No video

(Part-16)An expert rubber tapper in Kerala making grade sheet

  Рет қаралды 82,826

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

#rubbersheetmaking

Пікірлер: 113
@pradeepmannankandy3930
@pradeepmannankandy3930 2 жыл бұрын
വേണുവിൻ്റെ അടുത്ത് നിന്ന് പഠിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്.ഒരു മാതൃകാ ടാപ്പ റെ പരിചയപ്പെടുത്തിയതിന് നന്ദി സാർ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും പ്രഗത്ഭനായ ടാപ്പിംഗ്‌കാരൻ. ഇനിയും ഒരുപാടു അറിയിക്കാനുണ്ട്. ഏറ്റവും നല്ല ടാപ്പിംഗ്‌കാരനെ കണ്ടെത്തി അവാർഡ് കൊടുത്താൽ അതിനർഹനാണ്. ഏതു കത്തി വെച്ചും നന്നായി ടാപ്പുചെയ്യും
@rajeshachuthan9734
@rajeshachuthan9734 Жыл бұрын
സർ വളരെ പ്രയോജനം ഉള്ള വീഡിയോ ആണ് ഇത് . ഞാൻ 16 വർഷമായി ടാപ്പിംഗ് ചെയ്യുന്നു എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വിഡിയോലൂടെ മനസിലായി . വളരെ നന്ദി
@shakircholayilshakirshakir3397
@shakircholayilshakirshakir3397 2 жыл бұрын
Thank you sir നല്ല ക്ലാസ്സ്‌ ആയിരുന്നു എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ എക്സാമിന്റെ തലേന്ന് ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിക്ക് പറഞ്ഞുകൊടുക്കുന്ന പോലെ മുപ്പത്തി അഞ്ചു വർഷം ആയി ഈ ഫീൽഡിൽ ഉണ്ട്‌
@vahidqasimi2991
@vahidqasimi2991 10 күн бұрын
മാഷിന്റെ പ്രയോഗം നല്ല മനസ്സിലായി എനിക്ക് ചെറിയ സംശയം ഉണ്ട്
@user-zs2ec9kw2s
@user-zs2ec9kw2s 2 жыл бұрын
തികച്ചും മാതൃകയാക്കാൻ പറ്റിയ ടാപ്പിങ്ങുകാരൻ.അദ്ദേഹത്തിന്റെ മുഖം വ്യക്തമായികാണിച്ചുകൊണ്ടുള്ള വീഡിയോയിക്ക് വെയ്റ്റ് ചെയ്യുന്നു..
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
കാണിച്ചാൽ ആരെങ്കിലും അടിച്ചുമാറ്റികൊണ്ടുപോകും
@syamasoksyamasok4423
@syamasoksyamasok4423 Жыл бұрын
@@rubbertappingwithjoykutty റബ്ബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തി വാങ്ങിക്കാൻ എത്ര രൂപ ആകും സർ
@billysongkrang8942
@billysongkrang8942 Жыл бұрын
Wow.. I like your rubber sheet because it is yummy and soft
@mdshamminhat9624
@mdshamminhat9624 Жыл бұрын
❤ sedapnya getah keping, lembut licin... geramnya
@Cabtrer4963
@Cabtrer4963 Ай бұрын
Ithu munp sasidaran knnelil . Adheham cheyithittundairunnu
@ajithm5319
@ajithm5319 Жыл бұрын
ഈ വീഡിയോ വളരെ അധികം ഇഷ്ട്ടപെട്ടു thank u sir
@anjanaappuzz3162
@anjanaappuzz3162 2 жыл бұрын
നല്ല ഒരു ടാപ്പിങ് ആൾ ആണ് . താങ്ക്‌സ് സാർ
@mallumigrantsdiary
@mallumigrantsdiary 2 жыл бұрын
Nammal arippayum, dish I'm matram,,,, bakki ullava unangumbol polikkum... Kazhuki kalayilla (bucket, barrel).. Polikkunnath ottupalinte koode vikkum...49sheet vare numma undakki adich pukachu bikkunnu..
