullavar kuravanu .ithu mattullavarku prachodanamakan anguthanne shramikkanam .orupadu pranamam, nandi.
@nazeerpvk6738 Жыл бұрын
Good
@ajayakumarp610 Жыл бұрын
👍👍👌
@varghesethomas9199 Жыл бұрын
All round personality of the state. Salute.
@Ashik-xy9ws Жыл бұрын
👏👏👏👏👏👏
@CHICHINICHA Жыл бұрын
🙏
@mollypx9449 Жыл бұрын
Pepper bag nirmannam
@sanuhanans472 Жыл бұрын
👍👍👍👍👍
@muneeramuni4186 Жыл бұрын
🙏🙏🤲🤲
@chandramohanmanikkath5809 Жыл бұрын
Man who thinks good for the society and also shows his high gratitude for the humanity. Pranam chetta❤
@dineshdivakaran96 Жыл бұрын
ഒരു മെഷീൻ എനിക്ക് ഉണ്ടാക്കണം. ചേട്ടനെ സമീപിച്ചാൽ ചെയ്തു തരുമോ
@Babu.955 Жыл бұрын
Utube, Watts up, Facebook, Android mobile phone എന്നിവ വരുന്നതിന്റെ മുമ്പ് ഞാനും പലതും കണ്ടുപിടിച്ചു പക്ഷെ ഹാർട്ട് അറ്റാക്ക് വന്നതോടെ മാനസികമായി തളർന്നു ഇന്ന് അതെല്ലാം പൊടി പിടിച്ച് തട്ടിൻപുറത്ത് ഇരിപ്പുണ്ട്
@babugold1967 Жыл бұрын
വീൽ ചെയർ എന്താ വില
@muhammedmk2441 Жыл бұрын
പിച്ചനാടിന്റ നിൽപ് മതി വേറൊന്നും വേണ്ട. ആള് പുലിയല്ല പൂപ്പുലിയാണ്