ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ kzbin.info/www/bejne/mGbRon6naL6pm7s
@sheejasurendran92sheejasur56 Жыл бұрын
അപൂർവ സസ്യങ്ങൾ വളർത്തി പരിപാലിക്കുന്ന അമ്മക്ക് അഭിനന്ദനങ്ങൾ 🙏
@rugminip-ct7nf Жыл бұрын
Y
@radhat2509 Жыл бұрын
@@rugminip-ct7nf❤
@abdulkareemnabdul7183 Жыл бұрын
@@rugminip-ct7nf ❤❤❤
@abdulkareemnabdul7183 Жыл бұрын
@@rugminip-ct7nf ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@savithtrithottan9506 Жыл бұрын
@@rugminip-ct7nf j? J.
@lailamani8794 Жыл бұрын
🙏🙏 അമ്മ അറിവില്ലാത്ത ഞങ്ങൾക്ക് ഇത്ര മനോഹരമായ ഔഷധച്ചെടികൾ പരിചയപ്പെടുത്തി തന്നതിന് സന്തോഷം അമ്മയ്ക്ക് 100 നന്ദി
@krishnankuttyk158 Жыл бұрын
ചാരം മൂടിയ തീ കട്ട, സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ജ്വലിക്കാൻ ആരംഭിച്ചു, അല്ലേ??!
@mayadevisadanandan2436 Жыл бұрын
African ochu is dangerous...allergic.ഉപ്പിട്ട ഓടിക്കു
@sheejakannan760 Жыл бұрын
കുറെ ഔഷധ സസ്യങ്ങളെ അറിയാൻ കഴിഞ്ഞു. ഇതെല്ലാം കണ്ടെത്തി വെച്ചുപിടിപ്പിക്കാൻ കാണിച്ച നല്ല മനസ്സിന് ഒരു big salute 👍🏻👍🏻👍🏻👍🏻
@vettathethu Жыл бұрын
ഉപ്പിട്ടു നശിപ്പിക്കാൻ
@mydhilithenarambath5667 Жыл бұрын
@@vettathethu⁹😮⁸⁸⁸⁸😅⁹⁹❤ 90 E😅
@pvcparayil8562 Жыл бұрын
നിഷ്കളങ്ക മാതാവ് പ്രകൃതി സ്നേഹത്തിന്റെ പര്യായം അനുഗ്രഹീത 👌🙏🙏ആയുഷ്മാൻ ഭവ :🙏🙏🙏🙏🙏🙏🙏
@veenamani8472 Жыл бұрын
അമ്മക്ക് നമസ്കാരം ഈ അമ്മയെ പരിചയപ്പെടുത്തുന്ന ഏട്ടന് നമസ്കാരം
@gopalakrishnan9293 Жыл бұрын
ഔഷധ സസ്യങ്ങളെ പരിചയ പെടുത്തിയ അമ്മയ്ക്കും. ചാനലിനും ഒരായിരം നന്ദി 👍👍👍👍👍👍🌹🌹🌹🌹
@dasbeenas195 Жыл бұрын
എന്റെ വീട്ടിൽ ചെറിയ ചെറിയ ഔ ഷധ സസ്യ ങ്ങൾ ഞാൻ നട്ടുപിടിപ്പി ച്ചിട്ടുണ്ട്. ഈ അമ്മ യെ ഇങ്ങനെ പരിചയ പെടുത്തിയ ആൾക്ക് ബിഗ് സല്യൂട്ട് വിഡിയോ ഇഷ്ടം ആയി
@radharavi2891 Жыл бұрын
ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ ഇത്രയും ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിയ്ക്കുവാൻകാണിച്ച ആ മനസ്സിനും, പരിചയപ്പെടുത്തിയ അവതാരകനും നന്ദി.