@harinp201
@harinp201 2 жыл бұрын
വളരെ നന്നിയുണ്ട് 👌👌👌👌👌പിന്നെ പണി എളുപ്പത്തിന് പാൽ കൂടുതൽ അളവിൽ ആണ് ഉറക്കം ഒഴിക്കുന്നെ 1 kg kanum ente sheet
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
അങ്ങനെ ഒരു കിലോ ഷീറ്റ് ഉണ്ടാക്കരുത് 600ഗ്രാമിൽ കൂടാതെ നോക്കണം
@harinp201
@harinp201 Жыл бұрын
ഇപ്പോൾ ഞാൻ 600 ആക്കി എടുക്കുന്നു സാർ 👍👍👍
@user-go5on9ic3y
@user-go5on9ic3y 8 ай бұрын
Good job 👍
@aneeshpulikkal5754
@aneeshpulikkal5754 10 ай бұрын
ബോടിന്റെ കണക്ക് പ്രകാരം ഷീറ്റ് ഉണ്ടാക്കാൻ പറ്റില്ല മാഷ്റ്ററെ പത്തോ നൂറോ മരം വെട്ടുന്നവർക്ക് പറ്റും 2.50 കൂലിയ്ക്ക് ഗോൾ ടൻ ഷീറ്റ് ഉണ്ടാക്കാൻ നു മ്മക്ക് പറ്റില്ല
@user-fp9ny5kw4o
@user-fp9ny5kw4o Ай бұрын
ഡിഷിൽ പാൽ ഒഴിച്ചതിനു ശേഷം പതഒരു അരികിലേക്ക് മാറ്റണ്ടെ അദ്ദേഹം പാൽ ഒഴിക്കുന്ന തറയിൽചുരുങ്ങിയത് ഒരു ലിറ്റർ പാലെങ്കിലും നിലത്തു പോയിട്ടുണ്ട്ഡിഷുകൾ വൃത്തിയായി കഴുകുന്നു എന്ന് തോന്നുന്നില്ല
@maneeshvs-ul8pp
@maneeshvs-ul8pp 6 ай бұрын
വേണു 😁
@davidselvanselvan2897
@davidselvanselvan2897 2 жыл бұрын
Good video Thankyou sir
@mahesh736
@mahesh736 Жыл бұрын
Hello Mr perera good video 👍😁🙄
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Super Vidiyo And Great Information
@chandrikadevi5263
@chandrikadevi5263 Жыл бұрын
Sir, എനിക്ക് കറന്റിന്റ മോട്ടോർ വേണം. എവിടെ കിട്ടും. എത്ര രൂപ വില വരും. മറുപടി പ്രതീക്ഷിക്കുന്നു. എന്റെ വീട് നെടുമങ്ങാട് അടുത്താണ്.
@anandjose.3573
@anandjose.3573 8 ай бұрын
Good class
@najeebsalman7718
@najeebsalman7718 2 жыл бұрын
സാർ ന്റെ ക്ലാസ്സ്‌ 👍🏻👍🏻👍🏻
@sufailchennariyil9897
@sufailchennariyil9897 9 ай бұрын
Super
@madathilbasi7724
@madathilbasi7724 2 жыл бұрын
Good informations
@jayesh294
@jayesh294 9 ай бұрын
Sir super 👍
@lukmanmplukmanmp6490
@lukmanmplukmanmp6490 2 жыл бұрын
പുക പുര എങ്ങനെ ആണ് എന്ന് കാണിക്കാമോ
@mashoodk118
@mashoodk118 Жыл бұрын
Endukond chiratha pal kazhikond vadich eduthuda... Sir plz reply
@sreekumargopalannair2992
@sreekumargopalannair2992 Жыл бұрын
നന്നായിയിട്ടുണ്ട്. ഒരു ട്രേയിൽ ഒഴിക്കുന്ന പാലിന്റെ അളവ് എത്രയാണ്.
@abhilashkp9434
@abhilashkp9434 7 ай бұрын
Motorized Rubber tapping machine ഉപയോഗിക്കുന്നത്കൊണ്ട് റബ്ബർ-മരത്തിനു എന്തെങ്കിലും ദോഷമോ ഗുണമോ ഉണ്ടോ?
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
സാർ മഴകാലത്തു കുമിൾ നാശിനി സ്പ്രേ ചെയ്യുമ്പോൾ ഇന്ന് വെട്ടിയ പട്ടയിൽ ആണോ അതോ അതിന്റെ പിറ്റേന്ന് ആണോ സ്പ്രേ ചെയ്യാൻ നല്ലത്
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
പിറ്റേ ദിവസം
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
@@rubbertappingwithjoykutty thanks
@user-iu5dt6kn6u
@user-iu5dt6kn6u 2 жыл бұрын
👍👍👍
@shijirajan2014
@shijirajan2014 Жыл бұрын
Hii, nthu kondanu rubber sheet il pullikuthu athava small air bubbles ondakunnathu?
