ഇത്രയും ആഴത്തിൽ, വിശദമായി, ഓരോ ചെറിയ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഒരു സാധാരണ കാർക്ക് മനസിലാവും വിധം വിവരിച്ചു തന്നതിന് ഒരുപാടു നന്ദി... ഇനിയും ഉപകാര പ്രദമായ വിഡിയോകൾ പ്രധീക്ഷിക്കുന്നു....
@Kannamundayil4 жыл бұрын
ക്ഷമിക്കണം ഒരു സംശയം ഇതിൽ എന്താണ് നിങ്ങൾക്ക് മനസ്സിലായത് കല്ലിൻറെ വിലയും പണിക്കൂലിയും എല്ലാം മനസ്സിലായി . ബ്ലോക്ക് ഇൻറെ വില പണിക്കൂലി പശയുടെ വില ഇതെല്ലാം താരതമ്യം ചെയ്താൽ അല്ലേ ലാഭമാണോ നഷ്ടമാണോ മനസ്സിലാവു . ലാഭം ആയിരിക്കാം അല്ലായിരിക്കാം തന്ത്രപൂർവ്വം അയാൾ ഒഴിഞ്ഞുമാറി എന്നാണ് എനിക്ക് പറയാനുള്ളത്
@homezonemedia99614 жыл бұрын
എന്ത് തന്ത്രം. കൂടിയാൽ 50 ഹോളോബ്രിക് വേണം കോവണിയുടെ അടിയിൽ പാർട്ടീഷൻ ചെയ്യാൻ.അതിന്റെ വില ഇയാൾക് കാണാൻ കഴിയുമല്ലോ. വെട്ട് കല്ല് മാത്രം എത്ര വേണ്ടിവരും എന്നാണ് വീഡിയോയുടെ കാതൽ. അതിൽ ലേബർ ചാർജ് ചേർക്കണം എന്നൊന്നും ഇല്ല. മനസ്സിലായിനോ? അതായത് ഭിത്തി നിർമാണ വസ്തുക്കളുടെ എണ്ണം മാത്രം ഒരു കണക്കെടുപ്പ്. ഇത് ലാഭ, നഷ്ട്ട comparison വീഡിയോ അല്ല ഇത്.
@Kannamundayil4 жыл бұрын
കല്ലിൻ്റെ വില സിമഡ് സാൻ്റ് ലേബർചാർജ് എല്ലാം ഓക്കെ സി സി ബ്ലോക്കിൻ്റെ വിലയും പശ ലേബർചാർജ് രേഖപ്പെടുത്തിയത് കണ്ടില്ല പറയുമ്പോൾ അതും പറയണ്ടേ
@homezonemedia99614 жыл бұрын
വേണ്ടതില്ല.
@saleeqponnathkuzhi85404 жыл бұрын
നമ്പർ തരുമോ
@jallujaleel76794 жыл бұрын
വീട് നിർമാണത്തിനിടെ കാര്യത്തിൽ ഇതിലും വലിയ അറിവ് സ്വപ്നങ്ങളിൽ മാത്രം 🤝😀
@AJMALABDULLA4 жыл бұрын
വീട് പണി നടന്നു കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി 🙏🙏🙏
@shaficheeral19434 жыл бұрын
യൂട്യൂബ് വീഡിയോകളിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഒരുപാട് അറിവുകൾ കിട്ടി അതിൻറെ കോൺക്രീറ്റിന് എത്ര ചെലവു വരും എന്നും കൂടെ വിശദീകരിക്കാം ആയിരുന്നു നിങ്ങൾക്ക് ഒരുപാട് നന്ദി ഈ വീഡിയോ ഞാൻ സൂക്ഷിച്ചു വെക്കും ഇതൊരു മുതലാണ്
@jaleeljaleel99283 жыл бұрын
സാധാരണ കാർക്ക് കൃത്യമായി അറിയാൻ പറ്റുന്ന രീതിയിൽ താങ്കളുടെ കൃത്യമായ അവതരണം നന്നായിട്ടുണ്ട്
@roycjaji75014 жыл бұрын
വീട് പണി യാൻ ആഗ്രഹിക്കുന്ന വർക്ക് വളരെ ഉപകാരപ്പെടുന്ന വിഡിയോ വളരെ നന്ദി യുണ്ട്
@santhoshponnuoos4 жыл бұрын
ഇത്രയും നല്ലപോലെ മനസ്സിലാക്കി തരുന്നത് സ്വപ്നങ്ങളിൽ മാത്രം. നന്ദി സാർ
@shij20054 жыл бұрын
ഇതിനെ പറ്റി ഒക്കെ ഒരു വിവരവും ഇല്ലാതിരുന്ന എനിക്ക് താങ്കളുടെ വിഡിയോയിൽ നിന്നും കുറച്ചെങ്കിലും മനസ്സിലാക്കാൻ പറ്റി... വളരെ നന്ദി... Subscribe ചെയ്തിട്ടുണ്ട്... ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുമല്ലോ..