@varghesethekkekara5811 Жыл бұрын
ഇതു പേലെയുള്ള അറിവുകൾ പങ്കുവെക്കാൻ തുറന്ന മനസ്സു കാണിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ❤❤❤
@ambadyp69042 ай бұрын
ഇങ്ങനെയുള്ള ഔഷധ സസ്യങ്ങളെപ്പറ്റി കുറച്ചു കുട്ടികൾക്കോ വലിയവർക്കോ അറിവു പകർന്നു നൽകിയിരുന്നെങ്കിൽ ഭാവിതലമുറക്ക് 'നന്മയുണ്ടായേനെ. സരസ്വതിയമ്മക്ക് അഭിനന്ദനങ്ങൾ !
@vidhyadharanmadassery3767 Жыл бұрын
നന്മയെ നല്കുന്ന മനസ്സുകൾക്ക് നന്ദി പറയുന്നു നമസ്കാരം 🙏🏻
@anilseena6769 Жыл бұрын
ജീവിതത്തിലെ ഓരോ അറിവിന്റെ കൂടെ ഈ അറിവുകൾക്കും ചാനലിനും അമ്മക്കും അഭിനന്ദനങ്ങൾ...... 🌹🌹🌹🌻🌻🌻🌻🌻
@sreedharanpillai8912 Жыл бұрын
വളരെ നല്ല അറിവ് സ്കൂൾ കുട്ടികൾക്ക് ഇത് പരിചയപ്പെടുത്തണം നാഗവള്ളി തിരുമാന്ധം കുന്ന് ക്ഷേത്രത്തിന്റെ മുന്നിൽ കണ്ടിട്ടുണ്ട്. ഞെരിഞ്ഞാപുളി ഉണ്ടോ വെറ്റില പോലെ ഉള്ളതാണ് വയർ വേദനയുടെ മരുന്നാണ് 👌👍🙏
@johnyma5572 Жыл бұрын
അപൂർവ ഔഷധി ഇനങ്ങൾ സംഭൃരക്ഷിക്കുന്നു ആ വലിയ മനസ്സിന് നന്ദി!💖🙏
@vasenthigvr9775 Жыл бұрын
അമ്മ പറഞ്ഞത ശരി നമ്മുടെ മനസിന് ഇവർ സന്തോഷവും സമാദാനവും തരുന്നു👍👌🙏
@rajeevrajeev3696 Жыл бұрын
നല്ല അറിവ് തന്ന ചാനലിനും അമ്മയ്ക്കും നമസ്കാരം 🙏🙏🙏
@ajithaajitha9756 Жыл бұрын
Rameshan
@SudhaSuresh-jr7ik2 ай бұрын
Thank you Amma end nattile oruamma ethu cheithu kandittu santhosham ❤❤❤❤❤❤
@sameenabeevim5262 Жыл бұрын
സരസ്വതി അമ്മക്ക് അഭിനന്ദനങ്ങൾ
@girijanavaneethakrishnan3581 Жыл бұрын
അത്ഭുതകരം ഈ ഔഷധക്കാട്! സാക്ഷാൽ നിധി തന്നെ. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഈ വൃക്ഷലതാദികൾക്കും അവരുടെ വളർത്തമ്മയ്ക്കും ഇടയിലുള്ള ഇണക്കം തന്നെയാണ് ഈ വനത്തിനു പോഷണം എന്നു വിശ്വസിക്കുന്നു. എത്രത്തോളം അർപ്പണം ഉണ്ടാകും ഈ അറിവിന്റെയും ശ്രമത്തിന്റെയും പിന്നിൽ എന്നോർക്കുമ്പോൾ ചേച്ചിയെയും കുടുംബത്തെയും വണങ്ങുന്നു.
@manjulaprithviraj7961 Жыл бұрын
🙏. Great work കദംബം - ഭഗവതിക്കു പ്രിയപ്പെട്ട പുഷ്പമാണ്. കദമ്പവനവാസിനി, കദംബ കുസൃമപ്രിയ ഒക്കെ സഹസ്രനാമങ്ങളിൽ ഉണ്ട്.