@MrLGKM
@MrLGKM Жыл бұрын
Patha vettath kond akum
@Gentleman723
@Gentleman723 8 ай бұрын
വേണു ജോലി ചെയ്തു നിങ്ങൾ ക്യാഷ് ഒപ്പിച് 😂😂😂
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
കുറഞ്ഞത് അയാൾ ഒരു 450മരമെങ്കിലും ടാപ് ചെയ്യുന്നുണ്ടാകും. പാലെടുക്കാനും ഉറകൂട്ടുവാനും ഷീറ്റ് അടിക്കാനും പുകപ്പുരയിൽകയറ്റുവാനും അടിച്ചഷീറ്റുകൾ അഴയിൽ വിരിക്കാനും ഭാര്യകൂടി സഹായിക്കുന്നു.. എന്തായാലും അദ്ദേഹം വെളുപ്പാൻകാലത്തു അഞ്ചു മണിക്കെങ്കിലും തുടങ്ങിയപണി തീരുമ്പോൾ സമയം ഉച്ചകഴിഞ്ഞു നാലുമണി. ഒരു പകൽ മുഴുവൻ ജോലി ചെയ്താൽ അയാൾക്കും ഭാര്യക്കുംകൂടിലഭിക്കാൻസാധ്യതയുള്ള കൂലി ഏറിയാൽ 1200. ഇതിലും ഭേദം വല്ല മൈക്കാട്ടു പണിക്കും പോകുന്നതായിരിക്കും ഒരാൾക്ക് ഭക്ഷണചിലവും കഴിച്ച് 1000രൂപ കൂലിയായിവൈകുന്നേരം കയ്യിൽ കിട്ടും സ്ത്രീ തൊഴിലാളിക്ക് 800ഉം ഏഴു മണിക്കൂറിലധികം ജോലിയും ചെയ്യേണ്ട.ചെയ്യുന്നജോലിയുടെ കഷ്ടപ്പാടിനനുസരിച്ചകൂലി ലഭിക്കുന്നില്ല എന്നത് കൊണ്ടു മാത്രമാണ് ഈ മേഖലയിലേക്ക് പുതിയതായിആരുംകടന്നു വരാത്തതെന്നാണ് നിലവിൽ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നപലരും ഒരു പ്രധാനകാരണമായി പറയുന്നത്.
@tech_no_crat
@tech_no_crat 8 ай бұрын
എനിക്ക് നൂറ്റി മുപ്പത് മരമുണ്ട്. ഒരു ദിവസം അടിക്കുന്ന ഷീറ്റ് വിൽക്കാറാവുമ്പോൾ പത്ത് കിലോ കാണും. അതായത് 1500 രൂപ. ഒട്ടുകറ വേറെ. അപ്പോൾ 450 മരം വെട്ടിയാൽ അതിന്റെ മൂന്നിരട്ടിയെങ്കിലും കിട്ടുമല്ലോ
@nithinjohn6370
@nithinjohn6370 2 жыл бұрын
rubber thottam medikkanam ennu kurey naalayiii pakshey onnum nadakkunnilla
@Jtech246
@Jtech246 Жыл бұрын
😄😄😄😄
@vijayank9030
@vijayank9030 Жыл бұрын
പട്ട മരവിപ്പുള്ള മരത്തിനെ എന്ത് ചെയ്യാൻ പറ്റും
@ajitthomas6787
@ajitthomas6787 2 жыл бұрын
For how many days should the rubber sheets be smoked.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Three to four days
@ajitthomas6787
@ajitthomas6787 2 жыл бұрын
Thank you...
