Dr എന്റെ ഉമ്മാക് ഗർഭപാത്രം ഒഴിവാകിട്ടുണ്ട്. ഇപ്പൊ അതിന് ശേഷം ശരീരം ഫുൾ വേതന ആണ്. സഹിക്കാൻ കഴിയാത്ത വേതന അതിന് എന്താ ചെയ്യാ. 😥
@akbasheer62072 жыл бұрын
@@SPEEDSIRYT can
@abdulrahimabdulrahim8134 Жыл бұрын
@sujathasuresh1228
@shahanassyed67128 ай бұрын
Doctor, do fibromyalgia can cause high CRP?
@RameesaThasni-h3u4 күн бұрын
എനിക്കും ഇതേ അസുഖം തന്നെയാണ്. ശരീര മൊത്തം വേദന സഹിക്കാൻ കഴിയുന്നില്ല. ചില ദിവസങ്ങളിൽ രാത്രി വേദന കൂടുതലാണ്.
@ss2768Vedhu3 жыл бұрын
നല്ല അറിവ് തന്ന സാറിനു നന്ദി
@sunithasuni40883 жыл бұрын
വളരെയധികം നന്ദി സർ 🙏 എനിക്കും ഉണ്ട് 3 വർഷമായി ഈ അസുഖം .ഇതിനെകുറിച്ച് കൂടുതൽ വീഡിയോ ചെയുമെന്നു പ്രതീക്ഷിക്കുന്നു 🙏🙏🙏
@akhilrappad80942 жыл бұрын
Contact no തരാമോ
@prapee6512 жыл бұрын
എനിക്ക് ഉണ്ട്
@MultiFiroskhan Жыл бұрын
എനിക്കുമുണ്ട്
@manjuck1536 Жыл бұрын
എനിക്ക് ശരീര വേദന ആണ് സഹിക്കാൻ പറ്റില്ല
@cipsonvarghese4831 Жыл бұрын
@@manjuck1536 Dp w message sent
@shaheedabacker16052 жыл бұрын
വളരെ ഉപാകാരപ്രധമാണ് dr ടെ വ്ലോഗുകൾ ...ദൈവം അനുഗ്രഹിക്കട്ടെ
@kadeejak3642 Жыл бұрын
എനിക്ക് എപ്പോഴും നല്ല വേദന ഉണ്ടു് ഉറക്കം കുറവാണ്.ഒരു എളുപ്പവഴി പറഞ്ഞിതരു.ഡോക്ടർ
@sherlyShaji-k2j5 ай бұрын
മഗ്‌നഷ്യം ഗുളിക കഴിച്ചാൽ മതി
@shajishakeeb20362 ай бұрын
@@sherlyShaji-k2jAthilonnum marilla.
@rasiaabdulmajeed19783 жыл бұрын
Hai Dr... Njagal vayasanmark valare useful aayoru episode 😍😍❤️😍😍 Ealla episode um upakarapradhamaanu 😊 Thank you so much... 🙏 Dr ke rabbe te Kaaval Undavatte... AMEEN ya rabbil aalameen 🤲
@sarojininatarajan97443 жыл бұрын
Very informative, Dr. Suffering from this disease for the last so many years. Waiting for your next video. Thanks a lot.
@geethanair58033 жыл бұрын
So many years i am suffering this. But no one believed. People including doctors do not take it seriously or least importance is given. I suffer pain in any activities ..including during exam. Such a long painful memories. .even after getting up from bed.. pains..thank God ..no irritable bowel syndrom..
@nimmypaul7023 Жыл бұрын
Have you found any treatment for Fibromyalgia. I am also suffering from the condition.