@aaquilak7625 Жыл бұрын
വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധി നൽകി, ഭൂമി മാതാവ് നമുക്കുവേണ്ടി സംരക്ഷിച്ചിരിക്കുന്ന എല്ലാ ഔഷധ നിധികളും ഒരു കുടക്കീഴിൽ ശേഖരിക്കുന്നത് ഭാവി തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്
@hemalathac.r3195 Жыл бұрын
സൂപ്പർ. എനിയ്ക്കും അപൂർവ സസ്യങ്ങൾ പരിപാലിയ്ക്കുന്നവരെ ബഹുമാനമാണ്. നാഗവള്ളി പെരുമ്പാവൂർ അടുത്ത് കല്ലിൽ അമ്പലത്തിൽ ഉണ്ട്.
@SREEREKHA-qk4ow Жыл бұрын
സൂപ്പർ അറിവുകൾ ചാനലിനും അമ്മക്കും താങ്ക്സ്
@rajendranpanavila6459 Жыл бұрын
അമൂല്യങ്ങളായ ഔഷധ സസ്യങ്ങ ളെ വളർത്തി മനുഷ രാശിയുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സരസ്വതി അമ്മയ്ക്ക് നന്ദി. അഭിനന്ദനങ്ങൾ
@rekhavenu2159 Жыл бұрын
അഭിനന്ദനങ്ങൾ. കുഞ്ഞുങ്ങൾ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ !!!
@sumamohankunnath6296 Жыл бұрын
സ്കൂളുകളിൽ അഞ്ചാഠ class മുതൽ പഠന വിഷയമായി സസ്യശാസ്ത്ര നിർബന്ധമായി ഉൾപ്പെടുത്തുകയും തുടർന്നു ആയുർവേദ രംഗത്തു മുൻപോട്ട് നയിക്കണ രീതിയാകണം നമ്മുടെ വിദ്യാഭ്യാസ രംഗം. അമ്മയ്ക്കു നമസ്ക്കാരം.
ന മ സ്തേ, ഈ വിഡിയോ,എടുത്ത ആൾക്കും, ഈ പരിസ്തി തി ക്ഷേ ത്രം സൃഷ്ടിച്ചു പരിപാലിക്കുന്ന ചെയ്തു ചേച്ചിക്കും സർവേ ശ്വ ര നാമത്തിൽ നമസ്തേ 🙏🙏🙏എത്ര അഭിനന്ദനങ്ങൾ നേർന്നാലും അധികം ആകില്ല, ഈശ്വരൻ എത്ര തോ ളം അനുഗ്രഹിക്കട്ടെ 🙏, തോ ട്ടും കാണാൻ ആ ഭങ്ങി യിൽ ഇരിക്കാനും, ഇത്ര സ സ്സ്യ ങ്ങ ളെ സം ഭ രിക്കാനും ദെയ് വാ നുഗ്രഹ മാ, ഒരാൾ രണ്ടാൾ, ഇതൊക്കെ ചെയ്യും മനുഷ്യന് ആശുപത്രിയിൽ കൂടാതെ ജീവിതം മണ്ണിലെ പുല്ലുകൾ ക് ഉണ്ട്, പക്ഷെ മനു ഷ്യൻ ഇതു കളഞ്ഞി റ്റ് എത്ര നേര് വും ആ ശുപത്രി യിൽ ക്യു വിൽ നി ൽക്കാ നും വിഷമുള്ള മരുന്നുകൾ ഉപയോഗിക്കാനും യാ തൊരു രു മടിയുഇ ല്ല,നാറുന്ന വെസ്റ്റ് കൾ വഴി യോര്ത്തും ജലാ ശ യ ത്തിലും വലിചെറിയാ തെ യും, പ്ലാസ്റ്റിക് പോലുള്ള വ കത്തിച്ചു പുകയുംമണ്ണിൽ ജീവം ന ശിപ്പിച്ചും കള യാതെ ഇവരെ പോലെ യുള്ളവരെ സംരക്ഷണം ചെയ്തു അനുകരിച്ചും, അനുഗ്രഹിച്ചുംമാതൃക യാൽ തുടരട്ടെ ജീ വി തം നന്ദി 🙏🙏🙏