@shoukatreef3384
@shoukatreef3384 9 ай бұрын
❤❤❤
@btechbro232
@btechbro232 Жыл бұрын
ഇയാളുടെ ടാപ്പിംഗ് ചെയ്യുന്ന വീഡിയോ ഇടാമോ
@sainudheenpalakkal1
@sainudheenpalakkal1 2 жыл бұрын
Very useful Thankyou ❤️❤️
@somasundharan.v1017
@somasundharan.v1017 2 жыл бұрын
👍👍👍👍👍
@anupkurian7390
@anupkurian7390 2 жыл бұрын
Tapping training video upload cheyyamo sir
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Tes
@annieabraham7397
@annieabraham7397 Жыл бұрын
Sheet unanngi kayiyumbol air bubbles kannunnathu Enthukondanu
@sureshkumare306
@sureshkumare306 2 жыл бұрын
Thanks
@basheerpoolkl7784
@basheerpoolkl7784 2 жыл бұрын
Thank you sir. Daily rubbrinte market price ariyaan vazhiyundo. Athupole rubber sheet roller evidy ninnum kittum, price
@ajithm5319
@ajithm5319 Жыл бұрын
പാൽ അരിക്കുന്ന അരിപ്പ അത് എങ്ങനെ ആണ് കണക്കാക്കുന്നത്
@ajithjosephajithkannan9966
@ajithjosephajithkannan9966 9 ай бұрын
പൊന്നാര ചെങ്ങാതി പാൽ ആളാനൊഴി കാൻ കപ് വാങ്ങാൻകിട്ടും അതുപോലും അറിയാത്ത റബർ ബോർഡിലെ ജോലി കാരൻ 😢😢😢😢
@annieabraham7397
@annieabraham7397 Жыл бұрын
Nalla oru tapper re kittumo
@dreamworld6839
@dreamworld6839 Жыл бұрын
എനിക്ക് പഠിപ്പിച്ചു തരുകയാണെങ്കിൽ ഞാൻ ചെയ്തോളാം
@abrahammg9814
@abrahammg9814 2 жыл бұрын
Time gap between tapping & collection of latex, Quantity of water,, acid,, latex to be mixed. Pl give such details also.
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Ok
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
സാർ 1ഇടവിട്ട് ഉള്ള ടാപ്പിങ് ആണോ അതോ 1ദിവസം കൂടി റസ്റ്റ്‌ കൊടുത്തു ടാപ്പിംഗ് ചെയ്യുന്ന താണോ കൂടുതൽ ആധായം...
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ഉല്പാദനം കൂടുതലുള്ള എല്ലാ ഇനങ്ങളും മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പുചെയുന്നതാണ് ലാഭംകാരം
@sevenstars8196
@sevenstars8196 2 жыл бұрын
സാർ 414 ഇനം മരത്തിന്റെ പാലിന് കട്ടികുറവാണു അത് ഉറക്കുമ്പോൾ. ആസിഡ്, പാൽ വെള്ളം അതിന്റെ അനുപാതം പറയാമോ?
@jollykk6283
@jollykk6283 2 жыл бұрын
ആദ്യം അരിച്ചെടുത്ത പാല്‍ രണ്ടാമതും അരിക്കുന്നു....അരിപ്പകള്‍ തമ്മില്‍ കണ്ണി അകലം വ്യത്യാസംമുണ്ടോ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
രണ്ടാമത് അരിക്കുന്നത് ചെറിയ kanniyulla അരിപ്പയാണ്. മാത്രമല്ല വെള്ളത്തിലെ കരടുവല്ലതും ഉണ്ടെകിൽ മാറ്റാൻകൂടിയാണ്
@jollykk6283
@jollykk6283 2 жыл бұрын
@@rubbertappingwithjoykutty രണ്ടിന്‍േറയും കണ്ണി അകലം എത്ര എന്ന് പറയാമോ?
@gijovarghese4745
@gijovarghese4745 2 жыл бұрын
സാർ നമ്പർ തരുമോ
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
@@jollykk6283 40 mesh
@ajithjosephajithkannan9966
@ajithjosephajithkannan9966 9 ай бұрын
നിങ്ങൾ ഇവിടുത്തെ റബ്ർബോഡിലെ ആൾ ആണ്
@neog3461
@neog3461 Жыл бұрын
ഒരു സംശയം ഈ ആസിഡ് തൊട്ടാൽ കൈ പൊള്ളില്ലെ?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
വിനാഗിരി അസറ്റിക് ആസിഡ് അണ് .നേർപ്പിച്ചതാണ് എന്നുമാത്രം. ഫോമിക് ആസിഡ് അത്ര അപകടകാരിയല്ല. എന്നാലും സൂക്ഷിച്ച് ഉപയോഗിക്കണം
@seyyadalavi2376
@seyyadalavi2376 2 жыл бұрын
Etra divsem pugapurayil idanam sheet
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
നല്ലതുപോലെ പുകച്ചാൽ മൂന്നു ദിവസം മതി
@emveedon
@emveedon 2 жыл бұрын
ഇത് ഏതു ഗ്രേഡിനാണ്,4sheetനാണെങ്കിൽ ഇത്രപരിശ്രമംആവശ്യമില്ല 1 kgSheetമതിയാകും പകുതി ഡിഷ് കഴുകുകയും വൃത്തിയാക്കുകയുംചെയ്താൽ മതി.സമയ ലാഭംവേറെ,പിന്നെ റോളറിന്റെ Motor Direct Drive നുപകരംഒരു Primery Reduction ചെയ്താൽകൂടുതൽസുരക്ഷിതമാവുകയും പൽ ചക്രങ്ങൾക്കുള്ള തേയ്മാനം കുറയുകയും ചെയ്യും. പാൽ ജാറിൽ എടുക്കുന്നതിനുപകരം വൃത്തിയാക്കാൻ എളുപ്പമുള്ള അതേ അളവിലുള്ള കുടങ്ങളിൽ നിറച്ച് മയമുള്ള Low Density പ്ലാസ്റ്റിക്ക് കൊണ്ട് മൂടി ഒട്ടുപാൽ വച്ച്‌ വക്കിൻറെ അടിയിൽ കെട്ടിയാൽ ഒട്ടും പാൽ ട്രാൻസ്പോർട്ടിൽ പുറത്തു വരില്ല.