@haifah1648 Жыл бұрын
@@Minny306which hospital..and ippo engne und
@haifah1648 Жыл бұрын
@@Minny306 i think i have this pain due to my mental stress and anxiety to some extent..and what about u..and can he cure this type of problem
@haifah1648 Жыл бұрын
@@Minny306 1yr
@gulabi8962 Жыл бұрын
do you get chest pains also
@vanajam94103 жыл бұрын
സർ , കുറെ വർഷങ്ങളായി ഇത് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും കുറച്ച്ആശ്വാസം കിട്ടുന്നുണ്ട്. ഭക്ഷണ രീതിയെക്കുറിച്ചു ള്ള സാറിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.🙏🙏🙏
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@akhilrappad80942 жыл бұрын
ഈ അസുഖം ഉള്ള ആളാണ് ഞാൻ. ഇതിനെപ്പറ്റി നിങ്ങളുടെ അറിവുകൾ പറയാമോ
@lijithomas57972 жыл бұрын
Detail parayamo
@subhaa7072 ай бұрын
രോഗം മാറുമോ ഡോക്ടർ please reply
@SajithaSaji-yf9ps2 ай бұрын
Njanym
@aslammanzil28423 жыл бұрын
ഇത് വളരെ കാലമായി അനുഭവിക്കുന്ന ഒരാളാന്ന്
@SeleenaNaseer-c5z Жыл бұрын
Dr Danish Salim parayunnath valare corectan
@naseramiyan23353 жыл бұрын
Thanks.. നല്ല അവതരണം 👍🏻
@muhammed_riyanvk3 жыл бұрын
Tanks Dr വളരെ ഉപകാരമായി
@sowjathneesa33662 жыл бұрын
മരുന്ന് കഴികണ്ടേ, രാത്രിയിൽ വേദന കൂടുന്നു, thanks dr , good information
Nalla informations ulla videos anu doctor post cheyyunnath keep it always
@ajithas96175 ай бұрын
Dr പറയാതെ വയ്യ നന്ദി 👍🙏❤️
@happytime91642 жыл бұрын
Thank you doctor for your valuable informations... waiting for the diet video for fibromyalgia..
@revathya77453 жыл бұрын
Very informative. Thank you doctor.
@dollyjoseph36403 жыл бұрын
A great information tat may help to diagnos new cases. An sincere advice, firstly these information needed to circulate for all the unknown doctors, coz of my experience from dr to dr( i had frozen shoulder, chest pain etc but all they knew to stick me to all the machine🤗 to diagnose & load of bloodfor test ). But before personally myself diagnosed as fibromylgia from internet.due to severe taking ayurvea
@jeminijemini69343 жыл бұрын
നന്ദി 🙏🙏🙏🙏
@LuCid__Yt3 жыл бұрын
Dr എനിക്ക് 17 വയസ്സാണ് എനിക്ക് ഞാൻ വളരെ അധികം stress അനുഭവിക്കുന്നുണ്ട് അതിന്റെ ശേഷം എനിക്ക് രണ്ടു shoulder ഇന്റെ joint pain വരിക skull ന്റെ joint നു Pain വരിക അതുപോല്ലേ തന്നെ ചില time ൽ മലബന്ധം വരിക tension അടിക്കുമ്പോൾ loose motion പോലെ വരിക തീരെ ഉറക്കം കിട്ടുന്നില്ല രണ്ടു കാലും ഉറങ്ങി എഴുനേറ്റു കഴിഞ്ഞാൽ തളർച്ച പോലെ ഫീൽ ചെയ്യുന്നു . ഞാൻ doctore കാണിച്ചു ഡോക്ടർ blood test ചെയ്തു ഡോക്ടർ പറഞ്ഞത് full Normal ആണെന്ന് . പിന്നെ saikartist കാണിക്കാൻ പറഞ്ഞു. ഞാൻ എന്റെ best ഫ്രണ്ടിന്റെ മരണത്തിനു ശേഷം full tension ആണ് അതിന്റെ ശേഷമാണ് എനിക്ക് body Pain വരുന്നത്. സന്തോഷ വേളകളിൽ എനിക്ക് പൈൻ ഓർമ ഉണ്ടാകാരില്ല. എനിക്ക് doctor പറഞ്ഞ അസുഖമാണോ. Plzz replay എന്നെ പോലെ ഈ ചെറു പ്രായത്തിൽ ഇത്തരം ബുദ്ധി മുട്ട് അനുഭവിക്കുന്നവരുണ്ടോ.
