Very compact and cost effective design, deserves 5* rating, thank you.
@rubbertappingwithjoykuttyАй бұрын
🙏🙏🙏Thanks
@ajithrajan9462Ай бұрын
Sir, when making a video, at the end of that video, you should also say how much it cost. Because the first thing that these ordinary people need to know is how much it will cost. After that, they can decide whether it is possible to make it, and only then will a video be complete.
@rubbertappingwithjoykuttyАй бұрын
Very simply you can calculate the material cost
@MohammedjinshadMohammedjinshadАй бұрын
Sir. Rss one sheet ഉണ്ടാകുന്ന ഒരു smoke house video ചെയ്യാമോ
@jojijoseph2033Ай бұрын
Good 👍
@rubbertappingwithjoykuttyАй бұрын
🙏🙏
@jijojacob306Ай бұрын
എന്റ പൂക പുരയും ഇങ്ങനെയാണ് ഉണ്ടാക്കിയത്
@lifestylebuddy24Ай бұрын
ഇരുമ്പ് പുക പുരയ്ക്ക് ഉള്ളിൽ ഉപയോഗിച്ചാൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ എൻറെ പുക പുരയിൽ ഉപയോഗിച്ച ഇരുമ്പ് തുരുമ്പ് പിടിച്ച് പൊട്ടി പോയി ( പെട്ടെന്ന് അല്ല ഒരു 2-3 വർഷത്തിൽ ആണ് സംഭവിച്ചത് )
@babupaulose8943Ай бұрын
ആപ്പറഞ്ഞത് കറക്റ്റ് ആണ്. ഇതിന്റെ സ്റ്റാൻഡ് നിൽക്കില്ല.
@rajeshsebastian5660Ай бұрын
2018 മുതൽ same model പണിതു ഉപയോഗിക്കുന്നുണ്ട്
@ajithrajan9462Ай бұрын
Approximate cost??
@rubbertappingwithjoykuttyАй бұрын
Not available
@sanuthomas2854Ай бұрын
25 കൊല്ലം മുൻമ്പ് ഞാൻ ഇതേ മോഡൽ പുകപ്പുര പണിത താണു
@moideenthekkethil5086Ай бұрын
എന്നിട്ട് ആരും കണ്ടില്ല അറിഞ്ഞില്ല ഇത് ഒരു പാട് പേർക്ക് ഉപകാരം ആവുന്നു
@iginjasper7076Ай бұрын
റപ്പർ tapping ചെയ്തെ കുറയ വര്ഷം നിർത്തി വെച്ചാൽ മരത്തിനു കുഴപം ഉണ്ടൊ
@rubbertappingwithjoykuttyАй бұрын
ഒരു കുഴപ്പവുമില്ല വളരെ നല്ലതുതന്നെ. പിന്നീട് ആദായം കൂടുതൽ ലഭിക്കും