ബ്രോ .. നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. കാര്യയങ്ങൾ വ്യക്തമായി പറയുന്നതുകൊണ്ട് ഇഷ്ടമാണ്.. വീടിൻ്റെ തറയുടെ വർക് കഴിഞ്ഞാൽ എത്ര ദിവസത്തിന് ശേഷം പടവ് തുടങ്ങാം ..?
@ratheeshthenhipalam2 жыл бұрын
തറ പണി കഴിഞ്ഞ് മണ്ണിൽ നല്ല വെള്ളം ഒഴിച്ച് ഇറക്കി സെറ്റ് ആയതിനു ശേഷം പണിതുടങ്ങാം നമുക്ക് പറ്റുവാണെങ്കിൽ തറ ഇട്ടതിനു ശേഷം കുറച്ചുകാലം അതുപോലെ ഇട്ടശേഷം പിന്നീട് വീട് പണി കുറച്ച് കഴിഞ്ഞിട്ട് തുടങ്ങുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു മണ്ണ് സെറ്റിംഗ്സ് സെറ്റിംഗ് കഴിഞ്ഞിട്ട് വീടുപണി തുടങ്ങുമ്പോൾ കുറച്ചുകൂടി ഉറപ്പു കിട്ടുന്നതാണ് എത്ര ദിവസം എന്ന് ചോദിച്ചാൽ നമ്മൾ തറ പണി കഴിഞ്ഞ് മണ്ണിട്ട് ആ മണ്ണിൽ നല്ല വെള്ള അടിച്ചിട്ട് മണ്ണ് നല്ല ഇറങ്ങിയതിനു ശേഷം പിറ്റേന്ന് തന്നെ കുഴപ്പമൊന്നുമില്ല
@AbdulLatheef-ki7lj2 жыл бұрын
reply to this Please
@nazark9229 Жыл бұрын
Good. Nazar
@2310ro Жыл бұрын
Super bro ❤❤
@prejeshadinesh2 жыл бұрын
Good efforts
@midhunslmidhunsl4879 Жыл бұрын
Oru veedinte plan mathram ethra rate akum
@sreerajvb6898 Жыл бұрын
ലിന്റല് കഴിഞ്ഞ് 7 വരി വരെ കെട്ടാൻ പറ്റുമോ ? ലോഡ് കൂടിലേ🙄
@safdarhashmicalicut6953 Жыл бұрын
inghala nombar tharumo nhan PALLIKKAL
@basheeromy7973 Жыл бұрын
Door & windows vekkan ethra
@കപ്പിത്താൻ-ട2സ Жыл бұрын
നിങ്ങൾ ഒരു സത്യസന്ധൻ ആയ മനുഷ്യൻ ആണെന്ന് മനസ്സിലായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വെറും ജോലിക്കാരൻ മാത്രം ആകാതെ വീട് മൊത്തമായി കരാർ എടുത്ത് പണി തീർത്ത് കൊടുക്കുക അപ്പോൾ അൽപ്പം മെച്ചം ഉണ്ടാകും
@anumodc2817 Жыл бұрын
ബ്രോ പോളിഷ് കല്ലിന്റെ വർക്ക് ഇടു ലേറ്റെറേറ്റ്
@raheemv83392 жыл бұрын
Adipoli....
@ratheeshthenhipalam2 жыл бұрын
Thanks
@muhammedrasheedmuhammedras5983 Жыл бұрын
👍👍👍
@mosa44242 жыл бұрын
Nigal natil evide
@ratheeshthenhipalam2 жыл бұрын
Calicut University
@koyanalakath47292 жыл бұрын
👍👍
@viswathvishu2257 Жыл бұрын
20 രൂപയിൽ cheyyo
@ajidpp1232 жыл бұрын
👌👌👍👍💚💚
@ratheeshthenhipalam2 жыл бұрын
Thank you very much 💖
@baijuvakkayilbaijuvakkayil66142 жыл бұрын
👍🏻👍🏻👍🏻
@ratheeshthenhipalam2 жыл бұрын
Thanks bro
@lalulal15202 жыл бұрын
👍🏻
@sharafudheenl2912 жыл бұрын
👍
@SHAMSIYAKS2 жыл бұрын
ചുടുകട്ട (wire cut brick) വെച്ച് work ചെയ്തിട്ടില്ലേ, വെട്ടുകല്ല് വെച്ച് ചെയ്യുന്നതിനെക്കാളും വൃത്തിയായിട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് ചുടുകട്ട, ചുടുകട്ട വെച്ച് Flemish bond, English bond രീതികളിൽ പടവ് ചെയ്യാം...
@zakariyatc1222 Жыл бұрын
Contact number
@lissyoscar5112 Жыл бұрын
Plz...താങ്കളുടെ ഫോൺ നമ്പർ ഇടുക
@riyasc.m7758 Жыл бұрын
ഓഫസറ്റ് /ഓഫ്‌സിറ്റില്ലാതെ. ഉള്ള പടവിനെ കുറിച്ചുള്ള അഭിപ്രായം.
@ratheeshthenhipalam Жыл бұрын
kzbin.info/www/bejne/b4rKinyepbuirMk
@mosa44242 жыл бұрын
Hai
@abdunasarvaliyaparamban9158 Жыл бұрын
Aalo no
@സൗഹൃദക്രിയേഷൻസ് Жыл бұрын
നമ്പർ തരൂ
@abdulnazer41542 жыл бұрын
എനിക്ക് എന്റെ വീട്ടിൽ കുറച്ചു പണിയുണ്ട് ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് എന്റെ വീട് വേങ്ങരയാണ് ഞാൻ വന്നിട്ട് നിങ്ങളുമായി ബന്ധപ്പെടാം