@Mybeautyqueen5083 жыл бұрын
ഉണ്ട്..17 അല്ല ഒരു 10 വയസ്സുള്ളപ്പോൾ തന്നെ എനിക്ക് pain തുടങ്ങി.. കിടന്നു ഉറങ്ങാറില്ല.. എന്നും വയ്യാരുന്നു....പിന്നെ ഇപ്പോൾ 26 ആയി.. ഇപ്പോളും നല്ല pain ആണ്.. കുറെ മറ്റു pain കൂടെ ആയപ്പോൾ സഹിക്കാൻ പറ്റുന്നില്ല.. അതു കാരണം Bp second stage ആയി....Heart rate വളരെ കൂടി....
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
Long waited video. Kure Dr's ne January. Onnum arinjilla. Now I get the answer.thanku so much for ur information
@lillymathew93223 жыл бұрын
Iam fiber myalgia patient, iam waiting for your next video continue of myalgia, thank you doctor
@rajetharajiv9685 ай бұрын
Best doctor👍🏾👍🏾
@seebakiran3 ай бұрын
Valare nalla video
@thaslishamsu7826 Жыл бұрын
Currectan doctor pareyunne thank you
@kunchittykunchitty17443 жыл бұрын
Thanks. Dr
@beenageorge82633 жыл бұрын
Thank you so much, waiting this video, I have back pain always
@shilajalakhshman81843 жыл бұрын
Thank you sir, thank you so much🙏👍
@najunaju89913 жыл бұрын
Veyil kondal thalavedana exercise cheydal vedana enda cheyya onnu parayo
@bindhubiju2070 Жыл бұрын
Sathyam
@narayanannair82382 жыл бұрын
Informative & Useful
@manojk29153 жыл бұрын
എന്റെ ഭാര്യക്ക് കുറെ കൊല്ലമായി ഈ രോഗം കുറെ ഡോക്ടർമാരെ കാണിച്ചു ഇപ്പോൾ ഹോമിയോ കാണിക്കുന്നു നല്ല മാറ്റമൊന്നുമില്ല. ചുരുക്കി പറഞ്ഞാൽ ഒരു പാട് പൈസ തീരാനുള്ള രോഗം അത്ര തന്നെ
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@ishaparvathi172110 ай бұрын
Sathyam
@Renjithkkkochu5 ай бұрын
എനിക്കും ഉണ്ട് ചേട്ടാ..4,5 വർഷമായി
@sherlyShaji-k2j5 ай бұрын
മഗ്‌നഷ്യം ഗുളിക സിട്രേറ്റ് കഴിക്കണം. വിറ്റാമിൻ ഡി നോർമൽ ആണോ എന്ന് നോക്കി ഗുളിക കഴിക്കണം കാൽസ്യം നോർമൽ ആക്കി നിർത്തണം റാഗി കഴിച്ചാൽ മതി. ദൈവത്തിൽ ആശ്രയം വയ്ക്കണം എല്ലാ പ്രയാസങ്ങളും മാറും ഉറപ്പാണ്. ഉറക്കം പ്രധാനമാണ്.
@mehandidesingsartalltips50414 ай бұрын
E bioutorium product upayogikku njan upayogikkunnund is magic power
@kamarban665 Жыл бұрын
Best class
@nkpgpillaimukunnery12449 ай бұрын
പത്തു വർഷം ആയി അനുഫവിക്കുന്നു
@shinimadhu1833 жыл бұрын