@ajithjosephajithkannan9966
@ajithjosephajithkannan9966 Жыл бұрын
ഒക്കെ ശെരിയാണ് ഇപ്പോഴും കെട്ടുന്ന കമ്പി ഉപയോഗിക്കുന്നതിന്ന് ഒര് അവാർഡ് കൊടുക്കണം
@intradsl
@intradsl 5 ай бұрын
കെട്ടു കമ്പിയല്ലാതെ പിന്നെ പിന്നെന്തു കെട്ടും.. ഒന്നു പറഞ്ഞെ
@ajithjosephajithkannan9966
@ajithjosephajithkannan9966 5 ай бұрын
@@intradsl കൊളുത്തുന്ന കമ്പി കിട്ടും 20 കൊല്ലത്തിൽ കൂടുതലായി ഉപയോഗിക്കുന്നു അറിയണമെങ്കിൽ മലപ്പുറത്തോട്ടു വാ കാണിച്ചു തരം
@rojirojir2581
@rojirojir2581 6 ай бұрын
സർ വേണുവിന്റ മൊബൈൽ നമ്പർ പ്ലീസ്
@shoukathali2078
@shoukathali2078 Жыл бұрын
ഡെയ്ലി മരം വെട്ടുന്നത് മരത്തിനു ദോഷം ചെയ്യുമോ ? ?
@MrLGKM
@MrLGKM Жыл бұрын
Patta theerum
@mohammednoufal6252
@mohammednoufal6252 Жыл бұрын
റബ്ബറിന്റെ വില എത്ര?
@Jtech246
@Jtech246 Жыл бұрын
134
@softtechvlogs1627
@softtechvlogs1627 Жыл бұрын
Sir kasaragod rubber board officer contact no undavo
@sumithmm7413
@sumithmm7413 2 жыл бұрын
Appol patha vettande ?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
അരിപ്പയിൽകൂടിയല്ലേ ഒഴിക്കുന്നത് വലിയ പത ഉണ്ടാകില്ല
@lukosegee3210
@lukosegee3210 Жыл бұрын
എന്തിനാണ് ഷീറ്റുകൾ വെള്ളത്തിൽ കഴുകുന്നത് എന്ന് പറഞ്ഞു തരാമോ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
റബ്ബർ ഷീറ്റിന്റെ മുകളിൽ വരുന്ന ആസിഡ് അംശം മറ്റു വാട ഉണ്ടാക്കുന്ന വസ്തുക്കൾ കഴുകി കളയുന്നതിനു വേണ്ടിയാണ്
@thereal1066
@thereal1066 2 жыл бұрын
സർ കമിഴ്ത്തി വെട്ടുമ്പോൾ അതായത് സ്ലോട്ടർ ടാപ്പിംഗ് 10 വെട്ടിന് എത്ര ഇഞ്ച് പട്ട പരമാവധി തീരാൻ പാടുകയുള്ളൂ ഞാൻ എന്റെ 100 മരം ഒരാളെ കൊണ്ട് സ്ലോട്ടർ വെക്കുന്നുണ്ട് ഇപ്പോൾ 10 ദിവസം ടാപ്പ് ചെയ്തപ്പോൾ നാല് ഇഞ്ചോളം പട്ട് തീർന്നു ഇത് കൂടുതൽ ആണോ ദയവായി താങ്കളുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു 100 മരത്തിന് 15 ഷീറ്റ് കിട്ടി ഒരു ഷീറ്റിന് 750 ഗ്രാം വെയിറ്റ് ഉണ്ട്
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
