Oru beetel aadine noki valarthunna advanam mathi 10naadan or malbari aadine valarthaam..
@ShabnaArshaud6 ай бұрын
ഈ വീഡിയോക്ക് താഴെ കമന്റ് ഇട്ട് നെഗറ്റീവ് പറയുന്നവർ എന്ത് അറിഞ്ഞിട്ടാണോ എന്തോ? ആട് വളർത്താൻ അറിയാം എന്നുള്ളവർക്ക് മനസ്സിലാകും പുള്ളിക്കാരൻ പറയുന്നതിലെ സത്യം. ആട് എന്ന ജീവി ഏത് terrain ആയാലും അതിജീവിച്ചു കൊള്ളും. എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാം ഞാൻ ഇവിടെ മെമ്പർ ആണ്. ഈ സിറോഹി ഇനതിൽ ഉള്ള 15ആടുകളെ ഞാൻ വീട്ടിൽ വളർത്തുന്നുണ്ട്.കഴിഞ്ഞ 5കൊല്ലമായി ആട് വളർത്തൽ നടത്തുന്നു. പുള്ളി ഇടുന്ന വില വേറെ ആരും തരുമെന്ന് തോന്നുന്നില്ല. എന്റെ opinion. പിന്നെ ആ നാട്ടിൽ ഉള്ള ആരും ഇതുവരെ നെഗറ്റീവ് പറഞ്ഞതായി കേട്ടിട്ടില്ല അതാണ് പുള്ളിക്ക് ഇത്രയും വർഷമായി അവിടെ ഫാം നടത്താൻ കഴിയുന്നത്. സ്വന്തം തോൽവി മറ്റുള്ളവരുടെ തെറ്റായി കാണുന്നവരുടെ ഒരു കുഴപ്പം 😢ആണ് ഇവിടെ നെഗറ്റീവ് പറയുന്നവരുടെ ചേതോവികാരം. സിറോഹി ആട് എങ്ങനെ വിജയകരമായി കേരത്തിൽ നടത്തും എന്ന് കാണാൻ ആഗ്രഹം ഉള്ളവർക്ക് എന്റെ ഫാം സന്ദർശിക്കാം. ആറ്റിങ്ങൽ മാമം വന്ന് ആട് ഫാം എവിടെ എന്ന് ചോദിച്ചാൽ മതി 👍🏻
നിങ്ങൾ കുറച്ചു വീട്ടമ്മമാർക് വളർത്താൻ കൊടുക്കുകയും അതിൽ നിന്നുള്ള കുട്ടികളെ ഈ പറയുന്ന വിലയ്ക് തിരിച്ചെടുക്കുകയും ചെയ്യുന്ന സംരംഭം ചെയ്താൽ തമിഴ്നാട്ടിലും രാജസ്ഥാനിലും പോയി എടുക്കേണ്ടി വരില്ല. ഇവിടെ ഉള്ളവരും രക്ഷപ്പെടും.
@firos3334 ай бұрын
Nigalk cheythoode
@sameernusu-qf8lm6 ай бұрын
എന്ത് സ്നേഹത്തിന്റെ പേരിലായാലും ഒന്നിന്റെയും ചെവി മുറിക്കരുത്. അത് പാപമാണ് ക്രൂരതയാണ്.
@jayakrishnansl18546 ай бұрын
മനുഷ്യന്റെ അറ്റം മുറിക്കുന്ന വികാരപരമായ ....?
@sameernusu-qf8lm5 ай бұрын
@@jayakrishnansl1854 ലോകത്തു ഭൂരിപക്ഷം പുരുഷന്മാരുടെയും അറ്റം മുറിക്കുന്നുണ്ട്. അത് ആരോഗ്യപരവും അവരുടെ ഇഷ്ടത്തോടെയുമാണ് വേദന അറിയാത്ത തരത്തിലുമാണ് അതിന്റെ ഗുണങ്ങളും ഏറെ.