@pradipanp4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ . വീടുപണി തുടങ്ങാന്‍ ആരംഭത്തില്‍ എത്ര തുക കൈയില്‍ കരുത്തണമെന്ന് എന്നെപ്പോലെയുള്ളവര്‍ക്ക് ഏകദേശ ധാരണ കിട്ടും.
@mulayararatheesh87534 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@reginjose41573 жыл бұрын
വളരെ നന്ദിയുണ്ട് സർ വരെ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങളിൽ തീരുന്നില്ല
@homezonemedia99613 жыл бұрын
🙏
@seedsandpickaxes23873 жыл бұрын
ഞാൻ നിർമ്മാണ മേഖലയിലേക്ക് ഈ അറിവുകൾ വെച്ച് പോവുകയാണ്. നന്ദി
@watershed29633 жыл бұрын
നന്ദി നമസ്കാരം എല്ലാവർക്കും അറിവ് പകർന്നു നൽകിയ ..........
@purushuktk40704 жыл бұрын
അവതരണം നന്നായി. മനസിലാവുന്ന രീതി. അഭിനന്ദനങ്ങൾ
@arunsomarajan1714 жыл бұрын
ഞാൻ കണ്ട ഏറ്റവും മൂല്യമുള്ള വീഡിയോ ..... ഒത്തിരി നന്ദി.... ഇതേപോലെ 3bedroom,sitout,hall , dining , 2bathroom attached bathroom ,ഒരു common bathroom ,kitchen, work area chimney,ഉള്ള വീടിന് എന്തൊക്കെ വേണമെന്ന് വീഡിയോ ചെയ്യാമോ? ഒത്തിരി പേരുടെ സ്വപ്നമാണ്... ദയവുചെയത് അവഗണിക്കരുതേ
@manojantony40634 жыл бұрын
കൊള്ളാം സിമ്പിൾ ആയി വിവരിച്ചു. നല്ല അവതരണം. അഭിനന്ദനങ്ങൾ
@satheeshsateesh36934 жыл бұрын
സുപ്പർ സാർ.: നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തരുന്നത്
@agnestr56144 жыл бұрын
നല്ല അറിവ്, ഒരു വീട് പണിയാൻ ബഡ്ജറ്റ് പറഞ്ഞുതന്ന വലിയ മനസ്സ് നന്ദി
@അലൈനബിൻന്ത്സഹീർ4 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ എല്ലാം വളരെ വെക്തമായി പറഞ്ഞു തന്നു.. (ടിന്റൽ )റേറ്റും മെയിൻ വാർപ്പിന്റെ റൈറ്റും അതുപോലെ തറയുടെ റേറ്റും അടങ്ങുന്ന ഒരു വിഡിയോ ചെയ്യുമോ ഒരു പാട് പേർക്ക് അത് ഒരു ഉബകാരം ആവും...