Dr എനിക്ക് ഇങ്ങനത്തെ ബുദ്ധിമുട്ടുണ്ട് ഉണ്ട് ഞാൻ ഇതേപോലെ ചെയ്തു നോക്കാം ഡോക്ടർ പറഞ്ഞ കഴിച്ചുകൂടാത്ത ആഹാരങ്ങൾ ഞാൻ കഴിക്കുമ്പോൾ എനിക്ക് കൂടുതൽ ആയിട്ട് ഇത് വരുന്നുണ്ട് എനിക്ക് തടിയും കൂടുതലാണ് ഒരുമാസം ഇതുപോലെ ഒന്ന് ചെയ്തു നോക്കാം
@kalidnm76243 жыл бұрын
Hùhhhghhhuhuhhyh
@kalidnm76243 жыл бұрын
Yyhuh
@kalidnm76243 жыл бұрын
U
@kalidnm76243 жыл бұрын
Ùù
@kalidnm76243 жыл бұрын
Yh
@sudhapk12803 жыл бұрын
Long awaited vedio Thank you doctor
@dragonwarriorgamer7892 Жыл бұрын
കാപ്പി കുറയ്ക്കുക എന്നതല്ല കാപ്പി പൂർണമായി ഒഴിവാക്കുക , ചിക്കന് , മുട്ട,ഉണക്കമീൻ , ഒഴിവാക്കുക ഗോതമ്പിന്റെ തവിടെണ്ണ ഉപയോഗിക്കുക . അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള് , ജലാംശം കുറയ്ക്കുന്ന ഭക്ഷണങ്ങള് , വിനാഗിരി ഒക്കെ ഒഴിവാക്കണം
@manjumathew26013 жыл бұрын
I'm a seronegative rheumatoid arthritis and fibromyalgia patient pls give me a video about treatment and diet
@lalj3921 Жыл бұрын
Thanks
@shafeeqpilassery35982 жыл бұрын
ഹായ് ഡോക്ടർ എനിക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുണ്ട് ശരീരം മൊത്തം വേദന ഒന്നുമില്ല ഒറ്റയ്ക്കിരിക്കുമ്പോൾ ഡിപ്രഷൻ പേടി പോലെ വരുക കഴുത്തിലെ ഭാഗത്ത് ഭയങ്കര വേദന മറവി അനുഭവപ്പെടുക ഇതിനുള്ള സൊലൂഷൻ പറഞ്ഞുതരാമോ
@mubimubashira49253 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@jaanglus56132 ай бұрын
എനിക്കും ബോഡി മൊത്തം വേദനയാണ്, കൂടുതൽ വേദന കൈ ന്റെ മസിലിൽ ആണ്, കൈ പൊക്കൻ വേദന,, പൊക്കിയൽ താഴ്ത്തുമ്പോൾ വേദന.. ചില ഭാഗത്തേക് കൈ തിരിക്കുമ്പോൾ കൈ മസിൽ ലോക്ക് ആയിരിക്കും, ജിം മിൽ പോകാറുണ്ട്, ഈ വേദന കാരണം വെയിറ്റ് എടുക്കാൻ പറ്റുന്നില്ല.. കുറച്ചു ഗ്രൗണ്ട് എക്സസൈസ് ചെയ്ത് കൈ ഫ്രീ ആക്കി എടുത്ത ശേഷം ആണ് വെയിറ്റ് എടുക്കുന്നത്, കൈ ഫ്രീ ആക്കി എടുക്കാൻ നല്ല വേദന ഉണ്ടാകും,ജിം കഴിഞ്ഞു കുറച്ചു മണിക്കൂർ കഴിയുമ്പോൾ വീണ്ടും കൈ മസിൽ ലോക്ക് ആയിട്ട് ഉണ്ടാകും...
@astarvlogger6301Ай бұрын
Ipulse use aku vedhana poornamayum marum
@aslam97407 ай бұрын
നല്ല ബുദിയുള .Dr
@manithan9485Ай бұрын
എന്തോന്ന് mr ഇത്😅
@subijaratheesh32243 жыл бұрын
Thanks Dr.
@sudhapk12803 жыл бұрын
Which doctor to be consulted??
@juansaji15542 жыл бұрын
Better Rheumatologist
@RuksanaShana-b6o4 ай бұрын
ഈ രോഗം ഉള്ളവർ കൂടുതലും വീട്ടമ്മമാർ ആണോ??