@sea-be6ft5 ай бұрын
@@jayakrishnansl1854😂😂😂
@rajeshgeorge5403 ай бұрын
ഏയ്... ഒന്നും ചെയ്യില്ല, കുത്തി കുടലെടുക്കുകയെയുള്ളൂ - കീലേരി അച്ചു 😂😂😂😂
ഒരു കാര്യം ഇല്ല ഇതൊന്നും വളർത്തി ഒരു ലാഭം പ്രേധീഷിക്കേണ്ട ഇങ്ങനെ കൊണ്ട് വന്നു മറിച്ചു വിറ്റാൽ എന്തെങ്കിലും ഓക്കേ ലാദം കിട്ടും അല്ലാതെ നമ്മൾ അടുകളെ വാങ്ങി ഫാമ് ഓക്കേ ആക്കിയാൽ കയ്യിൽ ഉള്ളതും പോയി കിട്ടും അനുഭവം 😢😢
@jayakrishnansl18546 ай бұрын
Seri anu...1adumm kuttikalum valarthi poyal..labham anu..athu video parayan kanicha manasum valuthu anu..
@akhilk43346 ай бұрын
ആട് വളർത്തൽ നഷ്ടം . കച്ചവടക്കാർക്ക് ലാഭം.
@Chacko-jq7mv5 ай бұрын
Ppppplppp
@jjoesan5 ай бұрын
Good Video 👍🏼👍🏼
@foujasiddik78624 ай бұрын
Mashallah Very good presentation rabbu hyer akkatte
@thomaspt37856 ай бұрын
Supper good 👍😊job new generation ne oru lesson agate God bless you 😊😊❤
@ajayanpk97366 ай бұрын
ഒന്നോ രണ്ടെണ്ണത്തിനെയോ വളർത്തുക. എന്തെങ്കിലും ലാഭം കിട്ടും. കൂടെ മനസമാധാനവും.😊
@KalbaKalba-q2e2 ай бұрын
Superb
@ajayanpk97366 ай бұрын
ആടിനെ വളർത്താൻ കൂട് വെക്കാനുള്ള സ്ഥലം പോര. അഴിച്ചിട്ടു തീറ്റുവാനുള്ള സൗകര്യം കൂടി വേണം. എന്നാലേ ലാഭകരം ആകു.
@sreerag4550Ай бұрын
ദാസാ ഈ ബുദ്ധി എന്തുകൊണ്ട് നമുക്ക് നേരത്തെ തോന്നിയില്ല😅
@abdurahiman67025 ай бұрын
ആട് വളർത്തുന്നവർ ആദ്യം പ്ലാവോ, തീറ്റപ്പുല്ലോ നട്ട് വളർത്തിയ ശേഷം തുടങ്ങുക
@D4allvlogbysooraj2 ай бұрын
super good very good
@LifeInKeralaTV6 ай бұрын
തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 കിലോമീറ്റർ മാറി ബാലരാമപുരം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന EDEN GOAT FARM കഴിഞ്ഞ 16 വർഷത്തിലേറെയായി ആടുവളർത്തൽ മേഖലയിൽ വിശ്വസനീയമായ പ്രവർത്തനം കാഴ്ചവച്ചു വരുന്നു. സിരോഹി, ബീറ്റൽ, ജമ്നാപ്യാരി തുടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വളർച്ച കൂടിയതും, പാലുൽപ്പാദനത്തിൽ മുൻപന്തിയിൽ ഉള്ളതുമായ ആടുകളെ കൂടാതെ കേരളത്തിന്റെ സ്വന്തം മലബാറി ആടുകൾ വരെ ഇവിടെ നിന്നും കർഷകരിലേയ്ക്ക് ഉത്തരവാദിത്വത്തോടെ എത്തിച്ചു വരുന്നു. ആടുകളെ വാങ്ങുന്നതിനോ, വിൽക്കുന്നതിനോ നിങ്ങൾക്ക് ഇവരെ കോൺടാക്ട് ചെയ്യാവുന്നതാണ് EDEN GOAT FARM PH: 9061 42 96 95 ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv Hope you all enjoyed watching it. If so Please subscribe and click that like button .It would really a lot to Me. All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me. Please do not use any photos or content without first asking permission. Email id : lifeinkeralatv@gmail.com FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
@anvarsha21696 ай бұрын
Super👍❤️👌
@KunjumuhammedP-wn3rv4 ай бұрын
32 . ലിറ്റർ പാലിന് എത്ര ആടിനെ കറക്കണം
@sajithakm39383 ай бұрын
😂😂
@abu-w8l2 ай бұрын
മിനിമം 32 ആടിനെ
@Jithin-w6h9 күн бұрын
150 ennam
@timepasspopcorn23495 ай бұрын
നാടൻ ആടിന് കരക്ട് Breed നടക്കും കൊല്ലത്തിൽ 2 വട്ടം പ്രസവിക്കുകയും 3 - 4 കുട്ടികൾ വർഷത്തിൽ കിട്ടുകയും ചെയ്യും വരവാട് കൊല്ലത്തിൽ ഒരു വട്ടം Breed നടന്നാൽ നടന്ന് ഉറപ്പില്ല കൂടുതലും 1 കുട്ടി കിട്ടും ചിലപ്പോൾ 2 പിന്നെ നടന് രോഗം കുറയും വരവാട്ന് പെട്ടെന്ന് രോഗം വരും വന്നാൽ രോഗം മാറാനും ബുദ്ധിമുട്ടാണ് സൂക്ഷിച്ചാൽ ദുഖികേണ്ട എൻ്റെ കയ്യിൽ ബീറ്റൽ സിരോഹി 2കരോളി അടക്കം 4 എണ്ണം ഉണ്ടായിരുന്നു അനുഭവം ഗുരു😢😢😢😢
@RadhaRadha-lw3bz5 ай бұрын
എനിക്കുണ്ട് ഒരു ബീറ്റൽ ആട് ഭക്ഷണത്തിൽ ഗോതമ്പാണ് ഇഷ്ടം ഭക്ഷണക്രമം ഒന്നു പറയാമോ
@SanthoshKumar-yt2bx5 ай бұрын
ഇരുപത് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ഇതിൽ നിന്ന് പഠിച്ച പാഠം അഞ്ച് ആടിൽകൂടുതൽ നിർത്തരുത്.ഒന്നിച്ച് ഒരു തുകയാക്കാം എന്നും കരുതരുത്.കൂടുതൽ ആട് നിന്നാൽ കച്ചവടക്കാർ വില വളരെ കുറയ്ക്കും.ഇദ്ദേഹം പറയുന്ന കാര്യം ഭൂരിഭാഗം സത്യമാണ്.
@josethomas78136 ай бұрын
32 ലിറ്റർ എത്ര ദിവസം കൂടുമ്പോഴാണ് കിട്ടുന്നത് എന്ന് പറഞ്ഞോ 😂😂😂30 ദിവസത്തെ കണക്കാണ് ഇത് 🤣🤣
എന്തിനാണ് കാര്യം അറിയാതെ കളിയാക്കുന്നത്? 32 ലിറ്റർ പാൽ, ഒരു ദിവസം ആണ് കിട്ടുക. (പക്ഷേ, എല്ലാ ആടിനെയും കറക്കണം എന്ന് മാത്രം 😂😂)
@Christhudhasv5 ай бұрын
പശു പോലുഠകിട്ടത്തില്ലാ @@alexandergeorge9365
@kdrmakkah55105 ай бұрын
ഒരു 64 ദിവസം മതി ഫയങ്കര ലാഫം 😮
@shajahankoottikada49985 ай бұрын
ഒരു 320 ഒരു കുറച്ചു കുറയ്ക്കാമോ. അതേപോലെ പാല് എത്ര ദിവസം കൊണ്ടാണ് ഇത്രയും ലിറ്റർ എന്ന് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു. എല്ലാവർക്കും നന്ദി നമസ്കാരം.