@780rafeeq4 жыл бұрын
നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. എ എ സി , മൺകട്ട ഇന്റർ ലോക്ക് എന്നിവ വെച്ചുള്ള ചെലവും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു . thanks
@delvinvarghese47604 жыл бұрын
വീടുപണി ആയ് ബന്ധപ്പെട്ട് കണ്ടത്തില്‍ നല്ല ഒരു വീഡിയോ.
@jamsheednt4094 жыл бұрын
അടിപൊളി വീഡിയോ - സാധാരണക്കാർക്ക് ഉപകാരപ്രദം. വീടിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
@alamraland5524 жыл бұрын
നല്ല അറിവ്. നിങ്ങളുടെ വീഡിയോ അടിപൊളി ആണ്
@manoharmanohar594 жыл бұрын
ഇന്നത്തെകാലത് അതായതു പുതു തലമുറയ്കും പുതു പണക്കാർക്കും വിട് പണിയാൻ എൻജിനീയറുടെ സഹായം ഇല്ലാതെ പറ്റില്ല. അല്പമൊന്നു മനസിലാക്കിയാൽ നമുക്കുതന്നെ എല്ലാം കണക്കുകൂട്ടി എസ്റ്റിമേറ്റ് കാണാൻ പറ്റും. നിങ്ങൾ വിവരിച്ചതുപോലെതന്നെ ഞാൻ എന്റെ വീടുപണിയുമ്പോൾ 2013ഇൽ. ഇതേപോലെ ജനൽ, കട്ല, ഡോർ, ചെങ്കൽ എന്നിവയുടെ എസ്റ്റിമേറ്റ് എടുത്ത് വിട്ടുപണിതപ്പോൾ 40ഓളം കല്ലുകളുടെയും 11കോൽ മരത്തിന്ടെയും വ്യെത്യാസം മാത്രമാണ്. ഉണ്ടായത്. പക്ഷേ ഇന്നും നാട്ടിൻപുറത്തെ പണികർക്കുപോലും കൃത്യമായ കണക്കില്ല എന്നാണ് എന്റെ വിട്ടുപണിയിൽനിന്നും എനിക്കു മനസിലായത്. വിട്ടുപണിതുടെങ്ങി പത്തുനാൾ എല്ലാം വളരെ നന്നായി മുന്നോട്ടുപോകും എന്നാൽ പിന്നിട്ടായിരിക്കും പണിക്കാരുടെ തനി സ്വഭാവം പുറത്തു വരുന്നത്. എന്ടെ വിട്ടുപണിനടക്കുമ്പോൾ പല ഉഡായ്പുകളും എനിക്ക് നേരിട്ട് കാണുവാനും ഇടപെടാനും അവസരമുണ്ടായി അതൊക്കെ ഇവിടെ മുഴുവൻ പറഞ്ഞാൽ തീരില്ല.2600നു മേൽ സ്‌ക്വയർ ഫിറ്റ് ഉള്ള എന്റെ വീടിന്റെ പ്ലാൻ സിവിൽ അറിയാത്ത ഞാൻ ഒറ്റയ്ക്കു തയ്യാറാക്കി പിന്നെ ലൈസെന്സ്ഡ് പ്ലാനറെ വച്ചു ചെയ്യിച്ചതാണ്. ഈ വിഡിയോയിൽനിന്നും വളരെനല്ല ഇൻഫർമേഷൻ തന്നെ യാണ് സാദാരണ ആളുകൾക്ക് കിട്ടുന്നത്.......