@rajeevanvlog Жыл бұрын
🙏
@saraswathigopakumar7231 Жыл бұрын
നമസ്തേ.. ഈ വീഡിയോക്ക് വളരെ വളരെ പ്രത്യേകത തോന്നുന്നു
@govindankm8836 Жыл бұрын
അമ്മയ്ക്കു നമോവാകം. വൈജ്ഞാനികമായ വീഡിയോ .. പ്രായേണ ഔഷധസസ്യകുലങ്ങളെ കാണാൻ സാധിച്ചു .. ഒരുപാട് സന്തോഷം .. എല്ലാം നേരിൽ കാണാൻ താൽപ്പര്യമുണ്ട് .. നമ്പരോ മേൽവിലാസമോ ലഭ്യമായിരുന്നെങ്കിൽ വരാമായിരുന്നു. റിപ്പോർട്ടർക്കും അമ്മയ്ക്കും ഒരിക്കൽ കൂടി അനുമോദനം.
നല്ല പ്രകൃതിസ്നേഹിയായ അമ്മയാണ് അയൽക്കാരനായ എൻറെ പുതിയ കിണർ മൂടിച്ചത് ഈ പ്രകൃതിസ്നേഹിയായ അമ്മയാണ്
@sujag3234 Жыл бұрын
അതെന്താ കഥ?
@ppzeenath64465 ай бұрын
😂
@saleenasaleena2094 ай бұрын
Enthenayerunnu
@rajeshnair1221 Жыл бұрын
ഉങ്ങ് അന്തരീക്ഷം ശുദ്ധീകരിക്കും എന്നത് പുതിയ അറിവാണ് 🙏🙏
@parvathy__vr4 Жыл бұрын
ആഫ്രിക്കൻ ഒച്ചാണ് അത് വീഡിയോ സൂപ്പർ
@sindhuks7939 Жыл бұрын
നല്ല ഒരു അമ്മ.. ഇതുപോലെയുള്ളവർ ആണ് യഥാർത്ഥ പരിസ്ഥിതി സ്നേഹികൾ.. ഔഷധ സസ്യങ്ങൾ ഇന്നത്തെ കാലത്തു ആരും നട്ടു വളർത്താറില്ല. ഉള്ള സ്ഥലത്തു വിലകൂടിയ ചെടികളും ഓർക്കിഡുകളും വച്ചു പിടിപ്പിക്കുന്നു നിങ്ങളുട വീഡിയോക്ക് clarity കുറവാണ്.. ശ്രദ്ധിക്കണം
@jvasanthakumari2027 Жыл бұрын
😊😊😊😊😊😊
@UshaSuresh-mf9vx Жыл бұрын
S
@kottayilgopal9884 Жыл бұрын
വിശ്രമ ജീവിതം ധന്യമാക്കുന്ന സരസ്വതിയോട് അസൂയ തോന്നുന്നു. പഴയ ഒരു സഹ കന്റെ ആശംസകൾ . ഒരു നാൾ വരുന്നുണ്ട് നേരിൽകാണാൻ .
@sarannyaachu8846 Жыл бұрын
ഈ ഔഷദചെടികൾ പരിപാലിക്കുന്ന അമ്മക്ക് എന്റെ ചക്കരയുമ്മ 😘😘😘
@musicbeatz1606 Жыл бұрын
A super vdeo.... അറിവുകൾ പകർന്നു നൽകിയ അമ്മയ്ക്കും അത് ഞങ്ങളെ പരിചയപെടുത്തിയ vlogger ചേട്ടനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@ShajiReghu Жыл бұрын
നല്ലൊരു അറിവാണ്
@rajithomas1125 Жыл бұрын
Amma kku abhinandhanangal. Very Good video 🖒🖒🖒
@sabu.k.vsabukudilumkal91382 ай бұрын
എല്ലാം കൊള്ളാം.. ആഫ്രിക്കൻ ഓച്ചിനെ കാണിച്ചു ജീവനുള്ള ശങ്കു. എന്താ സുഹൃത്തേ..