@anilvincevs8555 ай бұрын
കേൾക്കാൻ നല്ല സുഖം
@ashrafbandiyod21225 ай бұрын
😂
@amrithakrishna19906 ай бұрын
👌👍
@jogyjosejose82176 ай бұрын
Karunagapilly oru partyk Paisa koduthu.....adumilla paisaum poyamattanu....it is my experience.....
@Moolathil6 ай бұрын
32 ലിറ്റർ അല്ല സുഹൃത്തേ ഒരു പശുവിനെ പോലും കിട്ടൂല്ലല്ലോ ചുമ്മാ തള്ളി മറിക്കുകയാണ്
@mewe22876 ай бұрын
Aadine kittilla... But pashune kittum... 60 L kittunna pashu oke inde... Australian breed
@എന്റെലോകം-ഗ1ഘ6 ай бұрын
32 ലിറ്റർ പാലോ എല്ലാത്തിനും കൂടി ആയിരിക്കും😮😮😮
@Ziyarathguide3136 ай бұрын
അങ്ങനെയുള്ള ആടുകള്‍ ഉണ്ട് ഉത്തരേന്ത്യയില്‍ പാലു കറക്കല്‍ മത്സരം വരെ നടത്താറുണ്ട്.
@sspixelprograming36536 ай бұрын
ഒരു പ്രസവത്തിൽ ആയിരിക്കും 32 ലിറ്റർ പാൽ
@georgeka65536 ай бұрын
🤣🤣🤣🤣@@Ziyarathguide313
@abdulrasak19255 ай бұрын
❤❤❤👍
@user-io7yo9zs5n5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧠🧠🧠🧠🙏🎓🕯️💡✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️. Nàlla. Kaka. 🙏🎖️🎖️. God. Bless you. Kaka
@johnsonpeter28896 ай бұрын
Kalla kakkane 😮😮
@worldofgoats71236 ай бұрын
നിൻറെ പപ്പാ ആണോ
@aadilazahraas86192 ай бұрын
Full pattippane aaruo chenne kuduvgada ........
@rajanthomas47485 ай бұрын
Aadu ponmutta idumo? Thallunnathinu oru limit vende?
@vijayanc.p56063 ай бұрын
Oru aadu- 32 ltr paal? Oru varshathile total aakaane tharamollu.
@kareem12ck626 ай бұрын
വളർത്താൻ അറിയാമെങ്കിൽ ഏത് ആഡും വിജയിക്കും
@nmuhammadnasif70205 ай бұрын
Adu thalakarakkunnu veettil nirthamo
@salliazeez20165 ай бұрын
Iyal pattip anu asugam ulla adukal anu tharuna.njan vangi yenta kaiyil undayirunath kudi chathu
@shajuabraham45025 ай бұрын
എനിക്കും അങ്ങനെ സംഭവിച്ചുപി.. പുള്ളിയുടെ അടുത്തുനിന്ന് 15 ആടിനെ മേടിച്ചു… എനിക്ക് വേറെ കുറെ ആടുകൾ ഉണ്ടായിരുന്നു, പള്ളിയുടെ ആടുകൾ വന്നുകഴിഞ്ഞു എന്റെ കുറെ ആടുകൾ ചത്തു, പുള്ളിയുടെ അടുത്ത് നിന്ന് എടുത്തതും ചത്തു. കൊമ്പു മുറിച്ച ആടുകൾ ആണ്, കൊമ്പിന്റെ ഉള്ളിൽ മുഴുവൻ പിഴു ആയിരുന്നു. 3.5 ലക്ഷം നഷ്ടമായി + ഡോക്ടറിന്റെ ചിലവ് വേറെയും 15000rs ആയി ഡോക്ടറിന്. ഞാൻ ഇപ്പോ നടൻ മലബാറി മാത്രം ആണ് വളർത്തുന്നത്. ക്യാഷ്. പോകുന്ന ഏർപ്പാടാണ് ഇത്. ഇത് വളർതാനും ഇറച്ചിക്കും കൊള്ളില്ല
@somapktk353 ай бұрын
ഇതേ ആടുകൾ തൃശൂർ ജില്ലയിൽ 350,400, രുബായാണ് വില
@resipower35382 ай бұрын
ആ കുഞ്ഞിൻ്റെ affipraayam നല്ലതാണ്😂😂😂😂
@abdullamanambam10766 ай бұрын
Korekalam.vidalsnadati.ipo.korache.kuravapoda
@ShafeequeMammuАй бұрын
Pattani padam thenna evar pelave illa thennal mealennu poavum😊
@santhoshsanthosh-e9h2 ай бұрын
Iey aadu kudiaadu alla ellam cutting type
@vinuthomas71952 ай бұрын
ഇത് ആട് സിനിമയിൽ അഭിനയിച്ച ആടാ ന്നൊ, 32 ലിറ്റർ അപാരം വിശ്വസിച്ചു.