@jfarkannamangalam32534 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ കുറെ അറിവ് അങ്ങയിൽ നിന്നും കിട്ടി 🌹🌹
@ncall-roundscenes68624 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ... നന്ദി.. അടുത്ത വീഡിയോക് കാത്തിരിക്കുന്നു.. ബൈ
@vijaykr83354 жыл бұрын
പ്രിയ സഹ്റുത്തെ നിങ്ങളുടെ ഈ വിവരണം വളരെ വിലപ്പെട്ടതാണ് നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട്,,,ഒരുപാട് അഭിന്ദനങൾ നിങ്ങളുടെ പല വീഡിയോകളും ഞാൻ കാണാറുണ്ട് വീണ്ടും പുതിയ അറിവുമായി വീഡിയോകൾ ചെയ്യാൻ താത്പര്യപ്പെടുന്നു ംഓ,,കെ ം
വളരെ നന്നായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.ഇഷ്ടിക കൊണ്ടാണെങ്കിൽ സിമന്റ് , M സാൻറ്റ് കൂലി തുടങ്ങിയ ചിലവ് കൂടി പറയാമോ . ഞാൻ വീടുപണി തുടങ്ങുകയാണ്. നന്ദി
@sumeshp95443 жыл бұрын
നല്ല അവതരണം എല്ലാം വിശദമായി മനസിലാകിതന്നു
@ishaquekv4 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ...
@simple9213 жыл бұрын
സാർ നല്ല അവതരണം നല്ല വിശദീകരണം ഒരു കാര്യം ചോദിക്കട്ടെ മൺ വീടുകളുടെ പറ്റി എന്താണ് അഭിപ്രായം,
@captain88344 жыл бұрын
1st comment. നിങ്ങളുടെ ഓരോ വീഡിയോയും ഒരു നല്ല ഗൈഡാണ്. അടുത്ത വർഷം എന്റെ വീട് പണി തുടങ്ങണം. തറ പണി കഴിഞ്ഞു.
@ksalam1604 жыл бұрын
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമായി ഏറ്റവും കുറഞ്ഞ ചിലവിൽ *FLY ASH ഇന്റർ ലോക്കിംഗ് സിമെന്റ് ബ്രിക്കുകൾ* ഉപയോഗിച്ച് മനോഹരമായ *വീടുകൾ നിർമിച്ചു നല്കുന്നു* 🥏 95% മണലും സിമെന്റും ലാഭകരം 🥏 കൂടുതൽ ഉറപ്പ് 🥏 നല്ല ഭംഗി 🥏 കുറഞ്ഞ ഭാരം 🥏 കൂടുതൽ ലാഭം 🥏 കുറഞ്ഞ സമയം *GRAND BRICKS* കൺസ്ട്രക്ഷൻ ചെറൂപ്പ, ഊർക്കടവ് കോഴിക്കോട് Contact : 8086553181 9567812180
@mansoorka60944 жыл бұрын
എന്റെ വീടിന്റെ പണി തുടങ്ങാൻ ആഗ്രഹമുണ്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
ചുറ്റു മതിൽ കെട്ടാൻ ഏതു തരം കല്ലാണു നല്ലത് അതോ റെഡിമൈഡ് ആയി ലഭിക്കുന്നതാണോ നല്ലത്, ചിലവ് ഏകദേശം എത്ര വരും ഒരു മീറ്റർനു എത്ര യാകും എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു . വീഡിയോ വളരെ നന്നായിട്ടുണ്ട്
@shajuaashajushajuaashaju62864 жыл бұрын
Nalla Video thanks sr 👍👍👍👍
@asrafkp94664 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ നന്ദി
@jobchennavelyjobchennavely61774 жыл бұрын
Super...Sir Valare vekthamaya.. Messerment
@kannank44874 жыл бұрын
Very very helpfull gide thankyou bro👏🏼👏🏼👏🏼👏🏼👏🏼👌
@babeeshkt80994 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍👍👍👍
@shanem4818 Жыл бұрын
very good explanation ..appreciate your effort sir,,keep going on..
@BOSEKJOSE4 жыл бұрын
നല്ല വിവരണം. ആശംസകൾ 💐👍
@sumesh.k.vthrissur70564 жыл бұрын
Thankyou very much. Iniyum building works video pratheeshikkunnu
@joesmith514 жыл бұрын
ഒരു പാട് നന്ദി പ്ളാസ്റ്ററിങ് നെ പറ്റി ഒരു വീഡിയോ ചെയ്യണം
@homezonemedia99614 жыл бұрын
പ്ലാസ്റ്ററിങ്ങിലെ ക്രാക്കിനെ കുറിച്ചുള്ള ഒരു വീഡിയോ enjoy malayalam എന്ന ചാനലിൽ ഉണ്ട്. അതിൽ പ്ലാസ്റ്ററിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കാണൂ
@indusmtrsktkl4 жыл бұрын
വളരെ ഉപകാരപ്പെട്ടു Tanx
@ssajjayan99783 жыл бұрын
വളരെ ഗുണപ്രദം
@jishnudamodar56414 жыл бұрын
Sir,,Video ചെയ്തു തന്നതിൽ വളരെ നന്ദി...❣️.വീടിന്റെ main വാർപ്പ് വരെയുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്തു തന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.പിന്നീട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..😊🤗
@homezonemedia99614 жыл бұрын
വീഡിയോ ലെങ്ത് ആണ് മുഖ്യ പ്രശ്നം. ഇത് തന്നെ 2 മിനിറ്റ് കൂടുതൽ ആയിരുന്നു. ഒഴിവാക്കേണ്ടി വന്നു.
@jishnudamodar56414 жыл бұрын
@@homezonemedia9961 👍
@shakkeerkajahussain86493 жыл бұрын
വെക്തമായി പറഞ്ഞു തന്നു
@Mrkalilu4 жыл бұрын
നല്ല അവതരണം 👍
@mhdkm44384 жыл бұрын
വളരെ നല്ല പ്രായേഗികമായ വിശദീകരണം
@musthafaachikulath45574 жыл бұрын
സൂപ്പർ ആയി അവതരണം
@safiyapocker69324 жыл бұрын
Lalidamamay avadaranam,Ede oru sadaranakkaram pettenne manasilavum* thanks sir good information*
@sajeevannp12364 жыл бұрын
സൂപ്പർ വീഡിയോ എന്നെപ്പോലെ മേസ്തിരിപ്പണി ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും
@sajimolksajisaji26814 жыл бұрын
നന്നായി മനസിലാവുണ്ട്
@jacksont2772 жыл бұрын
നിങ്ങൾ സൂപ്പർ ആണ്
@homezonemedia99612 жыл бұрын
🙏
@akhilpa60684 жыл бұрын
സിംപിൾ ആയി പറഞ്ഞു 😊😊
@sreehomeproperties.wayanad41004 жыл бұрын
ഉപകാരപ്പെട്ടു നന്ദി
@MrDundoos14 жыл бұрын
നല്ല സിംപിൾ അവതരണം
@manuvlogmanu31423 жыл бұрын
ഉഷാറായി നന്നായി നല്ല ക്ലാസ്
@mirashk2841Ай бұрын
Ithengane sheriyavum
@sudeerolippara37494 жыл бұрын
Super nalla avatharanam
@subeeranjillath45144 жыл бұрын
Thank you for your valulable informetion
@farisgk4193 жыл бұрын
Supper 600 square feet ethre vett kall vendi varum
@jijosebastian73254 жыл бұрын
valare detail ayi paranju thannu.. thank you very much
@AnandAnand-hu3lw4 жыл бұрын
ചേട്ടാ നമസ്കാരം സൂപ്പർ വീഡിയോ...ചേട്ടന്റെ നമ്പർ ഒന്ന് തരുമോ ...വിളിച്ചു അഭിനദിക്കൻ 👍👍🙏🙏🙏
@Nachu-w8z4 жыл бұрын
Sarine daivam anugrahikkatte prartanayoode
@thankachanyohannan51594 жыл бұрын
Very valuable knowledge.., thanks
@divyaajay26624 жыл бұрын
Really helpful Thank you sir
@rex24594 жыл бұрын
Polichu
@AbdulRasheed-cu5dn3 жыл бұрын
ആകെ തറയുടെ നീളം അളന്നു അതായത് ഫൗണ്ടഷന്റെ മുകളളിൽ ബെൽറ്റ് അടികൂമല്ലോ അത്തിന്റെ total നീളം എടുത്തിട്ട എത്ര ഉണ്ട് എന്ന് നോക്കിട് ഒരു കലല് 30 cm നീളത്തിൽ അളന്നു കിട്ടിയ നീളത്തിന ഒരു വരിക്ക് എത്ര എന്ന് കണ്ട് പിടിച് 8 വാരി ആണേൽ ആ ഗുണിച്ചാൽ പോരെ
@homezonemedia99613 жыл бұрын
ആ കണക്ക് കൃത്യം ആകില്ല
@kamalneela14 жыл бұрын
വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോകൾ. മനുഷ്യ സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ. എന്താണ് അങ്ങയുടെ പേര്? എവിടാണ്? എന്താണ് പ്രൊഫഷൻ? ഒരു സംശയം. സിമൻ്റ് കല്ല് എത്ര ഇഞ്ചാണ് നല്ലത് വീട് കെട്ടാൻ? 6" 8".
@homezonemedia99614 жыл бұрын
സംശയം എന്തിനാ 8"തന്നെ നല്ലത്. പണ്ട് 10" വീതിയുള്ള വെട്ട് കല്ല്ആണ് ഉപയോഗിച്ചിരുന്നത്. അത് മറന്നുവോ?... manju എന്ന് വിളിക്കും എന്നെ.
@kamalneela14 жыл бұрын
തിരുവന്തപുരം ആണ്. ഇവിടെ വെട്ട്കല്ല് കിട്ടില്ല.
@homezonemedia99614 жыл бұрын
Ok ഭിത്തി വീതി 8"ൽ കുറയ്‌ക്കേണ്ട
@mohanakrishnan11504 жыл бұрын
Very good naration
@Nisammts3 жыл бұрын
സൂപ്പർ മാഷേ
@siddeequeabdullah22424 жыл бұрын
Valare nannayittund
@freez3004 жыл бұрын
Super idea...💡
@faisalbabu74774 жыл бұрын
Thanks sir മുഴുവനും കണ്ടു
@ashiksaji99674 жыл бұрын
3 തരത്തിൽ ഒള്ള കട്ടകൾ കൊണ്ട് പണിയുമ്പോൾ വരുന്ന ചെലവും ലാഭവും ഒരു വീഡിയോ ചെയ് ചേട്ടാ എല്ലാവർക്കും അത് ഉപകാരം അവും
@sajinair38674 жыл бұрын
Excellent presentations. Thank you so much
@vinukeralamc4 жыл бұрын
Informative video 👍👍👍👍
@assainpripon29184 жыл бұрын
നല്ല വിവരണം
@joypauljoy39564 жыл бұрын
സാർ അടിപൊളി
@asifparambath9554 жыл бұрын
ഇതു പോലെ plastering ന്റെയും വീഡിയോ ചെയ്യുമല്ലോ? അതു പോലെ foundation നിർമ്മിക്കുന്നതിന്റെയും
@sp96354 жыл бұрын
വളരെ നല്ല അവതരണം . അഭിനന്ദനങ്ങൾ. concrete interlock ന്റെ അളവ് ഉള്പെടുതാത്തത് എന്താണ് ? Fly ash interlock oru video ചെയ്താൽ നന്നാകും
@hearttalks_7664 жыл бұрын
Thanks for awareness
@rodrigorodrigo25094 жыл бұрын
NINGAL KANAKKU MASH AYIRUNNENGIL ELLA KUTTIKALUM 1OO MARK VANGIYENE 👍👍👍👍
@lathaprasad84874 жыл бұрын
very good explanation and informative. thank you and may revert. keep it up
@dayanandanthalakkaleveetil22554 жыл бұрын
Very good information
@arshadarshadkp96214 жыл бұрын
Sir your great 🙏🙏🙏🙏🙏
@manojt78163 жыл бұрын
Sir meter cubil calculate cheyyunnathalle easy.
@jgkutty92684 жыл бұрын
വളരെ നന്ദി
@vijeshv63164 жыл бұрын
Help.full.video.thanku
@syadhamad79033 жыл бұрын
Sir plz make video concrete made door and window frame