ആദ്യം പറയട്ടെ കമഴ്ത്തിവെട്ട് വേറെ sloughter ടാപ്പിംഗ് വേറെ. മരങ്ങൾ മുറിച്ചുമാറ്റുന്നതിനു ആറു മാസം മുൻപ് ഒരു നിയന്ത്രണവും ഇല്ലാതെ ചെയ്യുന്ന ടാപ്പിംഗ് ആണ് sloughter ടാപ്പിംഗ്.. കമഴ്ത്തിവെട്ടിനു അടിപ്പട്ടയിൽ പാലിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ചു വേണം ടാപ്പിംഗ് ചെയ്യാൻ.. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പുചെയ്താൽ 100 ടാപ്പിംഗിന് 10 ഇഞ്ച് പട്ടയെ തീരാവൂ. കൂടുതൽ കനത്തിൽ അരിഞ്ഞു കളയുന്നതുകൊണ്ട് കൂടുതൽ കറ ലഭിക്കില്ല. കമഴ്ത്തി വെട്ടുന്ന വീഡിയോയിൽ എല്ലാം നന്നായി മനസിലാകുന്നില്ലേ?
@thereal1066
@thereal1066 2 жыл бұрын
@@rubbertappingwithjoykutty സ്ലോട്ടർ വെട്ടുന്നതിനെ പറ്റി സാറിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു. നന്ദി.
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
@@thereal1066 👍👍👍
@aneesh7889
@aneesh7889 2 жыл бұрын
നടുവിന്റെ കെട്ട് പറിയും 😱
@ajithjosephajithkannan9966
@ajithjosephajithkannan9966 9 ай бұрын
🤑🤑🤑🤑🤑
@Mrlaijumathew
@Mrlaijumathew 2 жыл бұрын
റബ്ബർ ഡിഷിൽ പാൽ ഒഴിച്ച് ഇളക്കി സമയം കളയുന്ന ഞാൻ ഇത് കാണുമ്പോൾ '' ........
@anilvc3538
@anilvc3538 Жыл бұрын
Hi
@hannafathima4537
@hannafathima4537 2 жыл бұрын
46 sheets😜
@nideeshvarkey2443
@nideeshvarkey2443 Жыл бұрын
നമ്പർ
@prabeeshap1511
@prabeeshap1511 Жыл бұрын
ഇതും കന്നിച്ചതിലും തെറ്റ് ഉണ്ട്
@abdulazeez-mv6oq
@abdulazeez-mv6oq 2 жыл бұрын
യുവർ കോൺടാക്ട് നമ്പർ പ്ലീസ്‌
@DKumar-tw1dp
@DKumar-tw1dp 2 жыл бұрын
പറിയാണ് ഒന്ന് പോട്ടേ
@aswin.gaswin.g5485
@aswin.gaswin.g5485 2 жыл бұрын
Sir enikku idupole topping paddikkan evdeponam?
@rubbertappingwithjoykutty
@rubbertappingwithjoykutty 2 жыл бұрын
Aswim ആദ്യം ടാപ്പിംഗിന്റെ base പഠിക്കണം athinu എന്റെ ആദ്യത്തെ വീഡിയോ ടാപ്പിംഗ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം എന്ന വീഡിയോ മുതൽ കണ്ടിട്ട് പ്രാക്ടീസ് ചെയ്യു പിന്നെ പറഞ്ഞാൽ മതി
@VijayraghavanChempully
@VijayraghavanChempully Жыл бұрын
എന്ത് 4 grade ആണിത്. പത വെട്ടണ്ടെ.
@aneeshpulikkal5754
@aneeshpulikkal5754 10 ай бұрын
എങ്ങനെ ഒണ്ടാക്കിയാലും ഇ 140 അല്ലേ കിട്ടത്തെ ള്ളു
@pradeep1877
@pradeep1877 2 жыл бұрын
Supper
@gijovarghese4745
@gijovarghese4745 2 жыл бұрын
Super
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Whoa
01:00
Justin Flom
Рет қаралды 53 МЛН
Rubber sheet tapping process/natural rubber making process
9:36
Ahanna's Cooking Channel
Рет қаралды 18 М.