@saidkodali19666 ай бұрын
എന്താണ് കണക്ക് കൂട്ടൽ.... എവിടെയും പിഴച്ചിട്ടില്ലല്ലോ..... എന്തെങ്കിലും കുറയുമോ 😅😂
പുറത്തു നിന്നും രോഗമുള്ള ആടുകളെ ഇറക്കുമതിച്ചേയ്ഡ് നമ്മുടെ മലബാരി ആടുകൾക്കും അസുഖങ്ങൾ കൂടി
@abdullamanambam10766 ай бұрын
1200.jadagam.tamburane.mannikanam.vitkurakado
@vlog-ok6kj2 ай бұрын
32എന്തെങ്കിലും കുറക്കാൻ പറ്റുമോ
@shibumon68974 ай бұрын
30ലിറ്റർ പാലുള്ള രണ്ടാട് വേണം
@renjith-en2lp6 ай бұрын
❤️✨👌👌👌
@rajanbabumk24224 ай бұрын
വാഴക്കുല വയനാടൻ ആണെന്ന് പറഞ്ഞ് വില കുറക്കുന്നവരാണ് മലയാളി
@unnikrishnanmenon41783 ай бұрын
There are many jokes about one.perticlar group of persons in north ...heard it when i was in sevice 1965/70. One member from this said ....my house pne snake came today it was hundred ft long....his.friend.asked "100 ft?..he said "acha thoda come karo. 98 ft.!!!! This.33 ltr is like that.isnt?
@LifeInKeralaTV3 ай бұрын
Sir, how much rupees will you give me if I show you a goat that gives 32 liters of milk? Don't think everything you don't see is wrong. That will be the story.
@RobinRobin-yb1mo6 ай бұрын
ചേട്ടാ കോൺക്രീറ്റ് കൂട്ടിൽ ആടിനെ വാർത്തുന്നത് കൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ
@LifeInKeralaTV6 ай бұрын
EDEN GOAT FARM PH: 9061 42 96 95
@SajeeshSajee-oc4euАй бұрын
പുറത്തുനിന്ന് വരുന്ന ആടിനെ വാങ്ങരുത് എനിക്ക് പണി കിട്ടിയതാണ് 2 ആടിനെ വേടിച്ചു കൊണ്ടുവന്നു എൻറെ വീട്ടിലെ ബാക്കിയുള്ള ആടുകൾക്ക് അസുഖം വന്നു
@soopymambra24176 ай бұрын
32 ലിറ്റർ പാൽ കിട്ടുന്ന ആടിനെ വീഡിയോ ഒന്ന് വിടൂ കച്ചവടക്കാര് മലബാറിന് പ്രോത്സാഹിപ്പിക്കും കുറേ പ്രവാസികളും പാവങ്ങളും ത***** നിലപാട് കാരണം ഇനിയും വീണ്ടും ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട് ചതിയിൽ ആരും കൊടുക്കണ്ട പറഞ്ഞതിന് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക