Рет қаралды 89,971
Thailand - Phuket Krabi travel Series 1st Episode ഇന്ത്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ പോകാൻ കഴിയുന്ന രാജ്യമാണ് തായ്‌ലാൻഡ് ! മുൻകൂട്ടി പ്ലാൻ ചെയിതു ടിക്കറ്റ് എടുക്കുകയും , പാക്കേജ് ബുക്ക് ചെയ്താൽ മതി, ഞാൻ യാത്ര ചെയ്തത് തായ്‌ലൻഡിൽ ഉള്ള Tour കമ്പനി വഴിയാണ് , അതിനാൽ എനിക്ക് അധിക ചിലവുകൾ ഉണ്ടായില്ല !!!
7500 രൂപ മുതൽ തായ്‌ലാൻഡ് ടൂർ പാക്കേജ് കിട്ടും 4 ദിവസത്തേക്ക് ! അതിൽ Flight charge ഉല്പെദുന്നില്ല !
** Rate seasonal ആണ് മാറ്റം വരാം
Tour Booking thailand 🇹🇭 based Company
Afforda Hospitality Thailand / India 🇮🇳
+91 80751 86273
...
🔥 എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
Instagram:
...
Facebook:
/ traveltrendswithabil
#thailand #phuket #krabi #thailand
Alayalam