@shivanirachit8923 жыл бұрын
Very useful video Dr.. thanks a lot 🙏🏻🙏🏻🙏🏻😊🌹
@manjusujith33593 жыл бұрын
Thanku dr 🙏🙏🙏
@shajahanpalakkaparambil70152 жыл бұрын
am suffering fibromyalgia in 7 yrs
@faizevlog33793 жыл бұрын
Tnx sir orubade test cheithu
@aseenaca60123 жыл бұрын
Prothiaden 75 best medicin for fibromyalgia
@noushi2u2 жыл бұрын
Hi details parayamo
@sarammathomas72083 жыл бұрын
Thanks 😊 🙏
@praseelasasi5547 Жыл бұрын
വര്ഷങ്ങളായി ഞാൻ വേദന അനുഭവിക്കുന്നു എല്ലാർക്കും ഉണ്ടാവും എന്ന് കരുതി പക്ഷെ ഇങ്ങനെ എന്റെ അച്ഛൻ അമ്മയ്ക്ക് പോലും ഇല്ല തൈറോയിഡ് ഉണ്ട് അത് ഇതു വരെ ലിമിറ്റ് വീട്ടില്ല ഫുഡ് എല്ലാം കഴിക്കും മധുരം കുറവാണ് ശരീരം ഫുൾ വേദന പിന്നെ നിലത്തു കാലു കുത്താൻ പറ്റില്ല രാവിലെ പിന്നെ കിടന്നു എഴുന്നേറ്റാൽ മുപ്പതു കഴിഞ്ഞു തുടങ്ങിയ ത്. മുട്ട് വേദന നടു വേദന ലഫ്റ്റ് കാൽ വേദന ആണ് ഡിസ്ക്ക് തെറ്റിയിരു ന്നു ഹൃദയവാൽവിന് വളവ് ഉണ്ടായിരുന്നു പുറത്തു ലീക്ക് ഉണ്ടായിരുന്നു ഒന്നിനും ട്രീറ്റ് മെന്റ് എടുത്തിട്ടില്ല ഇതു വരെ വിറ്റാമിൻ ഗുളിക ഒഴിച്ച്
@vipinc51183 жыл бұрын
Sir kidney stone full details with food control
@mollyjohnvarghese43153 жыл бұрын
Dr , very interesting nd informative message , what ever you told I am following to maximum level Still I am suffering with excessive Fatiqe ! Could you please advise me how to get rid from this Fatigue , fed up with it , I like to be active but I can't Waiting for your kind reply Dr . God bless you !
@sheelanair6753 Жыл бұрын
Neurologist, homeo helped me. On painkillers almost every day.
@shameemaiqbal5365Ай бұрын
Dr enikk body full pain ind Test chaidtt onnm prasnamilla Sandhi vedanasahikkan pattnilla Nadakkan pattnilla Nhan endh exersize cheyyandh Onn paranji therumoo
@JohnFrancis-r9t Жыл бұрын
Very informative and useful. Thanks
@daisyrajan14593 жыл бұрын
Thans
@rajalakshmipremachandran94503 жыл бұрын
Dr vegetarian enthu cheyyum. Omegha fish alle kittunnthu. Punne cofee 2 glass oru day kudaikkamo. Enikku ethupole eppozhum body pain undu.
@mayapadmanabhan9563 жыл бұрын
Tku doctor
@vipinlallal36362 жыл бұрын
Dr. Yogacheyyumbol thalakku. Kaduppavum bodiyil. Pine thonunnu. Karanam please
@Kl_Nishavlog2 күн бұрын
എനിക്കമുണ്ട് ഡോക്ടർ
@AswathyAchu-h5t Жыл бұрын
Ente ponnu doctor എനിക്ക് 29 age, എനിക്ക് ഓർമ വെച്ച നാൾ മുതൽ എൻ്റെ ശരീരത്തിൻ്റെ ഓരോ ഭാഗം ഓരോ ദിവസം വേദനയാണ്, വേദന തിന്നു jeevikunnu epol shareerammuzhuvan വേദന അയാണ്
@cindrella8156 Жыл бұрын
Enikum agane ya 24 age ullu but vallatha body pain anu
@AswathyAchu-h5t Жыл бұрын
ഞാൻ കരുതി ഞാൻ മാത്രമേ egane ഉള്ളൂ എന്ന്,അടുത്ത ജന്മം വേദനയില്ലാത്ത ജീവൻ തരനെന്ന് മാത്രമേ പ്രാർഥന ഉള്ളൂ
Sir enk e bhagangal alla pain. Lowerback upper back okkeya.. Ath cook cheyumool matram. Wait edutalum vere enth jolikal cheytalum pain illa. Atentha
@nadiyanajinashva89642 жыл бұрын
Excellent.. Very useful video
@mummuanas11162 жыл бұрын
Thnqs a lot dctr...vry useful and gd presentation...5 yrs aayt fibromylagia sahikkunnu lyf thanne maduthirikkuvane e video kandpo kurach ashwasam pole thnqs😊
@najeedamohammed10533 жыл бұрын
Dr enikum same vedana und 👌
@sinannashwa617910 ай бұрын
Ellam normal aan vedana karanam manasikamayi prayasappedunnu
@astarvlogger6301Ай бұрын
Icoffee use aku vedhana poornamayum matam sure
@bijithomas50143 жыл бұрын
Thank u somuch
@deepaachu90473 жыл бұрын
Njan deepa sir 6yearrs ayi pain anubhavikkunnu sahikkan vyya sir painkiller kazhikkunnud physothorrapy cheyyunnu 44age anu jolli cheyyan pattunnilla pala food kazhikkan pattunnilla
@sheelapaul52 жыл бұрын
Body മുഴുവനായു വെയിലിൽ നിൽക്കണോ അതോ ഓരോ ഭാഗങൾ വെയിൽ കൊണ്ടാൽ വൈറ്റമീ ഡി യുടെ ഫലം കിട്ടുമോ ഡോക്ടർ
@YourStyleIND23 күн бұрын
Sir 23 vayasulla ente makan dubail anu avanu pakal time vedanayilla kidannu kazhnjal shareeram muzhuvanum bayagara vedanayanu Ithu sir paranja rogamay samiyam undo?