@ishapattathanath1796 Жыл бұрын
നന്ദി നമസ്ക്കാരം സരസ്വതി അമ്മേ ❤
@jollymathew4377 Жыл бұрын
evide
@Rose-if1gx Жыл бұрын
Nagavalli adhisayipichu first time kanunathu ,atthi okke orupad undallo my God super 👍🤝
@jojo-cy1bq4 ай бұрын
nalla vivranam and photography
@sarojinipp7208 Жыл бұрын
❤ നല്ല മനസ്സിന്റെ ഉടമ ഞാനും പ്രതിയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്❤ നമുക്ക് അത് വർണ്ണിക്കാൻ ഒത്തിരി ഉണ്ട് പ്രകൃതിയെ പറ്റി എഴുതുന്നു.
@sharankumar8405 Жыл бұрын
Ammade Peru pole thanne saakshal saraswathy... 🙏🙏🙏🙏
@chandranchandra289 Жыл бұрын
ആ ഫ്രിക്കൻ ഒച്ച് ആണ് . സസ്യങ്ങൾക്കും മറ്റും അപകടമാണ്
@padmanabhank523 Жыл бұрын
very good information.😊 thank you അമ്മ.
@sunilkumartv1513 Жыл бұрын
മനോഹരമായ ഔഷധ ചെടി തോട്ടം വളരെ ഇഷ്ട്ടമായി❤ പിന്നെ മരത്തിൽ തുങ്ങി കിടക്കുന്നതു് ശംങ്കല്ല ആഫ്രിക്കൻ ഒച്ചാണ് അത് ഇലകൾ തിന്ന് നശിപ്പിക്കും അതിന്നെ ഉപ്പിട്ട് നശിപ്പിക്കണം േട്ടാ❤
@sreekaladevis4656 Жыл бұрын
അമ്മക്ക് ഒരു പാട് നന്ദി 🙏🙏
@remagopinath6854 Жыл бұрын
African snails. Pl put some salt on the snail and destroy it. It will destroy all your plants
@sulojanam6742 Жыл бұрын
Prakrthiye samraksikunnathil abinandhanam ammak
@Anjanacreations Жыл бұрын
അമ്മക്ക് ഒരു മൈക്ക് കൊടുക്കായിരുന്നു... ഒന്നുകേൾക്കാനായില്ല. എല്ലാം കാണാൻ പറ്റി ഗുഡ് വീഡിയോ.
@indiramuralidharan925 Жыл бұрын
നാഗവല്ലി. മനോഹരി👍
@siyakitchentips4537 Жыл бұрын
ഒരുപാട് അറിവുകൾ thanks ബ്രോ 👍
@sheebak9539 Жыл бұрын
നല്ല അറിവ്. കത്തുന്ന ഇല യുടെ കുറച്ചു തൈകൾ വിതരണം നടത്തിയാൽ കറന്റ് പോകുമ്പോൾ ഉപകരിക്കും.
@madhusoodhananvk243 Жыл бұрын
Thanks for the dedication and effort taken by Amma for transferring the valuable information.❤
@balasubramanianramamoorthy4930 Жыл бұрын
അടുത്ത തലമുറ ഇത് കാത്തു സൂക്ഷിക്കാൻ ശ്രമിക്കുക.
@rkpillairk2123 Жыл бұрын
Good
@ckkthampan3767 Жыл бұрын
a wonderful effort indeed
@MrUshapillai Жыл бұрын
യൂട്യൂബിൽ ഒന്ന് നോക്കിയാൽ കാണാം ആഫ്രിക്കൻ ഒച്ച് എന്ന്