@jubairiyalatheef87013 жыл бұрын
Good msg👍
@ismailpk24183 жыл бұрын
Super Dr 🙏👍
@shynimahesh88642 жыл бұрын
എനിക്ക് ഇപ്പോൾ പനിവന്നു അതിന് ശേഷം ഇതുപോലെ ശരീരം വേദനയും ഉണ്ട് ഈ വീഡിയോയിൽ പറഞ്ഞ എല്ലാ അശ്വസ്ഥതകളും ഉണ്ട് dr നമ്പർ തരുമോ
ഇതിന്‍റെ advanced treatment ആണ് മര്‍മ ചികിത്സ . പക്ഷെ നന്നായി അറിയുന്നവര്‍ അല്ലെങ്കില്‍ പണി കിട്ടും. എന്റെ അറിവില് ശരിയായ treatment ഇല്ല . ഏറെ കുറെ യോഗ ,ജപം , ധ്യാനം, വ്യായാമം ഒക്കെ കൊണ്ട് കൺട്രോൾ ചെയ്തു നിര്‍ത്താം എന്നെ ഉള്ളു .Ibs കൂടി ഉണ്ടെങ്കില്‍ പൂര്‍ത്തിയായി. ശ്വാസത്തില്‍ ശ്രദ്ധിച്ചു ഇരിക്കുക abdominal ബ്രീതിംഗ് ഒക്കെ ഹെല്പ് ഫുള്‍ ആണ് . ചിലരില്‍ ഉറക്കം കുറയും എനിക്ക് ഉറക്കം കൂടുതല്‍ ആണ് . കര്‍മ ഫലം എന്നല്ലാതെ എന്ത് പറയാന്‍ Falun Dafa best option ആണ്
@maryshanty284321 күн бұрын
❤
@aslammanzil28423 жыл бұрын
good Information
@sarisasidharan86763 жыл бұрын
Thak u doctr...clear aayit kaaryangal present chythu...enkum ee health issue undu doctr..koodathe endometriosis und enk
@sibilaminnu22413 жыл бұрын
super vedio 👍👍👍👍👍👍👍👍👍👍
@crazuniverse45823 жыл бұрын
ഡോക്ട്ടർ പരന്നതെല്ലാം എനിക്ക് ഉണ്ട് പക്ഷെ ഉറക്കം കൂടുതലാണ് ഇത് തന്നെയെല്ലേ അസുകം?
@sreekala90383 жыл бұрын
Sathyam anu doctor paranjathupole enikkum und medicine kazhichittum kuravilla ine entho cheyyum onnu paranju thaaa doctor 🙏🙏🙏
@mrudulanath3 жыл бұрын
Helo sir.. please do a detailed video for this condition.. please..
@annijoseph78633 жыл бұрын
എനിക്ക് നെഞ്ചിടിപ്പ് കുടുന്നു നെഞ്ചിൽ ഭയങ്കര പ്രയസം കഴുത്തിന്റെ പുറകിൽ വരെ ഇടിപ്പ് തോന്നുന്നു